20 മിനിറ്റ് കഴിഞ്ഞ് കണ്ണ് നനയാതെ കണ്ടവർ ഉണ്ടാവാൻ വഴിയില്ല ഇൻഷാ allah ആരെങ്കിലും ഈ സാധുവിനെ ഒരു ഉംറ ചെയ്യാൻ സഹായിച്ചാൽ ഒരിക്കലും ആ പൈസ നഷ്ടമാവില്ല കെട്ടോ ഹൃദയത്തിൽ നിന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി😢😢😢😢
എന്റെ പഠനകാല സുഹൃത്ത് മുനീര്‍ വാഫിയാണ് ഈ പാവം മനുഷ്യന്റെ കീര്‍ത്തി ഉയരാന്‍ കാരണമായത്. സന്തോഷം തോനുന്നു. അള്ളാഹു രണ്ടു പേര്‍ക്കും അള്ളാഹു പ്രതിഫലം നല്കട്ടെ
@thahirbaqavi29834 жыл бұрын
Yes
@rameesrahman42944 жыл бұрын
വിടല്ലേ.
@smileplease29804 жыл бұрын
Vidal k moidu famous aakiya muneer Wafy ya kurich parayunna videokzbin.info/www/bejne/ioaqlmqjeJmBjbs
@noufu....4 жыл бұрын
സാധു മനുഷ്യൻ...നല്ല സംസാരം....അല്ലാഹു ആഗ്രഹം സഫലീകരിച്ച് കൊടുക്കട്ടെ...ആമീൻ
@arshukkarshu26654 жыл бұрын
AAMEEN
@Abdulsalam-kc5zf4 жыл бұрын
Aàmeeen
@jumijumaila17304 жыл бұрын
ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു, നാഥാ അവരെയും ഞങ്ങളെയും ആ പുണ്ണ്യ ഭൂമിയിൽ എത്തിക്കണേ ആമീൻ
Aa uppayude umracheyyan ulla agraham allahu ethrayum pettannu sadhippihu kodukkate.
@Lalu-q2h4 жыл бұрын
നിങ്ങൾ എത്തും ആ മുത്ത് നബിയുടെ മദീനയിൽ... ഇൻ ഷാ അള്ളാ...
@ibrahimparavakkal6289 Жыл бұрын
Allah Adhehattinte Vedanakal Teerthkodukkane
@sabnak.p38494 жыл бұрын
ഉംറ ചെയ്യാനും റൗള കാണാനും ഉള്ള തൗഫീഖും പടച്ച റബ്ബ് നൽകട്ടെ. ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു...
@mahamoodaboobacker60454 жыл бұрын
പച്ചയായ ഇ മനുഷ്യന്റെ ഉള്ളിലെ റൗളാ ശരീഫ് കാണുവാനുള്ള അടങ്ങാത്ത മോഹം അള്ളാഹു സഫലീകരിച്ചു കൊടുക്കു മാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.
@musafirvl4 жыл бұрын
❤️നാളെ സ്വർഗത്തിൽ മുത്ത് നബിക്ക് പാട്ട് പാടിക്കൊടുക്കാൻ നിങ്ങൾക്ക് സൗഭാഗ്യമുണ്ടാവട്ടെ മൊയ്ദുക്കാ.. ❤️
@MuhammadAli-nh4jc Жыл бұрын
امين امين امين ياارحم الراحمين
@ibrahimparavakkal6289 Жыл бұрын
Aameen
@zainuddeenvpmaloor40604 жыл бұрын
ഈ ആഗ്രഹം അല്ലാഹു എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് നല്കട്ടെ, Click here 20:45
@murshidvettikattiri78714 жыл бұрын
Ameen
@alizamedia.prasent31124 жыл бұрын
Super masha Allah
@ibnuabdurahiman75844 жыл бұрын
എന്തൊരു നല്ല മനസ്സിന്റെ ഉടമ..... എനിക്ക് മുത്തുനബിയുടെ റൗള കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി...
@salmasalu28924 жыл бұрын
എനിക്കും
@arshadanas76734 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു.. 😢
@saidhpp37504 жыл бұрын
Allahu namukk thaufeeque cheyyatte
@abdulkhaderka95634 жыл бұрын
Masha allah
@iam-ry7fv4 жыл бұрын
ഈയുള്ളവൻ വിചാരിച്ചതും അതു തന്നെ (കളവ്) ആയിരുന്നു പൊറുത്തു തരണം
@zamanvision4 жыл бұрын
മൊയ്തുക്ക ഇഷ്ടം
@abubacker.vbacker50964 жыл бұрын
അല്ലാഹു ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ.
@noufalkallungal80254 жыл бұрын
ആമീൻ
@siddikklvl4 жыл бұрын
Done
@ashrafashrafpullara77084 жыл бұрын
ഉംറക് പോരാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
@ashrafmry19714 жыл бұрын
എന്റെ പ്രിയസുഹൃത്തും ഞങ്ങളുടെ നാട്ടുകാരനുമായ ബഷീർക്കയെ കുറിച്ച് ഓർമ്മിച്ചതിനു പ്രത്യേകം നന്ദി മൊയ്ദുക്കാ. ഉംറ നിർവഹിക്കുക എന്ന താങ്കളുടെ ആഗ്രഹം പടച്ചവൻ സാധിപ്പിച്ചു തരും.ഇന്ഷാ അല്ലാഹ് 👍👍👍💐💐💐💐
@media4media2074 жыл бұрын
അദ്ദേഹത്തിന്റെ മൊബൈൽ num. കിട്ടുമോ കോടാലി എന്ന പ്രദേശത്തു 19-20-feb. നടക്കുന്ന രാപ്പകൽ സമരത്തിന് പങ്കെടുക്കാൻ പറ്റുമോ എന്നറിയാനാണ്
@ashrafmry19714 жыл бұрын
@@media4media207 +919539760918
@hamzafuj19664 жыл бұрын
Hamza
@theamifaofficial81914 жыл бұрын
പച്ചയായ പാവം മൊയ്തുക്ക
@musthafatharavattath93384 жыл бұрын
Anthru, venaya, മുള്ള, മനുഷ്യൻ adahathita, abilasagal, റബ്ബ്, സാധിച്ചു, kodukatta, athini, sathich, കൊടുക്കാൻ pattunavar, chidi, കൊടുത്താൽ, adahathita, prarthana, mathi, നമ്മുടെ എല്ലാ vigayathinum
@nattukalanees4 жыл бұрын
ഉംറ നിർവഹിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നു. ഈ വീഡിയോ കണ്ട് ആദ്യമായി ലഭിച്ച ഒരു ഓഫറിൽ അദ്ദേഹം മാർച്ച് ഒന്നിന് യാത്രതിരിക്കും. തന്നെക്കാൾ ഉംറ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഭാര്യയെ കൂടി കൊണ്ടു പോകാൻ കഴിയാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ട്.
@സുധീർസുധി4 жыл бұрын
കനിവുള്ള ആരെങ്കിലും അത് കൂടി ഏറ്റെടുക്കണം Please
@muhammadabdulqadirmullakka54424 жыл бұрын
അൽഹംദുലില്ലാഹ്!
@hamzafuj19664 жыл бұрын
My
@hamzafuj19664 жыл бұрын
@@സുധീർസുധി no
@risaribu55453 жыл бұрын
സൂപ്പർ
@nasardoha87584 жыл бұрын
ALLAHU sadipich kodukate
@Mohammedjunaid.K4 жыл бұрын
Alhamdulillah ♥️💞🌹💯♥️
@murshidvettikattiri78714 жыл бұрын
മൊയ്തുക്ക പൊളിച്ചു 😊👍✨
@alipvga98464 жыл бұрын
സരളം...ലളിതം...
@jafar20kulachalil944 жыл бұрын
Ee kaakade number kittumenkil ayach tharumo kaakane umrak kondpokaan thalparyam und
@salmasalu28924 жыл бұрын
താങ്ക്സ് ഡാ ഒരുപാട്. എന്തായാലും കൊണ്ടു പോവുന്നുണ്ടെങ്കിൽ ഒന്ന് എങ്ങനെയെങ്കിലും അറിയിക്കണേ. അത് കാണാനുള്ള അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. നമ്പർ അറിയുന്ന ആരെങ്കിലും കൊടുക്കു
@razufebirazu39834 жыл бұрын
MashaAllah
@ssjbdjdjdjhdk4 жыл бұрын
Mashallh
@enttappaparaya81984 жыл бұрын
പടച്ചവൻ ആഗ്രഹം സാധിച്ച് കൊടുക്കട്ടെ പച്ചമനുഷ്യൻ
@deadbirdisreallywierd91934 жыл бұрын
അള്ളാഹു എത്രയും വേകം നമ്മളെ ഒക്കെ അവിടെ എത്തിക്കട്ടെ آمين
അള്ളാ ഈ നാട്ടിൽ ഒരൂ പാട് തൊരുവ് പാട്ടുകാർ ഉണ്ട് പാടികിട്ടുന്ന കാഷ് കൊണ്ട് വൈഗുന്നേരം ചിലവാകുന്നദും നിനക് അറിയ എല്ലാവരിലും വേത്യസ്ഥമായ ഒരു മുത്താണ് വിടൽക്ക അള്ളാ ഈ മുത്ത്ന്റെ ആഗ്രഹം തീർത്ത് കൊടുകണെ ആ കണ്ണീർ ഷരികും എന്റെ ഉള്ളിൽ തട്ടി ഞാനും കരഞ്ഞൂ പൊയി
@abdulnazerkolleni91664 жыл бұрын
സൗർ ഗുഹയിൽ വച്ചാണ് പാമ്പ് കൊത്തിയത് ഹിറാ ഗുഹയിൽ റസൂൽ (സ) ഒറ്റയ്ക്ക് കഴിഞ്ഞ് കൂടുകയായിരുന്ന. ഏതായാല്യം അവിടെങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.
@safunaji59904 жыл бұрын
ഇയാളുടെ നമ്പർ വേണം. കൊണ്ട് പോകാൻ ഓഫറുണ്ട്. ഒന്ന് സഹായിക്കുമോ
@nattukalanees4 жыл бұрын
വേറൊരാൾ യാത്ര ഓഫർ ചെയ്തു.നടപടികൾ പുരോഗമിക്കുന്നു
@ashrafmry19714 жыл бұрын
+919539760918 വിടൽ മൊയ്ദുക്കാ യുടെ നമ്പർ
@hiddenhappiness33974 жыл бұрын
👍
@shamsheertp87104 жыл бұрын
Videlinde nembeur kettumooo
@shafimkd22884 жыл бұрын
21:15-അല്ലാഹുവിന്റെ റസൂലിനോടുള്ള പ്രണയം എത്ര കണ്ട് ഉണ്ട് എന്നതിന് തെളിവാണ്. Insha Allah അല്ലാഹു sadhippichu തരും. അല്ലാഹു എത്രയും പെട്ടന്ന് അവിടെ എത്താനുള്ള വഴി തുറന്നു തരട്ടെ...
@rairasheed94024 жыл бұрын
Ameen
@mshafiii4 жыл бұрын
നന്നായിട്ടുണ്ട്. പ്രായം ഏറെയുണ്ടെങ്കിലും നല്ല സംസാരം. മൊയ്തുക്കാക്കും ബീക്കണ്‍ ടി.വിക്കും അഭിനന്ദനങ്ങള്‍
@itSoundsWELL4 жыл бұрын
Vidal 🥰
@ULOOMI-c2r4 жыл бұрын
നമ്മൾ ഓരോരുത്തരും അവനവനെ കൊണ്ട് കഴിയുന്നത് ചെയ്താൽ മൊയ്ദുക്കക്ക് ഹജ്ജിനു പോകാം നമ്മൾ സഹായിക്കാൻ ഒരുങ്ങിയാൽ മറ്റ് പല സന്മനസ്സുള്ളവരും സഹായിക്കും ആഗ്രഹം നിറവേറ്റണെ അല്ലാഹ് യോജിക്കുന്നവർ പറയൂ
@abdulhameedhameed50584 жыл бұрын
Allah vegam thanne umra cheyyanulla agraham avarkum njaggakum sadippikkanee 👍
@ahmedsaeedpk48494 жыл бұрын
Mashaallah
@salmasalu28924 жыл бұрын
Allaah. ആ കാര്യം കണ്ടപ്പോൾ തന്നെ 'ഇദ്ദേഹത്തിന് പോവാൻ സാധിക്കട്ടെ' എന്ന് അത് കണ്ട എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അഥവാ ആരെങ്കിലും ഓഫർ ചെയ്യുകയാണെങ്കിൽ അതൊന്ന് ഇങ്ങനെയെങ്കിലും ഒന്ന് പോസ്റ്റ് ചെയ്ത് അറിയിക്കണേ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. Pls
@suleimanmohammad19584 жыл бұрын
ഞാൻ കുറേ ദിവസം മായി വിടൽ മൊയ്ദു കാട് പാട്ട് കേൾ കുന്നു പക്ഷേ എനിക്ക് ആളെ മനസിലായില്ല ഈ വീഡിയോ കണ്ടപ്പോൾ ആണ് മുൻ കാലങ്ങൾ അദ്ദേഹം പാടിനടന നാടുകളുടെ പേര് പര്നഹപോൾ ആണ് ഇത് എന്റെ ചെറുപ്പത്തിൽ കണ്ട വിടൽ ആണ് ഇത് എന്നു മനസ്സിലായദ് അൽ ഹദുലില്ലാഹ് ആളു വളരെ മാറി പ്രായമായില്ലേ അതാണ്