ഇനി ആരും പരാതിപറയില്ല

  Рет қаралды 62,105

Nibiya's world

Nibiya's world

Күн бұрын

Sani clean -phone 7306391120

Пікірлер: 98
@sooryashaji-er5tn
@sooryashaji-er5tn 4 ай бұрын
ഇത് മേടിച്ചു വെച്ചാലും... ഹരിത കർമ സേന ക്ക് കൊടുക്കണം ഇല്ലെങ്കിൽ ഒന്നും കൊടുത്തില്ല എങ്കിലും പൈസ കൊടുക്കണം 😦... പിന്നെ എന്തൊന്നിനാ ഇത്
@muneeba._5571
@muneeba._5571 4 ай бұрын
Avarkk plastic kodutholoo Kariyila kadalas kathikkalo
@Sini-nq1cv
@Sini-nq1cv 3 ай бұрын
സാനിട്ടറി പാഡ് ഒക്കെ കത്തിക്കുമ്പോ ആ ചാരം തുളസിക്കോ, മറ്റു ചെടി ചുവട്ടിലോ ഇടരുത്. അത് ചെറിയ ഒരു കുഴിയിൽ കുഴിച്ചിടണം.
@mpsreelatha6289
@mpsreelatha6289 3 ай бұрын
Ethu evide ninnu vanguvan pattum,enthanu Vila,athukoode paranjal nannayene,ethu kandathu kondu Karam ellallo
@nibiyasworld2612
@nibiyasworld2612 3 ай бұрын
Discription num und
@bindusaji1689
@bindusaji1689 4 ай бұрын
ഇത് എവിടെ നിന്ന് കിട്ടും, എനിക്കും വേസ്റ്റ് ഇടാൻ സ്ഥലം ഇല്ല
@nibiyasworld2612
@nibiyasworld2612 3 ай бұрын
Discription number und
@Muhammadsinan9626
@Muhammadsinan9626 3 ай бұрын
കുറേ പൊട്ടത്തരം parayunnu
@lathabhaskaran244
@lathabhaskaran244 3 ай бұрын
ഉപകാരപ്രെദമായ വീഡിയോ, എന്നാൽ ഇത് എവിടെ നിന്ന് വാങ്ങി എന്ന് കൂടി പറയാമായിരുന്നു.
@nibiyasworld2612
@nibiyasworld2612 3 ай бұрын
Number discription und
@isakmp3212
@isakmp3212 4 ай бұрын
അന്നരീക്ഷ മലിനീകരണം
@yesudastg1948
@yesudastg1948 3 ай бұрын
❤ പ്ലാസ്റ്റിക്ക് കത്തിക്കാം അല്ലേ സമൂഹത്തിന് ഈ നല്ല അറിവ് പകർന്നു നൽകിയ . മാഡത്തിനെ ഹരിത കർമ്മസേനപ്രത്യേക മെഡൽ നൽകി ആദരിക്കും😂
@nibiyasworld2612
@nibiyasworld2612 3 ай бұрын
2:18 ithonnu kettu nokku. Njan plastic kathikarilla
@Muhammadsinan9626
@Muhammadsinan9626 3 ай бұрын
ഓക്കേ. ഞാനും ഇത് പറയാതിരുന്നത്..... നല്ല അറിവ് 😮
@ksreejasatheesh6118
@ksreejasatheesh6118 4 ай бұрын
പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കരുത്
@nissisusankoshy4128
@nissisusankoshy4128 4 ай бұрын
Yes, plastic kathikaruthu.
@nashazM.
@nashazM. Жыл бұрын
Ithinte rate ethra?
@fouziyamusthafa7900
@fouziyamusthafa7900 4 ай бұрын
പ്ലാസ്റ്റിക്ക് കത്തിക്കാരുത്
@sheelasrecipee
@sheelasrecipee 4 ай бұрын
Useful video👍🏻💕
@pp-od2ht
@pp-od2ht 4 ай бұрын
Food waste andu chayyum apo
@jaseenashifa7095
@jaseenashifa7095 4 ай бұрын
പ്ലാസ്റ്റിക് കത്തിക്കാൻ പാടില്ല
@Muhammadsinan9626
@Muhammadsinan9626 3 ай бұрын
പ്ലാസ്റ്റിക് കത്തിക്കാം... ഹായ് നല്ല അറിവ് 😂
@lissammapaul959
@lissammapaul959 3 ай бұрын
നിങ്ങളുടെ വീട് ഉയർന്ന സ്ഥലത്താണോ? ഞങ്ങളുടെ അടുത്ത് ഈ സംഭവം ഉണ്ട്. ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. ടം plastic, പോലുള്ള വസ്തുക്കൾത്തിക്കരുതെന്ന് വിലക്കിയിരിക്കുകയാണ്. നമ്മുക്കെല്ലാം OK. പക്ഷേ ഉയർന്ന സ്ഥലത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് ചെയ്യുന്ന ക്രൂരതയാണ്.
@nibiyasworld2612
@nibiyasworld2612 3 ай бұрын
Njan plastic kathikarilla.kanichu tharan vendi kathichathanu.ivide harithakarma yude alukal varum plastic edukan rs50 fees
@rasheenarahiman1995
@rasheenarahiman1995 2 ай бұрын
Food weast enthu cheyyum onnu parayamo
@nibiyasworld2612
@nibiyasworld2612 2 ай бұрын
kzbin.info/www/bejne/jYfCd517e6uebaMsi=OEi7YJwmbzSbJRGs ഇതിലുണ്ട്
@rinzyabdul932
@rinzyabdul932 4 ай бұрын
പ്ലാസ്റ്റിക് 😮
@AbeenaKp
@AbeenaKp 3 ай бұрын
Chiken..fish ..west edan pattumo ethil..allam westum edan avumo pls reply
@nibiyasworld2612
@nibiyasworld2612 3 ай бұрын
Njan idarilla kurachoke anenkil kathippokum.njan sinkil anu idaru
@irshadasaleem9399
@irshadasaleem9399 2 ай бұрын
Athinu composting bin undalloo
@irshadasaleem9399
@irshadasaleem9399 2 ай бұрын
Concrete nde
@devayanidevu8829
@devayanidevu8829 4 ай бұрын
Evidunnanu kittunnathu Rate ethra Upakara pradamaya video
@nibiyasworld2612
@nibiyasworld2612 3 ай бұрын
Number discription und
@anjanasambasivan4504
@anjanasambasivan4504 4 ай бұрын
പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ശരിയല്ല
@prateeksha3355
@prateeksha3355 3 ай бұрын
Kondu poyi puzhungi thinnollu iyyal
@rethibhan7590
@rethibhan7590 4 ай бұрын
Poka egane pogum
@ThahiraThahira-b4k
@ThahiraThahira-b4k 3 ай бұрын
Malayud Parasimano
@BeenaUthaman-h9q
@BeenaUthaman-h9q 3 ай бұрын
എവിടെ കിട്ടും
@nibiyasworld2612
@nibiyasworld2612 3 ай бұрын
നമ്പർ discription കൊടുത്തിട്ടുണ്ട്
@humirabeevi6359
@humirabeevi6359 4 ай бұрын
👍🏻
@devayanidevu8829
@devayanidevu8829 4 ай бұрын
Reply tharumo
@nibiyasworld2612
@nibiyasworld2612 3 ай бұрын
Sani clean phone ☎️ 7306391120
@sahirabhanuk.pkareetiparab7720
@sahirabhanuk.pkareetiparab7720 4 ай бұрын
👍പ്ലാസ്റ്റിക് എവിടെ ഇട്ടും കത്തിക്കരുത് ഇപ്പോൾ എല്ലായിടത്തും ഹരിത കർമസേനയുടെ ആളുകൾ വരുന്നുണ്ട് മാസത്തിൽ ഒരിക്കൽ 50രൂപ മിനിമം ചാർജ് പ്ലാസ്റ്റിക് കടലാസ് തുണി ചില്ല് എല്ലാം എടുക്കും
@nibiyasworld2612
@nibiyasworld2612 4 ай бұрын
പ്ലാസ്റ്റിക് കത്തിക്കാറില്ല. കാണിച്ചു തരാൻ വേണ്ടി cheythathanu🥰
@SharafunnisaSharafu-bw6bl
@SharafunnisaSharafu-bw6bl 4 ай бұрын
പാട് പാമ്പേയ്‌സ് എന്ത ചെയ്യൂ
@SharafunnisaSharafu-bw6bl
@SharafunnisaSharafu-bw6bl 4 ай бұрын
ഫുൾ വീഡിയോ കാണാത്തദ് കൊണ്ടാണ്
@pp-od2ht
@pp-od2ht 4 ай бұрын
Food waste
@radhaa275
@radhaa275 3 ай бұрын
You should have given the address or phone number for others to get it. Other wise simply showing will not help.
@nibiyasworld2612
@nibiyasworld2612 3 ай бұрын
Number discription und
@bindusaji1689
@bindusaji1689 4 ай бұрын
ഇതിന്റെ വില എത്ര
@nibiyasworld2612
@nibiyasworld2612 3 ай бұрын
25000
@footballlover264
@footballlover264 4 ай бұрын
Evidunna kittunnath, rate
@nibiyasworld2612
@nibiyasworld2612 3 ай бұрын
Discription num und
@Redmhn
@Redmhn 5 ай бұрын
Ithil anelum plstic kathikkunnath anthareeksha malineekaranam thanneyalle?
@nibiyasworld2612
@nibiyasworld2612 5 ай бұрын
Athe plastic kathikkaruthu. അതെടുക്കാൻ ആളു വരുന്നില്ലേ അവരുടെ കയ്യിൽ കൊടുക്കണം
@shazafathima9035
@shazafathima9035 4 ай бұрын
പിന്നെ എന്തിന നിങ്ങൾ പ്ലാസ്റ്റിക് കത്തിച്ചത് 😮
@miniwilson2209
@miniwilson2209 4 ай бұрын
ഇതിന്റെ പ്രൈസ് ഒന്നു പറയാമോ ഇതെവിടെ നിന്ന് കിട്ടും
@nibiyasworld2612
@nibiyasworld2612 4 ай бұрын
25000
@Shemi-y1g
@Shemi-y1g 4 ай бұрын
​@@nibiyasworld2612പിന്നേ, പൈസ ഇരുന്നു പൂത്തുപോകല്ലേ 😂😂😂. ഇതിന്റൊന്നും ആവശ്യമില്ല, പത്തുപൈസ ചെലവില്ലാതെ ഞാൻ വെയിസ്റ്റ് manage ചെയ്യുന്നു, വർഷങ്ങളായി 👍
@pp-od2ht
@pp-od2ht 4 ай бұрын
​@@Shemi-y1g angana Method
@shamju763
@shamju763 4 ай бұрын
​@@Shemi-y1g ottum sthamillaathavark upakaarapedum
@ananthuk4929
@ananthuk4929 4 ай бұрын
​@@Shemi-y1gEngenaya sthalam ilathe cheyunatha onnu paranja tharamo please 🙏
@shinygeorge2906
@shinygeorge2906 3 ай бұрын
Evide കിട്ടും price. Please
@nibiyasworld2612
@nibiyasworld2612 3 ай бұрын
25000 number description und
@Onlyforus3281
@Onlyforus3281 4 ай бұрын
Good video👍 online നിന്നും വാങ്ങിയതാണോ? Atho മാർക്കറ്റിൽ available aano
@nibiyasworld2612
@nibiyasworld2612 4 ай бұрын
മാർക്കറ്റിൽ
@Onlyforus3281
@Onlyforus3281 4 ай бұрын
Thank you🙏
@manutk6783
@manutk6783 4 ай бұрын
Rate etray
@nibiyasworld2612
@nibiyasworld2612 4 ай бұрын
25000
@Trending-gz6lj
@Trending-gz6lj 4 ай бұрын
Oru 0 കൂടുതലാണ്
@Khairunnisa-q9j
@Khairunnisa-q9j 4 ай бұрын
25000 കൂടുതൽ അല്ലെ
@aneeshasathya2765
@aneeshasathya2765 4 ай бұрын
Rate onnu parayamo evide kittum parayamo
@nibiyasworld2612
@nibiyasworld2612 4 ай бұрын
25000 എല്ലാ ജില്ലയിലും ഇതു ഉണ്ട്
@Jinz123
@Jinz123 4 ай бұрын
Evideninnanu dear aa ..palm trees vangichathu...
@nibiyasworld2612
@nibiyasworld2612 4 ай бұрын
Garden set cheythappo vachathanu. Muvattupuzha
@Jinz123
@Jinz123 4 ай бұрын
Muvattuppuzha garden shopinte name parayumo..dear
@razialungal6089
@razialungal6089 3 ай бұрын
ഉള്ളി തൊലി കത്തിക്കരുത്
@nibiyasworld2612
@nibiyasworld2612 3 ай бұрын
Why
@nashazM.
@nashazM. Жыл бұрын
Ithinte rate ethra?
@nibiyasworld2612
@nibiyasworld2612 Жыл бұрын
20000
@nibiyasworld2612
@nibiyasworld2612 Жыл бұрын
Cheruthinu rate kuravund
@roshnisatheesh5620
@roshnisatheesh5620 4 ай бұрын
2500 ano atho erupyyayiram ano.
@Krishnamassvlogs
@Krishnamassvlogs 4 ай бұрын
ഇത് എവിടെ കിട്ടും
@nashazM.
@nashazM. Жыл бұрын
Kavar kond pokan cash kodkano?
@nibiyasworld2612
@nibiyasworld2612 Жыл бұрын
Rs 30
@nashazM.
@nashazM. Жыл бұрын
@@nibiyasworld2612 ivde 50.
@nahlariyask3247
@nahlariyask3247 7 ай бұрын
Ivide 50
@homemadehappinessbymubiief2990
@homemadehappinessbymubiief2990 6 ай бұрын
70😕
@nashazM.
@nashazM. 6 ай бұрын
@@homemadehappinessbymubiief2990 😯
Kitchen make over video with plants
14:26
Nibiya's world
Рет қаралды 6 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН