സ്റ്റാർ ഹോട്ടൽ നടത്തുന്നവർക്ക് കോമാളി വേഷം കൊടുത്ത ബോസേട്ടന് 👍😂😂😂
@FidaFebin-h2i7 ай бұрын
🤣🤣🤣
@akkusir17 ай бұрын
😂🎉
@ar7ar7ar777 ай бұрын
അയാൾക്ക് അറിയാം ഇവറ്റകൾക്ക് ഏത് task കൊടുത്താലും ഇനി resort task കൊടുത്താലും last അവർ കോമാളികൾ ആവുമെന്ന്, അപ്പോൾ ഇടേണ്ട dress നേരത്തെ കൊടുത്തൂന്നെ ഉള്ളൂ🤣🤣🤣🤣🤣
@harshaaj76107 ай бұрын
Last ith koomali paripadi akumennu bosannanu ariyam...😂😂😂
@aamis167 ай бұрын
😂😂😂
@sreekuttan98417 ай бұрын
സായി ഇനി return പോയിട്ട് കാറിൽ കയറി മറ്റുള്ളവരെ കുറ്റം പറഞ്ഞാൽ എല്ലാവർക്കും കോമഡി ആയി മാത്രമേ തോന്നുള്ളൂ 😂😂🤣
@aiswaryaps3407 ай бұрын
Caril irikkunnath secret agent aado ith Pavam Sai Krishna 😂
My vote for Rishi..watching the show only for Rishi..
@livetalk70587 ай бұрын
പ്രാങ്ക് Rishi പൊളിച്ചു
@DREAMgirl-zy6lm7 ай бұрын
Polichathe alla avan prankil veenathe aane
@_________KING_________________7 ай бұрын
(2:20) ജാസ്മിന്റെ നില്പ്പ്... 😂😂 ഇത്രയും ദിവസം നിങ്ങൾ ഫൈറ്റ് കണ്ട് എരി കെയറ്റി ആസ്വദിച്ചില്ലേ ഇനി ഞങ്ങൾ ഒന്ന് കണ്ട് നോക്കട്ടെ...😂😂😂😂❤️
@sousukumaran50907 ай бұрын
Rishi❤
@shnnhhhhh7 ай бұрын
🔥💩 അനിശ്ബയുടെ പാവ
@neethil.s7 ай бұрын
@@shnnhhhhhsreethu nd apsarade pavada arjun
@ajayskumar11257 ай бұрын
Rishi❤️❤️ പൊളിച്ചു 👌
@malu49577 ай бұрын
Amul baby 🍼🍼🍼🍼
@jithinjose54317 ай бұрын
Rishi kollaaaam
@ayishasabeena63547 ай бұрын
𝐫𝐢𝐬𝐡𝐢 𝐨𝐥𝐚𝐤𝐚 𝐚𝐧𝐮
@oarchanachandran84127 ай бұрын
ഋഷിയുടെ പവർ റൂം selection ഒരു രക്ഷയില്ല .ഇതുവരെ പവർ റൂം കയറാത്ത അന്സിബയ്ക്കും നോറക്കും അഭിഷേകിനും പവർ റൂമിൽ കയറാൻ ഋഷി അവസരം കൊടുത്തു.
@asat56807 ай бұрын
🤣🤣🤣🤣avar same team ayirunu
@2016-u7d7 ай бұрын
അങ്ങനെയല്ലേ വേണ്ടത്? എല്ലാവർക്കും അവസരം കിട്ടട്ടേ. അല്ലാതെ കാലാകാലം കുറച്ച് ആൾക്കാർ മാത്രം പോരല്ലോ അതിൽ
@shreedevis54257 ай бұрын
@@2016-u7dtrue
@_________KING_________________7 ай бұрын
ഋഷി ഒന്നുണർന്നു വളരെ പവർ ആയിട്ട് പെരുമാറി....🔥🔥ശരണ്യ , നന്ദന , സായി , അഭിഷേക് തുടങ്ങിയവർ കൂടുതൽ ഉണർന്നു സംസാരിച്ചു....!! പതിവ് കണ്ടന്റ് കൊടുക്കുന്നവരിൽ നിന്നും മാറ്റം വന്നു - എല്ലാം വന്നുകെയറിയ ഗസ്റ്റിന്റെ ഐശ്വര്യം..... ❤️❤️❤️😂😂
@Anandasahasram7 ай бұрын
ഋഷി ❤️🔥
@varunrajesh95537 ай бұрын
Worst captain
@AJStrickers7 ай бұрын
@@varunrajesh9553 worst reply😂😂😂
@bhrandan67737 ай бұрын
Worst captain 😂
@Mehzaaa7 ай бұрын
1.Jinto 2.Jasmine 3.Sijo 4.Apsara 5.Arjun/Rishi(based on votes) will be top 5 in my opinion
ഋഷി ഇമോഷൻ കണ്ട്രോൾ ചെയ്ത് ബൊമ്മ ആവാതെ ഒറ്റയ്ക്ക് നിന്ന് ഇതുപോലെ പ്രതികരിച്ചാൽ വളരെ സ്ട്രോങ്ങ് ആണ്.....🔥🔥ഋഷിക്ക് എതിരെ ഒട്ടുമിക്കവർക്കും തർക്കിച്ചു പറഞ്ഞു നിൽക്കാൻ പറ്റില്ല.....!!
