സാറിന്റെ അവ തരണശൈലി സ്കിപ് ചെയ്യാതെ കാണാം ഒരൊന്നന്നൊര അവതരണം ചിരിയോ ആ മുഖത്തെ പ്രസന്നത ഒരു ഹൃദയ സ്പ ശം തന്നെ ഇനി ഈ ബീറ്റ്റൂട്ട് ഒരു കിലൊ യ്ക്ക് 100 രൂപയ്ക്ക് കിട്ടുമോ? / എല്ലാ ആശംസകളും
@DrXavier2 жыл бұрын
🙏🙏🤩🤩👍
@kaladharanv63242 жыл бұрын
ബീറ്റ്റൂട്ടിനെ കുറിച്ച് ഇത്രയധികം പ്രതിപാദിച്ച വേറൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല എല്ലാവർക്കും യൂസ്ഫുൾ ആയ വീഡിയോ താങ്ക്യൂ സർ👍👍👍🙏
@DrXavier2 жыл бұрын
🙏🙏🙏
@shobhaviswanath Жыл бұрын
Beetroot ന്റെ കൂടെ lime juice add ചെയ്തു കഴിക്കുമ്പോൾ നല്ല taste ആണ്.. പെട്ടെന്ന് വയർ clean ആയതു പോലെ തൊന്നും.. വയറ്റിൽ ഒരു Ac effect feel ചെയ്യും ഞാൻ 4 yrs ആയിട്ട് use ചെയ്യുന്നതാണ് ഒരുപാട് Weight കുറഞ്ഞു 👍👍
@jeffyfrancis18782 жыл бұрын
Thanks a lot Dr for mentioning my name on the channel.
@DrXavier2 жыл бұрын
So nice of you
@jeffyfrancis18782 жыл бұрын
Valuable information Dr. Thank you so much for the information.
@DrXavier2 жыл бұрын
My pleasure
@leenanair20332 жыл бұрын
ഡോക്ടറുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ആയുർവേദത്തെപ്പറ്റി സംശയങ്ങൾ വന്നാൽ ഡോക്ടറുടെ വീഡിയോസ് ആണ് കാണുന്നത് നന്ദി ഡോക്ടർ 🙏🙏🙏
@DrXavier2 жыл бұрын
🙏🙏
@kanakalathak.k7489 Жыл бұрын
നല്ല അവതരണം
@durggaa2 жыл бұрын
വളരെ ഉപയോഗപ്രദമായ ഒരു ക്ലാസ്സ് എന്നുതന്നെ പറയാം 🙏🙏🙏ഇനി ബീറ്റ്‌റൂട്ടിന്റെ വില കൂടാതിരുന്നാൽ മതി.
@DrXavier2 жыл бұрын
🤩🤩🤩👍
@rahman2011able8 ай бұрын
Sir..Is beetroot juice can lower and control sugar level in blood stream If I take before breakfast daily??
@georgem75342 жыл бұрын
Dr sir Vallare nalla information thank you very much God almighty bless you and your family abundantly sir
@DrXavier2 жыл бұрын
Thanks and welcome
@kunjoosvaavoos7 ай бұрын
എന്ത് രസാ സാറിന്റെ vedio കാണാൻ പുഞ്ചിരിയോടെയുള്ള സാറിന്റെ സംസാരം കേൾക്കുമ്പോ തന്നെ ഒരു പോസറ്റീവ് വൈബ് ആണ്😊👍👍👍👍new subscriber
@DrXavier7 ай бұрын
Welcome to this family 🙏Thank you for your support 🙏🌹👍share it👍
@kunjoosvaavoos7 ай бұрын
@@DrXavier sir തൃശൂർ ആണോ 😊
@DrXavier7 ай бұрын
Yes
@kunjoosvaavoos7 ай бұрын
@@DrXavier 👍ഞാനും തൃശൂർ ആണ് 😊😊
@babuthekkekara25812 жыл бұрын
Happy Christmas 🎄⛄ and Happy New year Dr.God Bless Take Care 👍🙏🙏👍👍💖❤️🎉
@DrXavier2 жыл бұрын
Happy holidays!🌹🌹
@kalasyam4152 жыл бұрын
👍👍👍 ഞാൻ ഇത് കൂടുതൽ ദിവസവും ഉപയോഗിക്കാറുണ്ട് തോരൻ വെച്ച്
@mohamedthaha15382 жыл бұрын
Thank you Dr 🌹👍...Enthundu visheshangal... Aadhyam ayurvedham.
