#BBMS6

  Рет қаралды 660,909

Asianet

Asianet

Күн бұрын

#BBMS6 "എടീ ജാസ്മിനെ ..ഒന്ന് തിരിഞ്ഞ് നോക്കെടി .." സർപ്രൈസ് കൊടുത്ത രസ്മിൻ എൻട്രി
Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Entries #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 550
@preethat7901
@preethat7901 3 ай бұрын
ചട്ടി മണ്ടയിൽ ഇട്ടിരിക്കുന്നു😂😂😂😂 ചില സമയത്ത് ശ്രീതുവിൻ്റെ സംസാരം കേട്ടാൽ ചിരി വരും
@ShahmaSulaiman-s1s
@ShahmaSulaiman-s1s 3 ай бұрын
Correct Sis njanum chirichu veenu athu kettappo 😅😅😅🎉🎉
@Fathimacool12345
@Fathimacool12345 3 ай бұрын
അതെ 😂😂😂
@Ssss-b7j
@Ssss-b7j 3 ай бұрын
Njanum chirich poyi
@ShabidaaboobakkarShabida
@ShabidaaboobakkarShabida 3 ай бұрын
😂😂
@Itsmeblover
@Itsmeblover 3 ай бұрын
Mazha thoooo..... U athaarunnu pwoli😂😂😂😂
@Illyas-cv1pv
@Illyas-cv1pv 3 ай бұрын
എവിടെയും ജാസ്മിൻന്റെയും ജിന്റോയുടെയും പേരുകൾ, ഒരു പക്ഷെ ജാസ്മിൻ male ആയിരുന്നെങ്കിൽ രണ്ടാമത് ഒരാളുണ്ടാവുമായിരുന്നില്ല. വിന്നർ ആവാൻ എന്ത് കൊണ്ടും യോഗ്യത ജാസ്മിൻ തന്നെയാണ്. 🌹🌹👌👍
@naveenvnair7483
@naveenvnair7483 3 ай бұрын
ജാസ്മിൻ happy ആയി ഇരിക്കുന്നത് കാണുമ്പോൾ എന്തോ വല്ലാത്ത ഒരു satisfaction ആണ്.. ആ കുട്ടി ചിരിക്കുന്നത് കാണുമ്പോൾ കിട്ടുന്ന സന്തോഷത്തിലും വലുതായി ഒന്നും ഈ season ൽ വേറെ ഒരു moments നും സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല
@AdamAdam-vl6gc
@AdamAdam-vl6gc 3 ай бұрын
Ooo pinneeee
@FaseelaFaseela-qb9rm
@FaseelaFaseela-qb9rm 3 ай бұрын
😮😮😮
@RaihanaIllyas
@RaihanaIllyas 3 ай бұрын
Carrect 👍
@adilanavas3806
@adilanavas3806 3 ай бұрын
😂😂
@BasithBaas
@BasithBaas 3 ай бұрын
മൈരാണ് 💥
@Jeevadhri
@Jeevadhri 3 ай бұрын
Resmin ഇഷ്ടമല്ലാത്തവർ ഉണ്ടോ 💯❗
@Shemiash94
@Shemiash94 3 ай бұрын
ജാസ്മിനെക്കാൾ ഇഷ്ട്ടമാ..
