#BBMS5TheCompleteBoss

  Рет қаралды 302,625

Asianet

Asianet

Күн бұрын

#BBMS5TheCompleteBoss "അധികാരത്തിൽ കയറി കളിക്കുക ?? മത്സരാർഥികളോട് ചോദിച്ച ലാലേട്ടൻ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 207
@thomsongeorge4473
@thomsongeorge4473 Жыл бұрын
ഗോപികയുടെ ഓവർ show ലാലേട്ടൻ പൊളിച്ചടുക്കി 👍🏻
@fabzsss
@fabzsss Жыл бұрын
Sagar and Junaiz polichedukki. Lalettan alla
@culinaryart4720
@culinaryart4720 Жыл бұрын
Kamal host cheyyunath kand nookku Tamil biggboss Ethil enthekilm preshnagalk lal sir oru theerpp aakiyittundo avar samsarichond erikkunu
@Kashmi1523
@Kashmi1523 Жыл бұрын
ക്രെഡിറ്റ് മുഴുവനും ഗോപികക്ക് കിട്ടണം, അതാണ് അവൾ ചിന്തിക്കുന്നത് 😂😂
@seeniyashibu389
@seeniyashibu389 Жыл бұрын
അഹങ്കാരി
@kfsyy5889
@kfsyy5889 Жыл бұрын
ഗോപിക ക്ക് ഗെയിം ബുദ്ധി ഇല്ല. പക്കാ അമ്മായിഅമ്മ മെറ്റീരിയൽ 🙏🏻
@gauthamprem8833
@gauthamprem8833 Жыл бұрын
Athinidakku Robin avan nikki. Garland swayam idatte ennu chothichu. Lal paranju athra thyagam venda ennu. Orikkak robinum engane paranjirunnu
@shafanash_zzz2649
@shafanash_zzz2649 Жыл бұрын
Correct
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
ഗോപികയുടെ മനസ്സിൽ വിഷമാണ് Selfishness high level
@annmariaanil1587
@annmariaanil1587 Жыл бұрын
Blessleye oorma varanu😂
@Kochu-81
@Kochu-81 Жыл бұрын
ആ കൊച്ച് എന്ത് ചെയ്താലും നിനക്കൊക്കെ പിടിക്കുല്ലല്ലോ തൊലി വെളുപ്പ് ഇല്ലാലോ
@lachuzz-oy3ke
@lachuzz-oy3ke Жыл бұрын
Avallu show off ahnu verthey patti show
@Zarah3300
@Zarah3300 Жыл бұрын
​@@annmariaanil1587 robinepole
@seeniyashibu389
@seeniyashibu389 Жыл бұрын
​@@Zarah3300 s
@safalsafal9361
@safalsafal9361 Жыл бұрын
ഗോപിക ഓവറാണ് ശോഭ നല്ല ഒരു മത്സരാർത്ഥി ആണ്
@OvenlyBakers
@OvenlyBakers Жыл бұрын
Sugipikkal ranii
@minnus784
@minnus784 Жыл бұрын
ഇപ്രാവശ്യം മോഹൻലാൽ അടിപൊളി ആണ്
@ajayskumar1125
@ajayskumar1125 Жыл бұрын
Sagar and junais said is correct 😊
@cochin-land-builders
@cochin-land-builders Жыл бұрын
സത്യത്തിൽ ഗോപിക out ആയിന്നു കേട്ടപ്പോൾ കുറച്ചു സങ്കടം തോന്നി.... Content Maker ആണല്ലോ എന്നോർത്തു...... പക്ഷേ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ തോന്നി അതിന് ഒരു regret ഉം വേണ്ടെന്നു..... Manipulator to the core... Out ആകുന്നത് ആണ് നല്ലത്.... കൂടുതൽ നെഗറ്റീവ് അടിച്ച് അതിന്റെ life പോകുന്നതിനേക്കാളും ഭേദം അല്ലേ
@abdhulmajeedabdhulmajeed3850
@abdhulmajeedabdhulmajeed3850 Жыл бұрын
Gopika ബിഗ്‌ബോസ്സാണെന്നാണ് അവളുടെ വിചാരം 🤣
@ambikaj4765
@ambikaj4765 Жыл бұрын
ആ ഗോപികക്ക്‌ ആകെ പോര് ആണ് മനസ്സിൽ ലാൽ സാറിനോട് പോലും പറയുന്നുണ്ട് എപ്പോഴും എനിക്ക് പറയാൻ പറ്റില്ല എല്ലാരുടെയും കാര്യം എന്നൊക്കെ ഒരു സീരിയസ് lady, റെസ്‌പെക്ട് ഇല്ല മര്യാദ ഇല്ല ബാക്കി എല്ലാരും എല്ലാം game സ്പിരിറ്റിൽ മാത്രം കാണുന്നു ഇവൾ പഴ്സനേൽ ആക്കുന്നു. ഇതിനെ ഇനി സഹിക്കാൻ മേല secretroomil ഒന്നും ഇടല്ലേ പുറത്താക്കണെ bigboss
@Raaasimp
@Raaasimp Жыл бұрын
The way Junaiz talk in the positive way and state the facts
@christygeorgethesilentkill7779
@christygeorgethesilentkill7779 Жыл бұрын
The Classic Lady & Underrated Gamer of Big Boss Malayalam Season 5 Bold & Beautiful Charming Gorgeous Contestants *SHOBHA VISHWANATH* !!
@mja2239
@mja2239 Жыл бұрын
അതിന് viper ദേവൂട്ടി ചാവണം
@vijivvijayan3748
@vijivvijayan3748 Жыл бұрын
💯 shobha ❤
@fatimasifla7681
@fatimasifla7681 Жыл бұрын
Shobha🤍❤️
@eemaninayath
@eemaninayath Жыл бұрын
@@mja2239 😂😂😂
@athirasbabu6273
@athirasbabu6273 Жыл бұрын
Yesss
@orchidlove7938
@orchidlove7938 Жыл бұрын
Shobha ndhoru sundhariyaa😍😍😍😍
@gauthamprem8833
@gauthamprem8833 Жыл бұрын
Very pleasant
@christygeorgethesilentkill7779
@christygeorgethesilentkill7779 Жыл бұрын
Full Support For *SHOBHA VISHWANATH* !!
@saranyapavithran7758
@saranyapavithran7758 Жыл бұрын
Oru packet podi pottichittathokkeyanu adhikarathil ulla kadannu kayattam ,,ithokke oru issue aakkan mathramundo? Matullavar paniyedukkumbo free aayi ninna oral oru help cheythu,,. Athum captain,, athreyollu.. athinu chumma oru scene undakki. Gopikayude ego aanu ivide work out aayath.,,
@lavendaire8296
@lavendaire8296 Жыл бұрын
ഗോപികയെ ലാലേട്ടൻ പൊളിച്ചടുക്കി 🥰
@Nambiyar143
@Nambiyar143 Жыл бұрын
ഈ കമന്റ്‌ സ് ഒക്കെ കണ്ടു ഗോപികയുടെ കലിപ്പൻ കെട്ടിയോൻ ചിരിക്കുന്നുണ്ടാവും 😂
@anugrahasreekuttanas5009
@anugrahasreekuttanas5009 Жыл бұрын
😂😂
@jencyantony2540
@jencyantony2540 Жыл бұрын
😁
@sudhiajith4208
@sudhiajith4208 Жыл бұрын
😂😂😂
@Silenceprokalaan
@Silenceprokalaan Жыл бұрын
😂😂😂😂😂
@lechulechu373
@lechulechu373 Жыл бұрын
😂😂
@vishnur6556
@vishnur6556 Жыл бұрын
Gopika mosham leader aan.. Ithreyum selfish aaye oru aalk oru nalle leader aakaan kazhiyilla
@mumthazrazakkp7349
@mumthazrazakkp7349 Жыл бұрын
ഗോപിക.. സ്വന്തം കാര്യാ സിംതാഭ... എന്നാ ചിന്ത ഉള്ളവൾ ആണ്.....
@pathuz41
@pathuz41 Жыл бұрын
അമ്മായി പോര് വരെ നടക്കുന്നത് അടുക്കളയിൽ ആണ് 🤣🤣
@lavendaire8296
@lavendaire8296 Жыл бұрын
അവരൊക്കെ ഗോപികയുടെ താഴെ ആണ് എന്നാ ഗോപികയുടെ വിചാരം
@anithavarughese2353
@anithavarughese2353 Жыл бұрын
ലാലേട്ടാ ബിഗ് സല്യൂട്ട് പൊളിച്ചടുക്കി ❤
@love_kerala2024
@love_kerala2024 Жыл бұрын
shobha look like actress aishwarya laxmi😊
@safwanabeegam1437
@safwanabeegam1437 Жыл бұрын
Njn vijarichirnn enikk mathrm aan thoniye enn🤓
@hiflamol9121
@hiflamol9121 Жыл бұрын
kzbin.info/www/bejne/bZicnX-wg8x5fNU
@misiriyakabeer4608
@misiriyakabeer4608 Жыл бұрын
രശ്മി ഗോപാല സ്വാമി
@wondersart7090
@wondersart7090 Жыл бұрын
💯☺️
@snehasneha8114
@snehasneha8114 Жыл бұрын
നല്ല ഭക്ഷണം ഉണ്ടാക്കാൻ അറിയാം വെറുതെയല്ല അടുത്ത ക്യാപറ്റ നായി സ്വയം തെരഞ്ഞെടുത്തത്
@Anusum-thumbisum-
@Anusum-thumbisum- Жыл бұрын
നിസ്സാരം ആയാ ഒരു കിച്ചൻ ക്യാപ്റ്റനും ഒരു ഹൗസ് ക്യാപ്റ്റനും ആയതിനു ആന്നോ ഈ അടി 😂😂
@shahalashalu8138
@shahalashalu8138 Жыл бұрын
Junaizzz ❤
@itZ__mE__AnN
@itZ__mE__AnN Жыл бұрын
Gopika parayunnathum cheyyunnathum aanu sheri ennu oru bhaavam und 😏😏😏
@user-4jeeva
@user-4jeeva Жыл бұрын
ഒന്നാമത് ഗോപിക ഒട്ടും matured അല്ല പിന്നെ ഇച്ചിരി വട്ടുമുണ്ട്
@fasilchevapra
@fasilchevapra Жыл бұрын
😂
@faseelashamnad8034
@faseelashamnad8034 Жыл бұрын
🤣🤣
@divyamolabraham3368
@divyamolabraham3368 Жыл бұрын
😂😂
@aneesaayaz6245
@aneesaayaz6245 Жыл бұрын
Hey..!!ithra open aayi parayan paadundo
@vijithrav9727
@vijithrav9727 Жыл бұрын
😅😅😅😅😅😅
@fasilaa8062
@fasilaa8062 Жыл бұрын
Schoolil cheriya kutikal samsarikunnapolend ee gopika😖
@sanaaaaaaaas
@sanaaaaaaaas Жыл бұрын
പയ്യെ ആണ് പറഞ്ഞത് 🙄🙄എപ്പോ
@filunizuvlog4436
@filunizuvlog4436 Жыл бұрын
Shoba chechi othiri ishtam🥰
@rashidmp8748
@rashidmp8748 Жыл бұрын
Sagar bro ❤🎉
@anshiseri5741
@anshiseri5741 Жыл бұрын
Shobha is good gamer ❤🎉
@sidhikav3426
@sidhikav3426 Жыл бұрын
Sagar ❤❤❤
@sunitharajeev9777
@sunitharajeev9777 Жыл бұрын
Gopika oru ahangariyane
@zubisuni1883
@zubisuni1883 Жыл бұрын
Sagar Junaiz stay strong
@jacinthadcruz1841
@jacinthadcruz1841 Жыл бұрын
Shobha,Marar,rinosh,aniyan, Vishnu playing well
@JenniferJenny78126
@JenniferJenny78126 Жыл бұрын
Rinosho🤔 baaki ullvr okay👍💯
@unknownuser3660
@unknownuser3660 Жыл бұрын
അപ്പൊൾ ജുനൈസോ??
@aydin_zaad
@aydin_zaad Жыл бұрын
Reneesha🙌🏻
@Aishuzz-p5r
@Aishuzz-p5r Жыл бұрын
Rinosh avde nth kalichu🤦🏻‍♀️athinekalum adipoly reneesha and sagar aahn
@bluebud296
@bluebud296 Жыл бұрын
Cent percent👍
@renipookunju
@renipookunju Жыл бұрын
Really very bad gopika.... You are very over confident, you think that you are everything... Your way of thought is wrong...
@sidhikav3426
@sidhikav3426 Жыл бұрын
Well said junaiz❤❤❤
@christeena1389
@christeena1389 Жыл бұрын
ശോഭ ❤️❤️
@afriiiiiiii6166
@afriiiiiiii6166 Жыл бұрын
Always junaiz🤌🏻🤍
@Michael-id8ko
@Michael-id8ko Жыл бұрын
Gopika over show
@visakhvv5145
@visakhvv5145 Жыл бұрын
3:24 മാസ്സ്ടാ............🔥🔥🔥🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@aydin_zaad
@aydin_zaad Жыл бұрын
എവടെ മാസ്സ് 🙄
@cma3788
@cma3788 Жыл бұрын
​@@aydin_zaad 😂😂
@hennashirin
@hennashirin Жыл бұрын
Junais❤
@fasirashi9323
@fasirashi9323 Жыл бұрын
ശോഭ ❤️
@basheergroup3032
@basheergroup3032 Жыл бұрын
Lalettante munnile avale nilpp,kayyum madakki, verutheyalle single aayath
@hannamol4011
@hannamol4011 Жыл бұрын
Pinne aval thala kuthi nilkkano😂😂😂oro kandupiditham
@muhammedjaszi_x1710
@muhammedjaszi_x1710 Жыл бұрын
Junaiz🔥🙌
@zoom_fire.7
@zoom_fire.7 Жыл бұрын
Ithil junaiz paranjathu crct anu
@aspirant335
@aspirant335 Жыл бұрын
Gopikaku mohanlaline oru respect illa.kaiketti nilkuka.kaluma kalketty vaykuka.kaiketti nilkal oru Kalla lakshanavum disrespectum ahnu
@ashrafk.a6570
@ashrafk.a6570 Жыл бұрын
Gopika😡verupp
@mahinkareem5068
@mahinkareem5068 Жыл бұрын
vada undkkiyathine credit. junaiznu venam. ahhhha. ahhha..
@sreejasuresh1893
@sreejasuresh1893 Жыл бұрын
കാര്യം ഇത്തിരി വട്ടൊക്കെ ഉണ്ടെങ്കിലും കന്റന്റ് മേക്കർ ആയിരുന്നു..അപ്പൊ ഈ തവണയും ഓണവില്ല്.
@JK-wd5on
@JK-wd5on Жыл бұрын
Sobha ❤❤❤❤❤❤❤❤❤❤
@arjunan8823
@arjunan8823 Жыл бұрын
Gopika അച്ചടി ഭാഷ ആണോ പറയുന്നത് 😂
@jijipraj2618
@jijipraj2618 Жыл бұрын
അച്ചടി ഭാഷ ഇങ്ങനെ ആണോ പറയുന്നേ? പകുതി അക്ഷരം പോലും ശരിയല്ലല്ലോ.
@fayizfarzin8740
@fayizfarzin8740 Жыл бұрын
Gopika vtlotte pokko
@sreehari8990
@sreehari8990 Жыл бұрын
എന്തൊക്കെ ആയാലും ലാലേട്ടനോട് ഏറ്റവും ഉചിതമായ രീതിയിൽ പെരുമാറിയിരുന്നത് Dr. റോബിനും മണിക്കുട്ടനും ആയിരുന്നു. The Anchor of a show must be respected by the contestants.That's one of the basic etiquettes of a show.
@gauthamprem8833
@gauthamprem8833 Жыл бұрын
Etiquette ennu vechal endanu kettittilla. Parayuma
@meghamammen808
@meghamammen808 Жыл бұрын
​@@gauthamprem8833 സാമാന്യമര്യാദ
@gauthamprem8833
@gauthamprem8833 Жыл бұрын
@@meghamammen808 thank you so much. Oru word padichu. Njan oru middle age home maker anu
@sreehari8990
@sreehari8990 Жыл бұрын
@@gauthamprem8833👍👍✨️
@Nambiyar143
@Nambiyar143 Жыл бұрын
റോബിനോ 🤣
@Sindhu-qb4ws
@Sindhu-qb4ws Жыл бұрын
Gopika ariyunath cheythal mathi
@ashkershabi9601
@ashkershabi9601 Жыл бұрын
Gopika overaan...
@jinudhilu9594
@jinudhilu9594 Жыл бұрын
Shoba 👍
@mathew48
@mathew48 Жыл бұрын
Shobha ❤ Gopika manipulator to the core
@shx1446
@shx1446 Жыл бұрын
Gopikak overconfidence aahn😒😑
@Shahnasafeer72
@Shahnasafeer72 Жыл бұрын
Shibhayude mwonj ntammo🥰🥰
@jinudhilu9594
@jinudhilu9594 Жыл бұрын
Gopika over
@anjumariyam315
@anjumariyam315 Жыл бұрын
Shobha💓
@diyaayanikkodan6233
@diyaayanikkodan6233 Жыл бұрын
പ്രശംസിക്കുന്നവർക്ക് അറിയണ്ടതാണല്ലോ cooking is team effort ആണെന്നത് Just a simple thing!! പറയുന്നവർ specific ആയിട്ട് പറഞ്ഞാൽ thamasha talkil nirthavunnathe ollu😇 Note: Here cooking teamil ulla [ excluding gopika] mattullavark hurt ayathinte basic thing cooking പ്രശംസിച്ചയാൾ ellavarem cherth credit paranjilla ennathan Later അത് ഗോപികൻറെ മണ്ടയിലോട്ട് വീണു 🤷‍♀️
@sindhusujith2375
@sindhusujith2375 Жыл бұрын
Not only that .. adhin munpum Kure issues nadanitund... Godhamp podi... Avrfa skit related.. Shobha help cheyan vanadh etc
@gauthamprem8833
@gauthamprem8833 Жыл бұрын
​@@sindhusujith2375 correct. Venegil vidamayirunnu. But already avarkku dheahyam undayirunnu
@diyaayanikkodan6233
@diyaayanikkodan6233 Жыл бұрын
@@sindhusujith2375 യോജിക്കുന്നു but mattu contestants enthu kond akkaryangal specify cheyth parayunnilla Gopika credit enikenn eduthathanallo episodel മുഴച്ച് നിൽക്കുന്നത്....
@HumanoidRobot1010
@HumanoidRobot1010 Жыл бұрын
ആദ്യം ആയിട്ട് ഗോപികയോട് കുറച്ചു വിഷമം തോന്നി : ഇത്തവണ സാഗർ ആർമി ഫുൾ ഗോപികയെ പുറത്താക്കാൻ ലച്ചുവിന് ആണ് വോട്ട് മറിച്ചത്‌…ഇന്ന് ഗോപിക സംസാരിച്ചപ്പോ ശ്രുതി ഒക്കെ 😏😏😏😏 ഇങ്ങനെ മുഖം വെച്ചേക്കുക ആയിരുന്നു .ഗോപികക്ക് ഒപ്പം നടന്ന അഞ്ജലീൻ പുറത്തായപ്പോ മുതൽ ആണ് സാഗറും ജുനൈസും സ്വഭാവം മാറ്റി തുടങ്ങിയത്….
@devinkaarloosepadaveedan2029
@devinkaarloosepadaveedan2029 Жыл бұрын
Njan Aa mayirane oyivaakanaan nookiyath
@shruthivas1699
@shruthivas1699 Жыл бұрын
Alland kailirupp kondalla
@Malabari_mallu
@Malabari_mallu Жыл бұрын
ഗോപിക പുറത്ത് പോകണം
@aneekaashika5752
@aneekaashika5752 Жыл бұрын
Any gopika haters here I hate gopika
@annalaveena6363
@annalaveena6363 Жыл бұрын
Shobhaaaaa 🫶🏻🔥
@jyothilekshmyjayakumarmeno2914
@jyothilekshmyjayakumarmeno2914 Жыл бұрын
Ethrayo lakhs alkkaril ninnum oru commenerine select cheythu. Appol bakki select cheyyathavarude karryam engine irikkum. Atho asianetinu alkkare onnum select cheyyan ariyille. Janangal ellam angu kandolum ennano.
