#BBMS5WeeklySpecials

  Рет қаралды 675,416

Asianet

Asianet

Жыл бұрын

#BBMS5WeeklySpecials "നിങ്ങൾ ഈ കാര്യത്തിൽ പ്രൊ മാക്സ് ആണ് " കുത്തിത്തിരിപ്പ് മാല സ്വന്തമാക്കിയ മാരാർ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 559
@banuuz1430
@banuuz1430 Жыл бұрын
അഖിലിനെആദ്യംഇഷ്ടമില്ലായിരുന്നു but ഇപ്പൊ അഖിൽ ഒരേ പൊളി ❤❤ ടോപ് five contestant❤
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥
@deepadileep3958
@deepadileep3958 Жыл бұрын
Yes..Junaiz and Sagar aanu Maarar ne kooduthal ishtappedaan kaaranam undaakki tharunnathu
@user-eg2pr2yg7h
@user-eg2pr2yg7h Жыл бұрын
Marrarr 💥
@sreekalapromod1515
@sreekalapromod1515 Жыл бұрын
എനിക്കും ആദ്യം marare ഇഷ്ടം ഇല്ലാരുന്നു. പുള്ളിക്കാരന്റെ ഗെയിം പിന്നേ ആ സംസാരിക്കാനുള്ള കഴിവ് അത് പോലെ അഖിൽ ഒരു സ്ട്രോങ്ങ്‌ player ആണ്. അത് അഖിലിന്റെ കഴിവാണ്. അതാണ് പുള്ളിക്കാരന്റെ ഇഷ്ടപ്പെടാൻ കാരണം.
@banuuz1430
@banuuz1430 Жыл бұрын
@@sreekalapromod1515 💯
@pradeepkkrishnan5939
@pradeepkkrishnan5939 Жыл бұрын
വെറുക്കുന്നവരെ പോലും ആരാധകർ ആക്കിയ ആൾ AKHIL MARAR🔥
@secretsinmalayalam4696
@secretsinmalayalam4696 Жыл бұрын
Marrar 🔥🔥🔥
@Bh4geera_2.0
@Bh4geera_2.0 Жыл бұрын
😂😂😂
@Bh4geera_2.0
@Bh4geera_2.0 Жыл бұрын
🥴🥴🥴
@meghna3623
@meghna3623 Жыл бұрын
​@@Bh4geera_2.0he is good man❤
@ashna1129
@ashna1129 Жыл бұрын
❤❤❤
@anagha8219
@anagha8219 Жыл бұрын
Marar is so funny 😍😍❤️❤️❤️
@user-on7vo7sw2l
@user-on7vo7sw2l Жыл бұрын
ഇതാണ് ഫണ്ണി... കുറച്ചു തൊലി കട്ടി വേണം.. ഈ സമയത്തും ഫണ്ണാൻ 😂
@sd2659
@sd2659 Жыл бұрын
True 😂❤️
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥
@meenunakshathra2775
@meenunakshathra2775 Жыл бұрын
@@user-on7vo7sw2l ,season 1l Sabu🔥🔥🔥🔥 കിട്ടിയ award ആണ്, Sabu അപ്പോ fun ആയിട്ട് എടുത്തു ഇത് പോലെ പറഞ്ഞു അതാണ് game spirit........season 1 winnerum Sabu ആണ്......
@fasilchevapra
@fasilchevapra Жыл бұрын
E കുട്ടിയുടെ age 18-20ഇടയിൽ അവനാണ് സാധ്യത 😂😂😂😂😂
@rajeevb8825
@rajeevb8825 Жыл бұрын
Akhil is straight forward.he should spoke straightly.👌
@mysoul_2006_
@mysoul_2006_ Жыл бұрын
02:15 അതേ ശ്രുതി ഞങ്ങടെ ഗ്രൂപ്പാ.. 😂 Vishnu ❤️
@eemaninayath
@eemaninayath Жыл бұрын
😂😂
@adithyapk99
@adithyapk99 Жыл бұрын
😂
@avamaria2116
@avamaria2116 Жыл бұрын
😄😄
@anagha9544
@anagha9544 Жыл бұрын
😂
@athulyakrishnanavaneethnav4561
@athulyakrishnanavaneethnav4561 Жыл бұрын
😂😂😂😂😂
@salini3707
@salini3707 Жыл бұрын
കുത്തിത്തിരിപ്പ് ശെരിക്കിനും ജുനൈസ് ആണ് അർഹൻ
@sharonsamuel8787
@sharonsamuel8787 Жыл бұрын
crct
@amritha1828
@amritha1828 Жыл бұрын
Cereena
@itsmeash12
@itsmeash12 Жыл бұрын
Yes
@athiranair7687
@athiranair7687 Жыл бұрын
മാരാർ ഇത് വരെ അവിടെ ആരെയും കുത്തി തിരിപ്പ് ഉണ്ടാക്കി വീട്ടിട്ടില്ല.. സാഗർ നെ കുത്തിത്തിരിച്ചു വിടുന്ന ജുനൈസ് ഉം വല്ലോന്റേം വാക്ക് കേട്ട് ചിലക്കുന്ന സഗറും ആണ് ഇത് പറയുന്നത് എന്നതാണ് കോമഡി... 👍🏻👍🏻
@nadhniya9708
@nadhniya9708 Жыл бұрын
Ss..Verthe Avshymullthilum ellathathilum edapetu matullvre Thammil Thallikunna Reneeshyum pinne Avlde Valaya Sereenyumanu...Gopika malyitathkond Avl Thirichitu Atyreyullu...serikum evarkanu ellarum mala edendth..