@truthwins4085
@truthwins4085 3 ай бұрын
ishtakked illa ❤ But, Robo 🤖 task’nu shesham Resmin’ vote cheyyunath nirthi Only Jasmin ❤❤❤❤❤
@superskings3170
@superskings3170 3 ай бұрын
🙋
@ismailkannur1947
@ismailkannur1947 3 ай бұрын
illaaaaa,,,,, entheyyyyyyy
@shaharbanshaharban1563
@shaharbanshaharban1563 3 ай бұрын
Unde
@sanjalv9581
@sanjalv9581 3 ай бұрын
Jasmin oru male contestant annel sure avl rajav ayi win chythene🙂🙌🏻❤️
@sreekutty_vlogs1996
@sreekutty_vlogs1996 3 ай бұрын
Female ayondu മാത്രമാണ് അവരെ egane
@truthwins4085
@truthwins4085 3 ай бұрын
Of course, people simply making excuses just because she is a girl 💔 Literally One man show 🔥
@truthwins4085
@truthwins4085 3 ай бұрын
Do max votes ❤️‍🔥❤️❤️
@Joli-w9c
@Joli-w9c 3 ай бұрын
🤣🤣🤣🤣🤣 purathoru പെണ്ണിനെ തേച്ചെങ്കിൽ അതും ആണായിട്ട് ആ പെൺകുട്ടി സൂയിസൈഡ് ചെയ്ത് കോസ്മിൻ ആൺകുട്ടി ജയിലിൽ ആയേനെ 🤣🤣😆😆😆🤣🤣🤣🤣🤣🤣😆😆😆😆😆
@irfanzone4929
@irfanzone4929 3 ай бұрын
Athinu Karanam Women is also Against Women 😢
@Baby-g1p
@Baby-g1p 3 ай бұрын
Bb ഹൌസ് ഇപ്പൊ sherikkum ഇഷ്ട്ടമായി 🥰ഇവരുടെയൊക്കെ സ്നേഹം 🥰🥰🥰❤️ But പുറത്ത് ഫാൻസ്‌ കിടന്ന് യുദ്ധം ചെയ്യുന്നതെന്തിനാ aavo😂😂😂
@nowyorkdood6172
@nowyorkdood6172 3 ай бұрын
എന്ന് വെടി ഫാൻസ്‌ 😂😂
@div41
@div41 3 ай бұрын
Aavo🤮🤮
@truthwins4085
@truthwins4085 3 ай бұрын
Jasmin’നെ❤️ വച്ച് TRP Market ചെയ്ത് KZbinrs പച്ചയിറച്ചി തിന്നിട്ടുണ്ടെങ്കിൽ അവൾ ജയിക്കുന്നതാണ് അതിന്റെ നീതി ⚖️ അതിലുപരി gamer, group-attack survivor, entertainer, jolly ❤️‍🔥✌🏻
@rami8471
@rami8471 3 ай бұрын
Ennito 😅
@akhilaav7400
@akhilaav7400 3 ай бұрын
😂​@@rami8471
@shanushanu7320
@shanushanu7320 3 ай бұрын
എന്നിട്ട് കൊറേ കുലസ്ട്രീകളെ കുരുപൊട്ടണം
@mishasangeeth5466
@mishasangeeth5466 3 ай бұрын
പിന്നെ വെടി
@alexlkjbh7286
@alexlkjbh7286 3 ай бұрын
കൈയിൽ ഇരിപ്പു കൊണ്ടല്ലേയ് 😂
@sumisumi-pn4jh
@sumisumi-pn4jh 3 ай бұрын
Jasmin sherikkum paavam aanu
@__MUMIS_
@__MUMIS_ 3 ай бұрын
I am not hater or their fan but That calling` Jasmine` and her unexpected turning that gives a goosebums❣️
@MrSyntheticSmile
@MrSyntheticSmile 3 ай бұрын
ഒരിക്കലും ഇല്ല. Cringy and irritating. ക്യൂട്ടാകാൻ നോക്കി വെറുപ്പിക്കൽ.
@charmi-kit_.
@charmi-kit_. 3 ай бұрын
Yes me too
@MrSyntheticSmile
@MrSyntheticSmile 3 ай бұрын
Rasmin irritates in the extreme.
