@@notxmarley449ഒരു കോപ്പും ചെയ്യില്ല ചെയ്യാനും പറ്റില്ല. കരന്നോണ്ട് ഇരിക്കും ആണും പെണ്ണും കേട്ട മൈരൻ.
@lifethroughromans82958 ай бұрын
Jinto വീട്ടിലുള്ളവരെ പറഞ്ഞിട്ടില്ല. സ്വന്തം വീട്ടിലുള്ളവരെ പറഞ്ഞാമതി എന്ന് സജസ്റ്റ് ചെയ്തിട്ടുള്ളൂ. പിന്നെ കൂടുതൽ ചാടിയാൽ പറയും എന്നൊരു താക്കീതും ജിൻ്റോ നൽകി.
@aneeshanisam22198 ай бұрын
അല്ല വീട്ടിൽ പോയി അച്ഛനെ വിളിച്ചാൽ മതി എന്ന് പറഞ്ഞു
@gamingwithjerry59758 ай бұрын
@@aneeshanisam2219വിളിച്ച മതി എന്ന് അല്ലേ പറഞ്ഞത് അല്ലാതെ നിൻ്റെ അപ്പൻ എന്ന് അല്ലല്ലോ
@Quick_u_turnVlogs-gg3ko8 ай бұрын
@@gamingwithjerry5975 ath bigg boss il anganakkum athanu avarude kali
@aneeshanisam22198 ай бұрын
@@gamingwithjerry5975 Hoo അങ്ങനെ
@theavacadoturtle8 ай бұрын
Vittil ullavareyum nattilu ullavare mattoru contestant inte physical condition ine Patti parayunnu ondu...live onnum kannile?
@Aakashmonu-m8j8 ай бұрын
ഇത്രേം വിഷങ്ങളുടെ കൂടെ ഒറ്റക് നിൽക്കുന്നില്ലേ.. എന്തായാലും ജിന്റോ ജയിക്കണം.. ഇല്ലകിൽ ഇതൊക്കെ വല്ലാത്ത ബുദ്ധിമുട്ടാണ് 🥲 പാവം ജിന്റോ ❣️
@Devikadevu-t4g8 ай бұрын
ഗബ്രിക് വിളിക്കാമെങ്കിൽ ജിന്റൊക്കും തിരിച്ചു വിളികാം... ജിന്റോ ❤❤❤
@Adii-sl5kl1oz7x8 ай бұрын
എല്ലാം ഗബ്രി ടെ തലയിൽ തന്തയ്ക്കു വിളിച്ച ജിന്റോ പുണ്യാളൻ..🤣🙏🏻
@gabrielzacharia6248 ай бұрын
ചെറ്റ എന്ന വിളിച്ചിട്ട് പിന്നെ ഓ തമ്പ്രാ എന്ന് പറഞ്ഞ് നിൽക്കാം ഗബ്രി മോൻ രാജാവ് ആണല്ലോ.
@@notxmarley449 നമ്മളെ കയറി ഒരുത്തൻ ആവശ്യം ഇല്ലാതെ തോന്നിവാസം പറഞാൽ സാധാരണ പറയുന്നത് തന്നെ അതൊക്കെ നീ നിൻ്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി എന്ന് ഇവിടെ അയ്യോ വീട്ടുകാരെ പറഞ്ഞേ എന്ന് പറഞ്ഞ് കരയുന്നവർ അടക്കം ഇത് പറയും പിന്നെ വെറുതെ ഗബ്രി മോനെ താങ്ങാൻ ആയിട്ട് ഇതെല്ലാം പറയാം എന്ന് മാത്രം
@notxmarley4498 ай бұрын
@@gabrielzacharia624 jinto ninte achane poyi villik enn krithiyam ayitt parayund
@Budhaa04098 ай бұрын
@@notxmarley449Gabrinode vilikkanaane paranjathe allathe Jinto direct vilichillallo..... Gabri aane chettaa enne vilichond irikkunnathe so avnode athe bakki illavre vilikkathe veettillallr avre achne vilikkan paranju......
@gabrielzacharia6248 ай бұрын
@@notxmarley449ചെറ്റ എന്നൊക്കെ വീട്ടിൽ പോയി അപ്പനെ വിളിച്ചാൽ മതി കെട്ടോടാ എന്ന് ആണ് പറഞ്ഞത് അത് തന്നെ ആണ് പറഞ്ഞത് ആവശ്യം ഇല്ലാതെ ഒരുത്തൻ നമ്മളെ കയറി അസഭ്യം പറയുമ്പോൾ കോമൺ ആയി പറയുന്നത് ആണ് അമ്മാതിരി വാക്ക് ഒക്കെ നിൻ്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി എന്ന് ഇവിടെ ജിൻ്റോയും അത് തന്നെ അല്ലേ പറഞ്ഞത്.
@shyjuambadi25418 ай бұрын
പാവം... ജിന്റോയെ.. എല്ലാരും കൂടി ഒറ്റ പെടുത്തുന്നു!എല്ലാ വാഴകളും ഒറ്റ കെട്ട്...
@Strell46938 ай бұрын
Correct🔥
@Adii-sl5kl1oz7x8 ай бұрын
Achoodaa jinto😢🤣🤣🤢
@BLACKXENOS8 ай бұрын
ഈ ഒറ്റപ്പെടൽ എത്ര season മുതൽ കാണാൻ തുടങ്ങിയതാണ് ഇപ്പഴും പ്രേക്ഷകർ അതിന്റെ പുറകെ ആണ് സത്യത്തിൽ ellavarum ഒരുമിച്ചു ഒരാളെ എതിർക്കുന്നുണ്ടെങ്കിൽ തെറ്റ് അയാളുടെ ഭാഗത്തു ആകും അത്രക് പോലും common സെൻസ് illa
@antopaul2058 ай бұрын
@@BLACKXENOStrue
@mercyphilip10598 ай бұрын
Gabri കൊറച്ച് എന്തോ അഹങ്കാരം ആണ് Jinto ആർക്കും എന്തും പറയാം പക്ഷേ jinto പറഞാൽ തെറ്റ് Jinto എത്ര തവണ പറഞ്ഞു gabri ചെറ്റ എന്ന് വിളിച്ചു എന്ന് അത് ആർക്കും കേൾക്കണ്ട
@riyazboss89188 ай бұрын
ജിന്റോ ചേട്ടൻ പുലിയാണ്
@bindusuresh60358 ай бұрын
Eli annu
@Adii-sl5kl1oz7x8 ай бұрын
അവൻ ഒരു പറി യും അല്ല.. മൊണ്ണ
@CherryBlossom-id6ok8 ай бұрын
Jinto chettan myr aan😂
@bb4realnews2008 ай бұрын
@@bindusuresh6035ninta veetil ulavare poyi villi
@Biggboss_cutzz8 ай бұрын
പറി
@Anniyan7778 ай бұрын
ഒരു കൺണ്ടസ്സ്റ്റന്റ്നോടും പ്രത്യേകം താല്പര്യം ഇല്ല.. എങ്കിലുഎല്ലാരും കൂടിജിന്റോയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ..വിഷമം തോന്നി.. ഗബ്രി തന്തക്ക് വിളി ചോദിച്ചു വാങ്ങി 😂😂അതിൽ സന്തോഷം തോന്നി 🤭🤭... എങ്കിലുംതളരാതെ ജിന്റോ പിടിച്ചു നിന്നു.. വായിൽ തോന്നുന്ന തു വിളിച്ചു കൂവാതെ.. വിവേകത്തോടെ ഗെയിം കളിച്ചാൽ ജിന്റൊക്ക് പ്രേക്ഷകരുടെ സപ്പോർട് ഉണ്ടാകും 👍
@Adii-sl5kl1oz7x8 ай бұрын
നിന്റെ തന്തയോട് പോയി പറ
@nylaneenu33198 ай бұрын
Ninne pole ulla oolakal support cheyyum😝😝😝😝
@amin88908 ай бұрын
ഗബ്രി കൊറച്ചു ഓവറാവുന്നുണ്ട്, ജിന്റോയെ ആദ്യം provoke ചെയ്തത് ഗബ്രിയാണ്
@Adii-sl5kl1oz7x8 ай бұрын
എല്ലാം ഗബ്രി ടെ തലയിൽ തന്തയ്ക്കു വിളിച്ച ജിന്റോ പുണ്യാളൻ..🤣🙏🏻
@jumanakhan-kl5jj8 ай бұрын
Gabri jasmin 😡😡😡😡onn purathkku bigboss .🙏🙏avre karuthunnath avr purath nalla msge an kodukkunnathenn.wild card entry vann kanakkin kodukknm appo manassilayikolum
@athiraashok49148 ай бұрын
Thats biggboss.
@ManjuNeeratukunnil_458 ай бұрын
ഈയാഴ്ച പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഗ്രപ്പിയെ പുറത്താക്കി കാണണം കഴിഞ്ഞ ആഴ്ചത്തെ പോലെ എവിഷൻ ഇല്ല എന്ന് മാത്രം പറയരുത്
@j4ckrose8 ай бұрын
Eviction und.. But yamuna aakum out aava whatever jabries veendum safe💁♀️🤦♀️
@mano37798 ай бұрын
കാര്യം ജിന്റോ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഒരു പരാജയം ആണെങ്കിലും മറ്റ് വാഴകളെക്കാൾ ഭേദം ആണ്...
@sreelakshmiNaveen8 ай бұрын
Jinto ee game നന്നായി കളിച്ചത് എന്നുള്ളവർ ഇവിടെ come on👍👍👍😌
@jeenafrancis68418 ай бұрын
PR teams ഒക്കെ active ആണല്ലോ.. ജിൻ്റൊന്യോട് പഴയ രാജാവിൻ്റെ ഗെയിം മറ്റിപ്പിടിക്കൻ പറയൂ..Then support will come.. ഇതിപ്പോ രജിത് sir ന് വേണമെങ്കിൽ copyright infringement കേസ് കൊടുക്കാം..ഈച്ച കോപ്പി game strategy.
@Vigneshvikku1238 ай бұрын
Ennitum ath manassilakkathe ayale adutha rayav akkunna aa mandanmaare enthaa parayend@@jeenafrancis6841
@rakeshkalesan90678 ай бұрын
Yes
@margratmathew67468 ай бұрын
Ath kollaloo avne thrich viliknm. Thanthyk viliknth crct ano
@Shainy-qi8vx8 ай бұрын
Illa
@Thennal-zz6ho8 ай бұрын
Arjune adyam eshttarnnu but eppo oru maravazhayanu 😹
@@Adii-sl5kl1oz7xവ്യക്തി വൈരാഗ്യം വേണ്ട അതിന്, അവളുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ താനേ വരും ദേഷ്യം 😁✌️
@SreejaPazhedath8 ай бұрын
Thathara
@FathimaRasla-db3mn8 ай бұрын
ഗബ്രിയുടെ ഭാഗത്ത് ആണ് തെറ്റ് ആയിട്ട് എനിക്ക് തോന്നിയത്..... അങ്ങോട്ട് ചൊറിയാൻ പോയത് ആണ് അവൻ
@revathysgopan8 ай бұрын
Jinto .......❤
@AyishaSalim-in4zu8 ай бұрын
Jinto istamullavar>>>>>>🎉❤
@vichuzz92038 ай бұрын
ഗബ്രി മോണപ്പൻ കോമഡി അയ്യോ 😂😂😂😂 ജിന്റോ 👍
@arathysujal43678 ай бұрын
ഗബ്രി, ജാസ്മിൻ, രേഷ്മിൻ , നോറ ഇവരെ കാണുമ്പോൾ തന്നെ ദേഷ്യം വരും
@jacky91318 ай бұрын
ആ rocky ഈ ഗബ്രിടെ കരണം ആയിരുന്നു അടിച്ചു പൊട്ടിക്കേണ്ടിരുന്നത്.
@JEENEET648 ай бұрын
Ee ചെറ്റ ഗബ്റി ജിന്റോയുടെ ഒരു അടിക്ക് ഇല്ലാ 😂jinto patience level 🎉
@Adii-sl5kl1oz7x8 ай бұрын
അത് നിന്റെ തന്ത്തയോട് പോയി പറ 🤣
@athul11628 ай бұрын
Jinto full supported ❤❤
@manjimanaomi8 ай бұрын
Jinto powli❤
@gangarajendran15348 ай бұрын
Jintoye മണ്ടൻ enn vilich purake nadakkunth sheri ano??
@GokulGokul-sm8qp8 ай бұрын
Orukkalum alla
@appoosponnus9248 ай бұрын
Jintoye ellavarum support cheyyannam
@Venom-er8mg8 ай бұрын
Jinto nicee💓full support 🎉
@anjanatalentclasses8 ай бұрын
jinto യെ എല്ലാവര്‍ക്കും ഒരു പുച്ഛമാണ്. പ്രത്യേകിച്ച് ansiba, resmin
@efanaevanabinoy17888 ай бұрын
E episode Jintoykk support🔥🔥🔥🔥🔥
@nabujan12398 ай бұрын
Jinto എന്തെങ്കിലു പറഞ്ഞാൽ എല്ലാരും കൂടെ അതിന്റെ മെക്കട്ട് കേറും
@LoJoPe8 ай бұрын
2:12 - Arjun's comment😂
@ascreation22662 ай бұрын
2:27 Avan munji😂😂
@ShamnaKp-iu1wc8 ай бұрын
Jinto🔥
@Carlos-xk9yc8 ай бұрын
റെസ്മിൻ ഗബ്രിയേൽ ജാസ്മിൻ ഇതിനെയൊക്കെ ഒന്ന് പുറത്താക്കി തരാമോ പ്ലീസ് 🙏🏻🙏🏻
@GAMINGVIJAY2.O8 ай бұрын
2:04 aree leelamani😂🏳🌈
@bindusuresh60358 ай бұрын
Ayyo chirich chathu😂😂😂😂
@hijabiqueen41728 ай бұрын
ജാസ്മിനെ ഇഷ്ടമില്ലാത്തർ ലൈക്ക് അടിക്ക്
@Adii-sl5kl1oz7x8 ай бұрын
No hate🤍🤍
@kutty_kuttanellur13198 ай бұрын
Jinto chettan uyir ❤
@ranjitht88898 ай бұрын
Full support to jinto❤️.. Waste gabri and Jasmine.. മരപാഴ് അർജുൻ 😂
@theavacadoturtle8 ай бұрын
Full Kalam paranju kuthithrip ondaki mattoru allude physical condition ine vechu kaliyaki allu hero😂
@sreeranjinit.s29028 ай бұрын
Ithil jintoyude bagatha sheri, ok. Pakshe bakhi ullathu vechu nokubol jintoyude cheap game anu. Iive kandavark manasil avum ellam episodil include cheythattilla
@fidafathima79878 ай бұрын
എന്തൊക്കെ പറഞ്ഞാലും ജിൻ്റോ ഇതിൽ അച്ഛനെ പറഞ്ഞത് ഞായീകരിക്കാൻ പറ്റുന്ന കാര്യമല്ല
@arkzz70628 ай бұрын
ചെറ്റ യെന്ന് വിളിച്ചത് വളരെ നല്ല കാര്യമാണോ
@Strell46938 ай бұрын
ഇതിലും വലുത് bigg ബോസ്സിൽ നടന്നിട്ടുണ്ട് പിന്നെയാ ഇപ്പൊ jinto bro അച്ഛനെ വിളിച്ചത് പ്രശ്നം. ഇത് gabri ചോദിച്ചു വാങ്ങിയതാ
@Adii-sl5kl1oz7x8 ай бұрын
@@arkzz7062അതിന് നിന്റെ തന്തയ്ക്കു വിളിക്കാം അപ്പൊ ശെരി ആകും അല്ലെ 🤣
@A_m_i_y_a8 ай бұрын
Pinna eppozum jintoya gabri manda manda nn vilikuna, jinto ke shema nn sadnam undenn avan thelichu, njn anganam annengil avanta chepa adich theerich ite errangi vannane
@user-su4vi8 ай бұрын
innalathe ep kanditt jinto avane idikkathath moshavai poi ennanu enikk thonniyath
@douluvmee8 ай бұрын
In the end, janmaniday quality check😂😂😂😂😂😂😂 Janmani: What is this? Arjun: this is pant 😂😂😂😂😂😂😂😂😂😂😂😂
@Filmm_media8 ай бұрын
ഗബ്രി ആണ് ഫസ്റ്റ് ചൊറിയാൻ പോയ ഇവൻ ചോദിച്ചു വാങ്ങി🤣
@shanoobnaseemudheen86557 ай бұрын
Jinto പൊളിച്ചു 😀😀😀😀😀
@akhilasumes8 ай бұрын
ഈ സീസണിലെ contestants nte വീട്ടുകാർക്ക് തുമ്മാനെ സമയം കാണു പ്രത്യേകിച്ച് അച്ഛന്മാർക്ക് 😂
@sandhyadhaneshk80748 ай бұрын
ഗബ്രി quality checker ആയപ്പോൾ ആരും ഒരു ശബ്ദവും ഉണ്ടാകി അവനെ ശല്ല്യം ചെയ്യാൻ പോയില്ലല്ലോ .... ഇവന് മാത്രം എന്ത കുഴപ്പം .... ജിന്റൊ കളിക്കുമ്പോൾ അവനെ ശല്ലയം ചെയ്യാൻ നടക്കുന്നു നാണം കെട്ടവൻ.....game ആവുമ്പോൾ അതിന്റെ മാന്യത കാണിക്കണം ...... ഇനി ജിന്റോ ന്റെ കയ്യിൽ നിന്ന് അടി കിട്ടി ജിന്റിയെ പുറത്ത് ആക്കാൻ ഉള്ള പരിപാടി ആണ് ഗബ്രിക്ക്
@devikadkp8 ай бұрын
4:50 jasmine😅
@sunitharajeev99828 ай бұрын
Arjun is very Care member ( idol ) 😍😍🥰❤️❤️❤️
@arularul18428 ай бұрын
Jinto❤😂
@sreekuttan98418 ай бұрын
റോക്കി ഉണ്ടാരുന്നേൽ ഇവൻ പരിസരതേക്കു പോലും varilla😂 ആകെ അടി കൂടാൻ പോവുന്നത് ജിന്റോയുമായും പിന്നെ കുറച്ചു പെൺപിള്ളേരുമായും... 😁
@SP-hh9pz8 ай бұрын
മിക്കവാറും ഗബ്രിയെ ജിന്റോ bro ചുരുട്ടി കൂട്ടി കക്ഷത്തിൽ വെച്ചോണ്ട് പോകാൻ സാധ്യതയുണ്ട് 🤣🤣🤣
@SoumyaSanthosh-pc4kn8 ай бұрын
ഇതൊക്കെ കണ്ടു ചിരിക്കുന്ന big boss....❤😂😂😂😂
@GAMINGVIJAY2.O8 ай бұрын
Good morning , Gabri Hater's Assemble....
@kochumol17568 ай бұрын
ജിന്റോ പാവം കൂടെ ഉണ്ട് എല്ലാവരും
@CatherineLloyid8 ай бұрын
jinto❤❤❤❤ jinto❤❤❤❤ jinto❤❤❤ jinto❤❤❤❤❤ jinto❤❤❤❤
@FootballKerala-kd2nc8 ай бұрын
ബോസ്സേട്ടാ അടുത്ത സീസണിലെങ്കിലും ഇങ്ങനെ നാണവുംമാനവും ഇല്ലാത്തവരെ കൊണ്ട് വരാതിരിക്കണേ🙏 ഞങ്ങളെ പോലെ പാവപ്പെട്ട അന്തസുള്ളവരെ വിളിച്ചൂടെ. വീടും കുടിലും ഇല്ലാത്ത എത്ര പാവങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ 😢കുറച്ചു പുണ്ണ്യ മെങ്കിലും കിട്ടില്ലേ നിങ്ങൾക്ക്.
Congradulations Apsara/sreethu/ശരണ്യ/Norah for playing the task with brains.A episode filled with toxic male masculinity ,ജയിച്ച ടീം ignore ചെയ്യപ്പെടുന്നത് ശരിയല്ല.Well done girls.
@Vishnuk-fe9iv8 ай бұрын
Here comes the garbage feminist.
@Shreyaskaimal31698 ай бұрын
Mohanlal fans like adi
@jobithageorge46987 ай бұрын
❤aira🎉😊😮
@GAMINGVIJAY2.O8 ай бұрын
Jinto❌ Hulk ✅
@jhnwick37538 ай бұрын
Jinto ❌ mandan ✅
@GAMINGVIJAY2.O8 ай бұрын
@@jhnwick3753 ❌ Pooran 😂✅
@Strell46938 ай бұрын
@@GAMINGVIJAY2.O😂🔥🔥
@devunandhavlogs10467 ай бұрын
3:43 janmoni : what is this?😆 Arjun: this is a pant😁🤣
@SajanaL-h1t8 ай бұрын
Jinto ചേട്ടൻ പാവം ഒറ്റക്ക് പൊരുതുന്ന. ബാക്കി എല്ലാരും ഒറ്റകെട്ട്. പാവം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏നന്നായി മത്സരിക്കു 👍👍ഗോഡ് ബ്ലെസ് you
@preethas76198 ай бұрын
ജിന്റോ പൊളി 🥰🥰🥰🥰
@SethuLakshmi-dx9fm8 ай бұрын
താഴ് വിയുനവർ താങ്കി എടുക്കാൻ ആണ് അർജുൻ അവിടെ ഉള്ളത് 😂😂😂
@user-naveen9nb1ok7s8 ай бұрын
ജിൻ്റോയുടെ കൊടെ നിൽക്കുന്നവരെ ആരൊക്കെ
@Malu2006-n3d8 ай бұрын
Only u😂
@lifetaleswithakki8 ай бұрын
Jinto❤..full support🎉
@jcjaf94778 ай бұрын
അയാള്‍ പല കാര്യങ്ങളും കള്ളമാണ് പറയുന്നേ.... Eg : power room ല്‍ ആരെ കയറ്റണമെന്ന് ചര്‍ച്ചയില്‍ jinto പറഞ്ഞത് ശരണ്യ നെ ആണ്.... എന്നിട്ട് morning taskil അയാള്‍ പറഞ്ഞത് അയാളുടെ തീരുമാനമാണ് arjun safe ആയിക്കോട്ടെ എന്ന് കരുതി power റൂം ല്‍ കൊണ്ടുവന്നെ എന്നാണ്... Janmoni tea വിഷയത്തില്‍ power റൂമിൽ മറ്റുള്ളവരെ support ചെയ്ത ആള്‍ പുറത്ത് വന്നു പറഞ്ഞത് അത് അവരുടേ മാത്രം തീരുമാനം ആയിരുന്നു എന്ന്.... ഇങ്ങനെ എത്ര.... പുറത്തു നിന്ന് കാണുന്ന നമുക്കിത് game ആണ്. Fun ആവാം, may be cute ആയും തോന്നാം... അതുപോലെ അല്ല ഉള്ളിലുള്ളവർക്ക്.... അവര്‍ക്കിത് കൂടെ നിന്ന് ചതിക്കൽ ആണ്.... അവരും game കളിക്കാന്‍ വന്നതാണ്.... so react ചെയ്യും..... എല്ലാം കാണുന്നത് നമ്മളാണ്... so അന്ധമായി ആരേം support ചെയ്യാന്‍ വയ്യ....😊
@A_m_i_y_a8 ай бұрын
Ayin? Past il nammal thanneyan jinto ye kuttam paranjth, ethe eppo ee case il jinto thanne ann sheri, gabri jinto ye manda ennanu vilikuna pulike shema ullaond avante mukham adichu pittichila
@minnuu54248 ай бұрын
പഴയ കാര്യാ. എന്ദിന നോക്കുന്നെ അതിന് അയാൾ മാപ് പറഞ്ഞതാ..... ഇപ്പൊത്തെ വിഷയം നോക്ക ആദിൽ jinto ഭാഗത്തു അന്ന് ശെരി അയാൾ ഒറ്റപെടുത്തആണ് എല്ലാരും....
@@adhizadhu6191 uvvovvey avar Or ath fake love anelm alleelm avar nalla game kalikndallo content thern nd pinne nammal okka love anel publici ayaalm ky pidichenne alle irikkunne athe avarm cheynullu saaadarcharaam maanssil ndaya ngne irikm 🌝🌝
@blackswan14268 ай бұрын
Jinto❤️❤️💞💞
@sm_o_thiega_m_er85748 ай бұрын
2:03 🤣🤣🤣
@denvarmakes93758 ай бұрын
ജിൻ്റോ മൈൻഡ് കൺട്രോൾ ഇല്ല ഒന്നാമത് പുള്ളിക്ക് ഒന്നും പറഞ്ഞ് ഫലിപ്പിക്കാൻ അറിയില്ല 😊 . പിന്നെ ചെറ്റ വാക്കിന് കൊടുത്ത മറുപടി പൊളി....... ഒറ്റപ്പെട്ട് നിൽക്കേണ്ടി വരുന്ന മനുഷ്യന് മുൻപിൽ എല്ലാരും കൂടെ കടിച്ച് കീരുമ്പോൾ.. ആരായാലും വായിൽ മറ്റെ വർത്തമാനം വരും..... അത് മാത്രം ആണ് ജിൻ്റോ ബ്രോ... ക്ക് ഇവിടെ സംഭവിച്ചത്....🤔
@anjanatalentclasses8 ай бұрын
jinto ഉള്ളത് കൊണ്ട് jabri യുടെ പേക്കൂത്ത് അധികമൊന്നും കാണേണ്ടി വരുന്നില്ലല്ലോ എന്നത ഒരു സമാധാനം..
