#BBMS6

  Рет қаралды 782,864

Asianet

Asianet

Ай бұрын

#BBMS6 "അവർ ജയിലിൽ പോയത് സുഖിക്കാനല്ല " ജയിലിൽ പനീർ കടത്തിയ രസ്മിനെതിരെ ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 100
@anandhumurali3193
@anandhumurali3193 Ай бұрын
കൈ അടിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ✌️
@nkbr8656
@nkbr8656 Ай бұрын
അതെ 👍
@fezwastoys
@fezwastoys Ай бұрын
Aa ചേച്ചി 😂😂❤❤
@shibishaji2055
@shibishaji2055 Ай бұрын
Correct 💯
@Surya-gl9wv
@Surya-gl9wv Ай бұрын
Athe athe😂😂
@SoumyaBijulal6199
@SoumyaBijulal6199 Ай бұрын
Correct
@Gaaaya__3
@Gaaaya__3 Ай бұрын
Resmin കുറച്ചധികം over smartness ആണെന്ന് തോന്നിയവർ ഉണ്ടോ??
@melvinsthomas3386
@melvinsthomas3386 Ай бұрын
അയ്യോ കുറച്ചു അധികം.. അല്ല....വളരെ കൂടുതൽ ആണ്.. ഒരു മൈ...പെണ്ണ്
@Anwarsadath7165
@Anwarsadath7165 Ай бұрын
Waste lady
@sufairathoyat2428
@sufairathoyat2428 Ай бұрын
No
@luminantworld3234
@luminantworld3234 Ай бұрын
റസ്മിൻ ഇരട്ടതാപ്പ്... നാല് തോണിയിൽ കാൽ
@user-ff8of4vh5l
@user-ff8of4vh5l Ай бұрын
Kurachallaa.. over thanneyaa..Resmin
@smitha830
@smitha830 Ай бұрын
കയ്യടിച്ച ആ ചേച്ചി ആണെന്റെ hero.. ഞാനും അറിയാതെ കയ്യടിച്ചുപോയി 💪
@sajnasaju6169
@sajnasaju6169 Ай бұрын
കയ്യടിക്കുന്നത് അവര് കാണുമോ
@AnishaAp-yd2hc
@AnishaAp-yd2hc Ай бұрын
​@@sajnasaju6169Ah avare kanumo ariyila. But kayyadi kelkum
@fathimasuhara8709
@fathimasuhara8709 Ай бұрын
Q​@@AnishaAp-yd2hc
@Nuran558
@Nuran558 Ай бұрын
Satyam❤
@picachu5953
@picachu5953 Ай бұрын
😁
@sreejasuresh1893
@sreejasuresh1893 Ай бұрын
💯 റെസ്‌മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ്. നോറക്ക് കരയാൻ സമയം കൊടുത്തില്ല ലാലേട്ടൻ
@ancystancilaus6158
@ancystancilaus6158 Ай бұрын
Nora Jasmine gabri purathaakanam
@abelrjohny8023
@abelrjohny8023 Ай бұрын
😂
@aarshaindhu9254
@aarshaindhu9254 Ай бұрын
Gyzz...avdunn audience clap chyyunnath house ll ullvar kelkkule
@amruthas3407
@amruthas3407 Ай бұрын
Kelkaam​@@aarshaindhu9254
@Lucifer-Angel_of_night
@Lucifer-Angel_of_night Ай бұрын
😅😂
@geethakaithakkal1116
@geethakaithakkal1116 Ай бұрын
എന്റെ പൊന്നു ബിഗ്‌ബോസ്.... റസ്മിൻ, ഗബ്രി ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് ഒരു ശിക്ഷയും കൊടുത്തില്ല.... കടുത്ത അനീതിയാണ്. പറയാതെ പറ്റില്ല
@naseemnasi4536
@naseemnasi4536 Ай бұрын
Last weekilm jayiliku food koduthitund...vere aaru cheyunna thetukal nml ariyunne illa
@tintinreality
@tintinreality Ай бұрын
Sai jailil kidanapool sibin food konde koduthayirunu, but athu arum purathu parayila, athu 0reshnamundakukayumila
@vishnuprakshs1243
@vishnuprakshs1243 Ай бұрын
എന്റെ പൊന്നേ നിങ്ങൾ ഇന്നലെ കണ്ടില്ലേ? അവളെ നോമിനേഷനിൽ ഇട്ടില്ലേ
@TR-st2eu
@TR-st2eu Ай бұрын
റെസ്മിന് പണിഷ്മെന്റ് കൊടുത്തില്ല
@sareenarahim8288
@sareenarahim8288 Ай бұрын
സത്യം
@Diru92
@Diru92 Ай бұрын
Resmin ഭയങ്കരമായിട്ട് വെറുപ്പും പകയും മനസ്സിൽ വയ്ക്കുന്ന ആളെ പോലെ തോന്നുന്നു 🥵
@rmohamed4739
@rmohamed4739 Ай бұрын
Then, she will talk about humanity. What a joke 😅 she is one of the worst contestants.