@treesagipsymathew6093
@treesagipsymathew6093 3 ай бұрын
വെറുത്തു വെറുത്തു വെറുപ്പിന്റെ ഒടുവിൽ കുറച്ചു ഇഷ്ടം ഒക്കെ തോന്നുന്നുണ്ട്😍😍 Jasmine
@ashrafvalavil7085
@ashrafvalavil7085 3 ай бұрын
Ayyo ..😀😀😀
@ashrafvalavil7085
@ashrafvalavil7085 3 ай бұрын
Ayyo. Comedy😀😀
@ankithajoy8467
@ankithajoy8467 3 ай бұрын
3:45 Jasminte aa thirinj nottam ❤
@jeslynelizablessen9641
@jeslynelizablessen9641 3 ай бұрын
Chatti mandel itttu nilkunnu 0:08 sreethuuuu 😂😂😂
@Raimarainmedia
@Raimarainmedia 3 ай бұрын
😂😂
@superskings3170
@superskings3170 3 ай бұрын
😂😂😂
@Nazbeautyspot
@Nazbeautyspot 3 ай бұрын
😂
@afnashareef6936
@afnashareef6936 3 ай бұрын
😂
@pphouse8959
@pphouse8959 3 ай бұрын
Mazha thooorunnu athryu berula🤣🤣
@nafeesathmisiriya5118
@nafeesathmisiriya5118 3 ай бұрын
എല്ലാരും ജാസ്മിന് srprse കൊടുക്കുവാണല്ലോ... 😊
@tvrashid
@tvrashid 3 ай бұрын
Jasmin ❤❤❤ സർപ്രൈസ് കൊടുത്തത് ഇഷ്ടായി ❤ Res Jas
@fathima7660
@fathima7660 3 ай бұрын
Jasmin❤❤
@glitbae3152
@glitbae3152 3 ай бұрын
Jasmine and resmin ❤
@appu2217
@appu2217 3 ай бұрын
Jasmin ❤❤ genuine ... real..strongest...entertainer..🎉
@mhdwazeem6097
@mhdwazeem6097 3 ай бұрын
Uff thanne 🤣🤣
@nandana260
@nandana260 3 ай бұрын
Ayyoo kashtam😂
@GooGly22
@GooGly22 3 ай бұрын
😂😂😂
@AlsabithKt-yb6zr
@AlsabithKt-yb6zr 3 ай бұрын
Jasmin ജയിക്കണം, അവളുടെ അത്രേം വേദന ബിഗ്ഗ് ബോസ്സ് കാരണം മറ്റാരും അനുഭവിച്ചിട്ടില്ല,,,,,, you tubers അധിക പേരും അവളുടെ പേര് ഉപയോഗിച്ച് ക്യാഷ് ഉണ്ടാക്കി,,, ആ കുട്ടിക്ക് ഒരു future ഉണ്ടെന്ന് പോലും ചിന്തിക്കാതെ,,, ഇതിന് പരിഹാരമായി ഇനിയുള്ള vote എങ്കിലും അവൾക്ക് നൽകണം,,,, vote for ജാസ്മിൻ 🥰🥰🥰🥰🥰
@AlsabithKt-yb6zr
@AlsabithKt-yb6zr 3 ай бұрын
❤️❤️❤️
@abhisum1351
@abhisum1351 3 ай бұрын
ഈശ്വര എന്തൊരു വേദന തിന്ന കുട്ട്യാ... കഷ്ടം തന്നെ മൊതലാളി....
@TR-st2eu
@TR-st2eu 3 ай бұрын
Aanoda annal aval eniyum vedanikum karanam cup jintokullatha😂
@aswathysnair6172
@aswathysnair6172 3 ай бұрын
Aano kunje. Sijo anubhavicha Vedana onnum Vedana allayirekkum
@aswathysnair6172
@aswathysnair6172 3 ай бұрын
Aano kunje. Sijo anubhavicha Vedana onnum Vedana allayirekkum
@Realangel988
@Realangel988 3 ай бұрын
Jasmin is my favourite ❤❤❤
@zeenathkk253
@zeenathkk253 3 ай бұрын
ഈ എപ്പിസോഡ് ആണ് ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ❤️ ഇത് വരെ
@glitbae3152
@glitbae3152 3 ай бұрын
Jasmine winner 🏆 button ❤
@shalu3341
@shalu3341 3 ай бұрын
ജാസ്മിൻ undapori kidum
@SimyThomas-lf8xz
@SimyThomas-lf8xz 3 ай бұрын
Kure ondaakkum jasmine aval naadakam thudangi avalude thappalukaaran vannillallo ennorthu oola
@DazZling_Girl_143
@DazZling_Girl_143 3 ай бұрын
JINTO 🤍
@AmmuAji-ri6vr
@AmmuAji-ri6vr 3 ай бұрын
Cuppp alla avalkk kopp kittum. Nokki erunno. Arjun allengil jinto cup thookum avalkk 3rd kittum 50 lakh nu veedi swandham jeevitham kutti chorakki. Enitt ath kutto athum ella endhoru avsthayale ath. Eni kittiyal thanne ath nerulla vazhiyiloode ayirikkilla. 😂
@rubeenashameer
@rubeenashameer 3 ай бұрын
റസ്മിൻക്ക് പറ്റിയ വേഷം തന്നെ കൊടുത്ത് 😄😄😄👍🏻💯
@jasnakaja918
@jasnakaja918 3 ай бұрын
😂😂
@saskalathingal7751
@saskalathingal7751 3 ай бұрын
Athe
@Kokushiboedits3313
@Kokushiboedits3313 3 ай бұрын
👍
@mekhamsivan1311
@mekhamsivan1311 3 ай бұрын
😅😂nokukuthi😂sherikum nokukuthi kodukendath Sai kk ahn😂
@muhammadshehal
@muhammadshehal 3 ай бұрын
Vote onlyy jasminn❤️💯
@MUNEERMuni-sz7pj
@MUNEERMuni-sz7pj 3 ай бұрын
Jasuuu ❤❤❤❤❤ ma fvrt
@muhammedminhalminnu476
@muhammedminhalminnu476 3 ай бұрын
ഇതാണ് real friendship 🥰🔥
@ansark1360
@ansark1360 3 ай бұрын
Jaasmin 💗💗💗💙😍😍💙👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shabnashabna4347
@shabnashabna4347 3 ай бұрын
Jasmine pure person ❤❤❤❤
@user-dukeali619
@user-dukeali619 3 ай бұрын
😂
@kochu125
@kochu125 3 ай бұрын
😂😂😂😂
@priyaatitus9753
@priyaatitus9753 3 ай бұрын
എന്തോ....... എങ്ങനെ.....😂😂😂
@shejas454
@shejas454 3 ай бұрын
😂😂😂😂
@AmmuAji-ri6vr
@AmmuAji-ri6vr 3 ай бұрын
Enn jasminte mookala amrthayi karuthunn andham fan😂😂😂chirippikkala pure alla 🌼r aa
@Rr84716
@Rr84716 3 ай бұрын
Jasmine🔥🔥❤️❤️
@Tomtykwer669
@Tomtykwer669 3 ай бұрын
Jasmine ❤❤❤❤
@sakkeenasakkeenakk7104
@sakkeenasakkeenakk7104 3 ай бұрын
ഇവരുടെ സ്നേഹം കണ്ടു കണ്ണ്നിറഞ്ഞവർ ഉണ്ടോ എന്റെ കണ്ണ് നിറഞ്ഞു ♥️♥️♥️♥️♥️
@muneerazishan4015
@muneerazishan4015 3 ай бұрын
😂
@ashrafvalavil7085
@ashrafvalavil7085 3 ай бұрын
😀😀
@nidusworld5364
@nidusworld5364 3 ай бұрын
Illa 😂
@sreejasreenivasan930
@sreejasreenivasan930 3 ай бұрын
Jasmine ❤❤❤❤🏆🏆🏆🏆🏆
@vishnudeepthy6939
@vishnudeepthy6939 3 ай бұрын
Jasmin ♥️♥️
@_Psc_master
@_Psc_master 3 ай бұрын
ജാസ്മിൻ 🔥🔥♥️♥️♥️
@shamsadpt4111
@shamsadpt4111 3 ай бұрын
Jasmin thanne jayikkanam pavam athrayk anubavichittund bigboss karanam
@rukkushami1354
@rukkushami1354 3 ай бұрын
Maximam vot ചെയ്യൂ
@muhsinajamshad6896
@muhsinajamshad6896 3 ай бұрын
😂😂😂😂😂😂😂😂 paavagal allallo bb winner aakendath…bb winner nalla game kalikkunna jintappanaan ente vote
@Sareena-t2t
@Sareena-t2t 3 ай бұрын
​@@muhsinajamshad6896 endhe gamaane jintappan kalichadhe ariyaanitte choikkaane
@shaijushaiju7873
@shaijushaiju7873 3 ай бұрын
Innale kanda oruthante koode kaakakkoothu nadathiyaval aano paavam jasmi
@RaihanaIllyas
@RaihanaIllyas 3 ай бұрын
Bigg Boss നകത്തും ജിൻ്റപ്പൻ ഒഴിച് എല്ലാവർക്കും അവളോട് അസൂയ യാണ് 😢
@glitbae3152
@glitbae3152 3 ай бұрын
BBMS6 =JASMINE JAFFAR SEASON ❤
@NaseehaSharaf
@NaseehaSharaf 3 ай бұрын
Jasmin ❤❤❤❤❤❤❤❤
@raziyarahman916
@raziyarahman916 3 ай бұрын
Jasmin ❤️♥️♥️
@3dmaxsk
@3dmaxsk 3 ай бұрын
Jasmine ❤❤❤winnar
@SufiyanSufi-pf4ww
@SufiyanSufi-pf4ww 3 ай бұрын
Resmin is a good friend hope it contunies after bb ❤️❤️
@jamsheenajamshi8614
@jamsheenajamshi8614 3 ай бұрын
ജാസ്മിൻ ❤️
@Askv3165
@Askv3165 3 ай бұрын
Jas❤
@arjunkrishna5763
@arjunkrishna5763 3 ай бұрын
Jasmin my fav ♥️🔥🔥🔥 only strong contestant in BB6🔥🔥🔥
@Ibaaaaaa6144
@Ibaaaaaa6144 3 ай бұрын
Le sreethu:Chattti Mandel ittittu nikkkunnu🤣🤣🤣
@bennybenny5447
@bennybenny5447 3 ай бұрын
ബിഗ്‌ബോസിൽ ഉള്ളപ്പോഴും ഇവൾ നോക്കുകുത്തി ആയിരുന്നു പോയി വന്നപ്പോഴും അടുത്തന്നെ 🙏
@vavachikudi
@vavachikudi 3 ай бұрын
അടിപൊളി എപ്പിസോഡ് സർപ്രസ്സ് സൂപ്പർ ❤️
@ammuuuu123
@ammuuuu123 3 ай бұрын
Jasmine❤️😍👍
@takeabreak5065
@takeabreak5065 3 ай бұрын
ബിഗ്ഗ് ബോസ്സ് സിക്സിലെ ഏറ്റവും മികച്ചമത്സരാർഥി കപ്പ്‌ നേടാൻ അർഹത ജാസ്മിൻ നു മാത്രം ആണ്..
@fathimamufi3829
@fathimamufi3829 3 ай бұрын
Jasmine ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Joli-w9c
@Joli-w9c 3 ай бұрын
Oh ജാസ്മിൻ കുളിക്കുന്ന നേരം നോക്കി തന്നെ 😆😆😆😆😆 സർപ്രൈസ് കൊടുക്കുന്ന bb...
@shamnashamna6493
@shamnashamna6493 3 ай бұрын
അങ്ങനെയല്ലേ വരൂ 😂
@asw301
@asw301 3 ай бұрын
Vere oru panim illalle😂enganelum vellontem kutam prnjond irikanam ilenkil samadhanam verathilalle😂
@chrizzzzz2193
@chrizzzzz2193 3 ай бұрын
😂😂😂😂😂
@sunitharanjith3912
@sunitharanjith3912 3 ай бұрын
Ath jasmine kulikarund enu ariyikan ayirikum
@AminaSrj
@AminaSrj 3 ай бұрын
Vote4 jasmine❤❤❤👍
@Sachu416
@Sachu416 3 ай бұрын
Vote JaSMin😘🤍💖❤️🥰🥰🥰🥰🥰🥰🥰❤️
@feb3822
@feb3822 3 ай бұрын
VOTE FOR JASMINE ❤
@healthytalks6907
@healthytalks6907 3 ай бұрын
Angott sneham nadichaal madhi.. ingot sneham vaari kori kodukkum adhaanu Jasmine ❤
@anjanapinju1496
@anjanapinju1496 3 ай бұрын
Resmine ishtamullavr ❣️
@truthwins4085
@truthwins4085 3 ай бұрын
Jazz❤️‍🔥 vs Ratheesh/Rocky/Jinto/Sibin/Ansiba/Abhishek and 17 more, vs 100 KZbin degraders & andam haters 🔥
@Majuuu..
@Majuuu.. 3 ай бұрын
അവിടെ ഉള്ള എല്ലാവർക്കും എതിരെ ഒറ്റക്ക് നിന്ന് game കളിച്ച ആളാണ് ജിൻ്റോ... അതുകൊണ്ട് തന്നെ അവിടെ ഉള്ള ആർക്കും ജിൻ്റോ ജയിക്കുന്നത് സഹിക്കാൻ പറ്റില്ല.. ജിൻ്റോ 🎉🎉🎉🎉
@ThomasBrijers
@ThomasBrijers 3 ай бұрын
Jasmen ❤❤❤❤
@gopikagopu9105
@gopikagopu9105 3 ай бұрын
Jasmine love kando avalude positive side. Ethina kurich negative parayunnavar onnum parajillallo🥰🥰🥰🥰🥰🥰🥰🥰. Jasmine nalla kutti.
@ridhu916
@ridhu916 3 ай бұрын
വോട്ട് ചെയ്യാൻ മറക്കരുത് വോട്ട് spilt ആവുന്നുണ്ട് വോട്ട് ചെയ്തു don കൊടുക്കാൻ മറക്കരുത്👍🏻 ♥️
@desifeminist9697
@desifeminist9697 3 ай бұрын
Jasmine Resmin ❤❤❤❤
@ManikandanAnghaditodi
@ManikandanAnghaditodi 3 ай бұрын
Resmin ❤
@humanbeing_gh
@humanbeing_gh 3 ай бұрын
ഒരാളോടും പേർസണൽ ഗ്രേഡ്ജ് വെക്കാഞ്ഞിട്ടും അകത്തും പുറത്തും ഒരുപാട് അനുഭവിച്ച ഇനി പുറത്തു വന്നാൽ ഒരുപാട് അനുഭവിക്കാൻ ഇരിക്കുന്ന ഒരാളാണ് ജാസ്മിൻ.. കഴിയുമെങ്കിൽ അവൾക്ക് വോട്ട് ചെയ്യുക..ജബ്രി combo എന്ന കാരണം കൊണ്ട് കേരളത്തിലെ ഏറ്റവും മോശം വ്യക്തിയായിട്ടാണ് പലരും ജാസ്മിനെ കാണുന്നത്..പക്ഷെ ആ combo ക്ക് അപ്പുറം ജാസ്മിന് ഒരുപാട് പോസിറ്റീവുകളുമുണ്ടെന്ന് മനസിലാക്കിയ ചില മനുഷ്യരുണ്ടെന്നുള്ളതാണ് ഒരു സന്തോഷം😢❤️പലരും പല സീസണുകളിലും വളരെ മോശം പരാമർശങ്ങളും ആക്ടും നടത്തിയപ്പോൾ അതൊക്കെ കണ്ണടച്ച് സപ്പോർട് ചെയ്ത പലരുമാണ് ഇന്ന് ജാസ്മിനെതിരെ പുറത്ത് ഒരു യുദ്ധം തന്നെ നടത്തുന്നത്..അതിന് മുന്നിൽ നിന്ന് നയിക്കാൻ കുറെ യൂട്യൂബ് ചാനലുകളും.. ചുറ്റും കല്ലെറിയാൻ ആയിരം പേർ കാത്തു നിൽക്കുമ്പോൾ ജാസ്മിന് ആകെയുള്ളത് അവളെ അവളായി സ്നേഹിച്ച മനുഷ്യർ മാത്രമാണ്..അതുകൊണ്ട് കഴിയുമെങ്കിൽ ജാസ്മിന് ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യൂ..വോട്ട് ചെയ്യാൻ hotstar subscription വേണമെന്നില്ല..ഇത് അവസാന ആഴ്ച്ചയാണെന്ന് മറന്നു പോകരുത്🙏🏻biggboss ജാസ്മിന്റെ നെഗറ്റീവ് കൊണ്ടാണ് ഈ സീസണിനു ഇത്രമേൽ റീച്ച് ഉണ്ടാക്കിയതെന്ന സത്യം മറക്കാതിരിക്കുക.. കഴിയുമെങ്കിൽ ജാസ്മിന് വോട്ട് ചെയ്യൂ🙏🏻
@sajnaarakkal7549
@sajnaarakkal7549 3 ай бұрын
😂😂😂😂
@RashidArk-ih1cs
@RashidArk-ih1cs 3 ай бұрын
Sirthu❣️💞💞💞💞
@fajrusadique
@fajrusadique 3 ай бұрын
reality endhenn vechaaal..adhinullile malsararthikal sneham kond mudunnu... Puarath supporter fans enn paranj oru parijayam illathavar thall kuudunnnu!!🥴🥴 Endhino vendi thilakkunna sambarukale pole kure ennam... Makkale poy sondham veetile karyam onn anneshikkan sremichirunnu enkil.... Eni ithine kuttam pareyan kore vanaghal varum🥴🥴
@mabler4563
@mabler4563 3 ай бұрын
പത്തിൽ എട്ടു പേരും ജാസ്മിനെ ഇഷ്ടപ്പെടുമെന്ന് റെസ്‌മിൻ ... വെറുതെ ആ കൊച്ചിന് പ്രതീക്ഷകൾ കൊടുക്കണ്ട...
@moinuonline
@moinuonline 3 ай бұрын
why? Jasmin is good person,talented,well player...Ofcourse there is negative also...she is far better than ur kundappan
@shabeebanoufeeq6619
@shabeebanoufeeq6619 3 ай бұрын
പ്രതീക്ഷ അല്ല അവളെ ഇഷ്ടപെടുന്ന ഒരുപാട് ഒരുപാട് ആൾക്കാർ ഉണ്ട്.
@Namahsivai
@Namahsivai 3 ай бұрын
Allathey second position votingil engeney verum
@SahiraJafar-ho2uq
@SahiraJafar-ho2uq 3 ай бұрын
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zayanuvlog2330
@zayanuvlog2330 3 ай бұрын
ജാസ്മിൻ കപ്പ് അടിക്കും എന്ന് തോന്നുന്നവർ ലൈക്
@sanalatheefsanalatheef9245
@sanalatheefsanalatheef9245 3 ай бұрын
ജാസ്മിൻ ഒരു male കോണ്ടെസ്റ്റാന്റ് ആയിരുന്നേൽ അവൾ princess ആയി win ചെയ്തേനെ
@santhoshabraham665
@santhoshabraham665 3 ай бұрын
Resmin അർജുനെ കെട്ടിപിടിച്ചു ഹഗ് ചെയ്തപ്പോൾ എന്താണ് പറഞ്ഞത്???
@asnanahas5922
@asnanahas5922 3 ай бұрын
Jasss❤❤❤
@fasilafasila807
@fasilafasila807 3 ай бұрын
Jasmin my favourite ❤
@sadikdreamz
@sadikdreamz 3 ай бұрын
ജാസ്മിന്റെ ഒടുക്കത്തെ അഭിനയം 😅എന്റമ്മോ
@healthytalks6907
@healthytalks6907 3 ай бұрын
Jasmine vs sambar fans❤
@Roseroseeee860
@Roseroseeee860 3 ай бұрын
അവൾക്ക് ചേരുന്ന വേഷം തന്നെ കൊടുത്തു ബിഗ്‌ബോസ് 😄
@Samhana138
@Samhana138 3 ай бұрын
0:07 😂sreethu
@kalkki0064
@kalkki0064 3 ай бұрын
Jinto👌
@GDA_FF
@GDA_FF 3 ай бұрын
എല്ലാ വോട്ടും Jinto ക്ക് മാത്രം💯❤️🔥
@viralvdeos2153
@viralvdeos2153 3 ай бұрын
Jintoone❤❤❤ ishttamullavar like adikku
@superskings3170
@superskings3170 3 ай бұрын
Jinto ❤❤
@annamj8847
@annamj8847 3 ай бұрын
Jas💕Res❤️mine💞💞💞💞
@UshaDaniel-o6y
@UshaDaniel-o6y 3 ай бұрын
Jinro 🎉🎉🎉jinto🙏🙏🙏💯💯💯🏆🏆🏆🏆👍👍👍
@shanuYT-v6
@shanuYT-v6 3 ай бұрын
Rishi❤
@Kimshin-bh1kr
@Kimshin-bh1kr 3 ай бұрын
Vote for rishi❤️🙌
@naveenvnair7483
@naveenvnair7483 3 ай бұрын
ജാസ്മിൻ ഇഷ്ട്ടം ❤️❤️❤️❤️❤️❤️
@sudhivs11
@sudhivs11 3 ай бұрын
ഇത് കറക്റ്റ് ആയി കൊടുത്തു ബിഗ് ബോസ്സ്
@RoseRose-me3qw
@RoseRose-me3qw 3 ай бұрын
ജാസ്മിൻ കപ്പ് അടികണം എന്ന് ആഗ്രഹിക്കുന്നവര് ലൈക് പ്ലീസ്❤❤❤❤
@ajuuajuz6974
@ajuuajuz6974 3 ай бұрын
ജാസ്മിൻ ❤️❤️❤️🥳🥳🥳
@JafarKochunny
@JafarKochunny 3 ай бұрын
Jasmine
@dizuzaser2242
@dizuzaser2242 3 ай бұрын
Resmin 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@aviatorcrew389
@aviatorcrew389 3 ай бұрын
ജാസ്മിൻ ♥️♥️
@manushankar7756
@manushankar7756 3 ай бұрын
ഒരു കുരിശിനെ മറ്റൊരു കുരിശിൽ തറച്ച് കാണുന്നത് ആദ്യമാണ്.....😂😂😂
@pannerveedu677
@pannerveedu677 3 ай бұрын
😂😂
@sezilvloge4779
@sezilvloge4779 3 ай бұрын
ജിൻ്റോ❤❤❤❤❤
@habifahi-
@habifahi- 3 ай бұрын
Vannallo nikkar kunjamma😂 Shavam
@thahirchappanangadi1566
@thahirchappanangadi1566 3 ай бұрын
"Le shreethu: ഗായ്സ് വാങ്കെ ഗായ്സ് വെളിയിൽ ആരോ ചെട്ടി മണ്ടയിൽ ഇട്ട് നിക്കുന്നു 😂"
@shanuYT-v6
@shanuYT-v6 3 ай бұрын
Rishi fans assemble ❤
@kishorebhavyakapikad315
@kishorebhavyakapikad315 3 ай бұрын
Jinto superb 🕺🕺🕺🕺🕺👌👌👌👍💯
@FahimaFahi-b3m
@FahimaFahi-b3m 3 ай бұрын
Jasmin vinneraanum aval avide orupaad paavam ❤
@jacksparrow1767
@jacksparrow1767 3 ай бұрын
Rishi fans ❤
@nish650
@nish650 3 ай бұрын
Arjun 🥰
@vlogtipsbysaritha21
@vlogtipsbysaritha21 3 ай бұрын
Resminte kayil watch indo
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 67 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 9 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН