3 cheers to Baby. Hip, hip, hooray! Hip, hip, hooray! Hip, hip, hooray! Well done old boy.....👌
@drmaniyogidasvlogs5633 жыл бұрын
Superb🙏🏼😇
@anitathomas49043 жыл бұрын
Excellent creation!! Well done Baby 👌🏼💌
@prakashank82703 жыл бұрын
മഹാനായ ഗാർഡണർ. അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം. നന്ദി.
@gopalakrishnanvs91343 жыл бұрын
വാർദ്ധക്യത്തിലുമുള്ളതാങ്കളുടെ ഈ ശ്രമം അഭിനന്ദനാർഹം.ഇത്തരം സൃഷ്ടികൾ ഇനിയും ധാരാളം താങ്കളിൽ നിന്ന് ഉണ്ടാവാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ!
@shubinasidhq8963 жыл бұрын
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഞാനും തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ മതിലകം എന്ന സ്ഥലത്ത് ആണ് എന്റെ വീട് റോഡിൽ നിന്നും രണ്ടു മീറ്റർ അടുത്താണ് ആറ് സെന്റ് സ്ഥലം മാത്രമേയുള്ളൂ ഒരു സൈഡിൽ മതിലുണ്ട് അതിൽ ഞാൻ പുറത്ത് വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഈ ചേട്ടന്റെ വീട്ടിൽ ഞാൻ പോകും അള്ളാഹു അനുഗ്രഹിച്ചാൽ. ഞാൻ അത്രയ്ക്കും ചെടിയെ സ്നേഹിക്കുന്നുണ്ട് സ്ഥലപരിമിതി മൂലം പറ്റാവുന്നത് ചെടികൾ സെറ്റ് ചെയ്തിട്ടുണ്ട്. ഈ ചേട്ടന്റെ തോട്ടത്തിൽ വളരെയധികം വൃത്തിയായി ആണ് കൊണ്ട് നടക്കുന്നത് അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ചെടി നടുവാൻ ഉള്ള മണ്ണ് എവിടെയായിരിക്കും കൂട്ടിയിട്ടിരിക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചു അപ്പോഴാണ് അതും വളരെ നീറ്റ് ആയി ഷീറ്റ് കൊണ്ട് മൂടി ഇട്ടിരിക്കുന്നത് കണ്ടത്. മാഷാ അള്ളാ. മാഷാ അള്ളാഹ്. ഇനിയും ഒരുപാട് വർഷം ഇതുപോലെ ജീവിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ.
@ravindraneyyani32232 жыл бұрын
ആദ്യം തോട്ടത്തിന് 👏👏👏👏 പിന്നെ ഓരോ ചെടിയുടെ സൗന്ദര്യത്തിനും 👏👏👏👏👏നേടിയ കപ്പ്നു 👏👏👏👏👏👏 ഒരു മൈക്ക് അദ്ദേഹത്തിന്റെ ഷർട്ടിൽ പിടിപ്പിക്കണമായിരുന്നു ശബ്ദം കേൾക്കാനുണ്ടായില്ല. ഇനി ആരെയെങ്കിലും പരിചയപെടുത്താൻ പോകുമ്പോൾ അവർക്കും മൈക്ക് കരുതാൻ ശ്രെദ്ധിക്കണം
@meenasuresh77513 жыл бұрын
സൂപ്പർ. സീരിയൽ കാരുടെ പുറകെ പോകാതെ ഇങ്ങനെ യുള്ള ബ്ലോഗ് കൾ ചെയൂ. മറ്റുള്ളവർക് പ്രചോദനം ആകട്ടെ.
@Mumthaz_latheef3 жыл бұрын
ഈ ഉദ്യാനപാലകനെ പരിചയപ്പെടുത്തിയതിൽ സന്തോഷം.. Thank you Aju and Saritha
@edensflora3 жыл бұрын
ബേബിച്ചായാ ഒരുപാട് സന്തോഷായി 🥰😍. Well maintained Garden 🥰. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰🌿
@prathapsfoodtv66433 жыл бұрын
കണ്ണുകൾക്ക് കുളിർമ നൽകുന്ന കാഴ്ചകൾ .ബേബി ഇഷ്ട്ടം❤️❤️
@vinsolantony89043 жыл бұрын
എൻ്റെ വീടിൻ്റ ഭാഗം ആണ്
@davisvr99783 жыл бұрын
ബേബിച്ചേട്ടൻെറ തോട്ടം കണ്ട് മനസ്സില്‍ കുളിർമ പടർന്നു. ചേതോഹരം. ( അദ്ദേഹത്തിന് ഒരു മൈക്ക് പിൻ ചെയ്തു കൊടുക്കാമായിരുന്നു.പറയുന്നത് കേൾക്കാൻ പ്രയാസം തോന്നി.)
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ നല്ലൊരു പൂന്തോട്ട കാവൽക്കാരൻ അദ്ദേഹത്തിന്റെ ആരോഗ്യവും ഈ പൂന്തോട്ടത്തിന് പരിപാലനം തന്നെയായിരിക്കും ഇദ്ദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം 🥰🙏🙏🙏🙏🙏
@rittoaf82123 жыл бұрын
ഇങ്ങനെയൊരു ചെടിത്തോട്ടം കാണാതെ പോയാൽ വലിയ ഒരു നഷ്ട്ടമായിരുന്നു. എന്തായാലും ഇത് കാണിച്ചു തന്ന അജുവേട്ടനും സരിത ചേച്ചിക്കും നന്ദി പറയുന്നു ചെടി വെച്ചു പിടിപ്പിച്ച ബേബിക്ക് ഒരു ബിഗ്ഗ്സല്യൂട്ട്👍👍👍👍
@PSCINTEXTBOOKS3 жыл бұрын
👌 അദ്ദേഹവുമായിട്ടുള്ള interaction അതിമനോഹരം ❤️. ഈ എപ്പിസോഡ് വേറെ ആര് ചെയ്താലും ഇത്ര ഭംഗി ഒരുപക്ഷെ കാണില്ലാരുന്നു
@alicephilip18393 жыл бұрын
Super
@happydaywithdhanya3 жыл бұрын
Innu chandana kuriyokke thottitu manoharamayittundu randalum ee muthassante gardening parayan no words nammal ithellam kandu padikanam enikum ennenkilum nattil veedu vaykan kazhinjal orupadu plants ulla oru muttam aagrahamundu
@vijithaj98683 жыл бұрын
ഉദ്യനപാലകൻ എന്നും ബേബി ആയി ഇരിക്കട്ടെ 😍
@aiswaryasanjay35853 жыл бұрын
Thank you Aju Chetan and Saritha Chechi for coming and taking our Babychas Garden❤️❤️
@sunilkumar-fi9mq3 жыл бұрын
Aju.....he is more than 70 age...he is a genius yennu parajaal athu kuraju poogum....it's a miracle
@happydaywithdhanya3 жыл бұрын
Ee muthassante words valare positive ayi thonni mind happy avan itharam activities gunamullathanu
@sasgreengardenia54053 жыл бұрын
മൂന്നാളുടെയും വിറ്റുകൾ കണ്ട് ഒരുപാട് ചിരിച്ചു. ബേബീസ് കാ വിറ്റ് അതിലേറെ...
@seena86233 жыл бұрын
ഇതുപോലെ ഒരു ഗാർഡൻ ആദ്യമായിട്ടാണ് കാണുന്നത്
@lathamohan77052 жыл бұрын
Super super adipoly vedio orupad eshttam
@maryjuliet52373 жыл бұрын
സരിതക്കുട്ടീ ഉദ്യാനം കണ്ടു ഉദ്യാനപാലകൻ കുഞ്ഞു 🔥ബേബിയെ കണ്ടു. എന്തൊരു സന്തോഷം എന്നോ!!!!❤️ നന്ദി🙏. പിന്നേയ് ഈ ഗാനം ഒന്ന് നാലുവരി പഠിച്ച് പാടണം dear.💝 എത്ര നാളായി പാടിയിട്ട്. Miss You dear💞. അജു ഒന്ന് നിർബ്ബന്ധിക്ക് plz വിനീത് സുഖമാണോ ? ജഗ്ഗു വിനെ അന്വേഷണം അറിയിക്കണേ . ഉദ്യാനപാലകാ നിന്‍പുഷ്പവാടിയില്‍ ഇക്കാട്ടുമുല്ലക്കിടമുണ്ടോ? മൊട്ടിട്ടനാളുകളേറെയായി ഒന്നു പൊട്ടിവിടരുവാന്‍ മോഹം മുട്ടിയുഴറിയൊരുദ്യാനവാതിലും മുട്ടിവിളിച്ചതില്ലിന്നോളം തൊട്ടിട്ടില്ലാ കണ്ണുപെട്ടിട്ടില്ലാ കയ്യില്‍ കിട്ടിയിട്ടില്ലാര്‍ക്കുമിന്നോളം ഉള്ളില്‍നിറഞ്ഞു തുളുമ്പുന്ന പൂന്തേന്‍ തുള്ളികളാരും നുകര്‍ന്നീലാ നുള്ളിവിടര്‍ത്താന്‍ വണ്ടുംവന്നില്ലാ പുള്ളിപ്പൂമ്പാറ്റയും വന്നില്ലാ മധുനല്‍കാം നറുമണം നല്‍കാം മാദകമാര്‍ദവദലം നല്‍കാം ജഡവും ജീവനും നല്‍കാമെന്റെയീ ജന്മം നിനക്കായ് നല്‍കാം ഞാന്‍
@sinipaul80433 жыл бұрын
Dear Baby chetta,We salute you.You are a great gardener.Thank you Ajus world for introducing such a great man.
@elizebethpaul63353 жыл бұрын
ബേബി ചേട്ടന് ആരോഗ്യവും ആയുസും God നൽകട്ടെ 🙏
@sumangalasivanandan94363 жыл бұрын
Beautiful garden. Look like nursery.
@susanjain1079Ай бұрын
Very good garden and gardner. How he organised the garden. Sooo beautiful. You should ask him how to prepare your garden. He has good ideas and creativity ❤❤❤
Aju ,Saritha and baby uncle supper 👍 വിനീതിന്റെ photography കൂടെയായപോൾ garden കലക്കി💯
@pradeepputhumana57823 жыл бұрын
ഇങ്ങിനെ ഉള്ള വെറൈറ്റി വിഡിയോകളാണ് നമുക്കാവിശ്യം 👍🌹
@manojbabucp3 жыл бұрын
എന്തായാലും ഇത് കാണിച്ചു തന്ന അജുനും സരിതക്കും നന്ദി........ ചെടി വെച്ചു പിടിപ്പിച്ച ബേബിക്ക് ഒരു ബിഗ്ഗ്സല്യൂട്ട്
@Citygirls110012 жыл бұрын
Beautiful garden!
@georgedavis25543 жыл бұрын
I am fascinated by your garden..we like to visit .The fern which you mentioned not in the manuthy garden I had it but now it dried out I'm looking for that fern
A wonderful life of a Forest Officer among garden plants
@ambilibaiju74383 жыл бұрын
Babychannte family 🙄🙄...entha parayaaaa...parayan vakkukalilla....kannum manassum niranju....ajuuu....Sarithaaa....thank uuuu.... ❤️❤️Babichaaa 🙏🙏🙏
@jyothisuresh30053 жыл бұрын
അടിപൊളി വീഡിയോ, ഇതുപോലുള്ള വിഡിയോസും ഇടയ്ക്കു കാണിക്കണം. സൂപ്പർ ഗാർഡൻ 👌എന്തുരസമാണ് കാണാൻ 👌👌👍👍
@SanojTArjunan3 жыл бұрын
ഈ 78 വയസ്സിലും ഇത്രയും ഊർജ്ജസ്വലതയോടെ ഇരിക്കുക എന്നത്,,,, ഇദ്ദേഹം ചെയ്യുന്ന ഈ ഗാർഡനിംഗ് ആക്ടിവിറ്റീസിലൂടെ ആണ്,,, ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടെങ്കിൽ എത്ര വയസ്സായാലും ഇതേപോലുള്ള ആക്ടിവിറ്റീസ് ,,,,നമ്മുടെ എല്ലാം വീടുകളിലെ പ്രായമായവർ ദിനചര്യ ആക്കിയാൽ 75ലും 80ലും,, ഇതേ പോലെ ജീവിക്കാം,,, സ്നേഹംമാത്രം ,,,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,,😍😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘🙏🙏🙏🙏🙏
@jainyjose5293 жыл бұрын
Good work Baby chetta...hats off to you for such a beautiful nursery or garden you have maintained so well at such an age.
@kamarudheenkamarudheen76013 жыл бұрын
കമറുദീൻ ദുബായ് അടിപൊളി കണ്ണിനൊരു കുളിർമ കിട്ടി 👍👍
@jessymole86193 жыл бұрын
Ithrayum nannayi chedikale snehikkunna Baby appachanu oru big salute God bless you appacha
@vnrthejas23273 жыл бұрын
Baby chettante number kittumo ?
@sanishdas90733 жыл бұрын
Superb Man... അച്ചാച്ചനെ നമിക്കുന്നു ഒരായിരം ബഹുമാനത്തോടെ... Well displayed and planned garden... Thanks to Aju and Saritha.. Baby ക്കു സരിതയുടെ smartness ഇഷ്ടമായി.. ആ ആനയുണ്ടാക്കിയ ശില്പിയുടെ നമ്പർ കിട്ടുമോ
@lissyjacob1633 жыл бұрын
Njagalkkum valare santhosham 🤩👌👍
@sidhusachu25413 жыл бұрын
🙏 സരിതചേച്ചി അജുചേട്ടാ ഓരോ ബ്ലോഗും വളരെയേറെ സൂപ്പറാകുന്നുണ്ട് 😊😊👍👍😍
@ambikamenon94963 жыл бұрын
Such an amazing garden… so well groomed plants 🪴, kept neat and clean. Loved it.
@ginubannerji11313 жыл бұрын
Baby achacha adyame thanne oru big salute Garden athemanoharam kanechu thanna thennu thanks A munalum vegam 😷 dharekku Korona poyettella
@seeniyashibu3893 жыл бұрын
Saritha enthu nannayitta samsarikkunne👍
@kaduvananu3 жыл бұрын
Camera adipoli Uggrann.
@rajalekshmiravi87383 жыл бұрын
Funny man. Valara ishtappettu.
@marymanjudcruz38133 жыл бұрын
Well done Baby :) God bless him with good health.
@reebanb2003 жыл бұрын
Wow super 👌👌, sound ഭയങ്കര എരപ്പ്, clear ആകുന്നില്ല.ബേബി ക്ക് മൈക്ക് കൊടുത്താൽ നല്ലത് പോലെ കേൾക്കായിരുന്നു
@veenachandran43253 жыл бұрын
Super video .appoppan puliyanuto .👍❤️
@sachinpv93303 жыл бұрын
വേറിട്ട കാഴ്ചയായി 🙏🙏🙏
@Aamicutez3 жыл бұрын
നിങ്ങളുടെ വീടിയോസ് കാണാൻ എന്തോ ഇഷ്ടം ആണ്
@beenashaju5193 жыл бұрын
Baby യും ക്യാമറാമാനും Super.
@seeniyashibu3893 жыл бұрын
Ho.... suuuuper 👍👍
@kimnach52453 жыл бұрын
Baby uncle, super
@448893 жыл бұрын
Good super☺☺
@oknse66623 жыл бұрын
Ajuvata saritha chachi garden video super super evidaninne kurache chadikal veetilake kondupoavuka