@moviedevelopers
@moviedevelopers Ай бұрын
Pazhaya episode il waste eduthu avide okke vaari vithariya aalanu 😂
@Diru92
@Diru92 Ай бұрын
ഒരു തരം toxicity 🥵
@naseemnasi4536
@naseemnasi4536 Ай бұрын
Aa veetil ellavarum aayi friendship ullad resmin matram an...jintoyumayi matre prsnm ollu...Ayal nalla kallan an
@sunitharanjith3912
@sunitharanjith3912 Ай бұрын
Ivaru teacher ennoke parayunund,, jinto ne entha kaliyakkal
@sasasha123
@sasasha123 Ай бұрын
00:03 😂 ഇജ്ജാതി കൈയ്യടി 😂😂 അവൾടെ കരണത്തിട്ട് അടിക്കുന്ന പോലെ with കലിപ്പ് expression😂
@vandanamurali5621
@vandanamurali5621 Ай бұрын
Satyam, chechi polich❤
@user-ky1qg5em6p
@user-ky1qg5em6p Ай бұрын
ഞനും വിചാരിച്ചു ആ ചേച്ചിക് കട്ട കലിപ്പ് 😅😅അങ്ങനെ വേണം.. നായിന്റെ മോൾ റെസ്മിൻ
@dewdrops6114
@dewdrops6114 Ай бұрын
Bigg Boss kand Kori tharikkan kore oolakal😂😂
@Hyzummu
@Hyzummu Ай бұрын
😂😂👍🏻 ഈ കമന്റ്‌ കണ്ട് പോയി നോക്കി.. ചേച്ചി ഭയങ്കര കലിപ്പിലാ 😂
@kunjattasworld9945
@kunjattasworld9945 Ай бұрын
കയ്യടിച്ച ചേച്ചിയുടെ മുഖത്തെ ഒരു പവർ 👌👌👌👏👏👏.. രശ്മിനോടുള്ള ദേഷ്യം 👌👌👌👌👌👌
@Anaghajeev
@Anaghajeev Ай бұрын
ലാലേട്ടൻ :റെസ്മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പം ആണ്? ലെ റെസ്മിൻ : അങ്ങനെ ചോദിച്ചാൽ.. ഞങ്ങൾക്ക് പെരുത്ത് ഇഷ്ടപ്പെട്ടു 🤣
@ashkkkkkkk
@ashkkkkkkk Ай бұрын
Resmin nnn oru idee kodukann....😂
@kukoosmedia2560
@kukoosmedia2560 Ай бұрын
'നിങ്ങൾ വല്ല്യ ന്യായം പറയുന്ന ആൾ ആണല്ലോ...' അതും ഇഷ്ടമായി....
@nisheejishnu3281
@nisheejishnu3281 Ай бұрын
🤣🤣🤣
@Anaghajeev
@Anaghajeev Ай бұрын
​@@nisheejishnu3281eyy meenu
@priyankanandan9932
@priyankanandan9932 Ай бұрын
😡
@ats0105
@ats0105 Ай бұрын
Aa clap adiche chechi aanu ende hero
@melvinsthomas3386
@melvinsthomas3386 Ай бұрын
Ys... എനിക്കും ഇഷ്ടം ആയി
@vr07744
@vr07744 Ай бұрын
Enteyu.... Aaa chechi adichatu clap ala resmin nde karanakutti adicha adi anu
@vinod.v3655
@vinod.v3655 Ай бұрын
​@@vr07744അയ്യോ സത്യം, റെസ്മിന്റ് മോന്തക്ക് ഇട്ടു കൊടുക്കുന്ന പോലെ ആയി പോയി 🔥🔥 ആ ചേച്ചി
@govindsaji4028
@govindsaji4028 Ай бұрын
❤❤❤❤❤❤❤
@user-pb7wm1ej9z
@user-pb7wm1ej9z Ай бұрын
😂
@lincymathew801
@lincymathew801 Ай бұрын
കഴിഞ്ഞു പോയ ഒരു സീസണിൽ മാല കോർക്കാത്തതിന് എക്സ്ട്രാ ജയിൽdays കൊടുത്ത ലാലേട്ടൻ ഈ പ്രാവശ്യം ജാസ്മിനോട് ക്ഷമിച്ചത് വല്ലാത്ത കാരുണ്യം ആയി പോയി
@tiniphilip8342
@tiniphilip8342 Ай бұрын
Laleetan alla mullapoo boss annu robin arnnond enn mukala ayond
@shabeebanoufeeq6619
@shabeebanoufeeq6619 Ай бұрын
Norayum undayirunnu jailil
@midhundayanand
@midhundayanand Ай бұрын
ശരിയാണ്... ഈ കൊല്ലം മോഹൻലാൽ അതൊക്കെ മറന്നു തന്മാത്ര ഫിലിം ലെ നായകൻ ആയി അഭിനയിച്ചു
@picachu5953
@picachu5953 Ай бұрын
😁
@vadakkneemkolayeem5363
@vadakkneemkolayeem5363 Ай бұрын
എനിക്ക് ആ ചേച്ചി ടെ കൈ അടി ഇഷ്ടപ്പെട്ടു ❤😂 ചേച്ചി ക്ക് ലാലേട്ടൻ ഒന്ന് പറയാൻ space കൊടുത്തിരുന്നേൽ പൊളിച്ഛ് അടുക്കിയേനെ ചേച്ചി ടെ മുഖത്ത് എഴുതി വെച്ചിട്ട് ഉണ്ട്
@Meena27931
@Meena27931 Ай бұрын
Sathyam
@nazreenshahm.n9746
@nazreenshahm.n9746 Ай бұрын
Sathym😂
@Siyaaa899
@Siyaaa899 Ай бұрын
Audience irikkuna aa chechiye sredhichavar undoo😅😅😅
@aiswaryanath9844
@aiswaryanath9844 Ай бұрын
😂yes yes her reactions, clapping 😅
@user-to8ui8tp5f
@user-to8ui8tp5f Ай бұрын
Jinto fan anenn thonnanu.. 😂
@aravindkrishnan180
@aravindkrishnan180 Ай бұрын
Yes yes 😂😂
@achooss8283
@achooss8283 Ай бұрын
Yes njaan idaan vannathaa😂😂😂
@user-ob8hi8nn2v
@user-ob8hi8nn2v Ай бұрын
yes that's the correct response waste contestant aana ee thanthoni chattambi girl
@AneesaBiyya-qm5nk
@AneesaBiyya-qm5nk Ай бұрын
Resmin എന്ത് കാണിച്ചാലും അവൾക്കൊരു ശിക്ഷയുമില്ല.....
@user-ig4cq1oc9z
@user-ig4cq1oc9z Ай бұрын
ഗബ്രിയുടെയും, ജാസ്മിന്റെയും വാല് റെസ്മിൻ 🤨
@haritha_sebastian
@haritha_sebastian Ай бұрын
Currect
@ashakumarir7563
@ashakumarir7563 Ай бұрын
ശ്രദ്ധിച്ചുനോക്കൂ... ഇപ്പോൾ ശ്രീതുവിനും അർജുന്നും ഇടക്കും കേറുന്നത് കാണാം. ഞരമ്പ് പ്രശ്നം ആണ്
@minnustalk418
@minnustalk418 Ай бұрын
Apsra also
@JGeorge_c
@JGeorge_c Ай бұрын
​@@ashakumarir7563true
@ManishaKannu
@ManishaKannu Ай бұрын
​@@ashakumarir7563😂😂
@saniyasani-ee7rj
@saniyasani-ee7rj Ай бұрын
റെസ്മിന്റെ വിചാരം😬😬 ഒരു ലേഡി ബിഗ്ഗ് boss വന്നിരിക്കുന്നു 🤬
@user-ig4cq1oc9z
@user-ig4cq1oc9z Ай бұрын
അഹം കാരത്തിന്റ മൂർത്തി ഭാവം ആണ് ഈ സാധനം,4 എല്ലും കൂടുതൽ ആണ് 😡റെസ്മിൻ, ജാസ്മിൻ, നോറ
@rayofhope9793
@rayofhope9793 Ай бұрын
സീരിയൽ ഫാൻ സ്പോട്ടെഡ്😂
@muhsinarafeek5682
@muhsinarafeek5682 Ай бұрын
3മുസ്ലിം പെൺകുട്ടികൾ 😂
@ranimb6338
@ranimb6338 Ай бұрын
സത്യം
@archanaraju961
@archanaraju961 Ай бұрын
​@@muhsinarafeek5682Ansifa nalla kuttiyanu.Ivar ingane ayathil enthu cheyyam.chilarude character angane ayathil.
@shahinaa9844
@shahinaa9844 Ай бұрын
സത്യം 👍🏻 ആ പറഞ്ഞത് ജാസ്മീൻ ഗബ്രി റെസ്മിൻ ഒരാൾക്ക് രണ്ടു പെൺ പിള്ളേർ 😆😆😆😆👏🏻👏🏻👏🏻 ഇവർ അഡ്ജസ്റ്റ് മെന്റാണ് 😆😆😆😆ലാലേട്ടാ ഗബ്രി നെ പറഞ്ഞാൽ റെസ്മിനും ജാസ്മിനും നോവും 😆😆😆 സിബിനെ ജിന്റോയെ എല്ലാം കുറ്റം പറയുന്നു റെസ്മിൻ ന്യായം പക്ഷേ സ്വന്തമായി കാട്ടിക്കൂട്ടിന്ന് ആരും ചോദിച്ചൂടാ എങ്കിൽ ജാസ്മിനും റെസ്മിനും ഗബ്രി യും നാഗവള്ളി ആകും 😄😄😄ഒരു കണക്കു പറഞ്ഞാൽ ജിന്റോ പാവം ആണ് ജാസ്മിൻ വായിൽ തോന്നുന്ന താണ് പറയുന്ന മോശം ആണ് മര്യാദ എന്ന ഒരു കാര്യം ജാസ്മീൻ ഇല്ല
@rightway1006
@rightway1006 Ай бұрын
ആ ചേച്ചി Resmin ന്റെ മുഖം കൈയുടെ ഇടയിൽ ഉണ്ടെന്നുള്ള ദേഷ്യത്തിൽ ആണ് കൈയ്യടിക്കുന്നത്😂
@rajisvlogs2161
@rajisvlogs2161 Ай бұрын
Sathiyam kyadi suuperrr face desiyam kanikkununde resmin gunda
@vinod.v3655
@vinod.v3655 Ай бұрын
ഓഡിയൻസ് ന്റെ കയ്യടി കേട്ടപ്പോൾ റെസ്മിന് ബോധ്യം ആയിക്കാനും 🤣🤣🤣🤣
@smitha830
@smitha830 Ай бұрын
അതു കേട്ടുകാണുമോ.. കേട്ടാൽ മതിയായിരുന്നു
@sreelundd
@sreelundd Ай бұрын
Athinnulla velluvo velipado ithinonnumilla...value pole nadakanam jintoye there parayanam..athrenne..mohanlal samsarikunath kelkumpole thanneya clap sound kelkam..
@anuzz6273
@anuzz6273 Ай бұрын
കേൾക്കും. കഴിഞ്ഞ സൺ‌ഡേ ജാസ്മിൻ down ആയി ninnapo ലാലേട്ടൻ ചോദിച്ചില്ലേ ജാസ്മിൻ എന്ത് പറ്റി ന്നു. അന്നേരം ജാസ്മിൻ പറഞ്ഞതിൽ ഒരു കാര്യം ഉണ്ട്... വൈൽഡ് കാർഡ് vannu അവരുടെ കോൺവെർസേഷനിൽ നിന്നും അതുപോലെ അവിടെ ഓഡിയൻസ് കയ്യടിക്കുന്ന th കേൾക്കുന്നതിൽ നിന്നും എനിക്ക് മനസിലാവുന്നു പുറത്തെ എന്റെ ഇമേജ് എന്ന്...
@harithahari1111
@harithahari1111 Ай бұрын
Ath avar kelkillallo
@vinod.v3655
@vinod.v3655 Ай бұрын
@@harithahari1111 കേൾക്കും, ജാസ്മിൻ ഉൾപ്പെടെ ഉള്ളവർ പറയുന്നുണ്ട് ലാലേട്ടൻ എന്തേലും പറയുമ്പോ ഓഡിയൻസ് കൈ അടിക്കുന്നത് എന്നുള്ളത്
@jinesh9957
@jinesh9957 Ай бұрын
നിങ്ങള് വല്യ ന്യായം പറയുന്ന ആളല്ലേ റാസ്മിൻ പിള്ങ് 😂😂😂
@JoJo-co9yf
@JoJo-co9yf Ай бұрын
ഇന്നത്തെ highlight ആ കൈ അടിച്ച ചേച്ചിയാ
@rincysharon
@rincysharon Ай бұрын
Satisfaction at the peak 👌👌👌 എന്തൊരു പുച്ചം ആണ് എല്ലാരേയും റെസ്മിന്. എന്തോ സംഭവം ആണെന് ധാരണയും 😭😭😭 ഒന്നും അല്ല മറ്റുള്ളോരുടെ മൂട് താങ്ങുന്ന ആളുകളിൽ പെട്ട മത്സരർഥി തന്നെ 😂😂
@Alone.24.
@Alone.24. Ай бұрын
ചെയ്ത തെറ്റിന് സിബിൻ oruപാട് കേട്ടു... മാപ്പും പറഞ്ഞു... എന്നിട്ടും.. വല്ലാണ്ട് കൂടിപ്പോയി ലാലേട്ടാ.... തെറ്റ് ചെയ്തവർ സുഖിച്ചിരിക്കുന്നു.. എന്നിട്ടാണ് സിബിൻ അത്രയും കേൾക്കേണ്ടി വന്നത്
@remyapraseed3074
@remyapraseed3074 Ай бұрын
റെസ്‌മിൻ എന്ന അഹങ്കാരം പിടിച്ച സാധനത്തിനു ഇതു ഒന്നും പോരാ, കുറച്ചു കൂടെ കിട്ടണം ആയിരുന്നു
@akshara9633
@akshara9633 Ай бұрын
ബിഗ്‌ബോസ് ഷോ ഡയറക്ടർ എല്ലാ വർഷവും വളരെ കഷ്ടപ്പെട്ട് ജനങ്ങളുടെ ചീത്ത കേൾക്കാൻ കാണിക്കുന്ന മനസ്സ് 🤭🤭🤭.
@ashakumarir7563
@ashakumarir7563 Ай бұрын
😂😂😂
@sheffylibu8687
@sheffylibu8687 Ай бұрын
Ennalum naanamillathe tortorous episodes plan cheyyum. nannayi kalikkunnavare idichu thazhthum oru reason kittan nokki psychologically vedanippikkum ennittu fake play cheyyunnavare supportum cheyyum eg Manikuttan Rejith Robin Akhil Marar
@mercyanto2391
@mercyanto2391 Ай бұрын
പനീർ കയ്ച്ചട്ടില്ല ലാലേട്ടാ.... Justonnu ടേസ്റ്റേതു നോക്കിയുള്ളു 😌😌😌😌😌
@user-bx9by4cs7r
@user-bx9by4cs7r Ай бұрын
ആ ജന്ദൂന് ഭക്ഷണം കൊടുക്കുക തന്നെ ചെയ്യരുത്, എല്ലാവരും ഒപ്പം ഭക്ഷണം നയിക്കുന്നു അവളും അവളുടെ മറ്റവനും അത് നിരസിക്കുന്നു, തോന്നുമ്പോ വന്ന് നയിക്കുന്നു, അങ്ങനത്തെ പണ്ടാരങ്ങൾക്ക് ഫുഡ്‌ മാറ്റി വെക്കരുത് ഒക്കെ വടിച്ചു തിന്നേക്കണം 🙏🏻🙏🏻
@user-nq8dc6ex3m
@user-nq8dc6ex3m Ай бұрын
Adhyam swanthamayi thettugale nokku suhruthe. Ethrem vrithikeda ayi samsarikunna thangal thangalude thettugal maran mattullavrde thett kandpidikunmanoottathil ahn. Avaravr nannayan avaravark kollam. Valre mosham
@RSree-zp2mz
@RSree-zp2mz Ай бұрын
ഏതായാലും കൊള്ളാം ...BB സിബിനെ അടിച്ചു ഒരു പരുവത്തിലാക്കി ... പൂജ മെഡിക്കൽ എമെർജൻസിയോടുകൂടി കുറച്ചു ദിവസം BBil ഇല്ല.. Gabri POWER ROOM il കേറി NOMINATION FREE ആയി ... എന്താ Plan ....കൊള്ളാം ...
@mubeenaabu4273
@mubeenaabu4273 Ай бұрын
Gabri epala kerye😢
@neethuaneesh8749
@neethuaneesh8749 Ай бұрын
Gabri epo power rml keri
@RSree-zp2mz
@RSree-zp2mz Ай бұрын
@@neethuaneesh8749 Promo- Badge...
@RSree-zp2mz
@RSree-zp2mz Ай бұрын
@@mubeenaabu4273 Latest Promo- Badge
@sudhasuresh8945
@sudhasuresh8945 Ай бұрын
Yes😡😡
@rajiraghu8472
@rajiraghu8472 Ай бұрын
ഗബ്രി, rasmine, ജാസ്മിനെ, nora ഈ നാലെണ്ണം ഈ show യിൽ നിന്ന് പുറത്ത് പോകട്ടെ
@abhinavKv-qd7bj
@abhinavKv-qd7bj Ай бұрын
Le nora : ഞാനും ജാസ്മിനും അത് കഴിച്ചിട്ടില്ല ടേസ്റ്റ് നോക്കിയേ ഉള്ളു 😂
@MalayaliBoy-sp4ki
@MalayaliBoy-sp4ki Ай бұрын
Athilum valiya mandi
@lassie123
@lassie123 Ай бұрын
കയ്യടിക്കുന്ന ചേച്ചി സൂപ്പർ വൈറൽ ആകും ❤
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
ആഹാ അടിപൊളി 👌👌ഇവർക്ക് മാത്രം എന്താ ഇത്രയും പ്രേത്യേകത.
@anyaa55
@anyaa55 Ай бұрын
അടി സക്കെ..😂ലാലേട്ടൻ ഇന്ന് പൊളിച്ചു.. 👐🏻
@bahrainimedia7783
@bahrainimedia7783 Ай бұрын
ഉപദേശം അല്ലാതെ ഇവർക്കു വ്യക്തിപരം ആയി ശിക്ഷ കൊടുക്കണം
@user-Thulasi
@user-Thulasi Ай бұрын
റെസ്മിൻ..നിങ്ങൾക്ക് എന്തിന്റെ കുഴപ്പം ആണ്... ആ ഡയലോഗ് പൊളിച്ചു...😂❤🔥🔥🔥🔥 ലാലേട്ടൻ 🔥🔥🔥🔥
@abhinavKv-qd7bj
@abhinavKv-qd7bj Ай бұрын
Aa chechi polichu🔥
@melvinsthomas3386
@melvinsthomas3386 Ай бұрын
ആ ചേച്ചിയുടെ കയ്യടിയിൽ ഉണ്ട് അവളോടുള്ള......😂😂😂😂
@ahmedzeeshan3727
@ahmedzeeshan3727 Ай бұрын
"റസ്മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ് " എന്നല്ല "നിനക്ക് എന്തിന്റെ കഴപ്പ് ആണ് " എന്നാണ് ലാലേട്ടൻ ശെരിക്കും ഉദ്ദേശിച്ചത് എന്ന് ആർക്കൊക്കെ മനസിലായി 😂😂😂😂😂😂എന്തായാലും ലാലേട്ടൻ പൊളിച്ഛ് ❤️😍
@kingmaker8010
@kingmaker8010 Ай бұрын
Nora haters here ❌
@Castor_4
@Castor_4 Ай бұрын
സിബിൻ ഇത്ര വലിയ ഒരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല മാത്രമല്ല ശിക്ഷ കൊടുത്തിട്ടു പ്രേക്ഷകരുടെ ഇഷ്ട പ്രകാരം എന്നൊക്കെ പറഞ്ഞപ്പോൾ പുറത്തു negative ആയോന്നൊക്കെ വിചാരിച്ചിട്ടവും സിബിൻ തകർന്നു പോയത്..
@ben-daaveed-j
@ben-daaveed-j Ай бұрын
Norah, Jasmin, resmin, gabri tango teams and big boss endemol shine thammil deal vellathum undo..???
@blacklover880
@blacklover880 Ай бұрын
ഇന്നലെ നോറയേ പൊക്കി പറഞ്ഞെങ്കിൽ ഇന്ന് അതിന്റെയും ചേർത്ത് അടിച്ചിരിത്തി 😂അത് എന്തായാലും ഭേഷായി ലാലേട്ടാ ഇന്നലത്തെ അവളുടെ തുള്ളലിന് അത് ആവശ്യം ആയിരുന്നു 🙌🏻😆
@karnnan8214
@karnnan8214 Ай бұрын
ഗബ്രി, ജാസ്മിൻ, റെസ്മിൻ ഇവർ പുറത്ത് ആകുന്നതിന് വേണ്ടി wait ചെയ്യുന്നവർ എത്ര പേരുണ്ട്
@Stella-jc6xh
@Stella-jc6xh Ай бұрын
എന്തായാലും കൊള്ളാം ബിഗ് ബോസേ. എങ്ങനെയോ നീ നിൻ്റെ മരുമകനെ വീണ്ടും പവർ റൂമിലേക്ക് തിരികെ കൊണ്ടുവന്നു. സിബിൻ ചെയ്‌ത അതേ തരംഗദൈർഘ്യമുള്ള അബദ്ധമാണ് ഗബ്രി ചെയ്തത് എന്നിട്ടും പവർ റൂമിനുള്ളിൽ ഇരുന്ന് നാമനിർദ്ദേശത്തിൽ നിന്ന് ഒളിച്ചോടാൻ ഈ വ്യക്തിയെ എന്തിനാണ് അനുവദിക്കുന്നത്???
@SourabhDaniel
@SourabhDaniel Ай бұрын
Ath engane keri enn nokiyit pore mandatharam vilambunath....either task or aarelum.paranjit avumalo...inale sreerekha angane keri ille...so mongathe irik
@riyasriyas8664
@riyasriyas8664 Ай бұрын
100%സത്യം
@Anaghajeev
@Anaghajeev Ай бұрын
ജാസ്മിൻ നോമിനേഷനിൽ വന്നിട്ടുണ്ട്.. ആഞ്ഞു ശ്രമിച്ചാൽ out ആക്കി വിടാം.. ഗബ്രി കളിക്കട്ടെ നന്നായിട്ട് 🔥അവള് പോയാൽ അവൻ സൂപ്പർ ആയിരിക്കും..
@ahmedzeeshan3727
@ahmedzeeshan3727 Ай бұрын
"റസ്മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ് " എന്നല്ല "നിനക്ക് എന്തിന്റെ കഴപ്പ് ആണ് " എന്നാണ് ലാലേട്ടൻ ശെരിക്കും ഉദ്ദേശിച്ചത് എന്ന് ആർക്കൊക്കെ മനസിലായി 😂😂😂😂😂😂എന്തായാലും ലാലേട്ടൻ പൊളിച്ഛ് ❤️😍
@SourabhDaniel
@SourabhDaniel Ай бұрын
@@Anaghajeev Jasmine nalla gamer aan....nee oki kidann Marichalum nominationil top3 vote kitum
@_Aksaroy_
@_Aksaroy_ Ай бұрын
0:04 ee chechide expression kando...😂👏
@GD_WORLD
@GD_WORLD Ай бұрын
ജാസ്മിൻ, ഗബ്രി, റെസ്മിൻ, ഈ മൂന്നു വാഴകളെ ഇഷ്ട്ടമല്ലാത്തവർ like😁
@geetharamachandran295
@geetharamachandran295 Ай бұрын
അപ്സരയും കൂടി undu
@amalp9784
@amalp9784 Ай бұрын
​@@geetharamachandran295 Norayum
@user-dd9tm6sd3q
@user-dd9tm6sd3q Ай бұрын
Norah tooo
@Alone.24.
@Alone.24. Ай бұрын
ചെയ്യാത്ത തെറ്റിന് സിബിൻ ഒരുപാട് കേട്ടു
@Sidnushka.aspire
@Sidnushka.aspire Ай бұрын
0:03 aa kayyadi 🔥🔥🔥
@salini3707
@salini3707 Ай бұрын
ഇത്തവണ റെസ്മിൻ എലിമിനേഷനിൽ വന്നാൽ മതിയാരുന്നു..... എല്ലാ തവണയും ഇവളും ഗബ്രിയും എലിമിനേഷനിൽ നിന്ന് രക്ഷപെട്ടു പോവുകയാണ്
@muhammednishad1737
@muhammednishad1737 Ай бұрын
റെസ്മിൻ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ വളരെ ദയനീയാമായിരിക്കും... മനസ്സ് നിറയെ വിഷമാണ്
@nicecharly3191
@nicecharly3191 Ай бұрын
Students nu polum ippa ishttolla 😄
@salini3707
@salini3707 Ай бұрын
ജയിലിൽ പോകുന്നത് സുഗിക്കാൻ അല്ല എന്ന് ആദ്യം ഇവർ മനസിലാക്കണം..... റെസ്മിന് കിട്ടേണ്ടത് കിട്ടി....
@irattibabu
@irattibabu Ай бұрын
Sreethu and Arjun dont have content. Please evict
@rainbowworld6954
@rainbowworld6954 Ай бұрын
Kalli Resmin
@rayizaaaxxx2895
@rayizaaaxxx2895 Ай бұрын
Resmin🤢👎👎🤮🤮🤮
@rishaaahhh
@rishaaahhh Ай бұрын
കയ്യടിച്ച ചേച്ചി instel viral ആയിട്ടുണ്ട് gyss,, 😁😁
@TheDarkrealm919
@TheDarkrealm919 Ай бұрын
മോശം വാക്കുകളാണ് jasmin ജയിലിൽ കിടന്നപ്പോ ജിന്റോയെ വിളിച്ചത്. ഈ show മുതിർന്നവരെ പോലെ കുട്ടികളും കാണുന്ന ഒരു show ആണ്. ജാസ്മിനെ പോലുള്ള contestantsinte വായിൽ നിന്ന് വരുന്ന നിലവാരമില്ലാത്ത dialogugal ആണ് ഇത് കാണുന്ന കൊച്ചു പിള്ളേർ കേട്ടു പഠിക്കുന്നത്. ഇങ്ങനെയുള്ള contestantsine purathakanam🙏🙏 എങ്കിലേ ഈ show നല്ല രീതിയിൽ മുന്നോട്ടു പോകുകയുള്ളു. 🙏
@user-ig4cq1oc9z
@user-ig4cq1oc9z Ай бұрын
Over show ആണ് റെസ്മിൻ
@muhammedmusthak4833
@muhammedmusthak4833 Ай бұрын
Sabi jito ❤❤🎉
@radhanarayanan970
@radhanarayanan970 Ай бұрын
കയ്യടി കണ്ടപ്പോൾ ഞാനും വിചാരിച്ചു അവർക്കു ഒരുപാടു like കിട്ടുമെന്ന് 😄👍🏻
@jubithamaniprakash8130
@jubithamaniprakash8130 Ай бұрын
ഇന്നലെ 21/4/24 എപ്പിസോഡ് അവസാനം ശ്രീ മോഹൻലാൽ സർ പറയുന്നുണ്ട് ഈ ആഴ്ച പുറത്ത് പോവാനുള്ളത് ഒന്നിലധികം പേർ ആണ് എന്ന്. പക്ഷെ 21/4/24 എപ്പിസോഡിൽ എല്ലാവരെയും save ചെയുകയാണ് ഉണ്ടായത്. ഇങ്ങനെ ചെയ്യാൻ ആണെങ്കിൽ audience ആയിട്ട് bigg boss കണ്ട് പുറത്ത് നിന്നു വോട്ട് ചെയുന്ന ഞങ്ങൾക്ക് എന്താണ് വില
@shabeebanoufeeq6619
@shabeebanoufeeq6619 Ай бұрын
ആ നോമിനേഷനിൽ jasmin ഉണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥ. തെറി വിളി ആയിരിക്കും comment boxil
@creativeviol2387
@creativeviol2387 Ай бұрын
NALLA manyamai samsarikkunna kurachu contestantil oralanu Pooja , athum koode poyal chantha bb aakum
@Nainulekshmi
@Nainulekshmi Ай бұрын
Season4 റോബിനേം റിയാസിനേം വീണ്ടും ജയിലിൽ ഇട്ടു മാല കോർപ്പിച്ചത് ഓർത്തു . ജാസു മോൾ ഉള്ളോണ്ട് ലാൽ കാക്ക വെറുതെ വിട്ടു .
@SunuSukesan-bo5ld
@SunuSukesan-bo5ld Ай бұрын
😂😂😂
@aathi4546
@aathi4546 Ай бұрын
Lal kakka😂😂😂
@thanalgroup4010
@thanalgroup4010 Ай бұрын
അവരെ സുഹിപ്പിക്കക ആണ് തമ്പ്രാക്ടിയുടെ ലക്ഷ്യം
@MRJokerRM
@MRJokerRM Ай бұрын
Aa clap cheyda chechide face says it all 💯 Ath clap mathralla resmin nn kanakin itt kodutha samthripthi aan 😇
@luluali313
@luluali313 Ай бұрын
Resmin jasmineum gabriyeum thangi nilkunnu.
@Anaghajeev
@Anaghajeev Ай бұрын
ജാസ്മിൻ നോമിനേഷനിൽ വന്നിട്ടുണ്ട്.. ആഞ്ഞു ശ്രമിച്ചാൽ out ആക്കി വിടാം
@dancingdivas8127
@dancingdivas8127 Ай бұрын
Monna fans vote cheyyan ndaavum 😤
@sreeanu526
@sreeanu526 Ай бұрын
Agane indavula, agane vanna ann nomination ozhivakum, resmin indakil avale out akkanm
@Anaghajeev
@Anaghajeev Ай бұрын
​@@dancingdivas8127മൊണ്ണ അല്ല മൂക്കള ഫാൻസ്‌ 🤣അതുകണ്ടു ആണല്ലോ ഫാൻസ്‌ ആയത്.. അല്ലാതെ എന്ത് പറയാനാ 🤷‍♀️
@Anaghajeev
@Anaghajeev Ай бұрын
​@@sreeanu526അവൾ യുട്യൂബ് ചാനൽ ഉണ്ടല്ലോ അതുപോയി കണ്ടോ... ബാക്കി ഭൂരിപക്ഷ ആളുകൾക്ക് കണ്ടിരിക്കാൻ പറ്റുന്നില്ല 🫤
@ashakumarir7563
@ashakumarir7563 Ай бұрын
നടക്കില്ല പൈങ്കിളി പ്രേമികൾ ഇഷ്ടം പോലെ ഉണ്ട്. കാക്കയുടെ കടി മാറുമ്പോ പശുവിന്റെ വിശപ്പ് തീരുന്ന type ആളുകൾ.
@gautham1104
@gautham1104 Ай бұрын
Noora's expression shows some disrespect to mohanlal sir.
@akshayasjayan
@akshayasjayan Ай бұрын
റെസ്മിൻ നിങ്ങൾക്ക് എന്തിന്റെ കുഴപ്പം ആണ്? അത് പറഞ്ഞ് സമയത്ത് കൈ അടിച്ച് ആ ചേച്ചിയുടെ ആ പവർ😂😂
@jomonaugustine2059
@jomonaugustine2059 Ай бұрын
Why bigg boss afraid about Jasmin and Gabri
@kavyasugandhan
@kavyasugandhan Ай бұрын
Lalettan ellavarkkum orupole thanneyaan vazhak parayunnath 🙂🤔pinnenthinaan ellavarum ingana parayunnath🧐🤌
@RajithaomanaOmana
@RajithaomanaOmana Ай бұрын
ജിന്റോ എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി കറക്റ്റ് ആയിട്ട് കൊടുത്തു👍🏻👍🏻
@isha5230
@isha5230 Ай бұрын
ലാലേട്ടൻ പറഞ്ഞത് സത്യം ഇവൾ റെസ്മിൻ വലിയ ന്യായം പറയുന്ന ആളാണല്ലോ എന്നിട്ട് അവൾ ചെയുന്നത് എല്ലാ തെറ്റും ഹൈഡ് ചെയ്തിട്ട് മറ്റുള്ളവരുടെ മുന്നിൽ വലിയ വർത്തനമാണ്. Entho ഒരു ഭാവം ആണ്
@AishuAsh-gx9ut
@AishuAsh-gx9ut Ай бұрын
Hahahaha...resmin alinjhu
@suryamurali5954
@suryamurali5954 Ай бұрын
ലെ ബിഗ്‌ബോസ് constestants ::: ഇനി കൊറച്ചു warriety പിടിക്കാം 😂😂
@user-tz2po3iv5l
@user-tz2po3iv5l Ай бұрын
ലാൽ ഏട്ടൻ സൂപ്പർ ❤ഇതു ഇങ്ങനെ വേണം
@Kdramabingy
@Kdramabingy Ай бұрын
0:04 - Sigma Chechii, 😂 attitude pwoli❤🔥.
@SmilingBanyanTree-xe7fb
@SmilingBanyanTree-xe7fb Ай бұрын
0:04 😂🃏
@anumol23
@anumol23 Ай бұрын
റെസ്മിന് കൊറച്ചു ഇളക്കം കൂടുതലാ അതങ്ങ് തീർന്നു കിട്ടി. Satisfaction 🤮
@sabirashareef6260
@sabirashareef6260 Ай бұрын
ജിൻഡോ ചേട്ടൻ പറഞ്ഞാൽ ഒന്നും അവർ കേക്കില്ല
@PremKumar-tb3vk
@PremKumar-tb3vk Ай бұрын
രശ്മിന്റെ തോന്നിയവാസത്തിന് എല്ലാം കൂട്ടുന്ന ബിഗ് ബോസ് എന്തുകൊണ്ടാണ് ഷിബിനെ ഇത്രയും വലിയ ഒരു ശിക്ഷ കൊടുത്തത്
@Castor_4
@Castor_4 Ай бұрын
സിബിൻ പുറത്തു പോകണം എന്ന് പറയുന്നത് പുറത്തെ കാര്യങ്ങൾ അറിഞ്ഞു തിരിച്ചു വരാൻ ആയിരിക്കും. ....
@Absu357
@Absu357 Ай бұрын
എല്ലാരും അറിയട്ടെന്നു 🙊
@anilanoop9326
@anilanoop9326 Ай бұрын
ജാസ്മിന് മാത്രം പറഞ്ഞു കൊടുത്ത മതിയോ പുറത്തെ കാര്യങ്ങൾ 😂
@Castor_4
@Castor_4 Ай бұрын
ജാസ്മിനും ഗബ്രിയും സംസാരിക്കുന്നതിനിടയിൽ റെസ്മിൻ ഉണ്ട് . ഇപ്പോൾ അർജുനും ശ്രീതുവും സംസാരിക്കുന്നതിനിടയിൽ റെസ്മിൻ ഉണ്ട്. നോറ ആരുടെ കൂടെ തല്ലു കൂടിയാലും റെസ്മിൻ അവിടെയും ഉണ്ട്. റഫറി കളിക്കുകയാണോ
@user-nw7uh7xk9t
@user-nw7uh7xk9t Ай бұрын
0:04 she scored 🎉🎉
@user-do5pg9ll9p
@user-do5pg9ll9p Ай бұрын
ജിന്റോ ചേട്ടൻ superr.....
@Cool_pro145
@Cool_pro145 Ай бұрын
Ahankari. Muduthagi. Resmin.
@vimaldhar3416
@vimaldhar3416 Ай бұрын
ഈ കൈ അടി കേൾക്കുമ്പോ എങ്കിലും ഈ നിക്കർ ടീച്ചർ നു മനസ്സിൽ ആവില്ലേ പുറത്തു നല്ല ഇമേജ് ആണെന്ന്
@sabusadhasivan2364
@sabusadhasivan2364 Ай бұрын
ജിൻ്റോയെ മാനസികമായ് തളർത്തരുതേ ബിഗ് ബോസേ .he is s Powerful man.
@adarshrajan5518
@adarshrajan5518 Ай бұрын
പകുതിയും വിവരമില്ല അതാണ് ഒന്നാമത്തെ പ്രശ്നം ചെയ്യുന്നത് പകുതിയും മണ്ടത്തരം
@jinesh9957
@jinesh9957 Ай бұрын
റാസ്മിനും നോറക്കും കിട്ടി 😂😂😂
@user-oo9vl7ce7d
@user-oo9vl7ce7d Ай бұрын
Ee chechikk entho munvairaakyam undenn thonnunnu
@ailin3373
@ailin3373 Ай бұрын
0.4 ആ ചേച്ചി 🔥🔥🔥🔥🔥🔥🔥😂
@RajithaomanaOmana
@RajithaomanaOmana Ай бұрын
ജാസ്മിന്റെ ചുണ്ട് കൊണ്ടുള്ള അഭിനയം കൈയുടെ ആക്ഷനും കാണുമ്പോൾ തന്നെ ദേഷ്യം വരും ജാസ്മിന്റ സ്ഥിരം ഡയലോഗ് ആണ് മൈക്കിന്റെ കാര്യം ലാലേട്ടൻ ചോദിക്കുമ്പോൾ അയ്യോ ഞാനോ എപ്പോ ഞാനൊന്നും അറിഞ്ഞിട്ടില്ല ലാലേട്ടാ കണ്ടുകൊണ്ടിരിക്കുന്ന വർ എന്താ പൊട്ടന്മാരാ ഈയാഴ്ച നാലെണ്ണത്തിനോടും ചോദിക്കേണ്ട ചോദിച്ചു കിട്ടാനുള്ളത് കിട്ടുകയും ചെയ്തു 👏🏻👏🏻👏🏻
@shyamilisurendran3634
@shyamilisurendran3634 Ай бұрын
Biggboss gabri deyum jasminteyum adima🌚
@R_a_p_t_o_r_64
@R_a_p_t_o_r_64 Ай бұрын
നിയമം ഗബ്രി ജാസ്മിൻ റെസ്മിൻ ഇവർക് ബാധകം അല്ലെ...ന്താ ശിക്ഷ കൊടുക്കാതെ
@user-tz8fl9im3o
@user-tz8fl9im3o Ай бұрын
ഇത് കേട്ട് വെളിയിൽ ഇരിക്കുന്ന ചേച്ചിയുടെ കൈടി അത് പൊളിച്ചു 😂😂🤭🤭
@sajishasajishap259
@sajishasajishap259 Ай бұрын
Aa ചേച്ചി അവിടുന്ന് കയ്യടിച്ചു, ഞാൻ വീട്ടിൽ നിന്നും ❤ഇഷ്ട്ടായി ലാലേട്ടൻ ഈ പറഞ്ഞതും, aa ചേച്ചിയെയും ❤
@paruzz8095
@paruzz8095 Ай бұрын
റെസ്മിൻ വന്നപ്പോ തൊട്ട് കുറച്ചു ഓവർ ആണ്.... പുള്ളിക്കാരി വിജാരിക്കുന്നത് പുള്ളിക് പുറത്തു എന്തോ വലിയ സപ്പോർട്ട് ഉണ്ട് എന്ന് ആണ്..... Jasmin..റെസ്മിൻ...നോറ.. Gabri waste ആണ്.... Bb6 flop ആണ് സത്യത്തിൽ 👍🏻👍🏻
@sreeshmasajeevan
@sreeshmasajeevan Ай бұрын
Nora yude ennalathe eli ennu ellallo
@kingofkings9295
@kingofkings9295 Ай бұрын
ജാസമിനും കൂട്ടരും ചെയ്താൽ അത് തെറ്റല്ല...
@user-qz5wx2mm5u
@user-qz5wx2mm5u Ай бұрын
Chechi kayyadichathu super
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 23 МЛН
Купили айфон для собачки #shorts #iribaby
00:31
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 1 МЛН
12 июня 2024 г.
1:01
Dragon Нургелды 🐉
Рет қаралды 1,2 МЛН