ഡാൻസ് പഠിച്ചിട്ടില്ലാത്ത ജിൻ്റോ ഇത്ര ഭംഗിയാക്കിയതിൽ നമുക്ക് അഭിമാനിക്കാം. പഠിപ്പിച്ച അപ്സരയ്ക്ക് അഭിനന്ദനം
@manikarnikaponnappan53769 ай бұрын
ഈ ഒരു സാഹചര്യത്തിൽ (സത്യഭാമ പ്രശനം ) തന്നെ ഇത്തരത്തിൽ ജിന്റോയെ കൊണ്ട് ക്ലാസിക്കൽ ഡാൻസ് കളിപ്പിച്ച ബിഗ് ബോസിന് സല്യൂട്ട് 😃
@lailalatheefbeevi65199 ай бұрын
😮❤❤❤❤❤❤❤
@Vilasini_pola6 ай бұрын
Yes
@Genjutsu-79 ай бұрын
കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച മൊതൽ - ജിന്റോ🤫❤🔥
@atzblitzgames6 ай бұрын
Yes❤
@snehasneha81149 ай бұрын
ലാലേട്ടൻ നമിച്ചു. ഡാൻസ് കണ്ട് സന്തോഷവും പുഞ്ചിരിയുംഒക്കെ വന്നു ഇത്ര തകർക്കും എന്ന് സ്വപ്നത്തിൽ പോലും വിജാരിച്ചില്ല. 👌👏👏👏👏👌
@aneesa12aneesa329 ай бұрын
ലാലേട്ടൻ ജിന്റോയോട് എപ്പോഴും നല്ല സ്നേഹത്തോടെയാണല്ലോ സംസാരിക്കുന്നത് 🥰
@sree46077 ай бұрын
ലാലേട്ടൻ ജിന്റോയുടെ ജിമ്മിൽ പോകാറുണ്ടാവും 😄
@snehasneha81149 ай бұрын
ഇതിൽ അപ്‌സരയും ജിന്റോയും എന്നെന്നും ഓർത്തു വക്കാൻ ഞെട്ടി പോയി, 👌👏👏👏👏🥰🥰🥰🥰🥰
@SureshKumar-xz3tu8 ай бұрын
❤❤❤
@chellamagopi35226 ай бұрын
സത്യം 💯💯🙏👍👍❤️❤️❤️
@valsalakrishnan66596 ай бұрын
😮😮😮😮😮😮 2:15 😅😅😅😅😅😅😅😅@@SureshKumar-xz3tu
@shakkirsss9326 ай бұрын
ഈ ലോകത്തു ജിന്റോ യെ പോലെ ജിന്റോ മാത്രം..... നല്ല ഒരു മനുഷ്യൻ ❤️.....
@purplebutterflybtsart84709 ай бұрын
Dance master വിക്രത്തിനു ശേഷം ഇത്രയും enjoy ചെയ്ത dancer വേറെയില്ല Dancer Jinto 🕺💜 🥰
@binimolthomas82408 ай бұрын
അതെ കളിയാക്കിയവരെ കൊണ്ട് കൈ യാടിപ്പിച്ച ബിഗ്‌ബോസിന് ബിഗ് salut🙏🏼❤
@_________KING_________________9 ай бұрын
ജിന്റോ നാട്യമയൂരം ജിന്റോ ആയ പെർഫോമൻസ്... ❤️❤️ മല്ലയ്യ & അപ്സര - എന്ത് ഭംഗി ആണ് രണ്ടാളുടെയും നൃത്തം കാണാൻ.... ❤️✨ ജിന്റോയെ ചുരുങ്ങിയ സമയം കൊണ്ട് പെർഫോമൻസിന് തയ്യാറാക്കിയ അപ്സരയ്ക്ക്"... ❤️❤️❤️
@tastebudsbyangamalikkari74108 ай бұрын
Apsara dancing nannayit support cheythu jintoye
@sand72329 ай бұрын
ഈ മല്ലനെ dance പഠിപ്പിച്ച അപ്സര 👏👏👏👏..
@jimshad10007 ай бұрын
Ha ha ha 😅
@Krishna99-k5w9 ай бұрын
ചത്ത ഭാമക്കി bigg ബോസ്സിന്റേം ലാലേട്ടന്റേം വക ഒരു മധുര പ്രതീകാരം.. ഇത് കലക്കി..
അപ്സര നല്ല സുന്ദരിയാണ്. അടുക്കിവെച്ചപ്പോലുള്ള പല്ലുകളും നല്ല ചൊടിയുള്ള സംസാരവും..
@mehrin509 ай бұрын
അപ്സരയും ജിന്റോയും ഒരു brother sis bond ആണ് ❤️നല്ല രസ കാണാൻ
@shaibasreejith75866 ай бұрын
എൻ്റമ്മോ പൊളി
@dhanya63579 ай бұрын
മനസു വെച്ചാൽ എന്തും സാധിച്ചെടുക്കാം എന്നുള്ളതിന് ഉത്തമ ഉദാഹരണം ജിന്റോ ചേട്ടൻ ജിന്റോ ചേട്ടാ 🥰🥰🥰🥰🥰🥰
@harithaharidas91169 ай бұрын
അപ്സര... നീ സുന്ദരിയാണ് ❤❤❤
@RevathyLechuz-kh8ks9 ай бұрын
ലെ ഗബ്രി: ജാസ്മിൻ, നമുക്കും ഇതുപോലെ... ജാസ്മിൻ : വാപ്പാന്റെ ബ്ലോക്ക് 😥😥
@Deva_6609 ай бұрын
🤣🤣
@ramyamaheshramyamahesh71859 ай бұрын
😂😂
@rainran1889 ай бұрын
😂😂
@chilluO.B9 ай бұрын
😂
@silpasanojanjilippa65429 ай бұрын
😂😂
@MariamthomasThomas-qn9gn9 ай бұрын
ജിന്റോയുടെ ആ മനസ്സുണ്ടല്ലോ അതാണ് പവർ ❤️❤️
@vanajasadananandan47637 ай бұрын
ഇതാണ് ജിന്റോ - എന്തും കൈപിടിയിൽ. - നാന്ധ്യമയൂരം ജിന്റോ അപാരം🌹🌹🌹🌹🌹🙏🙏
@sree46077 ай бұрын
ഈ ജിന്റപ്പന്റെ കാര്യം, ഡാൻസ് അറിയില്ലേലും അത് ചെയ്യാൻ തയ്യാറായി 👌❤️
@susanpalathra76468 ай бұрын
ജിൻ്റോ അപ്സര സൂപ്പർ❤❤
@deepthisubin56298 ай бұрын
എനിക്ക് തോന്നുന്നത് Jinto ആയിരിക്കും winner🎉❤
@sree.r22846 ай бұрын
ഇപ്പോൾ ജിന്റോ വിന്നർ ആയശേഷം വീണ്ടും ഈ വീഡിയോ കാണുന്ന ഞാൻ
@deepthisubin56296 ай бұрын
Jinto aano winner, എനിക്ക് kore എപ്പിസോഡ് miss ആയിരുന്നു
@മൊഞ്ചത്തി12346 ай бұрын
ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴
@tastytips-binduthomas10806 ай бұрын
What a wonderful prediction 🎉🎉🎉
@athira95567 ай бұрын
അടിപൊളി perfomance,jinto and apsara❤❤
@lissynandhanan86278 ай бұрын
ജിന്റോയ്ക്ക് ഇടയ്ക്ക് രാമ നാഥൻ കേറിയോ എന്നൊരു സംശയം.. Super 👌👌👌
@chellamagopi35226 ай бұрын
👍🙏❤️❤️🥰
@sreejasuresh18939 ай бұрын
മല്ലയ്യാ പൊളിച്ചു ജിന്റോ ചേട്ടന് എല്ലാവരും കയ്യടിക്കുമ്പോൾ വളരെയധികം സന്തോഷം
@Bijumon-29629 ай бұрын
ജിന്റയുടെ നൃത്തം കണ്ട് എന്റെ കിളി പോയി 😃😃❤️ കൂടെക്കൂടെ വെറ്റിക്കോട് ഊരി വരുന്നുണ്ടല്ലോ
@Annmariyaaaa6 ай бұрын
😂😂😂
@Aneesha_anu19 ай бұрын
Jinto ഒരു പാവമാണെന്നു തോനുന്നു
@radhsfoodradha95677 ай бұрын
Atheello😅
@jaisreeraamm76047 ай бұрын
തീർച്ചയായും
@siyaanish10299 ай бұрын
ജിന്റോയെ ഓടിക്കാനാണ് മറ്റുള്ളവർ നോക്കുന്നത്,,,,, ജിന്റോ അവസാനം വരെ നിക്കണം എന്നുള്ളവർ ലൈക് അടി
ബിഗ് ബോസിന്റ ഹൈലൈറ് പെർഫോമൻസ് ആരുന്നു ജിന്റോയുടെ ഡാൻസ് രണ്ടും. അപ്സര &ജന്മണീ
@Sruthi-ro8yn9 ай бұрын
ലെ ജിന്റോ: ഈ കാണുന്ന ബോഡിയും ജിം ഒക്കെ ഉള്ളു ഞാൻ ആൾ ഒരു പാവമാ 😂❤
@saleenasiddik96788 ай бұрын
ജിന്റോ, അപ്സര പൊളിച്ചു 👍🏻👍🏻🔥
@shemeerhashmi40239 ай бұрын
ചെറു പുഞ്ചിരിയിടെ മുഴുവനും കണ്ടു തീർത്തവർ ആരുണ്ട് ജിണ്ടോ അപ്സര പൊളിച്ചു
@sreelathapr96457 ай бұрын
ജിന്റോയെ കാണുമ്പോൾ ഓഡിൻസ് നു സന്തോഷം
@justsmile84339 ай бұрын
മോഹിനിയാട്ടത്തിനു സൗന്ദര്യം വേണെന്ന് സത്യഭാമ വിവരക്കേട് പറഞ്ഞത് ശരി വെക്കുന്നത് പോലെയാണ് അർജുൻ ഫാൻസിന്റെ അവസ്ഥ..പുള്ളിയുടെ cuteness നാണ് വോട്ട് മുഴുവൻ..ഇത് വരെ പുള്ളി വാ തുറന്നത് രണ്ട് വട്ടം ഒന്ന് രതീഷിനോടും ജാസ്മിനോടും അത് തന്നെ തിരിച്ചും മറിച്ചും edit ചെയ്ത് bgm ഇട്ട് ഫാൻസിന് തന്നെ മടുത്തു കാണും ഇനി വാ ഒന്ന് തുറന്ന് കിട്ടാൻ കാത്തിരിക്കാണ്..ശ്രീതു അർജുനെ വീഴ്ത്താൻ നന്നായി ശ്രമിക്കുന്നുണ്ട്..അതിൽ പുള്ളി ഏതാണ്ട് വീണ മട്ടാണ്..അങ്ങനെയെങ്കിൽ അവൾ രക്ഷപെട്ട് അതും വെച് 100 ദിവസം ഒലിപ്പീര് ഫാൻസ് അവളെ നിർത്തിക്കോളും..അർജുൻ നന്നായി കളിച്ചാൽ winner ആവാൻ വരെ ചാൻസ് ഉണ്ട് അത് പുള്ളി കുളമാക്കാതെ ഇരുന്നാൽ കൊള്ളാം..
നല്ല കടി ഉണ്ടല്ലോ... 🤣🤣വെറുതെ കിടന്ന് വായിട്ടലക്കുന്നതാണോ കപ്പടിക്കാനുള്ള മാനദണ്ഡം 🙄അവന് സംസാരിക്കേണ്ടിടത്തൊക്കെ അവൻ സംസാരിച്ചിട്ടുണ്ട്.. ഇനിയും സംസാരിക്കും... അവന്റെ ആ ആറ്റിട്യൂട് കണ്ടിട്ട് തന്നെയാണ് ഇഷ്ടപെട്ടതും 💯❤️❤️കേട്ടോ My friend 🥴🥴🥴
@Krishna99-k5w9 ай бұрын
എറ്റവും ഇഷ്ടം അപ്സര ❤️🥰
@Usha.J-ei8xy8 ай бұрын
ജിന്റോ & അപ്സ രണ്ടാളും തകർത്തു ... വളരെ മനോ ഹരമായിരുന്നു ഡാൻസ് നന്നായിരുന്നു കാണാൻ നല്ല ഭംഗി ണ്ടായിരുന്നു, സൂപ്പർ👌 👌👍👍❤️❤️❤️❤️🥰🥰
@geethasanthosh10829 ай бұрын
അപ്സര എന്റെ ഏറ്റവും ഇഷ്ടമുള്ള കോണ്ടെസ്റ്റന്റ് ❤️❤️❤️സൂപ്പറ് ആയിട്ടു 2 പേരും ഡാൻസ് ചെയ്തു 🎉🎉🎉
@MySoul-hz7uu9 ай бұрын
എന്തൊരു പാവം മനുഷ്യനാ ❤️
@aghila73739 ай бұрын
Jinto chettan and apsara kalakki ❤😍
@susanpalathra76467 ай бұрын
Superb... വീണ്ടും വീണ്ടും കാണുന്നു.❤❤❤
@Muhammed_arfin_77779 ай бұрын
അപ്സര എന്തു സുന്ദരി ആണ് 🥰🥰
@rojanantony83609 ай бұрын
ഇ സീസൺ ഹിറ്റ് ജോടികൾ അപ്സര ജിന്റോ
@LeejaVtr7 ай бұрын
സൂപ്പർ
@Sheena-mh6rc9 ай бұрын
രണ്ടുപേരും നന്നായി കളിച്ചു നമ്മുടെ ജയന്തി ചേച്ചി ഇങ്ങനെ ഒയ്ക്കെ കളിക്കോ അടിപൊളി ആയിട്ടുണ്ട് ❤❤super 🎉
ഇതുവരെ യുള്ള മലയാളം ബിഗ്‌ബോസ്സ് ഷോ എടുത്തു നോക്കിയാൽ വളരെ മനോഹരമായ സീൻ ആണിത്... രണ്ടുപേർക്കും ❤❤❤❤❤
@Itzme_ashik_bro9 ай бұрын
Insult ആണ് ഏറ്റവും വലിയ investment ❤❤❤jinto❤❤❤
@Amritharaman999 ай бұрын
ചിരിച്ചു കൊണ്ടാണിത് കാണുന്നത് 🎉❤❤❤
@shajik-jh6sz9 ай бұрын
ചേച്ചി കലക്കിട്ടോ ഡാൻസ് ചേച്ചി ചേച്ചി ജനുവിൻ ആയിട്ട് കളിക്കും ഇങ്ങനെ തന്നെ കളിക്കണം
@atzblitzgames6 ай бұрын
Jintochettan win cheithit kanunnavarundo❤❤❤❤❤❤❤
@Abhiramy1_6 ай бұрын
ജിന്റോ ഇല്ലായിരുന്നെങ്കിൽ ഈ സീസൺ എന്തിന് കൊള്ളാമായിരുന്നു. ജിന്റോ ദി റിയൽ ഹീറോ 👍🏻♥️
@jishnusharlak9 ай бұрын
ജാൻമണി നന്നായിട്ട് അവരെ മേക്കപ്പ് ചെയ്ത് ഒരുക്കി ❤ ഡാൻസ് ❤
@D4Devooz9 ай бұрын
സത്യഭാമ ക്ക് ഇട്ട് പണി കൊടുത്ത ബിഗ്ഗ് ബോസിന് സല്യൂട്ട് 😍 ഒപ്പം ജിന്റോ ആൻഡ് അപ്സര നന്നായി ചെയ്തു 😍
@hrithikkg23897 ай бұрын
Jinto സൂപ്പർ ആണ്❤❤❤❤❤❤❤🎉🎉🎉🎉
@Evax.ahhh__9 ай бұрын
Jinto Apsara 😍❤️👏🏻
@RejisathiAbivlog-bm2dz7 ай бұрын
ജിന്റോ അപ്സര സൂപ്പർ combo ❤❤❤❤❤❤
@atzblitzgames7 ай бұрын
Epozhum kanunnu❤❤❤❤❤
@kukku14159 ай бұрын
മല്ലയ്യ പൊളിയാണ് ഇല്ലെ 👍💪
@Renjitha209 ай бұрын
ഗബ്രി: അന്റെ വാപ്പാന്റെ ബ്ലോക്ക് മാറിട്ടു വേണം നമ്മുക്കും കളിക്കാൻ😂
@myangels5039 ай бұрын
😂
@Sayanthana.k9 ай бұрын
First apsara nokunna portion super a face randalum kalaki❤❤❤
@margaretfrancis21409 ай бұрын
Apsara need to do more dance performances she look so elegant and graceful with perfect dancing
@lathikalathika94267 ай бұрын
ജിന്റോ 🙋♀️❤️❤️❤️🥰👍
@remachandrasekharan22767 ай бұрын
Jinto ❤❤❤❤❤ God bless you 👍
@SunithaSajith-mj8wg9 ай бұрын
Super.othiri ishtayi❤❤❤❤
@bindhusgarden73008 ай бұрын
സത്യം ഞാൻ സന്ദോഷം കൊണ്ട് കരഞ്ഞു പോയി suoer എനിക്ക് ഇവരെ നേരിട്ട് കാണാൻ ഒന്ന് പറ്റിയെങ്കിൽ ❤
@sobhashaji99329 ай бұрын
ബിഗ്ഗ് ബോസ്സേ സത്യഭാമ കാണരുതേ😂 സൂപ്പർ സൂപ്പർ സൂപ്പർ
@muhammadky66297 ай бұрын
Super അപ്സര ജിൻ്റോ❤❤❤❤
@ShajiGv19 ай бұрын
ജിന്റൊ അപ്സര ❤ അതിമനോഹരം
@lissythomas1589 ай бұрын
അപ്സര എന്ത് രസംയിട്ടു കളിച്ചു good🎉🎉🎉🎉
@Krishna99-k5w9 ай бұрын
എല്ലാരേം ഞെട്ടിച്ചു 👏🏻👏🏻👏🏻👏🏻👏🏻
@girisuni81576 ай бұрын
Jinto മുത്തേ ❤❤❤🥰🥰🥰🥰
@gracyalex2097 ай бұрын
Jinto u r great by performance. God bless u.
@ushaushafranics35579 ай бұрын
Adipoli, super❤❤❤ ജിന്റോ സൂപ്പർ അപ്സര❤❤❤
@ashismagicbeauty91359 ай бұрын
ഒരു ചിരിയോടെ അല്ലാതെ ഇതു കാണാൻ സാധിക്കില്ല😅😅
@rajanivadakkeputhusseril72799 ай бұрын
അപ്സര കോമഡിയും വില്ലത്തിയും ഒക്കെ ചെയ്യുമെന്ന് അറിയാം പക്ഷേ ഒരു dancer ആണെന്ന് ഇപ്പഴാ അറിയുന്നത്.റ്❤
@vasumathisuma7519 ай бұрын
ജിൻ്റോ.അണ്ടപ്സര...ഗുഡ്.❤❤❤❤
@Vilasini_pola6 ай бұрын
പുറത്തു പോകേണ്ട ആളല്ലായിരുന്നു അപ്സര.
@diyasuresh66308 ай бұрын
ജിന്റോ അപ്സര 👌👌👌കളിച്ചു
@happyfamily75319 ай бұрын
രണ്ടു പേരുടെയും കളി നല്ലരസമുണ്ട് കാണാൻ 👌👌👌👌👌
@abhilashbalan59169 ай бұрын
ചത്ത ഭാമ്മക്ക് ഡെഡിക്കേറ്റ് ചെയുന്നു ❤❤❤
@resmira65769 ай бұрын
5:05 Both ❤❤.. And Audience❤
@Subha-123-c1w9 ай бұрын
Athanu.nalla friends sahodarangale pole thonnum.apsara jinto adipoli perfomance
@anagha82199 ай бұрын
Arjunte sreethunte dance koodi ede😻❤
@PrameelaOs-yg2pe7 ай бұрын
Jinto and apsara❤❤❤❤❤❤
@ShajinJayan-b9t8 ай бұрын
രണ്ടുപേരും നന്നായി കളിച്ചു 🙏🙏🙏🙏🙏🙏❤️❤️❤️
@minicubs7 ай бұрын
Jin Jan poli
@lekshmilechu7 ай бұрын
Jinto👌👌👌👌👌👌
@Priya-gi3lz7 ай бұрын
സൂപ്പർ 👍🏼👍🏼❤️❤️❤️❤️
@laijiashokan5859 ай бұрын
സൂപ്പർ ആണ് ഡാൻസ് രണ്ടാളെ👍🏻❤️❤️
@Sanuasaru96699 ай бұрын
Jinto 🔥🔥🔥🔥
@chitraadhi-rs9vb9 ай бұрын
ഈ കോമ്പോ ഒത്തിരി ഇഷ്ട്ടം അതികം ഒച്ചപ്പാടും ബെഹളവും ഇല്ലാത്ത ee സീസണിലെ നല്ല രണ്ടുപേർ നല്ല രണ്ടു players അപ്സര ഒന്നുകൂടി taletend person ❤❤അതുപോലെ അർജുൻ സീതു കോമ്പോ ഡാൻസ് very unexpected one
@anjujishildev50459 ай бұрын
Angot chaad.... 😂😂😂😂 randuperum polichu
@itsallaboutshamil_9 ай бұрын
Jinto+ apsara comboo❤❤
@ayishaMol-n3c8 ай бұрын
അപ്സര ❤️❤️❤️❤️❤️
@Vidhya-f7r9 ай бұрын
Arjun & sreethu dance vedieo koodi uplod cheyyuu😍❤️
@sseatingshow66619 ай бұрын
Jinto nagavalliye avahikunnathu sredicho😂😂❤jinto apsara super