Anghaney oral poyate konde bhayankaram santhosham anghaney onnum ella but there are so many waste in tht house who shud get evicted before Gabri enn toniyite unde
@Alfa321-ht9rg9 ай бұрын
@@sabilsabilmuhammadh3867 cry more 😂
@statuscorner53489 ай бұрын
Jasmine inte കരച്ചിൽ കണ്ട് ചിരിക്കുന്നത് ഞാൻ മാത്രം ആണോ😂😂😂😂😂😂😂😂😂😂😂😂
@noorcr77289 ай бұрын
Njn ivalde shabdham kett chiriokuva
@soniajoseph95389 ай бұрын
😅😅😅😅😂😂😂😂
@Aamisfidhu55839 ай бұрын
No ഞാനും
@nidhu12349 ай бұрын
Oral karayumbol Ith adhyamayaan Njn chirikkkne
@ramsirsi62319 ай бұрын
Njnmnd
@tonyjoseph38639 ай бұрын
വാഴ ചോട്ടിലെ പ്രണയം എന്ന നാടകത്തിനു ശേഷം Bigg Boss അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം -കുണുവാവയുടെ ദുഖവും Bigg Boos ന്റെ സ്വപ്നവും.
@sunithashaji20979 ай бұрын
😄😄😄😄
@ushasreenivasan61469 ай бұрын
😂😂😂
@Muscatlife-1239 ай бұрын
😂
@younasabdulrahiman64639 ай бұрын
😂
@NazilaNazi-tv4ek9 ай бұрын
😂😂😂😂😂😂😂
@fathimaismailfathimaismail74232 ай бұрын
ഇതിൽ കുറെ നഗറ്റീവ് കമന്റ് എന്തിനാ മനുഷ്യൻ മാർ അല്ലെ കൂടെ നിന്ന് ഒറ്റപെടുമ്പോൾ ഉള്ള വേദന 😢😢ഒന്ന് വേറെ തന്നെ യാ
@Jstkidding0059 ай бұрын
ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ top 5 വരാൻ അർഹതയുള്ള ആളാവായിരുന്നു.പക്ഷേ ജാസ്മിൻ ബാപ്പയായും കാക്കയായും bestie ആയും lover ആയും നിന്ന് സ്വയം വരുത്തി വെച്ച വിധി !!
@sruthyknarayanan5809 ай бұрын
Right 😅
@shasjamuhammad60089 ай бұрын
പൊളി 👌🏻😁
@ShamseeraC-ul1gr9 ай бұрын
😂😂😂
@bjo76219 ай бұрын
അതേ
@davidjr52499 ай бұрын
പറഞ്ഞിട്ടെന്തു കാര്യം തീ..ട്ട ത്തി ചവിട്ടിയ നാറില്ലെ 😅
@divyaaneesh95379 ай бұрын
ഇത്രേം സന്തോഷിച്ച ഒരു എവിക്ഷൻ വേറെ ഇല്ല...😂😂
@salmabasheer5709 ай бұрын
നോ. ജാസ്മിനാണ് ശെരിക്കും povendath
@Hilal12619 ай бұрын
@@salmabasheer570crt
@shabiazmi77739 ай бұрын
😂😂😂😂
@M-u-h-m-a-d12349 ай бұрын
Endaaa do he is one of d best player
@Hilal12619 ай бұрын
Aake ariyunath Nona parayannum, njayamilla enn arinjidttum verede tharkich oochapad undakannum, cuteness itt mezhukannum matram
@athuldansabu76859 ай бұрын
_ഒരുത്തിയുടെ കരച്ചിൽ കണ്ട് മലയാളികൾ ഒന്നടങ്കം പൊട്ടിച്ചിരിച്ചത് ഈ എപ്പിസോഡ് കണ്ടാവും 😂 Satisfaction Level_
@nandanaajikumar60819 ай бұрын
Teerchayatitum 😂
@raheelanizam81089 ай бұрын
സത്യം
@Fathimacool123459 ай бұрын
അതെ
@_blessy_kannan_9 ай бұрын
സത്യം
@goldenbalasaba73859 ай бұрын
അതെ
@Butterfly-ficts9 ай бұрын
Le ഗബ്രി : ചത്തില്ല വീട്ടിലേക്ക പോണേ 🤣🤣🤣🤣🤣🤣🤣🤣 ജാസ്മിൻ : ഇല്ലില്ല ഇല്ലില്ല
@ahammedhannam81149 ай бұрын
😂😂😂😂😂
@sandeepswapna-kl2vp9 ай бұрын
🤣🤣
@നേരപ്പേൽപാപ്പി9 ай бұрын
ജാസ്മിൻ ഇല്ലാതിരുന്നെങ്കിൽ ടോപ് 5 ൽ ഉണ്ടാവേണ്ട ഒരാൾ ഗബ്രി ❤️🥰
@sindujosephjoseph86289 ай бұрын
കണ്ടക ശനി കൊണ്ടേ പോകൂ
@liyaa.20049 ай бұрын
ഉവ്വാ.. ഒരു കൈ അടിച്ചാൽ ഒച്ച ഇണ്ടാവില്ല.. എണീറ്റ് പോടെ
@shamna09879 ай бұрын
💯
@nancyvipin31639 ай бұрын
രണ്ടു പേരും top 5 ഇൽ വരേണ്ടവർ ആണ്, നല്ല gamers ആണ് അവർ. പക്ഷേ അവരുടെ കമ്പോ അത്ര പോരാ
@amaldevapamal70529 ай бұрын
Unda 😂
@Someone-bk4pv9 ай бұрын
പക്ഷേ ജാസ്മിനേക്കാൾ maturity ഉണ്ടെന്ന് തോന്നുന്നു ഞാൻ ചത്തൊന്നൂല്ല, വീട്ടിലേക്കാ പോണേ 😁 ആ സ്പിരിറ്റ് ഇഷ്ടപ്പെട്ടു👌🏻👏🏻👏🏻
@anbasth5779 ай бұрын
😂😂
@shahulshahul52149 ай бұрын
മുല്ലപൂവിന്.. ഉള്ളിൽ ചെറിയൊരു സന്തോഷമുണ്ട് സേവ് ആയതിൽ..... അങ്ങനെ തോന്നിയവർ ഉണ്ടോ 😁😁😁😁
@sha-bu8kb9 ай бұрын
Sathyam
@lishithapp43429 ай бұрын
കരയുന്നു, ചിരിക്കുന്നു, വീണ്ടും കരയുന്നു. എന്ധൊരു അഭിനയം 😅
@ans_aahh9 ай бұрын
എനിക്കു തോന്നി.
@sruthisujil55659 ай бұрын
Sathyam
@mariyathaikkal66279 ай бұрын
Sathymm enikkumm thonniii😂😂😂
@nithyagireesh3609 ай бұрын
ഞാൻ big ബോസ്സ് കാണാറില്ല ഞാൻ cmnt വായിക്കാറുണ്ട്. ഇപ്പോൾ ഞാൻ ഭയങ്കര ചിരി ഇതുകണ്ടിട്ട് 😁😁😁
@saleenap51909 ай бұрын
Nanum.
@ansarini64208 ай бұрын
😅😅😅
@SayeedabanuSaida28 күн бұрын
ഞാനും😂
@purplebutterflybtsart84709 ай бұрын
ജാസ്മിനു ഇത് വിരഹ കണ്ണുനീർ 😭 പ്രേക്ഷകർക്ക് ഇത് ആനന്ദ കണ്ണുനീർ 😂
@Sindhu-qb4ws9 ай бұрын
അവൾക് ഒരു കുരുവും ഇല്ല ആക്ടിങ്
@jjakajj71259 ай бұрын
Jasmine edak chirikunindarunu
@disgurstingshat109 ай бұрын
Eppo?? @@jjakajj7125
@NAMuneer9 ай бұрын
😂😂😂😂😂😂😂
@samsusamsu91449 ай бұрын
Ha ha haa😂😂😅
@Lover_14319 ай бұрын
For me it was funny , her കരച്ചിൽ കണ്ടിട്ട് ഒരു വിഷമവും തോന്നിയില്ല, ഇടക്ക് ഒക്കെ നന്നായി ചിരിക്കാനും പറ്റി 😂 ഞാനെന്തൊരു നീചൻ ആണ് 😉 0:42- ഇല്ലില്ല ഇല്ലില്ല....😂 "ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ വേടൻ കുരുക്കും കടങ്കഥ ഇക്കഥ ഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോ ഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം.. 0:50- നല്ല dance😅 2:54-😆 3:41-മല്ലയ്യ 😅 3:47-ഇത് എന്തോന്ന് മരണവീടോ? Ambulance l body വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ, നാട്ടുകാർ ബോഡി കാണാൻ വേണ്ടി ഓടും പോലെ ആണ്, വീട്ടുകാർ എണീറ്റ് പോകുന്നത് 3:50-Music😅
@Kunjukallus61889 ай бұрын
🤣🤣🤣🤣🤣
@akhiljose31169 ай бұрын
😂😂
@sabinathk75939 ай бұрын
😂😂
@Nishadhiyaaa9 ай бұрын
😂
@roshnichandran9 ай бұрын
😂😂😂😂😂
@mr.srikanthhari40459 ай бұрын
എവിക്ഷൻ വളരെ പക്വതയോടെ നേരിട്ട ഗബ്രി അഭിനന്ദനം അർഹിക്കുന്നു.....
@SarathPb-tc8hv9 ай бұрын
നന്നായി 😂😂😂😂😂
@ethanssmile9 ай бұрын
That's true. Sambhavam enik Gabri ye eshttam allenkilum Eviction scene was neat..
@mr.srikanthhari40459 ай бұрын
@@SarathPb-tc8hv കളിയാക്കാൻ പറഞ്ഞതല്ല ....സത്യമല്ലേ...മുല്ലപ്പൂ കാണിച്ചു കൂട്ടിയത് എന്താ...അതു വച്ച് നോക്കുമ്പോ ഗബ്രി വളരെ നന്നായി ആ സിറ്റുവേഷൻ കൈകാര്യം ചെയ്ത്
@mr.srikanthhari40459 ай бұрын
അങ്ങനെ ഉള്ളത് തുറന്നു പറയുക തന്നെ വേണം.....കാര്യം ഒക്കെ ശരി തന്നെ.... ജാസ്മിൻ ആണ് ഗബ്രി ടെ ഈ അവസ്ഥക്ക് കാരണം....യൂട്യൂബിൽ കൊഞ്ചല് കാണിച്ചു 1M subscriber ആക്കുന്നതിലും സ്പീഡിൽ അത് കാണിച്ചു ഗബ്രിയെ വീഴ്ത്തി...
@sanahd68369 ай бұрын
Serikkum..
@nadhiyanasreenm22727 ай бұрын
Jasmine... Pls, never ever avoid Gabri.. He is a genuine person❤❤
Eval entha kanikunnath ethoru show alle ethre janaghal kanunnatha
@shameerali55109 ай бұрын
Deepavali ku pottikkum😂😂😂
@susmithamuttupadikalibrahi54219 ай бұрын
100% സന്തോഷം
@anoopraman73239 ай бұрын
@@anjuc8808 set 😂🙌
@prabhivm33049 ай бұрын
ഗബ്രി ശെരിക്കും ജാസ്മിനെ വിട്ടു പോവാൻ ഇഷ്ടപ്പെട്ടിരുന്നു...yes ഞാനാ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു സന്തോഷം ഇല്ലേ😂😂
@womensarea47928 ай бұрын
😂
@ar7ar7ar779 ай бұрын
Fatherinu ബ്ലോക്ക് എന്ന് പറഞ്ഞപ്പോൾ പ്രേക്ഷകരെ കാണിക്കാൻ പോലും കരയാത്ത മുതലാണ്🤣🤣🤣🤣🤣
@HarithaHaridas-ud9hz9 ай бұрын
Atheee apo polumm ithrem karanjitillaaa😤
@davidjr52499 ай бұрын
നിക്കർ റസ്മിൻ പുറത്തുപോയി വന്നപ്പോൾ മുതൽ മൂക്കള യും നിക്കറും കൂടി നൈസായിട്ട് ചെക്കനെ തേച്ചു തുടങ്ങിയിരുന്നു😂😂😂
@shabiazmi77739 ай бұрын
😂😂😂😂
@yadhukrishna8179 ай бұрын
ഒരു ബ്ലോക്ക് അല്ലേ ഉള്ളൂ എന്ന് പറഞ്ഞ കുരങ്ങത്തി
@IhanAbdula5 ай бұрын
Still today I'm watching this with broken 💔..they both deserves better. They run the show... If bb ultimate is coming I hope both of them together again in bb it can break the records❤❤
@purplebutterflybtsart84709 ай бұрын
ജാസ്മിൻ : ഇല്ല ഇല്ലില്ല ഇല്ലില്ലില്ല ഇല്ലില്ലില്ലില്ല...😭😭 പ്രേക്ഷകർ : കയ്യടിക്കെട മക്കളേ 👏👏😂😂😂
@JimsiyaSakkeer9 ай бұрын
😂😂😂
@LaluMajeed9 ай бұрын
😂😂😂😂😂😂😂
@afi20539 ай бұрын
ഇനി മുതൽ വാഴകളുടെ കളികണ്ട് കയ്യടിക്കാം
@haronerasheed27709 ай бұрын
😂
@disgurstingshat109 ай бұрын
പാവം ഗബ്രി, പോകുംബോൾ പോലൂം അവളുടെ അഭിനയം കാണെണ്ടി വന്നലോ.
@aswathyr16409 ай бұрын
ബിഗ്ബോസ് ചരിത്രത്തിൽ സത്യസന്ധമായ ഒരു എവിഷൻ❤❤❤ ജബ്രി HATERsss power kanik😂😂
@anshidak16279 ай бұрын
ഒരാള് ഇങ്ങനെ ഹൃദയം പൊട്ടി കറയുമ്പോ ചിരിക്കുന്ന ഞാൻ എന്ത് ദുഷ്ട യാണ്😢
ജാസ്മിൻ ഇങ്ങനെ യാണേൽ ഒരു മെന്റൽ പേഷ്യന്റെ ആവാൻ ചാൻസ് ഉണ്ട് എന്ന് തോന്നുന്നവർ 👍🏻
@Nesi-r8j9 ай бұрын
Chilar kooduthal expressive ayirikum ath mental pt avanam ennilla
@shining_girl_xxx9 ай бұрын
avalude actinggado
@neethubiju28459 ай бұрын
No chance
@user-jamshirafi9 ай бұрын
ഒരിക്കലും ഇല്ല തൊലിക്കട്ടി കൂടുതലാ ഇവൾക്ക്
@nature_lover-84-f1b9 ай бұрын
ഇല്ല Mumbai ന്നു സൈക്കോളജിസ്റ് പോന്നിട്ടുണ്ട് 🛩️🛩️
@shibinaanvar78689 ай бұрын
ലവള് എന്തുവാ ആ കാണിക്കുന്നെ😂...അവളുടെ അടുത്തുന്ന് രക്ഷപെടുന്ന സന്തോഷത്തിലാണ് ലെവൻ😅
@sajithasaji85609 ай бұрын
ബിഗ് ബോസ് 6 ൽ ഇങ്ങനെ ഒരു സംഭവംഗ്രബ്രി ജാസ്മി ടെ യും കണ്ടിട് ചിരി വരാം സങ്കടം വരാ പക്ഷെ ജാസ്മിക്ക് ഗ്രബ്രി ഉണ്ടായ അഹകാരമായിരിന്ന് എന്തും അവ : എന്ന് അതിന് തീർമാനമായി അവൾ ഒന്നും പറയും പ ഇവൻ രണ്ടണ്ണം പറയും - ? അങ്ങനെ കാണാൻ പറ്റാതായി ഇവരെ ടെ കാട്ടി കൂട്ടൽ
@Killaaadi9 ай бұрын
Lalallalalalllaalalaal 😂
@VijithaMuralidharan9 ай бұрын
🤣🤣🤣🤣🤣@@Killaaadi
@a-techietalk7 ай бұрын
ഈ സീസണിൽ മറ്റുള്ള contestants എന്തിനാണ് കളിക്കുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല....Show day 1 day 97 വരെ കേൾക്കുന്ന ഒറ്റ പേര് Jasmin Gabri.... പുറത്തും അകത്തും... ഷോയുടെ മുഖം തന്നെ ippo Jasmin And Gabri ആണ്....Content wise,Camera Space wise,Game wise... Day 55 il Gabri ഔട്ട് ആയത് തൊട്ട് Day 97il ഗബ്രി പൊങ്ങുന്നത് വരെ ഗബ്രിയുടെ പേര് Jasmin showil നില നിർത്തി....Best combo to be frank.... Gabrikku വേണേൽ സുഖം ആയി പുറത്ത് വന്നു അവളുടെ engagement കഴിഞ്ഞ കാര്യം എന്നിക്ക് അറിയില്ല എന്ന് പറഞ്ഞു തടി തപ്പമായിരുന്നു, എല്ലാ കുറ്റങ്ങളും അവളുടെ തലയിൽ ഇട്ടു nice ആയിട്ട് വലിയാം.... പക്ഷെ അവൻ ചെയ്തില്ല.... ജാസ്മിൻ ഗബ്രിയുടെ പേര് ബിബി ഹൗസിൽ നില നിർത്തി ഗബ്രി ജാസ്മിൻ്റെ പേര് BB ഹൗസിൻ്റെ പുറത്ത് നില നിർത്തി...Both have trust on each other whatever it is ഇവരുടെ -ve മാറണം എങ്കിൽ വീട്ടുകാർ മുൻകൈയെടുത്ത് കല്യാണം നടത്തി കൊടുക്കണം
@peacevibez19419 ай бұрын
ജാസ്മിനെ കാളും എന്തുകൊണ്ടും deserving ആയിരുന്നു ഗബ്രി 💯
സത്യം.. പക്ഷേ ജാസ്മിനെ പുറത്ത് ആക്കിയാൽ അവളുടെ സെന്റിമെന്റ്സ് കാണിച്ചിട്ട് bb ക്ക് റേറ്റിംഗ് ഉയർത്താൻ പറ്റില്ലല്ലോ... ജാസ്മിൻ ആണ് പോയതെങ്കിൽ ഗബ്രി എന്തായാലും മൂഡ് പോയി ഇരിക്കില്ല എന്ന് bb ക്ക് അറിയാം... അതാണ് ഇങ്ങനെ സംഭവിച്ചത്. തട്ടിപ്പ് ആണ് ഇതൊക്കെ വെറും ഉഡായിപ് ഷോ. ഞാൻ bb കാണാറില്ല.. പരസ്യം പറയുന്നത് കേൾക്കാ. പിന്നെ വീട്ടിൽ മറ്റുള്ളവർ കാണുന്നത് കൊണ്ട് ഇടക്കൊക്കെ ഡയലോഗ് കേൾക്കാം 😂😂
@DeepikaJyothish9 ай бұрын
എന്റെ പൊന്നു ബിഗ് ബോസ്സ് ചിരിച്ചു ചിരിച്ചു ചത്തു.. എന്റെ അമ്മ വല്യമ്മ ഒക്കെ എന്ത് ഹാപ്പി ആയെന്ന് അറിയുമോ... അവരുടെ സന്തോഷം കണ്ടപ്പോൾ മനസിലായി ഇവരെ അത്രയും വെറുപ്പ് ആയിരുന്നു എന്ന്.. Thank you bigboss... പ്രേഷകരെ മാനിച്ചതിനു 😁♥️♥️
@fidharaees48409 ай бұрын
🤣🤣🤣🤣🤣🤣
@ashzworld71599 ай бұрын
😂
@finiantony2259 ай бұрын
😂😂😂
@football_world_9999 ай бұрын
🤣🤣
@janinkakkadan68659 ай бұрын
😂😂😂
@harithas91599 ай бұрын
സത്യം പറഞ്ഞാ ജാസ്മിന്റെ reaction ചാട്ടം കണ്ടപ്പോ ചിരി അടക്കാൻ വയ്യാരുന്നു 🤣🤣🤣🤣🤣
@raseelps9 ай бұрын
😂😂😂
@lachimolala6159 ай бұрын
😂
@KrishnaPriya-c2f9 ай бұрын
Atheiiiiii😂😂
@malayalamstatus59779 ай бұрын
ne mrugam anodayyy
@raseelps9 ай бұрын
@@malayalamstatus5977 നിങ്ങളുടെ മരുമകൻ പുറത്ത് വന്നിട്ടുണ്ടല്ലോ. ആഘോഷിക്ക് 😂
@shuhailmohammed40049 ай бұрын
2:54 le gabri:chathonnum Alla veetleka pone😂😂👍🏻👍🏻
@AmbooZee9 ай бұрын
Le ഗബ്രി : ഓഹ് പണ്ടാരം ഒന്ന് പോയി കിട്ടിയാൽ മതിയാരുന്നു 😂😂
@viralmedia36029 ай бұрын
🤣
@diviyamanoj88899 ай бұрын
Gabri പുറത്തായതിൽ എത്ര പേർ happy ആണ്..... എടാ മോനെ ഞാൻ haaappy ആണ് 🥰🥰🥰🥰
@smitheshmanu64779 ай бұрын
😂😂😂on meetha povadatha😂😂😂
@AzeemudheenAachi9 ай бұрын
Jasmin bayangara happy aanne
@karthoos059 ай бұрын
ഞാനും 😂😂😂😂😂
@karthoos059 ай бұрын
ജാസ്മിൻ മോളുടെ നാടകം 👌👌
@AnwarAliummer-q6s9 ай бұрын
Njan happy annye
@nandhana77369 ай бұрын
സ്വന്തം അച്ഛന് operation വേണമെന്ന് പറഞ്ഞപ്പോ പോലും കരയാത്തവളാണ്..
@വിനീത്-പ2പ9 ай бұрын
😅🤣100%
@HazzNaaMK9 ай бұрын
Oh ath pinne oru block alle ollayrnullu😬athonda mol karayanje 😌
എനിക്ക് മാത്രമാണോ ജാസ്മിന്റെ കരച്ചിൽ കണ്ടിട്ട് ചിരിവരുന്നത്😂😂
@afi20539 ай бұрын
ആയിരിക്കും
@rubeenaubaid84049 ай бұрын
Njnum chirichuu😂😂😂
@wood_pecker_9 ай бұрын
Eai orale pole 7 peru undunnu alle…bakki 6 peru thamasikkathe varum…who knows avalkku sherikkum hurt ayo ennu…Fake cheithu ayalum evideyengilum oru sneham kanum ine kude undavillannu ariyumbo maybe sahikkan pattilla…chilapo nale okay ayi payaru mani pole odi nadakkum…Still oralu karayumbo I can’t laugh maybe ente lifennu palarum poya kondu avum enikku entho feel cheithu
@MysticWorldMW9 ай бұрын
@@wood_pecker_ just think: Only one block jenmam thanna ithvare valarthiya daddy ku vendi ithinte pakuthi emotions idatha aal aan innala kanda oruthan oru game show nu out avumbo ingne emotions uff.
@vr7maracass5999 ай бұрын
Aval nalla kalikkari alle😂
@shabeervp56819 ай бұрын
ആർക്കെങ്കിലും ജാസ്മിന്റെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നവർ ലൈക് ചെയ്യുക
@DivyaPriya-x1l8 ай бұрын
ഗബ്രി പോയതിൽ അധികമായി സന്തോഷം ഉള്ളവർ ലൈക് കടിച്ചു പൊട്ടിച്ചത്
@aminaek4809 ай бұрын
എവിക്ട് ആയത് താനല്ല എന്ന സന്തോഷത്തിന്റെ കണ്ണീരാണ് ജാസ്മിൻ കാഴ്ചവെച്ചത്, എല്ലാതെ ജബ്രി പോയതിൽ ഉള്ള വിഷമമല്ല, എന്നുള്ളവർ 👍
@GeethaGovindham-n3n9 ай бұрын
Manasu vayilkunna yanthram kayyilundo plz send one yenthram
@123npb9 ай бұрын
മനസ് വായിക്കുന്ന യന്ത്രത്തിന്റെ ആവിശ്യം ഇല്ല dear... കണ്ടാൽ മനസിലാവുന്നതേ ഉള്ളൂ.....
ഒരാൾ ഇങ്ങനെ കരയുന്നത് കണ്ടിട്ട് ചിരിയടക്കാൻ കഴിയാത്ത ഞാൻ എന്തൊരു ദുഷ്ട്ടയ 😂😂
@sreevidya66769 ай бұрын
Sathyam
@nizararm9 ай бұрын
ഗബ്രി പോയതിൽ വിഷമം ഉണ്ട് പക്ഷെ ഇവളെ നാടകം കാണുമ്പോൾ ചിരിയുംകലിയും വരുന്നു, നല്ല ഗെയിംർ ആയിരുന്നു ഗബ്രി അവൾ എല്ലാം നശിപ്പിച്ചു, തുടക്കത്തിലെ അറിയാമായിരുന്നു അവസാനം ഇങ്ങനെ ആവുമെന്ന്, ഇവളുണ്ടാവും ഗെമിന്റെ അവസാനം വരെ
@MajidaShamir9 ай бұрын
ഞാൻ ഇത്രയും വെല്യേ ക്രൂരത്തിയാണോ എന്ന് ചിന്തിച്ചു പോവാ ഒരാളുടെ സങ്കടം കാണുമ്പോൾ ഇത്ര സന്തോഷിക്കാൻ 😂😂😂😂😂
@sijukannans.s77799 ай бұрын
Njanum 😂😂😂😂
@suranniya.p90189 ай бұрын
Njanum
@HAKUNAMATATAREAL9 ай бұрын
Ithu janghalude vijayamaanu athukondu sandooshikunnel oru thettumilla . Ithokke abhinamalleee😂
@ShaniKollam-o7w9 ай бұрын
ഞാനും പങ്കു ചേരുന്നു
@shreedevis54259 ай бұрын
😂😂
@Wwechampion29 ай бұрын
എന്റെ അഭിനയച്ചിംഗമേ... നമിച്ചു 🙏🙏🙏പുറത്ത് നിനക്ക് ഒരു പുതുമുഖ സംവിധായകൻ നിനക്ക് വേണ്ടി കഥ എഴുതുന്നുണ്ട്.. "ജാഫറിന്റെ നോട്ടപിശകും ജാസ്മിന്റെ പിറവിയും" 🥰💪
@kcrahman9 ай бұрын
തനിക് പൊക്കും പൂറും അറിയതോണ്ട് തോന്നുന്നതാ
@LindaaArun-wb5pn9 ай бұрын
😂😂😂😂
@ARUNKUMAR-uz5rs9 ай бұрын
😄😄
@moncyscaria659 ай бұрын
😂😂😂😂
@reejashajeel53579 ай бұрын
💯💯😂😂
@RajeenaRajeenakm-g2s8 ай бұрын
Gabriye ishtamullavar undo?
@funonly98498 ай бұрын
Gabride fake account😢😢😢😢😭😭😭😭😭
@muhammedfarzilnp31709 ай бұрын
ഗബ്രി നല്ലരു gamer ആണ്❤🔥 ജാസ്മിൻ ആണ് പോകേണ്ടിയിരുന്നത് 💯🥲
@hj13849 ай бұрын
സത്യ ആ പെണ്ണ് കാരണം 😢😢ആ ചെക്കന്റ ഭാവിയും പോയ് രണ്ടും കണക്കാ 😂😂🙊
@jinibalan9 ай бұрын
True
@priyakichus56899 ай бұрын
Thats true💯
@risha12399 ай бұрын
appol avide vacha vaazhakalo?
@samad76689 ай бұрын
Sathym
@Unknown-q8k6x9 ай бұрын
ആദ്യം ആയിട്ടാണ് ഒരാൾ കരയുന്നത് കണ്ട് ഇത്രയും ചിരിക്കുന്നത് 😂
@photo_grapher-hl7fb9 ай бұрын
എത്ര ലജ്ജാവഹം 😂😂
@aaqibmansoor61769 ай бұрын
ജാസ്മിന്റെ ചിരി കണ്ട് മടുത്തു, അങ്ങനെ ജാസ്മിന്റെ വാലിൽ പിടിച്ചു നടന്നു ഗബ്രി പുറത്തു, ജാസ്മിൻ ഹാപ്പി.
@Abhishekunni5639 ай бұрын
ഗബ്രിക്ക് ജാസ്മിൻ background music vare ഇട്ട് കൊടുത്തു😂😂illa illilillaa illillaaaaa...😂😂😂
@_Kazami_Yuji_9 ай бұрын
ഗബ്രി എത്ര ശാന്തമായിട്ട് ആണ് അവളെ സമാധാനിപ്പിക്കുന്നത് 👍👍👍
@anilagireeshgireesh45569 ай бұрын
മൂക്കളക്ക് ഉള്ളിൽ നല്ല സന്തോഷം ഉണ്ട്. പിന്നേ ഇതൊക്കെ ആളുകൾ എന്ത് കരുതും എന്ന് കരുതി ഉള്ള ആക്ടിംഗ് 🤣🤣🤣
@Aj-ee9xy9 ай бұрын
😂😂
@Priyababyvlogs9 ай бұрын
സത്യം
@Vocal._dudy9 ай бұрын
Ahnn nammal ith kore kandatha😂
@jumaila_43529 ай бұрын
ജാസ്മിൻ്റെ കാട്ടികൂട്ടലുകൾ കണ്ട് ചിരിച്ചു പണ്ടാരമടങ്ങിയവർ👇🤣🤣
അർഹത ഉണ്ടായിരുന്നു.. അത് സ്വയം നശിപ്പിച്ചു.. പുറത്ത് പോയില്ലേ..ഇനി വിട്ട് കളയാം.. അവൻ ഗെയിം എല്ലാം ആ വീട്ടിൽ ഉപേക്ഷിച്ചു.. അപ്പൊ പ്രേഷകരും അങ്ങനെ ആവണം..
@mehhhmehh45309 ай бұрын
Sathyamm
@afeefaapk7819 ай бұрын
Avlde life poy athra thanne
@ibrahimshalimar55429 ай бұрын
💯
@salujr4159 ай бұрын
Kalla karachill kanannann enth oru rasam 😂 inyy niyo povomm 🥴😂
@VildBlomst9 ай бұрын
@@afeefaapk781 എവിടെ പോകാൻ..? അവളുടെ ലൈഫ്.. അത് അവളുടെ കയ്യിൽ ആണ്.. അത് അവൾ ജീവിച്ചോളും..
@NeeshmediaE9 ай бұрын
Jasmine First expression :-ഭാഗ്യം ഞാൻ അല്ല രെക്ഷ പെട്ട് Second :-ഇനി കരഞ്ഞു മെഴുകാം. ഇനി ദില്ഷാ game plan പിടിക്കം. 😂
@chirakkalfarmhouse44919 ай бұрын
Yes
@rechana24059 ай бұрын
ബിഗ്ഗ് ബോസ്സിന്റെ ഗബ്രി ജാസ്മിന്റെ നാടകത്തിന്റെ ഒന്നാം ഭാഗം മാത്രേ കഴിഞ്ഞുള്ളു 😂😂😂😂😂
@petsworld71299 ай бұрын
ജാസ്മിന്റെ കരച്ചിൽ കണ്ട് അഭിനയം പോലെ തോന്നുന്നു
@a-techietalk8 ай бұрын
This is why Gabri is called TRP king 1.7 million views.... BBM6 inte otta videokkum kittiyitilla itra views
@Someone-bk4pv9 ай бұрын
കുറേ ചിരിച്ചു ജാസ്മിനെ, "ഞാൻ ഇനി എന്തോ ചെയ്യും"😆
@archanamohan55299 ай бұрын
ആഹാ.. ആ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം.... ഒട്ടും artificiality ഇല്ല.. പക്കാ നാച്ചുറൽ.... ഇല്ല illa എന്ന് പറയുബോൾ enthaa കണ്ണീരു ഇല്ലാത്തതു.. ചിരി ആണല്ലോ 😄... ഇല്ല്യല്ല ഇല്ല്യല്ല ലല്ലലം കിളികൾ
@@chalavarachc2222vaappkk block aanennu paranhappo ee karachil kandillallo.
@petlover14299 ай бұрын
സ്വന്തം ലക്ഷ്യം മറന്ന് ഒരു പെണ്ണിൻ്റെ പിന്നാലെ പോയി കോമാളിയായ ഗബ്രി is an example for every person.
@prasadartlove9 ай бұрын
💯
@Neeeenaa9 ай бұрын
Sathyam
@miniantony-iz8vu9 ай бұрын
👍👍
@ushahari63779 ай бұрын
Sathyam
@soorajsidharth83769 ай бұрын
Correct
@muhammadashik88887 ай бұрын
Endhokke paranjalum gabri ❤❤
@vinithasukesh68619 ай бұрын
ലെ ജാസ്മിൻ : അയ്യോ കപ്രി പോവല്ലേ കപ്രി😂 എനിക്ക് കെട്ടിപ്പിടിക്കാൻ ആരുമില്ല കപ്രി 😂😂😂
@percent-zz7jv9 ай бұрын
😂😂😂😂
@Vichoos-t3h9 ай бұрын
😂😂😂 ചിരിച്ചു ചത്ത് 😂😂
@SarigalijuSarigaliju9 ай бұрын
😄😄😄😂
@Kilukku9 ай бұрын
😂😂😂
@azlan-zayd9 ай бұрын
😂😂😂😂
@favaspp50519 ай бұрын
Jinto ഇത് നിങ്ങളുടെ വിജയമാണ് ഒരു ദീപാവലി അവിടെ ആഘോഷിക്കും 🥳🥳🥳👍🏻👍🏻👍🏻♥️
@shambudx37609 ай бұрын
Vali vittond akum
@_________KING_________________9 ай бұрын
ഗബ്രി പുറത്ത് വന്നു ജാസ്മിൻ കോമ്പോയിൽ ജനങ്ങളിൽ വന്ന നെഗറ്റീവ്സ് ഒക്കെ മാറ്റട്ടെ.... ❤️❤️ നമ്മൾ ഡ്രാമ എന്നൊക്കെ പറയുമെങ്കിലും ജാസ്മിൻ & ഗബ്രി അവിടെ എന്തായിരുന്നു എന്നുള്ളത് അവർക്കാണ് ശെരിക്കും അറിയുക - അത് എന്ത് തന്നെ ആയാലും ലൈഫിനെ നെഗറ്റീവ് ആക്കാതെ അതറിഞ്ഞു സോൾവ് ആകട്ടെ... ഗബ്രി ഇനി തന്റെ പുറത്തുള്ള ലൈഫിൽ ഹാപ്പി ആയി നിൽക്കട്ടെ...❤️❤️
@nishraghav9 ай бұрын
💯 മനോഹരമായ വാക്കുകൾ...u r a good human being 🧡🧡🧡 അവരുടെ combo game ന്റെ രീതി ഇഷ്ടമില്ല എങ്കിലും ..വ്യക്തികളോട് വിരോധം ഇല്ല..👍🏻
നാളെ മുതൽ ഇനി ആരംഭിക്കുന്നു bigboss show❌️ bigg വാഴകളുടെ show✅️ Gabri പോയതില്‍ സന്തോഷം ഉണ്ട് but ഇത്രേം അധികം safe gamers and oru കൂട്ടം വാഴകളും അവിടെ ഉണ്ടാകുമ്പോള്‍ ആണല്ലോ പോയത് എന്നതില്‍ oru സങ്കടം.
@knowledge-is-wealth9 ай бұрын
💯
@zakkiyazakk36279 ай бұрын
Ath sathyam💯
@SwasikaNath9 ай бұрын
True💯
@Darulikhlas.09 ай бұрын
💯s
@nivedithavijayan49409 ай бұрын
ഒരു case file ആയിട്ടുണ്ട്... അതിനു പൊടി ഇടാൻ വേണ്ടി ആണ് ഈ എ വിക്ഷൻ....Not for പ്രേക്ഷകർ...
@jinesh99579 ай бұрын
ഇത്രയും ഒർജിനൽ ആയി കരയാൻ എങ്ങനെ കഴിയുന്നു മുല്ലപൂവേ 🤭
ഗബ്രി നല്ലപോലെ ഗെയിം കളിച്ചിരുന്ന വ്യെക്തി ആണ് ഒരു നല്ല ആക്റ്റീവ് പ്ലയെർ തന്നെ ആണ്..... ❤️❤️ കോമ്പോ അവന്റെ ഗെയ്മിൽ ഡാമേജ് വരുത്തിയിട്ടുണ്ട് - ഒരിക്കലും അവന്റെ കഴിവിലും ഗെയിം ക്വാളിറ്റിയിലും ഡാമേജ് വരുത്തിയിട്ടില്ല - കാര്യങ്ങൾ തുറന്നു പറയുന്ന ക്വാളിറ്റി പ്ലയെർ ആയിത്തന്നെ ആണ് ഇറങ്ങുന്നത്.... 🔥🔥🔥🔥
@mrssplant96319 ай бұрын
സത്യം
@anishajayan68959 ай бұрын
He was a good gamer
@SajeevSubhash9 ай бұрын
Sathyam
@silpasarin83159 ай бұрын
എന്ത് quality നീയൊക്കെ എന്താ കാണുന്നത്. ഇത്രയും വൃത്തികെട്ട ഒരു contesentent വേറെ ഇല്ല
@jithinabid77549 ай бұрын
തർക്കുത്തരം മാത്രം പറയുന്ന ഇവനാണോ Quality ???
@SujithacSujithac-ui4hu9 ай бұрын
ജാസ്മിൻ ഈ കാണിക്കുന്നതൊക്കെ അവളുടെ വീട്ടുകാർ കാണുമ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും 😮
@ShefinPuthuparambil9 ай бұрын
അവളുടെ ബാപ്പയ്ക്ക് സന്തോഷമാകും
@NezaNizam009 ай бұрын
അവളുടെ വീട്ടുകാർ ഇപ്പൊ story poyitt instgramil varaar polum illa
@PetterParker-lf8eh9 ай бұрын
@@ShefinPuthuparambilshe's ADHD
@Dude-f3k9 ай бұрын
Avalde veetukarum enghane ann
@JijaAbhilash9 ай бұрын
ഈ comments ഒക്കെ പുറത്തിറങ്ങുമ്പോ കാണുന്ന ഗബ്രിയുടെ അവസ്ഥ... 💔
@_________KING_________________9 ай бұрын
ഗബ്രി പോസിറ്റീവ് മൈന്റോടെ ആണ് ഇറങ്ങിയത്...... ❤️❤️ ആക്റ്റീവ് ആയ ഒരു പ്ലയെർ ആയിരുന്നതുകൊണ്ടാവാം ഗബ്രി പോകുമ്പോൾ ഒരു നിരാശ....!! ലാസ്റ്റ് ഗെയിംസിൽ ഗബ്രി അടിപൊളി ആയി പെർഫോം ചെയ്തിരുന്നു...❤️❤️ കോമ്പോ നെഗറ്റീവ്സ് ഒക്കെ ഇവിടെ കൊണ്ട് തീരട്ടെ... 💯
@_Kazami_Yuji_9 ай бұрын
സത്യം
@aswathyvs67059 ай бұрын
💯
@jojomathew259 ай бұрын
ഇത്രക്ക് നെഗറ്റീവ് ആയ ഒരുത്തൻ bb ചരിത്രത്തിൽ ആദ്യം
@adhishyamilybibin70549 ай бұрын
ജാസ്മിന്റെ കരച്ചിൽ കണ്ട് ഗബ്രിക് വരെ ചിരിവന്നു 😂😂😂😂😂😂😂 Bigboss ഇവർക്ക് private space ഉണ്ടാക്കി കൊടുത്തേ നന്നായി 😁 അല്ലെങ്കി house ഉള്ളവർ മൊത്തം ചിരിച്ചു കുളമാക്കിയേനെ 🤣🤣🤣🤣🤣🤣
@shabiazmi77739 ай бұрын
😂😂😂😂😂😂😂😂😂😂
@soufiyasoufi56239 ай бұрын
കരച്ചിൽ വരാനിട്ട് വാഷ്‌റൂമിൽ പോയി മുഖത്ത് വെള്ളം ഒഴിച്ച് കരച്ചിൽ അഭിനയിക്കാൻ ജസു പെടുന്ന പാട്...😂😂
@shymas29269 ай бұрын
ഇവൾക്ക് ഇത്രയും സങ്കടമാണെകിൽ ഇവളുംകൂടി പോട്ടെ അപ്പോൾ പ്രശ്നം തീർന്നില്ലേ 😁
@proxygamerboy9 ай бұрын
That last crying sound is so good I like it😂😂
@honeykhan57118 ай бұрын
I am feeling so sad to see her crying, she is crying so much, she is crying so much in Bigg Boss house, how will she be able to handle this, my heart is saying that God has given her the courage to play this game Focus on the game,
@hizaziya51439 ай бұрын
ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ട് ഇത്രയും ചിരി vannath 😂😂😂
@subaidhamoothedath88468 ай бұрын
Chirichu chirichu chathu 😢😢😢😢😢😢
@jaslijass97079 ай бұрын
കുറച്ചു സമാധാനമായി ഇനി ജാസ്മിനും കൂടി ഒന്ന് പോയി കിട്ടിയാൽ മതി
@afi20539 ай бұрын
ഒരൊറ്റ ചോദ്യം.. എന്നിട്ടോ????
@johnsvincent28189 ай бұрын
Chechi okke ee show kanu nathu nirthu. Santhwanam 2 varunundu. Appol vaaa
@sanamneethu79779 ай бұрын
ഇല്ല, ഇല്ല ല്ലി ല്ല 😂😂😂ഗബ്രിക്ക് ചിരി അടക്കാൻ പറ്റള്ള. പുറമെ കരഞ്ഞു കൊണ്ട് ഉള്ളു കൊണ്ട് ചിരിക്കുന്ന ജാസ്മിൻ.. അഭിനയം ഗംഭിരം.