എല്ലാ മീൻ്റെയും സ്വഭവും അതിൻ്റെ എല്ലാം പേരുകളും അറിയാമല്ലോ..സമ്മതിച്ചിരിക്കുന്നു...👌👌👌👌
@susanravi80362 жыл бұрын
ഇന്ന് ആണ് കാണാൻ പറ്റിയത് വീഡിയോ സൂപ്പർ അങ്ങോട്ട് വരാൻ തോന്നുന്നു എന്തായാലും വരും നാട്ടിൽ വരുമ്പോൾ ❤❤❤💕🥰🥰🥰🥰
@aniyanp.varghese18272 жыл бұрын
Super. Ee konjinu njangal thalavadyil pandu njangal kappa pong ittu otti pidikkum ithinu thaamarakaalan konju ennu parayum. Adipoli
@Earthloversmedia2 жыл бұрын
❤️❤️❤️
@mechtechfishing63722 жыл бұрын
കിടു 🥰🥰🥰 അപ്പാപ്പൻ കൊഞ്ചി ന്ടെ കാല് ചുട്ടു തിന്നാൽ ഹോ എന്റെ സാറേ 🥰🥰🥰🥰 ഓർക്കുമ്പോ തന്നെ കൊതിയാവുന്നു 🥰🥰🥰🥰
@Earthloversmedia2 жыл бұрын
Orppikkalle ponne
@lijomon92102 жыл бұрын
അടിപൊളി വീഡിയോ പൊളി പൊളിയെ 👌👌👌👌👌❤❤❤❤
@Earthloversmedia2 жыл бұрын
Tq
@rajeshps68772 жыл бұрын
കൊള്ളാം പൊളി വീഡിയോ 👌👍👍👍
@Earthloversmedia2 жыл бұрын
Tq
@antonybiju66902 жыл бұрын
കാണാൻ കൊതിച്ചിരുന്നവീഡീയോ കൊഞ്ചും, arakanum അടിപൊളി ❤❤🌹🌹👌👌
@Earthloversmedia2 жыл бұрын
❤️
@pradeepv.a23092 жыл бұрын
ഹായ് ജിനു ഇന്നത്തെ വീഡിയോ സൂപ്പർ അതികം മീൻ കിട്ടുമ്പോൾ നിങ്ങളെ പോലെ ഞങ്ങൾ ക്കും ഒത്തിരി സന്തോഷമാ കൊഞ്ചു അടിപൊളി ഞങ്ങൾ ആ രകനെ ആ രൽ എന്നും കാരി യെ കടു എന്നും പറയും എന്തായാലും പൊളിച്ചു 👌
@Earthloversmedia2 жыл бұрын
❤️❤️❤️❤️❤️
@nasarmanumanu99732 жыл бұрын
സൂപ്പർ പൊള്ളിച്ചു 👌👌
@Earthloversmedia2 жыл бұрын
Tq
@rajeshrajan12822 жыл бұрын
@@Earthloversmedia 🌹🌹🌹🌹
@KK-iv5wb2 жыл бұрын
അടിപൊളി സൂപ്പർ ജിനു 👍❤️
@Earthloversmedia2 жыл бұрын
Tq
@samadsmd32412 жыл бұрын
ഞാനും ആദ്യമായിട്ടാ വലിയ കെഞ്ചിനെ കാണുന്നത് 👍 നല്ല കറി വെക്കുന്നതും വറുക്കുന്നതുമായ വീഡിയോസ് ചെയ്യു ഏട്ടായി❤️
@Earthloversmedia2 жыл бұрын
Cheyyam
@samkuruvilla17052 жыл бұрын
Super...jinu ..bro
@Earthloversmedia2 жыл бұрын
Tq
@gargianirudhan8462 жыл бұрын
Super video jinu
@Earthloversmedia2 жыл бұрын
Tq
@sunithakaladharan3502 жыл бұрын
അടിപൊളി 🥰👌 ഇങള് ഒക്കെ പറയുന്ന മീനുകളുടെ പേര് ഞങ്ങള് വിശ്വസിക്കുന്നു അത്രതന്നെ 😁 കായൽ മീൻ കാണാത്ത ഞങ്ങള് 👌 വീഡിയോ ഇഷ്ടായി
@Earthloversmedia2 жыл бұрын
👍❤️
@manumathew3412 жыл бұрын
സൂപ്പർ ❤❤❤❤
@simijoy30442 жыл бұрын
സൂപ്പർ💞💞💞💞💞പൊളിച്ചു👌👌👌👌👌👌
@Earthloversmedia2 жыл бұрын
Tq
@Koolgreenart2 жыл бұрын
Ahaa poli
@Earthloversmedia2 жыл бұрын
Hi chetta
@dreamskdr14882 жыл бұрын
ലോബ്സ്റ്ററിന്റെ കുഞ്ഞിനെ പോലുണ്ട് കൊഞ്ച് 😂😂poli saanam🔥
അടിപൊളി മീൻ കുറഞ്ഞെങ്കിലെന്താ മുഴുത്ത 2 കൊഞ്ച് കിട്ടിയില്ലെ പൊളിച്ച്
@rumaiskt26112 жыл бұрын
Sthalam avde
@TetraApple2 жыл бұрын
those big prowns looks like what we call here in Ausrtalia ,Lobstors ,,,lucky guys todays catch ,,enjoy mates🦈🐋🐟🐟🐟
@Earthloversmedia2 жыл бұрын
Tq
@ManiKandan-bt8he2 жыл бұрын
💙💙കൊഞ്ചു 👌👌👌
@prijomon30592 жыл бұрын
Adipoliii 👍
@Earthloversmedia2 жыл бұрын
Tq
@aniyanp.varghese18272 жыл бұрын
Congratulations 🎊. God bless you and your family 👪
@Earthloversmedia2 жыл бұрын
Tq
@amrcreations50032 жыл бұрын
ഇത് കാണുമ്പോ ഒരു പ്രത്യേക രസമാണ് 🤩
@Earthloversmedia2 жыл бұрын
Tq
@aaryanvijith86512 жыл бұрын
Konjine rathri torch adichu kananam ente ponno poliyanu
@shijijoy78492 жыл бұрын
Njangalum ponnotte? Swantham oru paraline enkilum pidikkaan kore naalaaytt olla aagraham aa😇
@Earthloversmedia2 жыл бұрын
Poru
@akhiltc97422 жыл бұрын
കുറെ വീഡിയോ miss ആയി പോയി അണ്ണാ
@Earthloversmedia2 жыл бұрын
Illa saho അതൊക്കെ ചാനലില്‍ und
@akashk56892 жыл бұрын
Bro konchu pidikunna special oru vedio cheyyamo
@Earthloversmedia2 жыл бұрын
Cheyyam
@pallickalsaji2 жыл бұрын
Nice 👍🏼❤️
@arunraj69912 жыл бұрын
Super Super
@Earthloversmedia2 жыл бұрын
Tq
@santoshprayar2426 Жыл бұрын
Athu fiber botano
@akhilanil22142 жыл бұрын
അടിപൊളി
@Earthloversmedia2 жыл бұрын
Tq
@mazhayumveyilum5el5i2 жыл бұрын
കൊഞ്ച് സൂപ്പർ. ഇത് പോലത്തെ കൊഞ്ചിനെ ശ്രീലങ്കൻ മീൻപിടുത്ത വീഡിയോസിൽ മാത്രമേ ഇപ്പോൾ കാണാറുള്ളു.
@Earthloversmedia2 жыл бұрын
Paadam vattumbol kittum
@mazhayumveyilum5el5i2 жыл бұрын
@@Earthloversmedia എന്റെ നാട്ടിൽ ഈര അല്ലെങ്കിൽ പോട്ട എന്ന ഒരു ജല സസ്യം ഉണ്ട് പണ്ട് അതിന്റെ ഇടയിൽ വലിയ കൊഞ്ച് ഈര ഓടിച്ചു കൂട്ടി കൂട് ഉണ്ടാക്കി മുട്ട ഇട്ട് കുഞ്ഞുങ്ങളെ വളർത്തുന്നത് കണ്ടിട്ടുണ്ട്. സ്ഥിരം വല വീശി തപ്പി പിടിക്കുന്ന ചേട്ടന്മാർക്കാണ് അതിനെ കിട്ടുന്നത്.കൊഞ്ചിനെ പിടിക്കാൻ പച്ച കപ്പ നൂലിൽ കെട്ടി തെർമോക്കോളിൽ തോടിന്റ സൈഡ് വഴി ഇടും അതിനു ശേഷം രാത്രിയിൽ ടോർച് തെളിച്ചു മുപ്പല്ലി ഉപയോഗിച്ച് കുത്തി പിടിക്കും . അല്ലെങ്കിൽ വീശ് വല ഇട്ടു പിടിക്കും. ഓണം കഴിഞ്ഞുള്ള വെള്ള പൊക്കത്തിനു ശേഷം ആണ് സീസൺ
Chytta njan allapuzha anne enike korachu konchu kittuvo valarthan anne
@Arunayyappandaivathi2 жыл бұрын
Enthakilum vazhiyunde help vennam
@Arunayyappandaivathi2 жыл бұрын
Enike one contact cheyyan pattumo
@binuthampithampi25702 жыл бұрын
Super fishing
@Earthloversmedia2 жыл бұрын
Tq
@fishingbrotherss43582 жыл бұрын
Super video 🔥🔥❤️
@Earthloversmedia2 жыл бұрын
Tq saho
@thittayilgopi1032 жыл бұрын
@@Earthloversmedia
@daredevil10792 жыл бұрын
Wow where is the place.
@Earthloversmedia2 жыл бұрын
Kavalam
@adersh9942 жыл бұрын
Kiduuuu
@binuvik6482 жыл бұрын
ചേട്ടാ കൊഞ്ചിന്റെ പാചക വീഡിയോ ഇടണേ
@Earthloversmedia2 жыл бұрын
Idaam
@Sriyakannan231810 ай бұрын
Njan Army arunnu njan nedumudy anu
@sandeshmm82802 жыл бұрын
👌👌👌
@astrophile63692 жыл бұрын
late upload aanallo bro
@Earthloversmedia2 жыл бұрын
Network theere kollilla
@vishnud72882 жыл бұрын
Ee konchinokke ethra rate varm
@Earthloversmedia2 жыл бұрын
700/kg
@kritheeshkrishnan11402 жыл бұрын
കാസർഗോഡ് നീലേശ്വരം നമ്മളെ അവിടെ ഒക്കെ ഇതിനെ നീലക്കാലൻ ചെമ്മീൻ എന്ന് പറയും മഴ സീസൺ ഒന്ന് മാറിക്കഴിയുമ്പോൾ രാത്രി പോയാൽ കിട്ടും കോരു വല ഉപയോഗിച്ചും ഞണ്ടിനെ കുത്തിപിടിക്കുന്ന കുതിരുമ്പ് കൊണ്ട് കുത്തിപ്പിടിക്കും നീലക്കാലൻ ചെമ്മീനെ . പാലാങ്കണ്ണി പറയുന്ന മീനിനെ പാലാത്താൻ എന്ന് പറയും നമ്മളെ നാട്ടിലൊക്കെ
@Earthloversmedia2 жыл бұрын
Tq saho
@nishanthl55592 жыл бұрын
👌👌👌👌👌👌👌👌👌👌
@linsu_chacko2 жыл бұрын
Konju cooking video 🤔 varumo
@Earthloversmedia2 жыл бұрын
Varum
@TravelNSpices2 жыл бұрын
Bro next time ee fish curry /fry better eannum koodi parayane... Athu mattullavarkku kurachhum koodi useful aakum. Ithinte bones eagane eannum koodi parayuka aaneal athu nannayirikkum... Ithu ithuvare kazhekka aaalukalkku....
@Earthloversmedia2 жыл бұрын
Ok dear
@PeterMDavid2 жыл бұрын
ആ കാരിയും ആരകനും കിട്ടിയാൽ കൊള്ളാമായിരുന്നു. എന്തുചെയ്യും ദൂരം ഓർത്ത് വരാനും വയ്യ 🤔 ഒരിക്കൽ ഞാൻ തീർച്ചയായും വരും 👍
@Earthloversmedia2 жыл бұрын
Poru
@sureshtp Жыл бұрын
7⁷77⁷⁷777⁷⁷⁷7⁷7⁷⁷⁷777
@beenajohn75262 жыл бұрын
👍👍
@tomgeorge47462 жыл бұрын
Chetta padam Alla paadam ennezhuthanam
@Earthloversmedia2 жыл бұрын
Thiruthi Tq saho
@abhilashabhi43402 жыл бұрын
🤩🤩🤩🤩🤩
@SABARINATH6472 жыл бұрын
കടൽ പോലെ 😍😂
@Earthloversmedia2 жыл бұрын
Njangalk ithokke aale saho kadal
@prasanthvp30612 жыл бұрын
👍
@gsshield652.2 жыл бұрын
1:50 lakh sub akunne camera vangu bro
@Earthloversmedia2 жыл бұрын
Vangaam saho
@abidhaan3082 жыл бұрын
💖💖💖
@arununnikannan36302 жыл бұрын
😍😍😍😍
@ismailismailc30782 жыл бұрын
Supar
@sharp_arrow_fitness44082 жыл бұрын
🔥🔥🔥🔥
@jileshjile15642 жыл бұрын
❤❤❤👍❤❤❤
@prakashkuttan1653 Жыл бұрын
ചേട്ടാ ഈ കായൽ മീനിൽ ഏറ്റവും ടേസ്റ്റ് ഉള്ള മീൻ ഏതാണ്
@Earthloversmedia Жыл бұрын
Varal
@faisalkaladi69942 жыл бұрын
😘😘😘😘😘😍😍😍
@abhilashabhi43402 жыл бұрын
🥰🥰🥰🥰🥰🥰
@lineshpk8831 Жыл бұрын
Ningalude same face athe thadi kannuril oralund same and same . Currect nigangal thanne
@Earthloversmedia Жыл бұрын
Ath aaru
@beenabeena73722 жыл бұрын
യൂട്യൂബിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ചാനൽ ഇഷ്ടമുള്ള ചാനൽ നിങ്ങളുടെ ഫിഷിംഗ് വീഡിയോ
@Earthloversmedia2 жыл бұрын
Tq saho
@jojetherojet2 жыл бұрын
ചെറിയ മീൻ ക്ലോസ് വിഷ്വൽ / സ്റ്റിൽ കാണിക്കൂ.. പിന്നീടൊരിക്കൽ കണ്ടാൽ തിരിച്ചറിയാൻ പറ്റും വിധം
@Earthloversmedia2 жыл бұрын
Ok saho
@Sriyakannan231810 ай бұрын
Videos allam kanarundu anik onnu varanam annundu
@Earthloversmedia10 ай бұрын
വാ പോര്
@JayakumarAKjk2 жыл бұрын
Bro ആരകൻ കിട്ടുമ്പോൾ ഒന്ന് വിളിക്കുമോ ❤️... ഞാൻ ചെറുകര ആണ്