#BBMS6ExitTalks

  Рет қаралды 892,011

Asianet

Asianet

26 күн бұрын

#BBMS6ExitTalks "ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാൻ പറ്റില്ല" ഉറച്ചവിശ്വാസത്തിൽ ഗബ്രി
Bigg Boss Season 6 || Exit Talks || Gabri Jose || Asianet
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ExitTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 7 300
@rajeenashamnad9482
@rajeenashamnad9482 24 күн бұрын
Asianet നോട്‌ oru അപേക്ഷ ഉണ്ട് ദയവു cheithu ആ power റൂമിൽ ഉള്ളവരെ നോമിനേഷനിൽ ഇട്.... Please🙏🏻
@sandhyakiran8688
@sandhyakiran8688 24 күн бұрын
Yes, avarey power roominnu iraki nominationil varattey
@melvinsthomas3386
@melvinsthomas3386 24 күн бұрын
Power room വേണ്ട... ഇനി ഉള്ള 50 days എല്ലാരും നോമിനേഷനിൽ വരണം
@diyuzzanvlogs805
@diyuzzanvlogs805 24 күн бұрын
Sreerekha saranya
@user-sy1hi1nz6i
@user-sy1hi1nz6i 24 күн бұрын
Athe.worstplayers power roomil aanu
@valsasamsam5949
@valsasamsam5949 24 күн бұрын
Power team nomination varanam
@jilusreedharan1861
@jilusreedharan1861 24 күн бұрын
Jasminnte കൂടെ നിന്ന് സ്വന്തം അവസരം നഷ്ടപ്പെടുത്തിയ മത്സരാർഥി 👎🏻
@jamsheedayyanath514
@jamsheedayyanath514 24 күн бұрын
ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്
@neethuvenugopal5264
@neethuvenugopal5264 24 күн бұрын
Avle ivnum koodlle negative akiyeee🤷🏻‍♀️🤷🏻‍♀️🤷🏻‍♀️athnda ipo prythe😏😏
@VineeshaVikram-tg4cf
@VineeshaVikram-tg4cf 24 күн бұрын
Combo matramalla gabriye negative akiyath. Avante respect illatha samsaravum. Valichuneetiyulla essay parachilum audience nod connect cheyan pattathathum okkeyanu. But gabri tasks il ettom nalla performer arunnu. Negative anelum image concious akathe game kalikunna gamer um content creator um arunnu. Atleast oru 4,5 azhchakoodi avde nilkan nthukondum deserving anu gabri. Audience anu ivde unfair ayath. Vazhakale avde nirthi. Abhishek, rishi, ansiba ye kalum okke deserving gabri tanneanu
@vineeshks3443
@vineeshks3443 24 күн бұрын
😂 super
@MonkN-ll5ef
@MonkN-ll5ef 24 күн бұрын
​@@neethuvenugopal5264aruparaju oruthane um#$@chit ivante purake poya aval anu adyathe thett Piney aval avane use akki situationu vendi Nanam illatha contestant Jasmine ✅
@jokergaming-pt3hz
@jokergaming-pt3hz 24 күн бұрын
എടാ ഗബ്രി ഇപ്പൊ നീ എത്ര സമാധാനമായിട്ടാണ് വർത്താനം പറയുന്നത് ഇതുപോലെ സ്വന്തം കാലിൽ നീ കളിച്ചിരുന്നെങ്കിൽ എല്ലാവർക്കും നിന്നെ ഒരുപാട് ഇഷ്ടമായേ അവിടെ നീ ഏതു മുഖമാണ് കാണിച്ചത്
@BrothersLoveS
@BrothersLoveS 24 күн бұрын
Ah vtl e alughale gabriye target cheyunnu...pne mindadhe nikkane gabri vazha allalooo😂😂
@humanbeing8810
@humanbeing8810 23 күн бұрын
നീ പുറത്ത് ഇറങ്ങി video ഒക്കെ ഒന്ന് കാണു. നിനക്ക് പെണ്ണ് കിട്ടില്ലെടാ
@GodSaver999
@GodSaver999 23 күн бұрын
എടാ മോനെ നീ അതിനകത്തു പോയി നോക്കുമ്പോൾ നിനക്കറിയാം സർവിവൽ fear എന്താണെന്നും അതിൽ നിന്റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റവും എന്താണെന്നു
@iceberriesz
@iceberriesz 23 күн бұрын
Grabri nalla andhasayi thante nilapadil orach ninnitulla gamer thanne aayirunnu... Episodes ellam kanunna vekthik ath manasilavum allathe veetl chori kuthi irunn mattullavare bully cheyyan vendi mathram nadakunna chilar idunna reel kand 'ooh Gabri or vazhayan... 'Avnu nilapad illa' ennokke parayan korach ulupp venam!
@jamshimashujamshi8325
@jamshimashujamshi8325 23 күн бұрын
Gabri nannayit kalichiruunnu
@s74507
@s74507 24 күн бұрын
താങ്കളുടെ അഹങ്കാരം, ധാർഷ്ട്യം, പുച്ഛം, ബഹുമാനകുറവ്, പിന്നെ ചാൻസ് കിട്ടുമ്പോൾ ഉള്ള ഉമ്മവെക്കൽ, നക്കൽ, കെട്ടിപ്പിടുത്തം, ഉളുപ്പില്ലാത്തവനെ, നട്ടെല്ലില്ലാത്തവനെ എന്നുള്ള വിളി, ഇതൊക്കെ കാരണമാണ് പ്രേഷകർക്കു നിങ്ങളെ ഇഷ്ടപെടാഞ്ഞത്..... ഔട്ട്‌ ആയപ്പോൾ ഭയങ്കര സന്തോഷം
@bindulawerence7103
@bindulawerence7103 23 күн бұрын
🎉🎉
@arrrr7716
@arrrr7716 23 күн бұрын
😂😂💯
@mystylezah
@mystylezah 23 күн бұрын
Out aayal santhosham😂😂😂
@KRISHNAPREETHY-ns1wy
@KRISHNAPREETHY-ns1wy 23 күн бұрын
😂😂😂
@salnaniharika9301
@salnaniharika9301 23 күн бұрын
Thanne ottum ishtamalledo... Enthu verupikallanu than.
@purplebutterflybtsart8470
@purplebutterflybtsart8470 24 күн бұрын
ഗബ്രി evict ആവാനുള്ള main reasons 1.Fake Cringe Jabri Combo 2.disrespective & Irritating Personality 💯💯
@user-np8fr6ef1n
@user-np8fr6ef1n 24 күн бұрын
Ofcourse
@user-np8fr6ef1n
@user-np8fr6ef1n 24 күн бұрын
Avnte samsrm chorinj vrm
@kiyara308
@kiyara308 24 күн бұрын
Exactly. Well said
@LeelammaDaniel
@LeelammaDaniel 24 күн бұрын
Correct
@jellybengaming1321
@jellybengaming1321 24 күн бұрын
Correct
@rubiyoonusmalappuram768
@rubiyoonusmalappuram768 24 күн бұрын
ഗബ്രി പുറത്തിറങ്ങാൻ കാരണം ജാസ്മിനാണന്ന് മനസിലാകുമ്പോഴുള്ള അവസ്ഥ 😂
@sowmiyah5362
@sowmiyah5362 24 күн бұрын
That’s true
@RSree-zp2mz
@RSree-zp2mz 24 күн бұрын
എത്രയോ ആഴ്ചകൾക്കുശേഷം സന്തോഷം തോന്നിയ weekend എപ്പിസോഡ്.... പക്ഷെ പുറത്തു നടന്ന കുറെ കാര്യങ്ങൾ കൂടി ചേർത്ത് വായിക്കേണ്ടതാണ് .. അതുകൊണ്ടു മാത്രം ഈ decision എടുത്തു എന്ന് തോന്നി മുഖം രക്ഷിക്കാൻ ... അതെല്ലെങ്കിൽ ഗബ്രിയേ വീണ്ടും secret റൂമിലേക്കോ മറ്റോ മാറ്റിയേനെ ..... അതെല്ലെങ്കിൽ ഇന്ന് കറുത്ത വാവ് കാരണം Eviction ഒഴിവാക്കി എന്ന് പറഞ്ഞേനെ ....
@divyaaneesh9537
@divyaaneesh9537 24 күн бұрын
😂😂😂😂
@sinan6429
@sinan6429 24 күн бұрын
Yhh
@Ikru785
@Ikru785 24 күн бұрын
യോനിപ്രിയൻ 🥰മുലപ്രിയൻ😁
@user-qp5mn6fl6s
@user-qp5mn6fl6s 23 күн бұрын
ഇത്രയും നാളത്തെ സീസണുകൾ വെച്ച് നോക്കുമ്പോൾ ഇത്രയും വ്യക്തമായിട്ട് സംസാരിക്കുന്ന മത്സരാർത്ഥി വേറെയില്ല. അത്രയും നല്ല സംസാരം. ഇറങ്ങാൻ നേരം എല്ലാവരോടും സംസാരിച്ച രീതി അത്രയും നെഗറ്റീവ് വന്നിട്ടും ജാസ്മിൻ എന്ന മത്സരാർത്ഥി യെ വിട്ടുകൊടുക്കാതെ സംസാരിച്ച രീതി. എല്ലാത്തിനും എല്ലാ ചോദ്യത്തിനും ഉള്ള വക്തമായ സ്പഷ്ടമായ മറുപടി. അത്രയും പോസിറ്റീവായി സംസാരിച്ച മറുപടി. വളരെ നല്ലതായിരുന്നു. എവിടെയൊക്കെയോ അതിനകത്ത് പാളി പോയെങ്കിലും ഇൻഡിവിജ്വൽ ഗെയിം ടാസ്ക് വളരെ നല്ല രീതിയിൽ കളിച്ചു. ജാസ്മിൻ ഗബ്രി ഇമോഷണലി കണക്റ്റഡ് ആണെങ്കിലും നിങ്ങളുടെ ഗെയിമിൽ അത് ബാധിച്ചിട്ടില്ല. ജാസിം ഗബ്രി ഒരുമിച്ചിരിക്കുന്ന സ്ക്രീൻ സ്പേസ് ആ സമയത്തെ നിങ്ങളുടെ സംസാരം പുറത്തുപോയി decide ചെയ്യേണ്ട കാര്യം അകത്ത് വെച്ച് സംസാരിച്ചു നടന്നത് അതൊക്കെ തന്നെയാണ് അത്രയും നെഗറ്റീവ് വരാൻ കാരണം. സത്യം പറഞ്ഞാൽ ഒരു പരിധി വെച്ച് രണ്ടുപേരും പോയിരുന്നുവെങ്കിൽ ഉറപ്പായും ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു. ജാസ്മിൻ ആണ് ഗബ്രി ഔട്ട് ആകാൻ കാരണം എന്ന് പറയാൻ പറ്റില്ല. രണ്ട് പേരും മാറി പോകാം എന്ന് കരുതുമ്പോഴും രണ്ടു പേരും പിന്നെയും പിന്നെയും ഒരുമിച്ച് വന്ന് ഇരുന്നിട്ടെ ഉള്ളൂ..
@cgv9918
@cgv9918 23 күн бұрын
Athevatgecarhe
@aashifbacker9802
@aashifbacker9802 23 күн бұрын
Gabrinde family member analle
@fathimafadila435
@fathimafadila435 23 күн бұрын
100%
@FACTSBYSHAHIN
@FACTSBYSHAHIN 23 күн бұрын
ജബ്രി ഫാമിലി മെമ്പർ സ്പോട്ടെഡ് 💯
@hasnamubarak3157
@hasnamubarak3157 23 күн бұрын
Sure
@jubaidithjesi6227
@jubaidithjesi6227 24 күн бұрын
നന്നായി കളിക്കുന്നവരെ ചില ആളുകൾക്ക് തിരിച്ചറിയാൻ കഴിവില്ല ഗബ്രി നീ 👌🏻ആയി കളിച്ചു ജിന്റോ യെ വിജയിപ്പിക്കാൻ വേണ്ടി ഗബ്രിയേ യും ജാസ്മിനെയും കുറ്റപ്പെടുത്തുകയാണ്
@_________KING_________________
@_________KING_________________ 24 күн бұрын
ഗബ്രി " ജബ്രി " ആയിമാറാതെ "ഗബ്രി" ആയി മാത്രം നിന്നിരുന്നു എങ്കിൽ ഉറപ്പായും ടോപ് ഫൈവിൽ ഉണ്ടായിരുന്നേനെ.... 💯💯 അതിനുള്ള കഴിവ് ഉള്ള പ്ലയെർ ആയിരുന്നു..... ❤️❤️❤️
@las7089
@las7089 24 күн бұрын
അതെ.
@rajisvlogs2161
@rajisvlogs2161 24 күн бұрын
Athe
@sheelajayan8864
@sheelajayan8864 24 күн бұрын
അതെ..
@NimishaSreeju
@NimishaSreeju 24 күн бұрын
Yes
@pushpaanithan8697
@pushpaanithan8697 24 күн бұрын
Top 5 ൽ വരേണ്ടതായിരുന്നു. Combo ആണ് തകർത്തത്.
@renjitha5029
@renjitha5029 24 күн бұрын
Gabri ne nalla player arunnu ningade combo aahnu ninne purath negative aakiyath
@shahanashahus
@shahanashahus 24 күн бұрын
സത്യം ഒരു poli player ആയിരുന്നു individual ആയിട്ട് കളിച്ചിരുന്നേൽ cup അടിക്കാൻ വരെ യോഗ്യത ഉണ്ട്
@jobeenajoyjoy5959
@jobeenajoyjoy5959 24 күн бұрын
Sathyammmm
@ashapv938
@ashapv938 24 күн бұрын
Avante kakkoos vaya. Disrespectful fellow
@soudhasidhique4672
@soudhasidhique4672 24 күн бұрын
Correct
@selvinsabu1913
@selvinsabu1913 24 күн бұрын
Compo kalichondu ithrem nal ninnu
@navasnavas4816
@navasnavas4816 24 күн бұрын
പവർ ഉള്ള എല്ലാവരെയും നോമിനേഷൻ വേണം ഇത് ഞങ്ങളെ ഒരു അഭ്യർത്ഥനയാണ്
@saj6736
@saj6736 24 күн бұрын
Game മാത്രം ഇഷ്ടപെടുന്ന എനിക്ക് ഇഷ്ടപെട്ട മത്സർത്തി 👍❤️
@sillzchillz3744
@sillzchillz3744 22 күн бұрын
💯💯💯💯
@_arakkal_gajasakhyam_
@_arakkal_gajasakhyam_ 24 күн бұрын
7 മാസം പ്രണയിച്ചവൻ , engagement കഴിഞ്ഞവൻ പോയേന്നു സായി പറഞ്ഞപ്പോൾ അവൾ കരഞ്ഞില്ല, സ്വന്തം അച്ഛൻ ബ്ലോക്കിയി കിടന്നപ്പോൾ കരഞ്ഞില്ല 50 ദിവസം മാത്രം കണ്ടവൻ പോയപ്പോൾ കണ്ണീർ ഇല്ലാത്ത കരച്ചിൽ Drama queen Jasmin
@sreeharimangalassery388
@sreeharimangalassery388 24 күн бұрын
സ്വന്തം അച്ഛൻ ബ്ലോക്ക്‌ ആയി കിടന്നപ്പോൾ കരഞ്ഞില്ലെ ?? ഓരോന്ന് വിളിച്ചു കൂവുന്നുണ്ടല്ലോ 2 episode full അതും പറഞ്ഞു കരച്ചിൽ തന്നെ അല്ലായിരുന്നോ....
@saritharaju2920
@saritharaju2920 24 күн бұрын
💯💯
@rosejohn1434
@rosejohn1434 24 күн бұрын
💯💯💯💯💯💯💯
@smithakishor6091
@smithakishor6091 24 күн бұрын
100% CORRECT
@arszz7080
@arszz7080 24 күн бұрын
അതുപറഞ്ഞല്ലായിരുന്നു കരഞ്ഞത് 🤣ഞാൻ കമ്മിറ്റ്മെന്റാണ് ​ജനങ്ങൾക്കെന്താ ഞാൻ എന്ത് തെറ്റാ ചെയ്തത് ഇതൊക്കെയായിരുന്നു ചെല്ലിപ്പറഞ്ഞോണ്ട് മോങ്ങിയിരുന്നത് 😂@@sreeharimangalassery388
@NFTC
@NFTC 24 күн бұрын
എത്ര കഴിവുണ്ടായിട്ടും കാര്യമില്ല.. പെരുമാറ്റം നന്നാവണം എന്ന് പറയുന്നതിൻ്റെ മകുടോദാഹരണമാണ് ഗബ്രി.
@shreedevis5425
@shreedevis5425 24 күн бұрын
Well said 👏 👏
@manushankar7756
@manushankar7756 24 күн бұрын
കൂട്ടു കെട്ടും നന്നാവണം...😁
@munnizz1533
@munnizz1533 24 күн бұрын
സത്യം 💯
@ZiyaZiya-tg3xy
@ZiyaZiya-tg3xy 24 күн бұрын
പുറത്ത് വന്നിലെ നിങ്ങള കൂടകൂട്ട്. പെരുമാറ്റം നന്നായി വരും 😂😂😂
@adhi191
@adhi191 24 күн бұрын
നീ ഇനി onnum പറയണ്ട ജാസ്മിൻ്റ് നിൻ്റെ ഫുൾ ആക്ട് കണ്ടതാ
@ML78623
@ML78623 23 күн бұрын
തന്റേടത്തോടെ മടങ്ങാം. കാരണം ജിന്റോ, ജാസ്മിൻ കഴിഞ്ഞാൽ ത്രി മൂർത്തിയിൽ മൂന്നാമനാണ് നിങ്ങൾ. ഗെയിമിൽ വില്ലനാണെങ്കിലും കാട്ട്തീയേക്കാൾ വലിയ തീഗോളം തന്നെയാണ് താങ്കൾ.💯🌞🔥❤️
@rishanashahid2986
@rishanashahid2986 24 күн бұрын
6മാസം പ്രണയിച്ചവനേ വഞ്ചിച്ചവൾ, അവളെ സ്നേഹിച്ചവൻ, ഒരുത്തിക്ക് വേണ്ടി game നഷ്ടപെടുത്തിയവൻ, അഹങ്കാരി എന്നിങ്ങനെ ഒരുപാട് comment കണ്ടു്.. ഒരു കാര്യം, അവൻ അഹങ്കാരി എന്ന് പറഞ്ഞു, അവൻ അവൻ്റെ നിലപാടുകൾ എപ്പോഴും വെക്തമായി മുഖം നോക്കാതെ ജസ്മിനോടുപോലും പറഞ്ഞിട്ടുണ്ട്.. അത് എതിർവശത്ത് ഉള്ളവർക്കും അവരെ support ചെയ്തവർക്കും അവരുടെ ഫാൻസിനും ഇഷ്ടക്കേടുണ്ടാകാം. സ്വഭാവികം.. അത്പോലെ, ഒരുത്തിക്ക് വേണ്ടി game നഷ്ടപെടുത്തിയവൻ എന്ന പ്രയോഗം അവിടെ ഏത് mental game ആയലും physical game ആയലും അതിൻ്റെ maximum കൊടുത്ത് കളിച്ച നാലോ അഞ്ചോ പേര് മാത്രമേ അവിടുള്ളൂ, അത് ഗബ്രി, അപ്സര,സിജോ, ജാസ്മിൻ ഒക്കെ തന്നെ ആണ്.. അത് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്.. എന്നാലും പറയാതിരിക്കാൻ പറ്റില്ല.. ഇത്രേം ഫാൻ power ഉള്ള ജിൻ്റോ പോലും വാശി, പക എന്നിങ്ങനെ ഉള്ള സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം team നേ ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു.. എത്ര വലിയ വഴക്ക് വന്നാലും ഒരിക്കലും ഒരു personal grudges വെച്ചോ personal attachment vecho തൻ്റെ team നേ തോല്പിക്കാൻ jasmino ഗബ്രിയോ ശ്രമിച്ചിട്ടില്ല..2 പേരും opposite team il ആണെങ്കിൽ പോലും ഒരു adjustment num നിൽക്കാതെ പരസ്പരം വശിയോടെ പറയാനുള്ളത് പച്ചയായി പറഞ്ഞു കളിച്ചിട്ടുണ്ട്.. എന്ത് കാര്യവും ഒരു ഭയവും കൂടാതെ മുഖത്ത് നോക്കി പറഞ്ഞാണ് ശീലം.. അല്ലാതെ ഒളിഞ്ഞിരുന്ന് അൻസിബയെയും ഋഷിയേയും ശ്രീരേഖ യെയും ശരണ്യയെ പോലെയും jintoye പോലെയും കുറ്റം പറയുന്ന രീതി അവര് ചെയ്തിട്ടില്ല.. അ ഉള്ളിലെ പരധൂഷണ ഏഷണി ടീമും ഏഷ്യാനെറ്റ് ൻ്റ് combo ഉണ്ടാക്കാനുള്ള പെടാപ്പാടും പ്രൊമോയും എല്ലാം ഇത്രേയും haters കൂടാൻ ഒരു കാരണം തന്നെയാണ്.. അപ്പോ നിങ്ങള്ക്ക് പറയാം അവർ അവിടെ കാണിച്ച് കൂട്ടിയത് എന്താണെന്ന്... ഇവിടെ അത്രേം thick friends aayal age il ഉള്ള ആരും കാണിക്കുന്നത് മാത്രമേ അവരും കാണിച്ചിട്ടുള്ളു.. അത് വളച്ചൊടിച്ച് വേണ്ടാത്ത അത്രേം മോശമായ ബന്ധം ആരോപിച്ച് ഞാനും നിങ്ങളും അടങ്ങുന്ന ഈ ടീം തന്നെയാണ്... ഇതേ ഗബ്രി അവിടെ rasmine കെട്ടിപിടിക്കുന്നു, ഉമ്മ വെക്കുന്നൂ.. ഇതൊന്നും സദാചാര കണ്ണുകളോടെ കാണാത്തത് അവിടെ ജാസ്മിൻ റസ്മിനെക്കാൾ നല്ല playerum rasmine പൊലെ എല്ലാവരെയും ഒരുപോലെ മണിയടിച്ച് നടക്കാത്തത് കൊണ്ടും ആണ്.. ജാസ്മിനെ ഡിഗ്രേഡ് ചെയ്യാൻ വേണ്ടി മാത്രം ഒരുപാട് യൂട്യൂബ് channel ഉണ്ട്.. അത് ജാസ്മിനെ എത്രത്തോളം അടിച്ചു താഴ്ത്താൻ പറ്റുമോ അത്രത്തോളം അവർ ചെയ്യുന്നുണ്ട്.. പിന്നെ ജാസ്മിന് പുറത്തുള്ള asla marry പോലുള്ള് ശത്രുക്കളും അവരുടെ image നന്നാക്കി ജാസ്മിനെ tharadikkan നല്ലോണം ശ്രമിച്ചു..ഇതിൽ ഈ മോശമായി comment itt വരുന്നർ എത്രപേർ എല്ലാം തികഞ്ഞവർ ഉണ്ട്.. പിന്നെ ജാസ്മിനെ 7 മാസം പ്രണയിച്ചവൻ അവളുടെ ഭാഗത്ത് തെറ്റുണ്ടോ ഇല്ലയോ എന്നല്ല അവളെ തൻ്റെ ഇമേജിനെ ബാധിക്കും എന്ന് കരുതി വേഗം സമൂഹത്തിന് മുന്നിൽ ഇട്ട് koduthu.voice clip ഇറക്കി.. ഇതാണോ സ്നേഹം.. കല്യാണം ഉറപ്പിച്ചു ഒഴിവായവൻ അവള് പുറത്തുള്ളപ്പോൾ ഒന്നും പറയാതെ അവളുടെ ബാപ്പ എന്തോ പറഞ്ഞു എന്ന് പറഞ്ഞു കിട്ടിയ അവസരം മുതലെടുത്ത് അവളോടുള്ള് വൈരാഗ്യം തീർക്കാൻ video ഇറക്കി.. അവന് അയ്യോപാവം ഇമേജും കിട്ടി.. ഇതൊക്കെ ഒരു തരത്തിൽ മറ്റുള്ളവരെ വെറുപ്പ് സമ്പാദിച്ച് koduthu.. പിന്നെ പുറത്ത് നിന്ന് പകുതി കളിയും കണ്ട് അവിടെ പോയാൽ മലമറിക്കും എന്ന് പറഞ്ഞു അകത്ത് പോയ ആരാണ് നന്നായി കളിക്കുന്നത്.. ഇനി അവരെ കളിപഠിപ്പിക്കാൻ പുറത്തുന്ന് ആളെ vidanda അവസ്ഥയ.. ജാസ്മിനെ ലക്ഷ്യം വെച്ച് ഇവിടുന്ന് പോയ സിബിൻ 10 ദിവസത്തിനുള്ളിൽ ലാലേട്ടൻ വഴക്ക് പറഞ്ഞതിൻ്റെ പേരിൽ അവിടെ നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞു കരഞ്ഞു പുറത്ത് പോയി.. ഒരുത്തൻ കാറിൽ കയറി ഇരുന്നു ഇതേ ജബ്രികളെ കുറ്റം പറഞ്ഞു അവിടെ പോയി ഒന്നും ചെയ്യാതെ ഇരുന്നിട്ട് പോലും പുറത്ത് ഡിഗ്രേഡ് ചെയ്യപ്പെടുന്നു. പക്ഷെ ഞാൻ പറയും aa വീട്ടിൽ ഉള്ളവർ എല്ലാം കുട്ടപെടുത്തിയിടും തള്ളി പറഞ്ഞിട്ടും ലാലേട്ടൻ ഒരുപാട് തവണ ചീത്ത പറഞ്ഞിട്ടും പുറത്ത് ഇത്രേം ഡ്രിഗ്രേഡിങ് നടക്കുന്നത് അറിഞ്ഞിട്ടും അവള് കളിക്കുന്നുണ്ടേൽ അവളെ ഞാൻ സപ്പോർട്ട് ചെയ്യും.... ഇനി കുറച്ചായി പൊന്തിവന്ന അൻസിബ അവള് പരദൂഷണവും ഏഷണിയും മാത്രം പറഞ്ഞു പകമനസ്സിൽ വെച്ച്അവിടെ ഇരുന്ന് ഒരാഴ്ച food ഉണ്ടാക്കി എന്ന പേരിൽ വിശുദ്ധ പട്ടം കിട്ടി നിൽക്കുന്നു.. അതും ടീമിൽ ജാസ്മിൻ aa ടീമിൽ ആയത് കൊണ്ടാണെന്ന് പറഞാൽ എത്രപേർ എതിർക്കും.. അത് വേറെ ആരെങ്കിലും പണിയെടുക്കുന്നില്ല എന്നായിരുനെൽ അവിടെ ഒരു വിഷയം ആവില്ല..
@celingeorge3327
@celingeorge3327 24 күн бұрын
Hate jasmin
@VChandyGeorge-wl2gf
@VChandyGeorge-wl2gf 24 күн бұрын
Jasmine enthu tharamenne paranjane poyath support cheyethal
@vmk9299
@vmk9299 24 күн бұрын
Nalla അനുസരണയും മുറുമുറുപ്പില്ലാതെ adukkalappani ചെയ്യലും kulasthree പരിവേഷവും അൻസിബക്ക്. മലയാളിയുടെ ടേസ്റ്റ് ഗംഭീരം.😮😮😮😮😮😮😮😮😅
@arunkumarmg3726
@arunkumarmg3726 23 күн бұрын
Ellavareyum insult cheythulla samsara reethiyaanu gabri ye purath ethichath.
@selvinantony4400
@selvinantony4400 23 күн бұрын
Thanikku vere paniyille ee neenda kadha ezhuthan.
@Noushad6
@Noushad6 24 күн бұрын
മോനെ ജബ്രി... അന്ന് ജിന്റോയോട് നീ പറഞ്ഞ ഒരു dialogue ഒണ്ട് " ജിന്റോ out ആയി പോവുന്ന ദിവസം ഞാൻ ദീപാവലി ആഘോഷിക്കും"... ഇന്ന് കേരളകര മൊത്തം നീ ഔട്ട്‌ ആവുന്ന സന്തോഷത്തിൽ ദീപാവലി ആഘോഷിക്കുവാണ്..... നിന്റെ അഹങ്കാരത്തിനും സ്വാർത്ഥതകും കിട്ടിയ മറുപടി ആണിത്🫵😁
@knowledge-is-wealth
@knowledge-is-wealth 24 күн бұрын
💯💯💯
@ehsankalody2839
@ehsankalody2839 24 күн бұрын
S👍
@pavinthomas6790
@pavinthomas6790 24 күн бұрын
💯 ☺️
@aiswaryaachu3418
@aiswaryaachu3418 24 күн бұрын
💯💯💯💯
@shillyd9043
@shillyd9043 24 күн бұрын
Well said broo
@lechulechu2463
@lechulechu2463 24 күн бұрын
ഗബ്രി താങ്കൾ നല്ലൊരു ഗെയിമർ ആയിരുന്നു പക്ഷേ അനാവശ്യ കോംബോ പിടിക്കാൻ പോയതാണ് താങ്കളുടെ പരാജയത്തിന് തുടക്കമായത്.. ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നു എങ്കിൽ ഒരുപാട് കാന്താരിമാരുടെ കലിപ്പൻ ആകേണ്ടതായിരുന്നു..
@rameshcppodcasts
@rameshcppodcasts 24 күн бұрын
കഴപ്പൻ കലിപ്പൻ
@tarisdod
@tarisdod 24 күн бұрын
sadhanam pondichal endu cglheyum Aliya .
@knowledge-is-wealth
@knowledge-is-wealth 24 күн бұрын
Sathyam...
@anilalex3147
@anilalex3147 24 күн бұрын
True
@DevikaDevu-xi4xn
@DevikaDevu-xi4xn 24 күн бұрын
Sathyam
@reemasfoodandcraft6590
@reemasfoodandcraft6590 22 күн бұрын
Gabri nalla gamer aayirunnu❤
@krishnaabhirami147
@krishnaabhirami147 23 күн бұрын
Gabri😍 will miss.. Loved your friendship.. Best wishes..
@rubeenashameer
@rubeenashameer 24 күн бұрын
"ജാസ്മിന്റെ സാരിതുമ്പ്" എന്ന നാടകം ഇവിടെ അവസാനിച്ചു.... എല്ലാം പ്രേക്ഷകർക്കും നന്ദി 🙏🏻🙏🏻😄😄😄
@shynisworld3753
@shynisworld3753 24 күн бұрын
😂😂
@user-io2ly6un7h
@user-io2ly6un7h 24 күн бұрын
Because of jasmin only u r out now. Because ur behavier with jasmin public never liked. That is the reason u r out. Another thing u r not a noble person. U r very arragent
@kunnikkuruvlogs629
@kunnikkuruvlogs629 24 күн бұрын
😂😂😂
@amalrajpc2876
@amalrajpc2876 24 күн бұрын
അതെ അഭിഷേക് kപറഞ്ഞത് കറക്ട്😂
@dhaanish___
@dhaanish___ 24 күн бұрын
🤣🤣🤣🤣
@thequietkidquiet
@thequietkidquiet 24 күн бұрын
മുല്ലയുടെ കൂടെ ലൗ ട്രാക്ക് പിടിച്ചത് ആണ് ഗബ്രി നിനക്ക് പറ്റിയത്..🥲You are a strong player😊
@girijabalu2219
@girijabalu2219 24 күн бұрын
വളരെ സത്യം
@JoshinJoseph-zo3uf
@JoshinJoseph-zo3uf 24 күн бұрын
മുല്ല❌ ശവംനാറി✅
@sajnasikkanthar
@sajnasikkanthar 24 күн бұрын
Correct nalla oru gaymer ayirunu avasanam ingane ayi
@ammucs9802
@ammucs9802 24 күн бұрын
അഹങ്കാരം കൂടി കുറയ്ക്കണമായിരുന്നു... ആരെയും വക വയ്ക്കാത്ത കൂതറ സംസാരം പെരുമാറ്റം.. 😬😖
@Ayishafarha1234
@Ayishafarha1234 24 күн бұрын
Olkkk onnu podooo
@arifaummer2487
@arifaummer2487 24 күн бұрын
ഞാൻ ആര് പോയപ്പോഴും കരഞ്ഞിട്ടുണ്ടായിരുന്നില്ല പക്ഷേ ഗബ്രി നീ പോയപ്പോൾ എനിക്ക് വളരെ അധികം വിഷമമുണ്ടായി ഞാൻ ബിഗ് ബോസിലെ ഗബ്രി പോയപ്പോൾ മാത്രമാണ് കരഞ്ഞത്
@aravindpradeep887
@aravindpradeep887 24 күн бұрын
Ehh sarcasm aano
@user-xp5tg6fh9e
@user-xp5tg6fh9e 20 күн бұрын
ഞാനും
@thomasdevassy8247
@thomasdevassy8247 24 күн бұрын
He was the backbone of bigg boss, smart and brilliant guy.
@sinuchachusvlog818
@sinuchachusvlog818 24 күн бұрын
56 ദിവസം വരെ അവിടെ നിന്നിട്ട് ഒരു തരി ഇഷ്ടം പോലും തോന്നാത്ത വെക്തികളാണ് gabriyum jasminum😡😡
@kattunkalkattunkal5093
@kattunkalkattunkal5093 24 күн бұрын
എന്റെ പൊന്നോ സത്യം 🙄🙄🙄അവളുടെ തൊലിഞ്ഞ കരച്ചിൽ കാണുമ്പോ ദേഷ്യം വന്നിട്ട് വയ്യാരുന്നു 🤮🤮🤮🤮
@chinnuchinnu3441
@chinnuchinnu3441 24 күн бұрын
Sathiyam
@Sonsonsonson403
@Sonsonsonson403 24 күн бұрын
സത്യം
@sreekutty4195
@sreekutty4195 24 күн бұрын
​@@kattunkalkattunkal5093സത്യം 😂😂
@ilhanillu127
@ilhanillu127 24 күн бұрын
True
@Hajara-qd6oq
@Hajara-qd6oq 24 күн бұрын
ജിന്റോ പോകുമ്പോൾ പടക്കം പൊട്ടിക്കാൻ കാത്തു നിന്ന ഗബ്രി പോയപ്പോൾ ജിന്റപ്പൻ കരയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ അതാണ് ജിന്റപ്പൻ 💯
@ehsankalody2839
@ehsankalody2839 24 күн бұрын
അതെ,ഒരു പാവം മനുഷ്യൻ❤
@FishiFarm-lv5yy
@FishiFarm-lv5yy 24 күн бұрын
Ente ponnedave! 😂 Ayal mandan anenkilum ayale pole chindikunna kure per undann chindikanulla budhi ayalkund.
@Chinn625
@Chinn625 24 күн бұрын
Ss
@ASSa-cx2rx
@ASSa-cx2rx 24 күн бұрын
S.pavam
@Reeba03
@Reeba03 24 күн бұрын
Ath chumma acting ann enn ariym 🤣
@-bl8de
@-bl8de 22 күн бұрын
Sathyam paranjal 56 days onnich undaayirunna friendship jasmine&gabri mathraman❤
@shbzkm2318
@shbzkm2318 24 күн бұрын
*A Real Bb material.*..now what a clarity in his talk😮 Good luck ❤
@vmk9299
@vmk9299 24 күн бұрын
Not only now. He was always clear. The pseudo morality of Mallus is the culprit here. They will tolerate bribery, boot legging, cheating, shouting, shutting the eyes towards atrocities, talking Ill on your back, fisticuff, everything in your drawing room, but kissing, hugging, humane behaviour.😂😂😂😂😂😂
@saranyachandran3161
@saranyachandran3161 24 күн бұрын
പ്രേക്ഷകർക്കിത് ആഘോഷരാവ്🥳🥳 കമോൺ എവരിബഡി ആ കൂടെത്തുള്ള് 🕺🕺🕺💃💃💃
@irenejosephm4815
@irenejosephm4815 24 күн бұрын
നീ ഞങ്ങളുടെ ജിൻ്റയോ എന്തൊക്കെയാ പറഞ്ഞതും ചെയ്യ്തതും നീ പോടാ പട്ടി ശവം തെണ്ടി ജിൻറ്റോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@fasirashi9323
@fasirashi9323 24 күн бұрын
😂😂
@Han-ul9pw
@Han-ul9pw 24 күн бұрын
Overakanda😂
@rizzshukkzz8127
@rizzshukkzz8127 24 күн бұрын
Ath polich😂😂😂😂😂
@Athiraraj-ol1re
@Athiraraj-ol1re 24 күн бұрын
💃🏻🕺🏻💃🏻🕺🏻💃🏻
@greeshmab.s4058
@greeshmab.s4058 24 күн бұрын
അനാവശ്യമായ കൂട്ടുകെട്ടുകളും ബന്ധങ്ങളും നമ്മുടെ വിജയത്തെ മങ്ങൽ ഏൽപ്പിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഗബ്രി നീ.
@fazalurahman9400
@fazalurahman9400 24 күн бұрын
Aa pottanu eppolum athu manassilayittillaaa…😅😮Blah Blah paranjhoondirikkaa..Budhii bayankara kooduthal ulla aalalle athaakum…😜😤🥱
@greeshmab.s4058
@greeshmab.s4058 24 күн бұрын
@@fazalurahman9400 അവൻ പോട്ടെ എന്ന് വയ്ക്കാം അവളോ?? ജാസ്മിൻ ഒക്കെ പുറത്ത് ഇറങ്ങുമ്പോൾ ഉള്ള സൈബർ അറ്റാക്ക് 🙄. ബിഗ്‌ബോസിൽ വന്നു ഉള്ള പേരും കൂടി കളഞ്ഞു
@helanmicheal8781
@helanmicheal8781 24 күн бұрын
Suhrethumayulla kettipidutham koody athukonde purathayathe .allengil top 5 l etheda Al Ane .😂😂
@Sreeraaga
@Sreeraaga 24 күн бұрын
Jasmin maathram blame cheyyaan pattilla Gabriyude behaviour angane aayirunnu
@VineeshaVikram-tg4cf
@VineeshaVikram-tg4cf 24 күн бұрын
Enni sadacharam ammayi
@nahalanowshad6958
@nahalanowshad6958 24 күн бұрын
Endhoke paranjalum ningade combo sherikum miss cheyum ningale kanan mathram bigboss kandond erunna njn 😢
@sindhu1909
@sindhu1909 23 күн бұрын
Gabri... U r the man... നിങ്ങൾ മരണം വരെ ഒരുമിച്ച് വേണം.. Please മോനെ
@Genjutsu-7
@Genjutsu-7 24 күн бұрын
ഏയ്...ജബ്രികൾ പിരിയരുത് നിങ്ങൾ ഒരുമിച്ച് നിന്ന് നാട്ടുകാരുടെ തെറി മൊത്തം വാങ്ങിക്കൂട്ട്...ഫുൾ സപ്പോർട്ട്!😌👍🏼
@Sk-ek5sx
@Sk-ek5sx 24 күн бұрын
😂
@simplyme8860
@simplyme8860 24 күн бұрын
😂😂
@binshasinoj838
@binshasinoj838 24 күн бұрын
🤣
@sandhyakiran8688
@sandhyakiran8688 24 күн бұрын
😂😂
@divyaaneesh9537
@divyaaneesh9537 24 күн бұрын
😆😆😆😆
@farisaashif3560
@farisaashif3560 24 күн бұрын
ഗബ്രി പോയ സന്തോഷവും ജാസ്മിൻ പോവാത്തതിലുള്ള സങ്കടവും ഉണ്ട്🙄
@ShamseeraC-ul1gr
@ShamseeraC-ul1gr 24 күн бұрын
😂😂
@SSYT.WHITE444
@SSYT.WHITE444 24 күн бұрын
Aha ennit ...
@user-hb3hv6qw3d
@user-hb3hv6qw3d 24 күн бұрын
സത്യം 😂
@TheBejoyaraphelnp
@TheBejoyaraphelnp 24 күн бұрын
@@SSYT.WHITE444 ennit nanma maram kalich irikam😅
@muhammedshahzad200
@muhammedshahzad200 24 күн бұрын
M😂
@fidafathima2847
@fidafathima2847 22 күн бұрын
ഒരമ്മക്കും അച്ഛനും രണ്ടു മക്കൾ ഉണ്ടെങ്കിൽ അവരുടെ സ്വഭാവം തന്നെ ഡിഫറെന്റ് സ്വഭാവം ആയിരിക്കും പല അമ്മമാരുടെയും പല മക്കളും ഒരു വീട്ടിൽ ഒരുമിച്ചു കൂടുമ്പോൾ അവിടെ യുദ്ധം നടന്നില്ലെങ്കിൽ ഭാഗ്യം എന്ന് എന്ന് കരുതേണ്ടതാണ് യഥാർത്ഥത്തിൽ അവിടത്തെ അനുഭവം അനുഭവിക്കണമെങ്കിൽ ഒരിക്കലെങ്കിലും നമ്മളും അവിടെ ചെല്ലണം അതൊരു യഥാർത്ഥ ജീവിതം അല്ല അതൊരു ഗെയിം ആണ് ഗെയിമിന്റെ ഭാഗമായിട്ടാണ് അവിടെ പലതും നടക്കുന്നത് യാഥാർത്ഥ്യം അവിടെ കുറവാണ് നമ്മൾ ഒരു കുട്ടിയുടെ മേൽ പഴിചാരുമ്പോൾ കണ്ണുകൊണ്ട് കാണുന്നതിനുമപ്പുറം അവിടെ പലതും നടക്കുന്നുണ്ടാവും അതുകൊണ്ട് ഒരു സ്‌ക്രീനിൽ കാണുന്നതിന് നമ്മൾ വിലയിടരുത് ആരും ആരെയും വിലയിരുത്തുകയും ചെയ്യരുത് ഞാൻ ബിഗ് ബോസ് കാണാറില്ല കാരണം അതൊരു ഗെയിം ആണ് അതിലുള്ളവരുടെ യഥാർത്ഥ മുഖം അല്ല അതിനുള്ളിൽ സാഹചര്യങ്ങൾ നമുക്ക് പല മുഖങ്ങൾ പല മുഖമുടികൾ അണിയാൻ നിർബന്ധിക്കപ്പെടുന്നു ഇത്ര മനസ്സിലാക്കുക വളർന്നു വരുന്ന സാഹചര്യത്തിൽ നിന്നും ബർത്ത് വീട്ടിലേക്ക് വരുമ്പോൾ എന്തൊക്കെ അനുഭവങ്ങളാണ് അവിടെ ഉണ്ടാകുന്നത് ഒരു സ്ത്രീകളും അതൊന്നും മനസ്സിലാക്കി നോക്കൂ അപ്പോൾ അറിയാം ബിഗ് ബോക്സ് എന്ന ആ വീടിനുള്ളിലെ അവസ്ഥ എനിക്കങ്ങനെയാണ് തോന്നുന്നത്
@wtthomaswalliyathil5283
@wtthomaswalliyathil5283 22 күн бұрын
His eviction is a great loss to big boss.Jasmine and Gabri combo great content creators.
@Rival_abc
@Rival_abc 24 күн бұрын
*ഓവർ കോൺഫിഡൻസ് ഉള്ളത്കൊണ്ട് കഴിഞ്ഞയാഴ്ച ഏറ്റവും വീക്കായ ശരണ്യയെയും ശ്രീരേഖയെയും പവർ റൂമിലിട്ടതാണ് ഗബ്രിക്ക് പറ്റിയത്* *അല്ലെങ്കിൽ ആദ്യം അവർ പോകുമായിരുന്നു*
@rajinair7427
@rajinair7427 24 күн бұрын
Power room തീരുമാനം തെറ്റായിപ്പോയി
@rajeevanvt3171
@rajeevanvt3171 24 күн бұрын
Yes 👍
@shahinavasinafi1550
@shahinavasinafi1550 24 күн бұрын
Yes
@Rival_abc
@Rival_abc 24 күн бұрын
*Resmin ക്യാപ്റ്റനായപ്പോയി Saranya sreerekha പവർ റൂമിൽ കേറി* *എന്തുകൊണ്ടും ഇവർ 3പേരും പോയതിനു ശേഷം മാത്രം പോവേണ്ട ഒരാളായിരുന്നു ഗബ്രി*
@dm-xo1zg
@dm-xo1zg 24 күн бұрын
ഗബ്രി ഒക്കെ നേരത്തെ പോകേണ്ടത് ആയിരുന്നു. പവർ റൂമിൽ തുടർച്ച ആയി കയറി ഒളിച്ചിരുന്ന കൊണ്ട് ഇത്ര നാൾ നിന്ന്. ടാസ്കുകൾ എല്ലാം നന്നായി ചെയ്യുന്നത് അല്ല നല്ല ഒരു ഗെയിംർ ന്റെ മാനദന്ധം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം. ഗബ്രി യെ തുടക്കം മുതൽ ജനങ്ങൾ അത്ര വെറുത്തു.
@manushankar7756
@manushankar7756 24 күн бұрын
ആദ്യമായാണ് ഒരു വീക്കൻഡ് എപ്പിസോഡ് കഴിഞ്ഞ് ബിഗ് ബോസ്സിന് തെറി വിളി കേൾക്കാതെ ഉറങ്ങാൻ പറ്റുന്നത്....😂😂
@arathysujal4367
@arathysujal4367 24 күн бұрын
അതേ 👍🏻
@cicimolsebastian2893
@cicimolsebastian2893 24 күн бұрын
Exactly
@knowledge-is-wealth
@knowledge-is-wealth 24 күн бұрын
😄😄😄😄 correct 💯💯💯
@shynijaison9266
@shynijaison9266 24 күн бұрын
🤣🤣🤣
@akhilapramod-zr8tu
@akhilapramod-zr8tu 24 күн бұрын
🤣🤣🤣👌🏻
@soumyasanthosh2208
@soumyasanthosh2208 22 күн бұрын
ഇത്രയും നന്നായി സംസാരിക്കുന്നു ബിഗ്ഗ് ബോസിൽ നിന്നും പുറത്ത് അയങ്കിലും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ കൂടെ നിന്നും കളിച്ചവരെ ഒരിക്കലും തള്ളി പറയാത്ത ആ മനസ് എന്നും നന്നായിരിക്കട്ടെ 💕💕💕
@Seratalks
@Seratalks 24 күн бұрын
I really like gabri... He is a good player... Safe gamers orupaad undayirunnu...
@Bluebirdgirl
@Bluebirdgirl 23 күн бұрын
Chpriii
@Darkgreen1986
@Darkgreen1986 24 күн бұрын
അതെ ബിഗ്ഗ്‌ബോസ്സിനോട് എന്റെ ഒരു അപേക്ഷ ആണ് plzzz പവർ ടീമിൽ ഉള്ളവരെ ഇനിയും മുതൽ നോമിനേറ്റ് ചെയ്യാൻ അവസരം കൊടുക്കണം plzzz
@sujith5691
@sujith5691 23 күн бұрын
Athonnum nadakkan ponilla oru vattan Ellareyum nomination il idan parannappo power team il illavare ittilla audience parannath pole avar cheyyum enn parannitt avarkk thoniyath pole avar cheyyum
@sanujp1511
@sanujp1511 24 күн бұрын
1. ആരോടും respct ഇല്ലാത്ത സംസാരം 2. എല്ലാവരോടും പുച്ഛം 3. Ovr confdns 4. തെറ്റു പറ്റിയാൽ ath അംഗീകരിക്കാതെ ഉള്ള ന്യായീകരണ പ്രസംഗം 5. ന്യായം തന്റെ ഭാഗത്തു ആണേൽ പോലും opost തെറ്റു ചെയ്ത ആളോട് തന്റെ ന്യായം സംസാരിച്ച സംസാരിച് വെറുപ്പിച്ചു last സ്വന്തം ഭാഗത്തു തന്നെ ആണോ ന്യായ എന്ന് പ്രേക്ഷകരുടെ മനസ്സിൽ doubt തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരം. അതായത് അവന്റെ ഭാഗത്തു ആണ് ശരി എങ്കിലും avan സംസാരിച്ച അവന്റെ ഭാഗത്തു തെറ്റു എന്നാ രീതിയിൽ ആക്കും. അത്രേം iritating സംസാരം 6 Combo with jasmn. Ellm കൊണ്ടും പുറത്ത് poyi. അത്ര തന്നെ. Pinne saranya ശ്രീരേഖയ്ക്കു seshm ആയിരുന്നു ഇവൻ പോകേണ്ടി ഇരുന്നത്. അതേയ് മാത്രം
@user-cj3hu3rh6v
@user-cj3hu3rh6v 24 күн бұрын
💯
@muhammedaslam3820
@muhammedaslam3820 24 күн бұрын
Yes bro❤
@varnavelayud859
@varnavelayud859 24 күн бұрын
This is game show 😂
@Sujithmathew809
@Sujithmathew809 24 күн бұрын
Well said
@rajeeshgangadhar
@rajeeshgangadhar 24 күн бұрын
ഗബ്രി ശരിക്കും വെറുപ്പിച്ചിരുന്നു. കാരണം അദ്ദേഹത്തിന്റെ സംസാരസൈലി പിന്നെ പേർസണൽ ഗൃഡ്ജ് വെച്ച് പെരുമാറിയത്, ഞാൻ എന്ന ഭാവം. എന്റെ അഭിപ്രായം ഇപ്പോൾ ഗബ്രി ഔട്ടാക്കാൻ കാരണം പുറത്തു നടക്കുന്ന പ്രശ്നത്തിൽ നിന്ന് പ്രേക്ഷകരെ വഴിതിരിക്കാൻ വേണ്ടിയായിരിക്കും. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ✅
@harisongaming4258
@harisongaming4258 24 күн бұрын
U r just an Amazing player❤..... Mallu audience only needs fake Drama... You r a Complete BB material🙌
@shanushan3996
@shanushan3996 23 күн бұрын
ജാസ്മിൻ ❤️ഗബ്രി... ഇഷ്ടമാണെങ്കിൽ വിധിയുണ്ടെങ്കിൽ അവരൊന്നിക്കട്ടെ
@s__k__r__vlogs8894
@s__k__r__vlogs8894 24 күн бұрын
ഇത്രയും നല്ല gamer ആയ നിങ്ങൾ പുറത്താവാൻ ഉള്ള കാരണം Clarity ഇല്ല എന്നതാണ് ജനങ്ങളുടെ clarity 🙏🏻🤪
@marysindhumaneesha9803
@marysindhumaneesha9803 24 күн бұрын
This is the point ☝️😅
@shaza495
@shaza495 24 күн бұрын
😂🔥🔥
@sruthidhanush090
@sruthidhanush090 24 күн бұрын
🎉🎉🎉🎉😅😅
@sinu817
@sinu817 24 күн бұрын
😃😃😃
@jancy5255
@jancy5255 24 күн бұрын
😂😂😂😂100%
@ldanoop
@ldanoop 24 күн бұрын
മുല്ലപ്പൂമ്പൊടി ഏറ്റു കിടന്നാൽ ഗബ്രിക്കുമുണ്ടാമൊരു ദുർഗന്ധം.
@Nskjbdowkwhh
@Nskjbdowkwhh 24 күн бұрын
😂😂
@aiminathnisha9561
@aiminathnisha9561 24 күн бұрын
😂😂😂
@blessyjacob6074
@blessyjacob6074 24 күн бұрын
😂😂
@sajnasameer800
@sajnasameer800 24 күн бұрын
😄😄😄
@jomolnt7509
@jomolnt7509 24 күн бұрын
😂😂😂
@liyaaaaaaahh
@liyaaaaaaahh 23 күн бұрын
നീ ആ മുല്ലപ്പൂ കോമ്പോ പിടിച്ചിരുന്നില്ലെങ്കിൽ നീ ടോപ് 5 ൽ എത്തേണ്ട strong contestant ആയിരുന്നു 👍🏻
@ThaslinaThsli
@ThaslinaThsli 23 күн бұрын
Gabri pls come back. Guest aayittengilum
@user-ke2uh2xb2y
@user-ke2uh2xb2y 24 күн бұрын
ആളുകൾക്ക് ശീലമില്ലാത്തത് കൊണ്ടല്ല നിന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഗബ്രി ജനങ്ങൾ നിനക്ക് വോട്ട് ചെയ്യാഞ്ഞത്
@Vishnu95-on2qs
@Vishnu95-on2qs 24 күн бұрын
😂😂👍🏻👍🏻👍🏻
@Rose-yv4mj
@Rose-yv4mj 24 күн бұрын
Power roomile power aan gabriye ettavum kooduthal negative aakiyath . Power upayoakichilengil vaya enn parayum power upayokichal manushvatwam illathavan enn parayum. Athan Mallu audience
@farisams5745
@farisams5745 24 күн бұрын
💯
@antonyfernandez1261
@antonyfernandez1261 24 күн бұрын
Ne,ellam thikanjavan, ella nalla sheelangalum ullavan. Ethrayum janagal mandanmar
@sitharas7099
@sitharas7099 24 күн бұрын
😂😂😂
@211shafnama8
@211shafnama8 23 күн бұрын
Gabri was good gamer. He doesnt deserve this much hate nd this eviction. Dear PR teams. Please stop hatred towards him. Ninglude plan prakaram avan out aayille. Eni nirthikkoode
@Thumbii11
@Thumbii11 23 күн бұрын
പ്രേഷകരുടെ തീരുമാനം മാനിച്ച ബിഗ്‌ബോസിന് നന്ദി
@yash9190
@yash9190 24 күн бұрын
അഹങ്കാരം ആയിരുന്നു മോനു.....😒🤌🏼
@sarithakr7027
@sarithakr7027 24 күн бұрын
അസൂയ ഉള്ളവർ പലതും പറയും നീയാണ് എതാർത്ഥ വിജയി
@sarithakr7027
@sarithakr7027 24 күн бұрын
മറ്റുള്ളവർക്ക് ഇല്ല ലോ എന്ത് അഹങ്കാരം ഇത് ഒര് കളിയായി കണ്ടുടെ
@yash9190
@yash9190 24 күн бұрын
@@sarithakr7027 കളിയായി കാണാം.... എങ്കിൽ എന്റെ അഭിപ്രായം എനിക്ക് ഈ open comment box ഇൽ പറഞ്ഞു കൂടെ.....
@vivekmonu69
@vivekmonu69 24 күн бұрын
Kali yudea kuduthal kond poruthi mutti 😂
@helanmicheal8781
@helanmicheal8781 24 күн бұрын
Correct 💯
@razakrazu1567
@razakrazu1567 24 күн бұрын
നിന്നെ പുറത്താക്കിയതിന് കേരളം മുഴുവൻ സന്തോഷിക്കും ഏഷ്യാനെറ്റ് ഞങ്ങളുടെ ബിഗ് സല്യൂട്ട്
@rinastk4039
@rinastk4039 24 күн бұрын
എനിക്ക് ഇവനെ ഇഷേട്ടമാണ് ❤️
@resmilinson7035
@resmilinson7035 24 күн бұрын
No. Absolutely wrong
@ashokp9260
@ashokp9260 24 күн бұрын
വളരെ മോശം ഗെയിം കളിക്കുന്ന മോണണകൾ അവിടെ എങ്ങിനെയോ ജീവിച്ചു പോകുന്നു.. ഗബ്രി was a real Gamer
@darksoul-hf3yj
@darksoul-hf3yj 24 күн бұрын
Enike vaykara 😂 sathoshmayii enthan ariyula oral purthvunmpo epolum sadness ahne but etrm happiness kitytyla😂
@shajeenasuneer1723
@shajeenasuneer1723 24 күн бұрын
Nink matram sandosham aay..enn para.. Eni ona vill kand irunno
@Ayinikkalnelson
@Ayinikkalnelson 23 күн бұрын
I think this is the very first time somebodys exit interview of 20min length is trending in youtube and excellent way of dealing all the stuff outside hat's offf ....otta interview kond fanaki kalanju all the best dear
@shefinrashedd2295
@shefinrashedd2295 23 күн бұрын
Nalla player arnnu jasmin thakarthu👍👍👍👍
@user-vu9lf8wr6c
@user-vu9lf8wr6c 24 күн бұрын
വന്ന ടൈം ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി, ഒരൊറ്റ വ്യക്തി കാരണം വെറുത്തുപോയ മത്സരർത്തിയായി ..☹️ജബ്രി അല്ലാതെ ഗബ്രി ആയി കളിച്ചിരുന്നെങ്കിൽ ടോപ് ഫൈവിൽ കയറേണ്ടവനാ 👋🏻
@susharass846
@susharass846 23 күн бұрын
Sathyam
@christianphilip3245
@christianphilip3245 24 күн бұрын
പുറത്തു ഇറങ്ങി ഈ പാവത്തിന്റെ future എയറിൽ ആയിരിക്കും... ഇവനെ ദൈവം രക്ഷിക്കട്ടെ..👍
@saescp3579
@saescp3579 24 күн бұрын
Evde game game adinullil vech theernn so
@saphire7693
@saphire7693 24 күн бұрын
Kadi parichu nadakkunna kunjaava
@kochumonmonkochu1706
@kochumonmonkochu1706 24 күн бұрын
No he will have a good future
@chinjoosvibes4130
@chinjoosvibes4130 23 күн бұрын
എന്തൊക്കെ പറഞ്ഞാലും ഇവരെ രണ്ടാളും ഉള്ളോണ്ടാണ് ഞാൻ bigboss കണ്ടോണ്ടിരുന്നേ
@suja5616
@suja5616 24 күн бұрын
നിന്റെ അഹങ്കാരം നിന്നെ പുറത്താക്കി കോഴിപരിപാടി ആർക്കും ഇഷ്ടപ്പെടില്ല
@Iyaa-nia6
@Iyaa-nia6 24 күн бұрын
ഗബ്രിയെകാൾ മുന്നേ ശരണ്യയോ ശ്രീരേഖയോ റെസ്മിൻ ഇവരൊക്കെയാണ് പോവേണ്ടത് .ഗെയ്മിന്റെ കാര്യത്തിൽ ഗബ്രിയായിരുന്നു അവരെക്കാൾ മുന്നിൽ.
@smithaarunachalam2228
@smithaarunachalam2228 24 күн бұрын
ഗെയിംന്റെ കാര്യത്തിൽ gabri you are top 1
@angeljohrai8613
@angeljohrai8613 24 күн бұрын
പക്ഷെ അവൻ പറഞ്ഞത് ഒക്കെ വളരെ മോശം കാര്യങ്ങളിൽ ആരുന്നു
@remyasunil8801
@remyasunil8801 24 күн бұрын
Ansiba
@sarangsmc
@sarangsmc 24 күн бұрын
ജാസ്മിന്റെ കൂടെ നിന്ന് മത്സരിച്ചില്ല എങ്കിൽ ഉറപ്പായും 100 ദിവസം നിൽക്കേണ്ട വെക്തി ആയിരുന്നു...!!! സ്വന്തം അവസരം നഷ്ടപ്പെടുത്തിയ വെക്തി...!!! നിങ്ങൾ പോകുന്നതിനും മുൻപ് പോകേണ്ട വക്തികൾ ഒരുപാട് അവിടെ ഉണ്ട്...!!! പക്ഷെ ജിന്റൊപ്പൻ കപ്പ് തുക്കും ❤
@ShriShriya-dm8mj
@ShriShriya-dm8mj 24 күн бұрын
ജിന്റപ്പൻ കപ്പ്‌ തുക്കാൻ കാരണം അവിടെ മൊത്തം വാഴകൾ ആയോണ്ടാണ്.. ജാസ്മിൻ ടാലെന്റെഡ് ആണു ബട്ട്‌ കപ്പ്‌ കൊടുത്താ ഏഷ്യാനെറ്റ്‌ ഓഫീസ് തന്നെ കത്തിക്കും ചിലർ. 🙄 പിന്നെ ജിന്റോ അല്ലാതെ വേറെ ആരും ഇല്ലാ. മുന്നത്തെ സീസൻസ് ആയിരുന്നെ ജിന്റോ ഒക്കെ എപ്പഴേ എവിക്ട് ആയേനെ
@v.kfanzzz
@v.kfanzzz 24 күн бұрын
Jintappan pr 😂
@zubairhaseena1878
@zubairhaseena1878 24 күн бұрын
😢
@soniyablessen2577
@soniyablessen2577 24 күн бұрын
Urappayum
@Dr-Melvin
@Dr-Melvin 24 күн бұрын
Yes
@soumyashinesoumya
@soumyashinesoumya 23 күн бұрын
ആ കുളിക്കാത്തുമ്മയുടെ കൂടെ ചേർന്ന് മറ്റുള്ളവരെ പുച്ഛിക്കുമ്പോൾ ഇത് അല്ലായിരുന്നല്ലോ മനോഭാവം എന്തൊരു അഹങ്കാരം ആയിരുന്നു. ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ ഒരു എവിക്ഷൻ ആയിരുന്നു ഗബ്രിയുടെത്.👌👌
@seena9002
@seena9002 23 күн бұрын
You were a great player Gabri.. ur talking skills is awesome I really admire it… u should have stayed for more days 💕💕❤️❤️
@akhilasumes
@akhilasumes 24 күн бұрын
നിൻ്റെ തകർച്ചക്ക് കാരണം 💯 ജാസ്മിൻ ആണ് പുറത്ത് ഇറങ്ങുമ്പോൾ മനസ്സിലാകും
@giveroff
@giveroff 24 күн бұрын
എന്ത് തേങ്ങക്ക് ജാസ്മിൻ .. കോമ്പോ കളിക്കാൻ ഇവനും ഇണ്ട് നല്ലൊരു പങ്ക്.. അത്കൊണ്ട് ജാസ്മിനെ മാത്രം കുറ്റം പറയണ്ട... 😏 എല്ലാ മൈരും ജാസ്മിന്റെ തലേക്ക് കൊണ്ട് ഇടേണ്ട
@raindrops769
@raindrops769 24 күн бұрын
സത്യം
@knowledge-is-wealth
@knowledge-is-wealth 24 күн бұрын
💯
@RxbinSana
@RxbinSana 24 күн бұрын
Correct ❤💯eni ahnn ath mnsilakuaahh
@duuuuhhh
@duuuuhhh 24 күн бұрын
Allathe ninne പോലുള്ള naarkal alla
@Ammus446
@Ammus446 24 күн бұрын
ഗബ്രി,,, നീ പോ മോനേ ദിനേശാ,, വീട്ടിൽ പോയിരുന്ന് മനിഷ്വത്വം എന്താണെന്ന് പഠിക്കു ok.
@jubimathew3169
@jubimathew3169 24 күн бұрын
That’s a really good advice
@harshadputhalath2990
@harshadputhalath2990 24 күн бұрын
🤝
@justinjose6550
@justinjose6550 24 күн бұрын
Athondayitt ano evede vanitt chorinju commemt iteeee😂
@sandhyakiran8688
@sandhyakiran8688 24 күн бұрын
Good opinion.
@sarithakr7027
@sarithakr7027 24 күн бұрын
മോനെ നീ ഒരു നല്ല കളിക്കാരൻ ആയിരുന്നു അതാണ് നിനക്ക് ഇത്ര നെഗറ്റീവ് വരാൻ കാരണംനീയാണ് എതാർത്ഥ വിജയി
@sandhyasujesh5111
@sandhyasujesh5111 23 күн бұрын
ജബ്രികൾ ഇനി ഇല്ല എന്നു കേൾക്കുമ്പോൾ ഒരു വിങ്ങൽ😢😢😢
@Bluebirdgirl
@Bluebirdgirl 23 күн бұрын
Ayeeeee🤮🤮🤮🤮🤮🤮chpri
@mrs.yoong1
@mrs.yoong1 22 күн бұрын
"She is very beautiful " ഇതാണ് അവർ തമ്മിൽ അടുക്കാൻ ഉള്ള മെയിൻ കാരണം. അല്ലാതെ നിലപാട് സെയിം ആണ് ന് allaa
@reenujose4937
@reenujose4937 21 күн бұрын
Athinu enta
@mrs.yoong1
@mrs.yoong1 21 күн бұрын
@@reenujose4937ഏയ്‌ അതിന് ഒന്നും ഇല്ല. അതാണ് nallath
@Lordpain621
@Lordpain621 23 күн бұрын
ഇത്രേം നല്ല അവസരം കിട്ടിയിട്ട് കാണിക്കണ്ട പെണ്ണുങ്ങളുടെ പിറകെ നടന്ന് അത് നശിപ്പിച്ച നിന്നോട് പുച്ഛം മാത്രം 😬
@Seema-hp2fz
@Seema-hp2fz 23 күн бұрын
ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങി വരുന്നവരെയൊക്കെ കണ്ടിട്ടുള്ളത് ഭ്രാന്ത് പിടിച്ച പോലെയാണ് ,, ഇത്രയും സമാധാനമായി സംസാരിക്കുന്ന മത്സരാർത്ഥിയെ വേറെ കണ്ടിട്ടില്ല ❤❤
@lakshmij2074
@lakshmij2074 24 күн бұрын
സംസാരിക്കാൻ അറിയില്ല. ഒട്ടും മര്യാദ ഇല്ലാത്ത സംസാരം. ആ പെരുമാറ്റം ഒട്ടും ശെരിയല്ല.
@sreenanair3207
@sreenanair3207 24 күн бұрын
Correct 💯💯
@sabiramc2803
@sabiramc2803 24 күн бұрын
കറക്റ്റ്
@dewdrops5082
@dewdrops5082 24 күн бұрын
അതെ at least കുറച്ചു respect കൊടുത്തിരുന്നു എങ്കിൽ മറ്റുള്ളവർക്ക്. ഇത്രേം ഹേറ്റേഴ്‌സ് ഉണ്ടാവില്ലാരുന്നു
@himasree6651
@himasree6651 24 күн бұрын
Vrithiketta character 😡
@helanmicheal8781
@helanmicheal8781 24 күн бұрын
Pucham mathram.
@Duadaneen2022
@Duadaneen2022 24 күн бұрын
ഇത് നമ്മുടെ വിജയം 😂😂 ഒരു eviction കണ്ടിട്ട് ആദ്യമായിട്ടാണ് ഈ സീസണിൽ ഇത്രേം സാറ്റിസ്‌ഫാക്ഷൻ കിട്ടുന്നത്
@afeefa6870
@afeefa6870 24 күн бұрын
Janmoni 🌝
@SulaikaRafeek
@SulaikaRafeek 24 күн бұрын
Correct 👍🏻
@LameehaFahim
@LameehaFahim 23 күн бұрын
Nan koree karanju gabri poytt
@rahma28882
@rahma28882 23 күн бұрын
Athe ini vazhakal mathramulla bb kand satisfied aavu👍
@chinnusiva7466
@chinnusiva7466 23 күн бұрын
True
@jasnack3083
@jasnack3083 23 күн бұрын
Just think gabri was the real gamer in bb6..parayeenda kaaryangal point point aayi ethiraliyude mukhath nookki parayunna aal...a strong player...morning task kalil correct aayitt point parayunnayaal...eth games rule n anusarich eettavum super aayi kalikkunna aal..nominations correct aayi cheyyunna aal...he was the real gamer ...he was stronger than any contestents..better than any safe gamers...he was the real winner..now go and watch that sleepy bb6...gabri you are the real winner....nilapaadukal parayunnavare angeekarikkan aalkkalkk madiyaayirikkum ...you are the example for that
@funnycat1551
@funnycat1551 24 күн бұрын
എനിക്കു first തന്നെ ഇഷ്ടപ്പെട്ടത് ഗബ്രിയേ ആയിരുന്നു... Love combo start ആയത് മുതൽ അതും പുറത്ത് നിന്ന് പ്ലാൻ ചെയ്തു വന്നതാണെന്ന് അറിഞ്ഞത് മുതൽ ഒട്ടും ഇഷ്ടമല്ല.. ഒരു വോട്ട് പോലും ഗബ്രിക്കോ അവിടുള്ള മറ്റുള്ളവർക്കോ ചെയ്യാൻ തോന്നുന്നില്ല
@_akkzz_conor9271
@_akkzz_conor9271 24 күн бұрын
സ്വന്തം അഹങ്കാരം കൊണ്ട് മാത്രം പുറത്തായത് ആണ്...... കാണുന്ന പ്രേക്ഷകരെ ഓർക്കാതിരുന്നത് തെറ്റായി പോയി.....കാരണം ഇത് ഒരു പബ്ലിക് പ്ലേറ്ഫോം ആണ് 💯..... പക്ക്വാത കുറവായത് കൊണ്ടോ അല്ലെങ്കി തിരിച്ചറിവ് കുറവായത് കൊണ്ടോ ആയിരിക്കാം
@user-cl1lx2ko9b
@user-cl1lx2ko9b 24 күн бұрын
😏
@Arundas-rh3pt
@Arundas-rh3pt 24 күн бұрын
ജനങ്ങളെ പറ്റിക്കരുത്... നീ പോയതിൽ കേരളം സന്തോഷിക്കുന്നു 👍🏻
@ramzih1556
@ramzih1556 24 күн бұрын
Sathym
@Resh805
@Resh805 24 күн бұрын
Kopp
@nourinfathima9836
@nourinfathima9836 24 күн бұрын
Crct
@SSYT.WHITE444
@SSYT.WHITE444 24 күн бұрын
Ninte appante kayyeenn avan vallom thattiparicho...onnu podappa
@azamnavasazam7392
@azamnavasazam7392 24 күн бұрын
Paavam nalla gamer ayirunnu Rishi Sreereka Arjun out avandath
@Gayathri_Gayuz
@Gayathri_Gayuz 23 күн бұрын
Top 5 contestant ayirunnu 👍Combo karanam ahnu negative ayath allayirunu enkil avide ulla ethra vaazhakale kalum better ayirunnu. Samsaram,attitude, look wise ,physical tasks il ellam perfect ayirunnu 😊 eni parazit karyamm ella. Cinema field il try chayyam eni ellarum Arjune look nta ethinta ethil parayumbozum enik Gabri ahnu look wise and samsaram ethil best thonniye😁
@suntubestory
@suntubestory 24 күн бұрын
കൂടെ ഉള്ളതിനെ മാറ്റി ഒറ്റക് നിന്നിരുന്നേൽ നിന്റെ ശക്തമായ നിലപാട് ജനങ്ങൾക് മനസ്സിലാവുമായിരുന്നു
@user-cf2yv7tk8y
@user-cf2yv7tk8y 24 күн бұрын
പവർ റൂമിൽ ഇരുന്നത് കൊണ്ട് മാത്രം ആണ് നീ ഇത്രയും കാലം സേവ് ആയി അവിടെ ജീവിച്ചു പോയത്. Preshakarkk ini aghosharaav 😂😂🤣🤣
@susammageorge6533
@susammageorge6533 24 күн бұрын
കറക്റ്റ്
@kevinearnest9737
@kevinearnest9737 24 күн бұрын
True...athe purathu irangiyappol...kitti avanu...nannayi
@rishinpk9143
@rishinpk9143 24 күн бұрын
true
@Isha_beey
@Isha_beey 24 күн бұрын
ഇതുവരെ ഉള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട eviction 😂😂😂 by by kozhiii 😂😂😂👋🏻
@ben-daaveed-j
@ben-daaveed-j 24 күн бұрын
Neramban, not kozhi
@sanuabraham496
@sanuabraham496 24 күн бұрын
🤣🤣🤣
@ad27h
@ad27h 24 күн бұрын
Yess❤❤ ipo vote cheyutetil oru sandhosm tonni
@Ikru785
@Ikru785 24 күн бұрын
യോനിപ്രിയൻ 🥰മുലപ്രിയൻ😁
@susammageorge6533
@susammageorge6533 24 күн бұрын
എനിക്കും 😂
@nikeshvarghese7229
@nikeshvarghese7229 24 күн бұрын
പ്രക്ഷകരെ വെറുപ്പിച്ച രണ്ടു പേരിൽ ഒരാൾ പുറത്തു പോയി സന്തോഷം 👌👌👌👌
@petlover1429
@petlover1429 23 күн бұрын
സ്വന്തം ലക്ഷ്യവും വ്യക്തിത്വവും മറന്ന് ഒരു പെണ്ണിൻ്റെ പിന്നാലെ നടന്ന് കോമാളിയായ ഗബ്രി is an example for every person
@soumyasunny8278
@soumyasunny8278 24 күн бұрын
ഗബ്രി നിങ്ങൾ ഒരു നല്ല മനുഷ്യൻ ആകാൻ ശ്രമിക്കൂ. 24 hours ഉം മനുഷ്യത്വം വേണമെന്ന് പറയുന്ന ആൾക്ക് മനുഷ്യത്വം തീരെ ഇല്ലന്ന് ഉള്ള സത്യം മനസിലാക്കു... വീട്ടിൽ ഇരിന്നു പഠിക്കു... വാക്കുകൾ സൂക്ഷിച്ചു സംസാരിക്കാൻ പഠിക്ക്. പ്രായത്തെ മൂത്തവരെ അല്ലെങ്കിൽ ഒപോസിറ്റ് ഉള്ള ഒരു വ്യക്തിയെ അംഗീകരിക്കാനും ബഹുമാനിക്കാനും പഠിക്കണം
@ritafelix1825
@ritafelix1825 24 күн бұрын
മനുഷ്യത്വം ഒട്ടും ഇല്ലാത്ത ഒരു വ്യക്തി ഗബ്രി മാത്രം.
@abhzz3371
@abhzz3371 24 күн бұрын
Avan oru nalla vyathiyaaanu chilappol ningalkk manasilaakkan kazhiyaathepoyathaayekkaam..
@vaishu_ichu_1726
@vaishu_ichu_1726 23 күн бұрын
നല്ല gamer ആയിരുന്നു ...ഇവൾടെ കൂടെ ഉള്ള journey തകർത്തു അവനെ
@sufaijasufaija4821
@sufaijasufaija4821 23 күн бұрын
Gabri നാലൊരു ഗെയിംർ ആയിരുന്നു പക്ഷെ എന്താ സംഭവിച്ചത് ഒന്നും മനസിലാകുന്നില്ല ഒരാളുടെ വെക്തി പരമായ കാര്യം ഒരാളോട് അടുപ്പം തോന്നൽ 😔😔😔
@rishanasiraj8881
@rishanasiraj8881 24 күн бұрын
അഹങ്കാരത്തിന്റെ peak point ആണ് gabri!!u deserve this✌💯💯💯✅
@rubiyoonusmalappuram768
@rubiyoonusmalappuram768 24 күн бұрын
പുറത്ത് വരുമ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഗബ്രിയുടെ അവസ്ഥ ആലോയ്ച്ച് ചിരി വരുന്നു 😂
@justjustithings5295
@justjustithings5295 23 күн бұрын
Gabri, learn to deliver your words respectfully. What you give will definitely come back to you.
@anusreebhaskar
@anusreebhaskar 24 күн бұрын
ഒറ്റക് നിന്ന് കളിച്ചിരുന്നെങ്കിൽ വിന്നർ ആകാൻ വരെ ചാൻസ് ഉള്ള വ്യക്തി ആയിരുന്നു.. But choose ചെയ്ത stratagy മാറിപ്പോയി.. എന്തായാലും ഒരുപാട് വെറുപ്പിച്ചു അവസാനം ഔട്ട്‌ ആയതിൽ സന്തോഷം 👍😁
@ManjuShibu-pm4cy
@ManjuShibu-pm4cy 24 күн бұрын
ജിന്റോ പുറത്തു പോവുമ്പോൾ ദീപാവലി നടത്താൻ ഇരുന്ന ആളാ ഗബ്രി (ജിന്റോ ❤️❤️❤️❤️❤️)
@fazalurahman9400
@fazalurahman9400 24 күн бұрын
Appo adutha Deepavalikku kaanaale…😅Jinto Hero aanedaaa😍
@karthikadeepam268
@karthikadeepam268 24 күн бұрын
ഗബ്രി 100 ദിവസം നിൽക്കും എന്നാ വിചാരമായിരുന്നു ഗബ്രിക്ക് പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ഒരു കാര്യവും ചെയ്തില്ല
@seemadhini5209
@seemadhini5209 24 күн бұрын
അവൻ എത്ര ത്തോളം ജിന്റോയെ പുറത്ത് ആക്കി കവടി ആടാൻ നോക്കിയ നീ ഇനി കവടി അടെടാ മനുക്കൂസ്‌ കക്കുസ് വൃത്തി ആക്കാൻ പോടാ 🤣🤣🤣🤣🤣🤣
@rifanoorarifanoora4710
@rifanoorarifanoora4710 24 күн бұрын
Jinto🔥❤️
@anandasahasram
@anandasahasram 24 күн бұрын
ഇന്നലേം ഗബ്രി പറഞ്ഞു ജിന്റോ top 5 വരില്ലെന്ന്
@dhanishanittor7929
@dhanishanittor7929 24 күн бұрын
Season 6 കാണാൻ തുടങ്ങിയിട്ട് ഇത്രയും സന്തോഷിച്ച ദിവസം വേറെ ഇല്ല 💃💃💃💃💃
@balakrishnanpalathingal4020
@balakrishnanpalathingal4020 24 күн бұрын
👍🏼👍🏼👍🏼
@reshmavalsan2280
@reshmavalsan2280 24 күн бұрын
💃💃💃💃💃
@afeelaafee2384
@afeelaafee2384 24 күн бұрын
ആരോ ചത്തോ
@njanmahaanalla8279
@njanmahaanalla8279 23 күн бұрын
God bless you gabri ❤❤❤
@GreeshmaSPrasad
@GreeshmaSPrasad 23 күн бұрын
ഇനി ആരും പ്രേക്ഷക വിധി അറിയാൻ പവർ ടീമിൽ നിന്ന് ഇറങ്ങില്ല 🤣🤣🤣
@safoora503
@safoora503 24 күн бұрын
ജാസ്മിൻ കരയുന്നത് കണ്ടപ്പോൾ. വയങ്കര അഭിനയമായി തോന്നി. ചിരി നിർത്താൻ പറ്റുന്നില്ല. പുറത്ത് ഒരുത്തനുമായി വിവാഹം ഉറപ്പിച്ചു bb യിൽ വന്നപ്പോൾ. അവനെ കാട്ടി മൊഞ്ചുള്ള ഒരുത്തനെ കണ്ടപ്പോൾ ഒക്കെ മറന്നവളാണ് തലമുറ ഇടുന്നത് ഇനി അവൾ ഗബ്രിയെ മറക്കും ഉറപ്പ് 😂
@ehsankalody2839
@ehsankalody2839 24 күн бұрын
ആര് കരയുന്നത് കണ്ടാലും എനിക്ക് കരച്ചിൽ വരാറുണ്ട്.പക്ഷെ ആദ്യമായിട്ടാണ് ഒരാൾ കരയുന്നത് കാണുമ്പോൾ ദേഷ്യം വന്നത്.😂.
@abhisum1351
@abhisum1351 24 күн бұрын
വീട്ടിൽ കൂട്ട ചിരി ആയിരുന്നു
@sukanyamol3651
@sukanyamol3651 24 күн бұрын
Njngal vittil ullavar polum chirichu poyiii happy ayiii ❤
@sojjjvj
@sojjjvj 24 күн бұрын
അഹങ്കാരം തീരെ ഇല്ലാത്ത മോൻ, ഇനി പുറത്തിറങ്ങി കളി കണ്ടോ 😂😂
@hsboat5340
@hsboat5340 23 күн бұрын
Jasminte കൂടെ കൂടിയില്ലായിരുനെങ്ങിൽ ഒരുപാട് പേരുടെ crush ആവേണ്ടിയിരുന്ന മുതൽ 👍
@MAASINTERNET
@MAASINTERNET 24 күн бұрын
നുണയൻ. എക്സ്പീര്യൻസ് നന്നായി കിട്ടിയിട്ടുണ്ട്. ഇനി കല്യാണം കഴിച്ചാൽ മതി.
@HyrunneesaKaniyarakkal
@HyrunneesaKaniyarakkal 24 күн бұрын
Jinto chettane nee അറപ്പാണെന്ന് നീ പറഞ്ഞു പക്ഷെ ജിന്റോ ഇപ്പോഴും ബി ബിയിൽ വോട്ടിങ്ങിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തു. അതാണ്‌ നീയും ജിന്റോയും തമ്മിൽ വെത്യാസം. മനസിലാക്കിക്കോ 👍
@MinumolMinnus
@MinumolMinnus 24 күн бұрын
Athe jinto❤️❤️❤️
@jamsheedayyanath514
@jamsheedayyanath514 24 күн бұрын
തുമ്പിൽ തുങ്ങി
@sreejitha.p2266
@sreejitha.p2266 24 күн бұрын
200 മത് like ഞാൻ ആണേ 🥰🥰🥳🥳
@cicimolsebastian2893
@cicimolsebastian2893 24 күн бұрын
Yes karimeen fry.. Gabri said that. I felt very bad...
@user-lv8oc6fn6b
@user-lv8oc6fn6b 24 күн бұрын
0 ​@@sreejitha.p2266
@Jesmin-Chapri.haters
@Jesmin-Chapri.haters 24 күн бұрын
ഗബ്രി ഔട്ട് അയത് ഇഷ്ടപെട്ടവർ❤ 👇
@solofunz5153
@solofunz5153 24 күн бұрын
മുല്ല കരഞ്ഞപ്പോ ലോകം ചിരിച്ച നിമിഷം !!! 😂😂😂
@lailashereef1033
@lailashereef1033 24 күн бұрын
Really
@user-ud6ve1tq4o
@user-ud6ve1tq4o 24 күн бұрын
😔😔
@MubinPA-jj4bo
@MubinPA-jj4bo 24 күн бұрын
Ethanu lokam . Makrikal
@aiminathnisha9561
@aiminathnisha9561 24 күн бұрын
Sathyam 😂
@tvrashid
@tvrashid 24 күн бұрын
ഏത് ലോകം? ഞങ്ങൾക്കൊക്കെ സങ്കടം വന്നു. ഇനി ജാസ്മിന് കപ്പ് കിട്ടുന്നത് വരെ ഞങ്ങൾക്ക് വിശ്രമമില്ല. സദാചാര-കുലകൾക്കുള്ള മറുപടിയാവും ജാസ്മിന്റെ വിജയം
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 38 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 25 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 72 МЛН
Azhalerum jeevitha maruvil
11:11
Shiju kumar
Рет қаралды 38 М.
Լեռները Կհիշեն, Սերիա 165 / Lernery Khishen
35:58
PanArmenian TV
Рет қаралды 168 М.
I Need Your Help..
0:33
Stokes Twins
Рет қаралды 91 МЛН
КРОВАТЬ БУДИЛЬНИК (@easygadgetx - Instagram)
0:15
В ТРЕНДЕ
Рет қаралды 1,2 МЛН
Только девушки так умеют😂
0:59
Kenny Gogansky
Рет қаралды 4,4 МЛН
Omega Boy Past 3 #funny #viral #comedy
0:22
CRAZY GREAPA
Рет қаралды 16 МЛН
1❤️
0:20
すしらーめん《りく》
Рет қаралды 29 МЛН