Nomination il ulla frustration aanu Jasmine n. Image conscious illyathe aalu enthina ithreyum frustration
@fathusworld32879 ай бұрын
Jasmine ishttamalla.but ippo noora pachakallam allee parayunne .Jasmine pati kutam parayal allAdhe noorakk nthaa pani
@mubashiramuhammed19749 ай бұрын
enthaaa kuzhappam
@ooooo187589 ай бұрын
Nora atinekal mosham aan
@LintuJames9 ай бұрын
Ishttapedanda 😂😂
@aswin79399 ай бұрын
ബിഗ്ഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ഇതാണ് എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല 👍
@DammyAccound9 ай бұрын
കോപ്പാണ് കഴിഞ്ഞ വർഷത്തെ boring വാണ സീസൺ കാൾ better ആണ്
@Mayavathi_official9 ай бұрын
അടുത്ത വർഷം ഇത് മാറ്റിപ്പറയാനും മടി ഉണ്ടാവില്ലല്ലോ അല്ലെ 😂... കാരണം ഇത് എല്ലാ വർഷവും കാണുന്ന ഒരു comment ആണ് 🤭
@Henza1239 ай бұрын
😂
@meenuNambiar9 ай бұрын
True
@Noomuslogam5019 ай бұрын
Enikum 😂😂
@kabeerm49 ай бұрын
ജാസ്മിനെ കുറിച്ച് കുറ്റം പറയാത്തത് ഗബ്രി മാത്രമേ ഉള്ളൂ..ബാക്കി ഉള്ളവർ മുഴുവൻ കുറ്റം(സത്യം) പറഞ്ഞിട്ടില്ലേ😂😂😂
@A.D-ss-79 ай бұрын
😂
@JibinVarghese-se2lu9 ай бұрын
Athu avanu purathu vaerumbhol gunam undavum😂😂😂😂
@raveendrankunnathodi69659 ай бұрын
@@JibinVarghese-se2lu oll kodutholumb🌚🌚🌚
@shamsishamseera33649 ай бұрын
പറയാൻ ഉണ്ടല്ലോ 😁😁
@afsalafi2799 ай бұрын
Ath sthaym
@sharmilashirin-n4j9 ай бұрын
ആരും ആരേം കുറ്റം പറയത്തൊരല്ലല്ലോ... ജാസ്മിന്റെ സ്വഭാവം കണ്ടാൽ ആരായാലും പറഞ്ഞു പോകും.... നോറ റെസ്മിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് റെസ്മിൻ ജാസ്മിനോട് പറയുന്നില്ല എന്നത് തന്നെ റെസ്മിന്റെ നല്ല ഒരു ഗുണമായിട്ടേ ഞൻ കാണുന്നുള്ളൂ....... ❤️
@Unknown_342169 ай бұрын
നേരത്തെ ഇവൾ പറഞ്ഞിട്ടുണ്ട്.... അതാ ജാസ്മിൻ എടുത്ത് എടുത്ത് ചോയികുന്നെ
@sharmilashirin-n4j9 ай бұрын
@@Unknown_34216 😁nthayalum .. Ee choykknnol athra vallya nallathonnum alla 😜
@crazygirl...29159 ай бұрын
Aykotte.but Nora irritated character thanneya..avala full jasmine target cheyyunne eath taskil ayalum.jabri issue illarnnel Jasmin thanneyavum ellarkum favrt...pinne Jasmin ithvare paradooshanam parayn poytillalo maattullavare pole
@sharmilashirin-n4j9 ай бұрын
@@crazygirl...2915 avalkk പരദൂഷണം പറയാൻ എവിടന്നു time😂 jabrine ചാരി നടക്കല്ലേ. അവർ രണ്ടും കൂടെ cheyyunnath thettalle.... Orortharkk oro gunavum dhoshavum und.... Inkk ee നോറ ജാസ്മിൻ ഇന്ടെ ആരും അല്ല... But ഇപ്പൊ റെസ്മിൻ ചെയ്തത് paranjunnollu
@ruksanafarook13719 ай бұрын
@@sharmilashirin-n4j Jasmin nala positive ann ❤
@happylife78439 ай бұрын
ഇവൾക്ക് പുറത്തു ഭയങ്കര support ആണെന്നാണ് അവളുടെ വിചാരം. Shavam
@@shnnhhhhhആ കോമ്പോകളി അല്ലാതെ എന്ത് കളി ആണ് അവർ അവിടെ കളിക്കുന്നത്😂
@shnnhhhhh9 ай бұрын
