#BBMS6

  Рет қаралды 516,364

Asianet

Asianet

Күн бұрын

Пікірлер
@sajukasaju6248
@sajukasaju6248 6 ай бұрын
ജാസ്മിൻ ആരും നിന്നെ ഇഷ്ടപ്പെടുന്നില്ലങ്കിലും, എന്നെ പോലെ കുറച്ച് പേർ നിന്നെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നു...❤🎉
@Ariy548
@Ariy548 6 ай бұрын
എന്ത് പറഞ്ഞാലും 100 ദിവസം നിന്നിലെ അത് തന്നെ വലിയ ഭാഗ്യം തന്നെയാണ്
@leosetten1849
@leosetten1849 9 ай бұрын
Jasmin out avannam enn ullavar like adikk
@truthwins4085
@truthwins4085 9 ай бұрын
Maati pidikk 😬
@JainababashheraliJainababashhe
@JainababashheraliJainababashhe 9 ай бұрын
Whyyyyyyyyy
@margratmathew6746
@margratmathew6746 9 ай бұрын
Thalprym ella
@kenz8058
@kenz8058 9 ай бұрын
No baby
@Biggboss_cutzz
@Biggboss_cutzz 9 ай бұрын
ഇല്ലടാ കുട്ടാ 🤣 സാരോല്ല പോട്ടെ 💩
@Genjutsu-7
@Genjutsu-7 9 ай бұрын
0:10 എന്ത് തോന്നിവാസവും ചെയ്തോ എന്ന മൈൻഡ്സെറ്റ് ഉള്ള അത്തയ്ക്ക് പടച്ചോൻ നൽകിയ പൊന്നുമോൾ തന്നെ നീ!!🙂👌🏼
@muhsinaazeez6778
@muhsinaazeez6778 9 ай бұрын
🤣🤣👍
@noorafathi8141
@noorafathi8141 9 ай бұрын
😂😅
@RajeenaRiyas-i2s
@RajeenaRiyas-i2s 8 ай бұрын
😂😂😂
@nadhiraziyad1560
@nadhiraziyad1560 8 ай бұрын
😂😂
@aarshamohandas2499
@aarshamohandas2499 8 ай бұрын
Swathandriyam kittilenkil life tokkum high qualification undayittum kutti ittu valuthuna avastha angane manas takarnu pokunavarundu
@ljvlogs2954
@ljvlogs2954 9 ай бұрын
*Jasmine, Gabri, Janmani ഈ മൂന്ന് പേരെയും ഇഷ്ടം അല്ലാത്തവർ ഉണ്ടോ 😄*
@Adii-sl5kl1oz7x
@Adii-sl5kl1oz7x 9 ай бұрын
ഇല്ലടാ കുട്ടാ
@Azlinpathu
@Azlinpathu 9 ай бұрын
Illa
@fatimahiba6624
@fatimahiba6624 9 ай бұрын
Janmani alla resmin
@kenz8058
@kenz8058 9 ай бұрын
Janmaninte samasaram isattam ela ikk
@rajeenarajeenaanvar3028
@rajeenarajeenaanvar3028 9 ай бұрын
Resmin ജാസ്മിൻ ഗബ്രി അർജുൻ ഇവരെ ishttaminlla
@meow_072
@meow_072 8 ай бұрын
Who is here After afsals #Breakup note 💔
@_Kazami_Yuji_
@_Kazami_Yuji_ 8 ай бұрын
ജാസ്മിൻ സൂപ്പർ മോളെ. ഒരു മകൾ ആയിരുന്നിട്ട് പോലും. നീ ഉപ്പയുണ്ടാക്കിയ കടം വീട്ടിയല്ലോ. നിന്നെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു. എന്റെ കുടുംബം ത്തിനു വേണ്ടിയാണ് ജീവിച്ചതന്നു പറഞ്ഞപ്പോ പാവം തോന്നുന്നു
@haseenakk2585
@haseenakk2585 9 ай бұрын
ജാസ്മിനും ഗബ്രിയും എന്ത് message ആണ് ബിഗ്ഗ്‌ബോസ്സിലൂടെ ജനങ്ങൾക്ക് നൽകുന്നത്??
@noorafathi8141
@noorafathi8141 9 ай бұрын
Avarke ariyilla,enthokeyo katikootunnu
@muhammedmoideen-b5h
@muhammedmoideen-b5h 9 ай бұрын
Aware pole avaruthennu manasilakkamallo
@gamerbnp4251
@gamerbnp4251 9 ай бұрын
Their life, their rules.
@Titan_09_180
@Titan_09_180 9 ай бұрын
Ok ithin mumb Bigbos enthokke massage tannirinhu 😅
@AmxalKrish-pu1dd
@AmxalKrish-pu1dd 8 ай бұрын
Shipukalay kuriche ane ividay jasmin padipikunathe relation ship dilushion ship situation ship athayathe purathe commited aya jasmin akathe vane gabriyode kanikuna kazape anne sittuation ship vaikathay pala ship kanam purogomanam thanay😅
@amtonythomas2944
@amtonythomas2944 7 ай бұрын
ഉത്തരവാദിത്തം ഇല്ലാത്ത അപ്പൻ വീട്ടിൽ. ചീട്ട് കളിച്ചു കടങ്ങൾ ഉണ്ടാക്കി. അത് ഇത്തിരി ഇല്ലാത്ത ഈ കുട്ടി പാവം എല്ലാം വിട്ട് അപ്പന്റെ കടം വീട്ടി
@fidhafathima8939
@fidhafathima8939 9 ай бұрын
അവൾ പറയുന്നത് ക്രക്കറ് ആണ്, അവളുടെ കുടുബം കരകയറിയത് ജാസ്മിൻ കാരണമാണ്.. Iam proud of that... Pinne biggbossil വന്നിട്ടുള്ള character... Its based on their situation, Ee parayunne നമ്മൾ പോയാലും എങ്ങനെയായിരിക്കും...
@rajipramod7086
@rajipramod7086 9 ай бұрын
Tango ആപ്പിൽ കൂടി അല്ലേ കുടുംബം കര കയറിയത് അതല്ലേ കല്യാണം ഉറപ്പിച്ചവൻ പോയ്യഹു
@Aerahhh
@Aerahhh 8 ай бұрын
Nallatha👍🏻bb kaynja purath oru lyf ind!!🌝🤌🏻
@jameelamahmood7526
@jameelamahmood7526 7 ай бұрын
Enikku annum innum avale isttamanu.. Pranayam ath prayathindeth
@SajithaSajitha-mx3bl
@SajithaSajitha-mx3bl 7 ай бұрын
Jasmine pr
@aksafariya605
@aksafariya605 7 ай бұрын
Paavam Pennu Nalla manassulla molu jasmin ❤❤❤
@uArmy886
@uArmy886 9 ай бұрын
ജാസ്മിൻ ഗബ്രി വിഷയത്തിൽ നമുക്ക് എല്ലാവർക്കും അവരോട് ദേഷ്യം ഉണ്ടായെങ്കിലും അവർ നന്നായി ഗെയിം കളിക്കുന്നുണ്ട്, ആരെയും പറ്റി അങ്ങനെ പരദൂഷണം പറഞ്ഞു ഇരിക്കുന്നത് കണ്ടിട്ടില്ല 😊❤️
@JuveriyaJubi-i2l
@JuveriyaJubi-i2l 9 ай бұрын
Aynn
@Adii-sl5kl1oz7x
@Adii-sl5kl1oz7x 9 ай бұрын
​@@JuveriyaJubi-i2lമാറിയിരുന്നു കര
@MinnaBichu-mp3wr
@MinnaBichu-mp3wr 9 ай бұрын
പരദൂഷണം പറയാനൊന്നും അവൾക്ക് ടൈമില്ല 😒😜
@LifeOfJanu
@LifeOfJanu 9 ай бұрын
Avark Avarude karyam paranj kazhijal alle mattullavrde parayan time kittullu..😂
@kenz8058
@kenz8058 9 ай бұрын
Athanne anisbante pole ela
@dreamslight8600
@dreamslight8600 8 ай бұрын
Without jasmine gabri no biggboss6
@dilnaarafath6613
@dilnaarafath6613 9 ай бұрын
Jasmin poli aane kaaranam ithonnum avale undakki paranja Katha aalllaa avalde old videos kanunnavark aariyam ithellam....Karanam avale athil thanne paranja story aane❤❤❤
@Neeeenaa
@Neeeenaa 8 ай бұрын
Athe
@JohnCr7-bg1ir
@JohnCr7-bg1ir 4 ай бұрын
നിൻ്റെ boldness കാരണം മാത്രമാണ് നീ രക്ഷപ്പെട്ടത്❤ ഇനിയും നീ ഒരുപ്പാട് ഒരുപാട് ഉയരങ്ങളിൽ എത്തും ❤ 💯
@reeko9278
@reeko9278 8 ай бұрын
Shes very honest and brutal... Its her life experience that made hervthat way probably... But hats of to her
@faraaahhh.
