#BBMS6ExitTalks

  Рет қаралды 32,480

Asianet Plus

Asianet Plus

Күн бұрын

#BBMS6ExitTalks "ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാൻ പറ്റില്ല" ഉറച്ചവിശ്വാസത്തിൽ ഗബ്രി
Bigg Boss Season 6 || Exit Talks || Gabri Jose || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6ExitTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 203
@jesinasar6239
@jesinasar6239 Ай бұрын
ഈ പയ്യനോട് ബഹുമാനം തോന്നുന്നു❤…. പുറത്തിറങ്ങിയിട്ട് എല്ലാം എത്ര നന്നായിട്ടാണ് അവൻ നേരിട്ടത്, calm and quiet personality …..പുറത്ത് negative ആണെന്ന് അറിഞ്ഞിട്ടും , പ്രിയപ്പെട്ടവൾക്ക് വേണ്ടി നിലപാടിൽ ഉറച്ച് നിന്നു, അവനേക്കാൾ കൂടുതൽ priority അവൾക്ക് കൊടുത്തു🥺💞💞…..ജാസ്മിൻ ഇയാളെ ഇഷ്ടപ്പെട്ടതിൽ ഒരു തെറ്റും ഇല്ല, ഇയാളെ ഏതൊരു പെൺകുട്ടിയും ഇഷ്ടപ്പെട്ടുപോവും🥰
@AroraGk
@AroraGk Ай бұрын
Jasmin പുറത്ത് ഇറങ്ങി ഇത്രയും negativity calm and positive ആയി നേരിടുന്നത് gabriye പോലെ positive ആയ ഒരാൾ കൂടെ ഉള്ളത് കൊണ്ട് തന്നെ ആണ്❤അവരുടെ new vlog ഒക്കെ നല്ല positive feel ആയിരുന്നു കാണാൻ❤
@adilym6255
@adilym6255 Ай бұрын
സത്യം ♥️
@womensarea4792
@womensarea4792 Ай бұрын
@@jesinasar6239 yes 😍
@noohaMehrinali
@noohaMehrinali Ай бұрын
❤❤❤100%❤❤❤
@womensarea4792
@womensarea4792 Ай бұрын
@@jesinasar6239 yes
@Jeevanaaaa
@Jeevanaaaa Ай бұрын
ഒരാളെ Cyberbullying ചെയ്ത് അതിൽ happiness കണ്ടെത്തുന്നവർക്ക് പുല്ല് വില കൊടുത്ത് strong ആയി നിന്ന ഒരേ ഒരു biggboss contestant gabri❤really love your positive attitude gabri❤cyberbullying ഇത്രയും calm and positive ആയി നേരിട്ട വേറൊരു വ്യക്തി ഇല്ല...
@womensarea4792
@womensarea4792 Ай бұрын
@@Jeevanaaaa ❤️
@adilym6255
@adilym6255 Ай бұрын
നീ മുത്താണ് എടാ.. അതാവണം കൂട്ട്.. രണ്ടാൾക്കാർ മോശം പറയുമ്പോൾ എറിഞ്ഞുടയിക്കാൻ ഉള്ളതല്ല കൂട്ട് ♥️♥️♥️
@Abhilash-wn1zg
@Abhilash-wn1zg Ай бұрын
Avalude father sariyakum 2nem
@adilym6255
@adilym6255 21 күн бұрын
ഒന്നും ചെയ്യാൻ പറ്റില്ല ആർക്കും ​@@Abhilash-wn1zg
@adilym6255
@adilym6255 Ай бұрын
ഗബ്രി നിങ്ങളെ പോലെ നിങ്ങൾ മാത്രം!!ഒരിക്കലും പിരിയാത്ത ഫ്രണ്ട് കൂട്ട് ആവുക ♥️♥️
@manojneelakantapillai6718
@manojneelakantapillai6718 Ай бұрын
❤❤ ഗബ്രി ശ്രേഷ്ഠമായ കുടുംബത്തിൽ ജനിച്ചയാൾ...
@rajishahida4044
@rajishahida4044 Ай бұрын
ഈ വീഡിയോ ആദ്യം ഏഷ്യാനെറ്റ്‌ ഇട്ടപ്പോൾ നെഗറ്റീവ് കമന്റ്‌ ആയിരുന്നു. ഇപ്പോൾ പോസിറ്റീവ് കമന്റ്‌ മാത്രം അവരുടെ സത്യസന്ധമായ സ്നേഹം കൊണ്ട്. ഈ സപ്പോർട്ട് അന്ന് ഉണ്ടായിരുന്നെങ്കിൽ ഗബ്രി ഫൈനലിൽ ഉണ്ടായിരുന്നേനെ 🥰🥰
@shameerasalim999
@shameerasalim999 Ай бұрын
നിലപാടുകളിൽ മാറ്റമില്ലാതെ അന്നും ഇന്നും 👍
@Malharrr
@Malharrr Ай бұрын
Gabri's communication skill❤crisp and clear 👍🏻
@Its.me.jessie_ee
@Its.me.jessie_ee Ай бұрын
Arjun Gabri Jasmin Sreethu ഇവർ ആണ് ഇപ്പോൾ social media trending..🔥❤️
@ShahadPeter
@ShahadPeter Ай бұрын
ഒറ്റയ്ക് വഴി വെട്ടി വന്ന ജിന്റോ ഇല്ലേ
@deepathankachan1882
@deepathankachan1882 Ай бұрын
ഇത്ര നെഗറ്റീവ് ഉണ്ടായിട്ടും ജാസ്മിനെ തള്ളിപ്പറഞ്ഞില്ലല്ലോ gabri❤
@Nair1qq
@Nair1qq Ай бұрын
@@deepathankachan1882 ജാസ്മിനെ തള്ളി പറഞ്ഞാൽ എല്ലാവരും കുടി അവനെ air il കയറ്റും, അതാവനേ നന്നായി അറിയാം.
@lenasvlog2303
@lenasvlog2303 Ай бұрын
വെറുത്തവരെ കൊണ്ടും നല്ലത് പറയിപ്പിച്ചവൻ എല്ലാരും കുറ്റം പറഞ്ഞിട്ടും ചേർത്പിടിച്ചവളെ തള്ളിക്കളഞ്ഞില്ല.... ❤️❤️❤️❤️
@haseenaashraf6997
@haseenaashraf6997 Ай бұрын
Gaabriiiiii ❤
@AppuSanu-gz5xz
@AppuSanu-gz5xz Ай бұрын
ജാസ്മി ഗാമ്പ്രി സൂപ്പർ❤️👍🏻❤️❤️❤️❤️❤️
@Beinggmyself
@Beinggmyself Ай бұрын
ആദ്യം മുതൽ സപ്പോർട്ട് ചെയ്തതിൽ ഇന്ന് സന്തോഷം തോന്നുന്നു ❤️Gabri 🔥
@adilym6255
@adilym6255 21 күн бұрын
എനിക്കും... അന്നേ ഇവരെ സപ്പോർട് ചെയ്ത കമന്റ്സ്‌കൾ മാത്രമേ എഴുതിയുള്ളു അഭിമാനം.. കാരണം ഇന്ന് അവരെ കുറേ അധികപേര് സപ്പോർട് ചെയ്യുന്നു. പക്ഷെ നമ്മൾ അന്നേ ഇവരെ സപ്പോർട് ചെയ്തു.. ♥️
@amjadroshan8742
@amjadroshan8742 Ай бұрын
നീ മുത്താണ് ഗബ്രി ❤️നിങ്ങൾ രണ്ട് പേരും പൊളിയാണ് ❤️love you ❤️
@nisamol6172
@nisamol6172 Ай бұрын
Gabri nee muthaneda. Nine kurich eee logam nale Matti parayumeda. Good humanbeing❤❤❤
@user-ni2mo4hh7h
@user-ni2mo4hh7h Ай бұрын
പ്രോബ്ലെംസ് എത്ര നന്നായാണ് ഈ പ്രായത്തിൽ ഹാൻഡിൽ ചെയ്തത് നെഗറ്റീവ് എല്ലാം പോസിറ്റീവ് ആയി... തീരുമാനത്തിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ.... ഇത്രയും ചേർത്തുനിർത്തുന്ന ഒരാളെ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഫ്രണ്ട് ആയാലും ലവർ ആയാലും.... എന്നും ഒരുമിച്ചു മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sheebak9034
@sheebak9034 Ай бұрын
ഗെബ്രി ഒരിക്കലും. നിങ്ങൾ പിരിയല്ലേ 🥰🥰
@womensarea4792
@womensarea4792 Ай бұрын
Gabri is such a positive and cool person ❤️
@kbrenclave2258
@kbrenclave2258 Ай бұрын
Love you so much you are a good human being...Gabri 😂Jasmine miss you❤❤
@VeerankuttiUk
@VeerankuttiUk Ай бұрын
ഏഷ്യാനെറ്റ്‌ റിപീറ്റഡ് വീഡിയോസ് ഇട്ടതിൽ ഈ വീഡിയോക്കു ആണ് കൂടുതൽ വ്യൂവേഴ്സും ലൈക്സും.
@ti72567
@ti72567 Ай бұрын
Super communication Skill... Focus on your acting carrier.. Ini ath pattiyillael communication skill use cheyyunna enthelum carrier il success undavatte...
@mylittlethoughts1823
@mylittlethoughts1823 Ай бұрын
Ee video aadhyam Asianet ittapol Gabriye kuttapeduthiyavar polum ipo manassilakkan thudangy❤ annum innum Gabrikopam ❤ Jasu❤Gabri❤
@k.mjoymon3995
@k.mjoymon3995 Ай бұрын
ഗബ്രി സൂപ്പർ ഒരുപാട് ഇഷ്ടം♥️♥️♥️
@womensarea4792
@womensarea4792 Ай бұрын
Gabri inauguration ഇട്ട dress ❤❤
@jasminsharafudeen8752
@jasminsharafudeen8752 Ай бұрын
Gabri 🥰😍😍😍Jasmin 🌹❤️❤️
@ThahiraPuthuveetil
@ThahiraPuthuveetil Ай бұрын
ജാസ്മിൻ ❤️❤️❤️❤️ഗബ്രിയേൽ ❤️❤️❤️❤️
@jagadeshkumar4432
@jagadeshkumar4432 Ай бұрын
A person full of positivity but the channel projected him in negative way
@ShifaKaur-su7qq
@ShifaKaur-su7qq Ай бұрын
Family boy❤ real man..I like you gabri❤
@sheareenasubair2106
@sheareenasubair2106 Ай бұрын
Jas and grab❤❤❤❤❤
@anithahajeesh6876
@anithahajeesh6876 Ай бұрын
Gabri ❤ jassutty ❤
@user-dm6yj2rj8r
@user-dm6yj2rj8r Ай бұрын
എന്റെ മുത്തു മണി ❤
@abdusalam8259
@abdusalam8259 Ай бұрын
നിന്നേയും ജാസ്മിനേയും ഒരു പാട് ഇഷ്ടമാണ്
@sajeerbabu4327
@sajeerbabu4327 Ай бұрын
He said it ❤️
@LathaJose-po5ek
@LathaJose-po5ek Ай бұрын
God bless ❤
@SanaHolidays
@SanaHolidays Ай бұрын
❤❤❤❤❤jabri ningal orumikunnath kanan waiting❤❤❤❤❤
@fasifaseela-em8rh
@fasifaseela-em8rh Ай бұрын
gabri love you❤
@kochumohammed9713
@kochumohammed9713 Ай бұрын
Gabri👍👍👍👍👍❤️❤️❤️❤️❤️
@deepathankachan1882
@deepathankachan1882 Ай бұрын
ജാസ്മിൻ gabri❤
@manojneelakantapillai6718
@manojneelakantapillai6718 Ай бұрын
Gabri positive thinker
@Nithusilu
@Nithusilu Ай бұрын
ആണ് ആയാൽ അങ്ങനെ തന്നെ വേണം ഒറ്റവാകു ഒറ്റ തീരുമാനം..... Good bless u
@venisugunan7318
@venisugunan7318 Ай бұрын
Annumq innum oru poleyaanugabri perfect💯 Jendilman❤❤❤
@Chinu262
@Chinu262 Ай бұрын
റിപ്പീറ്റ് വീഡിയോ ഇട്ടാൽ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ളത് ജാസ്മിന്റെയും ഗബ്രിയുടെയും വീഡിയോകൾക്കാണ്. അവരെ ഏഷ്യാനെറ്റ് എന്തെങ്കിലും ഒരു പ്രോഗ്രാമിന് ഒരുമിച്ചു കൊണ്ടുവാ ❤
@lylabeevi5133
@lylabeevi5133 Ай бұрын
Gabri ❤️🥰
@NeethuSreekanth90
@NeethuSreekanth90 Ай бұрын
Gabri 🥰
@RemaRajan-hj6fx
@RemaRajan-hj6fx Ай бұрын
Nalla manasulla jasmin gebri❤❤❤❤❤❤❤❤
@sabanam8297
@sabanam8297 Ай бұрын
Super grabi👏🏻👏🏻 God bless you 👍🏻
@sareena.ooravungal5627
@sareena.ooravungal5627 Ай бұрын
Jasmin gabri oru padishtam ❤❤❤❤
@Chinu262
@Chinu262 Ай бұрын
ജാസ്മിൻ gabri🤍
@ampilyl3949
@ampilyl3949 Ай бұрын
Jasmin Gabri ❤❤❤❤
@sajeerbabu4327
@sajeerbabu4327 Ай бұрын
Jabri❤️
@womensarea4792
@womensarea4792 Ай бұрын
Gabri ane 😂
@meenakshis7730
@meenakshis7730 Ай бұрын
Gabri❤
@Vanidevi6001
@Vanidevi6001 Ай бұрын
നിങ്ങൾ തന്നെ നിങ്ങളുടെ ബന്ധം തകർക്കാതിരുന്നാൽ മതി
@Suhara-pb6cd
@Suhara-pb6cd Ай бұрын
ഗ്ര ബി ❤❤
@IshaMol-zn6hq
@IshaMol-zn6hq Ай бұрын
Jas. Gabri. Orumikkanam
@user-zq7uh4hr2s
@user-zq7uh4hr2s Ай бұрын
Gabi🥰🥰🥰🥰
@lathaprakashan6325
@lathaprakashan6325 Ай бұрын
Mone❤
@SulaikaShahul
@SulaikaShahul Ай бұрын
നല്ലപോന്നുമോൻ
@sunisobhanan5327
@sunisobhanan5327 Ай бұрын
ഗബ്രി ❤️❤️
@emilysworld7609
@emilysworld7609 Ай бұрын
ഗബ്രി, ജാസ്മിൻ ❤❤❤❤❤❤
@assiyaak2305
@assiyaak2305 Ай бұрын
സൂപ്പർ.രഡാളു൦❤❤❤❤❤❤❤
@womensarea4792
@womensarea4792 Ай бұрын
Gabri deserved top 5 . ജാസ്മിന്റെ പുറത്തു ഉള്ള relationship matter കാരണം ആണ് ഗബ്രിക്ക് ഇത്രെയും negative വന്നത് 😢
@jabirjabir8335
@jabirjabir8335 Ай бұрын
❤️❤️❤️
@Ichu-c4p
@Ichu-c4p Ай бұрын
👍
@user-nc2do9sc6j
@user-nc2do9sc6j Ай бұрын
Jasu gabri❤❤❤❤❤
@Latha-wm9sk
@Latha-wm9sk Ай бұрын
Gabri evict ayepol ulla vedio analo ithu... Pand Asianet ithu ittadanalo..
@saleeshantony7258
@saleeshantony7258 Ай бұрын
ജാസ്മിൻ ഗബ്രി ❤❤❤❤❤
@z__gallerie_
@z__gallerie_ Ай бұрын
gabri nee muthanu ❤❤❤
@sareena.ooravungal5627
@sareena.ooravungal5627 Ай бұрын
Ningal randalum orimikanam❤❤❤❤
@AswathyRk-zd7xm
@AswathyRk-zd7xm Ай бұрын
Jasu gabri
@Vava-rm8er
@Vava-rm8er Ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️
@shafishazen4564
@shafishazen4564 Ай бұрын
@lakshmivijayan4068
@lakshmivijayan4068 Ай бұрын
Gabriii❤️
@sumithasajeev1787
@sumithasajeev1787 Ай бұрын
Gebri evict ayapol edutha interview eppozhano purath vidunnath
@Latha-wm9sk
@Latha-wm9sk Ай бұрын
Pand idu onnu vannada
@saleeshantony7258
@saleeshantony7258 Ай бұрын
ആ സമയത്ത് ഇട്ടിരുന്നു നിങ്ങൾ കണ്ടില്ലേ
@Latha-wm9sk
@Latha-wm9sk Ай бұрын
@@saleeshantony7258 Adelle paranjade..Gabri evict ayepol ittadarunnu ennu.
@sumithasajeev1787
@sumithasajeev1787 Ай бұрын
Gebri ,Jasmin ay marriage cheyanam
@lenasvlog2303
@lenasvlog2303 Ай бұрын
The real hero❤️❤️❤️❤️❤️❤️
@jijisimon5990
@jijisimon5990 Ай бұрын
Yes avale marriage cheyanam
@Sujatha-bs1fe
@Sujatha-bs1fe Ай бұрын
Alla entha ningade bantham kelkkatte
@DharsanaAdam
@DharsanaAdam Ай бұрын
Jas❤ഗബ്രി
@elizabethoommen5669
@elizabethoommen5669 Ай бұрын
ഏത് തരത്തിൽ ഉള്ള ബന്ധം ആണെന്ന് clear ആക്കണം.
@jincymaintice9241
@jincymaintice9241 Ай бұрын
Gabri jasmin ❤❤❤❤❤❤❤❤
@womensarea4792
@womensarea4792 Ай бұрын
ഗബ്രി തന്നെ ആയിരുന്നു ജാസ്മിനെകൽ നല്ല player. ഗബ്രി out അയാൽ ജാസ്മിൻ കളിക്കും ന്ന് പറഞ്ഞ് ഗബ്രിയേ out ആക്കി . എന്നിട്ട് ജാസ്മിൻ ഗബ്രിയേ ഓർത്തു മറ്റുള്ളവർ ഗബ്രിയുടെ പെരു പറഞ്ഞ് ജാസ്മിനും ആയി വഴക്ക് ഉണ്ടാക്കി. കുറേ safe players top 5 എത്തി. pr jinto കപ്പ് അടിച്ചു 😬😬
@Rovannnnn
@Rovannnnn Ай бұрын
Gabri നല്ല gamer ആണെന്ന് മനസ്സിലാക്കി കുറെ pr youtubers അവനെ degrade ചെയ്തു..last അർജുൻ vote കൂടുന്നുണ്ട് winner ആവും എന്നറിഞ്ഞപ്പോൾ അവർ അർജുനേയും degrade ചെയ്യാൻ നോക്കി
@womensarea4792
@womensarea4792 Ай бұрын
@@Rovannnnn yes . last arjune kurich enthokkaya paranje undakiye
@Nair1qq
@Nair1qq Ай бұрын
ജിന്റോ മാത്രേ PR ഉള്ളു? ഈ ജാ സ്മിനും ഉണ്ടായിരുവല്ലോ നല്ല pr വർക്ക്‌. കയ്യിലിരുപ്പ് നല്ലതല്ലാത്തിരുന്ന കൊണ്ട്, pr മാരെല്ലാം ആദ്യം ഉള്ളിൽ പോയി. ജബ്രി പോയ ശേഷം ആണു കുറച്ചു പേരൊക്ക തല പൊക്കിയത്.
@shobaslife113
@shobaslife113 Ай бұрын
❤gabri
@user-wu7wc9tb7p
@user-wu7wc9tb7p Ай бұрын
❤️👍🥰🥰❤️❤️🥰❤️❤️🥰❤️❤️❤️
@shabanarafy5197
@shabanarafy5197 Ай бұрын
❤❤❤❤❤❤❤❤❤jg
@sakeenaali3956
@sakeenaali3956 Ай бұрын
12:06 12:07
@bgmthedoc
@bgmthedoc Ай бұрын
ബന്ധങ്ങൾ ഉണ്ടാക്കാൻ അല്ല ബിഗ് ബോസ്സിൽ വരുന്നത്. അതിനു വല്ല ക്ലബ്‌ ലും പോയാൽ പോരെ. ഈ ഷോയിൽ ആൾകാർ വരുന്നത് ജയിക്കാൻ ആണ്. മര്യാദക്ക് ഒറ്റയ്ക്ക് കളിച്ചിരുന്നു എങ്കിൽ ജാസ്മിൻ ഷോ ജയിച്ചേനെ. ഗബ്രി ടോപ് 5 ലും എത്തിയേനെ. 🙃
@Ameeliya.M.A
@Ameeliya.M.A Ай бұрын
മര്യാദയ്ക്ക് കളിച്ച വാഴകൾ ആണല്ലോ top 5 കേറിയതുംwinner ആയതും 😂😂haii നല്ല comedy🤣
@Nair1qq
@Nair1qq Ай бұрын
ജനങ്ങൾ തിരഞ്ഞെടുത്ത വഴക്കാൾ തന്നെ ആണു finale യിൽ എത്തിയത്, എന്ന് അവർ പറയുന്നു. ഇടയ്ക്ക അവരുടെ സെൽഫിഷ് നേച്ചർ വച്ചു, കഴിവുള്ളവരെ out ആക്കിയിട്ടുണ്ട്.
@bgmthedoc
@bgmthedoc Ай бұрын
@@Ameeliya.M.A മര്യാദയ്ക്ക് "ഒറ്റയ്ക്ക്" കളിച്ച എന്നാണ് എഴുതിയത്. വാക്കുകൾ വളച്ചൊടിച്ച് നിങ്ങൾക്ക് ഇഷ്ടം ഉള്ള മറുപടി തരുന്നു 😄🙏
@AroraGk
@AroraGk Ай бұрын
Rishi abhishek jinto arjun ഒക്കെ പിന്നേ ഒറ്റക്ക് കളിച്ച top5 കേറിയ gamers ആണല്ലോ 😂😂
@Aamiiismail
@Aamiiismail Ай бұрын
ടോപ്പ് 5 കേറിയ വാഴകളേക്കാൾ എന്ത് കൊണ്ടും better ഗബ്രി തന്നെയാ.😅😅
@shobhageorge4717
@shobhageorge4717 Ай бұрын
Gabri you spoilt your name because of your behaviour with Jasmine. The way you treated Jinto was very cheap. If you had played the way you potray outside, you'd have won the game.
@nihalnihu4814
@nihalnihu4814 Ай бұрын
👍👍👍👍❣️🌹🌹🌹🌹
@naturalworld1569
@naturalworld1569 Ай бұрын
ഇതൊക്കെ ഗാബെറിയുടെ നമ്പർ അവ 2:58 നു ലാഭം ഉള്ളതിൽ പിടിച്ചു എങ്ങനായാലും ജാസ്മിനെ കൊണ്ട് ജബെറിക്കു ഗുണം ലാഭം അതിനവളെ പൊക്കി പറയുന്നു പെട്ടെന്ന് ഗര്ലസ് ആയി ജബ്ബെറി കണക്ട് ആകും
@Prasadmonu_26
@Prasadmonu_26 Ай бұрын
ലാഭം ഇല്ലാതെ ജോലി ചെയുന്ന ആൾ ആണോ തങ്ങൾ...?
@testtee2641
@testtee2641 Ай бұрын
Gabri ❤️❤️❤️❤️❤️
@leenapillai6487
@leenapillai6487 Ай бұрын
ബാ ള baa laaa.... പോട കോഴി എവിടെ ????
@nissarmuhammed4974
@nissarmuhammed4974 Ай бұрын
Thatkalam nee kozhiyaav
@akshayasokakshay4397
@akshayasokakshay4397 Ай бұрын
Leena enth pelayaadi aadi ney
@a-techietalk
@a-techietalk Ай бұрын
പിള്ളയ്ക്ക് ഒന്നും അറിയില്ല കാരണം പിള്ള ഇളിള്ള പിള്ള ആണ്
@leenapillai6487
@leenapillai6487 Ай бұрын
നിനക്കും ജാസ് എന്തു നിലപാട് ആണു ജനങ്ങൾക്ക് കൊടുത്തത്????? കെട്ടി പിടി, തെറി വിളി, അല്ലാതെ....
@naturalworld1569
@naturalworld1569 Ай бұрын
Yes
@nissarmuhammed4974
@nissarmuhammed4974 Ай бұрын
Onn podappa .. Ithentha nilapaad showyo?
@akshayasokakshay4397
@akshayasokakshay4397 Ай бұрын
Avstha thaayolichi irangi podi
@aslkvrafa2816
@aslkvrafa2816 Ай бұрын
Asla & Jasmine MunnakkA&jasmine Afsal & jasmine Gabri & jasmine ini niii onn nilanirthi kaanikk avalayitt company
@safiyahaneefa7371
@safiyahaneefa7371 Ай бұрын
😂😂🎉
@leenapillai6487
@leenapillai6487 Ай бұрын
നീ 2 ennavum ഇത്രെയും bb 6 ൽ നിന്നിട്ടുണ്ടെങ്കിൽ അത് പവർ റൂമിൽ കയറി യത് കൊണ്ട് മാത്രമാണ്.........
@truthwins4085
@truthwins4085 Ай бұрын
Pode Kure fans ❤ und
@akshayasokakshay4397
@akshayasokakshay4397 Ай бұрын
Nee podi 9ara punde😂
@Beinggmyself
@Beinggmyself Ай бұрын
Power room l ആരും വിളിച്ചു കേറ്റിതല്ല ...കഴിവ് കൊണ്ട് കേറിയതാണ്
@user-rc3bv1eg9m
@user-rc3bv1eg9m Ай бұрын
Podaaa bothamillathavanaaaa ....kozhii
@danielvj9426
@danielvj9426 Ай бұрын
നീ game കളിച്ചല്ലോ.. അന്ന് out ഉം ആയി
@leenapillai6487
@leenapillai6487 Ай бұрын
അൻസിബ ❤ ഉണ്ടായത് കൊണ്ടു് വല്ലതും തിന്നു കിടന്നു... നല്ല കുട്ടി അൻസിബ,sreethu, ശ്രീരേഖ, യമുന ഇവരൊക്കെ തന്നെ
@truthwins4085
@truthwins4085 Ай бұрын
Ayye oru game um kalikkaathavar 😂
@jishathomas6867
@jishathomas6867 Ай бұрын
നല്ല കുട്ടി ?,, നിങ്ങൾ എങ്ങനെ മനസിലാക്കി? അവിടെ കാണിച്ചത് ഇവരുടെ ഒക്കെ original character ആണ് എന്നു നിങ്ങൾ ക്കു എങ്ങിനെ ഇത്ര ആധികാരികമായി പറയാൻ സാധിക്കും?, നിങ്ങൾ ക്ക് ഇവരെ ഒക്കെ അറിയുമോ? It was a game show guys.
@its_me_jango
@its_me_jango Ай бұрын
thinanum.. kudikkanaum aaanel veetil irunna pore... kore bodhamillatha preskshakar.. 😂😂😂😂
@lexmielixir2337
@lexmielixir2337 Ай бұрын
Best Kulasthree competition alla . It's BiggBoss. 😂😂😂 NALLA BEST AUDIENCE 😂😂😂
@leenapillai6487
@leenapillai6487 Ай бұрын
നിൻ്റെ ഹോർമോൺ കുറച്ചു നല്ല കുട്ടി ആകൂ...
@Beinggmyself
@Beinggmyself Ай бұрын
തള്ളക്ക് നല്ല ചൊറിച്ചിൽ ആണല്ലോ
@a-techietalk
@a-techietalk Ай бұрын
കെട്ടിയവൻ്റെ hormone കൊറച്ചിൽ ആണ്... നിൻ്റെ ഈ മെഴുകളിൻ്റെ preshnam... കെട്ടിയവൻ്റെ hormone. കൂട്ടാൻ ഉള്ള പരിപാടി നോക്ക്...അല്ലെങ്കിൽ വരും ദിവസങ്ങളിൽ leena പിള്ളയുടെ കുരു പൊട്ടി ഒലിച്ച് ഒലിച്ച് ഇറങ്ങും 😂😂
@aysharahees9331
@aysharahees9331 Ай бұрын
Jabri❤
@anithamadhu2697
@anithamadhu2697 Ай бұрын
Gabri❤
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Rishi Mudiyan Marriage BB6 Family | MUDIYAN | Rishi and Aiswarya
47:29
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН