#BBMS6UnCuts

  Рет қаралды 186,707

Asianet

Asianet

Ай бұрын

#BBMS6UnCuts "ഗോവിന്ദ ..ഗോവിന്ദ .." ഹൗസിൽ ഇനി ആട്ടവും പാട്ടും
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 131
@Ayshhh_mehrr__
@Ayshhh_mehrr__ Ай бұрын
Swetha Menon vannathadoo biggboss ushaarayyy thonnunavar🎉🎉
@muhsymuhsina5498
@muhsymuhsina5498 Ай бұрын
Swethachechi എല്ലാവരെയും തേടിപിടിച്ചു dance ചെയ്യിപ്പിച്ചു 👍👏❤️🌹😍
@reniljoseph2261
@reniljoseph2261 Ай бұрын
Athe because she was the lead dancer to this song in the movie kakkakuyil
@_________KING_________________
@_________KING_________________ Ай бұрын
(1:16 ) ജിന്റോയെ മോണിംഗ് ഡാൻസിനു വിളിച്ചുകൊണ്ടു വരുന്ന ശ്വേത"... 😂😂❤️❤️ മോണിംഗ് വൈബ് ശ്വേതയുടെ ഡാൻസ്".... ❤️❤️
@lillykuttyjacob5180
@lillykuttyjacob5180 Ай бұрын
Yes Swetha Menon big ബോസിൽ വന്നപ്പോൾ ഹൗസ് നു തന്നെ ഐശ്വര്യം ആയി.
@noufalnoufal4197
@noufalnoufal4197 Ай бұрын
രതീഷ് ഇൻ പകരം ചേച്ചി ആയിരുന്നു കയറിയത് എങ്കിൽ എല്ലാരും കുറച്ചു വൃത്തിക്ക് നടന്നേനെ എന്ന് തോന്നിയവർ
@sarath4538
@sarath4538 Ай бұрын
സത്യം🥰
@sajeerbabu4327
@sajeerbabu4327 Ай бұрын
സാബു ❤️എത്ര സിമ്പിൾ അയാണ് കിട്ടിയ തക്കത്തിന് ഒപ്പിച്ചു വെച്ചത് 😂ഫസ്റ്റ് സീസണിൽ കിട്ടിയ കുറുക്കൻ അവാർഡ് ഓർമ വരുന്നു
@user-is6hr4nv4y
@user-is6hr4nv4y Ай бұрын
ശ്വേത ചേച്ചി നല്ല സ്ത്രീ ആണ് ❤❤. സാബുച്ചേട്ടനും അതെ ❤️❤️അവരെ ഇപ്പോഴേ പറഞ്ഞു വിടണ്ടാരുന്നു 🙏🏻🙏🏻
@pratheeksharaju5102
@pratheeksharaju5102 Ай бұрын
സ്വേതയാണ് ആ വീടുണർത്തിയത് ❣️
@noufalnoufal4197
@noufalnoufal4197 Ай бұрын
രതീഷ് ഇൻ പകരം ചേച്ചി ആയിരുന്നു കയറിയത് എങ്കിൽ എല്ലാരും കുറച്ചു വൃത്തിക്ക് നടന്നേനെ എന്ന് തോന്നിയവർ ഇപ്പൊ എല്ലാരും കുറച്ചു വൃത്തി പഠിച്ചു 💯
@SureshKumar-on1pw
@SureshKumar-on1pw Ай бұрын
ഈ പാട്ടു കേൾക്കുമ്പോ ലാലേട്ടൻ കൂടെ ശ്വേതചേച്ചി ക്കു ഒപ്പം ഡാൻസ് കളിക്കാൻ venamennuതോന്നിയവർ ഉണ്ടോ👌
@user-zs9ti2wi1k
@user-zs9ti2wi1k Ай бұрын
ഉണ്ട്
@Himalaya555
@Himalaya555 Ай бұрын
Nandana dancing ❤
@RaheemaCht
@RaheemaCht Ай бұрын
ജിന്റോ ന്റെ ഡാൻസ് പൊളിച്ചു 🔥😍
@sruthivasudevan1351
@sruthivasudevan1351 Ай бұрын
Sabu ചേട്ടൻ ഡയമണ്ട് ഒളിപ്പിച്ചു ല്ലേ ഈ ഗ്യാപ്പിൽ
@_.9029
@_.9029 Ай бұрын
Jinto fans❤
@nilasflora8265
@nilasflora8265 Ай бұрын
60 days morning dance nu mathram purathu kandirunna ansibaye guest vannathil pinne athinum kaanunnillallo🤭🤭🤭🤭
@sin_xcy_
@sin_xcy_ Ай бұрын
Arjun ❤ sreethu
@resmirv1
@resmirv1 Ай бұрын
Song time il Sabu fridgil diamond vekkuvarunno🙄
@Anu-xn3no
@Anu-xn3no Ай бұрын
ഈ സോങ്ന്റെ ഇടയിൽ സാബു ചേട്ടൻ ഡയമന്റ്frdjil ഒളിപ്പിച്ചത് 🔥🔥🔥
@akhilmonu5545
@akhilmonu5545 Ай бұрын
Jinto❤‍🔥💪🏻
@SairaBanu-vb7pw
@SairaBanu-vb7pw Ай бұрын
Jinto🙏👍
@shreedevis5425
@shreedevis5425 Ай бұрын
Sweta ji ore vibe oddu vibe ta🔥🔥❤❤Luvvv u chakkare❤❤Jinto ne kooty ulla aa varavum dance um pwoli❤❤
@Ayshhh_mehrr__
@Ayshhh_mehrr__ Ай бұрын
Arjunn sreethuu jinto ishttamullavar 😊😊😊
@sarath4538
@sarath4538 Ай бұрын
ജിന്റോ അണ്ണൻ നല്ല മനുഷ്യൻ ആണ് 🥰
@MEHRJAAZ
@MEHRJAAZ Ай бұрын
Jazmine❤️
@zareenaabdullazari.5806
@zareenaabdullazari.5806 Ай бұрын
Seethayude dance super ❤randu divasam big boss nirqnju ninnu
@JourneywithSreelu
@JourneywithSreelu Ай бұрын
Gabri poyathode jasu nannay kalikkunnund❤❤❤❤
@Arya-ol8ie
@Arya-ol8ie Ай бұрын
Sijo❤
@SalmanFaris-jl8zv
@SalmanFaris-jl8zv Ай бұрын
4:44😂😂
@shanioabraham460
@shanioabraham460 Ай бұрын
Sai ye kandal oru koche kuttiye poole unde athil
@JenifferJenifferjeni-gs7ul
@JenifferJenifferjeni-gs7ul Ай бұрын
Jintappan ❤❤❤❤❤
@JasmiAnas-cz9jr
@JasmiAnas-cz9jr Ай бұрын
Ithu kandapol ariyathe thaalamittille ❤
@dd-pv1hp
@dd-pv1hp Ай бұрын
ഇതാ പറഞ്ഞെ season 1 cont stants എല്ലാം vibe ആയിരുന്നു,🎉 ഒയഞ്ഞ കൂറ വെറുപ്പീരല്ല 😊
@rahilamalulalu4191
@rahilamalulalu4191 Ай бұрын
JASMIN ❤
@user-gp1ec8hl9y
@user-gp1ec8hl9y Ай бұрын
ഇന്നത്തെ ഡാൻസിൽ അൻസിബാനെ കണ്ടില്ലല്ലോ എല്ലാ മോർണിങ്ങും ഉഷാറാക്കാറുണ്ടല്ലോ
@user-qq6hg1op5e
@user-qq6hg1op5e Ай бұрын
ധ്യാനത്തിന് പോയി 🤣
@user-gp1ec8hl9y
@user-gp1ec8hl9y Ай бұрын
😄
@SajinashameerIchoos
@SajinashameerIchoos Ай бұрын
Ansiba ippo power roomil alle localsinde koode kalikkan pattillalo Monday muthal sajeevamayi irangunnathayirikkum
@YouTubeAdmin10
@YouTubeAdmin10 Ай бұрын
​joke
@user-dd9tm6sd3q
@user-dd9tm6sd3q Ай бұрын
@@SajinashameerIchoos😂😂
@himas3001
@himas3001 Ай бұрын
ഋഷി നല്ലവണ്ണം ടാസ്ക് ചെയ്തു എന്ന് ചിലർ പറയുന്നുണ്ടല്ലോ ഈ ടാസ്കിൽ immature ആയിട്ട് പെരുമാറിയ ഒരാളാണ് ഋഷി 1. HR നല്ല partial ആയിരുന്നു 2. ബുദ്ധി ഉപയോഗിച്ച് ടണൽ ടീമിൻ്റെ കയ്യിൽ നിന്നും ടിപ് വാങ്ങായിരുന്നു. പക്ഷേ പവർ ടീമിൻ്റെ കൂടെ കൂടി ആ ചാൻസ് കളഞ്ഞു 3. Physical assault നേരിട്ട ഒരാളെ കുറ്റക്കാരി ആക്കി ചെയ്ത ആളെ സപ്പോർട്ട് ചെയ്തു 4. വളരെ മോശമായി പെരുമാറി (ശ്രീ രേഖ, അപ്സര , ജാസ്മിൻ, നന്ദന ഇവരോട്)
@unnimayathilakan5860
@unnimayathilakan5860 Ай бұрын
അയ്നു ആരാ ഋഷി നല്ലരീതിയിൽ ടാസ്ക് ചെയ്തു ന്ന് പറഞ്ഞത്.. ഞാൻ നോക്കീട്ട് എല്ലാരും നെഗറ്റീവ് മാത്രേ പറയുന്നുള്ളു
@himas3001
@himas3001 Ай бұрын
PR teams ആണ് പറയുന്നത് not contestants
@musliha_707
@musliha_707 Ай бұрын
Swetha menon sai villichond pombo le sai:ith eghottane sai's expression
@shanioabraham460
@shanioabraham460 Ай бұрын
😂😂
@amvlogamvlogs8027
@amvlogamvlogs8027 Ай бұрын
Jasmin ❤
@yoosufk5711
@yoosufk5711 Ай бұрын
Jinto de dance ishtapetravarundo.. 👻
@samkeepuram
@samkeepuram Ай бұрын
രാവിലെ ഡാൻസ് ചെയ്യാൻ പറ്റിയ സോങ് 😄powli Big boss 👍
@padmakutty6557
@padmakutty6557 Ай бұрын
Sreethu ishttamullavar ❤❤
@user-es1pr6jo7f
@user-es1pr6jo7f Ай бұрын
ജിന്റോ ❤️❤️❤️❤️❤️❤️❤️❤️
@Quti-Aami
@Quti-Aami Ай бұрын
Jasu🥰🥰🥰❤❤❤❤
@user-bs6bh2tp2s
@user-bs6bh2tp2s Ай бұрын
ജിന്റോ ❤️❤️❤️
@meetmejyothis3194
@meetmejyothis3194 Ай бұрын
Jinto dance 😂❤️
@safvanchapzz3405
@safvanchapzz3405 Ай бұрын
Jasmine❤
@beenadoha
@beenadoha Ай бұрын
Swetha super
@user-wl9em8jn6g
@user-wl9em8jn6g Ай бұрын
jinto❤
@mansushibinsm
@mansushibinsm Ай бұрын
Shwetha chechi has a good vibe
@poopysvlogbyrevathyajith
@poopysvlogbyrevathyajith Ай бұрын
Swetha Menon super, innocent lady😘😘🥰
@Doyoulovemedear
@Doyoulovemedear Ай бұрын
0:53 she sleeping🥺🫀♥️💓🥹
@user-ck1nm3dg5h
@user-ck1nm3dg5h Ай бұрын
Swetha mam pwoli aanu
@user-gy5dx1en2m
@user-gy5dx1en2m Ай бұрын
Ansiba ippo dance inn illalo power il keriyond annenn thonunnu
@anju1774
@anju1774 Ай бұрын
jinto 😅
@amjadanu7576
@amjadanu7576 Ай бұрын
സാബു ചേട്ടൻ ഡയമണ്ട് ഒളിപ്പിച്ചു 😂
@user-vv1mz3ky7z
@user-vv1mz3ky7z Ай бұрын
Poli❤❤ swatha chechi enthu resarnnu chechi enik othiri ishta
@devusnichoosworld8089
@devusnichoosworld8089 Ай бұрын
ഗസ്റ്റ്‌ രണ്ടും പൊളിച്ചു 👌👌👌
@gopuvg1254
@gopuvg1254 Ай бұрын
Jinto Annan💖🔥
@Arya-ez8it
@Arya-ez8it Ай бұрын
Chechii vanapol anu big boss house full postive aye thoniyathu
@Neenu1-dd5lc
@Neenu1-dd5lc Ай бұрын
Gabrii yumm varanam ayirunu ee weekend allanghil surprise aiii wee nedd you gabriii miss GABRI presence in BIGBOSS live onnum rasam illarunu habri ilandd ngtve ann pakshe pirath vannadin shesham psstve gabriii come back soon in bogboss we need to see youre face in bigboss🥺🥺🥺🥺💥💯💯💯💖😘😘😘🗑❣️
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Gabri ne thirich kond vanna nannayurunn
@Archana8880.
@Archana8880. Ай бұрын
She is so positive
@aryaparvathy849
@aryaparvathy849 Ай бұрын
Season 1 and season 6 contestant's thammilulla difference ee video thanne evident aanu.. morning song vannapo thanne sabu and Swetha avide on aayi..but eppo ulla contestant's avide thanne kidappa...
@suji4712
@suji4712 Ай бұрын
അവർക്കു ഉറക്കം മതി
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Super💝💯😃🏆
@hamdhannaiza1033
@hamdhannaiza1033 Ай бұрын
Sabu chettan fridgil aano vajra kall vechath😅njammal kanduttaaa😂
@Farus-Art-gallery
@Farus-Art-gallery Ай бұрын
Sijo യുടെ നോട്ടം പേടിച്ചു പോയി 3:07
@ansujeeasjeeas2440
@ansujeeasjeeas2440 Ай бұрын
Shwethechi suuuper
@molu230
@molu230 Ай бұрын
Bigg Boss season Jinda banana adipoli
@fasminaSherin
@fasminaSherin Ай бұрын
Pazhe season vech nokkubo arrum mng dance kalikan ushar illaaaa
@agathadinoy3394
@agathadinoy3394 Ай бұрын
Season 1 le Archana okk neruthe eneettu morning song nu munne kitchen nil cooking start cheyunnathu kandittund. Ee Season nil ethuvare areyum ravile song nu munne kitchen nil kandittilla.
@user-dp5fo2lb8d
@user-dp5fo2lb8d Ай бұрын
Arjun dance😂😂😂😂
@gopuvg1254
@gopuvg1254 Ай бұрын
ശ്വേത ഒരേ പൊളി 🔥
@kalippanma2764
@kalippanma2764 Ай бұрын
Swetha menon🥰
@user-yh5lk1vf3m
@user-yh5lk1vf3m Ай бұрын
Jaaaasu❤❤❤❤
@aminaamii636
@aminaamii636 Ай бұрын
ബിഗ്ഗ്‌ബോസ് ഉഡായിപ് കാണിച്ചില്ലേൽ jinto kappadikum
@meerasmeera6151
@meerasmeera6151 Ай бұрын
അത് ആണല്ലോ കാണിച്ചോണ്ടിരിക്കുന്നത് full ഉടായിപ്പ് 🤣🤣🤣🤣🤣🤣
@Abcccc________
@Abcccc________ Ай бұрын
Nandanakku edh song kittiyalum step ariyam..❤
@neseerarasak4709
@neseerarasak4709 Ай бұрын
👌👌👌👌
@sumikrish6265
@sumikrish6265 Ай бұрын
അൻസിബയെ കാണുന്നില്ലല്ലോ 🤔
@FinuFathima-xf3xt
@FinuFathima-xf3xt Ай бұрын
0:12 😂
@adhizadhu6191
@adhizadhu6191 Ай бұрын
സാബു ഡയമണ്ട് ഒളിപ്പിച്ചു 😄😄
@forevermine7982
@forevermine7982 Ай бұрын
സാബു ഡയമണ്ട് ഒളിപ്പിക്കുന്നു ഫ്രിഡ്ജിൽ 😄
@ayshabiayshabi6653
@ayshabiayshabi6653 Ай бұрын
Swetha ❤️❤️❤️❤️
@faisalk3696
@faisalk3696 Ай бұрын
ഋഷി👍👍👍❤❤❤❤❤
@abhijithvj9430
@abhijithvj9430 Ай бұрын
Sai 😂😂
@anualexsilva
@anualexsilva Ай бұрын
02:38 റെസ്മിൻ ആണോ അതോ റെയ് മിസ്റ്റീരിയോ ആണോ !! 😂😂 10/05/2024 11:35 pm
@chippymariya-nn9ol
@chippymariya-nn9ol Ай бұрын
ഇത്രേം നല്ലൊരു കൂട്ട് sweetha ചേച്ചി കൊടുത്തിട്ടും. ഓരോന്ന് കാണിച്ചു കൂട്ടിയത് എന്തൊക്കെയാണ്. ഡാൻസ് കളിക്കാൻ വിളിച്ചിട്ട് പോലും ഒരു ഇതും അല്ലതെ നോക്കി നിൽക്കുന്നു vip കൾ എന്തൊരു ഓഞ്ഞ ബിഗ്ഗ്‌ബോസ് ആണ് ഇത്. നല്ലൊരു judge ആയിട്ടാണ് ശ്വേത വന്നത് എന്നിട്ട് അവരെ കൂടെ happy ആയി നില്കാൻ പോലും കഴിവില്ലാത്ത എല്ലാത്തിനെയും ഓടിച്ചു വിട് 👍👌👍👍
@chippyrajesh7926
@chippyrajesh7926 Ай бұрын
അൻസിബയെ കണ്ടില്ലല്ലോ
@gowthamnandhu9604
@gowthamnandhu9604 Ай бұрын
2js 💋
@nazijamshi3001
@nazijamshi3001 Ай бұрын
Bedshiba evde 😅😅
@daisyflower7282
@daisyflower7282 Ай бұрын
Jjiiiinnnttoooo pppwwwlllii dance😂
@user-gy5dx1en2m
@user-gy5dx1en2m Ай бұрын
Oru 10 like theruooo
@riyaazrish7827
@riyaazrish7827 Ай бұрын
IllA
@Neha.538
@Neha.538 Ай бұрын
Jinto🤍
@RaheemaCht
@RaheemaCht Ай бұрын
അൻസിബ എവിടെ poi😂ക്യാമറ ഒടിഞ്ഞു പോയോ 😂
@ambadyvlogger9579
@ambadyvlogger9579 Ай бұрын
Dhyanathinu poyi
@fairuza5069
@fairuza5069 Ай бұрын
Ansba edpoi. രാവിലെഡാൻസ് ഒറ്റക്ക് കളിക്കുന്നത് kanalo
@TinsitsTinsits
@TinsitsTinsits Ай бұрын
Jindo de dance kandittano endo sijo de kuru pottittondu
@NMTBLIVEEVSTORE
@NMTBLIVEEVSTORE Ай бұрын
Blesleeee varanairunnu
@Lonelymoon23427
@Lonelymoon23427 Ай бұрын
Let Nandana go, she is very irritating this week So Nandana Srirekha go this week. Sharanya is better than Nandana 👍
@radhamani6066
@radhamani6066 Ай бұрын
Athra laksham vangichu? Panam kittathay oru showyum chayilla annu oru abhimukhathil parayunnathu kattu.
@user-jz4tt8tb1w
@user-jz4tt8tb1w Ай бұрын
Ath ningal ariyenda kaaryamundoo?.pinne ningalokke joli cheyyunnath Free aayitaano?
@faisalk3696
@faisalk3696 Ай бұрын
അൻസിബ ഋഷി സൂപ്പർ👍👍❤️❤️❤️
@veenaps5vvg297
@veenaps5vvg297 Ай бұрын
Jasmin❤❤❤
@saatyaki357
@saatyaki357 Ай бұрын
Swetha nth charming aanu❤
@MalluBoss_minimilitia
@MalluBoss_minimilitia Ай бұрын
Oru 10 sub tharumo😢
@bindhyabindu6290
@bindhyabindu6290 Ай бұрын
Ottakk thullanaval vanille
@Neenu1-dd5lc
@Neenu1-dd5lc Ай бұрын
Sreethu arjun nod ulla frndshipl veruthe nikunad ann allandd vere onnu illa avide pls endina kalikatge avre avide nilpikunadd
@lincylincy610
@lincylincy610 Ай бұрын
They are genuine bond they feeling each other but athu avde vach avr parayilla pne haters palathum parayum but avare ishtm ullavarku avrde karym manasilakum
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 24 МЛН
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,9 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 33 МЛН
Kitten Party After Exhausted Mother Cat Meltdown #funny #catlover #cuteanimals #cartoon
0:32
진짜 여자만 ?  #kpop #comedy  #해야 #HEYA
0:25
공작삼촌
Рет қаралды 15 МЛН
Mom OR Dad‼️ Cute Dog Shiba Inu😂 Choose‼️ | JJaiPan #Shorts
0:42
เจไจ๋แปน J Jai Pan
Рет қаралды 7 МЛН