@faraaahhh. 9 ай бұрын
അത് കേട്ടോണ്ട് ഇരിക്കുന്നവരെ മുഖത്തു മുഴുവൻ puknjam😂😂😂😂
@niya143
@niya143 9 ай бұрын
മറ്റുള്ളവരുടെ ജീവിതം കേൾക്കുമ്പോൾ എല്ലാർക്കും അങ്ങനെ തന്നെ
@golden_eyes30
@golden_eyes30 9 ай бұрын
ആദ്യം പറഞ്ഞത് ഫോണിൽ ഫോട്ടോ ഇടാൻ പോലും സമ്മ്തിക്കില്ല എന്നാണല്ലോ
@rajipramod7086
@rajipramod7086 9 ай бұрын
ആർക്കോ പാട് മേടിക്കാൻ പോയിട്ട് ആളുകളുടെ മുന്നിൽ ഇട്ടു തല്ലി എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട് ,
@golden_eyes30
@golden_eyes30 9 ай бұрын
@@rajipramod7086 ഇപ്പോ പറയുന്നു എന്ത് തേന്നൃവാസവും ചെയ്തോന്ന് പറയുന്ന ആളാന്ന്
@safiyanafeesa6534
@safiyanafeesa6534 9 ай бұрын
Ithinte troll kand ith kaanunnavarundoo 😂😂😂
@gracytoms302
@gracytoms302 8 ай бұрын
ഐ ലക് ജാസ്മിനെ എനിക്ക് ജാസ്മോനെ അഹിരി ഇഷ്ടമാണ്
@venugopalankakkat4272
@venugopalankakkat4272 9 ай бұрын
തിരിച്ചറിവില്ലാതെ വളർത്തു ദോഷം
@Adii-sl5kl1oz7x
@Adii-sl5kl1oz7x 9 ай бұрын
ശെരി അമ്മാവാ 🙏🏻 തങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി 🙏🏻❤️❤️
@_Kazami_Yuji_
@_Kazami_Yuji_ 8 ай бұрын
എന്ത് വളർത്തു ദോഷം. അവളുടെ പിതാവ് ഉണ്ടാക്കിയ കടം എല്ലാം. ഒരു കൊച്ചു പെണ്ണ് വീട്ടിയതാണോ വളർത്തു ദോഷം.താൻ ഒക്കെ എവിടുന്ന് വണ്ടി കയറി
@harshinaachu1463
@harshinaachu1463 9 ай бұрын
എന്തു തോന്നിവാസവും സമ്മദിക്കുന്ന അത്ത അന്നെന്നു മനസിലായി ബിഗ്ഗ് ബോസ്സ് കണ്ടു തുടങ്ങിയപോൾ ആണ്
@anuabi3133
@anuabi3133 9 ай бұрын
ബിഗ് ബോസും asianet, ഈ ഗെയിമിൻ്റെ പേരിൽ അവളുടെ ജീവിതം നശിക്കുന്നതിന് മുമ്പ് അവളെ പുറത്താക്കൂ, ഒരു സ്ത്രീ സൈബർ ആക്രമണം നേരിട്ടാൽ, eg ആര്യ, ദിൽഷ, മഞ്ജു, വീണ എന്നിവരെപ്പോലെ അവൾ move on cheyan ഒരുപാട് സമയമെടുക്കും, നിങ്ങളുടെ rating മാറ്റി വയ്ക്കുക, കളിയേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് നിങ്ങൾ പറഞ്ഞതുപോലെ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക
@aspirant335
@aspirant335 9 ай бұрын
Avalde jeevithathe kurichu acalanu chindikendathu.avalkillatha tension enthinu asianetinu
@JainabrengleBrengle-jq6br
@JainabrengleBrengle-jq6br 8 ай бұрын
Sathyam.
@volgaboys3224
@volgaboys3224 8 ай бұрын
ഇവൾക്കൊന്നും ഒരാളെയും വക വെക്കാത്ത സാധനമന്ന്... സൊ no പ്രോബ്ലം
@saphire7693
@saphire7693 8 ай бұрын
Athilum.eluppam perumattam nannakkunnathalle
@Bake_your_day
@Bake_your_day 6 ай бұрын
