എനിക്ക് അവളെ കാണുമ്പോഴെ കലികയറും പ്രത്യേകിച്ചു കുളിക്കാത്ത കാര്യം കേട്ട ശേഷം
@blessonjr80346 ай бұрын
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ 'ഇതൊന്നും ഇവിടെ പറ്റൂല '. ജാസ്മിനോട് എന്താ മോളെ ഇത് മോൾക്ക് ഏട്ടൻ ഒരു ചെരുപ്പ് വാങ്ങി തരില്ലേ 👌
@Mafavssz6 ай бұрын
Rishiyeyum mone ennu vilichu . Athonnum kettille
@maas_6 ай бұрын
little soft ookk
@einstein82196 ай бұрын
@@Mafavssz jasmin te mukala tea veno pr chetta
@blessonjr80346 ай бұрын
@@Mafavssz മോനെ എന്ന് വിളിച്ച് സോപ്പിട്ടെ പറ്റു കാരണം അവൻ അമ്മാതിരി ചോദ്യങ്ങൾ ചോദിക്കും. ഇന്നലെ തന്നെ കണ്ടില്ലേ ചോദ്യം ചോദിച്ചപ്പോൾ ഏട്ടന്റെ മുട്ടിടിച്ചത്.
Jasmine direct നോമിനേഷനിൽ വന്നതിൽ ആരും സന്തോഷിക്കണ്ട, bb അവരെ ഒരിക്കലും പുറത്താക്കില്ല..... ഇതൊക്കെ പ്രേക്ഷകരുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ഒരു നോമിനേഷനിൽ ഇട്ടതാ
@malludotcom24936 ай бұрын
Yes അവളെ ഒരിക്കലും പുറത്താക്കില്ല കപ്പ് അവൾക് എഴുതിവെച്ചിട്ടുണ്ട്
@varshavenu89616 ай бұрын
Very true💯
@appu41116 ай бұрын
Exactly true 💯 aa vaanathinum pokillennulla confidence und
@vtsheaven0136 ай бұрын
Yes
@ansha86306 ай бұрын
True. Father vilichathum kanichilla, pinne aa letterum avalk kittiyath entha kanichilla
@_________KING_________________6 ай бұрын
(2:22) ജിന്റോ നല്ല പോലെ സംസാരിക്കുന്നു.... ❤️❤️ ജിന്റോ ആരുടേയും കൂട്ട് പിടിക്കാതെ അഭിപ്രായത്തിൽ സ്വന്തം സ്റ്റാൻഡിൽ കൂടുതൽ നിന്നാൽ അടിപൊളിയാകും...🔥🔥🔥
@pathuzjinn30566 ай бұрын
ജാസ്മിനെ ഇനി എന്തു പറഞ്ഞാലും അവൾക് ഒരു കുലുക്കവും കാണില്ല 😏
@Sruthimuraleedharan006 ай бұрын
Lesham ulupp vende ath illathond oru kulukkom kanilla .
@ismailmanalath73386 ай бұрын
സത്യം 😜😜😜😂😂😂ഒരുങ്ങി ഇറങ്ങി തന്നെ അവൾ
@malludotcom24936 ай бұрын
അതുകൊണ്ട് തന്നെ അവൾക്ക് അറിയാം അവൾ എന്ത് ചെയ്താലും ലാലേട്ടൻ അവളെ സപ്പോർട് ചെയ്യും അവളെ പുറത്താക്കും ഇല്ല എന്ന് അവൾക്കറിയാം
@HeYiTzMeEagle6 ай бұрын
Njaghal nthum cheyum..2024 alle mari chindikett janaghal enoke vijaram
മര്യാദയ്ക്ക് game കളിക്കുന്നവരെ തളർത്തുകയും combo കളുടെ ആട്ടം കണ്ടു പുളകിതനാകുകയും ചെയ്യുന്ന മസാല ബോസ്സ്
@m.vvarkey88556 ай бұрын
സത്യം അവിടെ പ്ലാൻ ചെയ്തത് ഗെയിം കളിക്കുന്നെ സിബിൻ ആണ്.അവൻ ഇല്ലരേം manipulate ചെയ്തത് അവൻ്റെ കഴിവാണ് അതാണ് ഗെയിം.അതില് ഈ മോഹൻലാൽ ഇടപെടേണ്ട ഒരു കാര്യവും ഇല്ല നമ്മള് ജാസ്മിനെ ും ഗബ്രി നേം ഒന്നും കണ്ടൊണ്ടിരിക്കാൻ അല്ല ഷോ കാണുന്നെ അവരെ വെള്ളപൂശാൻ aanne ബിഗ് ബോസ് തന്നെ ഇരുന്നു കാണട്ടെ
