നുണറായി വിജയന്റെ കാര്യത്തിലും പോലീസ് ഇത്രയും സുഷ്‌കാന്തി കാണിക്കാത്തത് എന്തെ?
@gopikv8834Ай бұрын
പ്രിയ പത്രപ്രവർത്തകരെ. മാദ്ധ്യമപ്രവർത്തകരെ നിങ്ങൾ ആരും ''ഒരു പ്രശ്നത്തിൻ്റെയും പിന്നാലെ പോകാൻ ഒരിക്കലും ശ്രമിക്കുന്നില്ല ഒന്ന് കഴിയുമ്പോൾ മറ്റു ചിലത് അപ്പോൾ അതിനു പുറകെ പിന്നെ പഴയത് മറക്കുന്നു. ഇതാണ് പ്രശ്നം.
@pthomas8327Ай бұрын
ആമുഖം തീരെ കുറച്ചു മതി. നേരെ കാര്യം പറയുക..
@sushamaa7125Ай бұрын
നോട്ടടിക്കുന്ന മിഷ്യൻ ഒപ്പിച്ചു കൊടുത്തുകാണും നമ്മുടെ കേരളമല്ലേ അതും അതിനപ്പുറവും സംഭവിക്കും
@PradeepKumar-gc8bkАй бұрын
ഇതൊക്കെ നമ്മുടെ നീതി ന്യായ വ്യവസ്ഥ യുടെ കുഴപ്പം ആണ് അല്ലെങ്കി ഇത്രയും വലിയ ക്രിമിനൽ കുറ്റം ചെയ്തു എന്ന് കരുതുന്ന ആളുകളെ ഇങ്ങനെ തുറന്നു വിടാൻ നിൽക്കൂമോ.. ശിക്ഷ കൊടുത്തു കൊണ്ട് ജയിലിൽ കിടക്കേണ്ട ക്രിമിനലുകൾ നാട്ടിലൂടെ ഇങ്ങനെ കറങ്ങി നടന്നു കൊണ്ട് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഈ കളികൾ ഇന്തയിൽ മാത്രമേ കാണൂ... സുനിയെ മാത്രം ഉദ്ദേശിച്ചല്ല ഈ പറഞ്ഞത്.. എവിടെ യും ഉള്ള ക്രിമിനൽ സ് ഇങ്ങനെ അല്ലെ.. ജയിലിൽ കിടന്നു കൊണ്ട് ക്വട്ടഷൻ ജോലി എങ്ങനെ ആണ് ഏറ്റെടുക്കുന്നത്.. ആരാണ് ഇതിനൊക്കെ ഉള്ള സംവിധാനം ഒരുക്കി കൊടുക്കുന്നത്.... 🤔
@r.n.i.9127Ай бұрын
Why he telling the old story??
@Joe-d8gАй бұрын
😂😂😂not all Rocket science , just common sense will do !
@girijakumary3641Ай бұрын
Jailil kidannu kozhu Deelipine polum vellum
@marshmellowfan1022Ай бұрын
ഈശ്വരാ ഇങ്ങനെയെങ്കിൽ ഞാൻ ആരേയും പീഢിപ്പിക്കാൻ തയ്യാറാണ് എനിക്ക് ജീവിതത്തിൽ ഒരു ദിവസം പോലും ള്ള പാലെ ജീവിക്കാൻ പറ്റില്ല അപ്പൊ പിന്നെ ഇങ്ങനെയൊരു കൊട്ടേവിൻ ഏറ്റെടുത്താൻ എന്താ സുഖിക്കോ ചെയ്യാം ഇതുപോലെ നടക്കേം ചെയ്യാം ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയുടെ ഒരു ബ്യൂട്ടി കണ്ടില്ലെന്നു ആരും നടിക്കരുത് കേട്ടോ
@renukathampan1812Ай бұрын
😂😂
@mohananps4995Ай бұрын
Dileep😂😂😂
@Jhfhj-f3gАй бұрын
എടോ വിവരംകെട്ടവനെ ദിലീപ് ആയിരുന്നുവെങ്കിൽ എന്നെ ഇവിടത്തെ പോലീസ് ദിലീപിനെ പൊക്കിയേനെ. കാരണം ദിലീപ് ഇടാൻ പോകുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന പോലീസ് ആണ് കേരള പോലീസ് പക്ഷേ പൾസർ സുനിൽ ചെയ്യുന്നതെന്ന് ഇവിടത്തെ കേരള പോലീസ് കാണില്ല ഈ വണ്ടി ആരുടേതാണെന്ന് ആർസി നോക്കിയാൽ അപ്പോൾ പിടിക്കാവുന്നതേയുള്ളൂ ഇവിടത്തെ പോലീസിനെ അതിനും കഴിയില്ല ദിലീപിന്റെ ഇവിടത്തെ പോലീസിനെ അറിയൂ
@Jhfhj-f3gАй бұрын
എടോ ദിലീപ് ആയിരുന്നുവെങ്കിൽ എന്നെ പോലീസ് പൊക്കിയേനെ ദിലീപ് അപ്പിയിടാൻ പോകുന്ന നോക്കിയിരിക്കാൻ കേരള പോലീസിനെ അറിയൂ അല്ലാതെ പൾസർ സുനിക്ക് എവിടുന്നാണ് ഈ കാശ് എന്ന് കേരള പോലീസ് വിചാരിച്ചാൽ കണ്ടുപിടിക്കാൻ നടക്കില്ല