Dr🙏🙏 thanks..ethepatte njan arinjittu 30 verseham aayeei.adeym okkeyum njan veetil ullavrea..kuttam parayaan oru kareneam arinju...or oru operation illathe leg ne oru peedanam maarippoyi..annu muthal oru peedanam aum pillerokke kuduthhi thudangi.eppo enthaoru face um nalltha adipoli..Dr satheyama parunne God bless you 👍👍👍👍🙄🙏
@DrXavier2 жыл бұрын
Thank you🌹so much for your sincere comments🙏🙏
@jasijaseela28482 жыл бұрын
Thank you so much for valuable information
@DrXavier2 жыл бұрын
🙏🙏
@ShajiraShameer-nw7mq Жыл бұрын
Dr piyhasanjiyill stone ollavarkku beetroot juice kazhikkaamo please replyyy
@reenals514 Жыл бұрын
Sir yanik tayroyid undu yanik ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നുണ്ട് പച്ചക്കു ദിവസവും കഴിക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
@മലയാളത്തിന്റെരാജാവ്മോഹൻലാൽАй бұрын
Super വീഡിയോ 👍🏻😍
@DrXavierАй бұрын
🙏🙏
@മലയാളത്തിന്റെരാജാവ്മോഹൻലാൽАй бұрын
@DrXavier ബീറ്റ്റൂട്ട് പച്ചക്ക് തൊലി കളഞ്ഞ് കഴിക്കുന്നത് നല്ലതാണോ, എത്ര അളവിൽ കഴിക്കാം, എപ്പോൾ കഴിക്കാം. ഒന്ന് പറഞ്ഞു തരുമോ sir പ്ലീസ് റിപ്ലേ
@anitharajan70192 жыл бұрын
Thank you Dr🙏
@DrXavier2 жыл бұрын
👍👍
@vinodck Жыл бұрын
Sir! Your videos are awesome. Hats off You, I have question which is that I am regular Gym hitter, I am thinking beetroot juice as my pre workout drink. Can I consume beet juice in early morning on empty stomach? thanks you Doctor.
@DrXavier Жыл бұрын
Its ok for you as you are heavy work out person👍
@vinodck Жыл бұрын
@@DrXavier ❤
@shamsudheenk83812 жыл бұрын
വളരെ നല്ല അറിവ്വ് thanks dr,👌💐
@DrXavier2 жыл бұрын
🙏🙏
@mynewaccount73202 жыл бұрын
Valare nalla ഉപദേശം ഡോക്ടർ.
@DrXavier2 жыл бұрын
Thank you🙏🙏
@DolphinDolphinBgmigaming Жыл бұрын
Hlo Dr njan gym I'll workout cheyyunna oral aan njan ipo beet root juice kudichu kazhinjittaanu ee video kaanunnadh .sherikyum idh kudichu kazhinjaal creatine kitto bodiyilek. Just oru samshayam maathram arinjaal nalladharnnu. Njan epozhum kudikunnadhaa. Chaaya kudikaarilla. Adhukondu idh sthiram use cheyyunnadhaan
@mazoothpm39772 жыл бұрын
Thanks. Thanks
@DrXavier2 жыл бұрын
You're welcome!
@shajira5262 Жыл бұрын
Dr edhu pithasanjjiyille Kallu maarumo
@vasanthyharidasvasanthy3932 жыл бұрын
Thank you Dr.
@DrXavier2 жыл бұрын
Most welcome!
@regipaul-n1s Жыл бұрын
Good information
@DrXavier Жыл бұрын
Thanks
@geethudevis2573 Жыл бұрын
Beetroot juice daily kazhikumbl urinte color red akunnu...so ipo kudikkkunila
Hi sir.nalla video .Oru pad arivukal paranju thannu.thank you sir. Beetroot juice daily kudichal kidney problem varum ennu kettu. sheriyano sir.
@DrXavier2 жыл бұрын
🙏🙏
@parahmanthbookithabooki1826 Жыл бұрын
എൻറെ മുത്ത് ഡോക്ടർ പൊളിച്ചൂട്ടോ എന്താ പറയാ അടിപൊളിയായി ട്ടോ ഇതോടെ പച്ചക്ക് കഴിച്ചാൽ നല്ല ടേസ്റ്റ് ഉണ്ട് ട്ടോ
@SalmaKasim-df1yq11 ай бұрын
ഹായ് ഡോക്ടർ എനിക്ക് 87കിലോ വെയിറ്റ് ഉണ്ട് ഇത് കുടിച്ചാൽ എന്റെ വെയിറ്റ് കുറയുമോ
@sabithaprakash8440 Жыл бұрын
Aamavadhm ullavrk kazhichl esr kurayumo
@geethageethakrishnan90932 жыл бұрын
Thank you so much❤
@suhudmadathil76992 жыл бұрын
V.good class.dr
@DrXavier2 жыл бұрын
Thank you🙏🙏🙏
@DrXavier2 жыл бұрын
🙏🙏
@tonypoulose9068 Жыл бұрын
Fatty Lever 2 enikku...BP tablets 5g kazhikkunnundu...ee juice ennun kudikkamo ? Atho onnidavittilla divasam anno nallathu..mathramalla enikku Pala vitamins kuravum annu.. fiber content kuravayathinanal constipation,digetion prasnam annu .. please advise
@DrXavier Жыл бұрын
Need to consult
@comedyshorts7108 Жыл бұрын
Ennum kudikunnathond preshnam indo
@shershasayedmohd341 Жыл бұрын
ഡോക്ടർ ബീറ്റ്‌റൂട്ട് കാരാക്ട് പുഴുങ്ങി പച്ച ആപിളും കൂടി ജൂസ് അടിച്ചു കഴിക്കുന്നത് കൊണ്ട് ഏതെങ്കിലും കുഴപ്പം ഉണ്ടോ ദയുചെയ്ത് മറുപടി അറിയിക്കുക ❤
@ushavijayakumar69622 жыл бұрын
Thank you so much Dr for the valuable information
@DrXavier2 жыл бұрын
🙏🙏🙏
@jaybeemartin2872 жыл бұрын
Thank you for the helpful information
@DrXavier2 жыл бұрын
Glad it was helpful!
@ushavijayan3953 Жыл бұрын
Super Sar👌👌👌👌👌👌👌🙏🙏🙏
@DrXavier Жыл бұрын
🙏🙏🙏Thank You🌹
@Madhukrishnan-r7h Жыл бұрын
Thankyou sir🥰🙏🏼🙏🏼👌👌👌
@DrXavier Жыл бұрын
Keep watching
@pmadhupmadhu55397 ай бұрын
അടിപൊളി വീഡിയോ 🌹❤️❤️❤️❤️🌹❤️
@DrXavier7 ай бұрын
Share it🙏🙏
@kiranantony4784 Жыл бұрын
Uric Acid കുറയാൻ എന്ത് വെജിറ്റൽ ആണ് നല്ലതു ?
@shajira5262 Жыл бұрын
Dr pithasanjji Kallu ollavakku juce aakki kazhikkaamo
@DrXavier Жыл бұрын
🙏
@vinodck Жыл бұрын
I am using beetroot juice in morning, empty stomach which gives me immense energy to perform in Gym. hope its ok to take this in morning?
@DrXavier Жыл бұрын
Ni problems unless you getting any bloating or indigestion 👍
@vinodck Жыл бұрын
@@DrXavier 🥳
@simpleviews85352 жыл бұрын
Pithasya stone ullavarkk beetroot juice kayikamo please reply sir
@sankarankuttyp88222 жыл бұрын
Very valuable information about the beetroot.
@DrXavier2 жыл бұрын
🙏🙏
@lathathomas51428 ай бұрын
Doctor jucil panjasara cherkamo
@DrXavier8 ай бұрын
Better avoid
@rkrashikck9685 Жыл бұрын
Sir Beetroot juice kudichaal weight loss cheyyaan pattuvo pls Rply😊
@DrXavier Жыл бұрын
No chance
@sindhubiju82232 жыл бұрын
🙏 dr.
@DrXavier2 жыл бұрын
👍
@priya-os1ir5 ай бұрын
Love you doctor ❤❤
@DrXavier5 ай бұрын
🙏share it🌹
@bksnbai17216 ай бұрын
മധുര കിഴഞ്ഞു ? നെ പറ്റി പറയണം
@rajanm1232 жыл бұрын
ഈ.ക്ലാസ്സ്.കേട്ടാൽ.തന്നെ.അസുഖം.മാറും
@DrXavier2 жыл бұрын
🤩Thank you 🙏🙏
@sandeepsandeep58972 жыл бұрын
Hi dr cucumber ഈന്തപ്പഴവും ചേർതുള്ള juice കുടിക്കുന്നത് കഫക്കെട്ട് ഉണ്ടാകുമോ please reply Sir
@DrXavier2 жыл бұрын
May be
@thomasjacob42462 жыл бұрын
Hai sir
@asharafshamsu7959 Жыл бұрын
ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുമ്പോൾ മലം അതേ കളർ വരുന്നു . ലൂസ് മോസൻ ഉണ്ടാവുന്നു വെള്ളം അതേ കളർ ആവുന്നു പ്രശ്നം ഉണ്ടൊ ?
@DrXavier Жыл бұрын
No problems 👍
@asharafshamsu7959 Жыл бұрын
@@DrXavier thanks Doctor
@SanthoshSanthosh-tk5xi2 жыл бұрын
സർ നന്ദി
@Vishnujkvm3 ай бұрын
ബീറ്റ്റൂട്ട് ഞാൻ കുറച്ചു നാൾ കഴിച്ചു നോക്കി ആദ്യ ദിവസം ഉറക്കം വന്നില്ല വയറ്റിൽ നെഞ്ചേ മുതൽ അടിവയരുവരെ ഒരു പാട് പോലെ കാണാമായിരുന്നു ആദ്യം പേടിതോന്നി പിന്നെയും ഉപയോഗിച്ച് ഇപ്പോ ഒരു പ്രശ്നവും ഇല്ല ആകെ മൊത്തം എനെർജിന്റിക് ആയി മൂഡ് ഹാപ്പി യായി പിന്നെ നല്ല പോലെ വെള്ളം കുടിച്ച മതി
@DrXavier3 ай бұрын
👍
@nandu007u2 жыл бұрын
നല്ല വീഡിയോ
@chandikack6094 Жыл бұрын
സാറിന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല ത്രിലാണ് അസുഖം മാറിയത് പോലെ okey, sir
@DrXavier Жыл бұрын
🙏🤩
@chandravathimu10102 жыл бұрын
Thank you sir
@DrXavier2 жыл бұрын
Welcome
@DrXavier2 жыл бұрын
🙏🙏
@thressiaijjoy21472 жыл бұрын
Thanks
@fasalurahman-uj1on Жыл бұрын
സർ നെല്ലിക്ക യേ കുറച്ചു ഒരു വീഡിയോ ചെയ്യാമോ GOS Barry
@DrXavier Жыл бұрын
KZbin search Dr T L Xavier gooseberry
@asharfashaff2367 Жыл бұрын
Halo sir ബീറ്റ്റൂട്ട് ഞാൻ ദിവസവും കഴിക്കാറുണ്ട് മൂത്രത്തിൽ കുറഞ്ഞ ചുവപ്പ് നിറമുണ്ട് കുഴപ്പമാണോ
@DrXavier Жыл бұрын
No chance
@asharfashaff2367 Жыл бұрын
താങ്ക്സ് sir ❤
@nirmaladevi8572 жыл бұрын
Good information Thank u Dr.
@DrXavier2 жыл бұрын
Welcome
@SandhyaRajesh-pg5jo11 ай бұрын
ഗോയിറ്റർ ഉള്ള വർക്ക് ഇത് കുടിക്കാമോ?
@jithilnrkd67592 жыл бұрын
Drന്റെ സ്കിൻ നല്ല തിളക്കമുണ്ട്
@nowfelbasheer7119 Жыл бұрын
ബീറ്റ്റൂട്ട് കട്ട് ചെയ്തു പച്ചക്കു കഴിക്കാൻ പറ്റുമോ.കഴിച്ചാൽ കുഴപ്പമുണ്ടോ?
@sindhusajeevan33792 жыл бұрын
സാറിന്റെ ക്ലാസ്സ് കണ്ടവരൊക്കെ ഇനി ചേന, കാരറ്റ് ഒന്നും വിടാതെ സാധനം മാർക്കറ്റിൽ കിട്ടാതാവും വിലയും കൂടും 🥰
@DrXavier2 жыл бұрын
🤔
@vinayadas98252 жыл бұрын
👌
@Suh748545 ай бұрын
സാർ പക്ഷെ ഇത് വൃക്കയിൽ കല്ലുണ്ടാക്കില്ലേ അതിനിപ്പോ എന്താ ചെയ്യാ 🤔
ബീറ്റ് റൂട്ട് കഴിചാൽ യൂറിക് ആസിഡ് വരാൻ സാധ്യത ഉണ്ട്ന്ന് പറയുന്നത് ശരിയാണൊ
@niyasmolu Жыл бұрын
തിളപ്പിച്ച് വെള്ളം കുടിച്ചാൽ പ്രശ്നം ഉണ്ടോ എനിക്ക് bp ഉണ്ട് ഡേയ്ലി വെള്ളം തിളപ്പിച്ച് കുടിക്കും
@DrXavier Жыл бұрын
👍👍
@balachandran46032 жыл бұрын
🙏🙏🙏
@DrXavier2 жыл бұрын
🙏🙏
@DrXavier2 жыл бұрын
Hope you like it🙏
@vanajavanaja274411 ай бұрын
ഹായ് നമസ്കാരം സാർ ❤
@DrXavier11 ай бұрын
Share it🙏
@sreejasreeja6648 Жыл бұрын
വെയിറ്റ് കുറഞ്ഞ കുട്ടികൾക്കു ബീറ്റ്റൂട്ട് ജൂസ് കൊടുക്കാൻ പറ്റുമോ മറുപടി തരണം
@DrXavier Жыл бұрын
Can try
@rona8794 Жыл бұрын
👌👌👌
@DrXavier Жыл бұрын
Thank you🙏🙏🙏
@santhaseetharaman23142 жыл бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
@DrXavier2 жыл бұрын
Can try
@Lalu-t6z Жыл бұрын
🙏🙏👌👌👍👍.....
@DrXavier Жыл бұрын
Lalu John.. You from Idukki? Murickassery?
@Lalu-t6z Жыл бұрын
@@DrXavier അല്ല sir, ഞാൻ കർണാടക നെല്ല്യാടി ആണ്.. ഇവിടെ വന്ന് മുപ്പതു വർഷം ആയി. ഞാനൊക്കെ ഇവിടെ ജനിച്ചതാണ്.. എന്നാലും മലയാളം എഴുതാനും വായിക്കാനും അറിയാം....
@basheerb79519 ай бұрын
താങ്കളുടെ വിശദീകരണം ആത്മവിശ്വാസം നൽകുന്നുണ്ട്. പക്ഷെ ചിലവന്മാരുണ്ട് diabetic specialist എന്നാ പേരിൽ. അവൻ fruits ൽ cynide ഉണ്ടെന്നു പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുന്നു.
@ushar15782 жыл бұрын
👍👍👍
@DrXavier2 жыл бұрын
🙏🙏🙏
@thahirakhanun34192 жыл бұрын
A B C സാലഡ് കഴിച്ചാലും ഈ ഗുണങ്ങൾ കിട്ടുമോ?
@DrXavier2 жыл бұрын
👍
@SureshkumarTk-j6y7 ай бұрын
🌷
@DrXavier7 ай бұрын
Share it👍
@rasheedalatheef9712 жыл бұрын
👍🏻
@DrXavier2 жыл бұрын
🙏
@sreedevim95682 жыл бұрын
ഇതൊക്കെ ഞാൻ സമ്മതിച്ചു. ഞാൻ മിക്കവാറും വാങ്ങി മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിക്കുന്നതാണ് ഇത്.. പക്ഷെ weight കുറയും ന്ന് പറഞ്ഞപ്പോൾ വിഷമം ആയി 😔. എനിക്ക് weight കൂട്ടണം
@DrXavier2 жыл бұрын
If you are over weight then it helps to reduce weight other wise ok
@ponnuttidreamsmedia3988 Жыл бұрын
എനിക്കും
@jayavenu29462 жыл бұрын
🙏🙏🙏👍👍👌👌👌
@DrXavier2 жыл бұрын
Thank you🙏🙏so much for your support 🌹
@ajithaaji8899 Жыл бұрын
Sir. എനിക്ക് Bp കൂടുതൽ ആണ് weight ഉണ്ട്. പക്ഷെ വാതത്തിന്റെ ചെറിയ issue ഉണ്ട് എനിക്ക് ബീറ്റ്റൂട്ട് juice കഴിക്കാൻ പറ്റുമോ