@binubinumon8090
@binubinumon8090 Жыл бұрын
Very correct
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
Best കുത്തിത്തിരിപ്പ് : ജുനൈസ് 💯 അത് അവിടുള്ളവർക്ക് മനസ്സിലായില്ലേലും live കാണുന്ന പ്രേക്ഷകർക്ക് നന്നായി മനസ്സിലാവുന്നുണ്ട് 👍
@minnuschinnusmedia6658
@minnuschinnusmedia6658 Жыл бұрын
Fraud
@Kaizz77
@Kaizz77 Жыл бұрын
Like Fukru🤣
@poomaafsal4497
@poomaafsal4497 Жыл бұрын
Yes...
@nidhin8512
@nidhin8512 Жыл бұрын
Best കുത്തിത്തിരിപ്പ് Award - Junaiz, Nadhira ആണ് കറക്റ്റ് 😁😁
@soumyasurumi8258
@soumyasurumi8258 Жыл бұрын
😂
@bincyjose7857
@bincyjose7857 Жыл бұрын
I felt the same
@shynireji2802
@shynireji2802 Жыл бұрын
Athe. Main ayittu junais anennu thonnunu
@sd2659
@sd2659 Жыл бұрын
സത്യം 👍 ജുനൈസ് നെ കുറിച്ച് ദേവു പറഞ്ഞത് correct ആണ് 😂 ദേവു നന്നായി observe ചെയ്യുന്നുണ്ട് എല്ലാരേം 😂 പിന്നെ കിടിലൻ കുത്തിത്തിരിപ്പ് ആണ് സെറീനയും
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
Yessss
@rohiniajaikumar7222
@rohiniajaikumar7222 Жыл бұрын
Akhil is the best player of season 5 ❤❤🔥🔥
@Kaizz77
@Kaizz77 Жыл бұрын
ഇന്ന് ഗോപിക പുറത്താകും അതോടെ Junaiz Sagar ന്റെ Head weight കൂടും 🤣🤣
@athiranair7687
@athiranair7687 Жыл бұрын
മിഥുൻ അഖിൽ വിഷ്ണു... ♥️♥️♥️
@jishnusurendran9000
@jishnusurendran9000 Жыл бұрын
❤💥💥💥❤
@Floral46789
@Floral46789 Жыл бұрын
Captancy taskil akhil അവരെ തോൽപ്പിച്ചു ജയിച്ച അന്ന് മുതൽ തുടങ്ങിയ ചൊരുക്കാണ് nadirakku akhilnod 🙄അന്ന് തൊട്ട് kuttm പറച്ചിൽ and vazhakkidal തുടങ്ങിയതാണ്. അഖിൽ ആരോടെങ്കിലും വഴക്കിട്ടാലോ പുള്ളിയെ അവർ എന്തേലും പറഞ്ഞാലോ ആ സമയം കഴിയുമ്പോൾ എല്ലാം വിടും മറക്കും പിന്നേം അവരോടെല്ലാം friendly ആകും പക്ഷെ ബാക്കി ഉള്ളവർ അങ്ങനെ അല്ല അവരെല്ലാം അഖിലിനോട് ദേഷ്യം മനസ്സിൽ വെച്ച് പെരുമാറുന്നു nadira, റെനീഷ, സാഗർ എല്ലാം ഇപ്പൊ food കാര്യം പറഞ്ഞതിന് മാത്രം junaizum 🥲 എന്തിന് നന്മമരം rinosh പോലും ഇങ്ങനെ തന്നെ ഇപ്പൊ. പുള്ളിയെ കാണുമ്പോളും പുള്ളി സംസാരിക്കുമ്പോളും പോലും ഇവരുടെ ആ ആറ്റിട്യൂട് പുറത്ത് വരുന്നു കൃത്യമായി കാണാം ഉള്ളിലെ verupp. എന്നാൽ അഖിൽ അത് അവരോട് കൊണ്ട് നടക്കാറുമില്ല. ഇപ്പൊ തന്നെ അത്രേം tags വന്നതിൽ ഏറ്റവും -ve ഉള്ളത് നോക്കി ഇരിക്കുക ആയിരുന്നു അഖിലിന് കൊടുക്കാൻ ഗ്രൂപ്പ് ആയിട്ട്. ഇത് കാണുന്നവർക്ക് മുഴുവൻ അറിയാം അഖിൽ അല്ല അതിനു അർഹൻ എന്ന്. എന്നിട്ടും ചാർത്തി കൊടുക്കുന്നു. പക ഉള്ളിലെ 😯🙏
@nidhin8512
@nidhin8512 Жыл бұрын
Well said 👍👍
@user-uk3pf5jd5l
@user-uk3pf5jd5l Жыл бұрын
True enik akhilne ishtapedanulla oru reason aan ith
@outspoken1614
@outspoken1614 Жыл бұрын
കുത്തിത്തിരിപ്പ് ദേവുന് ആണ് കിട്ടേണ്ടത്
@amritha1828
@amritha1828 Жыл бұрын
But reneeshakku akhilnodu deshyam illenu livil parayanda yirunnu cereenayodu .reneesha mala ittathu anjuzinu ahnalo
@sd2659
@sd2659 Жыл бұрын
@@outspoken1614 ദേവു നേക്കാൾ കുത്തിത്തിരുപ്പ് ആണ് ഇപ്പൊ സെറീന ജുനൈസ് നാദിറ ഒക്കെ.. സാഗർ കീ കൊടുത്താൽ ഓടുന്ന പാവയും 🤣
@deepadileep3958
@deepadileep3958 Жыл бұрын
Maarar is original there❤
@shaflashahul360
@shaflashahul360 Жыл бұрын
Akhil Marar is genuine ❤
@shibutg4605
@shibutg4605 Жыл бұрын
കണ്ട കാര്യങ്ങൾ straight ആയിട്ട് പറയുന്ന ആൾക്ക് കുത്തിത്തിരുപ്പിന്റെ അവാർഡ് കൊടുക്കുന്നു കൊടുക്കുന്നതോ കുത്തിത്തിരുപ്പിന്റെ അർത്ഥം അറിയാതെ ഫുൾ ടൈം കുത്തിത്തിരുപ്പു നടത്തുന്ന ജുനൈസ് good
@deletedaccnt1
@deletedaccnt1 Жыл бұрын
Akhil marar kuthithirupp ayitt thonnittilla pulli staright forward anu athu kondu thanneyanu pullikku pani kittunnathum🙌🏻 ee title cherunnath Nadhira or Junaiz anu 🙌🏻💯
@Enhasart
@Enhasart Жыл бұрын
ആ best ...പണികിട്ടുന്നത് Akhil nte കുതതിതിരുപ് Junais പോളിക്കുന്നത് കൊണ്ടല്ല അല്ലേ🤭😁
@sreekalapromod1515
@sreekalapromod1515 Жыл бұрын
അഖിൽ അല്ല ആ വീട്ടിൽ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്. അഖിൽ എല്ലാം മുഖത്തു നോക്കി പറയും.
@safeena-fathima
@safeena-fathima Жыл бұрын
മാറാർ ഇഷ്ടം
@prabithaprasad9514
@prabithaprasad9514 Жыл бұрын
മാരാർ സൂപ്പർ
@sheejasujith5378
@sheejasujith5378 Жыл бұрын
Akhil🔥
@ravilal7222
@ravilal7222 Жыл бұрын
Bb housil varumbol orupaad hatersinae maraar indakumnn enn first vicharichu but He stole the heart of many
@hisana9761
@hisana9761 Жыл бұрын
Yes ☺️ njanum angane thaneya karuthi irunnath.. Ella manushyarkkum sambavikkan chance ulla pala negatives um pullik und.. But athinte idayilum pulliyude positive side um kanan patti ❤️
@sd2659
@sd2659 Жыл бұрын
True ❤️
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥is my fav frm d beginning ......Marar is going to run d show എന്നു njan comments ittitund ,he is a perfect Big Boss material ......
@adithyapk99
@adithyapk99 Жыл бұрын
Satyam
@ashalijo5600
@ashalijo5600 Жыл бұрын
Njan marar ne bb le entryl anu adyam kandath kandapozhe ishtapettu, vere arodum orishtam ith vare vannittilla❤😊
@sharonsamuel8787
@sharonsamuel8787 Жыл бұрын
marar🔥🔥
@nivinnicholas6128
@nivinnicholas6128 Жыл бұрын
Best kuttipirippu Award - junais...
@hunterfarter
@hunterfarter Жыл бұрын
Marar:"avaneyum kooda aalkkar kaanatte"😂
@Nainulekshmi
@Nainulekshmi Жыл бұрын
Best കുത്തിത്തിരിപ്പ് Juniz ആണ് 😂
@gokulkrishnangs9213
@gokulkrishnangs9213 Жыл бұрын
Sathyam. Pinne Nadhira, cerena
@rlx12366__
@rlx12366__ Жыл бұрын
0:30 Gopika was on point Cerena the real visham, she destroyed Sagar Junaiz -Gopika bond
@AdEmS67638
@AdEmS67638 Жыл бұрын
Ath crct😂😂😂
@Sevensta
@Sevensta Жыл бұрын
അതെ, ആ പറഞ്ഞത് കറക്റ്റ് ആണ്
@sandramathew6492
@sandramathew6492 Жыл бұрын
How can you destroy something that wasn't even there?
@Absree2000
@Absree2000 Жыл бұрын
Gopikak karyam ariyam ..but ath egane present cheyyumenn ariyilla..sareena yan ann lslettande episode el ethrak problem undakiyath ..sagarnod nigale paraju enn paraj..
@princy6153
@princy6153 Жыл бұрын
Ayyo. Sagarne gopika vattam chuttipidichirikkukayayirunnu. Adhu nalla udheshathillallennu manasilayppol sagar purathu chadi. Adhu karanam sagar rakshapettu.