@risha12397 ай бұрын
uvva krishi karanju povum
@mubisanusanofar7 ай бұрын
@@risha1239Avide karayatha ara ullath manushyan enu vechal emotions kudi ullavaranu
@santhoshkottayil19767 ай бұрын
ഋഷിയുടെ പട്ടി ഷോ. എന്തു കാര്യത്തിനാ ഇങ്ങനെ പ്രൊ വോക് ആകുന്നത്. നോറക്ക് വെച്ച വള്ളി അവൻ ഏറ്റുപിടിച്ചു.
@risha12397 ай бұрын
@@mubisanusanofar uvva sechi,
@healthandinformation54817 ай бұрын
@@risha1239Rishi dae chechi Risha 😂aano ith😢
@estellelis92277 ай бұрын
Rishi mudiyan is actually a true genuine personality.. hence he behaves naturally & gets emotional..❤ innocent soul.. Apsara and Nadana over aakii bore aakii🤮👎🏻
@learnielife55537 ай бұрын
ജാസ്മിനെ തകർക്കാൻ വന്ന നന്ദന അവളുടെ അടിമക്കണ്ണ് നമ്പർ 1 ആയി മാറി 😂😂😂😂
@Mohammad-m7v9m7 ай бұрын
😂😂😂😂👍 ജാസ്മിനേ കാണുമ്പോൾ മുള്ളാൻ മുട്ടുന്നു നന്ദനക്ക് ഇപ്പൊൾ 😂😂
@akshayasokakshay43977 ай бұрын
Jasmin straight aaahn game ath kand maariyathaaa
@ashnajoyashnajoy96817 ай бұрын
Ath jasmin te miduk aannu
@muhsinamuhsina68827 ай бұрын
😂😂😂😂 true
@Diyasinu-uf9hl7 ай бұрын
Sathyam 😂😂😂
@tompoulose78797 ай бұрын
Rishi polli ❤❤❤❤❤ Sai 😂😂😂😂 povam oru car undangil sai pollikum
@nivedhikak6937 ай бұрын
Rishi💥
@ShureeshShureesh7 ай бұрын
Manga andi
@shnnhhhhh7 ай бұрын
അൻസിബയുടെ പാവ കുണുവാവ് ഋഷി 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
@KarthikaMb-r1c7 ай бұрын
Rishi powlichu daaa ❤❤❤❤
@unnimayathilakan58607 ай бұрын
പ്രാങ്ക് ചെയ്യാൻ പ്രോവൊക് ചെയ്ത് സ്വയം ട്രിഗ്ഗർ ആയി ടാസ്ക് കുളം ആക്കിയ അപ്സര നന്ദന ശരണ്യ 😑😑😑😑
@nishabiju8247 ай бұрын
Avaru provoke aayilla😂
@yakshypages7 ай бұрын
Aaha rishi fan aanlee😂
@Himynameis7557 ай бұрын
Ningalde comments okke tells how much toxic you are.... Such a kulasthree vibe getting from you...enthoru sh*t mentality....Ladiesine degrade cheythum,oru gunam illatha aanungale pokkiyadichum ulla comments...Lot of toxicity...Malayali patriarchal societykk pattiya aal....BB poyaal chilappol cup adikkum....Ugh....
@2016-u7d7 ай бұрын
ഋഷി❤
@naseera90467 ай бұрын
ഋഷി ♥️അപ്സര ♥️എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ് 🥰
@anjujohn71137 ай бұрын
Not അപ്സര
@anjupv71417 ай бұрын
അപ്സര 🤮🤮🤮🤮
@callmeappuzzz7 ай бұрын
Rishi❤️
@SherifaValiyakath7 ай бұрын
Rishi.adipoli
@DreamyQueen-cz6jl7 ай бұрын
Rishi be like prank oh, ath njn sammathikkilla 😅 Sabu eda onnu sammathikk😂😂😂
@Meghhan-zo1ns7 ай бұрын
Sabu : mission unsuccessful😂
@lekshmi79677 ай бұрын
Rishi ഒരു പാവം ആണ്. 🥲 എനിക്കവനെ വിഷമിപ്പിക്കുന്നത് സഹിക്കാന്‍ കഴിയില്ല ❤
@anjalyaneesh44927 ай бұрын
അവനു മാത്രമേ വിഷമമുള്ളു ഋഷി അപ്സരയോട് പറഞ്ഞതിന് കുഴപ്പമില്ലേ. ഋഷിയാണ് അപ്സരയോട് ആത്യം പറഞ്ഞത് അവരുടെ ആക്ടിനെ കുറിച് പറഞ്ഞത് അപ്പോൾ അത് കുഴപ്പമില്ലേ.
@@anjalyaneesh4492nanayitt act cheyana enn alle paranjath?athin aval paranja reply Pala meanings edkaam.avande carrier udheshich alla aval paranjangil pinne enth kond aval pinne ath clear cheyaan nokila?appo aval udeshichath ath thanne alle?
@risha12397 ай бұрын
enna aunty maari erunnu karanjilu
@SinuNashva7 ай бұрын
Prank cheythathanenkilum apsarakittu rishi chettan koduthathu polichuu❤😂 nandhana Emma over aanu
@biggbosslover37407 ай бұрын
റിഷി: അപ്‌സര നീ വന്ന മുതൽക്കേ അഭിനയിക്കുകയാണ്, നീ മെഴുകുകയാണ്, നീ ഫേക്കാണ് ect... അപ്സര : ഹാ ഞാൻ ഫേക്കാണ് അഭിനയമാണ് നിനക്ക് പിന്നെ അഭിനയിക്കാൻ അറിയില്ലല്ലോ റിഷി: അയ്യോ അപ്‌സര എൻ്റെ കരിയർ നെ പറയുന്നെ...
@Myself_Meenu7 ай бұрын
rishi ithupole ninnal pullide eduth tharkichu jaikyan kazhiyilla athu oru plus point annu
@neenujv42117 ай бұрын
Nora polichu❤
@JOJOPranksters-o6p7 ай бұрын
*no one can ever replace jasmin's oscar level acting💯😂🔥*
@risha12397 ай бұрын
ya, go mahn, copy paste cheythu kilikkaandu
@safaaaaahhhh7 ай бұрын
Podo
@dhe._.kyatlin7 ай бұрын
@@risha1239😂
@VildBlomst7 ай бұрын
പ്രാങ്ക് തേഞ്ഞു.. നോറ അനങ്ങിയില്ല..😂ഋഷി കരിയർ ഒരു പ്രശ്നം ആക്കിയതോടെ നന്ദന കുറച്ചു പേടിച്ച മട്ടുണ്ട് നന്ദന കോംപ്രമൈസിന് വന്നപ്പോൾ അവൻ ആട്ടി വിട്ടു.. വീക്ക് എൻഡിൽ അത് ലാലേട്ടൻ ചോദിക്കുമോ എന്ന് പേടി കാണും..
@anjalyaneesh44927 ай бұрын
അപ്സരക്ക് ഋഷിയോടല്ല അൻസിബാക്ക ആണ് അപ്സരയെ ഇഷ്ട്ടമല്ലാത്തത്, അൻസിബ പറഞ്ഞു പറഞ്ഞു ഋഷിക്കും, അപ്സര ഇതു പ്രോഗ്രാമിൽ ചെന്നാലും ഇങ്ങനെ യാണ് അപ്സരയെ അറിയുന്നവർക്ക് അറിയാം. ഋഷിയാണ് ഇവിടെ overact ചെയ്യുന്നത്. ഇന്ന് തന്നെ ഋഷിയാണ് അപ്സരയെ ഓവർ ആക്ടിങ് ആണെന്ന്ന് പറഞ്ഞു തുടങ്ങിയത് അപ്പോൾ അപ്സര പറഞ്ഞ് അതെ ഇന്നക്ക ആക്ട് ചെയ്യാൻ അറിയാത്തത് എന്റെ കുഴപ്പമാണോ എന്ന്. അതിനാണ് എന്റെ പ്രൊഫഷണ വച് പറഞ്ഞ് എന്ന് പറയുന്നത്. അപ്പോൾ ഋഷി പറഞ്ഞത് അവരുടെ പ്രൈഫെഷണ അല്ലെ അതിൽ കുഴപ്പമില്ല. അതെന്താ captian എന്തും ആവാം എന്നാണോ
@@anjalyaneesh4492ansibayude koode koodumbol anu Rishi Kure mosham AVUNNE. Last week avan Nannayirunnu. Pakasiba yude verum tool anu e chekkan. Pavam anu Rishi. Arkkum odikkam😂
Power റൂമിൽ ആയപ്പോൾ അൻസിബ യുടെ ശബ്ദം പുറത്ത് കേൾക്കാൻ തുടങ്ങി 😂
@Sanaaass1237 ай бұрын
അൻസിബ പറയേണ്ട സ്ഥലത്തു പവർ അല്ലെങ്കിലും പറയും
@dhanav81117 ай бұрын
പരദൂഷണം ആണെന്നെ ഉള്ളു
@SY-sw7uu7 ай бұрын
Analisiba
@VarshaSreekumar-q1q7 ай бұрын
Vishavittuuu ansibasa
@aishuaish1157 ай бұрын
@@dhanav8111 avaru paranja oru paradooshanam parayavo ? 😂 Mookala fan chechi
@nichuz9167 ай бұрын
സായിന്റെ തലയിലെ സാധനം കണ്ട് ചിരി വന്നവരുണ്ടോ
@Shivani382737 ай бұрын
Ansiba is a terrible friend to Rishi. See how he is going beserk but she is not attempting to cool him down. Atleast Jasmine would drag Gabri away to calm down the situation.
@gourishine20047 ай бұрын
Episode and live onum kanarilalle 😅 kanditu sumsariku.
Rishi oke safe game kalichirikeynn……..,,, purathek kond vann👏
@vinodu76767 ай бұрын
കയ്യിന്നു പോയി അപ്സര nannanA😂
@faruu69977 ай бұрын
Nora kk pakaram rishi provoke aayiii😂😂😂
@im_alone7 ай бұрын
മുല്ലപ്പൂവ് എല്ലാം കണ്ടു രസിച്ചു ചിരിക്കുകയാണ് 🤣🤣
@defenderachu3337 ай бұрын
മുല്ലപ്പൂവ് ചൂടിയ ബസ്റ്റാന്റ് വെടി ജാസ് 😂😂😂😂😜
@NandhanaUnni-d1e7 ай бұрын
Rishi❤❤❤❤❤
@HshshshHshshsh-t1f7 ай бұрын
കൊള്ളാം നല്ല പ്രാങ്ക്. സാബു അണ്ണൻ വിശ്വശിച്ച് ഏൽപ്പിച്ച ആളുകൾ കൊള്ളാം. Noraye ട്രിഗർ ചെയ്യാൻ വന്നിട്ട് സ്വന്തമായി trigger ആയി. അതുപോലെ ഋഷി അതു ഏറ്റു പിടിച്ചു. പക്ഷേ നന്നായി എല്ലാരോടും മുഖത്തു നോക്കി പറഞ്ഞു. നോറ നന്നായി ചെയ്തു. പ്രൊവോക്ക് ഡ് ആവാതെ നിന്നു. വെൽ ഡൺ നോറ.
@k.mjoymon39957 ай бұрын
ജാസ്മിൻ ❤❤❤
@annuannu98277 ай бұрын
Team DEN task adipoli ayit cheydhuu🔥
@aishuaish1157 ай бұрын
😂😂😂 jasmin Sabune pedich full acting
@Priya-ql1oq7 ай бұрын
@@aishuaish115അങ്ങ് നല്ല കുറ്റി ആയി 😅
@Viratkohli18-f1u7 ай бұрын
Jasmine ❤❤❤❤
@hisanroshan29147 ай бұрын
Prank nora kondoyi🤭🔥
@ZiyaZiya-tg3xy7 ай бұрын
വവ്വാലിനെ പിടിച്ചു കളറിൽ മുക്കിയ പോലെ und😂😂😂😂
@DreamyQueen-cz6jl7 ай бұрын
😂😂😂😂
@HridhyazMakeover7 ай бұрын
😂😂😂😂😂
@maidhilidiary7 ай бұрын
😂😂
@NandhanaUnni-d1e7 ай бұрын
Rishi🔥💖
@viratlover86117 ай бұрын
Norah ❤️
@devananda47987 ай бұрын
JINTO SIJO JASMIN ARJUN RISHI
@emeraldafiakkufamilyvlog7 ай бұрын
എങ്ങനെ കാറിൽ ഇരുന്ന സായികൃഷ്‌ണ ആണ്😂 ഇപ്പൊൾ പൂച്ച ആണോ എലി ആണോ പുള്ളിക്ക് തന്നെ പുള്ളിയെ മറന്നുപോയി എന്നാ തോന്നുന്നേ
If Big Boss S6 is a fair reality show (as of today), the top 15 results would be: 1. Jinto (Winner) 2. Jasmine (Runner-up) 3. Sijo (2nd Runner-up) 4. Ansiba 5. Apsara 6. Abhishek 7. Nora 8. Nandana 9. Sai 10. Sreethu 11. Rishi 12. Arjun 13. Resmin 14. Sharanya 15. Sreerekha
@karthikv59017 ай бұрын
❤❤❤
@purpleaishh53477 ай бұрын
2:50 jasmin sijo😂❤
@kirankevin36577 ай бұрын
❌അങ്ങേരല്ലേ ആ കാറിൽ ഇരുന്ന് വീഡിയോ ചെയ്യുന്നേ.🚗.?പുള്ളി 🛸പേടകത്തിൽ വീഡിയോ ചെയ്യാൻ പോകുവാണോ? 🚀
ഏതെങ്കിലും hotel guest ചെന്ന് പറയുക ആണ് ആ മാനേജ്മെന്റിനെ provoke ചെയ്യാൻ ഏതെങ്കിലും വർക്കേഴ്സ് അങ്ങനെ ചെയ്യുമോ, ചെയ്താൽ പിരിച്ചു വിടും തീർച്ച, tunnel team കിടന്നു അലച്ചു കൂകി വിളിച്ചതെ മിച്ചം 1 pointe കിട്ടിയുള്ളൂ അത് എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു 😂😂
@shailanasar38247 ай бұрын
Saabu 👍👍
@Greatest.0f.All.Time.7 ай бұрын
Apsara heters button🤮
@naseemnasi45367 ай бұрын
Rishi an apsaraye adyam paranchad Apsara❤
@REFORMER9187 ай бұрын
അങ്ങോട്ട് മാറി ഇരുന്നു വാള് വെക്ക് 🤭🤭
@Rajesh-fl4sc7 ай бұрын
❤
@Rajesh-fl4sc7 ай бұрын
❤
@Rajesh-fl4sc7 ай бұрын
❤
@DreamyQueen-cz6jl7 ай бұрын
Nora ye provoke cheyyan poyitt rishi, saranya, apsara and nandana provoked ayy..athe freinds, prank polinju😂😂
@sayaannarose7 ай бұрын
Sai🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@saviosavio98347 ай бұрын
Sabu mon vicharichond അപ്സരെയുടെ തനിനിറം പുറത്തു വന്നു..
@ambilis87637 ай бұрын
റെസിമിനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ...❤
@jishnupradeep9717 ай бұрын
Season 1 haunt chyunnu...❤
@muhammadhamdan84867 ай бұрын
Sabu അണ്ണൻ തിജ്ജ് ഇട്ടു തുടങ്ങി 🔥🔥
@anusreeanusha11747 ай бұрын
Apsara and Noora ആരാണ് ഏറ്റവും കൂടുതൽ വെറുപ്പിക്കുക എന്ന് ഉള്ളതിൽ മത്സരം ആണ് 🥴🥴🥴🥴🥴🥴