ഉള്ള വില പൊയ് 😮 ഒരു ചെറുപ്പക്കാരനെ ഇഷ്ടപ്പെട്ട് വിവാഹവും നിശ്ചയിച് ഒരു വശം അതെ പെൺകുട്ടി മറ്റൊരു വശത്തു വേറൊരാളുമായി... ദേ നോക്ക് ഇപ്പോൾ tv യിൽ 😲😲 ഒരു പെണ്ണ് എങ്ങനെ ആവരുത് എന്ന് ഉത്തമ ഉദാഹരണം ഇതല്ലേ??? ഒരുവശത്തു കാത്തിരുപ്പ് മറുവശത്തു _____________?? എന്താ വ്യക്തിത്വം 🙏🏻🙏🏻🙏🏻... ഇതിനെയൊക്കെ ഫൈനലിൽ എത്തിച്ച ഡയറക്ടർ മച്ചാനെ 🙏🏻🙏🏻🙏🏻 നമിച്ചു
@ashnashaji8560
@ashnashaji8560 8 ай бұрын
എവിടെപ്പോയാലും ഒരു റിലേഷൻ അത് നിർബന്ധമാ 😂😂😂 എന്താ ചെയ്യാ 😂😂😂
@aestheticvibes5552
@aestheticvibes5552 8 ай бұрын
Nowadays, മനുഷ്യത്വം ഇല്ലാത്ത ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ. ആ കുട്ടി അതിൻ്റെ life story പറയുമ്പോൾ പുച്ഛം. അവിടെ ഇരിക്കുന്നോർക്കും viewers നും. Oru gavri റിലേഷൻ പറഞ്ഞ് എല്ലാരും അതിനെ തേജോവധം ചെയ്യാ... പാവം ജാസ്മിനെ
@fashitharosmin6446
@fashitharosmin6446 8 ай бұрын
Jeevithathil tholkkaruth Jasmin ❤
@MinnaBichu-mp3wr
@MinnaBichu-mp3wr 9 ай бұрын
ഇത്ര ദാരിദ്ര്യം ആയിരുന്നോ? നീയല്ലേ നിന്റെ shorts വീഡിയോ യിൽ പറഞ്ഞെ,ഡെയിലി രണ്ടു kinder joy കിട്ടിയില്ലെങ്കിൽ ഉപ്പാനെ വീട്ടിൽ കയറ്റൂലെന്ന്?? 😇
@hayrunisa912
@hayrunisa912 8 ай бұрын
അത് അപ്പൊ ഇത് ഇപ്പൊ ഞാൻ ഇങ്ങനെ ആണ് 😅
@minash7078
@minash7078 8 ай бұрын
Currect paranjirunnu 😂
@jameelamahmood7526
@jameelamahmood7526 8 ай бұрын
കിന്ഡർ ജോയ്ക്കു 500 രൂപ ഒന്നും വേണ്ടല്ലോ
@aaziyabasheer6594
@aaziyabasheer6594 8 ай бұрын
Patth vare set up jeevithamqnenn parayunnu Pinne kunjile muthal kadamanennm kashtapadayrunnennm parayunnu Aetha correct
@sheemashajisheema7892
@sheemashajisheema7892 7 ай бұрын
അവർക്ക് നല്ല കാലം ഉണ്ടായിരുന്നു എന്നല്ലേ അവൾ പറഞ്ഞത്. അപ്പോൾ ഒരു കിന്ഡർ ജോയ് വാങ്ങൻ പറ്റില്ലേ
@dilfa_fathima
@dilfa_fathima 9 ай бұрын
ജാസ്മി ബോൾഡായ പെൺകുട്ടിയാണ് ❤❤
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*jasmin & gabri haters like adi🤣*
@amtonythomas2944
@amtonythomas2944 7 ай бұрын
23 വയസിന്റെ ഉള്ളിൽ കുറെ വിഷമങ്ങൾ നേരിട്ടു 😔😔
@The_Watcher_7
@The_Watcher_7 9 ай бұрын
ജാസ്മിൻ്റെ ബാപ്പാനെ വൈൽഡ് കാർഡിൽ കൊണ്ട് വരൂ ബോസേ......
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk 8 ай бұрын
കുട്ടി ഉഷാർ ആണ് ഉപ്പ എന്താണ് അത് അവിടെ മറച്ചു വെച്ചില്ല
@nandhus8674
@nandhus8674 9 ай бұрын
Jasmine eniku eshtamanu
@sirajelayi9040
@sirajelayi9040 8 ай бұрын
അത് ശെരി ശീട്ട് കളിക്കുന്ന അച്ഛൻ്റെ മോൾ ആണ് ലെ അതിൻ്റെ ഗുണം ഉണ്ട്😢😢😢
@TrollFamily-j7b
@TrollFamily-j7b 8 ай бұрын
ന്തു വാടോ....
@sirajelayi9040
@sirajelayi9040 8 ай бұрын
@@TrollFamily-j7b ഷീറ്റ് കളി ഉള്ള ഫാമിലി യില് പോയി സർവേ നടത്തൂ
@RahanaRahana-kg6wg
@RahanaRahana-kg6wg 8 ай бұрын
😮
@zayan143
@zayan143 8 ай бұрын
കഴിഞ്ഞ് പോയ സങ്കടം ഒക്കെ മറന്നു മോളെ നീ.... വന്ന വഴി ഓർമ ഉണ്ടെങ്കിൽ ഇങ്ങനെ ആവില്ലാരുന്നു... Ee കമന്റ്‌ നോട്‌ യോജിക്കുന്നവർ ഇവിടെ ഒരു ലൈക്‌ ഇട്ടേക്കണേ
@ardramol6358
@ardramol6358 9 ай бұрын
അവൾ എന്താണോ അതിൽ ഒരു കളങ്കവും വരുത്താതെയാണ് അവിടെ കളിക്കുന്നത്.... ഒന്നും ഒളിച്ചു വെക്കാൻ കഴിയാത്ത.. ഒരു സ്വഭാവപ്രകൃതമാണ്.. എനിക്ക് തോന്നിയത് ജെനുവിൻ ആയിട്ടാണ് അവിടെ നിൽക്കുന്നതെന്ന് .. ഒന്ന് ഒളിപ്പിക്കാൻ അറിയില്ല
@vinukrishnan8386
@vinukrishnan8386 7 ай бұрын
🤣
@sanafathima2916
@sanafathima2916 7 ай бұрын
കഷ്ടം... ഈ മലയാളികൾ എന്നും ഇങ്ങനെ ആണ്... ജാസ്മിൻ ഒരു പെണ്ണ് ആയത് കൊണ്ട് മാത്രം ആണ് നെഗറ്റീവ് മാത്രം ഫോക്കസ് ചെയ്ത് ഈ മലയാളി ആളുകൾ കാണുന്നത്, ജാസ്മിൻ്റെ സ്ഥാനത്ത് ഒരു ആണയിരുന്നെങ്കിൽ ഇത്തവണത്തെ രാജാവ് ആയേനെ..., (മലയാളി കളുടെ മനസ്സിൽ പെൺകുട്ടികൾ എന്നും കുളിച്ചു, കുറി തൊട്ട്, സാരി ഉടുത്ത്, മിതമായി സംസാരിച്ചു, അടുക്കള പണികൾ എല്ലാം ചെയ്തത് കുണുങ്ങി നിൽക്കണം..., കഷ്ടം തന്നെ, ഈ നൂറ്റാണ്ടിലും ആളുകളുടെ ചിന്ത ഇങ്ങനെ ആയതിൽ 😢😢😢 ഈ ജിൻ്റോക്ക് എന്ത് കണ്ടിട്ടാണാവോ ഇത്ര ഫാൻ... അങ്ങേരു അവിടെ എന്ത് തേങ്ങയാ ചെയ്യുന്നേ... നന്മ മരം കളിച്ചു നിൽകുന്ന ഇവൻ ആണോ winner (big boss malayalam ചരിത്രത്തിലെ worst winner aakum jinto, എടുത്തു കാണിക്കാൻ കൊള്ളാവുന്ന ക്വാളിറ്റി ഉള്ള ഒരു ക്ലിപ്പ് പോലും ജിൻ്റോ ടെ പേരിൽ ഇല്ല),
@pottumthattavum
@pottumthattavum 9 ай бұрын
Kure anuvhavichalle do than. Ipo oru gethi undayallo santhosham iniyum nannayi jeevikan kazhiyatte😊 Edited: ക്ഷമിക്കണം നിന്നെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മുമ്പാണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടത് കയ്യിലിരിപ്പിന്റെതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി അവിടെനിന്ന് വന്നുകഴിയുമ്പോൾ എന്തൊക്കെ നേരിടണമോ എന്തോ എന്തായാലും തനിക്കൊന്നും പറ്റാതിരിക്കാൻ പ്രാർത്ഥിക്കാം. കാരണം എത്ര പയ്യന്മാരുടെ കണ്ണീരായി അവസാനം ഒരു ചെക്കന് വാക്ക് കൊടുത്തിട്ട് അവിടെ പോയി ഇതുപോലുള്ള തോന്നിവാസം...അപാര തൊലിക്കട്ടി ആണെന്നറിയാം നാണവും മാനവും ഇല്ല എന്ന് ഇപ്പോൾ നല്ലതുപോലെ മനസ്സിലായി..
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 8 ай бұрын
Jasmine ഇപ്പൊ ശെരിക്കും നന്നായിട്ടു കളിക്കുന്നുണ്ടല്ലോ. Gup അടിക്കാൻ ചാൻസ് ഉണ്ട്‌ ✌️
@lathikalathika3941
@lathikalathika3941 8 ай бұрын
എന്ത് തോന്യാസം കാണിച്ചാലും ദേഷ്യക്കാരൻ അത്താടെ മോൾ കുടുംബം നോക്കുന്ന അത്തായെ സഹായിക്കുന്ന മോൾ
@rahnaamalkv7845
@rahnaamalkv7845 7 ай бұрын
Jasmine, i love uuu nee power aaneda❤️❤️❤️
@shibilack5463
@shibilack5463 7 ай бұрын
She is good person ❤️
@amtonythomas2944
@amtonythomas2944 7 ай бұрын
ജീവിതം ആണ് അവൾ ഇങ്ങനെ ആയത് പാവം 😢
@volgaboys3224
@volgaboys3224 8 ай бұрын
ഈ സാധനത്തിന്റെ കൊണയടി കേൾക്കുമ്പോ തന്നെ വെറുപ്പ് തോന്നുന്നു...
@loveshore3547
@loveshore3547 9 ай бұрын
ഇച്ചിരി തള്ളി മറിക്കുന്നുണ്ട് എന്ന് തോന്നിയവർ ഇവിടെ 👍🏻👍🏻👍🏻
@niya143
@niya143 9 ай бұрын
വർഷങ്ങൾക് മുന്നേ ഈ കഥ പറഞ്ഞിട്ടുണ്ട്
@_Kazami_Yuji_
@_Kazami_Yuji_ 8 ай бұрын
തള്ളി യതല്ല. ഉള്ളതാണ്
@Hala___2_4
@Hala___2_4 8 ай бұрын
Jasmin okey aanu parayunnathellam but ithreyum struggle cheytha oru vyakthi allahuvine marakkunnathenthinanu.. 😢 sangadam und ee kaaryathil😢😢 ithreyum ethichu thanne allahu alleee😢❤
@jinesh9957
@jinesh9957 9 ай бұрын
വെറുപ്പിക്കല്ലേ എഡിറ്റർ മാമ കുപ്പി പെറുക്കി ഏറിയും 😡
@maheshr3444
@maheshr3444 8 ай бұрын
Jasmine is good small ageil kudumbam Nokkunnund athann ethrayum strong
@RenjithaAnoop-r8g
@RenjithaAnoop-r8g 9 ай бұрын
കുടുംബം ആണ് എല്ലാം എന്നു പറഞു നടക്കുന്നവൾ ഇപ്പോ ബിഗ് ബോസ്സിൽ എന്തൊക്കെ ആ കാണിച്ചു കൂട്ടുന്നത് 😡
@Biggboss_cutzz
@Biggboss_cutzz 9 ай бұрын
Jabri combo irritating aanenkilm they both are really giving contents even if it's necessary there or not unlike some people who's really playing safe games . The people are too blind to see them. Njn oru jabri fan alla but atleast they are playing and some people in there are just watching the play by them
@SUBINA-CHANDRAN
@SUBINA-CHANDRAN 9 ай бұрын
Avare aarelum enthelum paranjal thirich parayunnathano ningal parayunna game...
@rb483
@rb483 9 ай бұрын
Exactly
@ameenasafeer49
@ameenasafeer49 7 ай бұрын
she is a geniue person
@iampr1611
@iampr1611 9 ай бұрын
*ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നത് നമ്മുക്ക് ജിൻ്റോയെ കണ്ട് പഠിക്കാം*
@aspirant335
@aspirant335 9 ай бұрын
Jasmine pr
@iampr1611
@iampr1611 9 ай бұрын
@@aspirant335 Jasmine🤮🤮...പക്ഷേ അവളെ മുമ്പേ ജിൻ്റോ പോണം
@kumarichandar3900
@kumarichandar3900 7 ай бұрын
'നിന്നെ കാണുന്നത് ഇഷ്ടമില്ല ... നിർത്തുക മതി നിൻ്റെ ശോക മുക കഥ
@Noorjahan-o3t
@Noorjahan-o3t 9 ай бұрын
ഇവൾ ഫുൾ പുളു ആണ് പറയുന്നത് വൃത്തി ഇല്ലാത്ത ജന്മം
@niya143
@niya143 9 ай бұрын
അല്ലല്ലോ ഇതൊക്കെ പണ്ടേ പറഞ്ഞിട്ടുള്ളതാ
@ashiiinnnnn
@ashiiinnnnn 8 ай бұрын
ഇതൊക്കെ ഉള്ളത് തന്നെ
@sree4607
@sree4607 7 ай бұрын
ഇപ്പൊ പിടികിട്ടി മോള്‌ എന്ത് തോന്നിവാസവും ചെയ്താലും no problem എന്ന് 😄😄😄
@sanaaaaah12
@sanaaaaah12 8 ай бұрын
guys ശരണ്യ നല്ല player ആണ്.. but വോട്ട് കുറവാണ്.. ഈ വീക്കിൽ പോകാൻ ചാൻസ് ഉണ്ട്. എല്ലാവരും വോട്ട് ചെയ്യ്... ആ റെസ്മിൻ ഓകെ പോയിട്ട് നല്ല players കളിക്കട്ടെ
@sabi4262
@sabi4262 8 ай бұрын
Jasmin jasmin jasmin enthkondan aarkum ishtamilathe ennik pakshe jasmine orupaad ishtam
@subivipin3021
@subivipin3021 9 ай бұрын
അരിയും കറിക്ക് മേടിക്കാനുമുള്ള പൈസ ഇല്ല അരിവരെ മറ്റുള്ളവർ മേടിച്ചുകൊടുക്കണം. പക്ഷെ സോഷ്യൽ മീഡിയൽ ആക്റ്റീവ് ആയി അത് ആകാൻ മൊബൈൽ വേണം അപ്പോൾ അത് മേടിക്കാൻ പൈസ ഉണ്ട്.. 🤔🤔ഏതായാലും കെട്ടുകഥ കൊള്ളാം. എന്നാലും കുറച്ചുകൂടി ശരിയാകാനുണ്ട് 😂😂😂
@Han-ul9pw
@Han-ul9pw 9 ай бұрын
Ath chelapo Paisa ulla time undayirunnu paranjille...apo vangyath ayirikum
@GREATASMRWORLD847
@GREATASMRWORLD847 7 ай бұрын
പാവം പെണ്ണ് ഇതിൽ വിഷമം വന്നു . എനിക്ക് ഇഷ്ടമില്ലാത്ത ഒരാളാണ്. ഇത് കേട്ടപ്പോ ഒരു വിഷമം
@lasithaa9133
@lasithaa9133 8 ай бұрын
Appol sheriyayi mole ninne valarthiyathinde gunamanu ne kanikkane😂
@rupasusanmathew
@rupasusanmathew 7 ай бұрын
Adhanu prashnam. Cherupathil thanne gunadosham paranju manasillaki tharathadhinde kuzhappangal annu ellarum anubhavikkunadhu. Iniyum neeyoke padichillengil orupadu anubhavikkum
@shahoodduhachayyanam1599
@shahoodduhachayyanam1599 8 ай бұрын
paavam Jasmin muzhuvin story parayaan kazhinjillaaaa😂😂😂😂
@Suhadctp
@Suhadctp 8 ай бұрын
10th vere ijinn jiin lifeoo.....😮😂abharam thanne tto
@rozario403
@rozario403 9 ай бұрын
2:17 bakki ullavar nattukkarkk vendi alle jeevikkunnat
@Neeeenaa
@Neeeenaa 8 ай бұрын
Ithu correct story aanu athinum theri vilikunnaa kure aaalkaar.....
@Hib--aaah
@Hib--aaah 7 ай бұрын
Jasmin gabri janmoni norah ishthmillathavar like🙄
@RetroGaming-ul2sg
@RetroGaming-ul2sg 7 ай бұрын
Abhishek and rishi❤
@Avni996
@Avni996 8 ай бұрын
Adhyam paranju +2 vin nalla mark und soo degreek chernnitt vandi kuli illathath kond poyilla enn.pne prnju 10th cls certificate polum illann (4:13)😂
@ronox_7
@ronox_7 9 ай бұрын
Jasmine ishtamullavar like adi❤😂
@AsharafAli782-jz1sj
@AsharafAli782-jz1sj 9 ай бұрын
ഇവൾ ഒന്നു ഒരച്ചു കുളിച്ച കു റയൊക്കെ ശരിയാവും
@basheerkt153
@basheerkt153 9 ай бұрын
അ ത്ത പാവം ആയോണ്ടാ ഇജ്ജ് എങ്ങനെ നടക്കണേ 🤣😂 അത് മനസിലവ് ണ്ട്
@karthikabijesh7410
@karthikabijesh7410 9 ай бұрын
ചോറുവെക്കാൻ പോലും വക ഇല്ലന്ന് പറഞ്ഞിട്ട്.... Cbse സ്കൂളിൽ ആണത്രേ പഠിച്ചത് 😂ഇവളെന്താ ഉദ്ദേശിക്കണേ
@faseelarazak6742
@faseelarazak6742 8 ай бұрын
Ee paranja relationship nn paranja aal munnakka aanooo😅😅😅
@halarashmin9009
@halarashmin9009 9 ай бұрын
ഇവൾ ഒകെ എന്ത് msg ആണ് നൽകുന്നത് ബിഗ്‌ബോസ്. കേസ് കൊടുക്കണം ഈ pgrm n എതിരെ. കുട്ടികൾ ആയിട്ട് കാണാൻ പറ്റില്ല
@Hm_shorts288
@Hm_shorts288 8 ай бұрын
Bigboosilum ath തന്നെ ആണ് ജാസ്മിന്റെ.... തോന്നൽ എന്ത് ചെയ്താലും അവളുടെ അതായേ പോലെ എല്ലം ഷെമിക്കണം.... 😂😂😂😡😡
@sanilasunny4496
@sanilasunny4496 6 ай бұрын
Ellam kallamaanu parayunath ennu manasilaakkiyaa rocky,sijo😂😂😂
@Adii-sl5kl1oz7x
@Adii-sl5kl1oz7x 9 ай бұрын
Yes she is a good player. But malayalis nu pidikkula😂. Karanam avark vendethu premavirodhikalem sadachara ammavanmarem anu.
@Serahtechtrove
@Serahtechtrove 9 ай бұрын
Yes da
@sureshsura3599
@sureshsura3599 9 ай бұрын
ഇപ്പോഴും അങ്ങനെ തന്നെ
@gloomy-qu5gf
@gloomy-qu5gf 7 ай бұрын
Rocky nte bottle😂😂
@Rizarashd
@Rizarashd 8 ай бұрын
Jasmine♥️♥️♥️♥️
@jinesh9957
@jinesh9957 9 ай бұрын
അവളുടെ ഒരു ബ്ലോക്ക് അത്ത 🤑
@gopikavava6369
@gopikavava6369 7 ай бұрын
2:17 അതെ വിശോസിച്ചു 😂👏🏻👏🏻 ആർക്കും സംശയം onum ഇല്ലല്ലോ ഗബ്രിക്കും
@Imynekulza-c2h
@Imynekulza-c2h 9 ай бұрын
Jasmine ❤❤❤❤
@athirasm3349
@athirasm3349 8 ай бұрын
Jasmin gabri ishtanenn paranju pakshe avrde familyk pattiya relegion alla avark ee karyathil illatha kadiyoke ningalkethin
@afnaaa971
@afnaaa971 9 ай бұрын
Ival vijariknn ith ketta ellavrkum sympathy verum enn ann😏
@hafizswalih5
@hafizswalih5 9 ай бұрын
ഇത് വന്നത് അല്ലെ ഒരു പ്രാവശ്യം എന്താ ഈ കാണിക്കുന്നേ
@josephvincent8248
@josephvincent8248 8 ай бұрын
jasmine fans like adii
@truthwins4085
@truthwins4085 9 ай бұрын
നുണയൻ Jinto fans ❤
@sreekuttysree2107
@sreekuttysree2107 9 ай бұрын
Hate jinto🤢👎
@Bake_your_day
@Bake_your_day 6 ай бұрын
Nittm sobavam nannayirunnel .jasmine ninne kand oraalum role model akkaruth
@nijamsulaiman1686
@nijamsulaiman1686 6 ай бұрын
Kudumbam thanne thalli poliyaanallo
@Ruksana-ne9ij
@Ruksana-ne9ij 7 ай бұрын
Ethayalum bigboss ee season jasmin ariyappedum atrakum social meadia avale drohichittund
@andrews13
@andrews13 8 ай бұрын
Jasmine👍👍👍
@navyaanurag6527
@navyaanurag6527 8 ай бұрын
Jasmin❤️❤️
@shinumm-x3q
@shinumm-x3q 7 ай бұрын
Jasmine patti moshamayi parayunnilla....but bb kaanunnavar mandanmaar alla ennu jasmine eshttapedunna aalukal orkkanam .. Bb il vannapoo thaan committed aanu ennu parnjathu jasmin aanu purathu ninnu vanna aarum alla paranje,pne aa gabri illathe pattilla ennum avane eshttam aanu ennum parayunnathu oronnu kaattikootunnathum aval thanne aanu,bb audiance ethu kaanun athu aanu enna botham polum ellathe erunnathu avrkkanu,gabri ye alla jasmine aanu njn kuttapeduthanathu aval committed aayittum gabri kku oru edam koduthu ...
@Shfeeqtirur
@Shfeeqtirur 9 ай бұрын
ഋഷി കരഞ്ഞു തളർന്നു....എന്നെയും അൻസിബയേയും ഈ റൂമിൽ നിന്ന് പിരിക്കരുത് ജബ്രി... 😪😪😪😪എന്തിനാണ് ഇവനെയൊക്കെ അവിടെ വെച്ചോണ്ടിരിക്കുന്നെ... ഒന്നുകിൽ നിങ്ങൾ നെട്ടെല്ലുള്ള വൈൽഡ് കാർഡ് ഇറക്ക്... ഇത്തിരി നെട്ടെല്ലുള്ളത്.. ജിന്റോക്കും അൻസിബക്കുമാണുള്ളത്...
@SUBINA-CHANDRAN
@SUBINA-CHANDRAN 9 ай бұрын
Jasmin and gabri nth game kalikkunna karyam aanu cmnt boxil chilar parayunnth... Avar 2 peril aarelum enthelum paranjal kidann njyaayeekarikkum athano game?? Basic hygiene polum illla.. Athum paryunnth full theriyum... And one more thing ee season winner aavn mathram kazhivulla aarum illa
@Sulfikkerali
@Sulfikkerali 9 ай бұрын
Ith munne vannath aleee.big boss veendum jasmine promot cheyunnu.
@sameerasyad4150
@sameerasyad4150 8 ай бұрын
Super nalla mol
@DivyaMani-y9g
@DivyaMani-y9g 8 ай бұрын
Enthu thoniyavasavum cheyyan thanthayude support ulla punnara mol. Kedi jaffer inte kedi mol.best family. Tango girl athayathu busstand merry. Evalude original character janagalk kannichu thanna asianet nu thanks .
@snehashetty6473
@snehashetty6473 6 ай бұрын
Which day
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19