#BBMS6

  Рет қаралды 402,577

Asianet

Asianet

3 ай бұрын

#BBMS6 "വാട്ട് ഈസ് ദിസ് മുറുക്ക് ??" ജാന്മണിയെ വട്ടം ചുറ്റിച്ച സംശയം
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Fun #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 687
@WriterSajith
@WriterSajith 3 ай бұрын
ഉള്ളതിൽ ഭേദം ജാനു ആണ്.. റിയൽ and Pure Soul 😂❤
@RM-do3im
@RM-do3im 3 ай бұрын
🥴
@sachinraj6687
@sachinraj6687 3 ай бұрын
❤👍
@soniasam8150
@soniasam8150 3 ай бұрын
Correct ❤️ pavam ann
@anupammuanupchandrika
@anupammuanupchandrika 3 ай бұрын
Yes
@ashmithabhanu6424
@ashmithabhanu6424 3 ай бұрын
Ys❣️
@vidhyarajl4363
@vidhyarajl4363 3 ай бұрын
ഈ സീസണിൽ നല്ല gamer ആരാണെന്ന് പല അഭിപ്രായം കാണും. എന്നാൽ നല്ല വ്യക്തി janu തന്നെ 🙌 Janu love❤ അവർ പുറത്ത് ഇറങ്ങുമ്പോ ഒരുപാട് സന്തോഷിക്കുമായിരിക്കും.. മലയാളികൾ മുഴുവൻ അവരെ സ്നേഹിക്കുകയാണ് 😍 Edit:1.6k like. Thankyou guys 🙏
@Sheema-zo6jk
@Sheema-zo6jk 3 ай бұрын
Enikum ista avaruday samsaram
@uhikuse478
@uhikuse478 3 ай бұрын
Sathyam🫶💕
@prameelapr5862
@prameelapr5862 3 ай бұрын
Adhe
@lijivimal6397
@lijivimal6397 3 ай бұрын
😂😂😂😂😂😂😂😂😂
@user-co3tk6qw1r
@user-co3tk6qw1r 3 ай бұрын
Sathyam ❣️
@amal56787
@amal56787 3 ай бұрын
Jaanunte ഓട്ടം കണ്ടിട്ട് ചിരി വരുന്നു 😅😅😅such a pure soul jaanu🥹🫴🏻
@sadhikakrishna6251
@sadhikakrishna6251 3 ай бұрын
🎉
@bindusaji2188
@bindusaji2188 3 ай бұрын
Ya the way she ran😂
@anilanoop9326
@anilanoop9326 3 ай бұрын
പാവം ജാനു ഇപ്പോഴും ഈ രതീഷിനോട് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ
@RM-do3im
@RM-do3im 3 ай бұрын
അതിന് രതീഷ് അവരെ പിടിച്ചു കടിച്ചോ?
@RM-do3im
@RM-do3im 3 ай бұрын
@@Sabinavas444 അതിന് എന്ത് പ്രസക്തി?
@anilanoop9326
@anilanoop9326 3 ай бұрын
@@RM-do3im കടിച്ചിരുന്നേൽ ഇത്രയും വേദന ഉണ്ടാകില്ലല്ലോ.... ഒറ്റപ്പെടുത്തൽ അതിന്റെ വിഷമം അനുഭവിച്ചവർക്ക് അറിയൂ
@anupallavianu1409
@anupallavianu1409 3 ай бұрын
​@@RM-do3imഈ പക്ഷാഭേദം കാണിക്കുന്നതിനേക്കാൾ തെണ്ടിത്തരം വേറെ ഇല്ല...
@amalpradeep4716
@amalpradeep4716 3 ай бұрын
​@@Sabinavas444 she must have gone through a lot of discrimination in real life. Athoke avare strong aaki kaanum. Grudges kondu nadakathe discrimination athinde vazhiku vittu kalayan avarude jeevitham avare padipichu kaanum❤️🙂
@remyasreekumar3300
@remyasreekumar3300 3 ай бұрын
ഇത് ഇത്ര പ്രാവശ്യം കണ്ടു എന്ന് അറിയോ.... ജാൻ ഒരു രക്ഷയും ഇല്ല 😍😍😍😍
@sreerekha3088
@sreerekha3088 3 ай бұрын
Sathyam.. 🤣🤣njanum❤
@alicep5527
@alicep5527 2 ай бұрын
Njanjm
@ZmileWithZera
@ZmileWithZera 3 ай бұрын
തക്കുടു ചേച്ചിയോ അതാരാ 😂😂😂ഈ സീസൺ ചിരിച്ചു ചാവും 😄😄
@Riniya__
@Riniya__ 3 ай бұрын
Thakkudu enn paranjath thakkolina
@ZmileWithZera
@ZmileWithZera 3 ай бұрын
@@Riniya__ ys ys manasilayi.. But ratheesh paranjath kett paranjaya🤭
@Mehzaaa
@Mehzaaa 3 ай бұрын
തക്കലം 🤣🤣🤣🤣🤣
@Vaiga636
@Vaiga636 3 ай бұрын
😂😂😂
@lejusenkoickal9986
@lejusenkoickal9986 3 ай бұрын
😂
@user-cp6cl1wt8o
@user-cp6cl1wt8o 3 ай бұрын
ജാനു വളരെ നിഷ്കു ആണ് 😍
@ranjithp1420
@ranjithp1420 3 ай бұрын
രതീഷേട്ടനും ജിൻ്റോയും ജാനുവും കൂടിയാൽ ഉള്ള വൈബ് 💜🔥
@voxo444
@voxo444 3 ай бұрын
Ee otta episode കൊണ്ട് ജാനുവിനെ ഇഷ്ട്ടപെട്ടവർ ഉണ്ടോ 😂😂. Seen endh രസം ആണ് സംസാരം കേൾക്കാൻ ചിരിച് ചത്ത് 😂😂😂💥
@blessonpoulose9851
@blessonpoulose9851 3 ай бұрын
Mumbe ishtayi correct points anu parayunathu Malayalam parayan sremikunumdu❤
@shamsudeenfaheem533
@shamsudeenfaheem533 3 ай бұрын
മൂർഖനെ കൊണ്ട് കൊടുക്കാൻ പറഞ്ഞു..പാവം ജാൻ
@jscreations7778
@jscreations7778 3 ай бұрын
മുറുക്കിൻ്റെ പേര്...മുറുക്ക് എന്ന് തന്നെയാ...😅😅😅താക്കോൽ ചേച്ചിയുടെ കയ്യിൽ ആണ്....തക്കുടു ചെച്ചിയോ...അതെത് ചേച്ചി....
@godupeter597
@godupeter597 3 ай бұрын
4:45 janmonide nilppu😄🤣😍
@Krishna.devotee312
@Krishna.devotee312 3 ай бұрын
എനിക്ക് ആ നടന്ന് പോകുന്നത് കാണാൻ ഇഷ്ടം ആയി
@rayofhope9793
@rayofhope9793 3 ай бұрын
​@@Krishna.devotee3121:59❤❤ Cutie 🥰
@Riniya__
@Riniya__ 3 ай бұрын
Janu...😘❤️ Enth cute aan aalade talk 😌
@itZ__mE__AnN
@itZ__mE__AnN 3 ай бұрын
പാവം ആണ് ജാനു 😍😍😍... അയാൾ എന്തെല്ലാം പറഞ്ഞിട്ടുണ്ട് ഒരു പിണക്കവും കാണിക്കാതെ മിണ്ടും 😊
@m_p4220
@m_p4220 3 ай бұрын
0:35 thakkudu chechi😂😂😂
@butterflist
@butterflist 3 ай бұрын
Chirichu chirchu chath 😂😂😂
@aparnaaps4598
@aparnaaps4598 2 ай бұрын
😂😂😂
@SenaShirin
@SenaShirin 3 ай бұрын
2:20 le arjun: what coconut aare you talking entey jaanu😂❤️
@user-ui9zk6iu5x
@user-ui9zk6iu5x 3 ай бұрын
😂
@godupeter597
@godupeter597 3 ай бұрын
thakkol❎thakkudu✅ murukku❎murkkan✅ By janmoni😁😍
@Rimshafathim
@Rimshafathim 3 ай бұрын
😂😂😂
@user-xf9ww6td9u
@user-xf9ww6td9u 3 ай бұрын
😂😂😂😂
@user-rh4lq9op5x
@user-rh4lq9op5x 3 ай бұрын
Edit : power team ❎️ പാവരട്ടി ✅️
@Roaring_Lion
@Roaring_Lion 3 ай бұрын
ഈ സീസണിൽ ഇതുവരെ ആകെ ഇത്തിരിയെങ്കിലും ഇഷ്ടം തോന്നിയത് ജാൻ മണിയോടെയാണ്❤
@mytraveldiaries..5954
@mytraveldiaries..5954 3 ай бұрын
ചിരിച്ചു ഒരു വഴക്കായി, വലിയ gamer ഒന്നും അല്ലെങ്കിലും ജാനു ആണ് എനിക്കിഷ്ടം, Real one❤
@aamiiissworld3977
@aamiiissworld3977 3 ай бұрын
എനിക്ക് ഇഷ്ടാണ് ജാനു നെ 😻. തക്കുടുചേച്ചി ആരാ തക്കുടു അല്ല താക്കോൽ 😂ഇത് കണ്ടപ്പോ ഞാൻ ഒരുപാട് ചിരിച്ചു 🤣🤣🤣.
@seenaann3385
@seenaann3385 3 ай бұрын
Thakkudu chechi😂😂😂moorkhan😂😂😂😂
@devikajibeesh3102
@devikajibeesh3102 3 ай бұрын
😂😂
@AdEmS67638
@AdEmS67638 3 ай бұрын
സത്യം പറഞ്ഞാ ജാനൂനെ കാണുമ്പോ കൊച്ചുപ്രേമൻ പാവാടയും ഉടുപ്പുമിട്ട പോലെ തോന്നുണ്ടോ?
@chrizzzzz2193
@chrizzzzz2193 3 ай бұрын
😂😂😂 atheyathe
@jimnabineesh5253
@jimnabineesh5253 3 ай бұрын
പാവം 😁
@minzminnu6478
@minzminnu6478 3 ай бұрын
😂😂
@suji4712
@suji4712 3 ай бұрын
എനിക്കും തോന്നി 😂😂
@user-ix8qv7dr5v
@user-ix8qv7dr5v 3 ай бұрын
😂
@devananda-px4fc
@devananda-px4fc 3 ай бұрын
2:08 achodii😻❤️ jann 🔥
@yakshypages
@yakshypages 3 ай бұрын
Janmoni : ohh murukku, like dried jilebi in thattukada Yamuna : thattukadayil murukkundaa
@soorajkumar8664
@soorajkumar8664 3 ай бұрын
അത് കൊള്ളാം.. പൊളി 🤭😂👌
@Jerry0275
@Jerry0275 3 ай бұрын
2:01 janu povunnath kanan nalla resand😂❤
@jasminejas6624
@jasminejas6624 3 ай бұрын
ജാൻ മാണി നല്ല very funny ഈ Season ഇത്രയും രസകരമായി മുന്നോട്ട് കൊണ്ടുപോണത് രതീഷ്& ജൻ മണി But രതീഷ് ഭയങ്കര over ആണ്
@petlover1694
@petlover1694 3 ай бұрын
Ys ഓവർ ആണ്, എങ്കിലും അയാൾ ഉള്ളോണ്ടാണ് bore ഇല്ലാത്തതു
@Hibx_
@Hibx_ 3 ай бұрын
2:16 to 2:35 cheriya kuttikal vann parathi parayum polee🎉 janu such a pure soul❤
@BONOBONOYA_JK_
@BONOBONOYA_JK_ 3 ай бұрын
മുറുക്ക് ❌️ മൂർഖൻ ✔️
@jamshimuhammed500
@jamshimuhammed500 3 ай бұрын
ചേട്ടാ ഒരു pack മൂർഖൻ 😂😂😂😂
@vijayannellikuth1151
@vijayannellikuth1151 3 ай бұрын
Cobra 😂😂
@seethalshyju712
@seethalshyju712 3 ай бұрын
😂😂😂😂
@ijanishaijanisha5542
@ijanishaijanisha5542 3 ай бұрын
😁😁😁
@sheenasunish9340
@sheenasunish9340 3 ай бұрын
😂😂😂😂😂😂
@amruthap.s.9933
@amruthap.s.9933 3 ай бұрын
Janu Ratheesh combo scene 😂😂😂😂😂full comedy aaa I like watching as it is entertaining...
@fasilhere5226
@fasilhere5226 3 ай бұрын
മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷ് മാത്രം തുപ്പുന്ന കുറെയെണ്ണം വന്ന് പോയ സ്റ്റേജ് ആണ് ബിഗ്‌ബോസ് മലയാളം.. അവരെക്കാൾ എത്രെയോ നല്ലതാണ് മലയാളം അറിയാഞ്ഞിട്ടും മലയാളം പറയുന്ന ജാനു 🤎
@Floral46789
@Floral46789 3 ай бұрын
ലെ യമുന: ചേച്ചിടെ കൈയിലെ താലം കൊണ്ട് പോയോ??😂
@naaaachus
@naaaachus 3 ай бұрын
😂😂
@sabz3097
@sabz3097 3 ай бұрын
ഇന്ന് രാവിലെ തൊട്ട് ജനുന്റെ ഈ സീൻ തപ്പി നടക്കുന്ന ഞാൻ 😂😂മുറുക്ക് എന്ന് പറയുമ്പോൾ മൂർക്കൻ എന്ന് വേറൊരാൾ ചിരിച് വഴിക്കായി 😂😂😂
@devanandas.m3570
@devanandas.m3570 3 ай бұрын
Jaanu is a paavam nishku❤😂
@mhdnavaskt
@mhdnavaskt 3 ай бұрын
ജാനു ൻ്റെ സൗണ്ടും മലയാളം സംസാരിക്കുന്നതും നല്ല രസാണ് കേക്കാൻ
@SanaSanu-mb7sh
@SanaSanu-mb7sh 3 ай бұрын
Janu:Murukinte per endha Ratheesh:murukinte per murukk😂😂😂
@prijisajee7671
@prijisajee7671 3 ай бұрын
Jaanmoni ഒരു പാവമാണ് 🥰🥰🥰
@devilhuzzs
@devilhuzzs 3 ай бұрын
Januuuu pavammm.....❤❤.... support januu.....she is only real in that house❤
@priyalathavikas9081
@priyalathavikas9081 3 ай бұрын
ജാനുവിനെ ഇവനോട് ദേഷ്യമില്ല
@devinandhanaks5013
@devinandhanaks5013 3 ай бұрын
Athu oru pavam aa 😌❤️
@captaina_america
@captaina_america 3 ай бұрын
ഈ സീസൺ അടിക് പകരം കോമഡി വേണം ! തല ബ്രാന്ത് ഉണ്ടാകുന്ന അടി ആണ് ഇവന്മാര് ചെയ്യുന്നത്
@prasadartlove
@prasadartlove 3 ай бұрын
😅😅
@jamshimuhammed500
@jamshimuhammed500 3 ай бұрын
ബിഗ്ഗ് ബോസ്സ്....... ആ tone😂😂😂😂😂😂😂😂nte അമ്മേ ചിരിച്ചു മതിയായി
@sunilkumarpk1397
@sunilkumarpk1397 3 ай бұрын
ജാനു മുത്താണ് 🥰
@zoom_fire.7
@zoom_fire.7 3 ай бұрын
Janu chechi pavam ahn nalla cute ahn samsaram The one of the genuine player❤️
@RaihanaIsmail-jw7fg
@RaihanaIsmail-jw7fg 3 ай бұрын
ഈ 6 സീസണിലും കൂടി ഇത്ര ചിരിച്ച ഒരു സംസാരം ഞാന്‍ കണ്ടില്ല. കണ്ടിട്ട് മതിയാകുന്നില്ല. ratheeshum janum കൊള്ളാം
@vishnur6556
@vishnur6556 3 ай бұрын
1:27 jaanu cute❤️❤️
@mother-of-dragon
@mother-of-dragon 3 ай бұрын
Janmani malayalam parayunnathe kekkan nalla rasamunde❤❤
@AiRa677
@AiRa677 3 ай бұрын
രതീഷ് : മിട്ടായി ഒരെണ്ണം ഫുൾ തരോ ജാനു :തക്കുടു ചേച്ചീടെ കയ്യിൽ കൊടുത്തതാ രതീഷ് :തക്കുടു ചേച്ചിയോ,ആരാ തക്കുടു ജാനു :എന്റെ കയ്യിലല്ല, ചേച്ചീടെ കയ്യിലാ താക്കോൽ രതീഷ് :താക്കോലോ 😂😂 ഇത് കൊച്ചിൻ ഹനീഫ, ജഗദീഷ് സംഭാഷണം പോലുണ്ട്.
@vimaldhar3416
@vimaldhar3416 3 ай бұрын
ഈ സീസൺ bb6കാണാൻ തോന്നിക്കുന്ന ഒരേ ഒരു മുതൽ
@Floral46789
@Floral46789 3 ай бұрын
മുറുക്ക് ➡️മുറുക്കൻ➡️ മൂർഖൻ➡️ മുറുക്കാൻ
@user-xh2ci8dt9q
@user-xh2ci8dt9q 3 ай бұрын
😂
@Mariakutty2017
@Mariakutty2017 3 ай бұрын
😂
@adhithyanm3047
@adhithyanm3047 3 ай бұрын
😂😂😂😆
@soorajkumar8664
@soorajkumar8664 3 ай бұрын
ങേ 🙄🤭😂
@archanaanandhu
@archanaanandhu 3 ай бұрын
ജാനുഫാൻസ്‌ പവർh വരട്ടെ 🥰🥰🥰🥰❤️❤️❤️❤️
@lachuzzzlachu9762
@lachuzzzlachu9762 3 ай бұрын
ജാനുന്റെ സംസാരം കേൾക്കാൻ നല്ല രസം
@Sevensta
@Sevensta 3 ай бұрын
ഇന്ന് confession റൂമിൽ bb ജിന്റോ നെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു ചോദിച്ചു വീണ്ടും confession റൂമിൽ വന്നു അല്ലേ. അപ്പോൾ ജിന്റോ : thank you sir 🤣🤣🤣🤣
@vidhyarajl4363
@vidhyarajl4363 3 ай бұрын
ചിരിപ്പിക്കാതെ 🤣🤣
@anjanam6880
@anjanam6880 3 ай бұрын
*confession room
@Aladin1717
@Aladin1717 3 ай бұрын
🤣🤣
@varshat9402
@varshat9402 3 ай бұрын
😂😂😂😂😂
@sinuchachusvlog818
@sinuchachusvlog818 3 ай бұрын
😂😂😂😂😂
@Arya-bm1le
@Arya-bm1le 3 ай бұрын
2:14 captain be like: loading..
@vbe4904
@vbe4904 3 ай бұрын
Janu vaa thurannaal chirivarum😂.. I was like 'itheth bhasha!?' But I think she is the real one there!
@Beliver248
@Beliver248 3 ай бұрын
Jaanu pure heart❤❤😂😂
@Greensruthi
@Greensruthi 3 ай бұрын
Janu😂😂😂❤️❤️so lovely talk ✨✨❤️innocent
@starshotfo
@starshotfo 3 ай бұрын
😂😂😂 these 3 are my current favourites.... comedy items 😂😂😂😂 Ratheesh janu and jinto
@julyndcharlie5506
@julyndcharlie5506 3 ай бұрын
മുറുക്കൻ 😂❤
@suryasuresh7126
@suryasuresh7126 3 ай бұрын
1:48 that bigbosssssss🤣🤣🤣🤣
@soumyamp7965
@soumyamp7965 3 ай бұрын
ശ്ശോ... ഈ ജാനു 🥰ക്യൂട്ട്
@Lucky-dub
@Lucky-dub 3 ай бұрын
Janu petenn deshyam varum.. Karayum.. Emotional aanu.. But onum manssil vekunnilla... 😊😊
@Ithal_bella
@Ithal_bella 3 ай бұрын
മുറുക്കന്റെ പേരെന്താ😂. ആകെ പാവം ജാനുവാണ് ഉള്ളു.
@ramyabinu4789
@ramyabinu4789 3 ай бұрын
Ratheesh and janu combo 😂❤
@sharfidhasalam
@sharfidhasalam 3 ай бұрын
Nurkinde perr nurkinnaa😂😂 Thakkudu chechiu🤣🤣
@deepakdeepu5126
@deepakdeepu5126 3 ай бұрын
Jaanu😂❤
@user-gg8yr4ko1s
@user-gg8yr4ko1s 3 ай бұрын
Sobha and akhil marar tom&jerry combo vibe തരുന്നു janu and ratheesh തമ്മിൽ, അടികൂടുന്നു പിന്നെ തമാശ പറയുന്നു, പിന്നെയും അടികൂടുന്നു തമാശ പറയുന്നു, രണ്ടാളും മനസ്സിൽ ഒന്നും വെക്കുന്നില്ല😂. Akhilum sobhayum ഇങ്ങനെ ആയിരുന്നു ഒന്നും മനസ്സിൽ വെക്കില്ല അടിക്കൂടിയാലും പിന്നെ തമാശയും entertainmentum ആയിരിക്കും. Akhil and sobha അത് super combo ആയിരുന്നു. Bbyil അവരുടെ combo പോലെ ആരും വന്നിട്ടില്ല, എല്ലാരും love combo ആയിരുന്നപ്പോൾ അവരുടെ combo variety combo ആയിരുന്നു. അവർ പോലും അറിയാതെ വന്ന combo.അതുപോലെ ആവുമോ ഇവരുടെ combo നോക്കാം😂. അവരുടെ levelil എത്തിലെങ്കിലും നോക്കാം.ഇതുപോലത്തെ originality ഉള്ള real combos ആണ് ആൾക്കാർക്ക് കാണാൻ ഇഷ്ട്ടം, അല്ലാതെ love combos അല്ല.
@vidhyarajl4363
@vidhyarajl4363 3 ай бұрын
Ayyoo sobha മനസ്സിൽ വെക്കുമായിരുന്നു
@user-gg8yr4ko1s
@user-gg8yr4ko1s 3 ай бұрын
​@@vidhyarajl4363എങ്കിലും അവർ രണ്ടാളും grand finale timeil issues ഒക്കെ പറഞ്ഞുതീർത്ത് സന്തോഷത്തോടെ പോയി. അവരുടെ combo super combo ആയിരുന്നു. ഇപ്പോഴും miss ചെയ്യും അവരുടെ combo.
@AdEmS67638
@AdEmS67638 3 ай бұрын
ശോഭയോ?? ബെസ്റ്റ് 😂😂അവളെപോലൊരു വിഷം ഇന്നുവരെ BB യിൽ വന്നിട്ടില്ല. മനസ്സിൽ വച്ചു പെരുമാറുമായിരുന്നു അവൾ
@makeitunique3092
@makeitunique3092 3 ай бұрын
​@@AdEmS67638 പിന്നെ ബാകി ഉള്ളവർ ഒക്കെ മനസ്സിൽ vekkathe അല്ലെ പെരുമാറിയത്😂😂ശോഭ നല്ല player thamne ahn.. strong🎉
@saatyaki357
@saatyaki357 3 ай бұрын
Ath vare Ratheesh undaaya mathi...ee pokk poya eject cheyyan nalla chance und
@0708im
@0708im 3 ай бұрын
Jaanmoni മറ്റുള്ളവരോട് ചോദിച്ചില്ലായിരുന്നെങ്കിൽ രതീഷിനു മൂർഖൻ പാമ്പിനെ തിന്നാൻ കൊടുത്തേനെ 😄😁😆🤣
@sharusheaven5217
@sharusheaven5217 3 ай бұрын
മുറക്ക് means മൂർഖൻ എന്നു 😂
@kamaruneesak1743
@kamaruneesak1743 3 ай бұрын
Januvinte ഓട്ടം 😂😂💖💖
@smitha_rajesh
@smitha_rajesh 3 ай бұрын
ആ ശ്രീരേഖ എന്ത് ഭരണം ആണ്. അയാളോട് പോയി ചിണുങ്ങാൻ പോയിട്ടല്ലേ എന്ന് ജാനുവിനോട് ചോദിക്കുന്നത് കേട്ടോ.. അവർ ആരാ ബിഗ്‌ബോസിന്റെ headmistress ആണോ 😂😅 I hate her behavior. യമുന ചേച്ചി വളരെ matured ആയി പെരുമാറുന്നുണ്ട് ❤ രതീഷ് ആള് വെറുപ്പിക്കലാണെങ്കിലും പുള്ളി ജയിലിൽ പോയതോടെ വീട് ഉറങ്ങി. ഇപ്പോൾ ശ്രീരേഖക്ക് concentrate ചെയ്യാനും game കളിക്കാനും പറ്റുന്നുണ്ടോ 😅
@shamlaroy6114
@shamlaroy6114 3 ай бұрын
തക്കുടു ചേച്ചി 😂😂😂😂😂ജാനു supper ❤️❤️❤️❤️
@user-hg7gh3gc6d
@user-hg7gh3gc6d 3 ай бұрын
Ee seasonal Jintao,arjun,sreethu,Apsara,jaanmani ivar mathre real ayitt enik thonniyittullu
@theerthasanoop
@theerthasanoop 3 ай бұрын
Rishi also
@arya23456
@arya23456 3 ай бұрын
Yessss
@yakshypages
@yakshypages 3 ай бұрын
Yumuna
@shruthymenon2682
@shruthymenon2682 3 ай бұрын
ജാനു ആ സിഗരറ്റ് വലി കൂടി നിർത്തിയാൽ... Top 5 il ethum...atleast genuine ആണ്...
@user-zq2je5np9i
@user-zq2je5np9i 3 ай бұрын
Comdey combo Ratheesh/ jaanu❤😂😂
@shythyasajikumar5550
@shythyasajikumar5550 3 ай бұрын
2:59 so sweet ❤
@minnu6005
@minnu6005 3 ай бұрын
2:51 ചേച്ചിടെ കയ്യിലെ താലം കൊണ്ട് പോയോ 😂
@ambiliramachandran5739
@ambiliramachandran5739 Ай бұрын
Jan: Thakkool chechide Kayla Ratheesh sir: Thakkuduoo Aara Thakkudu???? Jan: Confused and Silent For a While Ratheesh sir: Aara Thakkudu nn Aara thakkudu Chechi 😂😂😂😂😂
@aswanysubin2188
@aswanysubin2188 3 ай бұрын
Ee biggboss winner janu aavatte..❤️❤️
@Mewithmineworld
@Mewithmineworld 3 ай бұрын
Such a pure soul ❤❤❤janu❤❤❤
@binduthomas9472
@binduthomas9472 3 ай бұрын
രതീഷ് തിരിച്ചു വന്നാൽ നമ്മൾക്ക് കൂടുതൽ ചിരിക്കാമായിരുന്നു😂
@user-ph3uc6wj3o
@user-ph3uc6wj3o 3 ай бұрын
She is so cute & innocent ❤❤
@hajara.mhajara.m9780
@hajara.mhajara.m9780 3 ай бұрын
ആ മുറുക്കിന്റെ പേരെന്താ 😂
@Seenreact
@Seenreact 3 ай бұрын
ഒരു week കൊണ്ട് തന്നെ ഞങ്ങളും ജാനുവിന്റെ സംസാരം മനസിലാക്കി തുടങ്ങി ✌ ജാൻ മണി 🤍
@sanalkumar5859
@sanalkumar5859 3 ай бұрын
ജാനു ആണ് bb6അടിപൊളി.....❤❤pure soul ❤❤❤
@user-cp6cl1wt8o
@user-cp6cl1wt8o 3 ай бұрын
ജാനു ❤മുർക്കിന്റെ പേര് എന്താ രതീഷ് അണ്ണൻ ❤മുർക്കിന്റെ പേര് മുർക്ക് തന്നെ
@Miakunji
@Miakunji 3 ай бұрын
Ente Janmoni ya...😂😂😂😂😂 Good quality cherecter person 👌👌👌👍👍👍enth cute aanu Janmoni kuty🥰🥰🥰🥰🥰🥰🥰
@Fidhaaa945
@Fidhaaa945 3 ай бұрын
തക്കുൽ ചേച്ചിടെ കയ്യിൽ 🤭
@sulaikhamuhammed3385
@sulaikhamuhammed3385 3 ай бұрын
ഇവൻ പണി എടുക്കാതെ ഇരിക്കുന്നത് കണ്ടോ പാവം ജിൻ്റോ ചേട്ടൻ 😂❤
@voxo444
@voxo444 3 ай бұрын
ജാനു 😂 seen💥💥💥💥💥. Pure soul 😂
@kalyanikallukallu2139
@kalyanikallukallu2139 3 ай бұрын
Taste onnum illaa vrithikettoru sadhanam😂❤
@binsta5147
@binsta5147 3 ай бұрын
😂😂😂
@manjushamanju9914
@manjushamanju9914 3 ай бұрын
ഇതു കാണുന്നതിലും ഫേതം ഇപ്പൊ സീസൺ 5 കാണുന്നു. അതാണ് പൊളി
@jithujoseph3452
@jithujoseph3452 3 ай бұрын
Oru 4 week kazhiyumbo season 6 favourite akum bro athanu bigboss
@angelbaby3239
@angelbaby3239 3 ай бұрын
ജാൻ മണിയുടെ ഈ ലുക്ക്‌ കാണുമ്പോ എനിക്ക് പറക്കും തളികയിലെ ബാസന്തിയെ പോലെ തോന്നി 😁 ഞാൻ കളിയാക്കിയതല്ല അങ്ങനെ തോന്നി
@shai4135
@shai4135 3 ай бұрын
Janu❤🎉🎉
@muhsinaiyyas2178
@muhsinaiyyas2178 3 ай бұрын
1:15Murukkinte perantha 😂😂😂janu Sherikkum paavan ❤
@sahithyaml9440
@sahithyaml9440 3 ай бұрын
Thakkudu chechiyum moorkhan chettanum😂😅
@shameerashanu5116
@shameerashanu5116 3 ай бұрын
എന്റെ ജാനു 🥰🥰🥰😁😁😁😁😁
@sreejasudhi3014
@sreejasudhi3014 3 ай бұрын
ചിരിപ്പിച്ച് കൊല്ലല്ലേ..... ജാനു 🤣🤣🤣
@safasadique331
@safasadique331 3 ай бұрын
മുറക്ക് ❌ മൂർഖൻ ✅
@haripriyamohannair
@haripriyamohannair 3 ай бұрын
Jaaanu ❤❤❤❤
@keerthykrishna8806
@keerthykrishna8806 3 ай бұрын
She's such a pure soul🤌🏻❤️
@ahzafaisal332
@ahzafaisal332 3 ай бұрын
Janu super ratheesh janu super combo aayirunnu
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 9 М.
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 16 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,3 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 3,2 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 43 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,1 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 3,3 МЛН
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 6 МЛН