@chandinikajal6 ай бұрын
Vrithiketta Mohanlal😡
@chichutty2906 ай бұрын
@@m.vvarkey8855 Athin manipulate cheyyunnath game strategy alla ath oru veithiketta tharam thaznna kaliyan njanokke padichekkunnath kettriykunnathum nerit ninn kaliykanamenna enth parayan undegilum mukath nokki parayanamenna allathe aalukale kootti adipich oru grp undakki pinnin kuthan alla... Eni gabri Jasmine okke ella weekilum kanakin kittarundallo annonnum avare thalarthuvanennum paranj aarum vannillallo.... Entha nigalde hero thummiyal padiykunna aaalano .... Big Boss thudagiyaa week muthal kanakin vediykunna aaaal aan Jasmine ee oru week aan relaxation kittiyath athum mothaatil kittilla ennit ee paad . Nigalde hero thott poyegil ath Big bossinte kuzapamalla ath pole thotta aal hero Allenn njan parayunnathum ella direct kalichirunne sibine thanne njanum support cheythene but Kali moshamayi poyi.....❤
@iwmkenz21936 ай бұрын
Lola hridayamne sibin Thane kutam parayumbo troma Matulavare kutam parayumbo game Wa sibin anna wa
@KunhalankuttyKunhalnkutt-yj5pj6 ай бұрын
@@chandinikajalmammoos fan spotted!!
@anumol236 ай бұрын
ജാസ്മിനെ പുറത്താക്കാൻ ഞങ്ങൾ എന്ത് ചെയ്യണം ബിഗ്ഗ്‌ബോസ്സ് ???😢😢
Jasmine purathakkiyal pinne bb poottendi varum. Jasminaanu ee show munnott kond pokunnath🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@Vigneshvikku1236 ай бұрын
Kopp annu ivide ival illellum kali nadakkum karanam ippravadhyam nalla gamers an@@Seenath.PSeenu-seena-eu2pq
@ReenaaakvNaakv6 ай бұрын
ഒന്നും ചെയ്യേണ്ട കപ്പ് വാങ്ങി പോകുന്നത് കണ്ട് ഇരിക്കുക 🤣🤣🤣
@nizasworld86316 ай бұрын
ലാലേട്ടന് തന്നെ മടുത്തു ഈ ജാസ്മിനെ വഴക്ക് പറഞ്ഞു.. അതിന്റെ തലയിൽ വൃത്തി എന്ന സംഭവം കേറില്ല. ശീലിച്ചതെ പാടൂ
@vishnuraj8346 ай бұрын
സിബിൻ ജാസ്മിനെ Quality ഇല്ല എന്ന് പറഞ്ഞത് തെറ്റ് Jasmine Jintoye "കരിഞ്ഞ മത്സ്യ കന്യകൻ" എന്ന് പറഞ്ഞത് ബിഗ് ബോസ് മുക്കി. പിന്നീട് തെളിവ് അടക്കം വന്നപ്പോ അതു ചോത്ച്ചു കൂടി ഇല്ല. BB ക്ക് ജാസ്മിൻ്റെ Spiderman എന്നൊരു അവാർഡ് കൊടുക്കണം. നന്നായി കഷ്ടപെടുന്നുണ്ട്
@ShafeenaShefi-x9r6 ай бұрын
പുറത്ത് ഭയങ്കര പ്രശ്നം ആയി എന്ന് പറഞ്ഞത് അതായിരിക്കാം maybe... എങ്കിലും ശിക്ഷ കൊടുക്കേണ്ടത് തന്നെ ആണ്.. രണ്ടാഴ്ച ക്യാപ്റ്റൻസിയും രണ്ടാഴ്ച പവർ റൂമും ഒഴിവാക്കേണ്ടിയിരുന്നു.. ബിഗ്‌ബോസ് വെറും ഊള കളി കളിക്കുവാ
@shibinashahar4526 ай бұрын
Pinne sibine waste chilakkunnu enn paranjatho
@nusrathnusss77336 ай бұрын
Appo sibin jasmin ne appi theettacase ennn paranjatho
@giveroff6 ай бұрын
വളിക്കട, ഡിജെ കുണ്ടൻ ഇവർ എന്ത് പറഞ്ഞാലും കുഴപ്പല്ല.. മൂക്കള പറഞ്ഞാൽ എല്ലാം കുറ്റം 😏
@ShafeenaShefi-x9r6 ай бұрын
ഓ നിന്റെ ജാസ്മിൻ നല്ലവൾ.. വൃത്തി അടുത്തൂടെ പോയിട്ടില്ലാത്ത ജന്മം.. അതും ഇപ്പോഴത്തെ ഈ ക്ലൈമെറ്റിൽ എങ്ങനയെ കുളിക്കാതെ നടക്കാൻ പറ്റുക. നമുക്ക് നമ്മളെ തന്നെ smell ഉണ്ടാകും.. അപ്പോ അടുത്തിരിക്കുന്ന ആളുടേത് പറയണോ.. Spray അടിച്ചു നടന്നാൽ വൃത്തി aavilla
@nizasworld86316 ай бұрын
1:05 ഈ കയ്യടിക്കുന്ന ചേച്ചിയെ അങ്ങ് ഇഷ്ടായി 😂
@SajithaSanoj6 ай бұрын
⁰0000
@veenaps5vvg2976 ай бұрын
Krooratha niranja sthree
@VinGrr6 ай бұрын
😂😂
@shifamarriya73186 ай бұрын
@@veenaps5vvg297Nthonnadey ninkk😂
@syamazworld70686 ай бұрын
Enikkum😂😂😂innale live kandappozhe njan note cheithathaa
@sreekanthsreedhar58786 ай бұрын
ഓള ഹാർപ്പിക്കിൽ മുക്കി വെക്കു 5 ദിവസം. എല്ലാം ശെരി ആകും 🙏
@dayinmylifejeenamolofficia33006 ай бұрын
😂
@Talking_world446 ай бұрын
Jasmine ഇന് ഒര് ഉമ്മ കൂടെ കൊടുക്ക് ലാലെട്ടാ… ജനത്തെ ഇതിലും നന്നായി പറ്റിക്കാൻ പറ്റില്ലല്ലൊ. ജാസ്മിനെ ഇത്രേം സഹായിക്കുന്നത് എന്തിനാ BB ? ..
@achooz58366 ай бұрын
Maaraarude vedio kandille
@vitocorleone1836 ай бұрын
ഇതിനും ജാസ്മിനെ ന്യായികരിക്കാൻ ആളുണ്ട് എന്നതാണ് കോമഡി 😂😂മുല്ലപ്പൂവിന്റെ മൂക്കട്ട ആർമി 🤩👏
@@TbJ1099തെറ്റിനുമേൽ തെറ്റ് അല്ലെ അവൾ ചെയ്തേ എന്നിട്ടല്ലേ ഇതൊക്കെ കേട്ടെ ,ജിന്റോ ജാസ്മിനോട് അങ്ങനെ ചെയ്യരുത് എന്ന് പറയുമ്പോൾ ആ തെറ്റ് മനസിലാക്കാൻ ഉള്ള ബുദ്ധി കാണിക്കനായിരുന്നു ,
ബിഗ് ബോസ് ജാസ്മിൻ കാല് സൂം ചെയ്തു കാണിക്കുന്നുണ്ടായിരുന്നു. എന്ത് അഴുക്കുള്ള കാലു വച്ചാണ് സോഫയിൽ കയറിയിരിക്കുന്നത്.
@ShahanaBasheer6 ай бұрын
Edo over aakkathe... avidonnum athrem azhukk undakulado...
@einstein82196 ай бұрын
@@ShahanaBasheer jasmin te mukala tea veno pr chetta
@Emikha1036 ай бұрын
Onu podei
@3MLYA_6 ай бұрын
@@ShahanaBasheerazhuk undo ileyo enn ala ithoke oru basic manners ale oru public platform il enkilum nalla vrithy ayitt avlk ninnu koode toilet il pokumbo polum avl slippers use cheyunn ilaa..ithoke kanumbo pine ntha parayande
@Nietzsche7776 ай бұрын
@@ShahanaBasheer 19-20 പേർ ഒരുമിച്ച് താമസിക്കുന്നിടത് ബാത്രൂം / കക്കൂസിൽ ഒക്കെ ചെരുപ്പ് ഇടാതെ പോയിട്ട് അതെ കാൽ വെച്ച് സോഫ ബെഡിൽ ഒക്കെ കാൽ കുത്തി ഇരിക്കുന്നത് വൃത്തികേട് തന്നെ ആണ്.
@FashionPalace-u5b6 ай бұрын
ജിന്റോ :ലാലേട്ടാ ഈ പരുപാടി ഇവിടെ നടക്കില്ല അതിനു പറ്റുന്നവർ ഇവിടെ നിന്നാൽ മതി എന്റെ അഭിപ്രായം ആണ് ജിന്റോ ചുമ്മാ 🔥🔥🔥🔥🔥🔥
@lijis64536 ай бұрын
നാളത്തെ promo കണ്ടു.. എന്തോന്നണു നന്നായി game കളിച്ച സിബിനെ തളർത്തി.. അവിടെ ഹണിമൂൺ കളിക്കാൻ വന്ന ആൾക്കാരെ support ചെയ്യുന്ന biggboss🙏🏻
@deepathankachan18826 ай бұрын
കഴിഞ്ഞ ആഴ്ച ജാസ്മിനും ഗബ്രിയും ഇങ്ങനെ വിഷമം വന്നപ്പോൾ എന്തൊക്കെയാണ് അവർ പറഞ്ഞത് കർമ്മ
@sreelekshmipa40716 ай бұрын
Ethe avasdha ayirunnu jasmine appol avale drama kalikane paraje. Eppo thiriche avanum ath kitti😂
Jasmine te full drama Ath kanunna ellarkum manasilakum But sibin aggane alla ❤❤❤❤❤❤
@sreelekshmipa40716 ай бұрын
@@Malu99705 ath entha sibin e mathram ethra pretheka tha. Sibinte full drama, purath negative ayonnula pedi ath mattan sahathapa nadakam
@saleenamusafir33626 ай бұрын
ശീലം ഇല്ല ചെറുപ്പക്കാലത്ത് വളർന്നു വന്ന സാഹചര്യം അത് തന്നെ 😔
@foodhousefood6 ай бұрын
Nth sahajaryam?
@flyingthrough6746 ай бұрын
Veetintakath cherupidunnatho!
@SREELAKSHMILALq206 ай бұрын
അതെ അതെ ജാസമിനെ bigboss കാക്ക target ചെയ്യില്ല. കാരണം rating കുറഞ്ഞു പോയാലോ 😤jasu molk സംസാരിക്കാനും കൊഞ്ചാനും ഇഷ്ടം പോലെ time കൊടുക്കും. വേറെ ആർക്കും സംസാരിക്കാൻ time കൊടുക്കില്ല 👎👎👎👎
@vtsheaven0136 ай бұрын
Yes
@lijin-xf1ds6 ай бұрын
2:26 ആ ചേച്ചിക്ക് ജാസ്മിനോട് എന്താ കലിപ്പ് 😂
@dimaz4506 ай бұрын
Chechik mathram alla mejority alkarak kalip aan😂
@3MLYA_6 ай бұрын
Avlod etra paranjalum oru vrithyum ilaa🙂ntee jasmineee
@Lijithavlog2.06 ай бұрын
എന്തിനാ ജാസ്മിൻ മോഹൻ ലാൽ സപ്പോർട് ചെയ്യുന്നത് തോന്നിയവർ ലൈക് അടിക്കു 👍 ഈ ഷോയിൽ നിന്നും അവൾ പോകണം
@unniunnikrishnanan54816 ай бұрын
ജാസ്മിൻ ഔട്ട് ആവണം ഇപ്രാവശ്യമെങ്കിലും,
@sunithabijubiju59346 ай бұрын
വോട്ട് കുറഞ്ഞാലും ജാസ്മിനെ ബോസ് അണ്ണൻ വിടില്ല
@truthwins40856 ай бұрын
Vote kodukkum nammal ❤❤❤
@sajeerbabu43276 ай бұрын
വോട്ട് കുറയാൻ എല്ലാവരും കുല സ്ത്രീ അല്ല ചേച്ചി @@sunithabijubiju5934
കൊടുത്തു ഇരുത്തിക്കോ. ആളുകൾ കൂടുതൽ വെറുക്കട്ടെ.@@truthwins4085
@vineesha86926 ай бұрын
അടുത്ത വീക്കെൻഡ് എപ്പിസോഡ് ആവുമ്പോഴേക്കും. ലാലേട്ടന്റെ കൈൽ ജാസ്മിന് വേണ്ടി കുറച്ചു വൈറ്റ് വാഷ് കൊടുത്തു വിടു ബോസ്സ് അണ്ണാ
@BibinKuriakose-ln7ze6 ай бұрын
വാഴകളെ ഒന്നും പറയാതെ ജാസ്മിനെ മാത്രം സപ്പോർട്ട് ആക്കി സ്ട്രോങ്ങ് പ്ലയെർനെ തളർത്തിയത് തിരിച്ചും തളർത്തനം അതിനു എല്ലാരും ഈ വീക്ക് ഗബ്രിയേ പുറത്താക്കി ജാസ്മിനെ തളർത്തണം 🔥🔥🔥🔥
@revathy61946 ай бұрын
Strong playerinte pr arkumale
@muhsinajamshad68966 ай бұрын
JASMINE OUT AAKANAM..AVALK AANU AHANKAARAM THALAK PIDICHU NIKKUNNATH
@amalp97846 ай бұрын
1:34 That മിടുക്കൻ മിടുക്കൻ comment by lalettan.
@shefeekvlogs38796 ай бұрын
Malayalam bigg boss ഇത് വരെയുള്ള സീസണിലെ ഏറ്റവും മോശം മത്സരാർഥി Jasmin Jaffar aanu.
@cristianosaeed96576 ай бұрын
Jasmine കരഞ്ഞപ്പോൾ Drama Sibin കരഞ്ഞപ്പോൾ Trauma 😂 Karma 🪃🪃🪃🪃🪃🔥🔥
ജാസ്മിനോട് ചോദിക്കാത്ത കാര്യങ്ങൾ : 1) Jintoye കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചേ. 2) സിബിനെ waste എന്ന് വിളിച്ചേ. 3) ജിന്റോയെ തന്തയില്ലാത്തവനെ എന്ന് വിളിച്ചേ. 4) മോശം വാക്കുകൾ വിളിച്ചിട്ട് ഒരു punishment illa. 5) Gabri ജയിലിൽ കയറിയിട്ട് ഇല്ലാ എന്ന് jasmin ക്യാപ്റ്റനോട് കള്ളം പറഞ്ഞത് punishment ഇല്ലാ. എന്നാൽ ജിന്റോ & സിബിൻ മനുഷ്യത്വം ഇല്ലാതെ ജാസ്മിനോട് പെരുമാറി എന്ന് വരുത്തി തീർക്കാൻ ശ്രമം.
@Abhijithks7666 ай бұрын
Pr ahnu. Vere oru vediode അടിയിൽ same comment കണ്ടായിരുന്നു 😂❤️
@blessenjohn3006 ай бұрын
@nhn345മണ്ടാ നോമിനേഷനിൽ ഇട്ടതു mike ഇടത്തേണ് ആണ്
@blessenjohn3006 ай бұрын
@@Abhijithks766സത്യം ആയിട്ടുള്ള കാര്യം പറഞ്ഞപ്പോ ജാസ്മിന്റെ PR ഇന് കൊണ്ടോ??😂 മാറി ഇരുന്നു മോങ്
@nhn345 ചോദിക്കേണ്ടത് ചോദിക്കണം... അല്ലാതെ beating around the bush അല്ലാ വേണ്ടത്
@rejithamol34646 ай бұрын
ഈ ആഴ്ച ജാസ്മിൻ പുറത്തു പോകണം
@Shareefa-n4u6 ай бұрын
Jasmine ishtamillathavar ndo 💆🏻
@jsvakkav51876 ай бұрын
വളരെ പ്രതീക്ഷയോടെ ആണ് കാണാൻ തുടങ്ങിയത് പക്ഷേ നിലവാരത്തകർച്ച കാരണം നിർത്തി.സത്യത്തിൽ എന്ത് entertainment ആണ് ഇതിൽ നിന്ന് കിട്ടുന്നത് . പ്രേക്ഷകർക്ക് including children കുറെ ചീത്ത വാക്കുകളും മാനസിക അസ്വസ്ഥതകൾ പെരുമാറ്റങ്ങളും അതിന്റെ മുന്നിൽ ബിഗ് ബോസിന്റെയും ലാലേട്ടന്റെയും നിസ്സഹായത
@applel18786 ай бұрын
Jasmine she is very nice player nor hurt others ❤️
Seriously it's that ittukodupp of BB 😮 Final vare Jasmine ne itt content undakkum ennitt avsanam Asianet nte ethelum oru product top 2 il varum ( Ithavana ath Sreethu thanne ) 😼 Like Raneesha and Dilsha ,LP and Sobha was content creators then ❤
@Nietzsche7776 ай бұрын
ശ്രീതു, ശരണ്യ, സിബിൻ എല്ലാം ഏഷ്യാനെറ്റ് പ്രോഡക്ടസ് ആണ്
@fidaayishasworld22836 ай бұрын
Jasmine ishttam ullavar adi like ❤❤❤❤❤❤❤
@Ragnar_Lothbrok26 ай бұрын
ജാസ്മിനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്ന കമന്റ് വന്നോ ഗയ്സ്
@vismayat43986 ай бұрын
എന്തായാലും ഇപ്പം balance ആയി 😌🙌everyone is equal in that house💯ഇന്നലേം ഇന്നും ആയിട്ട് പറഞ്ഞ കാര്യങ്ങൾ ഒകെ പറയേണ്ടത് തന്നെ ആയിരുന്നു.... തെറ്റ് ചെയ്താൽ അത് accept ചെയ്യുന്നതും നല്ലതാണ്
ജാസ്മിൻ റെസ്‌മിൻ ഗബ്രി ഇവരെ മൂന്നുപേരെയും ചീത്തപറയുമ്പോ മാത്രം സന്തോഷം കൊണ്ട് തുള്ളിച്ചാടി കയ്യടിച്ച ചേച്ചിയെ കണ്ടോ..ചേച്ചിക്ക് അവരോടുള്ള അടങ്ങാത്ത തിളച് മറിയണ ആ വെറുപ്പിന് ഒരു ശമനം കിട്ടിയെന്ന് തോന്നുന്നു..ഗെമൊക്കെ personally എടുത്ത് ഉള്ളിൽ വെറുപ്പ് നിറച് ആ frustration ഇത് പോലെയൊക്ക സന്തോഷിച് തീർക്കുന്ന കുറേയാൾക്കാരിൽ ഒരാൾ മാത്രം
@UmaLokanath6 ай бұрын
Hope Jasmine takes everything in the right sense and tries to change her behaviour. Having bath daily is a good habit. Especially when so many people are watching this show it is good to present yourself well. The first few days she presented herself well then she stopped caring for her looks. If she wants to stay till the end she needs to change herself a little for the better.
@JayaprakashJayaprakash-ls8bd6 ай бұрын
Sibine ishtamullavar like cheyyu
@snehasanthosh39436 ай бұрын
Jasmine ntha parane enn ula video clip itt kanikanam arnu....enit direct nomination enn parayanam...alathe avalod choichit ahno njn ntha cheyande nomination ill itate enoke choikane😏.....
@shanianilkumar44896 ай бұрын
Bigg boss ജാസ്മിനെ സപ്പോർട്ട് ചെയ്യുകയാണ്
@sreekaladevi31486 ай бұрын
ഇയാൾ ആരാ. ഇയാൾക്ക് ഈ കൂതറകളെ എടുത്തു തലയിൽ വക്കാനേ അറിയൂ. അയാൾ തറയല്ലേ. ഇയാൾ കണ്ടു പഠിക്കേണ്ടത് മമ്മുക്കയെയാണ് . അദ്ദേഹത്തിന്റെ വ്യക്തിത്വം കാണുമ്പോൾ തന്നെ മനസ്സിലാകും. മമ്മുക്ക നിങ്ങളാണ് ഹീറോ. എന്നും എപ്പോഴും ❤
@joejacobmathews59836 ай бұрын
Jinto 🎉🎉🎉 Promo kanichathu nannayi... Nallathea episode njan kanilla... Sibinea engane kanan patulla athukondu thanea... Let the TRP drop only then Asianet will understand 🧐
@3MLYA_6 ай бұрын
Jasminu inn full moonjal aarnuuu😂
@faami83186 ай бұрын
എന്തിനാ ലാലേട്ടൻ ജാസ്മിനെ ഇത്ര പേടിക്കുന്നത് ബിഗ്‌ബോസിന്റെ മോളാണ് സമ്മതിച്ചു
@aparnaachuzz54126 ай бұрын
കുറെ Pr teams എപ്പിസോഡ് പോലും kaanaathe copy paste ചെയ്യുന്നുണ്ട് . Lalettan ellaarem vedivachu konnaale ivattalkk santhosham aaku
Bigbos താങ്കൾ തന്നെ പുഴുങ്ങി തിന്നോളൂ കപ്പ്... ലാലേട്ടന് കൊടുക്കാൻ എന്നു കരുതിയതാണ് ഇനി ലാലേട്ടനും എടുക്കണ്ട... ലാലപ്പൻ ജാസ്മിൻ്റെ Appappaan 🎉🎉😂😂.
@hasheerahashee8756 ай бұрын
ഷിബിന്റെ ഓവർ കോൺഫിഡൻസ് കാരണം ഇഷ്ടമില്ല😂
@SandraMaryJoseph6 ай бұрын
It's Sibin not shibin😂
@Rosssssssssssssssssssssssss6 ай бұрын
Peru padikk adhyam😂
@anjalibinraj83386 ай бұрын
Yyyoooda സിബിനു തീരാനഷ്ടമായിപ്പോയി 😅
@vtsheaven0136 ай бұрын
അതാര്?
@mubashira9916 ай бұрын
ഇതിൽ jasmine ആണ് സൂപ്പർ ❤❤
@dayinmylifejeenamolofficia33006 ай бұрын
അത് സത്യം അല്ലെ ജാസ്മിൻ 😂😂പീരിയഡ് ടൈം പോലും ഒരു നേരം കുളിക്കാത്ത ഒരു പെണ്ണിനെ ഞാൻ ആദ്യമായിട്ട് കാണുന്നെ 😮😮😮
@abdujunuvlog80706 ай бұрын
Kure pennungale ariyamo
@prasannasuresh48906 ай бұрын
ചപ്രിക്ക് പറ്റിയ ചരക്ക്
@abdujunuvlog80706 ай бұрын
Neeyano
@abdujunuvlog80706 ай бұрын
Neeyano
@moiducheroor2776 ай бұрын
ചെരുപ്പ് ഇടാതെ ബാത്റൂമിൽ പോവുക ചായക്ക് തുമ്മുക, ഫുഡിൽ മുടിയിടുക രണ്ട് ദിവസത്തിൽ ഒരിക്കൽ കുളിക്കുക മൂകള കയ്യിൽഎടുത്ത് അവിടെയും ഇവിടെയും തേക്കുക ഇത്രയ്ക്കെ ചയ്താൽ നിങ്ങളൾക്കും ഒരു ബ്യൂട്ടിവ്ലോഗർ ആകാം😎 എന്നെ ഒരു വൃത്തി കെട്ടവൾ ആക്കി മാറ്റുന്നു എന്ന് പറയുമ്പോൾ ഇതിക്കെ കാണികച്ചു കൊടുക്കണമായിരുന്നു
@_________KING_________________6 ай бұрын
(2:43 , 3:28 )....വൃത്തിയുടെ കാര്യത്തിൽ എടുത്തു പറഞ്ഞു ജാസ്മിന് ഗിഫ്റ്റ് കൊടുത്തത് കലക്കി.... 🔥🔥ഇത് ജാസ്മിന് മാത്രം അല്ല വൃത്തി ഇല്ലാതെ നടക്കുന്ന അതിനു വില കൊടുക്കാത്തവർക്ക് ഉള്ള കൊട്ടാണ്....!! & ജാസ്മിൻ അതിനിടയിൽ പറഞ്ഞു നില്കാൻ നോക്കുന്നുണ്ട്...😂😂🤍
@sajibabu84286 ай бұрын
2:24 that ചേച്ചി... 😄😄
@Nandanaaaaaa_6 ай бұрын
🤣🤣🤣🤣
@Devikadevu-t4g6 ай бұрын
ഈ എപ്പിസോഡ് തുടക്കം തന്നെ ലാലേട്ടൻ ജാസ്മിന്റെ മൈക് എവിടെ 😂😂😂
ഇതുപോലെ മനസ് നിറഞ്ഞു കണ്ട എപ്പിസോഡ് വേറെ ഇല്ല ❤ലാലേട്ടൻ കൊടുക്കേണ്ടവർക് നല്ല പോലെ കൊടുത്തു....💜
@DeviceGNair6 ай бұрын
Best Lalattaa .ethrayumm chodikanamm ayirunnuu
@mrsajilvlogsdubai6 ай бұрын
ജാസ്മിൻ ഇഷ്ടം❤❤❤
@Robinrrr-ki1ep6 ай бұрын
മിന്നുന്നതെല്ലാം പൊന്നല്ല എന്നതിന് ഉത്തമ ഉദാഹരണം🎉
@cristianosaeed96576 ай бұрын
Jasmine അനുഭവിച്ചതിന്റെ 4% പോലും Sibin’ന് താങ്ങാൻ പറ്റുന്നില്ല JASMINE 💜💜💜💜💜
@SajithaSanoj6 ай бұрын
Yess
@SajithaSanoj6 ай бұрын
😂😂😂😂
@an_jal61886 ай бұрын
Karanam avalkk uluppilla😂😂
@amallufoodchannel89206 ай бұрын
എല്ലാത്തിനോടും പുച്ഛമാണ്
@vtsheaven0136 ай бұрын
ആ best.
@josephvincent82486 ай бұрын
jasmine fans like adii
@Hanankp4676 ай бұрын
Lalettan vare maduthittindavum ee episode 😂😂 ithrem gathikiketta episode vere illa 🫢 Gabri jasune paranjond veshamayinn thonnunnu athondayirikkum kooda cherupidarillann paranje 😅
@Ammuzzzzzzzzz2806 ай бұрын
1:05 ആ കയ്യടിക്കുന്ന ചേച്ചി 😂😂😂, ജാസ്മിനേ പൊരിക്കണതിന്റെ ആവേശം ആണ്. എന്റെ അതേ വികാരം തന്നേ ആ ചേച്ചി കാണിച്ചു 🤣🤣🤣🤣. കുറച്ചു൦ കൂടി വേണം. അപ്പടി നല്ല gamer ആണ് എന്ന് പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ലാലേട്ടൻ പറഞ്ഞില്ലേ ഗബ്രി ഹഗ് ചെയ്തതു അവളോട് കാണിക്കുന്ന disrespect ആണ് എന്ന്. അവൾ തിരിച്ചു ഹഗ്ഗ് ചെയ്തതു കണ്ടില്ലേ, അതു മാത്രം അല്ല പുറത്തു നിന്നും അവ൪ ഹഗ്ഗ് ചെയ്തു. ശരിക്കും അവൾക്ക് ആണ് മറ്റുള്ളവരോട് disrespect ഉള്ളത്. Resmine പറ്റി ലാലേട്ടൻ പറഞ്ഞതു൦ കറക്റ്റ് ആണ്. ഇല്ലാത്ത ന്യായീകരണം ആണ്. Especially jasmine, resmin, and Gabri.......
@marylindammathaddeus6 ай бұрын
പാവം ലാലേട്ടൻ ഒന്നും ചോദിക്കാൻ പോലും അവകാശം ഇല്ല
@kannurian6 ай бұрын
Direct nominationil vannalpo paramavathi ellavarum koodi onn porathekidoo plsss avde etgram moshamullavar undenkilum avark vote cheyth ivalk cheyyathe vidooo
@lisujo56386 ай бұрын
Jasmin "entraokkeo" parayunnu😂😂😂
@shaamtwinkle6 ай бұрын
Ayyoo.. Jasmine മാത്രം ലാലേട്ടൻ ടാർഗറ്റ് ചെയ്യുമോ.. അത് ഞങ്ങൾക്കറിഞ്ഞൂടെ.. ജാസ്മിനെ വെള്ള പൂശാൻ ലാൽകാക്കയും ബോസ്സ്കാകയും ശ്രമിക്കുന്നത് ഞങ്ങൾ കാണുന്നില്ലേ.. മൂക്കളപ്പൂവിന്റെ സ്വന്തം ബോസ്സ്കാക്ക 😂
@MmmmMm-li6ux6 ай бұрын
Jasminod sammadam chodichit aanu nominationil idunnathoke.avalude oru konchal
@sajithavs15506 ай бұрын
Kindly show the video,
@sajicworld90766 ай бұрын
Lalettan comments oke vayikkunnund😂❤
@PianoPiano-pw4oz6 ай бұрын
കുറേ പുട്ടി ഇട്ട് കുറേ മുഖത്ത് പെയിന്റും അടിച്ചു നടന്നാൽ എല്ലാം അയിന്നാ വിചാരം......മൂക്കള ജാസ്മിന്
@shahabanathmuneer24316 ай бұрын
അടുത്ത എവിക്ഷനിലെങ്കിലും ആ ജാസ്മിനെ ഒന്ന് പുറത്താക്കൂ.... Plssssss🙏🙏🙏🙏🙏🙏