*ലക്ഷ്മിപ്രിയയെ മാത്രമല്ല ധന്യയെ അവതരിപ്പിക്കാനും റിയാസിന് ❤കഴിഞ്ഞു... അനുകരണം 💖 റിയാസിന്റെ കൈകളിൽ ഭദ്രം🔥*
@purplebutterflybtsart84702 жыл бұрын
റിയാസ് ഒരു രക്ഷെമില്ലാ ഇത്രയും ചിരിപ്പിച്ച 😂😂ചിന്തിപ്പിച്ച🤔🤔അത്ഭുതപ്പെടുത്തിയ 😇ഒരു Contestant വേറെ ഇല്ലാ 👍🥰🥰
@anukutty2222 жыл бұрын
റിയാസ് എല്ലാ characters ഉം നന്നായി തന്നെ ചെയ്യുന്നുണ്ട്.💞💞💞ദിൽഷയും നന്നായി ചെയ്യുന്നുണ്ട്.👏🏻👏🏻👏🏻👏🏻👏🏻👏🏻
@sajidfaizal7942 жыл бұрын
Dhanya over anu
@anugrahaams11172 жыл бұрын
റിയാസ് ആണ് winner ആദ്യം ഒന്നും ഇഷ്ട്ടം ഇല്ലായിരുന്നു പക്ഷെ ഇപ്പൊ 😂ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻
@amanakiyan67992 жыл бұрын
😡
@jezaamrin68172 жыл бұрын
Correct
@hima61212 жыл бұрын
Lp :എന്റെ പൊന്ന് ഇപ്പോ എന്തെടുക്കുവായിരിക്കും കാണാൻ തോന്നുന്നു Riyas: എന്നാ ഇറങ്ങി പൊയ്ക്കൂടേ അടുത്ത eviction ൽ 🤣🤣🤣🤣
@sharanyasujith98972 жыл бұрын
റിയാസ് വിന്നർ ആവാൻ എന്തു കൊണ്ടും യോഗ്യൻ... 👏👏👏👍
@aryanarayanan55052 жыл бұрын
Athee
@nayana27132 жыл бұрын
Yaa My full vote for Riyas 🔥
@ME_THINGS2 жыл бұрын
Yup
@fasnaabuthahir2542 жыл бұрын
Iove u riyas ❤
@snehashilpa2754 Жыл бұрын
Danya as Lakshmi: മാതങ്കിയെ കാണാൻ കൊതി ആകുന്നു Dilsha as Riyaz: എന്നാ ഇറങ്ങി പൊയ്ക്കൂടെ അടുത്ത evictionil 😂
@Chinchuasokan.2 жыл бұрын
റിയാസേ മോനേ 🤣🤣🤣🤣💥💥🔥🔥
@aryanarayanan55052 жыл бұрын
Ee seasonile ettavum beat contestant no doubt riyas nee thane 😍😌 inathe jail nominationil ellam nee paranja points 💯 correct ayirunu … well done riyas.. so proud of you ❤️❤️❤️
@farsanabasheer31782 жыл бұрын
Riyas ആണ് game changer പലരുടെയും മുഖം മൂടി വലിച്ചു കീറിയത് റിയാസാണ്. safe gameers പുറത്തിറങ്ങി കളിക്കാൻ കാരണം riyas തന്നെ Riyas desreves to be the title winner🔥🔥
@jezaamrin68172 жыл бұрын
Yess Riyas already winner 🏆🏆🏆
@najuzz3242 жыл бұрын
Riyzzz UYIrr😌🌎❤
@meghamanoj33402 жыл бұрын
Riyas as LP ( masterpiece)🔥🔥🔥 Riyas as Ronson ( funny, cute )🔥🔥🔥 Riyas as Danya adipoli aayirunnu. But petten task kazhinju poyi Kurach koodi time venamayirunnu
@binduunnikrishnan46682 жыл бұрын
Riyas oru rakshayum illa😂😂🤦👏🥳🥰💖🔥💯 Dhilsha did very well 💖🥳🥰💯 Ronsan Kandal chiri varum😂😂😂🤦
@Vivek-pb3yj2 жыл бұрын
Who is the best player? RIYAS SIR🔥🔥🔥 How is the entertainment? HIGH SIR 🔥🔥🔥
@Vivek-pb3yj2 жыл бұрын
I FEEL....RIYAS ON THE WAY TO LIFT 🏆🔥
@SanjuKs-g5c2 жыл бұрын
ധന്യയുടെ ഇപ്പോഴത്തെ പ്രാർത്ഥന ഇതു തന്നെ 😂
@rohithsajeev65532 жыл бұрын
വില്ലൻ അവസാനം നായകൻ ആയി 💯
@ecofriendly321 Жыл бұрын
aark villain? dilsha aanu first dr fansinte support kittan ...avalk oru heroine image um avanu villain image um koduthe... antham fans allathavarkum game aayi kandavarkm starting muthal avan game changer and nalla contestant aanu ..pakka bb material...riyas is the real hero of bb4
ലക്ഷ്മിപ്രിയയെ blesslee target ചെയ്യുന്നു എന്ന് പറഞ്ഞ് അവനെ നല്ല രീതിയിൽ പലരും degrade ചെയ്യുന്നുണ്ട്... ഇത് ഒരു game അല്ലെ അപ്പോൾ അങ്ങനെ target ചെയ്യുന്നതിൽ എന്താ തെറ്റ്.... ഇ lp ഇതിന് മുൻപ് അവനെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് മതം പറയാറുണ്ട് എന്തിന് food വരെ കൊടുക്കാതെ ഇരുന്നിട്ടുണ്ട്. അത്ര ഒന്നും അവൻ ചെയ്തിട്ടില്ല.. Full support blesslee❤️💥❤️💥❤️
റിയാസിന്റെ അനുകരണം perfect ആണ് oru പക്ഷെ സ്വന്ധം character lpyum ധനയയും ചെയ്യുന്നതിനേക്കാൾ റിയാസ് അവരെ നന്നായി ചെയ്യുന്നു 😂💯💯റിയാസ് perfectly supper💯❤️❤️
@lisasimpson-7772 жыл бұрын
Riyas 🔥🔥🔥🔥🔥🔥
@Nivedyas2152 жыл бұрын
LP അവിടെ പറഞ്ഞു എന്ന് പറഞ്ഞു ബ്ലസിലി പറഞ്ഞ ഓരോ കാര്യവും (ജാതി, മതം, രാഷ്ട്രീയം )അവിടെ BB ഹൌസിൽ indirect ആയിട്ട് കൊണ്ട് വന്നിരുന്നത് ബ്ലസിലി തന്നെ ആണ്.. അവന്റെ ഉദ്ദേശം വളരെ മോശം.. അവൻ കഴിഞ്ഞ ആഴ്ച പറഞ്ഞു റിയാസിനെ ദിൽഷ ടാർഗറ്റ് ചെയ്തോട്ടെ.. അവനെ വേറെ ആരെയെങ്കിലും നോക്കാം target ചെയ്യാൻ എന്ന്.. അങ്ങനെ അവന്റെ ആലോചനയിൽ കണ്ടെത്തിയതാണ് LP.. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ ഇതിനെ എന്ത് വിളിക്കാൻ ആണ്..
@agentju94572 жыл бұрын
Dilsha 💗💗💗
@ScrymgeouR182 жыл бұрын
Dilshaaa... 👌👌
@edu._voyager2 жыл бұрын
Last Riyasinte chiri 😂😀
@varunravindran54382 жыл бұрын
Dilsha🔥🔥🔥🔥
@ghat49582 жыл бұрын
Riyas 🥰🔥🔥🔥🔥
@nazeemanazeema97542 жыл бұрын
Riyas dipole 😀😀😀👌👌👌
@sindusivan7292 жыл бұрын
dhilsha superb❤❤❤ all rounder❤❤❤
@shameemshan79552 жыл бұрын
Dilluu🥰🥰🥰
@nf18112 жыл бұрын
Riaz. Nte ponno oru rakshayumila
@sakeenamuneer73622 жыл бұрын
Riyas winner
@geethu12 жыл бұрын
റിയാസ് as ധന്യ കൂടതൽ കാണാൻ പറ്റില്ല 😢 task പെട്ടന്ന് തീർന്നു പോയി.
ആദ്യം ഇഷ്ടമില്ലായിരുന്നു ഇപ്പോൾ റിയാസ് വിന്നർ ആകാൻ ആഗ്രഹിക്കുന്നു. Blesslee വളരെ മോശമായ gamer ആയി എന്ന് തോന്നുന്നു
@anakha15802 жыл бұрын
Vote for riyas❤️❤️❤️
@lekshmi14892 жыл бұрын
Riyas anu winner avdendath
@AromalAdithya2 жыл бұрын
Chirichu chirichu oru vazhi aayi 😂😂😂
@akshara23792 жыл бұрын
The best task in this season 😂
@JenniferJenny781262 жыл бұрын
ലാസ്റ്റ് line🤣🤣🤣
@ananthakrishn46532 жыл бұрын
Oru Dr fan aayirunenkilm parayuva BB game il aareyum unfair aayi vote split cheyth evict akkan nokkallu past is past, Robin paranja pole Dilsha enno Blesslee enno illathe Ningalkk deserving aayi thonunna hardwork cheyyuna vekthikk vote cheyyuka...At the end of the day even Riyas and Robin will also be friends just like how he is with Jaz❤️
@haridasvt22732 жыл бұрын
Engane vote cheyyum
@AM123_2 жыл бұрын
ആർക്കാ?? വോട്ട്
@calvinbethsa86182 жыл бұрын
Adipolli....🤣🤣
@ashlychacko85882 жыл бұрын
Riyas ne nanaaayetu dilsha act cheyth
@aswathia72762 жыл бұрын
Ini korachu neram kalinchutaavam prarthana😆
@Vivek-pb3yj2 жыл бұрын
Prathikkan oro oro kaaranangal....DHANYA agarbattis😂😂