@@mishasangeeth5466 matulla vazhakkalle vechu nokiyaal game Karythil adipoliyaannu samsarikunnathillum
@fashionandbeautyfashionand90349 ай бұрын
കേരളത്തിൽ ആരും മോളെ കുറ്റം പറയില്ല അത്രക് 👌👌👌
@rishalmishab93499 ай бұрын
🤣🤣🤣🤣
@Glossy_queen9 ай бұрын
😂😂😂
@haseenahaseena86169 ай бұрын
😂😂
@nifuninu38549 ай бұрын
Molo..😂
@anubabu27119 ай бұрын
😂😂😂
@Sanusha3239 ай бұрын
കുറ്റം പറയാതിരിക്കാൻ നീ അത്ര തങ്ക കുടമൊന്നുമല്ല.... പറയാത്തവർ ചുരുക്കം ചിലർ മാത്രമായിരിക്കും
@purplebutterflybtsart84709 ай бұрын
Nora പുറത്തേ കാര്യം എന്തെങ്കിലും തുറന്ന് പറയുവോ എന്നു Resmin നല്ല പോലെ പേടിക്കുന്നുണ്ട്
@sakkeerasakki50499 ай бұрын
Why
@asvlin149 ай бұрын
@@sakkeerasakki5049 everellarum purathukedannu adiundaki akathu keriya team annennu thonnunu😂 njn ithinea kk bbyila KAnnunnea🤭
@jeenafrancis68419 ай бұрын
പുറത്തുന്ന് അഞ്ചെണ്ണം പ്ലാൻ ചെയ്തു കേരിയവരണ്..ജിൻ്റോ/ഗബ്രി/ജാസ്മിൻ/Norah/രസ്മിൻ.. അവർ പരസ്പരം മാത്രമേ കളിക്കുന്നുള്ളു..അവരുടെ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിക്കുന്ന എല്ലാവരെയും പതുക്കെ ഒഴിവാക്കി വിടുന്നുണ്ട്...very fake game..
@@asvlin14 oruthi kudond Asla enna peru avalude vannal adipoli avum😂😂
@aminaamii6369 ай бұрын
ജാസ്മിൻ നല്ല എക്സ്പ്രഷൻ ഇടാൻ കഷ്ട്ടപെടുന്നുണ്ട് 😁
@shahinashai91379 ай бұрын
റെസ്മിൻ നോറയെ സപ്പോർട്ട് ചെയ്തത് ജാസ്മിന് ഇഷ്ടപ്പെട്ടില്ല.... അതിന്റെ ഇളക്കാണ് അവൾക്ക്
@raheem9759 ай бұрын
പേർളി bigbos ഇഷ്ടമുള്ളവർ ആരൊക്കെ ഇത് ഇഷ്ടമില്ലാത്തവർ ആരൊക്കെ
@kingliar5209 ай бұрын
Maaraar❤🎉
@vishnusnair76119 ай бұрын
ജംസ്മിനെ പോലെ ഒരു പെണ്ണിനെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നാട്ടിൽ അവളുടെ കല്യാണം ഉറപ്പിച്ചതാണ് എന്നിട്ട് ആണ് കണ്ഡവൻ്റെ കാലിൻ്റെ ഇടയിൽ കിടക്കുന്നത്. ഗെയിം ന് വേണ്ടി ആണേലും ഇവൾ ഒരു പരണമ ഡാഷ് മോൾ ആണ്
@akhilasumes9 ай бұрын
Jasmine nte expression എന്ത് ബോർ ആണ്. എല്ലാവരും ദ്ദേഷ്യപ്പെടും but but jasminte body language ഭയങ്കര ബോർ ആണ്
@mangofills20239 ай бұрын
ഇത്രയും ഗതികെട്ട ഒരു സാധനം ഈ ഭൂമിയിൽ കാണില്ല ജാസ്മിൻ
@Ethal__Ethal___9 ай бұрын
Hhh news onum kaanarille thaanoke harichandran ano
@Ziyu-b2p9 ай бұрын
ജാസ്മിനെ എടുത്തേറി യാനുള്ളസമയം കഴിഞ്ഞു 😡😡😡😡😡
@SulaikhaJaza9 ай бұрын
Noraye ahn... Allathe ole alla... Jasmineh kuttam paranjitilla polm Ella episodlm athé ol paranjitollu.. Ayal engane nadannalm... Ayal parayunna karyathil sheri und enn manasilakkanilla bodham illa ank😒
@Ziyu-b2p9 ай бұрын
എനിക്കല്ല ബോധം ഇല്ലാതെ തനിക്കാ
@SulaikhaJaza9 ай бұрын
@@Ziyu-b2p karyam manasilakathe orale porathakanam parayaruth...nee ano bigboss parayumbo purathakan... Ninak ole ishtalla enn vicharch baki ullor angane avanam enn ille...
@SulaikhaJaza9 ай бұрын
@@Ziyu-b2p jasminte eduth thett nd enn ellavarkm thonnanam.. Ipoo allarkm norah ahn thett cheythath manasilayi.. Athu pôle manasilakkanam... Allathe ank ishtalla vijarch parayallalla... Ini poo ol engane nadakn... Ola kolam ath parayan ninak adhikaramilla.. Karanam ol athmav ninte shareerathallallo... Ol engane nadakkanam enn ole ishtaman... Ini athil Valla thett ndel ath padachon kodutholm iyy kodkanda... Nganethe comment idanna anne yedutheriyenda samayam kayinju
@Ziyu-b2p9 ай бұрын
ഇങ്ങട് വാനീ എന്നെ എടുത്തിറിയാൻ 😡😡
@ThahiMol9 ай бұрын
ബിഗ്‌ബോസ്, എത്രയും വേഗം ജാസ്മിൻ ഇവളെ പുറത്ത് ആക്കിയാൽ ഈ സീസൺ സൂപ്പർ ആകും,
@athirajoy78239 ай бұрын
Baakki ellaarum adipoli gamaayakondaano?😅 Jasminte pere ippo kelkkaan thanne ollu. Baakki full onavillu😅
@@Hazllll.11 അതാണ് ഞാൻ പറഞ്ഞെ, ജാസ്മിന് ആരെന്തു പറഞ്ഞാലും അത്രക്ക് ഫീൽ ആവണ്ട കാര്യമോ ഇനി ഫീൽ അയാൽ തന്നെ സ്പോട്ടിൽ തോളിൽ തട്ടി സമാധാനിപ്പിക്കാൻ ഗബ്രിയോ ഉണ്ട്. അങ്ങനെ ബെസ്റ്റ് ആയിട്ട് ഒരാളില്ലാത്തവർക്ക്, നോറക്ക് ഇങ്ങനെയൊക്കെ പറഞ്ഞുപോയേക്കാം സ്വാഭാവികം. ജാസ്മിൻ ഫാൻസ് ഒന്ന് ക്ഷമി
@prakashgopi2209 ай бұрын
ഇത്രയും ഹേറ്റേഴ്‌സ് ഉണ്ടായിട്ടും ഇവൾക്കിത്രെ വോട്ട് എവിടുന്നു കിട്ടുന്നു
@Ramzan6569 ай бұрын
Pr
@unnimayathilakan58609 ай бұрын
അതിന് ഏഷ്യാനെറ്റ് തന്നെ വഴി ഒരുക്കുന്നുണ്ട് 😂
@truthwins40859 ай бұрын
Haters und But Supporters’um und ❤🔥
@moiducheroor2779 ай бұрын
ikkollam asianetil aageyulla contenta ival
@soubansoubu93499 ай бұрын
Jasminte channelil subscribers koodiyittund ishtappedunnavar kure und
@sudhibabu70459 ай бұрын
റെസ്‌മിനെ പുറത്താക്കുന്നതിനു മുൻപേ ചെള്ളക് ഒന്നു കൊടുത്തു വിടണം നിന്നുള്ളവർ ലൈക്.......
@Varnareghu9 ай бұрын
Yeahh Aval valiya sambhavam aanenna vichaaram
@zenuzenu72819 ай бұрын
ivar ithenthuvaa game athinte reethiyil edukkande kazhinja season enth rasamayirunn ith eppozhum vazhakku thanne. Ee abhiprayam ullavar indo
ഏറ്റവും standard കുറഞ്ഞ ഒരു സീസൺ ആണ് ഇത്. So ഇങ്ങനെ ഉള്ളവരെ കൊണ്ട് വന്നത് കൊണ്ട് BiggBoss പോലും കാണാൻ തോന്നുന്നില്ല. ജാസ്മിൻ, ഗബ്രി, ജിന്റോ ഇവരെ എത്രയും പെട്ടന്ന് out ആക്കണം. This is my humple request 😊.
@Kaleefath9 ай бұрын
ആരും headphone use ചെയ്യരുത് ചെവിക്കല്ല് അടിച്ചു പോവും 😂
@Mellow2599-oct9 ай бұрын
നോറ എന്തിനാ ഈ കള്ളം പറയുന്നത്? അവൾ ജാസ്മിനെ കുറ്റം പറയുന്നത് ഉള്ളതല്ലേ? അവൾ ഈസ്റ്റർ എപ്പിസോഡിൽ ഡാഷ് എന്ന് പറഞ്ഞു ജാസ്മിനെ കുറിച്ച് റസ്മിനോട് കുറ്റം പറഞ്ഞത് എല്ലാവരും കണ്ടതല്ലേ? അവൾ കുറ്റം പറയൽ ഉണ്ട്, അവൾക്ക് ജാസ്മിനോട് വ്യക്തിവിരോധം ഉണ്ട്. ഇത് ഒരു പച്ചയായ സത്യം മാത്രം ആണ്.
@rb4839 ай бұрын
Exactly
@DammyAccound9 ай бұрын
Jasminu തിരുച്ചുമുണ്ട്
@Mellow2599-oct9 ай бұрын
@@DammyAccound ജാസ്മിൻ മാറിയിരുന്നു കുറ്റം പറച്ചിൽ ഇല്ല. Direct മുഖത്ത് നോക്കി ഷൗട്ട് ചെയ്യും. അവൾക്ക് ഒരുപാട് കുറ്റങ്ങൾ ഉണ്ട്, ഈ ഗ്രഡ്ജ് വച്ചു നടക്കൽ, മൂല്ക്ക് നിന്ന് കുറ്റം പറയൽ compared to Nora കുറവ് ആണ്.
@Mellow2599-oct9 ай бұрын
@@DammyAccound നോറയെ പോലെയോ? അത് പോലെ വേറെ ആരും അവിടെ ഗ്രഡ്ജ് വച്ചു നടക്കുന്നില്ല. ജാസ്മിൻ മാറിനിന്ന് കുറ്റം പറയൽ ഇല്ല. മുഖത്ത് നോക്കി അലറിവിളിക്കും എന്നിട്ട് അത് അങ്ങ് വിടും. അങ്ങനെ ആണ് എനിക്ക് മനസിലായത്.
@praneethchomattil9 ай бұрын
നീയും ഗബ്രിയും ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ട്.... ജാസ്മിൻ അല്ലെകിൽ ഗബ്രി ഇതിൽ ആരെങ്കിലും ഒരാൾ മതി. BB
@sanam-sam9 ай бұрын
I don't care about these fight ....I want lalettan to come in the weekend episode and to strictly warn ' Jaanmoni' about the way she said casually that she will finish other contestants life and all.... ഒരു fight കഴിനാൽ അത് കഴിനു അതിൻ്റെ പേരിൽ ഒരാളെ പ്രാക് ചെയ്യുന്നത് is really a worst behaviour even gabri,Jasmine,nora or resmin or jinto didn't said such things like that...worst behaviour 'jaanmoni'
@paarukuttionline29369 ай бұрын
2:07 note the point
@keerthims96149 ай бұрын
ജാസ്മിൻ ആണ് യഥാർത്ഥ bb മെറ്റീരിയൽ ❤️പുറത്ത് - ve ആണെന്ന് അറിഞ്ഞിട്ടും കളിക്കേണ്ടത് പോലെ ഇറങ്ങി കളിക്കുന്നു. ഹിന്ദി ആയിരുന്നേൽ ജയിക്കേണ്ട മുതൽ ആയിരുന്നു. മലയാളത്തിലെ സീരിയലൊളികൾക് അർജുൻ ശ്രീതു ഒളിഞ്ഞ combo ആണ് ഇഷ്ടം 😃
@sabazahrasworld...44779 ай бұрын
Athnu exact player ath prekshark mnsilvnilla.... Ee jasmine theri pryunnvr mnsilkthea pokunna krym nigl ethra thvna thalli pryunnvoo athra thvna bb adgipidikum athn jasmin. Game
ഇപ്പൊ ഉള്ള ഒരാളെ മാത്രം അല്ല . എല്ലാവരെയും പറഞ്ഞ് വിട്ട് പുതിയ ആളുകളെ കേറ്റണം എന്ന് ആണ് എൻ്റെ ഒരു ഇത്
@Shifaaa-d6z9 ай бұрын
Jasmin നല്ലോണം ഓവർ ആണ് 😖😡
@truthwins40859 ай бұрын
Sreethu’ne pole cute aayi nikkano?
@spokeperson47789 ай бұрын
ജയിക്കാൻ വേണ്ടി യും പൈസ ക്ക് വേണ്ടിട്ടും എന്തും ചെയ്യുന്ന ഒരാൾ ആയിട്ടാണ് ജാസ്മിന്റെ പ്രവർത്തികൾ കാണുമ്പോ തോന്നുന്നത്,. Frienship ന്ന പേരിൽ ഗബ്രി മാക്സിമം utilize ചെയ്യുന്നുണ്ട്,. ഡബിൾ മീനിങ് സംഭാഷണം പറയുന്നുണ്ട് അതൊക്ക ജാസ്മിൻ കേട്ട് കൊണ്ട് ഇരിക്കുന്നുമുണ്ട്, ഇതൊക്ക തുറന്ന് പറഞ്ഞാൽ പറയുന്നവരെ കുറ്റം പറയും. സ്വന്തം തന്ത പോലും പറയുന്നു ഗെയിം ന്റെ ഭാഗം ആണെന്ന്, , അപ്പൊ പിന്നെ ഒന്നും പറയില്ലല്ലോ, ,നല്ല ബെസ്റ്റ് മോൾ. ..
@rasiyasiraj25169 ай бұрын
Jasminte thala adch potikan thonnunavrundo
@breenamaria8399 ай бұрын
Inddd
@shamsirichu41839 ай бұрын
ഉണ്ട് തീർച്ചയായും
@akhilthampi65629 ай бұрын
Elllq
@Hisham-zz1ch9 ай бұрын
Ind
@RaseenaRasi-u9h9 ай бұрын
ഇല്ല
@ShameerAli-ck4wl6 ай бұрын
ജാസ്മിൻ്റെ സ്വഭാവം ഇഷ്ടമില്ലാത്തവർ അടി
@nandunandan81139 ай бұрын
Jasmin powli
@AneeshVs-qh6qb9 ай бұрын
Fake ജാസ്മിൻ 😡😡😡😡
@sinilgeorge64799 ай бұрын
😂😂
@prime21009 ай бұрын
Show കാണാത്തവരാണ് jasmine nn vote ചെയ്യുന്നത് എന്ന് 100%ഉറപ്പ്........ കാരണം യൂട്യൂബ് subscriber എന്ന നിലക്കാണ് vote cheyyunnath...... So orritating charecter😮💨😶🌫️
@unnimayathilakan58609 ай бұрын
Seriously bro😥
@RittyAnnaRoy9 ай бұрын
Athe a penninu oru standard illa ottum hygiene illa, subscribersnte bellathilum bhagiyulathu kondum matram vote kittunu 😂
@nizabadusha3889 ай бұрын
Crct 💯
@statusvideos13139 ай бұрын
Sathyam 💯💯
@rajisudheesh9 ай бұрын
Show കണ്ടിട്ട് തന്നെയാണ് വോട്ട് ചെയ്യുന്നത് ഹേ ജാസ്മിൻ ❤️
@_________KING_________________9 ай бұрын
നോറ ജാസ്മിൻ & ഗബ്രി അവിടെ ചെയുന്ന കാര്യങ്ങളെ, കാണുന്ന കാര്യങ്ങൾ കുറിച് അല്ലെ പറയുന്നത്. കുറ്റം അല്ലല്ലോ കാര്യമല്ലേ.. ജാസ്മിൻ മറുപടി പറയുന്നതിൽ കുഴപ്പം ഇല്ല . പ്രതികരിക്കുന്നത് നല്ലതാണ് പക്ഷെ അതിനൊപ്പം ഉള്ള ഒരു ബന്ധവും ഇല്ലാത്ത എക്സ്പ്രഷൻസ് ആണ് കാര്യത്തിന് ഇടയ്ക്ക് ഉള്ള ക്രിഞ്ച്... 😂😂😂പ്രതികരിച്ചു ഓവർ ആക്കി മാറുന്നത് കണ്ടിട്ടുണ്ടോ. അതാണ് ഇത്..!!
@truthwins40859 ай бұрын
Athokke naturally varunnath aanu.. leave it 😅
@saranyarajesh72369 ай бұрын
Norah കഴിഞ്ഞ week resminod ജാസ്മിന്റെ കുറ്റം പറഞ്ഞതല്ലേ 😮എന്നിട്ട് resmin അത് എന്താ പറയാത്തത്
@akshayaos40959 ай бұрын
Sheriyaanu
@celingeorge33279 ай бұрын
Jasmins fans
@shafna-oo7hh9 ай бұрын
Crct
@shafna-oo7hh9 ай бұрын
Munnethe episode il polum nora jasmine patti paranjath
ജാസ്മിനെ ഒഴിവാക്കാൻ പറ്റുമോ ഓളെ സഹിക്കാൻ പറ്റുന്നില്ല
@Vishnupriya_vlogs79 ай бұрын
ഇതെല്ലാം കേൾക്കുന്ന എൻ്റെ ചെവി👂🏼🏃🏼
@ajuvk15789 ай бұрын
Jasmine haters evide like
@sanahsha9 ай бұрын
Noorah alsways used to say bad about jas to others! We clearly seen it on the episodes
@noohashareej49199 ай бұрын
Jasmin തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയുന്നില്ല . But ജാസ്മിൻ സത്യം പറയുമ്പോഴും എന്തുകൊണ്ട് മലയാളികൾ അംഗീകരിക്കുന്നില്ല? നോറ അവിടെ ആകെ വാ തുറക്കുന്നത് ജാസ്മിനെ കുറ്റം പറയാൻ ആണ്. അത് എല്ലാരും കാണുന്നുണ്ട്. Norakk അത് സമ്മതിച്ച പോരെ 🙄
@muhammadshamil62299 ай бұрын
Jasmine 😮😮
@Adhin_bro9 ай бұрын
Le jasmin:-gabri ഞാൻ ആരേ കെട്ടണം Le gabri:-നീ ജിന്റോയെ കെട്ടിക്കോളൂ 😂 Le jasmin :-എല്ലാം നീ പറയുന്നത് പോലേ 😂😂😂😂🤌🏻
@jk232989 ай бұрын
Ayyooo kashtam Look how well they played task and got selected to captaincy task..they are good gamers and content makers
നോറ മാത്രമല്ല അവളെ പറ്റി കുറ്റം പറയുന്നത് എല്ലാരും പറയുന്നുണ്ട് 😅😅... എന്തിന് പ്രേക്ഷകർ പോലും 😄
@Swaaaaaaa9 ай бұрын
Yes , Jasmine haters orupad Nora ye support aakunnund, Jinto chettante happiness
@Ashbasworld9 ай бұрын
ഇവരെ പിടിച്ച് ഒരു ട്ടീമായി തൊഴിലുറപ്പ് പണിക്ക് വിട് ബോസ്😅😅😅
@muhsinamuhsina61479 ай бұрын
Jasmine പറഞ്ഞ പോലെ നോറക്ക് ജാസ്മിനെ കുറ്റം പറയ ല് തന്നെയാണ് പണി.അത് ഇവിടെ നിൽക്കുന്ന ഭൂരിഭാഗം ജനങ്ങൾക്കും അറിയാ.അല്ലാതെ ആ കുട്ടി അവിടെ ഒന്നും ചെയ്യാറില്ല. നോറ so irritating
@Pandaboi5399 ай бұрын
ഇന്നത്തെ എപ്പിസോഡ് ഇൽ കൂടി ജാസ്മിൻറ്റെടുത് ഒള്ള ഇഷ്ടം എല്ലാം പോയി... Norah യെ ഒത്തിരി ഹൃത് ചെയ്തു ജയ്ക്കാൻ ജാസ്മിൻ എന്തും വിളിച്ചു പറയും this weeks my vote is for norah👍🏻
@Ethal__Ethal___9 ай бұрын
Apo nora cheydhatho?????
@Pandaboi5399 ай бұрын
@@Ethal__Ethal___ norah enth cheythu? Ith oru game aan allathe ivide baaki players ine patti parayunnathin entha kozhpam... Jasmine gabri yod innale live il paranja pole thanneyaan norah resmintaduthum parayunnath so what
@Dilkush0989 ай бұрын
Enna ath sammathich koduthoode...lalettante episode il vare bathroom il poyi kuttam paranjavala..@@Pandaboi539
@Ethal__Ethal___9 ай бұрын
@@Pandaboi539 resminod mathre paranjolu😂? Saranyod 24×7 avale aan parayne ath parachil alla praakal aan. Ennit ellarde munnil jasimn enne pichunne nullunney paranj naaanm illand karayunnu evale aano nora paranj pokki pidich nadakane njan oru jasimn fan alla pakshe noraj cheydhath thett thannne aaan
@@shahinashayi841enkil pinne avide olla mikya aalkaarum jasmine kurich kuttam paranjittundalli
@shamsuck28869 ай бұрын
Jasmin purathaavilla makkale@@shahinashayi841
@sharonjoseph72419 ай бұрын
Nora aahnu porathu pokkande not jasmine
@faizu56159 ай бұрын
Kaathi ninnoo... Njangal fans ulladutholam Jasmine finale yil undavum🔥♥️
@gyancrime51679 ай бұрын
Jasmine ❌ Colony vazha✅
@faizu56159 ай бұрын
Colony vazha❌ Content Maker ✅
@Bluebirdgirl9 ай бұрын
Contant maker❌colony, vanam✅
@gyancrime51679 ай бұрын
@@faizu5615 bigg boss kanurundo😹??
@Bluebirdgirl9 ай бұрын
Content maker❌colony, vanam✅
@krishnapriyachinnu60539 ай бұрын
ഒരറ്റന്നിനോടും പോലും ഒരിഷ്ടവും തോന്നാത്ത ഒരു സീസൺ
@devikagnair52659 ай бұрын
ജാസ്മിന്റെ വിചാരം യൂട്യൂബ് 10 ലക്ഷം subscribers ഉള്ളോണ്ട് അവളെ എല്ലാരും ജയിപ്പിക്കും വോട്ട് ചയ്യും എന്ന ധാരണ ആണ് അതാണ് കൂടെ കൂടെ കപ്പ് അടിക്കുമ്പോൾ gabri കൂടെ കാണും കാണും എന്ന് പറയുന്നേ... അവളെ ചാനൽ സബ് ച്യ്ത ഒരാൾ ആയിരുന്നു ഞാൻ എന്നോട് പുച്ഛം മാത്രം 😂😂..
@aparnavipin10959 ай бұрын
Ooh ഇത് പോലെ ഒരു മരവാഴ jasmine വിചാരം ഇവൾ എന്തോ വലിയ സംഭവം ആണെന്നാണ്. ഇവളുടെ മുഖത്ത് വരുന്ന expressions
Undayaaa avale kettunnavante avastha aa veetukarude avastha. Ival aaranenna vijaram purath bhayankara support aanenna vijaram.. Gundakale pole perumattam.
@ramram762919 ай бұрын
ഗുണ്ടയോ 🤭🤭🤭വെറുതെ ഗുണ്ടകളുടെ വില കളയാതെ 🤭🤭
@arar8029 ай бұрын
Jasmine adikan thonnunnavarundo 😅
@SharanyaMuthu9 ай бұрын
ഇവര് ഒന്നും ഇത്ത എന്ന് വിളിക്കല്ല നിന്നെ കണ്ടാൽ ആണ് പ്രായം തോന്നിക്കുന്നത്😅😅 ജാസ്മിൻ ഇവളെ
@harithaev99169 ай бұрын
Ullathalle paranje😂😂😂🤭
@munnanaja6639 ай бұрын
ജാസ്മിൻ ഒന്നു പുറതാവണം എന്നുള്ളവർ ഉണ്ടോ
@_________KING_________________9 ай бұрын
കാണുന്ന കാര്യങ്ങളെ സത്യമായ കാര്യങ്ങൾ കുറിച് പറയുമ്പോൾ അംഗീകരിക്കാൻ കഴിയാതെ കുറ്റം ആയി കാണുന്നത് അത്ര നല്ല രീതി അല്ല. അത് നോറ പറഞ്ഞാലും , ലാലേട്ടൻ പറഞ്ഞാലും - കയ്യോടെ കണ്ടിട്ടും , പറഞ്ഞിട്ടും അതിനെ കുറ്റമാക്കി മാറ്റി ജാസ്മിന്റെ കാര്യത്തെ / സ്ട്രാടെജി അംഗീകരിക്കാൻ ഉള്ള മടി എത്രയോ വെട്ടം കണ്ടതാണ് മോളെ... 😂😂😂
@shakkeerashakkeera23249 ай бұрын
Resmin kuthithiripp aahn resmin hatersss 🥴🥴
@wheelpilot45339 ай бұрын
എന്നെ എന്റെ വാപ്പ വിളിച്ച പൊരിച്ചിട്ടിരിക്കുവാണ് എന്ന ലൈവിൽ ജാസ്മിൻ പറഞ്ഞല്ലോ .. ബ്ലോക്ക് ഒന്നും അല്ല അപ്പോ വിഷയം ,, ബിഗ്‌ബോസ് ഉടായിപ്പ് പരിപാടി ആണെന്ന് ഇതിൽ കൂടുതൽ എന്ത് വേണം
@Meshiaaa9 ай бұрын
Jasmin❌waste bin✅
@faizu56159 ай бұрын
Content maker✅
@Bluebirdgirl9 ай бұрын
Annachi jasmin✅colony ✅chaalameri✅virthikete ✅colony at peak leavl✅@@faizu5615
@@celingeorge3327 ayye enikk aa sanathina kannil kandooda🤮but sathyavum ,kalavum, nyayamillaymayum verthirich mnsilaakaan ariyaam. Orale ishtalla enn kond nyayam avarude bagath undel ath accept cheyyaan ariyaam...that's all
@dearbhail__fromkerala51339 ай бұрын
Athonnum kaanatha Jasmin haters thalayil ezhuthi vech vann kore commentolies
@Ainzameen9 ай бұрын
ജാസ്മിൻ എന്തൊരു വെറുപ്പിക്കൽ ആണ് 🤨🤨🤨
@amvimalviswam9 ай бұрын
ആ വെറുപ്പിക്കൽ ഉള്ളത് കൊണ്ടാണ് എല്ലാരും കാണുന്നത് but പുറത്തു ആക്കണം...
@jisnakpjisna53549 ай бұрын
Yes
@AswanivkPonnu9 ай бұрын
ജാസ്മിന്റെ വിചാരം അവൾ ചെയ്യുന്നതൊക്കെ ശെരിയും അത് ചോദ്യം ചെയ്യുന്നവർ മോശക്കാരുമാണെന്നാണ്. എല്ലാവർക്കും അവിടെ ഗെയിം കളിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്.
@MoushmiM-em8mv9 ай бұрын
Comment box motham jasmine haters annu but actually she is a good player and bold girl ❤ith njan ente abhiprayam annu paranje
@Hawwa169 ай бұрын
Njan oru jasmin fan alla, but jasminte side kure sharikalund,jasmin aayath kond maathram aarum Aa sharikal kaanunnilla enn enik thonittund 😐