എനിക്കറിയണ്ടതു മുഖത്തിലെയും കഴുത്തിലെയും കൈകളിലെയും കരുവാലിപ്പ് മാറ്റി വെളുക്കാൻ എന്തെങ്കിലും ക്രീംസ് ഉണ്ടോ എന്നാണ് ഈ കരണം കൊണ്ട് ഞാൻ വലിയ ദുഖത്തിലാണ് ഉറപ്പായും എന്റെ ഈ കമന്റിനു ആശ്വാസമായ ഒരു പരിഹാരം തരണേ. ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ പ്രതീക്ഷിക്കുന്നു നല്ല ഒരു സൊല്യൂഷൻ പറഞ്ഞു തരുമെന്ന്. വീഡിയോയിൽ പറഞ്ഞ ഈ ക്രീംസ് എനിക്ക് വലിയൊരു ആശ്വാസമാണ്. ഞാൻ മെഡിക്കൽ ഷോപ്പിൽ നിന്നും ആ ക്രീംസ് വാങ്ങിക്കാൻ പോവുകയാണ്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@തൃശൂർഗഡിചാനൽ11 ай бұрын
Enrhayi
@UserTerr10 күн бұрын
Enthenkilum nadanno?
@ReshmaReshma-o7h Жыл бұрын
എനിക്ക് ഈ ക്രീംസ് വലിയൊരു ആശ്വാസമാണ് താങ്ക് യു
@MoideenVk-by9vp5 ай бұрын
ഇതിൽ ഏതാണ് ഉഭയോഗിച്ചത്
@Angle4455-prp3 ай бұрын
Ithil ethanu use cheythath
@saniyageo85992 ай бұрын
Thank you 🙏🏻♥️🥰♥️🥰♥️🙏🏻
@nonmasterofallgame8215 Жыл бұрын
Thanks 🥰
@aswaniachu5030 Жыл бұрын
Chechi hair Botox treatment ne kurichu oru video edaamo
Doctor നെ consult ചെയ്യാതെ ഒരിക്കലും ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്.... എല്ലാവർക്കും എല്ലാ തരം മരുന്നുകൾ ഉപയോഗിക്കാൻ പറ്റണമെന്നില്ല....
@serioton08299 ай бұрын
Dark Cycle kojitin use cheyth veruthe paisa kalayanda nan oru 3months use cheythenn... Useless ahn oru cheriya mattam polum vannilla.
@Anjus_NoraVijay Жыл бұрын
E glycolic 6 athre alavil bodyilum face ilum okke apply cheyunnathu prblm annennanu kettitullathu..armpits il okke use cheyumbo avide iritation okke undakumennu...medicated products doctorsinodu chodichu use akkunnathanu nallathu..dermatologistne onnu kandu marunnu prescribe cheyunne thamasamalle ullu...
@JasirsAshiq-nl8rz11 ай бұрын
ഇതൊന്നും ഡോക്ടർ പറയാതെ use ചെയ്യരുത് plz😢
@thaseenhussain415 Жыл бұрын
Chechi ella cream upayogikkunnadinu munp moisturiser apply cheyyal must aanu
@fathimarinshi1823 Жыл бұрын
Retino ac gel എന്ന ക്രീം എനിക്ക് ഡോക്ടർ pimples മാറാൻ വേണ്ടി suggest ചെയ്തിരുന്നു.അത് ഞാൻ ഒരു മാസം ഉപയോഗിച്ചു നല്ല മാറ്റം ഉണ്ടായിരുന്നു face ഒക്കെ glow ആയി. ബട്ട് അത് ഉപയോഗിക്കൽ നിർത്തിയപ്പോ വീണ്ടും കൂടുതൽ pimples വന്നു 🥲 പിന്നെ facil കുറെ കുഴികളും 🥲
@sirajelayi9040 Жыл бұрын
അതിന് magnassa യില് നല്ല പ്രൊഡക്ട് ക്കൾ ഉണ്ട്.ഓർഗാനിക് പ്രൊഡക്ട് ആൺ (ഇപ്പൊ ഷിപ്പിംഗ് ഫ്രീ)
@sirajelayi9040 Жыл бұрын
@Mallu boy magnassa yude safron sirum upayogikkoo
@reslinnazeer1768 Жыл бұрын
Ath continue cheyyanam stop cheithal pinneyum pimples varum
@sirajelayi9040 Жыл бұрын
magnassa yude safron siram upayogikkoo oru boatil 6 month use cheyyam pinneed upayogichollel,no problem ✌️✌️✌️👍✌️👍
Effective. Daily use cheyyan പറ്റുന്ന cream ethennu parayumo
@ajinaajina2830 Жыл бұрын
I used kojivit plus on my face after stopping it it seems my sjin is full of pimples and it becomes dark spots i dont know what to do now 😥
@HarithaKrishnan-un3pc Жыл бұрын
ഫേഷ്യൽ ഹെയർ റിമൂവ് ചെയ്യാൻ oru remedy പറയുമോ
@girlwiththv8 ай бұрын
The best remedy is face razing i highly recommend that to everyone
@MubashiraKc-ox4mm2 ай бұрын
Laser hair ട്രീറെമെന്റ്റ് ചെയ്യുക
@bibliophile965 Жыл бұрын
Tretinoin ഡോക്ടറെ prescription എടുത്ത് മാത്രം use ചെയ്യേണ്ട ക്രീം ആണ്... Pregnant ആയിരിക്കുന്ന വർ breast feed ചെയ്യുന്നവർ ഒന്നും use ചെയ്യാൻ പാടില്ലാത്തതും സ്കിൻ initial purging ഉണ്ടാക്കുന്നതും ഒക്കെ ആയിട്ട് ഉള്ളത്.. അത് ഫേസിൽ അല്ലാതെ വേറെ body parts ൽ doctors recommend ചെയ്യാറില്ല.. what is ur qualification to suggest this to general public?
@cookbook3421 Жыл бұрын
use cheyyamo
@bibliophile965 Жыл бұрын
@@cookbook3421 sry question enikk manasilayilla ark use cheyyamo ennanu chodhichath?
@afarnaashraf3781 Жыл бұрын
@@bibliophile965 elosone ht nursing momnu nallathano.,my pharmacist give it for pigmentation in my skin. Now i m little bit confused abt using it
@vinivini7599 Жыл бұрын
ഇതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം നന്നായി.ഇതിനെക്കുറിച്ച് അറയാതെ വീഡിയോ കണ്ട് ഉടനെ വാങ്ങുന്നവർ ഉണ്ടാവും.
@bibliophile965 Жыл бұрын
@@afarnaashraf3781 no don't use.. അതിൽ hydroquinone ഉം tretinoin ഉം ഉണ്ട്.. nursing time unsafe ആണ്.. പിന്നെ hydroquinone ഒരു നിശ്ചിത ടൈംൽ കൂടുതൽ ഒക്കെ use ചെയ്താൽ സ്കിൻ damage ആക്കും.. doctor ൻ്റ് prescription എടുത്ത് മാത്രം use ചെയ്യുക. hydroquinone അടങ്ങിയത് ഒക്കെ doctors long term use ന് കൊടുക്കാറില്ല അവർ medicine change ചെയ്ത് കൊണ്ട് ഇരിക്കും.. but നമ്മൾ സ്വയം use ചെയ്യുമ്പോൾ നമ്മൾ അത് long term use ചെയ്ത് അങ്ങനെ പോകും.. permanant damage ഉണ്ടാക്കും.. അതിലും നല്ലത് ഒരു ഡോക്ടറെ ചെന്ന് കണ്ട് നിങ്ങടെ സ്കിൻ type നിങ്ങടെ ഹെൽത്ത് condition അത് പോലെ നഴ്സിംഗ് mom ആണെങ്കിൽ അതൊക്കെ പറഞ്ഞു നിങ്ങള്ക് safe ആയിട്ട് ഉള്ള medicine വാങ്ങിക്കുക.. അല്ലെങ്കിൽ natural ആയിട്ട് ഉള്ള കാര്യങ്ങള് like ഒറിജിനൽ കസ്തൂരി മഞ്ഞൾ (not that yellow color one),ചന്ദനം,licoroice powder അങ്ങനെ ഒക്കെ മിക്സ് ചെയ്ത് ആദ്യം patch test ചെയ്ത് നോക്കി അലർജി ഒന്നും ഇല്ലേൽ use ചെയ്യാം.. അതൊക്കെ ആവുമ്പോൾ result sure ആയിട്ട് പറയാൻ ആവില്ലെങ്കിലും slow ആയിരിക്കും എങ്കിലും നിങ്ങൾക്കോ കുഞ്ഞിനോ issues ഒന്നും വരില്ല.. but ഈ pharmaceutical ointment,cream ഒക്കെ safe ingredients ആണെന്ന് ഉറപ്പു വരുത്തി മാത്രം use ചെയ്യുക.. നമ്മൾ സ്കിൻ ൽ തേക്കുന്നത് ഒക്കെ നമ്മളെ body യില് absorb ആവും.. don't take risk...
@akhiltpakhil6108 Жыл бұрын
Whiteing cream etha better
@nishamolu3693 Жыл бұрын
Hai madam, entry kalil padhathil chulivu maran cream parayumo..
@bincymolbincy396710 ай бұрын
Undu. Vaangaan thalparyam undo
@shamseerthrikkulam2835 Жыл бұрын
Lip dark pigmentation Nalla cream parayamo
@maninibiju2913 Жыл бұрын
Dermaco de kojic capsule lipbalm super aanu
@shahanabasheer3754 Жыл бұрын
Nammude kayyil use cheydhooode
@vinethavine-dk3ef Жыл бұрын
Pls rpl
@sreenathmonuty6016 Жыл бұрын
❤👌thanks
@neethumolsinu6384 Жыл бұрын
Britelite ointment nallathada👌👌👌
@neethumolsinu6384 Жыл бұрын
Nice video👌👌
@shammasshammas4522 Жыл бұрын
Plz reply chechi..edh kaik ..kai muttilek oke use cheyaamo..whitening aavumo..ente face nala colour und bt hand colour dark aayikond verunu 😢😢so plz tell
@bincymolbincy39679 ай бұрын
500 കൊടുക്കാൻ ഉണ്ടെങ്കിൽ നല്ലൊരു പ്രോഡക്റ്റ് ഉണ്ട്
@Fathimafidha133 Жыл бұрын
Tretinoin cream pimples maran nalladhaa....adipoli result 👍👍👍👍👍👍👍👍
@arifaparambath409 Жыл бұрын
Ningal use aakunnundo
@sebastianvelvin2619 Жыл бұрын
How can I reach you
@deepamahesh2228 Жыл бұрын
Cream പേര് onnu വീഡിയോ ഡെസ്ക്രിപ്ഷൻ നിൽ കൊടുക്കാമായിരുന്നു
@raman7050 Жыл бұрын
Hello
@deepthybilan8042 Жыл бұрын
അതിൽ ഉണ്ട്
@shimnashafeek577 Жыл бұрын
Kodthitundllo
@rininnahana1117 Жыл бұрын
Glyco 6
@surumisabeelahameed8264Ай бұрын
Facial hair povan nthelum suggest cheyamo😢
@PoojaSureshbabu3 ай бұрын
Bodyil Glycolic acid facil use cheyuney quantity thane ano bodyilum use akandath
Please use azelaic acid, glycolic acid and tretinoin or any other retionoids under strict supervision from a board certified dermatologist. The usage and all depends on skin concerns and they are only capable to guide. Unnecessary usage of above creams can cause side effects .
@haifajafar9683 Жыл бұрын
Ponnu makkale ithonnum dr prescription illand use cheyyalle, yellarde facenum ith cheroola