@soumyasurumi8258
@soumyasurumi8258 Жыл бұрын
ബെസ്റ്റ് കുത്തി തിരിപ്പുകൾ യുനൈസ്, നാദിറ,സെറീന, സാഗർ, ദേവു
@jishnukrishnanjichu2938
@jishnukrishnanjichu2938 Жыл бұрын
Akhil🔥
@aswathimp1253
@aswathimp1253 Жыл бұрын
Akhil straight aaan
@a___isha4550
@a___isha4550 Жыл бұрын
ജുനൈസ്നെ തുടക്കത്തിൽ നല്ല ഇഷ്ട്ടമായിരുന്നു maraare തീരെ ഇഷ്ടല്ലായിരുന്നു ഇപ്പോൾ നേരെ opposite ആയി😂😂😂
@ashalijo5600
@ashalijo5600 Жыл бұрын
Enik junais ne youtube series kand ishtamarnnu, marare first ee bb yil anu kanunnath kandathe oru ishtam thonni, junais ne pande ishtarnnu , but ipo unsahikkable avunnund
@Chinu262
@Chinu262 Жыл бұрын
അഖിൽ 😘
@karthikavs853
@karthikavs853 Жыл бұрын
Marar pwoli anu
@aneekaashika5752
@aneekaashika5752 Жыл бұрын
Akil chetan super ah yethra sportive ayita e game yeduthadhu akhil chetan mass ♥️💯
@gamer55926
@gamer55926 Жыл бұрын
Marar ❤️ Shobha ❤️ Vishnu ❤️ Nadira ❤️
@lachuzz-oy3ke
@lachuzz-oy3ke Жыл бұрын
Powli ahhnu
@pk25-------
@pk25------- Жыл бұрын
Top 4
@sausekhar
@sausekhar Жыл бұрын
Mithun❤❤❤
@Sandeepck-bw4nq
@Sandeepck-bw4nq Жыл бұрын
അഖിൽ മുത്താണ് 🥰♥️🙏🙏
@meenunakshathra2775
@meenunakshathra2775 Жыл бұрын
Marar🔥🔥🔥🔥communication skill,sense of humour ,best in physical tasks ,intelligent nd entertainer a perfect Big Boss material .......Marar straight forward ആണ്,അല്ലാതെ കുത്തിത്തിരുപ്പ് അല്ല.....ആരെയെങ്കിലും trollunath അല്ല കുത്തിതിരുപ്പു......ഒരാൾക്ക് issue ഇല്ലാത്ത സംഭവം പറഞ്ഞു issue ആക്കി അയാളെയും മറ്റൊരാളെയും തമ്മിൽ തല്ലിക്കുന്നതാണ് കുത്തിതിരുപ്പ്,Sagar കണ്ടിട്ടില്ല Marar abusive words use ചെയ്തത്,Cerena കണ്ടു എന്നു പറഞ്ഞു Reneesha,Cerena എല്ലാം Mararinod fight ഉണ്ടാക്കാൻ Sagarine പറഞ്ഞു വിട്ടു,Marar ആയിട്ട് fight ആയി,Sagarinte captaincyum പോയി,nominationilum വന്നു ഇതാണ് കുത്തിതിരുപ്പ്,Marar അവിടെ ആരെയും തമ്മിൽ തല്ലിചിട്ടില്ല.......
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
പുറമേ മാന്യത ചമഞ്ഞ പതുങ്ങിയ പാരകളാണ് അവിടെ എല്ലാം.. അതിൽ നിന്നും വ്യത്യസ്തനായത് മാരാർ മാത്രമാണ്. പുള്ളി ഉള്ള കാര്യം ഉള്ളതുപോലെ എവിടെയും പറയും.. തെറ്റ് കണ്ടാൽ പ്രതികരിക്കും.. ന്യായത്തിന് വേണ്ടി വാദിക്കും .. കുറച്ച് ദേഷ്യ സ്വഭാവം ഉണ്ടെങ്കിലും ആളൊരു ശുദ്ധനാണ്.
@meenunakshathra2775
@meenunakshathra2775 Жыл бұрын
@@user-kannantepriyasakhi02 ,True
@Enhasart
@Enhasart Жыл бұрын
​@@user-kannantepriyasakhi02 ഹാ best നല്ല Pr worke ആണല്ലോ🤭 പ്രേഷകരിൽ പലർകും game അറിയാത്തതു നിങടേ ഭാഗ്യം😁 തെറ്റ് എന്ത് ശരി എന്ത് എന്നു അറിയാത്ത ആളേയാ വെളള പശുന്നേ... but ഒന്നു സമ്മതിച്ചു തരാതിരിക്കാൻ സാധിക്കുക ഇല്ല വീണടുത്ത് കിടന്ന് ഉരുളാൻ പുളളി കഴിഞേ ഉളളൂ ഭാക്കി ആരും😆😆
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
@@Enhasart ഉവ്വ... PR തന്നെ... പുള്ളി 1 Lakh എൻ്റെ account ലേക്ക് അയച്ച് തന്ന്.. എന്നും ഇങ്ങനെ കമൻ്റിടാൻ 😏 ഒഞ്ഞ് പോടേ... ഒരാളെ ഇഷ്ടപ്പെട്ട് supprt ചെയ്താൽ ഉടനെ കുറേ എണ്ണം വരും pr pr എന്നും പറഞ്ഞോണ്ട്.. എജ്ജാതി ദുരന്തം 🙏 പിന്നെ ഞാൻ ഒരാളെ supprt ചെയ്യുന്നുണ്ടേൽ ആ വ്യക്തി genuine ആണെന്ന് എനിക്ക് തോന്നുമ്പോളാ..
@jishnu133
@jishnu133 Жыл бұрын
@@Enhasart നീയൊക്കെ എവിടുന്നു വരുന്നെടാ 😂PR work ennu ahh kollam.. Akhil poyapool Paranjarunn Avanu Support ayitt Cmt idunnavarkk 10000 vechu tharamenn athaa ketto cmt idunne.. Onnu poyede uve🤢😂
@AKHILMOHAN5518
@AKHILMOHAN5518 Жыл бұрын
ജുനൈസ് ആണ് ബെസ്റ് കുത്തി തിരുപ്പ്
@Aadhavan2952
@Aadhavan2952 Жыл бұрын
അഖിൽ മാരാർ 😍😍
@prabithaprasad9514
@prabithaprasad9514 Жыл бұрын
ജുനൈസും സാഗർ ആണ് കുത്തിതിരിപ്പ്
@sreelakshmi4395
@sreelakshmi4395 Жыл бұрын
Akhil🔥🔥🔥🔥
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
എന്തൊക്കെ പറഞ്ഞാലും കൂൾ അഖിൽ മാരാർ 👌👍🏻
@yolo5845
@yolo5845 Жыл бұрын
അഖിൽ ഡയലോഗ് 😂😂😂😂😂😂😂
@jaan7158
@jaan7158 Жыл бұрын
മാരാർ ഒരേ പൊളി ❤ true man ❤ പറയേണ്ടത് പറഞ്ഞിരിക്കും ,
@alberrejireji3802
@alberrejireji3802 Жыл бұрын
Akhil marar ❤🔥
@anoop19872
@anoop19872 Жыл бұрын
Marar 🔥❤
@RoseRose_2022
@RoseRose_2022 Жыл бұрын
Akhil 😂😂❤❤❤❤
@stephensamuel7502
@stephensamuel7502 Жыл бұрын
Akhil ❤️❤️
@zitcodave8632
@zitcodave8632 Жыл бұрын
0:58 correct point
@pranavp3063
@pranavp3063 Жыл бұрын
മാരാർ 🔥🔥🔥
@priyas51
@priyas51 Жыл бұрын
Akhil ♥️✌🏼✌🏼
@vjcreation9517
@vjcreation9517 Жыл бұрын
Marar bro🔥🔥❤️
@sreekalapromod1515
@sreekalapromod1515 Жыл бұрын
Marar, vishnu ഒക്കെ ആണ് strong players
@abiiiiii28
@abiiiiii28 Жыл бұрын
ജുനൈസിന് ഒരു വിചാരം ഉണ്ട് അവൻ എന്തോ വല്യ ആൾ ആണെന്ന്. 🤣🤣
@rinusworldrinku2125
@rinusworldrinku2125 Жыл бұрын
Namkkallee ariyuooooo
@bincyabin5684
@bincyabin5684 Жыл бұрын
Juniz paashanathil krimi🤮🤮🤮🤮
@bincyabin5684
@bincyabin5684 Жыл бұрын
Vaasuannan antho valiya alanenna vicharam.. Juniz 🤮🤮🤮🤮🤮
@daliamaryalex
@daliamaryalex Жыл бұрын
Marar polliyaanu❤‍🔥❤‍🔥
@Sreelakshmi8226
@Sreelakshmi8226 Жыл бұрын
Junaiz നെ കണ്ടിട്ട് ചിരിവരുന്നു 😂😂.....
@sharonsamuel8787
@sharonsamuel8787 Жыл бұрын
vazha look🤣🤣
@Enhasart
@Enhasart Жыл бұрын
​@@sharonsamuel8787 ആ പേര് എന്തു കോണ്ടും ചേരുന്നത് game എന്താന്നു പോലും അറിയാത്ത പ്രേഷകർകകാണ്🤭 ഇത്രക്ക് ബോധമില്ലാത്ത case ആണ് മലയാളികൾ എന്നു തെളിയിക്കുന്ന CB 🤦‍♂️ കുത്തി തിരുപ് ഉണ്ടാക്കുന്ന മാരാറിനേയും ദേവുനേയും ചോദ്യം ചെയ്യുന്ന ആളേ കുത്തി തിരുപ്പൻ എന്നൂ പറഞൂ ഇളിക്കുന്നൂ... ഇതിലും വലിയ നാണകേട് വേറേ ഉണ്ടോ🥱
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
@@sharonsamuel8787 ഫ്രണ്ട്സ് സിനിമയിൽ Last ലെ ജയറാമിനെ പോലെ എനിക്ക് തോന്നി😂😂
@meenunakshathra2775
@meenunakshathra2775 Жыл бұрын
@@Enhasart ,Onnu podo
@sreekalapromod1515
@sreekalapromod1515 Жыл бұрын
ജുനൈസ് ആണ് അവിടുത്തെ ഏറ്റവും വലിയ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്
@seethalekchimi167
@seethalekchimi167 Жыл бұрын
കുത്തി തിരിപ്പ് അവാർഡ് മാരാക്ക് അല്ല കൊടുക്കേണ്ടത് മിണ്ടാതിരിക്കുന്ന കുറെ പേർ ഉണ്ട്
@amith1224
@amith1224 Жыл бұрын
Junais
@Dreamgirl-pt8fb
@Dreamgirl-pt8fb Жыл бұрын
Sagar ottakk kalichaal top 5 il ettham !!! Junaizinte koode koodi group aayi kalichaal vegam thanne veetil ettham 😂😂🙏!!!......…
@thrissurkarangedi6069
@thrissurkarangedi6069 Жыл бұрын
Vishnu is real BB material.... Junaizinum sagarinum group kalikam baki arum group aavan paadilla🤣🤣🤣
@jithinjose5431
@jithinjose5431 Жыл бұрын
Best group kali Sagar junaiz cereena reneesha anju
@ravilal7222
@ravilal7222 Жыл бұрын
Junaiz is also 100% bb material😂
@maverick-im5uq
@maverick-im5uq Жыл бұрын
Gay couple aan junaiz sagar 👨‍❤️‍💋‍👨🏳️‍🌈
@karthikavs853
@karthikavs853 Жыл бұрын
Marar is sooo funny
@Home-xk5zk
@Home-xk5zk Жыл бұрын
Akhil marar ❤️❤️❤️.
@renjithraghavan-nj4rq
@renjithraghavan-nj4rq Жыл бұрын
അഖിൽ my favourite
@blablabla978
@blablabla978 Жыл бұрын
Sruthy എന്റെ ഗ്രൂപ്പാ 🤣🤣🤣.... "Vishnu
@htimahs
@htimahs Жыл бұрын
മനീഷ : ബെസ്റ്റ് കുത്തിത്തിരിപ്പു ഞാൻ nadira kk കൊടുക്കുന്നു ഷിജു : എല്ലാം നാദിറക്ക് ആണ് 😂😂
@missamy8953
@missamy8953 Жыл бұрын
Akhil marar💥♥️
@sreenathks-yw2zx
@sreenathks-yw2zx Жыл бұрын
ശോഭയും അഖിലും എന്തൊ ഒരു മന പൊരുത്തം ഉള്ളതുപോലെ
@harithashyam8469
@harithashyam8469 Жыл бұрын
സ്വയംവരാം എന്ന് പറഞ്ഞാൽ സ്വയം ഇടാനുള്ളതല്ല.... മാരാർ 🎉😂
@shijuj9035
@shijuj9035 Жыл бұрын
Marar❤️💥
@sethulekshmi9060
@sethulekshmi9060 Жыл бұрын
മാരാരേ ആ മാലയെല്ലാം കൂടെ ഊരി ജുനൈസിനും സാഗറിനും വീതിച്ചു കൊട് ...best teams
@Floral46789
@Floral46789 Жыл бұрын
കുത്തിത്തിരുപ്പിന്റെ അർഥം പോലും അറിയാത്ത കുറെ എണ്ണം 🙏
@Enhasart
@Enhasart Жыл бұрын
😆😆 നിങൾക് നന്നായി അറിയാം എന്നു മനസ്സിലായി🤭
@anyakj8617
@anyakj8617 Жыл бұрын
Akhil
@renjurenjitha1209
@renjurenjitha1209 Жыл бұрын
കുത്തി തിരിപ്പിനുള്ള മാല സെറീനക്കാണ് യോജിച്ചത്.
@sharu8888
@sharu8888 Жыл бұрын
അവിടത്തെ ഏറ്റവും വലിയ best കുത്തിതിരുപ്പ് team ആണ് അഖിലിന് ആ മാല ഇട്ടു കൊടുത്തതു എന്നു കാണുമ്പോൾ ചിരിയാ വരണത്😅
@salusalu8308
@salusalu8308 Жыл бұрын
ഏറ്റവും നല്ല കുത്തിത്തിരുപ്പായ ജുനൈസിന്റെ കയ്യിൽ നിന്നും കുത്തിത്തിരുപ്പിനുള്ള അവാർഡ് മേടിക്കുന്ന അഖിൽ മാരാർ 😂
@soumyasurumi8258
@soumyasurumi8258 Жыл бұрын
അതേ 😂
@Chikkus185
@Chikkus185 Жыл бұрын
True😂😂
@Jabish337
@Jabish337 Жыл бұрын
Mararinte faan avunnunndo nnoru doubt🔥🔥🔥
@amnafathima9519
@amnafathima9519 Жыл бұрын
Best kuttitiruppu junaiz
@v4cutz7777
@v4cutz7777 Жыл бұрын
Akhil Marar ❤️🔥
@aswathimp1253
@aswathimp1253 Жыл бұрын
Junaiz Maneesha Cerena Are really kuthithirippikkalzzz
@deckardshaw7108
@deckardshaw7108 Жыл бұрын
അഖിൽ super
@mayukha4994
@mayukha4994 Жыл бұрын
Vishnu &midhun their combo was Awsome🙃💗
@sarathsasi7002
@sarathsasi7002 Жыл бұрын
കുത്തിതിരുപ്പ് എന്താണ് പോലും അറിയില്ല അതാണ് മാരാർക്ക് മാല ഇടാൻ ഓടി എത്തിയ കുത്തി തിരുപ്പ്‌ ടീമസ് ആയ ജുനൈസ്, നാദിറ etccc
@aswin7939
@aswin7939 Жыл бұрын
ഇതുകിട്ടേണ്ടത് ജുനൈസ്നും റെനീഷക്കും ആണ്
@vishnuvijay2556
@vishnuvijay2556 Жыл бұрын
പൊയി ലൈവ് കാണാടോ. റെനീഷ not കുത്തി തിരുപ്പ്
@amritha1828
@amritha1828 Жыл бұрын
Cereena,junaiz,nadira , ivar ahnu main
@seeniyashibu389
@seeniyashibu389 Жыл бұрын
റെനിഷാക്കോ....
@unnikrishnanks2383
@unnikrishnanks2383 Жыл бұрын
Marar poliyanu.... Nammude okay oru friends nte vibe... Vishnu, ഷിജു and midhun.... Aa combo poliyayittu thonnu
@Nived237
@Nived237 Жыл бұрын
Rinosh perfect example of sheep 🐑 - Baaki ullavar enthu cheyyyunu athu thanne angadu cheyyam 😂. Kuthithirupu ettavum adhikam undaakunathu 1. Junaiz 2. Sagar 3. Maneesha 4. Devu 5. Cerena
@athulyasudhakaran2759
@athulyasudhakaran2759 Жыл бұрын
Ath ntha apan ellarum sheep ano ellarum orotharu cheyyunnath kandu cheyyunnu 😂
@Kaizz77
@Kaizz77 Жыл бұрын
​@@athulyasudhakaran2759 Rinosh അല്ലെ powli ഒന്നും ചെയ്യാതെ തന്നെ എന്നെപോലെ എത്ര പേര അയാളെ support ചെയ്യാൻ 🥵🥲
@sreekalapromod1515
@sreekalapromod1515 Жыл бұрын
ശരിക്കും ബിഗ്ഗ് ബോസ്സ് ഹൌസിൽ സ്ട്രോങ്ങ്‌ ആയി ഗെയിം കളിക്കുന്ന ആൾക്കാരെ സപ്പോർട്ട് ചെയ്യുക. അല്ലാതെ ഉറക്കം തൂങ്ങി ഇരിക്കുന്നവരെ all
@gamer55926
@gamer55926 Жыл бұрын
Devu just nailed today . Sliper Shot Answer against Juniaz.Juniaz is just a piece of Paradooshnam
@mrzhh8129
@mrzhh8129 Жыл бұрын
Vaa adachu jail pedich 😂 Safe game Kali aayi Utter fake game devu
@Butcher.27-i8u
@Butcher.27-i8u Жыл бұрын
Pksha paranja avna kattiyum valiya paradooshana റാണി aan
@nakshathravlogs4986
@nakshathravlogs4986 Жыл бұрын
ഒരിക്കലും അഖിലിനല്ല കൊടുക്കേണ്ടത്.....
@gayathrip5265
@gayathrip5265 Жыл бұрын
Dhevuu
@rvc7038
@rvc7038 Жыл бұрын
Kodukkatt നമ്മക്ക് അറിയാലോ അഖിൽ എന്താ എന്ന് ❤😂
@AdEmS67638
@AdEmS67638 Жыл бұрын
Devu ആദ്യമായിട്ട് ഒരു സത്യം പറഞ്ഞു 😂😂
@nidhin8512
@nidhin8512 Жыл бұрын
മാരാരോടുള്ള ദേഷ്യം മാലയിട്ടു തീർക്കുന്ന റിനോഷ്, എന്താണ് കുത്തിത്തിരിപ്പ് എന്നും പോലും അറിയില്ല 🤣🤣
@hunterfarter
@hunterfarter Жыл бұрын
Sathyam 😂
@athulyasudhakaran2759
@athulyasudhakaran2759 Жыл бұрын
rionsh വിഷുവിൻ്റെ അന്ന് food കഴിക്കാൻ ഇരുന്നപ്പോൾ എഴുനേൽക്കാൻ പറഞ്ഞത് e നല്ലവനായ മാരാർ തന്നെ അല്ലെ,toxic fanz ഇപ്പൊൾ അതും ഗെയിം ആണെന്ന് പറയും അല്ലെ 😂 അന്ന് മധുവിൻ്റെ കാര്യം എടുതിട്ടപ്പോഴെ മനസിലായി മാരാരിൻ്റ് ഗുണങ്ങൾ😏
@sd2659
@sd2659 Жыл бұрын
@@athulyasudhakaran2759 നിങ്ങൾ live കണ്ടിട്ടില്ലേ? ഷിജു ആണ് പറഞ്ഞത്.. അത് പറഞ്ഞ context കൂടി മനസ്സിലാക്ക് ആദ്യം പെണ്ണുങ്ങൾ എന്ന് അവർ ഒരുപാട് തവണ പറഞ്ഞിട്ടും അവൻ അവിടെ കയറി ഇരുന്നു.. മിക്കവാറും ആരെങ്കിലും എണീക്കാൻ പറഞ്ഞാൽ സഹതാപം track കൊണ്ട് വരാൻ മനഃപൂർവം ആയിരിക്കും ഇരുന്നത്.. ഷിജു insult ചെയ്യുന്ന പോലെ ദേഷ്യത്തിലും അല്ല പറഞ്ഞത് അത് ഇങ്ങനെ വളച്ചൊടിക്കുന്ന നിങ്ങളെ ഒക്കെ സമ്മതിക്കണം 🙏.. അലറൽ അണ്ണൻ ഫാൻ ആയിരിക്കും അല്ലെ താൻ 🤣 അലറൽ അണ്ണനെതിരെ മാരാർ സംസാരിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് അടിമക്കണ്ണ് പാൻസ്‌ ന് മാരാർ നോടുള്ള അനാവശ്യ hate
@athulyasudhakaran2759
@athulyasudhakaran2759 Жыл бұрын
@@sd2659 pne nthinando maaraar ath etteduth ethum game plan ano 😂madhuvinte karuam eduthittathum , ഫുഡിന് മുൻപിൽ നിന്ന് ഒരാളെയും ezhunelppikkan പാടില്ല അതിനെ പോലും ഞായികരിക്കൻ നാണമില്ലേ oral തെറ്റ് ചെയ്താൽ അത് സമ്മതിക്കണം എത്ര വലിയ ഫാൻ ayalum,എത്ര വലിയ ഗെയിം ഷോ ആണെങ്കിലും മനുഷ്യത്വം എന്ന ഒരു കാര്യം ഉണ്ട് അത് ഇല്ലെങ്കിൽ പിന്നെ എന്ത് game ജെയിച്ചൽ എന്താ 😏😏
@jeenafrancis6841
@jeenafrancis6841 Жыл бұрын
​​@@athulyasudhakaran2759ിഷു സന്ദേശം കൊടുക്കാൻ ആദ്യം സ്ത്രീകൾ ഇരിക്കട്ടെ എന്ന് ഒരു ടീം ആയി തീരുമാനിച്ചാൽ അത് follow ചെയ്യേണ്ട കടമ rinosh നുണ്ട്..പിന്നെ male contestant s ഭക്ഷണം വിളമ്പാം എന്നല്ലേ തീരുമാനിച്ചത്? Then why rinosh went directly to eat and not do his work?
@rajesh.snediyanthala4144
@rajesh.snediyanthala4144 Жыл бұрын
ജുനൈസ് & സാഗര്‍ ...പാരദൂഷണവും കുത്തിത്തിരിപ്പും😂
@Deydude138
@Deydude138 Жыл бұрын
പരദൂഷണം also midhun vishnu shiju marar
@rajesh.snediyanthala4144
@rajesh.snediyanthala4144 Жыл бұрын
@@Deydude138 അവര്‍ അവിടെ അവരെ തന്നെയാണ് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തമാശകള്‍ പറഞ്ഞ് സംസാരിക്കുന്നത്..BB live kannu
@Enhasart
@Enhasart Жыл бұрын
​@@rajesh.snediyanthala4144 ഹോ അതു തമാശ.. ഇതേ തമാശ junais , പറയുബോൾ കുത്തിതിരുപ് കോളളാലോ കളി... Pr worke നു rights എത്രയാ❓️🤔
@rajesh.snediyanthala4144
@rajesh.snediyanthala4144 Жыл бұрын
@@Enhasart oru pr ഉം ഇല്ല ഗെയിം കാണുന്നത് ആണ്..നാല് സീസണും കണ്ടതും ആണ്..പോയി ലൈവ് കാണു..ജുനൈസ് പി,ആര്‍
@Enhasart
@Enhasart Жыл бұрын
​@@rajesh.snediyanthala4144 ലൈവ് കണ്ടിട്ടു തന്നെയ്ണ് ഞാനും പറയുന്നത്... എനിക്ക് മനസ്സിലാവാത്തത് Akhil ,Devu grp സംസാരിക്കുന്നത് ഒന്നും നിങൾ കാണുന്നില്ലേ❓️ പിന്നേ ഞാൻ എല്ലാ Pr teamsinum എതിരാണ്.. ഏതോരു വ്യക്തിക്കും തെറ്റും ശരിയും ഉണ്ടാകും,,, എന്നാൽ തെറ്റുകളേ വളചോടിചു ആളുകളേ manipulate ചെയ്യാൻ നിന്നാൽ അതിനെതിരേ പ്രതികരിക്കാൻ ബോധമുളളവരും ഉണ്ട് നമമുടേ നാട്ടിൽ.... so take care🤭😁
@thugofgamer6730
@thugofgamer6730 Жыл бұрын
Marar
@hisana9761
@hisana9761 Жыл бұрын
ജുനൈസ് ന്റെ വിചാരം അവൻ എന്തോ വലിയ സംഭവം ആണെന്നാണ്.. അവൻ തന്നെ group ഉണ്ടാക്കിയിട്ട് മറ്റവരുടെ ഗ്രൂപ്പിന്റെ കാര്യം പറഞ്ഞപ്പോ സാഗറും ജുനൈസും കയ്യടിച്ചു ചിരിക്കുന്നു 🥴 തുടക്കത്തിൽ സാഗർ നെ പ്രതീക്ഷ ഉണ്ടായിരുന്നു.. But മറ്റുള്ളവരുടെ വാക്ക് കേട്ട് എന്തൊക്കെയോ കാട്ടികൂട്ടുന്ന ഒരു character.. സ്വന്തമായി ഒരു stand ഇല്ല..
@user-on7vo7sw2l
@user-on7vo7sw2l Жыл бұрын
സാരല്ല്യ പോട്ടെ.. 😁
@Enhasart
@Enhasart Жыл бұрын
ഇതോകേ എന്തു തരം ബോധമില്ലായ്മ ആണ്❓️🤔 Junais ,Sagar friendship and game തമമിൽ യാതോരു ബന്ധവും ഇല്ല 👎 grp കളി കളിക്കുന്നത് ,reneesha_ cereena _anjus and Akhil_Devu_shiju ആണ് 🤦‍♂️
@hisana9761
@hisana9761 Жыл бұрын
@@user-on7vo7sw2l സാരമുണ്ടെങ്കിലും അങ്ങനെ തന്നെയാ 😝
@adithyapk99
@adithyapk99 Жыл бұрын
​@@Enhasart chakravyuham task nammal kande ahn ara grp kalikkanenn..... Junaiz, sagar👎
@hisana9761
@hisana9761 Жыл бұрын
@@Enhasart ഗ്രൂപ്പ്‌ കളിച്ചതും കുത്തിത്തിരിപ്പ് ഉണ്ടാക്കിയതും എല്ലാം വ്യക്തമായി കണ്ടതാണ് ഹേ 😝അതുപോലെ സാഗർ ഒരു വ്യക്തിത്വവും ഇല്ല എന്ന് നല്ല പോലെ കണ്ടതാണ്. മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് എടുത്തു ചാടാൻ പോയതൊക്കെ ഇപ്പോളും പോകുന്നതും എല്ലാവരും കാണുന്നുണ്ട്.. അതുകൊണ്ട് താങ്കൾ എന്റെ ബോധക്കേടിനെ വിലയിരുത്തണ്ട 😝
@Aadhavan2952
@Aadhavan2952 Жыл бұрын
കുത്തിതിരിപ്പ് ജുനൈസ് ആണ്
@subramanianm1318
@subramanianm1318 Жыл бұрын
Akhil marar is straight forward 👍👍
@user-uy7ev6jm2f
@user-uy7ev6jm2f Жыл бұрын
Maarar❤️🔥
@aryajyothis4480
@aryajyothis4480 Жыл бұрын
Marar❤
@Naruto_3199
@Naruto_3199 Жыл бұрын
2:37: അവനെ കൂടെ ആൾക്കാർ കാണട്ടെ 😅😅
@jimshanaveen3936
@jimshanaveen3936 Жыл бұрын
I like marar❤❤
@jagachandran1118
@jagachandran1118 Жыл бұрын
Marraram direct talking only 😮😂😂
@Sevensta
@Sevensta Жыл бұрын
നാദിറ, ജുനൈസ്, സറീന best കുത്തിത്തിരുപ്പ് 😁😁😁
@maadan9732
@maadan9732 Жыл бұрын
റിനോഷിന് ഒരഭിപ്രായവുമില്ലെന്ന് തോന്നുന്നു ... ആരെന്ത് ആദ്യം ചെയ്യുന്നോ ...അത് ഫോളോ ചെയ്യും ....😂
@jishnukrishnanjichu2938
@jishnukrishnanjichu2938 Жыл бұрын
Vishnu🔥
@RainySanthosh-qq5hv
@RainySanthosh-qq5hv Жыл бұрын
Marar❤️😍😍
@sausekhar
@sausekhar Жыл бұрын
Akhil❤
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Junaiz an sherikum varade
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 67 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 9 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,6 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 41 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 21 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 9 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН