Star Magic | Flowers | Ep# 715 (Part B)

  Рет қаралды 377,313

Flowers Comedy

Flowers Comedy

3 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 642
@user-fm4sd3ju2f
@user-fm4sd3ju2f 2 күн бұрын
ആയിഷു മേരേജ് കഴിഞ്ഞാലും പ്രോഗ്രാമിന് വരണം
@shynucn1984
@shynucn1984 2 күн бұрын
സ്റ്റാർ മാജിക്കിൻ്റെ പടക്കുതിര ഞങ്ങളുടെ സ്വന്തം ഐശുവിന് ഹൃദ്ധയത്തിൽ നിറഞ്ഞ വിവാഹ മംഗള ആശംസകൾ... ❤❤❤❤❤
@user-ci4dc3lt5e
@user-ci4dc3lt5e 2 күн бұрын
ഐശു ഒരു പാവം കുട്ടിയാണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും ഐഷുവിന് എല്ലാ നമകളും നേരുന്നു
@sanjaypp3844
@sanjaypp3844 2 күн бұрын
നിഷ്ക്കളങ്കമായ മനസ്സും, കാരിരുമ്പിന്റെ കരുത്തും ഉള്ള ഐഷുവിന് വിവാഹ മംഗള ആശംസകൾ..
@krishnanpaika7146
@krishnanpaika7146 2 күн бұрын
അനിയത്തികുട്ടി ഐഷുവിന്.. ഒരായിരം വിവാഹ മംഗളാശംസകൾ..... Advanced. 🌹🌹❤️
@nasis5399
@nasis5399 2 күн бұрын
സ്റ്റാർ മാജിക്കിന്റെ പടക്കുതിരക്ക് വിവാഹ മംഗളാശംസകൾ 😍
@prasanthnellickal-cp4zk
@prasanthnellickal-cp4zk 2 күн бұрын
ഐഷു ഒരിക്കലും ആസിസിക്കയെ മറക്കല്ലേ 🥰🥰🥰എന്റെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒരു എപ്പിസോഡ് (അസ്സിസിക്ക മുണ്ട് മുണ്ട് മടക്കുമ്പോൾ അടിക്കുന്നത് )❤️❤️❤️🎂🥰🙏🙏
@pradeepudayakumar1455
@pradeepudayakumar1455 2 күн бұрын
സ്റ്റാർ മാജിക്കിന്റെ പടക്കുതിര ഐഷു വിന് വിവാഹ ആശംസകൾ 🙏🏻🙏🏻🙏🏻😘😘😘😘
@greenlander920
@greenlander920 2 күн бұрын
ഇന്ദ്രജിത്ത് എല്ലാ എപ്പിസോഡും അടിപൊളി പെർഫോമൻസ് ...❤❤👍👍
@AppuKichu-sp2zp
@AppuKichu-sp2zp 2 күн бұрын
10,4
@aryasteevo3040
@aryasteevo3040 2 күн бұрын
ഇന്ദ്രജിത് ചേട്ടന്റെ എപ്പിസോഡ് എല്ലാം കാത്തിരിക്കുന്നവർ ആരൊക്കെ??? എല്ലാം സൂപ്പർ എപ്പിസോഡുകൾ ആണ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട്....
@shiltenachu
@shiltenachu 2 күн бұрын
Njan
@shynisudha3458
@shynisudha3458 2 күн бұрын
👍🏻🥰
@premjithparimanam4197
@premjithparimanam4197 2 күн бұрын
ഞാൻ ഉണ്ട്
@f-maninfratech3401
@f-maninfratech3401 2 күн бұрын
ഐഷു വിവാഹശേഹം നല്ല ജീവിതം ദൈവാനുഗ്രഹത്താൽ ഉണ്ടാവട്ടെ
@ismailmuhammad3476
@ismailmuhammad3476 2 күн бұрын
ഐഷു എത്ര നിഷ്കളങ്കയാണ്‌.സ്നേഹിച്‌ വീർപ്പ്‌ മുട്ടിച്ചു സ്റ്റാർ മാജിക്‌ ടീം.അതാണ്‌ നിങ്ങളുടെ വിജയം. great 🎉ഐഷുവിന്ന് ഒരായിരം മംഗളാശംസകൾ🎉🎉🎉🎉
@Timepass66638
@Timepass66638 2 күн бұрын
Advance Happy married life ഐശ്വര്യ ❤❤❤🎉🎉🎉👍👍👍
@aneeshaneesh919
@aneeshaneesh919 2 күн бұрын
Happy marriaged life ഐശ്വര്യ ❤❤❤
@siyahaneef7949
@siyahaneef7949 2 күн бұрын
ഐഷു നോടുള്ള ഈ സ്‌നേഹം കാണുമ്പോൾ സന്തോഷം. സ്റ്റർമാജിക് ഒരു നല്ല കുടുംബം ആണ് എന്ന് മനസിലാകും ❤❤❤
@user-jh2io6ll9n
@user-jh2io6ll9n 2 күн бұрын
ഐശുവിന് എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഒരു പാട് കാലം ഒരു മിച്ച് ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ❤❤❤❤❤
@shameejajafar2018
@shameejajafar2018 2 күн бұрын
Njan sherikum കരിഞ്ഞു ayshu കരിങ്ങ പോൾ. Ayshu കല്ലിയാണം കഴിഞ്ഞാൽ വരണം 👍🏻stay blessed
@pravasidevadas8612
@pravasidevadas8612 2 күн бұрын
അനു ഐശ്വര്യ ഡയാന ടമാർ പഠാർ മുതൽ ഉളള ത്യമൂർത്തികൾ അതിൽ ഒരാൾ സ്റ്റാർ മാജിക്കിൽ നിന്ന് പിരിഞ്ഞു പോവുകയാണല്ലേ എല്ലാം നല്തിനാവട്ടെ ഹാപ്പി മേരീഡ് ലൈഫ് ദൈവം നല്ലത് വരുത്തെട്ടെ
@kaladevan108
@kaladevan108 Күн бұрын
ഐശ്വര്യക്ക് എല്ലാ വിധ വിവാഹ മംഗളാശം കളും നേരുന്നു . എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ 💙💙💙💙👍👍👍👍🫶🫶🫶✌️✌️✌️
@user-bq7hm9iu6c
@user-bq7hm9iu6c 2 күн бұрын
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@aflahk1967
@aflahk1967 2 күн бұрын
ബ്രോ അതിന് 10 മണി കഴിഞ്ഞു അല്ലെ ഇത് അപ്‌ലോഡ് ചെയ്തേ 😂
@kidsarea2980
@kidsarea2980 2 күн бұрын
😂
@subymc-eq7um
@subymc-eq7um 2 күн бұрын
😅
@husnafasil424
@husnafasil424 2 күн бұрын
😂
@Noushadmcklm
@Noushadmcklm 2 күн бұрын
10.26
@anweshalikhan8922
@anweshalikhan8922 Күн бұрын
ഐഷു ആശംസകൾ. നീ നല്ല കുട്ടിയാ. നിനക്ക് നല്ലൊരു ജീവിതം കിട്ടും.ടീമ് പാട്ടുപാടുമ്പോൾ എല്ലാവരും കളിയാക്കുമ്പോളും നീ ആണ് കൂടെ പാടി സപ്പോർട്ട് ചെയ്യുന്നത്. നല്ല മനസ്സാണ്. ടീമിന്റെ നല്ലൊരു സുഹൃത്ത് ആണ് ഐശ്വര്യ
@nisarsha2013
@nisarsha2013 2 күн бұрын
ഐഷു ശ്രീവിദ്യ ലക്ഷ്മി ഇവരുടെ ഡ്രസ്സ് ഇന്ത്യൻ പതാക യാണ് ഞാൻ മാത്രേ ശ്രദ്ധിച്ചത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@BindhupBindhup-gv6hg
@BindhupBindhup-gv6hg 2 күн бұрын
ഐഷു നല്ലതു വരട്ടെ നിനക്ക് നല്ലതേ വരും നീ പാവം മോളാ സ്റ്റർമാജിക് സൂപ്പറായിരുന്നു കുറെ ചിരിച്ചു അമ്മയും മോനും സൂപ്പർ അടിപൊളി
@binomathew2070
@binomathew2070 2 күн бұрын
ഐശ്വര്യ marriage കഴിഞ്ഞും സ്റ്റാർ മാജികിൽ വരണം 👍
@muralithekkeparambil7738
@muralithekkeparambil7738 2 күн бұрын
ഇപ്പോഴത്തെ എപുസോഡ് കണ്ടു ചിരിച്ചൊരുവഴിക്കായി. ബിനുഅടിമാലിയുടെ തിരിച്ചുവരവ് സൂപ്പർ. ഐശ്വര്യക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@sunilrajan7802
@sunilrajan7802 Күн бұрын
ഇന്നേവരെ ഈ ഷോയിൽ... കരഞ്ഞ് കണ്ടിട്ടില്ലാത്ത ഐശ്വര്യയുടെ ഈ സന്തോഷകണ്ണീർ... അവിടെയുള്ള സഹപ്രവർത്തകരോടുള്ള, അല്ലെങ്കിൽ അവര് തമ്മിലുള്ള മാനസിക അടുപ്പം എത്രമാത്രമാണെന്ന് കാട്ടിതരുന്നു... സുധിച്ചേട്ടൻ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ രംഗമൊന്നും മറന്നിട്ടില്ല... !!! നല്ലൊരുമനസ്സിന്റെ ഉടമയും, എളിമയും, സ്നേഹവും, നല്ലപെരുമാറ്റവുമുള്ള കുട്ടിയാണ്... ഐശു... നല്ലൊരു ജീവിതം ഉണ്ടാകട്ടേ... എല്ലാവിധ ആശംസകളും... ഐശു... ❤❤❤
@seemab8856
@seemab8856 2 күн бұрын
എന്തായാലും ഇന്ദ്രജിത്തിനെയും അമ്മയുടെയും എപ്പിസോഡ് വളരെ സൂപ്പർ ആയിരുന്നു❤❤❤
@sathyamsivam9434
@sathyamsivam9434 2 күн бұрын
പാവം ലക്ഷ്മി ഐശുവിന് ആശംസ പറഞ്ഞപ്പോൾ ഒരു തേങ്ങൽ ഉള്ളിൽ അടക്കി
@Smithasmith-ky3jp
@Smithasmith-ky3jp Күн бұрын
ഇതുവരെ വെറുപ്പിക്കാത്ത ഒരേ ഒരു പെൺകുട്ടി. ഐശ്വര്യ 😍വിവാഹ മംഗളാശംസകൾ മോളേ 😍 ഇന്ന് ഗെയിം പൊളിച്ചു. ടീമ് നന്നായി ചെയ്തു
@babuss4039
@babuss4039 2 күн бұрын
പടകുതിര മുത്തിന് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു 💐💐💐💐💐💐💐💞💞💞💞💞💞💞💞💞
@leorazz2882
@leorazz2882 2 күн бұрын
ഇപ്പൊ ശെരി ആകി തരാം 😂😂😂😂 ഇപ്പൊ ചന്ദ്രൻ എവിടെയാ 😂😂😂 ഇപ്പൊ ശാന്തയുടെ അവിടാ 😂😂😂 ഇപ്പൊ താക്കോൽ എവിട😂😂😂 അതിനടക്ക് സുമ ശാന്തയുടെ വീടിലെ താക്കോൽ കാണാൻ ഇല്ല ശാന്ത ചന്ദ്രൻ്റെ അവിടാ 😂😂😂😂😂😂അപ്പോ അയൽവാസികൾ ഇപ്പൊ ശെരി ആകി തരാം 😂😂😂
@DeepuJoseph-fb6sk
@DeepuJoseph-fb6sk Күн бұрын
ഐശ്വര്യക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു പല്ല് കമ്പി ഇട്ടപ്പം കൂടുതൽ സുന്ദരി ആയി നേരത്തെ തന്നെ ഇടണ്ടതായിരുന്നു ഇപ്പം ആ ചിരിക്കാൻ ആണ് ഏറ്റവും ഭംഗി .പണ്ട് ചിരിക്കാൻ മടി ഉണ്ടായിരുന്ന ഐശ്വര്യക്ക് ഇനി ധൈര്യമായി ചിരിക്കാം അത്ര ഭംഗിയുണ്ട് ചിരി കാണാൻ❤
@user-ck2zk7gm8z
@user-ck2zk7gm8z 2 күн бұрын
Happy married life Iswarya...
@midhuntrtr4757
@midhuntrtr4757 2 күн бұрын
ഐഷുവിന്റെ ആനന്ദ കണ്ണീര് കണ്ടപ്പോ ഞാനും കരഞ്ഞു പോയി 😍🥰❤️
@muhammedshareef2665
@muhammedshareef2665 2 күн бұрын
Happy married life aishu പടക്കുതിരക്ക് വിവാഹം മംഗളാശംസകൾ ❤❤ Miss u aishu😢
@user-yd3fk5lb4c
@user-yd3fk5lb4c 2 күн бұрын
Wish Happy Merege Life ayishu 🌹. വരും ഈ എപ്പിസോഡ് രാജു കണ്ടാൽ തീർച്ച.
@shyniroy1644
@shyniroy1644 2 күн бұрын
Happy married life dear aisu
@JibipaulJibipaul
@JibipaulJibipaul 2 күн бұрын
Advance Happy married life aishu...🎉
@nithinprasad864
@nithinprasad864 2 күн бұрын
Indranjth..one of the most talented actor in Malayalam cinema..his personality is very good...❤
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 2 күн бұрын
സ്റ്റാർ മാജിക് പടക്കുതിര ഐശ്വര്യ എല്ലാവിധ മംഗളാശംസകളും❤❤❤❤❤❤
@kannanamrutham8837
@kannanamrutham8837 2 күн бұрын
ഐശ്വര്യയ്ക്ക് വിവാഹ മംഗളാശംസകൾ ❤❤❤
@dapheniarambhan7949
@dapheniarambhan7949 2 күн бұрын
ഐഷു ന്റെ വിവാഹം അറിജ് ഹാപ്പി മാര്യേജ് ലൈഫ് ബെസ്റ്റ് wishes ഐഷു. തുടക്കം മുതൽ കാണുന്നതാ. ഐഷു ന്റെ കൂടെ njanum karagu. 👍🏻
@afzalmollah8319
@afzalmollah8319 2 күн бұрын
ഐഷു, പെങ്ങളെ,,,,ഇ ഷോയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഐഷുവിനെ ആണ്,,,,അതിന് കരണങ്ങളും ഉണ്ട് , അത് പോട്ടെ… സഹോദരിക്ക് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ,,,എന്ന് പ്രാർത്ഥിക്കുന്നു. ഇന്ന് കരച്ചിൽ വന്നത് കണ്ടോ, എത്രയോ തവണ ഈ ഫ്ളോറിൽ വീണിട്ടും കരയാത്ത ഐഷു ഇന്ന് കരഞ്ഞു അത് കൊണ്ടൊക്കെ തന്നെ ഐഷുവിനെ കൂടുതൽ ഇഷ്ടം. ഫ്ലോറിൽ ആര് ആരോട് ചോദിച്ചാലും (കൂടുതൽ ഇഷ്ടം) ഐഷുവിന്റെ പേര് ഇത് വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല, പക്ഷേ എന്നെ പോലെ എന്റെ വീട്ടിൽ ഉള്ളവരെ പോലെ ഐഷുവിനെ ഇഷ്ട്ടപെടുന്ന ഒരു പാട് പേരുണ്ട്. സ്നേഹത്തോടെ ഒരു ബ്രദർ
@adithilakshmi1841
@adithilakshmi1841 4 сағат бұрын
സത്യം എല്ലാം ഗെയിം ഒക്ക നന്നായി ചെയ്യും ❤️
@shamnadkanoor9572
@shamnadkanoor9572 2 күн бұрын
അടിപൊളി 🤣🤣🤣😆😆ചിരിച്ചു ഒരു വഴിയായി 👍👍👍👍❤❤ഐഷു വിന് വിവാഹ മംഗളാശംസകൾ ❤❤❤❤❤❤❤
@rankan24
@rankan24 2 күн бұрын
ഐശ്വര്യ ശ്രീവിദ്യ മംഗളാശംസകൾ ........ എന്ന് രംഗണ്ണൻ&അമ്പാൻ
@haneefapmhaneefa1242
@haneefapmhaneefa1242 2 күн бұрын
ഐഷുവിന് ഖത്തിറിലേക് സ്വഗതഠ❤❤ നമ്മൾ ഖത്തറിൽ നിന്നും കാണുന്ന സ്വദാവ്❤
@reney1452
@reney1452 2 күн бұрын
Happy married life Aishu❤
@fidhufilu6969
@fidhufilu6969 2 күн бұрын
Yenikk aishune valare eshttan❤
@sindhusiya6787
@sindhusiya6787 2 күн бұрын
ആശംസകൾ ഐഷു ഞങ്ങടെ പടകുതിരക്ക് ❤️❤️❤️
@satheeshsk4264
@satheeshsk4264 2 күн бұрын
Ayieshu❤ happy marriage
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 2 күн бұрын
ഐഷു പാവംകുട്ടിയയാണ് 🎉Happy married life🥰❤❤❤
@manjusajeev1978
@manjusajeev1978 2 күн бұрын
സൂപ്പർ ഡുപ്പർ എപ്പിസോഡ് ആയിരുന്നു ഒത്തിരി മനസ് നിറഞ്ഞു ചിരിച്ചു.... പ്രത്യേകിച്ച് ഇന്ദ്രജിത്തും മല്ലികമ്മയും പൊളിച്ചു... അവരോടുള്ള ഇഷ്ടം ഒന്നൂടെ കൂടി.... ഗെയിംസ് എല്ലാം എൻജോയ് ചെയ്തു ഡം ഷെറാസ് സൂപ്പർ... എല്ലാം സൂപ്പർ കോസ്ടുംസ് കോമഡി എല്ലാം സുമ പൊളിക്കുന്നുണ്ട്ട്ടോ.... താങ്ക്യൂ അനുപ് ആൻഡ് team❤❤❤❤❤
@user-gm3zd4ps1s
@user-gm3zd4ps1s 2 күн бұрын
Advance Happy married life aishu 🎉🎉🎉❤❤
@user-qv2pi1th7u
@user-qv2pi1th7u 2 күн бұрын
ഐഷുവിന് എല്ലാവിധ ആശംസകളും ❤❤❤
@user-hrsg4jk2k
@user-hrsg4jk2k 2 күн бұрын
Ippo kande ullu aishu haldi with sreevidya super
@aneeshkkuttan8810
@aneeshkkuttan8810 2 күн бұрын
ഐഷു നല്ല കുട്ടിയാണ്
@radamani8892
@radamani8892 2 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ഇന്ത്രജിത് 🎉🎉🎉
@ManojKumar-sg7bk
@ManojKumar-sg7bk 2 күн бұрын
ഐഷുവിന് വിവാഹ മംഗളാശംസകൾ.. 🌹🌹
@razalhanif5884
@razalhanif5884 2 күн бұрын
ചിലനേരമൊക്കെ ബോറാണേലും നിങ്ങാളൊക്കെ കൊടുക്കുന്ന ഗിവന്‍ ടേക്ക് ലൗ അതുപോലെ തന്ന ഐഷൂന വലിയ ഇഷ്ടമാണ് അനിയത്തിക്കുട്ടിയെ ഒത്തിരി കളിയാക്കിയാലും അവള് ചിരിചിട്ട് അതെല്ലാം സ്വീകരിച്ചിട്ടുണ്ട് അനിയത്തിക്കുട്ടിക്ക് നല്ലൊരു വിവാഹ മംഗളങ്ങള്‍ നേരൂന്നൂ ഉയരങ്ങളിലെത്തട്ടെ ഭാവി ജീവിതം അടിച്ചുപൊളിക്കട്ടെ❤❤❤ 26:47
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 2 күн бұрын
ഐശ്വര്യക്ക് എല്ലാ വിധ വിവാഹ മംഗളാശംസകളും 👍❤️🤝🎉🎉🎉
@reney1452
@reney1452 2 күн бұрын
Sooper episode with Mallikama and Indrajith
@Redarmy-vl3uw
@Redarmy-vl3uw 2 күн бұрын
ഐശു. എല്ലാ ആശംസകളും നേരുന്നു പടക്കുതിരെ 👍❤❤❤
@mujeebrahimanc8753
@mujeebrahimanc8753 2 күн бұрын
Happy married life ishu
@binuvayalathala5394
@binuvayalathala5394 2 күн бұрын
ഇന്ദ്രേട്ടനും, മല്ലികാമയും 💕
@ChegamanaduKL24
@ChegamanaduKL24 2 күн бұрын
ഐഷു ❤️👏👏👍👌👍
@razalhanif5884
@razalhanif5884 2 күн бұрын
പാവമാണ് ഐഷു നിഷ്ക്കളങ്കമായ ചിരി യാണ് ഒരു കാര്യം പറയാതെ വയ്യ മല്ലികാമ്മയും ഇന്‍ദ്രജിത്തും സുകുമാരൻ സര്‍ പണ്ടൊക്കെ സിനിമയില്‍ വില്ലനല്ലാതെ ഉളള പടങ്ങല്‍ കാണുമ്പോ നമുക്കും വലിയ ധെെര്യമാണ് പ്രൃത്തിരാജും ഇന്ദ്രജിത്തും മല്ലികാമ്മയും സുകുമാരൻന്‍ സാറും എല്ലാവരും ഇഷ്ടം മാത്രം
@aslasabithaslasabith6469
@aslasabithaslasabith6469 2 күн бұрын
Angane nammude Aishu manavaatty aaye ❤❤
@user-hb1sg8xl2f
@user-hb1sg8xl2f 2 күн бұрын
ഐശ്വര്യക്ക്‌ നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഇനി എന്ന അനുമോൾ ഇങ്ങനെ കല്യാണം വിളിക്കുന്നെ 😊 ടീമേ chronic bachelor ആയി നടന്നാൽ മതിയോ 😁
@prasanthbhaskaran7264
@prasanthbhaskaran7264 2 күн бұрын
മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ അടുത്ത സിനിമയില്‍ തങ്കച്ചന്‍ ചേട്ടന്‍ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു...അതാ കാണാത്തത് (എന്റെ ഒരു ആഗ്രഹം 😂)
@baijubn8806
@baijubn8806 2 күн бұрын
Aishuvinte cherukkanu vendiyanu nammal prarthikkendathu arjune eduthu alakkathirunnal mathi😅😅😅 Aishu nalla kuttiyanu arjunu kittiya bhagyamanu love you dear sister ❤
@manjub1550
@manjub1550 2 күн бұрын
സൂപ്പർ എപ്പിസോഡ്... ഒന്ന് കൂടി പറയുന്നു അമ്മയും മോനും സൂപ്പർ.....❤❤❤❤❤യൂ
@mallupayans
@mallupayans 2 күн бұрын
Cute episode ❤ congrats aishu🎉🎉🎉
@binoybabu866
@binoybabu866 2 күн бұрын
ആശംസകൾ ആയിശു ❤
@user-lf9ze6kk2c
@user-lf9ze6kk2c 2 күн бұрын
Love you aishuuuu 😢😢😢 😔😔 Happy married life 🥳🥳♥️♥️♥️♥️♥️♥️♥️
@maheshkumarkp9432
@maheshkumarkp9432 Күн бұрын
ഐഷു happy marieage life... ഇന്ദ്രൻ ചേട്ടൻ സൂപ്പർ ഗസ്റ്റ്‌ അടിപൊളി എപ്പിസോഡ്..... സൂപ്പർ അടിപൊളി.... അനൂപ് ചേട്ടാ......
@royag257
@royag257 Күн бұрын
ടമാർ പടാർ മുതൽ സ്റ്റാർ മാജിക്കിന്റെ ലാസ്റ്റ് എപ്പിസോഡ് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡുകൾ ആയിരുന്നു മല്ലികാമ്മയും ഇന്ദ്രേട്ടന്റെയും ഈ എപ്പിസോഡുകൾ 🥰🫶🏻💞 എന്റെ നാട്ടുകാരി ഐഷുവിന് ഞാൻ ജോലിചെയ്യുന്ന നാടായ ഖത്തറിൽ നിന്ന് ഒരു മണിമാരൻ വരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം വിവാഹ ജീവിതത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു അർജുനും 💞ഐഷുവിനും God bless you dears 🙏🏻
@Faazthetruthseeker
@Faazthetruthseeker 6 сағат бұрын
സ്റ്റാർ മാജിക്കിൽ ഇന്നേ വരെ വന്നിട്ടുള്ള, കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടി ഐശ്വര്യ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Wishing her a very very happy married life 💐💐
@ChegamanaduKL24
@ChegamanaduKL24 2 күн бұрын
ഇതിലും താങ്കുചേട്ടൻ ഇല്ലാ 😭❤️
@anakhaanil8059
@anakhaanil8059 Күн бұрын
ടീമേ പാസ്സിങ് ഗെയിം ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. സൂപ്പർ സൂപ്പർ എപ്പിസോഡ്.പറയാതെ വയ്യ. എല്ലാം മറന്നു ചിരിക്കാൻ വക തന്ന ടീമേ 😍
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 2 күн бұрын
ഐഷുവിനു എല്ലാവിധ ആശംസകൾ നേരുന്നു ❤️തമ്പുരാൻ അനുഗ്രഹിക്കട്ടെ 👍👍👍👍🎉🎉🎉🎉
@aaronradhakrishnan9147
@aaronradhakrishnan9147 Күн бұрын
ഐശ്വര്യക്ക് വിവാഹ മംഗള ആശംസകൾ സ്റ്റാർ മാജിക്കിലേ പെൺ കുട്ടികളിൽ ഒരാളെയും വെറുപ്പിക്കാത്ത നല്ല കുട്ടിയാണ്.. സുമേഷിന്റെ ഒലിപ്പിക്കൽ കുറച്ച് കൂടുതൽ ആണ്...
@shabeeralishabeerali1972
@shabeeralishabeerali1972 2 күн бұрын
പാവം ആയിഷു കരഞ്ഞപ്പോൾ സങ്കടം വന്നു എല്ലാവിധ മംഗളാശംസകൾ നേരുന്നു
@anuanshad402
@anuanshad402 2 күн бұрын
തങ്കു എവടെ!!!
@mohammedsalu3143
@mohammedsalu3143 2 күн бұрын
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ഐശ്വര്യക്ക് സർവേശ്വരൻ എല്ലാ അനുഗ്രഹിക്കട്ടെ
@jijumadhavan7550
@jijumadhavan7550 Күн бұрын
❤❤❤❤❤❤ പ്രിയസുധി:നിറവുള്ള എപ്പിസോഡ്. ഗെയിം നന്നായി..ഇന്ദ്രൻ്റ ചിരി❤❤❤. ചിരിയോടെ നിറഞ്ഞുനിന്നപ്പോഴാണ്..... മ്മ്ടെ പടക്കുതിര കണ്ണ് നനച്ചു😢❤❤❤❤❤, ഐശുവിന് എല്ലാവിധ ആശംസകളും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നേരുന്നു❤❤❤❤❤. മാജിക്ക് ലേഡി❤❤❤❤❤'
@sunilrajan7802
@sunilrajan7802 Күн бұрын
ഐശ്വര്യ... (ഐഷു)...❤❤ Happy married Life...!!!! All the best...❤❤❤❤ Lots of love....
@josejoy-tg9ru
@josejoy-tg9ru 2 күн бұрын
Wish you a happy married life Arjun & aishu
@ramlathc1227
@ramlathc1227 Күн бұрын
ആയിഷുവിനെ എല്ലാവിധ മംഗളാശംസകളും ഇനിയും വരണം സ്റ്റാർ മാജിക്കൽ
@alex.alex89117
@alex.alex89117 Күн бұрын
Starmagicl നിന്നും ഓരോരുത്തരായിട്ട് പോകുവാണോ 😢😢... മനസ്സിൽ പതിഞ്ഞ മുഖങ്ങളാണ് നിങ്ങൾ... ഐഷുവിനു &അർജുനൻ രണ്ടുപേർക്കും ആശംസകൾ 🎉🎉🎉🎉.. അമ്മയും മകനും എപ്പിസോഡ് അടിപൊളിയായിരുന്നു... 👍
@Imatraveler85
@Imatraveler85 Күн бұрын
22:19 ഐഷുൻ്റെ കല്യാണ വാർത്ത അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.. ഒരുപാട് കാലം നല്ല ഒരു കുടുംബജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരു പാവം കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.. ഐഷൂ..❤❤
@devvijay4047
@devvijay4047 Күн бұрын
ഐശ്വര്യ മോളെ ഐശ്വര്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നു. '❤
@SAMSHi8163
@SAMSHi8163 Күн бұрын
സ്റ്റാർ മാജിക്കിന്റെ ഝാൻസി റാണി ഐഷുവിനു വിവാഹ മംഗളാശംസകൾ പേരുപോലത്തന്നേ ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വിവാഹജീവിതമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടേ നന്നായി വരട്ടേ ❤❤
@Aneesh-t5f
@Aneesh-t5f Күн бұрын
🇦 🇮 🇸 🇭 🇺 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉പോവണ്ല്ലേ എന്നും കാണുന്ന മുഖം ഒരുപാട് വർഷം ആയി ഈ പടകുതിരയെ... മിസ് ആവും ട്ടാ....
@SindhuRatheesh-fe3qv
@SindhuRatheesh-fe3qv 2 күн бұрын
ഇന്ദ്രജിത് ❤️❤️❤️❤️❤️❤️
@SmilingCrocodile-jn7no
@SmilingCrocodile-jn7no 2 күн бұрын
Happy marrid life ഐഷു
@sree396
@sree396 2 күн бұрын
പടക്കുതിര ക്ക് ആശംസകൾ 🎉
@fanseerbasheer633
@fanseerbasheer633 2 күн бұрын
ടീമേ ഇന്നത്തെ എപ്പിസോഡ് നിങ്ങള് കൊണ്ടുപോയി 🤣 ഐഷു 😊🫶🏻
@rozariotiserent5716
@rozariotiserent5716 2 күн бұрын
Wish You Marege Lif Aishu Lots Off Love And Praers
@HarichandR-xp8hp
@HarichandR-xp8hp 2 күн бұрын
ആയിഷുവിന് ഹൃദയം നിറഞ്ഞ മംഗള ആശംസകൾ
@reyassaduvattil3007
@reyassaduvattil3007 2 күн бұрын
നല്ല രസമുണ്ടായിരുന്നു കാണാൻ ഐഷുവിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤
Star Magic | Flowers | Ep# 714
57:04
Flowers Comedy
Рет қаралды 423 М.
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,1 МЛН
Ep 500 | Oru Chiri Iru Chiri Bumper Chiri | 500 th special episode
1:12:27
Mazhavil Manorama
Рет қаралды 110 М.
Star Magic | Flowers | Ep# 715 (Part A)
29:27
Flowers Comedy
Рет қаралды 332 М.
Star Magic | Flowers | Ep# 713 (Part B)
46:35
Flowers Comedy
Рет қаралды 334 М.
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 383 М.
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 437 М.
Идеальный день ребёнка😂
0:11
МишАня
Рет қаралды 3 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
Идеальный день ребёнка😂
0:11
МишАня
Рет қаралды 3 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 76 МЛН
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 3,4 МЛН
Respect 🤯💯 || Look This 👰🏻#shorts
0:29
GOJU Amazing 99+
Рет қаралды 19 МЛН