@manikandanr9629
@manikandanr9629 Жыл бұрын
Gopika is selfish
@indialivetalks9054
@indialivetalks9054 Жыл бұрын
Ee junaizin nomb onnum illee..
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
കലിപ്പ് പൂച്ചാണ്ടിയുടെ നിക്കറിടാതെ ഷൂവും ഇട്ടുള്ള നില്പ് നോക്കിക്കേ😂
@sahithan.m1540
@sahithan.m1540 Жыл бұрын
Gopikane adhyam purathakkendath.thani chantha
@mufeedat3123
@mufeedat3123 Жыл бұрын
Shobha ❤
@twinkle3106
@twinkle3106 Жыл бұрын
Shoba enthanenu sughipikhal matram..gopika over reaction Nd acting Kari athre ullu difference!!
@sibin8466
@sibin8466 Жыл бұрын
Junaizz aduth kaala biggboss ennitt UNKNOWN VAZHAYE KOND BHAA❤
@Spicymem204
@Spicymem204 Жыл бұрын
Sagar ivide vannapo statement ennu kelkunne wnnu thonnunu entho paranjalum aval paranja raneesha sereena junaiz ivar paranja statement ennum paranju nadakunn
@basheerpoiloor7834
@basheerpoiloor7834 Жыл бұрын
ജുനൈസ് നെയും സഗാരിനെയും പുറത്തക്കുക
@fadulurahman4954
@fadulurahman4954 Жыл бұрын
Gobikka 😂soww
@sajimolck7545
@sajimolck7545 Жыл бұрын
ഗോപിക ഒരു ഗൈയിംർ അല്ല 👎👎👎
@mamathakumari.k.rmamatha3431
@mamathakumari.k.rmamatha3431 Жыл бұрын
Eeee gopika pokanumm overrr
@Rambaan601
@Rambaan601 Жыл бұрын
Lalettan 🥰❤️😘👍👍🙏🙏👑🐐🔥🔥🔥
@shifanashifana8368
@shifanashifana8368 Жыл бұрын
First comment ✋
@kai4258
@kai4258 Жыл бұрын
Lmao
@yaseenmubarak4442
@yaseenmubarak4442 Жыл бұрын
ഈ കൊച്ചിന് ന്തോ തകരാർ ഉണ്ട്
@sunithbabu-rl7wv
@sunithbabu-rl7wv Жыл бұрын
ഗോപിക bad charactor
@DineeshKd-dl7jj
@DineeshKd-dl7jj Жыл бұрын
Rac floot
@zoyainsha9497
@zoyainsha9497 Жыл бұрын
ഗോപിക 😡
@nashwashirin9947
@nashwashirin9947 Жыл бұрын
Aa gopika nood onnu erangi poovaan para😒
@DineeshKd-dl7jj
@DineeshKd-dl7jj Жыл бұрын
Car
@MubarakJr-jo1vm
@MubarakJr-jo1vm Жыл бұрын
♥️
@fg4513
@fg4513 Жыл бұрын
Parip curryk enthina muriingaka
@gauthamprem8833
@gauthamprem8833 Жыл бұрын
Paripp with muringa thakkali thenga aracha curry super anu
@nethirafaisal2231
@nethirafaisal2231 Жыл бұрын
Payye aanu njn vazhakkundaakkunne
@_insta_reels_.
@_insta_reels_. Жыл бұрын
Maraar 🫡💯
@raseenaraseena5240
@raseenaraseena5240 Жыл бұрын
🙏
@DineeshKd-dl7jj
@DineeshKd-dl7jj Жыл бұрын
Rac floot
@devi7594
@devi7594 Жыл бұрын
😅
@abinmathew4532
@abinmathew4532 Жыл бұрын
RINOSH 💎❤🔥
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 Жыл бұрын
Gopika ishttalla ..
@sarashamsham856
@sarashamsham856 Жыл бұрын
Laaloottan.. Pinangi poyille🤔🤔🤔🤔swayam vilakalayal lal🤭
@OvenlyBakers
@OvenlyBakers Жыл бұрын
Gopika thenjuu
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
കണ്ണുനനയിച്ച അനുകരണം !❤️
8:37
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН