ബീഫ് ബിരിയാണി | Beef Biryani Recipe | Kerala style

  Рет қаралды 1,938,783

Shaan Geo

Shaan Geo

Жыл бұрын

This video is about the recipe of Kerala-style Beef Biryani. It is special due to the combination of Fried Onions, Spices, Mint and Coriander Leaves. The marinated beef is pressure cooked and then it is topped with cooked rice for the dum process. Anyone with basic cooking skills can easily follow this beef biryani recipe. Happy cooking!
🍲 SERVES: 5 People
🧺 INGREDIENTS
Beef - 1 kg
Salt (ഉപ്പ്) - 2 + 1 + 2½ Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Chilli Powder (മുളകുപൊടി) - 1 Teaspoon
Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
Garam Masala (ഗരം മസാല) - 2 Teaspoons
Black Pepper Powder (കുരുമുളകുപൊടി) - 1 Teaspoon
Lime / Lemon Juice (നാരങ്ങാനീര്) - 1½ + 1½ Teaspoon
Curd (തൈര്) - ¼ Cup (60 ml)
Green Chilli (പച്ചമുളക്) - 5 Nos
Garlic (വെളുത്തുള്ളി) - 10 Cloves
Ginger (ഇഞ്ചി) - 2 Inch Piece
Tomato (തക്കാളി) - 1 No (Medium size) - Chopped
Onion (സവോള) - 5 Nos (Medium size) - Sliced
Mint Leaves (പുതിന ഇല) - ½ Cup (Chopped)
Coriander Leaves (മല്ലിയില) - ½ Cup (Chopped)
Biryani Rice (ബിരിയാണി അരി) - 3 Cups (600 gm)
Ghee (നെയ്യ്) - 5 Tablespoons
Cooking Oil (എണ്ണ) - 5 Tablespoons
Cashew Nut (കശുവണ്ടി) - 1½ Tablespoon
Raisins (ഉണക്കമുന്തിരി) - 1½ Tablespoon
Cardamom (ഏലക്ക) - 6 Nos
Cloves (ഗ്രാമ്പൂ) - 10 Nos
Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
Bay Leaf - 1 No
Water (വെള്ളം) - 4½ Cup (1125 ml)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
#beefbiryani #beefbiryanirecipe #beefbiriyani

Пікірлер: 2 300
@gokzjj5947
@gokzjj5947 5 ай бұрын
ഞാൻ എന്ത് ഭക്ഷണം ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ ചാനൽ ആണ് നോക്കുന്നത്, അത് ഉണ്ടാക്കിയാൽ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ്, tnx chetta❤❤❤🎉🎉
@nisarudeenkasimsahib8681
@nisarudeenkasimsahib8681 Ай бұрын
Q😊
@sinuchinju1868
@sinuchinju1868 Жыл бұрын
നിങ്ങളുടെ അവതരണത്തിനെ തോൽപ്പിക്കാൻ ആരും ഇല്ല you tube channel ൽ. കണ്ടുകഴിഞ്ഞാൽ ഒരു doubt പോലും ഉണ്ടാവാറില്ല 👍😊🤗
@sathyana2395
@sathyana2395 Жыл бұрын
Lillys
@appu2589
@appu2589 Жыл бұрын
വളരെ സത്യം
@najeebnajeeb920
@najeebnajeeb920 Жыл бұрын
👍.ഏറെക്കുറെ. വളരെ ലളിതമായി വെറുപ്പിക്കാതെ പെട്ടെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോകൾ ആണ് ജിയോ ബ്രോയുടെ
@ShaanGeo
@ShaanGeo Жыл бұрын
Thank you sinu
@bijopvarghese8079
@bijopvarghese8079 Жыл бұрын
Athe simple
@jobyjoseph6419
@jobyjoseph6419 Жыл бұрын
പ്രിയ സഹോദരൻ എത്ര മനോഹരമായി ഈ വിഡിയോ അവതരിപ്പിക്കുന്നു.. ആർക്കും മനസ്സിൽ ആവുന്ന വിധം ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങൾ.. God Bless You ❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Joby
@shihabkk652
@shihabkk652 Жыл бұрын
കാണുന്നവർക്ക് ഒരു സംശയവും ബാക്കിയില്ലാതെ മനസ്സിലാകുന്ന അവതരണ രീതി , വലിച്ച് നീട്ടാതെ വെറുപ്പിക്കാതെ 🥰🥰🥰🥰തലൈവാ നിങ്ക വേറെ ലെവൽ
@ShaanGeo
@ShaanGeo Жыл бұрын
Thank you shihab
@jinukodakka4291
@jinukodakka4291 Жыл бұрын
താങ്കളുടെ വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു അതാണ് നിങ്ങളുടെ ഒരു പ്രത്യേകത 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you jinu
@shameemanoushad4414
@shameemanoushad4414 Жыл бұрын
Hi sir, ഈ പെരുന്നാളിന് ഞാൻ ഇതു പോലെ ബിരിയാണി ഉണ്ടാക്കിയിട്ട് guest ന് എല്ലാവർക്കും നന്നായി ഇഷ്ട്ടപെട്ടു. ഞാൻ താങ്കളുടെ recipe യാണ് എന്ന് എല്ലാവരോടും പറഞ്ഞു. അതു പോലെ പല dishes ഉം താങ്കളുടേത് നോക്കി ചെയ്യാറുണ്ട്. എല്ലാം സൂപ്പർ. good presentation 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you shameema
@RoshVin
@RoshVin 8 ай бұрын
I tried this recipe yesterday and my husband said the biriyani was adipoli. Thank you for the recipe. I think i will use this from now on.
@refiriyas3170
@refiriyas3170 9 ай бұрын
I tried biriyani for the first time, it's just awesome and thank you for sharing this delicious recipe❤
@rakeshrajan3362
@rakeshrajan3362 Жыл бұрын
It’s very nice and your way of presentation is 100% easy and understanding.thank you bro 😊
@indurajeev3176
@indurajeev3176 Жыл бұрын
Lovely presentation 👌👌It looked so easy when u made it. Will surely try it. I have tried a lot of them but my favourite is chicken biryani. 👌👌❤️❤️🤗🤗
@BibianaRoy
@BibianaRoy Жыл бұрын
I made this biriyani twice. One exactly the ingredients given and in the second one I added one cup of smashed shallots along with the ginger/garlic/chilly. This added more flavour and masala to the end product. Nice and tasty mild biriyani, which my children relished.
@fathimaanas4019
@fathimaanas4019 8 ай бұрын
Thanks for your feedback❤❤❤❤
@joejulian5434
@joejulian5434 7 ай бұрын
No words to say, u r just amazing... I made this biriyani today and it was just delicious.... Limited words and unlimited recipes.. Thank you🙏
@jitsysibi
@jitsysibi 7 ай бұрын
Made this biriyani for Christmas and came out good. The recipe is easy to follow bcs of your precise narration. Thank you, God bless!
@daggerfern
@daggerfern Жыл бұрын
20 വർഷത്തിൽ അധികമായി ബിരിയാണി ഉണ്ടാക്കുന്നു. എന്നിരുന്നാലും, താങ്കളുടെ കുക്കിങ് വീഡിയോ ആയത് കൊണ്ട് മുഴുവനും കണ്ടു. Your way of teaching is different 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you 🙏🙏
@KID52131
@KID52131 Жыл бұрын
Thanks to share this biryani resapi...mene aaj iftar me banayi Masha Allah bahut bahut testy bane thi....💐💐 Thanks
@JG-pz7cn
@JG-pz7cn 3 ай бұрын
Aadyamayittanu youtubil comment idunnathu … the best channel for cooking ever.
@ShaanGeo
@ShaanGeo 3 ай бұрын
Thanks a lot😊
@asainarchettali310
@asainarchettali310 Жыл бұрын
നിങ്ങൾക് പാചകം പോലെ അദ്ധ്യാപനത്തിലും. മികവ് പുലർത്താൻ കഴിയും നിങ്ങളുടെ സംസാര ശൈലിയും അച്ചടക്കവും അതിന്ന് ഭംഗി നെല്കും എന്നാണ് എന്റെ ഒരിത് ❤️ സർ Thank you..
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@nammy-jp5zj
@nammy-jp5zj Жыл бұрын
ഞാൻ ഇന്ന് ഈ ബിരിയാണി try ചെയ്തു. ഉഗ്രൻ..... വാക്കുകളില്ല 💕💕💕thnk you ഷാൻ ചേട്ടാ
@sherrinannmathew6795
@sherrinannmathew6795 17 күн бұрын
I am going to make.
@Royal-K4
@Royal-K4 Ай бұрын
Njan iee perunalinu chicken biriani undaki parayathirikan vayya .ikkayum makalum paranja supper ennu😊 thank you so much.....
@sandraalex134
@sandraalex134 Жыл бұрын
മറ്റുള്ള youtuber minimum 15min to 30min beef biriyani കാണിക്കുമ്പോൾ ഷാൻ ചേട്ടൻ മാത്രം 9min പോലും ഇല്ല. Hats off to you chetta.....
@ShaanGeo
@ShaanGeo Жыл бұрын
Thank you very much sandra
@dipinjayadip6166
@dipinjayadip6166 Жыл бұрын
ഞാനും ഉണ്ടാക്കി... വളരെ നന്നായി 🎉 ഒത്തിരി നന്ദി
@divyamn
@divyamn 5 ай бұрын
വളരേ ... നല്ലതാണ് ഞാൻ ആദ്യമായിട്ടാണ് ബീഫ് ബിരിയാണി ഉണ്ടാക്കിയത് താങ്കളുടെ video നോക്കിയാണ് ഉണ്ടാക്കിയത്👍👍👌👌👌👌
@shijilashijilasudheer8715
@shijilashijilasudheer8715 2 ай бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ബിരിയാണി ഉണ്ടാകുന്നത് ഈ ചാനൽ കണ്ടിട്ടേ ആണ്. ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കിയത്
@ShaanGeo
@ShaanGeo 2 ай бұрын
Thanks a lot😊
@zohrabibi9058
@zohrabibi9058 Ай бұрын
​@@ShaanGeo discription box
@simythomas7692
@simythomas7692 8 ай бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി... സൂപ്പർ & ഈസി.... ❤
@shimju
@shimju Жыл бұрын
A no nonsense channel. Straight to the topic with no fuss. ❤️
@selimuthumol3814
@selimuthumol3814 Жыл бұрын
Try chaithu oru rakshayumilla njan undakkiya biriyani first timanu sheriyavunnathu
@ashalpappan452
@ashalpappan452 6 ай бұрын
Tried this today,came out exceptionally well ❤️. Thankyou chef for the delicious recipe 🙏
@user-cu2xi2ld9n
@user-cu2xi2ld9n 4 күн бұрын
സാർ ന്റെ വീഡിയോ കണ്ടു ഞാൻ ലൈഫിൽ ആദ്യ മായി ബിഫ് ബിരിയാണി യും ചെമ്മീൻ ബിരിയാണി യും ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു.
@fameedafamee1013
@fameedafamee1013 Жыл бұрын
മറ്റുള്ളവരുടെ സമയത്തിന് വില കല്പിച്ചുള്ള ഫുഡ്‌ വീഡിയോ ഇടുന്ന ഷാൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍ഇത് വേറെ ചാനലിൽ ആണെങ്കിൽ വലിച്ചു നീട്ടി 2 മണിക്കൂർ എടുത്തേനേ 🤣🤣🤣🤣
@alfiyashan5842
@alfiyashan5842 5 ай бұрын
ഞാനിന്നു ഉണ്ടാക്കി നോക്കി സൂപ്പർ👌
@Michealscofield007
@Michealscofield007 15 күн бұрын
Broo thankyou soo much... ഇതിനു മുൻപ് പല videos കണ്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും.. ജീവിതത്തിൽ ആദ്യമായി workout ആയത് ഈ റെസിപ്പി ആണ്.. എല്ലാർക്കും ഇഷ്ടപ്പെട്ടു 🙏❤️
@ShaanGeo
@ShaanGeo 14 күн бұрын
Glad to hear that❤️❤️
@ancysajan4396
@ancysajan4396 Жыл бұрын
നാളെ (Xmas) ന് ബീഫ് ബിരിയാണി ഉണ്ടാക്കുന്നുള്ളു... വീഡിയോ കണ്ടിട്ട് തന്നെ കൊതിയാവുന്നു...😘😍
@femaact
@femaact 11 ай бұрын
Thanks Shan..I tried today, it was really delicious
@mannadavid6010
@mannadavid6010 Жыл бұрын
I tried this recipe today...for the first time in my life made a biriyani all by myself....thank you so much for this awesome recipe...also ur presentation is just superb ❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@shylajayalalshylajayalal7324
@shylajayalalshylajayalal7324 11 ай бұрын
എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണമെങ്കിൽ ഞാൻ താങ്കളുടെ റെസിപിസ് ആണ് നോക്കുന്നത്, perfect🙏you are the bestest 🙏👍👍👍👍
@ShaanGeo
@ShaanGeo 11 ай бұрын
Thank you😍🤝
@mutharu04
@mutharu04 26 күн бұрын
My favourite channel. Always following his cooking
@hafsatheledath1235
@hafsatheledath1235 Жыл бұрын
Easy n tasty... Simple recipe within seconds.... Athanu numma shan broh❤️
@seeniyasworld
@seeniyasworld Жыл бұрын
My favourite cooking channel simple and humble presentation 🥰
@thresiammajohny4739
@thresiammajohny4739 Жыл бұрын
Super presentation Shan Thanks
@SaluDiaries
@SaluDiaries Жыл бұрын
Ivarude video kandal thanne receipe undakki kazhicha feel aanu. ❤️❤️👏
@marytwinkle7235
@marytwinkle7235 4 ай бұрын
Njn inn ee recipe try cheyth noki😍 adipoli ayi vannuu... Vtl ellarkum ishtapettuu😍🥰 Thank u so much❤
@tintubijo308
@tintubijo308 Жыл бұрын
Today i tried this recipe it give me a great result and super taste thank you shaan sir
@ShaanGeo
@ShaanGeo Жыл бұрын
Thank you Tintu
@thasniyathasniya-jl8fj
@thasniyathasniya-jl8fj Жыл бұрын
എന്തകിലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ ഞാൻ ഈ ചാനൽ കാണാറ് 🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you thasniya
@vivekmigrant275
@vivekmigrant275 Жыл бұрын
Really Thanks. You are a great teacher and guide. I prepared beef biryani,Fied rice and Ghee rice. My family really loved it.....so thankful to you
@ShaanGeo
@ShaanGeo Жыл бұрын
You are most welcome
@robintaniyan5297
@robintaniyan5297 5 ай бұрын
Ningal oru rekshyumilla , njan ellam undakkunathu ningadae video nokki anu thanks from my heart ❤❤, innu biriyani undakki ellarkum istapetuu
@lijishavp4867
@lijishavp4867 Жыл бұрын
Haii simple recipe വളരെ അധികം ഇഷ്ടപ്പെട്ടു👍
@user-eu7lp3og1u
@user-eu7lp3og1u Жыл бұрын
എല്ലാം നമുക്ക് നന്നായി പറഞ്ഞു തരുന്ന ചേട്ടൻ സൂപ്പർ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആണ് ഈ ചാനെൽ
@ShaanGeo
@ShaanGeo Жыл бұрын
☺️🙏
@soumyakrishna9342
@soumyakrishna9342 10 ай бұрын
Nalae try chaiyum ee receipe
@afsapattarkadavan276
@afsapattarkadavan276 Жыл бұрын
പൊളി ബിരിയാണി 🤤 ഉണ്ടാക്കി നോക്കണം thnx ഷാൻ ചേട്ടാ👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you afsa
@anniepeter2865
@anniepeter2865 Жыл бұрын
Beef Biriyaniyum try cheythu with vellutha lemon pickle adipoli ayirunnu chetta….my husband smiled after 2 urula 😍
@ShaanGeo
@ShaanGeo Жыл бұрын
Thank you👍😊
@backlindevassy567
@backlindevassy567 8 ай бұрын
Hai bro… I tried your recipe for 3 times for my friends and family - now I am a star here. Thnx to u😊
@farsuscreations786
@farsuscreations786 3 ай бұрын
Superb beef biriyani recipe 😋😋😋👌👌👌
@muhammedrafeequekunju7801
@muhammedrafeequekunju7801 Жыл бұрын
bro. the way you explain is so simple and amazing though every details included. anyone can follow your simple steps and cook delicious food.
@ShaanGeo
@ShaanGeo Жыл бұрын
Thank you Muhammad
@minijosephvlogs8819
@minijosephvlogs8819 Жыл бұрын
ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് കണ്ടുകൊണ്ടാണ് ഊണ് കഴിച്ചത് സൂപ്പർ ബിരിയാണി👌👌👌😋
@ShaanGeo
@ShaanGeo Жыл бұрын
Thank you Mini
@siblingsforever804
@siblingsforever804 9 ай бұрын
Made this Biriyani today and it is very good :)
@unnikc3817
@unnikc3817 Жыл бұрын
ഇക്ക നിങ്ങൾ സൂപ്പറാ... അടിപൊളി പ്രസന്റേഷൻ അളവുകൾ കറക്റ്റ് ആയിട്ട് പറയുന്ന കൊണ്ട് ചെയ്യാൻ എളുപ്പമാ കിടുക്കിയ വീഡിയോസ് ആണ് എല്ലാം... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you unni
@rosegratius8070
@rosegratius8070 Жыл бұрын
The detailed but precise explanation, the simplicity of the recipe without losing the essence and taste of the dish is remarkable. I feel this as the most efficient way to cook a beef biriyani without missing any ingredient at all. Thank you Shan Geo chetta. I will definitely try this. Back from Germany I am craving delicious biryanis.
@ShaanGeo
@ShaanGeo Жыл бұрын
Thank you rose
@krjacob2898
@krjacob2898 Жыл бұрын
Wawoo very nice😊👏👍
@ramreing4100
@ramreing4100 Жыл бұрын
Thank you for your recipe 👍👍👍👍👍
@kutties2247
@kutties2247 9 ай бұрын
Njan undakkkiii delecious.....thank you
@carmalajoyu8530
@carmalajoyu8530 7 ай бұрын
I tried it chef it was superb,it was my first time making beef biryani and everyone loved it thank you .
@vinodvinu4109
@vinodvinu4109 Жыл бұрын
Bro നിങ്ങളുടെ അവതരണം കേട്ടാൽ ഉണ്ടാക്കണം എന്നൊന്നുമില്ല ഇത് കേട്ടാൽത്തന്ന എന്തൊരു സ്വാതാണ്... 😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you Vinod
@hazisuhad5277
@hazisuhad5277 Жыл бұрын
I tried this..super taste Biriyani😍
@ShaanGeo
@ShaanGeo Жыл бұрын
Thank you😍
@johnmathew9835
@johnmathew9835 Жыл бұрын
ഇത് കാണുന്ന ആർക്കും പാചകം ചെയ്യാൻ തോന്നും verygood and simple presentation 👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@shiniat4508
@shiniat4508 Жыл бұрын
Sir... Njan thangalude oru big fanum subscriberum koodiyanu.... Eanikk sirinte family ye kanan agraham unde.... Eannea pole mattullavarum aagrahikkunnundakum... 🙏🏼🥰
@aishwaryajose6624
@aishwaryajose6624 Жыл бұрын
I tried this recipe and came out well.. thank you..😋
@ShaanGeo
@ShaanGeo Жыл бұрын
Thank you Aishwarya
@rb252
@rb252 Жыл бұрын
I have never seen such an easy and simple recipe of beef biriyani... no unnecessary utensils only pressure cooker and pan used. Just loved the recipe...keep going😊
@muazchannel9787
@muazchannel9787 Жыл бұрын
🙏
@muazchannel9787
@muazchannel9787 Жыл бұрын
🙏
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@maneehamahamood5232
@maneehamahamood5232 19 күн бұрын
I made beef biriyani for the first time yesterday and my husband super loved it. Every recipe of yours is too good. Thankyou shaan geo
@uvismuhammed2576
@uvismuhammed2576 4 ай бұрын
Njan നിങ്ങളുടെ വീഡിയോ അണു കാണുന്നതും അതു കണ്ടു ഉണ്ടാകുന്നതു എല്ലാം വിജയിച്ചു, വോയിസ്‌ അടിപൊളി അണു
@Linsonmathews
@Linsonmathews Жыл бұрын
നല്ലൊരു ദിവസം ആകുന്നത് ചിലപ്പോ നല്ല food കൊണ്ട് ആയിരിക്കാം 😍 ഷാൻ ചേട്ടന്റെ ബീഫ് റെസിപ്പി, simple ആയിട്ട് മനസിലാകും, ചെയ്യാനും എളുപ്പം 👌👌👌
@anuanuzzz7401
@anuanuzzz7401 Жыл бұрын
Helo 🥰🙏🏼
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
Hi linson
@Linsonmathews
@Linsonmathews Жыл бұрын
@@anuanuzzz7401 ഹായ്...
@Linsonmathews
@Linsonmathews Жыл бұрын
@@WESTERNNADANRECIPESWITHSHYNO ഹായ്...
@koorka
@koorka Жыл бұрын
Really appreciate the detailed instructions and specific measurements. Well presented. I like your other videos too.
@ShaanGeo
@ShaanGeo Жыл бұрын
Thank you Annie
@user-ly9wm3np6p
@user-ly9wm3np6p 4 ай бұрын
Annie എന്നാണ് പേര് എന്ന് എങ്ങനെ അറിയാം
@user-wu3db9fs9s
@user-wu3db9fs9s 3 ай бұрын
സൂപ്പർ....ഈ റെസിപ്പി നോക്കി യാണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്..
@adyasoorajadyaaaradhya2183
@adyasoorajadyaaaradhya2183 Жыл бұрын
ഞാൻ ആദ്യമായാണ് ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോകുന്നത് ഇതു പോലെ ഉണ്ടാക്കണം 👍🏻
@diyadiya9872
@diyadiya9872 Жыл бұрын
Ur an amazing youtuber, perfect presentation without any unwanted bla blas. Best wishes👍 Usually we never add red chilly powder and much masalas. Only biriyani masala, crushed ginger garlic and green chilly then pepper powder. Fried onion also will add to the masala itself. But next time I will prepare your style of biriyani😊
@ShaanGeo
@ShaanGeo Жыл бұрын
Thank you very much diya
@shakeelasalam6591
@shakeelasalam6591 Жыл бұрын
🙏🙏🙏🌹🌹🌹😍
@NokBotProwl
@NokBotProwl Жыл бұрын
Dear Shan, your presentation gives me the confidence to try different recipes. Thank you brother.
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@selinshilaja1391
@selinshilaja1391 Жыл бұрын
Super avatharanam tank you
@akhilantoc9208
@akhilantoc9208 9 ай бұрын
Awesome 👌👌 Try cheythu
@maymoonap6852
@maymoonap6852 Жыл бұрын
ഞാനുണ്ടാക്കി അടിപൊളിയായിരുന്നു 👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you🙏
@ashliben6957
@ashliben6957 Жыл бұрын
Adipoli biriyani 👌Njangl innu try cheiythu nokki. Thank you chetta for the simple and easy recipe ❤❤
@ShaanGeo
@ShaanGeo Жыл бұрын
Thank you ashli
@nathashasvlogs5087
@nathashasvlogs5087 Жыл бұрын
Hi,I tried this recipe yesterday,and my husband liked it very much 🥰 usually i do different,but this one i feel it's better.now if i will make this i will try this recipe only 🥰👍 thank you
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@jithinjoseph9598
@jithinjoseph9598 Жыл бұрын
I tried kozhikkodan biriyani using your recipe, it was awesome, thank you for your valuable instructions. please make a video of Manjali Biriyani
@sneharen9800
@sneharen9800 Жыл бұрын
Hi, Shan Thank you for this wonderful recipe..tried it today and came out absolutely delicious..
@ShaanGeo
@ShaanGeo Жыл бұрын
Thank you Sneha
@jancyjijesh9315
@jancyjijesh9315 Жыл бұрын
Ningalde recipe oru rakshayumilllattoo.super aanu oro recipe um. Ipo njn end undakunnundelum first ningalde recipe undonn nokkum. Athrayk tasty aanu. Thnku so much❤
@ShaanGeo
@ShaanGeo Жыл бұрын
Thank you jancy
@kapilmurali2230
@kapilmurali2230 5 ай бұрын
ചേട്ടാ... ഞങ്ങൾ മൂന്നുപേർ ഇപ്പോൾ ഹൈദരാബാദിൽ ആണ്... ചേട്ടന്റെ മറ്റ് വിഡിയോസും കണ്ടിട്ടൊക്കെയുണ്ട്... ഇന്ന് സൺ‌ഡേ ഒരു ബീഫ് ബിരിയാണി ഉണ്ടാക്കാം എന്ന പ്ലാനിൽ യൂട്യൂബ് നോക്കിയതാണ്...ഇതിനു മുമ്പ് ബിരിയാണി ഞങ്ങൾ ട്രൈ ചെയ്തിട്ട് പോലുമില്ല..ഈ വീഡിയോ കണ്ട് അതുപോലെ തന്നെ ഉണ്ടാക്കി.... ഒരു രക്ഷയും ഇല്ല... പറയാൻ വാക്കുകൾ ഇല്ല... അത്ര കിടിലം ബിരിയാണി ആണ് കിട്ടിയത്..... നന്ദി പറയാതെ പറ്റില്ല.... Thank you so much... ❤️
@ShaanGeo
@ShaanGeo 5 ай бұрын
I am so happy to hear this, thanks a lot❤️
@kesubivlogs4519
@kesubivlogs4519 Жыл бұрын
Wow tasty 😋
@ayshajazeem2413
@ayshajazeem2413 Жыл бұрын
Wonderfully explained and the taste is awesome 🥰✨️
@ShaanGeo
@ShaanGeo Жыл бұрын
Thank you aysha
@fazilkarim
@fazilkarim Жыл бұрын
Best Cooking Channel Ever…Shan bro vere level ❤
@karengigi1392
@karengigi1392 7 ай бұрын
Hi Shaan! We made beef biriyani for this New Year. It was awesome. Measurements were 10/10. Thank you :)
@nayanalaly8332
@nayanalaly8332 Жыл бұрын
Super chef with a super recipe 👏👏 Hats off to the time and effort Shaan sir. Thank you so much for this wonderful recipe.😊😊
@ShaanGeo
@ShaanGeo Жыл бұрын
Thank you nayana
@sujinds
@sujinds Жыл бұрын
Super
@SunilKumar-su9kk
@SunilKumar-su9kk Жыл бұрын
​@@ShaanGeo q q hq q q q QQ q q wq q 😅s ,
@nasrakitchenworld5265
@nasrakitchenworld5265 Жыл бұрын
ഈ ഉച്ച നേരത്ത് തന്നെ ബിരിയാണി ആയി വന്നു ല്ലേ 🤭സൂപ്പർ ബിരിയാണി 👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you nasra
@funnystar9535
@funnystar9535 Жыл бұрын
പൊളി യാണ് ഞാൻ ഉണ്ടാക്കി നോക്കി
@kkkkkkkkkkkkk914
@kkkkkkkkkkkkk914 Жыл бұрын
Nalla mansslilaki paranju tarunnallo oru douttu illa ikka super e perunnaln e taiplulla biriyani undakum Insha Allah
@ajayjosevarkey5104
@ajayjosevarkey5104 Жыл бұрын
Tried this last night...turned out to be the best ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you ajay
@LifeTone112114
@LifeTone112114 Жыл бұрын
Adipoly മലയാളി വികാരം beef ബിരിയാണി 👍❤️👍 super
@ShaanGeo
@ShaanGeo Жыл бұрын
👍👍
@PremKumar-qf8te
@PremKumar-qf8te Сағат бұрын
Vera leval sir 🎉❤
@shanibaansu6539
@shanibaansu6539 Жыл бұрын
എത്ര മാത്രം ലളിതമായ അവതരണം.... 👍👍👍👍👍👍👍...
@vishnuprasadcv9379
@vishnuprasadcv9379 Жыл бұрын
Ah man. That looks so delicious. Beef is not allowed in my house or i would have definitely tried. Look so yumm
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Hahaha..ahaha 😀, Pork-meat um same method il prepare cheyyam Bhai... 👌🙏
@sajishsajish8203
@sajishsajish8203 Жыл бұрын
നല്ല അച്ചടക്കമുള്ള അവതരണം 👍
@user-bo9cs1pn1r
@user-bo9cs1pn1r 7 ай бұрын
Tried. This. Came out amazing. Just the right amount of spice and flavor. Even kids enjoyed it
@ShaanGeo
@ShaanGeo 7 ай бұрын
Happy to hear that!
@SyamaPallitharayilAmbujakshan
@SyamaPallitharayilAmbujakshan 3 ай бұрын
thank you chettaa.. Biriyani super aayirunnu.. thank you for the recipe 😍
@sandraalex134
@sandraalex134 Жыл бұрын
Hi shaan chetta, I tired this recipe yesterday and it came out very well. Much better than chicken biriyani. Iam trying to cook biriyani for the first time and I am so happy that it turned out to be very well.☺️☺️😊 My husband and family liked it very much. Thanks to shaan chetta for this wonderful recipe☺️☺️☺️👍👌💐💐
@ShaanGeo
@ShaanGeo Жыл бұрын
Thank you very much
@susythomas6606
@susythomas6606 Жыл бұрын
Very simple and detailed recipe as always !Looks delicious. Great presentation too..
@ShaanGeo
@ShaanGeo Жыл бұрын
Thank you Susy
@muhammedrayyan156
@muhammedrayyan156 Жыл бұрын
Nincompoop5
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 40 МЛН
Читерская рыбалка!🤯🐟 (@fishinglover790)
0:24
Взрывная История
Рет қаралды 2,3 МЛН
WORLD'S SHORTEST WOMAN
0:58
Stokes Twins
Рет қаралды 126 МЛН
The baby is the best 😂 @_miss_tais_
0:12
YANA CHIRKINA
Рет қаралды 25 МЛН
She guess best choice of sweets from her boyfriend 😋😅😎
0:29