വളരെ സൗകര്യാർഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മാർഗങ്ങളാണ് വീഡിയോ വിശദമാക്കി ഉള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം കിട്ടുന്ന ഈ നാച്ചുറൽ മരുന്ന് പ്രയോഗം തുടയിടുക്കിൽ കണ്ടു വരുന്ന കറുപ്പ് നിറം മാറാനും ചൊറിച്ചിൽ മാറാനും ഫലപ്രദമാണ്. പകൽസമയങ്ങളിൽ അത്തരം ഭാഗത്ത് പുരട്ടേണ്ട മരുന്ന് പ്രയോഗവും, രാത്രി സമയങ്ങളിൽ പുരട്ടേണ്ട മരുന്ന് പ്രയോഗവും വിശദമായിട്ട് തന്നെ പരാമർശിച്ചിട്ടുണ്ട്. ശരീരഭാരം കൂടുന്നത് അനുസരിച്ച് തന്നെ കാലുകളിലെ മാംസളമായിട്ടുള്ള ഭാഗങ്ങളിൽ കൊഴുപ്പുകളുടെ സാന്നിധ്യം ഉണ്ടാകുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കൊഴുപ്പു കുറയ്ക്കുന്നതിന് വേണ്ടിയിടുളള മാർഗ്ഗനിർദ്ദേശങ്ങളും വീഡിയോയിൽ വ്യക്തമാണ്. അടി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ശുചിത്വത്തിനെ പ്രാധാന്യവും വിശദമായ തന്നെ വീട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഈ ആരോഗ്യപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
ഒരുപാട് ഉപകാരമുള്ള വീഡിയോ അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ ആമീൻ
@sajnamj85103 жыл бұрын
Super
@ayshathusuhadha23993 жыл бұрын
Aameen
@makmotovlogs12283 жыл бұрын
🤣 enthonn dai
@highlite35633 жыл бұрын
Onn podey😂
@aryanvishnu69852 жыл бұрын
@@makmotovlogs1228 😹
@lillyjoseph43444 жыл бұрын
ഡോക്ടറിന്റെ ഒന്നൊന്നര വരവ് ഇതാണ്.... ഒരായിരം നന്ദി ❤️
@SalamSalam-gf5hx4 жыл бұрын
ഈ വീഡിയോ വളരെ ഉപകാരം ചെയ്തു Dr
@rajeshpnr46563 жыл бұрын
നല്ലൊരു മെസ്സേജ്... എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ തന്നെ.....
@nivednkc5376 Жыл бұрын
ചൊറിഞ്ഞു കൊണ്ട് കാണുന്നവർ ഉണ്ടോ 😢
@soumyavinoj3290 Жыл бұрын
😂
@seenaramesh8420 Жыл бұрын
😂
@M4_maleo Жыл бұрын
😂
@zareena-ou7it11 ай бұрын
😅
@pradeeptkkonni8 ай бұрын
😂
@vasanthaprabhakaran13874 жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാടൊരു നന്ദി സർ
@thomaskottayamthomas3270 Жыл бұрын
ബദാം ഓയിലും, കുംകുമപൂവ് ഒയിലും.. സൂപ്പർ😃😃 വളരെ ചിലവ് കുറഞ്ഞ പരിപാടി... എന്നാപിന്നെ.. 150ഗ്രാം 18കാരറ്റ് സ്വർണ്ണപൊടിയും കൂടി ആവാമായിരുന്നു🌹🌹
@NandhanNandhu-i6x8 ай бұрын
🤪ഇപ്പോൾ ഗോൾഡ് വില കുറവുഡ്‌ലോ
@fourstarhouse2 ай бұрын
😂😅😅
@safvan40663 жыл бұрын
Valare ubagararam dr allahu anugrahikette aafiyath Ulla theergayus nalkette
@shanum-hd8mg4 ай бұрын
ഒരുപാട് നന്ദി ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വർഷങ്ങളായി ഞാൻ ഇ ഒരു പ്രശ്നം അനുഭവിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു പലപ്പോഴും തുട ഇടുക്കിലെ പാടുകൾ കണ്ട് അറപ്പ് തോന്നിട്ടുണ്ട് പേടി തോന്നിട്ടുണ്ട്
@SunilKumar-nl1yz Жыл бұрын
ഡോക്ടർ വളരെ നന്ദി ഉണ്ട് പല മരുന്ന് ഉപയോഗിച്ച് എങ്കിലും അതിൽ ആശ്വാസം കണ്ടില്ല. പക്ഷെ തൈര് ഒരു നേരം ഇട്ടതെ ഉള്ളു വളരെ ആശ്വാസം ഉണ്ട് അങ്ങേയ്ക്കു ദീർഘായുസ് നൽകട്ടെ ഭഗവാൻ 🙏❤🌹
Hi docter almond oil zaithoon oil use cheyyan pattumo
@abhinandkp13643 жыл бұрын
പ്രസവശേഷം വയറിൽ ഉണ്ടാവുന്ന പാട് മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ സാർ
@NasiyaNoufal-z7s Жыл бұрын
അതിനു മാത്രം മരുന്ന് ഇല്ല
@pavizhamravindran16285 ай бұрын
Nalla awatharanam❤❤
@dr.sujathak9725 ай бұрын
Please mention the name of liquid oil pharmasy
@fightingcouples55372 жыл бұрын
Sir Enik vaginal white discharge varunnu tym il bayankara eaching aahnu please reply Choriyumbo skin potta Pine full black colur aayi ake vrithikedayi please help sir🙏🏻🙏🏻oru nalla remady pRanjero??
@happyschannel54682 жыл бұрын
ഇപ്പോൾ മാറിയോ
@andrewfrancis28473 жыл бұрын
Thank you Doctor... 👍
@SandhyaSreenivasan-mk8xx8 ай бұрын
ചൊറിച്ചിൽ സഹിക്കാൻ വയ്യ മാന്തി പൊട്ടി ചോര വന്നാലും ചൊറിച്ചിൽ നിക്കില്ല 😢
@LatheefWayanad6 ай бұрын
😮
@muhamedakbar485511 ай бұрын
Well done doctor
@sarada4384 жыл бұрын
Very effective video thanks doctor
@kanakanarayanan55414 жыл бұрын
Thanku doctor...
@iamasoul385 Жыл бұрын
ഈ ചൊറിച്ചിൽ കാരണം അവിടുത്തെ ഹെയർ റിമോവ് ചെയ്യുമ്പോൾ മുറിയുന്നു
@sweetygirl38714 жыл бұрын
ചൊറിച്ചിലും പൊട്ടലും ഇല്ല.. കക്ഷത്തിലെയും തുടയിടുകിലെയും dark നിറം മാത്രം പോയാൽ മതി
@Jdidjjdnd3 жыл бұрын
Bro risult undo
@iqbalpanniyankara49183 жыл бұрын
തക്കാളി നീരിൽ കുറച്ച് അപ്പക്കാരം ചേർത്ത് കക്ഷത്ത് തേക്കുക 1 മണിക്കൂർ കഴിഞ്ഞ് പച്ചവെള്ളത്തിൽ കഴുകുക ബോണറ്റ് ലെ [ കക്ഷത്തെ ] കറുപ്പ് മാറി സുന്ദരമാകും
@lueurbylamiya2 жыл бұрын
Use qra cream
@shiyasmb3088 Жыл бұрын
@@iqbalpanniyankara49182:45
@abilashtn3458Ай бұрын
നാണക്കേട് വേണ്ട മാ ന്തിപൊളിച്ചോ
@moosamct81692 ай бұрын
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞത് അദ്ദേഹത്തിന്ന് ഏറ്റവും സുഖം കിട്ടുന്ന ഒരു ഏർപ്പാടാണ് ചൊറിച്ചിൽ 😃😃😃😂😂
@kk-kg5kd Жыл бұрын
E sr kurakkan enthu medicine edukenam sir
@RajaGopal-q4k5 ай бұрын
ഹോ.. എത്ര നാൾ ആയി സഹിക്കുന്നു 😔😔😔
@kaleshchandran2715Ай бұрын
ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്നു
@Honor9lite-z4z3 ай бұрын
Idaykkide fungal infection indakunnathu enthukondanu sir
10 ഗ്രം കുങ്കുമ പൂവിന് UAE യിൽ 100 dh ആണ് അതായത് ഇന്ത്യൻ രൂപ 200ത്തിൽ കൂടുതൽ അതിന്റ ഓയിലിന്റെ വില അതിലും കൂടുതൽ അതാണ് 50 ഗ്രാം വാങ്ങി 100 ഗ്രാം ബാദാമൊയിലി മിസ്സ് ചെയ്ത് പുരട്ടാൻ പറയുന്നത് നല്ല പരിഹാരം തന്നെ ഡോക്ടർ നിങ്ങൾക്ക് ഇതിന് ഒക്കെ യൂട്ടൂബിന്ന് വരുമാനം കിട്ടുന്നുണ്ട് കാണുന്നവർക്ക് അത് ഉണ്ടാകില്ല വല്ല 100 രൂപക്ക് താഴെ കിട്ടുന്ന ക്രീം പറഞ്ഞു കൊടുക്ക് ഡോക്ടറെ
@thasninazar30142 жыл бұрын
Adipoli remedies
@ansianasy86663 жыл бұрын
Doctor kadakkal ano
@ShaheerNlk5 ай бұрын
Olive oil applay chedaal ok alle
@muhammmedbava67794 жыл бұрын
Coconut oil can be used before bathing.
@hamshadhashir12574 жыл бұрын
ഡോക്ടർ എനിക്ക് നെറ്റിയിൽ കറുത്ത പാട് നിളത്തിൽ അത് എന്താ പ്രശ്നം
@RILUXFFX3 жыл бұрын
Fatty liver
@rajeeshkp55573 жыл бұрын
.ThanksDrThank you vrrymuch
@sajithac2482 жыл бұрын
Sir. Paranjath. Shariyane
@ancys.r14202 жыл бұрын
Thank you so much 👍👍👍👍👍👍👍👍👍
@mathun81262 жыл бұрын
Chorichil onnm ഇല്ല ഒരു സൈഡ് ഇൽ മാത്രമേ ഡാർക്ക് കളർ ഉണ്ടാരുന്നുള്ളൂ ഇപ്പോ മറ്റേ സൈഡിൽ കൂടി ചെറുതായി..വരുന്നു.. Skin doctor നെ കാണേണ്ട ആവശ്യം ഉണ്ടോ ഡോക്ടർ????
@subaithasubaitha81274 жыл бұрын
വളരെ ഉപകാര പ്രതംതാങ്ക്സ്
@sulikha35433 жыл бұрын
രാത്രി thayre തെക്കാൻ പറ്റോ
@fayidashameer51884 жыл бұрын
Thanqq for you valuable information
@mercyjacob84274 жыл бұрын
Thanku doctor
@sitiaida24923 жыл бұрын
nalla awadharanam
@afsalmp35983 жыл бұрын
Tky...👍❤️🌹❤️
@arunav246210 ай бұрын
Kopp എല്ലാം udayipo vidio
@Raiha2503 жыл бұрын
കറ്റാർ വാഴ, വാസിലിൻ യൂസ് ആകാമോ??
@sainasainasaina91773 жыл бұрын
Ithinu ointment undo .name
@monucr90846 ай бұрын
TRFY ointment
@musicland47543 жыл бұрын
Very useful
@Shamsu-mk2gw3 ай бұрын
എന്റെ വീട്ടിൽ മൂന് പേർക് ഉണ്ട്
@SinimolVm6 ай бұрын
Thnkku
@jezna_jahfar_ali2 жыл бұрын
Thankyou❤️
@sunithamenon20543 жыл бұрын
Thanks doctor very helpful vedio
@ramyarineeshramyarineesh35113 жыл бұрын
ആൽമണ്ട് ഓയില് മാത്രം ഉപയോഗിക്കമോ
@Jinus9963 жыл бұрын
മുഖത്തെ കുരുവിന്റെ കറുത്ത പാടുകൾ പോകാൻ എന്തെങ്കിലും മരുന്ന് പറയുമോ?
@rajularajula7507 Жыл бұрын
Ente kayyil und tto. Sideffecttilla, organic aan
@himabp1645 Жыл бұрын
Acnil pimple care soap... Best result undakum.... Ente face clear ayath ith upayogichitanu
@vishnukingini75723 жыл бұрын
Hi.. Dr. Enik oru kariyam chodhikanund thudayidukkil karuppu niram mathram alla koode cheriya kurukkalum athayathu cheriya mugakuru vannu pookumbol aani poole nilkille ath ethinte lekasham aanu pedikendathundo pain onnum illa eppol karuth erikuva aani kure naalayi purathu parayan pattathath konda Dr.😟 plz help me .
@saleemmp6042 Жыл бұрын
Same avastha
@UrbanVillage-Videos Жыл бұрын
6:20 seriyaan ,njn ipo manasilakunnu
@msubfilmsmalayalam9 ай бұрын
Enik muri ayi avide
@legendary20058 ай бұрын
Supper
@marynvmarynv11343 жыл бұрын
Thank you. Doctor . thank. you so much
@muhsinapc50205 ай бұрын
Thankudocter
@afuse12345 Жыл бұрын
❤️❤️
@nimmu4913 Жыл бұрын
Almond oil saffron oil ഒക്കെ പല ടൈപ്പ് ഉണ്ട്.അതിൽ ഏത് ആണെന്ന് കൂടെ പറയുന്നത് നന്നായിരിക്കും sir.eath use ചെയ്യുമ്പോൾ ആണ് കൂടുതൽ effective ആവുന്നത് എന്ന് പറഞ്ഞാല് ഉപകാരം ആയിരുന്നു. reply tharu plz
@ഈസമയവുംകടന്നുപോവും-ഷ5മ3 жыл бұрын
Tairu ratree patumo
@salvashabzz26523 жыл бұрын
Thank u dr👍👍
@safasworld37063 жыл бұрын
Almond oil matram patto sir
@santhoshkumar-hu8hy3 жыл бұрын
Thank you doctor 👍
@murshidmurshi86722 жыл бұрын
കുങ്കുമ പൂവിന്റെ എണ്ണ ഷോപ്പിൽ നിന്ന് കിട്ടുമോ
@shamsudheenwandoor29043 жыл бұрын
അൽ-ഹം ദുലില്ലാഹ്.ലക്കൽ ഹംദ്.
@Aadhuuuz2 жыл бұрын
Rohan badam Shireen badaam oil ആണ് എൻറെ കയ്യിൽ ഉള്ളത് ഇത് use ചെയ്യാമോ sir..,? Plz rply..
@binijohn51473 жыл бұрын
Safforn oil is too much expensive
@syamah15213 жыл бұрын
Clotrimazol... Enn paranja cream... Use cheytal... Tuda idukkile paad maruo sir... Utubeil kndatanu.... Athu marumo enn aryumo... Reply me plz
@SelmaanSelmi4 ай бұрын
No
@safreenapt3 жыл бұрын
Caustly anu
@SureshKumar-nh6wt4 жыл бұрын
Sir thanks
@sharafshefeek67574 жыл бұрын
Sir kummil kadakkal ano njan pangode anu ketto
@drsajidkadakkal33274 жыл бұрын
Welcome
@moidenkunhi12802 жыл бұрын
തുടയിടുക്കിൽ അകത്ത് കറുത്ത കുരു പോകാൻ എന്ത് ചെയ്യണം
@NasiyaNoufal-z7s Жыл бұрын
dr കാണിച്ചാൽ mathi😎
@jubujubairiya72727 ай бұрын
ടെൻഷൻ ആണ് 😢
@rafeequekuwait30353 жыл бұрын
ഇതു മുഖത്തു അപ്ലെ ചെയ്യാൻ പറ്റുമോ
@sir46563 жыл бұрын
🤣
@sabiinspirfanpage21473 ай бұрын
5month pregnt aan..valare buddhimuttilan. Dr kanichitt ointment medchitum....upagramilla....nadakkan polu pattunnila....vedhanayan...