എനിക്ക് അറിയില്ല ചില റിവ്യൂ ചാനലുകൾ jintoയെ ഭയങ്കര പുണ്യവാളൻ hero ആകുന്നു...ഗബ്രി നെഗറ്റീവ് ആയതു കൊണ്ട് അയാൾക്കെതിരെ എന്ത് പറഞ്ഞാലും ന്യായം നോക്കാതെ അങ്ങനെ ഉള്ളവരെ പൊക്കി അടിക്കുക ആണ്...കഷ്ടപ്പെട്ട് രജിത് കുമാർ അകാൻ ഉള്ള ശ്രമം ആണ്
@Sujitha-fe6kc8 ай бұрын
Avanalle adym. Chetta vilichathu
@sanjay921758 ай бұрын
@@Sujitha-fe6kc അവൻ ചെറ്റത്തരം എന്നെ പറഞ്ഞുള്ളു...അതിനു അവന്റെ വീട്ടുകാരെ വിളിച്ചിട് ന്യായികരിക്കാൻ വരുന്നു
@thelostsoul9598 ай бұрын
@@sanjay92175 ചെറ്റകളെ എന്നാണ് പറഞ്ഞത് ക്ലിയർ ആയി തെറി ആദ്യം പറഞ്ഞു...അവനെ പുറത്താക്കണം
@യക്ഷികുഞ്ഞ്8 ай бұрын
2:21 ചെറ്റ എന്നല്ലേ വിളിക്കുന്നത്
@gabrielzacharia6248 ай бұрын
അവൻ ചെറ്റത്തരം എന്നെ പറഞ്ഞുള്ളൂ അയ്യോടാ പാവം നല്ല ബാലൻസിംഗ് അവൻ ചെറ്റകളെ പോലെ അല്ല എന്ന് പറഞ്ഞത് കൃത്യമായ ഉള്ള ഈ വീഡിയോയിൽ തന്നെ ഇങ്ങനെ ബാലൻസ് ചെയ്യാൻ ചെറിയ ചങ്കൂറ്റം ഒന്നും പോരാ ഒരാളെ കയറി ചുമ്മാ ചെറ്റ എന്നൊക്കെ വിളിക്കുംപോൾ അതിൻ്റെ ഇരട്ടിക്ക് തിരിച്ച് വാങ്ങേണ്ടിയും വരും അപ്പൊൾ മോങ്ങിയിട്ട കാര്യമില്ല
@ameenpt86498 ай бұрын
Jinto 🔥💥
@amanabacker98458 ай бұрын
Jintooo❤❤❤❤
@snehastephanson8 ай бұрын
Jinto യേ സപ്പോർട്ട് ചെയ്യുന്ന ആൾക്കാര് ഒരു ദിവസം അയാളുടെ കൂടെ bigg bossൽ നിന്നാ മതി... മാറ്റി പറയും😂I bet 💯
@A_m_i_y_a8 ай бұрын
Pinna gabri ye support cheyyano, evar eppo nadana karyathilu ann jintyo support cheyuna alland past nokitala past ilum evar thanne yan jintyo ye kuttam paranjth
@drshinu61298 ай бұрын
3:20 ലെ ജാസ്മിൻ:ക്യാമറ എന്നെ ഫോക്കസ് ചെയ്യുന്നുണ്ടാല്ലോ ല്ലേ
@theavacadoturtle8 ай бұрын
Jinto❌rejith 2.0✅ അതുപോല്ലും മനസ്സിലാക്കാൻ കഴിയാത്ത കൊരെ അന്തം fans... ഇയാള് അവിടെ ചെയ്ത full ശേരിയ അയിട് എന്നിക് തോന്നിയില്ല...i don't know why you guys are justifying him...he lied about apsaras issue, sleep issue, janmoni chaya issue,pinne arjunte health condition ine vechu kaliyaki... ഇത് ഒന്നും അരും kannathe pollle നടകുന്നെ
@A_m_i_y_a8 ай бұрын
Athil ellaavarum kuttam thanneya paranja, eppo ee karyathilu venam nokan alland past vech Alla, jintoya eppozhum Gabri manda nn an vilikuna, jinto paranjatha avante amma ethe kanumbo vishamikkum nn but gabri pinnem vilicchu, jinto ke shema ullaond avan adikiunila