Dr Varun Nambiar Dr Nambiar's Face Clinic, Cochin - +91 88914 26652 Payyanur +9180788 00335
@MANJU-zx2lk2 жыл бұрын
@@rosaarose8154 റിപ്ലൈ പറയു doctor 🙏
@shabeenaep43662 жыл бұрын
Sir Doctor kandit doctor thanna cream thekumbol motning and night Appo morning cream thechit veendum sunscreen use akano??????????🛑🛑⛔️⛔️
@raseenanajeeb82972 жыл бұрын
Payyannur kannur ulla place alle
@hemanthk7212 жыл бұрын
@@raseenanajeeb8297 yes
@athwifcreation66472 жыл бұрын
സർ. നോസിന് കുറുകെയുള്ള ബ്ലാക്ക് ലൈൻ വരുന്നത് ത് മാറാൻ എന്താ ക്രീം യൂസ് ചെയ്യും
@aami143 Жыл бұрын
വെളുക്കണം എന്നില്ല ഉള്ള നിറം പോവാതെ നിന്നാൽ അത്രക് നല്ലത്. നിറത്തിന് കൂടുതൽ പ്രാധാന്യം നൽകാതിരിക്കുന്നതാണ് നല്ലത്.
@sunanda.k80702 жыл бұрын
വെളുക്കാൻ ഇഷ്ടമില്ലാത്തവർ ഈ video കാണണ്ട. msg ഉം അയക്കണ്ട. എന്തിനാണ് Dr നെ കുറ്റപ്പെടുത്തുന്നത് ഈ പ്രശ്നം കാരണം ഒരുപാട് ആളുകൾ Dipression അനുഭവിക്കുന്നുണ്ട്. അവർക്ക് വേണ്ടിയാണ് Dr പറഞ്ഞത് ok ..... ആരും Dr. നെ കുറ്റപ്പെടുത്തരുത് Plz ഇത് അവശ്യമുള്ളവർ കാണുക അല്ലാത്തവർ കറുപ്പിനെ തേടി പോവുക. understand.
@vandipranthan97102 жыл бұрын
വളരെ ശരിയാണ്
@muhammeddilshad39032 жыл бұрын
Ivanmare pole ulla colourist people aan depression undakkunnath.his first comment itself is extremely offensive to darker people.Nammude insecurities vittit aan these brands kaashundakkunnath.
@jibingeorge28482 жыл бұрын
Use original youthface cream super result ആണ്. No side effect.
@lucky-yw8dd2 жыл бұрын
Yes
@pavithapavi57062 жыл бұрын
വളരെ കറക്റ്റ് ആണ് പറഞ്ഞത് കാണാത്തത് കാണണ്ട ഇഷ്ടപ്പെടുന്നവർ കണ്ടാൽ പോരേ
@salu95662 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചു കൈകൾക്കോ കാലിനോ കണ്ണിനോ ഒന്നും തന്നെ ഒരു വൈകല്യവും തന്നിട്ടില്ല പിന്നെ കളർ അത് കറുപ്പ് ആയാലും വെളുപ്പ് ആയാലും ഒന്നുമില്ല..... മനസ്സ് നല്ലത് ആണേൽ ഉള്ള കളർ മതി dr...... ഇതെല്ലാം വാരി കഴിച്ചിട്ടും കുറെ ക്രീം വാരി തേച്ചിട്ട് അവസാനം വെളുക്കാൻ തേച്ചത് പണ്ടാകും എന്തിനാ വെറുതെ...... ഞാൻ കുറ്റപ്പെടുത്തിയതല്ല ഈശ്വരൻ തന്നത് തൃപ്തിപെടുക
@ibrahimkuttysherifa79772 жыл бұрын
Super reply 👍🏻👍🏻👍🏻🙏🏼🙏🏼🙏🏼
@jessyajikumar93262 жыл бұрын
Very true
@sreeshmapv44162 жыл бұрын
Dr paranjath daivam thanna soundarym Nila nirthanum, improve cheyyanum ulla vazhikalaanu, athine kurich oru awareness aanu,bcz eppozhum nammude chuttum palarum velukkan vendi kandathum kettathum ellam vaari thekkukayum kazhikkukayum cheyyanu,orupad perkku pala vidha rogangal varunnundu,ente oru friend velukkan vendi supplement eduthu ennu blood cancer patient aanu,athupole onnum aarkkum undavaruth, ee vedio kurach perkkengilum usefull aavatte
@sheebashibu51992 жыл бұрын
👍👍👍👍
@anju.23242 жыл бұрын
Sathyam.
@rajanpb7727 Жыл бұрын
വെളുത്തില്ലെങ്കിലും ആരോഗ്യമാണ് പ്രദാനം അസുഖമൊന്നും ഇല്ലാതെ
സത്യം പറയാമല്ലോ ആദ്യം കണ്ട കറുത്ത പിച്ചർ ആണ് സൂപ്പർ ഹൃദയത്തിൽ നിന്നും ഞാൻ പറയുന്നു
@itsdude98666 ай бұрын
Adedu picture
@sujikumar7922 жыл бұрын
film feild ullavar kazhichotte...sadaranakar idonnum use cheyanda...kudumbam velukkum...
@kumarimoly51839 ай бұрын
ഡോക്ടർ, എനിക്ക് നല്ല രീതിയിൽ പിഗ്മെന്റ്റേഷൻ ഉണ്ട് ഞാൻ നല്ല വെളുത്തിട്ടാണ് ഡോക്ടറെ കാണിച്ചപ്പോൾ മേലാകെയർ എന്നാ ക്രീം തന്നു പിഗ്മെൻറ്റേഷൻ ഉള്ള ഭാഗത്തു മാത്രം പുരട്ടാൻ പറഞ്ഞു ഇപ്പൊ ആ ഭാഗം മുഴുവൻ റെഡ് കളർ ആയി പിഗ് മെൻറ്റേഷൻ മാറി നല്ല പുകച്ചിലും ഉണ്ട്
@Music.zone5632 Жыл бұрын
Kurach orange peel powder kurach thyru kurach honey kurach rosewater mix akky face thekku nalla result kittum
@akkuarun852 жыл бұрын
White ആയാലും ബ്ലാക്ക് ആയാലും ആരോഗ്യം ഉള്ള ശരീരം ഉണ്ടാവുക അതാണ് ഏറ്റവും വലിയ ഭാഗ്യം.. ഞാൻ പോണു 😁😁
@meerameerameera70482 жыл бұрын
🤣🤣🤣🤣👍👍
@Scooboottan2 жыл бұрын
സത്യം
@Sharon-xu1xb2 жыл бұрын
Ath bhagyam alla. Work out cheyth proper diet cheythal nalla healthy agan arkum patum.
@haneeh786 Жыл бұрын
@@Sharon-xu1xb valla rogam vannal work out cheith proper diet cheyyan patilalo
@Sharon-xu1xb Жыл бұрын
@@haneeh786 rogam varumbol alla cheyyande
@iamanindian.9878 Жыл бұрын
ശരിയായി വ്യായാമം ചെയ്ത് സാധാരണ ഒരു സംരക്ഷണം ഒക്കെ കൊടുത്തു മുന്നോട്ട് പോയാൽ തന്നെ ഒരു നല്ല നിറം ഉണ്ടാവും ഭക്ഷണം ഉറക്കം ഒക്കെ ശ്രദ്ധിക്കുക 👍
@hameedk2796 Жыл бұрын
Sssss
@AbdulGafoor-ke7xr Жыл бұрын
ശരിയാണ്
@Dream_With_Ammu Жыл бұрын
Its true
@DiyaaFathima Жыл бұрын
Chummatha
@diyanasaeed8011 Жыл бұрын
Correct!! Excercise increases skins tone and better sleep too☺️
@neethumohanan39402 жыл бұрын
ദൈവം തന്ന കളർ മതി എന്ന് കരുതി ജീവിച്ചാൽ അസുഖങ്ങൾ ഇല്ലാതെ ആയുസ് തീർക്കാം
@abhinavpgcil40502 жыл бұрын
അങ്ങനെ ദൈവം തന്നത് മാത്രം മതിയെന്ന് കരുതി ജീവിക്കാൻ പറ്റില്ലല്ലോ. പിന്നെ എന്തിനാണ് നമ്മൾ ജീവിക്കുന്നത്??
Simple method use vitamin e capsule....Apply the gel in the vitamin E capsule under ur eyes in the night before u go to bed..u get visible results in few days😄(◕ᴗ◕✿)
@RajasreeC-y3s7 ай бұрын
തൊലി കളഞ്ഞ ഉരുളൻകിഴങ്ങുനീര് ആ ഭാഗത്തു നന്നായി ആകുന്നത് വരെ ഒരാഴ്ച തുടർച്ചയായി ഉരയ് ക്കുക, ഒരേ കിഴങ്ങ് മതി, ഒരു തവണ ഉരച്ചിട്ട് ഫ്രിഡ്ജ് ൽ സൂക്ഷിച്ചിട്ട് പിറ്റേന്ന് ഉരച്ച ഭാഗം മുറിച്ചു കളഞ്ഞുപയോഗിക്കാം, fresh നീര് കിട്ടുന്നില്ലെങ്കിൽ കളഞ്ഞിട്ടു പുതിയ കിഴങ്ങു എടുക്കണം, ഉറക്കമിളയ്ക്കാതെയി രിക്കുകയും വേണം 😊
@ammuzmenonfamily92122 жыл бұрын
Dr thanks. ഒത്തിരി വെളുക്കാൻ ആഗ്രഹം ഇല്ല്യ. എന്നാലും കുറച്ചു കളർ ആഗ്രഹിക്കുന്നു. എനിക്കു ഒത്തിരി ഉപകാരം ആയി ഈ വീഡിയോ
@jayavijayan38132 жыл бұрын
Enikum
@nowfalkn2822 жыл бұрын
Ithilum colour iniyumo?
@resortbooking2 жыл бұрын
Peel orikalum cheyyaruthe. Peel cheyth kazhinj enganum veyil kondal nalla adipoli pani kittum. Chemical peel orikalum chose cheyyaruth🙏
@GoogleAccount-gc1lc2 жыл бұрын
Njn chemical peel cheiythirunnu, enik nalla results thanne kitty. Dr parayum pole proper care cheiyanam, sunscreen use cheiyanam allel Pani kittum
@athulyasethu2 жыл бұрын
Sunscreen must anallo chemical peel.. Athavar thanne parayum..
@reghu92292 жыл бұрын
നേരെ ചൊവ്വേ ജീവിക്കണമോ എങ്കിൽ ഇതൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതു് ഉള്ള നിറം ഒക്കെ മതി എന്നു വെയ്ക്കുക ' അല്ലാ എന്നുണ്ടങ്കിൽ നിങ്ങൾ തന്നെ അനുഭവിക്കും ഗുട്ടാ തൈയോൺ ഒക്കെ കഴിച്ച് വെളുത്ത് വിളറി നിങ്ങളുടെ കാലം അങ്ങു കടന്നു പോകുമായിരിക്കും പക്ഷേ നിങ്ങൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ചിലപ്പോൾ വെള്ളപ്പാണ്ടും ഒക്കെ ഉണ്ടാകാം 'ദൈവം തന്ന നിറം ഒക്കെ മതി എന്നു വെയ്ക്കുക ' പുറമേ പുരട്ടുന്ന ക്രീമ പോലും നമ്മേ വല്ലാതെ ദ്രോഹിക്കും' നല്ല ഭക്ഷണം അതു ശീലമാക്കുക '
@feastoftaste36682 жыл бұрын
Abselutery right
@thomasponnan2 жыл бұрын
very very correct..
@ibrahimkuttysherifa79772 жыл бұрын
Super.....u said it dear..
@aaradhyam.v.67292 жыл бұрын
Correct sir....
@jazeejasjasna77532 жыл бұрын
👌👌
@sabithabanujamsheed Жыл бұрын
Creemil enthoke koottum camikals. Attavum best beetroot and carrots ജ്യൂസ്
@priyanambiar3026 Жыл бұрын
സത്യമാണ് ഞാനും ആദ്യം വിചാരിച്ചത് വെയിലത്ത് പോകുമ്പോൾ മാത്രം സൺ ക്രിം ഉപയോഗിക്കണം എന്നാണ് മുഖം കറുത്ത് വന്നപ്പോൾ ഞാൻ ഡോക്ടറെ കാണിച്ചു സൺ ക്രീം തന്നു ഞാൻ സ്ഥിരം ഉപയോഗിക്കാൻ തുടങ്ങി നല്ല കളർ വന്നു
@weone5861 Жыл бұрын
സൺ ക്രീം ഏതാ നല്ലത്
@sandra09757 Жыл бұрын
Eth cream aa use??
@shamithaniyas1961 Жыл бұрын
@@weone5861 replay
@yasin_Ko Жыл бұрын
@@shamithaniyas1961 Requil and derma co sunscreen
@umanair-nh8vg7 ай бұрын
Photostable
@Viralvideo-k2p2 жыл бұрын
ഒന്നും തേക്കാതെ തന്നെ വെളുക്കുന്നേൽ വെളുക്കട്ടെ... കഷ്ടപ്പെട്ടു ജോലി ചെയ്യുന്നവർ കുറച്ചു കറുത്താലും അതിൽ ഒരു അന്തസ്സ് ഉണ്ട് 😸😸
@thasni93872 жыл бұрын
Sheriyaa
@asharaft45402 жыл бұрын
👍
@womensfellowshipskd74062 жыл бұрын
👌
@jibinjoy.2 жыл бұрын
Uff 🔥ayi athu
@rafshanakv3035 Жыл бұрын
Correct
@mt_soul_97 Жыл бұрын
കയ്യിലെ tan മാറാൻ ഒരു വഴി പറഞ്ഞ് തരാമോ? വെയിൽ കൊണ്ട് കൈയെല്ലാം കറുത്ത് പോയി.. പഴയ കളർ തിരിച്ചു കൊണ്ടുവരാൻ എന്തേലും ഒരു ഫാസ്റ്റ് method പറഞ്ഞു തരുമോ?
@reshmirajan33282 жыл бұрын
Mukkathu nthu use cheyathallum pimples varum sir athreku sensitive ayitte ulla skin ine oru recommend cheyumo
@നിഷ്പക്ഷൻ-ഝ8പ2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം നല്ല മുഖ സൗന്ദര്യം ഉള്ള കറു കറുത്ത സ്ത്രീകൾ. എന്തൊരു ആകർഷണമാണ് കറുത്ത സ്ത്രീകൾ.
എനിക്കും കറുത്ത നിറമുള്ള നല്ല ബോഡി ഷേപ്പ് ഉള്ള സ്ത്രീകളെ ഇഷ്ടമാണ്
@santhakumaripa41087 ай бұрын
പക്ഷേ കല്യാണം കഴിച്ചതോ.....
@teenvlogs60822 жыл бұрын
Nammale ishtapedunnavar.. Nammude nirathe angeekarikunnavar undengil.. Nammalendhinu vishamikanam aarekanikan velupikanam... Ullathu mathy.. Ishtamullavar aduthotte... Pune confidence athoke nammal thanne alle varuthendathu... Niram mathramanu confidence koraikunathenu ipo pala ad lum kanunu... Angne onnumalla.. Namde confidence nammude smartness um namde qualification um thanneyanu... Pine veluthe theeru ennulavar ithoke cheyate.. Athavarde ishtam.. Allathavar samayam waste cheyyathe life il munnotu pokan margam kandethu..
@ayn.z118 Жыл бұрын
Ravile moisturizer use cheyyanum parayunund and sunscreen use cheyyanum.. Ithil ethann use cheyyendath? Moisturizer inte purathu kudi sunscreen idano
@a_nu7 Жыл бұрын
1st moisturizer ath kazhinj sunscreen use cheyanm
@babymom11355 ай бұрын
2 um ore time use cheyyam
@sivadasanbabu6766 Жыл бұрын
പ്രകൃതി ജീവന രീതിയിൽ skin കളറും സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്താനും ഒരു രോഗങ്ങളുമില്ലാതെ മുന്നോട്ട് പോകാനും കഴിയും..! Just try that.
@dersonantony7239 Жыл бұрын
Fair hands cream is it good for use to face
@Sreeshmaponna2 жыл бұрын
Oily skin ന് use cheyan better aya moisturosrum sunscream ethoke aan?
@Luca_cosmetic.official Жыл бұрын
Luca
@hemadileep6963 Жыл бұрын
Doctor, do you mean white color only a beautiful skin tone? Of course we should take care of our skin. There are lot of natural ingredients to improve skin glow.
@saleenajasir4482 Жыл бұрын
Allah.. Iyal enthokya paraunnath kettitt pediyavunnu. Veruthe ithonnum cheyth skin cancer varuthaan nokanda 🤥.njan abroad aan. Njan ivide oru dermatologistne kandu aalu paranjath orikkalum avashyamillathe sun screem use cheyyaruth ennan. Because sun l ninnum namukk kittenda benefits und athellam ith use akkumbol block aavunnu. Use cheyyam beachil povumbol over veyil adikkan chance ulla sthalangalil povumbol ellam...
@JJI-A2 жыл бұрын
Glutathione food supplements me kurichu onum parajittila, better don't use anything,drink plenty of water, vegitables n fruits, n sleep well
@meesho__haul Жыл бұрын
Which is Best moisture cream and best sunscreen
@sunilkumara285Ай бұрын
Dark skin men which ingredients is better for skin brightning
@arshinasunu91322 жыл бұрын
Fair husbandum medium tone Ulla njanum , nagalk problem ilankilum huzintea vittukardudeayum ayalvasikalkudea Vaya adapikan vendi home remedies cheyeandi Varuna njan 🙄😑😑😑
@veenarajesh40032 жыл бұрын
പോയി പണി നോക്കാൻ പറ
@anooppa86996 ай бұрын
ചെറുപ്പത്തിലേ ഒക്കെ ആരെങ്കിലും ഒക്കെ കളിയാക്കുമ്പോൾ കരച്ചിൽ ഒക്കെ വന്നിട്ടുണ്ട്...പക്ഷെ ഇപ്പൊ മനസിലായി ജീവിതം കറുപ്പും വെളുപ്പും ഒന്നുമല്ല, അന്ന് കളിയാക്കിയവർ ഇപ്പോ കളിയാക്കാൻ മറന്നുപോയി, കാരണം ജീവിതത്തിലെ രണ്ടറ്റവും കൂട്ടി മുട്ടിക്കണ്ടേ...എല്ലാരും ഓട്ടത്തോട് ഓട്ടം, ഞാനും 😊
@007godsgrace2 жыл бұрын
Lactation periodil glutathione tablet or infusion use cheyyan pattumo??
@jithinunnyonline3452 Жыл бұрын
Sir ഇതിൽ ഏതാണ് ഉപയോഗിക്കുന്നത്.എന്തൊക്കെ ഉപയോഗിക്കും ഒന്ന് വെളിപ്പെടുത്താമോ?
@sachusachu38602 жыл бұрын
Sir tretment എല്ലാത്തിന്റെയും rate parayamo
@rinuvlogs98862 жыл бұрын
Dr enikk pigmanteshon und oyali scin Ane athinupattiya oru sun sreen paranju tharumo
@beardboy5991 Жыл бұрын
Apo sunscreen and moisturizer orumich upayogikumo
@seenas4057 Жыл бұрын
ചെറുപ്പത്തിൽ കറുത്ത നിരത്തിന്റെ പേരിൽ എന്നേ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട് എന്റെ വീട്ടുകാർ. അപ്പൊ ഞാൻ വിചാരിച്ചു വെളുപ്പാണ് സൗന്ദര്യമെന്ന്. പക്ഷെ വെളുക്കാനായി ഒന്നും ചെയ്തിട്ടില്ല. വലുതായപ്പോ മനസ്സിലായി അതിൽ വലിയ കാര്യമൊന്നുമില്ലെന്ന്..
@sheikhaaafathoon12552 жыл бұрын
Because, enik glutathione treatment edukkanam ennund. But ee doubt kaaranam njan idh vare oru dermatologistineyum consult cheydheelya.
@shynashyna94362 жыл бұрын
ഇപ്പൊ ഉള്ളത് പോലെ തന്നെ മതി ദൈവം എങ്ങനെ ആണോ ഭൂമിയിലേക്ക് അയച്ചത് അത് കളയേണ്ടാ സഹോദരി
@Riya-op4ji4 ай бұрын
Face guard sunscreen nallathaano dr?
@blessylal382 жыл бұрын
Glutathione tablets use cheyth nammuk vende oru complexion atheet stop cheythal.... colour maintain akumoo....or continue cheyanooo
@dilhija180 Жыл бұрын
Ningl use Aakununto Ath ngneyan onn parayavuo
@anilmohan7358 Жыл бұрын
Cinema nadanmaarum nadimaarum cosmic treatment alle cheyunnath
@rinsamartin2717 Жыл бұрын
Facetune cream nallathaano
@peincyabey5458 Жыл бұрын
Sir njanipol L glutathione face cream and glutathione serum use cheyunnunde.athu nallathano.pinne sunscreen 50spf ulla ethu cream um use cheyamo? Garnier 50%kollamo.ente oily skin aane
@merlykunjumon40652 жыл бұрын
Could u give details reg.kojiglo-gold cream
@തീട്ടംതിന്നുന്നരാഷ്ട്രീയം2 жыл бұрын
ഇളം കറുപ്പ് ഉള്ള സ്ത്രീകളെയാണ് പൂർഷൻമാർക്ക് കൂടുൽ ഇഷ്ട്ടം
@moosagaming87412 жыл бұрын
Bristaa cream nalathu anoo?
@sasibhaskarakripa2 жыл бұрын
Ethellam marunnu vilkanulla advertisement alle. Nalla aaharam kazhichaal ethonnum ellathe nalla mukha kanti kittum. Oru ayurveda Dr odu chodichu nokku
@sulthana1234 Жыл бұрын
Sunscreen itt irnna pora 5neram niskarikanam appo eppozhum sunscreen ittirikkan patoola
@anuj48112 жыл бұрын
Doctor ഏറ്റവും നല്ല സൺസ് ക്രീം ഏതാണ്
@gopalakrishnannambiar15172 жыл бұрын
Best sunscreen for oily skin yethanu dr
@lekshmysatheesh7338 Жыл бұрын
shadow nallath aanu
@Jesee2928 Жыл бұрын
Thanks doc njan mazha ayond sunscreen use cheyyathe irikuvarnn ini daily apply cheyum
@lifeissimplewithhanna7927 Жыл бұрын
Glutathione , good for whiteness, Thank u for the information
@btsgamingff7508 Жыл бұрын
Ithu എവിടാനാണ് വാങ്ങേണ്ടത്
@zasheworld2525 Жыл бұрын
Which is the best suncream
@musthafathondikkal7977 Жыл бұрын
ഇതിലും നല്ലത് മുഖത്തു നല്ല സിമന്റ് പൂട്ടി ഇടുക . നല്ല നിറം എല്ലാ കാലാവസ്ഥയിലും കിട്ടും.
@Vlogsarevlogs Жыл бұрын
ഞാൻ കറുത്തിട്ടാണ്, എന്റെ ഓരോ നാട്ടുകാരനും എന്നെ പുച്ഛിക്കാറുണ്ട് എന്റെ നിറത്തിന്റെ പേരിൽ, അതിനു ദൈവം അവർക്കു കൊടുത്ത മറുപടി എന്റെ ഭാര്യയിൽ കൂടിയാണ് എന്റെ നേർപകുതിയായവൾ വെളുത്ത സുന്ദരിയാണ് 🥰🥰🥰
@cleopatra4464 Жыл бұрын
🥴
@diyaandadwik7473 Жыл бұрын
ഒന്നു പോടോ താനൊന്നും ഈ നൂറ്റാണ്ടിൽ അല്ലെ ജീവിക്കുന്നത് കഷ്ടം
എന്തു എല്ലാം കഴിച്ചാലും എന്തു പുരട്ടിയാലും മനസ് സമാധാനം ഇല്ല എന്ന് ഉണ്ടങ്കിൽ കോലും കെട്ടു പോകും
@anshida135 Жыл бұрын
Curect
@subidravid1460 Жыл бұрын
Sathyam 💯
@-kp1lq Жыл бұрын
Crct vivahathinu munp നല്ല സുന്ദരി അല്ലെങ്കിലും kuravhokke bhangi ഉണ്ടായിരുന്നു പക്ഷെ kallyanam kazhinj ഒരാഴ്ച kku ശേഷം തുടങ്ങി കഷ്ട്ടപാടും 😭😭
@vijijomon6768 Жыл бұрын
Phone light kariyam Dr paranjapol arokkey pettannu brightness kurachu🥰
@imthiyaz__sha__888 Жыл бұрын
Hello sir,Can you suggest some glutathione creams
@MathewThomas-ny7lb Жыл бұрын
Sun screen marketing executive ano ? Drink orange use turmeric, drink Water apply rice power or curd
@abhijam Жыл бұрын
ഉള്ള വെളുപ് മതി,വെളുക്കാൻ ആഗ്രഹം ഇല്ല, ഉള്ള കളർ വെച്ച് ആരേലും ഇഷ്ടപെട്ടാൽ മതി എന്ന് പറയുന്നവർ എന്തിനു ഈ video open ആക്കി വന്നു എന്ന് മനസിലാകുന്നില്ല...
@smithasofiya-ch9kdАй бұрын
Yes 😅
@haseenahazi54907 ай бұрын
Dr ഞാൻ dormtatolgy dr കണ്ടു dr suggest cheyuthu kovite active, allfair.. അതിന്റ kooda upply moistezier പറഞ്ഞിട്ടില്ല, levish skin whitening lotion bakaram ഏത് moitazer ആണ് use ചെയുന്നത് ഒന്നും പറഞ്ഞു തരുമോ dr
@binu89912 жыл бұрын
ഡോക്ടർ ഹായ് 🌹💕
@ayshasiraj4311 Жыл бұрын
Enikk vitamin c doctor thannittund..but njn sunscreen chodhichappol thannilla pimples ulladh kond
@somanks20312 жыл бұрын
ഡോക്ടർ എന്റെ സ്കിൻ ഓയിലി ആണ് സൺ സ്ക്രീൻ ലോഷൻ നല്ല ക്വാളിറ്റി ഉള്ളത് പേരു പറഞ്ഞു തരാമോ
@sujimannam87032 жыл бұрын
Sola safe നല്ലത് ആണ് doctor എഴുതി തന്നത് ആണ് വില കൂടുതൽ ആണ്
@sreeyaanksh2 жыл бұрын
Vila kurav aanenki aqualogica super aanu
@Anjus_NoraVijay Жыл бұрын
Bhangiyulla skin nu udamayaguka allenkil velukkunnathu ennu doctor udheshichathu..veluthal mathre bhangiyundakukayullennano🤔🤔
@tintuvarghese23132 жыл бұрын
Sir gultathione 3 months eduthal kidney k problem varumo?
Enthina video kanan vanne 🙄… ellarum velukkanam ennu paranjillallo… ishtamullavar cheyyatte .. black sknine kuttam paranjillallo
@shimnasaneesh3850 Жыл бұрын
Sunscreen ethanu nallath?
@Jaiguru873 Жыл бұрын
for skin tightening what kind of RV is available
@shafi.muhammed Жыл бұрын
നല്ല sun cream eathaan ???
@homep85022 жыл бұрын
Dr ec glow g cream daily use cheyyamo, skin specialist ezhuthy thannathaa
@bincybaby43182 жыл бұрын
)9
@bincybaby43182 жыл бұрын
l99)L
@arjunarnav7918 Жыл бұрын
Dr ഞാൻ ഇരുനിറം ആയിരുന്നു ഡെലിവറി 2 3 അബോർഷൻ ഒക്കെ കഴിഞ്ഞപ്പോൾ കറുപ്പ് ആയി
@binancetrade88952 жыл бұрын
Which’s the best brand IV of Glutathione?
@NavasNavas-h1i Жыл бұрын
കുറെ ഉടായിപ്പ് സ്കിൻ കെയർ ഇണ്ട് ഇവിടെ 23 iv injection എടുത്ത ആളാണ് ഞാൻ ഒരു റിസൾട്ട് ഇല്ല വെറും ഗ്ളൂകൂസ് വെള്ളം.
@NavasNavas-h1i Жыл бұрын
ഇത് വെളുക്കും ഒർജിനൽ കിട്ടണം അത് ഉണ്ടകിൽ എന്നോട് പറയു ഇന്ത്യയിൽ ഉള്ളത് വെറും ഗ്ളൂക്കോസ് ആണ് ദുബായ് ഒകെ നല്ലത് കിട്ടും
@Roseannepark-kn6pk8 ай бұрын
@@NavasNavas-h1i23 injection? 😳
@Riya-op4ji4 ай бұрын
Tan maaran enth cheyanam
@charammak52798 ай бұрын
എല്ലാവരുടെ മനസ്സിനും വെളുക്കണമെന്ന് ആഗ്രഹം ഉണ്ടാവും പക്ഷേ ആരും പുറത്ത് പറയില്ല ഞാൻ നല്ല വെളുപ്പാണ്. എന്നാലും ചിലത് കണ്ടാൽ ഞാൻ പരീക്ഷിക്കാറുണ്ട് 😄 നല്ല നല്ല അറിവുകൾ പിന്നെ സ്കിൻ പ്രായമാകുന്നവരെ പോലെ ആകുന്നതിന് എന്തെങ്കിലും വഴിയുണ്ടോ ഭയങ്കര ഡ്രൈ സ്കിൻ ആണ് 😌
@abdulkareem30152 жыл бұрын
Doctor ..it will effect our internal organ....take more water...organic veg and fruits...don't insists unwanted chemicals..tnx
@shafaji95952 жыл бұрын
dude. your body itself contains chemical compounds. if you're more considerate about your health, then you should stay away from your mobile phone too, because it's radiation. the soap or face wash you're using contains chemical 🤷🏼♀️. even the coconut oil you're using contains atleast .01 percentage of chemical for proper storage.
@dhanyakatturdhanya.k978311 ай бұрын
No.......Original Glutathione is not Chemical.
@Melancholymadness6211 ай бұрын
@@dhanyakatturdhanya.k9783nah. Glutathione consists 3 non essential amino acids. Means you don't necessarily need to take it as supplements(our body synthesis it based on the needs). If you're taking amino acids(like glutathione) as supplements that too beyond some level, then the concentration of ammonia in your blood rises( due to the catabolism of amino acids) and inturn it causes kidney failure. And glutathione or any chemical doesn't make your skin lighter for permanent, things will get back normal or even get worse when you'll stop taking these supplements.
@abuptv43037 ай бұрын
Yente. Face. Blackum kaiyyum. Kaaalum. Whit um. Adendaaa drrr angane. Face um same colour aavan YENDU cheyyanam. Plssspllss. S P rpl
@yasminyazzz72512 жыл бұрын
Dr glucathaon ethu company anu nallath?
@niazsalim30382 жыл бұрын
ഒരു കാരണവശാലും ഉപയോഗിക്കല്ലേ, കിഡ്നി തലച്ചോർ ഒക്കെ ബാധിക്കും
@ft_niyah3 ай бұрын
Niacinamide use akamo
@muneerk8035 Жыл бұрын
Dr which is the best sunscreen. Pls Ripley
@muneerk8035 Жыл бұрын
@@mariyammuhsin4937 എന്താണ്
@mohammedmusthafa5482 Жыл бұрын
UV doux
@aiswaryavijayan8876 Жыл бұрын
Try suncross,uvdoux,la sheild fisico, dr sheth eth sunscreens