ബീറ്റ്റൂട്ടിന്റെ picture കണ്ടിട്ട് വീഡിയോ കാണാൻ വന്നവരുണ്ടോ? വീഡിയോ കണ്ടിട്ട് ബ്ലിങ്കി പോയവർ ഒന്നു വന്നേ🤣🤣🤣
@abhykuruvila58053 жыл бұрын
Njan😇
@nayanarani55023 жыл бұрын
Me too
@surabhipr21283 жыл бұрын
Njan unde
@razakrazu93023 жыл бұрын
njanum odikeri ponnu
@Kochu-v9z3 жыл бұрын
Me😂
@benjaminjoseph1453 жыл бұрын
ഒരു ഡോക്ടർ ആണോ എന്ന് സംശയിച്ചു പോകുന്നു . ക്ഷമിക്കണം , കാരണം ഇത്രയും ക്ഷമയോടെ, കാര്യകാരണസഹിതം വളരെ വിശാലമായി സംസാരിക്കുന്ന, ജനത്തിന് ഉപകാര പ്രദമായ രീതിയിൽ നിർവ്യാജമായി സംസാരിക്കാതെ , മരുന്നു കമ്പനികൾക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാതെ ജനത്തെ സ്നേഹിക്കയും, സേവിക്കുകയും ചെയ്യുന്ന ഈ വലിയ മനുഷ്യന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു👏👏👏👏👏👏👏👏👏👏👏🌹
@tomyptomyp31194 жыл бұрын
എല്ലവർക്കും മനസിലാകുന്നതുപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@abbasabdulkhadar54242 жыл бұрын
ആർക്കുമാർക്കും അറിയാതിരുന്ന ഇത്തരം വിലപ്പെട്ട കാര്യങ്ങൽ അറിയിച്ചു തന്നതിന് ഡോക്ടർഓടു എത്ര പ്രാവശ്യം നന്ദി പറഞ്ഞാലും മതിയാകില്ല. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@minimani87874 жыл бұрын
ഡോക്ടർ . കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. സൂപ്പർ. Thank you ഡോക്ടർ
@syriljacob29894 жыл бұрын
👍 👍👍👍👍👍👍❤️🙏
@nlucythomas3 жыл бұрын
Very nice information
@sudheermanamkulath98904 жыл бұрын
ഞങ്ങളുടെ കോഴിക്കോട്, ചാലപ്പുറം എന്ന സ്ഥലത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നു, Dr.Krishnamoorthy, ഡോക്ടറുടെ മുറിയിൽ കയറിയാൽ തന്നെ രോഗം മാറും. അത്രയ്ക്ക് നല്ല പരിചരണവും Politeness ആയിരുന്നു. ഈ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹത്തിനെ ഓർമ്മ വന്നു. ഇങ്ങിനെ ആയിരിക്കണം ഡോക്ടർമാർ 👍
@petershakkeela65444 жыл бұрын
ഡോക്ടർ വളരെ ആർക്കും മനസിലാകും വിതത്തിൽ പറഞ്ഞു. സൂപ്പർബ്
@steephensteephen27624 жыл бұрын
Doctor super speaking
@remesanp91102 жыл бұрын
യാതൊന്നിനോടും അമിത വിധേയത്വം ഇല്ലാതെ, അനുഭവജ്ഞാന രേണുക്കൾ കലർത്തിയുള്ള സത്യം സ്ഫുരിക്കുന്ന, അങ്ങയുടെ വാക്കുകൾ പുണ്യം നിറഞ്ഞതും സമൂഹത്തെ നേർവഴിക്ക് നടത്തുന്നതുമാണ് ആശംസകൾ!!!!!
@കേരളീയൻകേരളീയൻ4 жыл бұрын
നല്ലറിവ് പറഞ്ഞു തന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@amanahmmed40044 жыл бұрын
Super
@thomassgreenathlons21803 жыл бұрын
@@mm.cbadboy2622 Ennda porke ithe?!!!
@jensonjenson14863 жыл бұрын
രാജേഷ് കുമാർ ഡോക്ടർ പറയുന്നതും മനോജ് ഡോക്ടർ പറയുന്നതും വളരെ നല്ല കാര്യങ്ങൾ ആണ് 😍
@wordofjesusbyannammasam21043 жыл бұрын
Thank you Doctor.God Bless you
@sunirachel10003 жыл бұрын
100%
@saransurendran34644 жыл бұрын
ഇതാണ് ഡോക്ടർ..നല്ല അറിവ്.. അതിലുപരി നല്ല അവതരണം.. ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് എന്ത് വ്യെക്തമായി ആണ്.. tanksss. Doctor.
@ridhumizhu98304 жыл бұрын
Mm M; mm
@hakkeemobh64074 жыл бұрын
സൂപ്പർdr ഞങ്ങളെ പോലെ യുള്ള സാധാരണക്കാർക്ക് വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന അവതരണം 👍👍👍
@sobharaveendran73204 жыл бұрын
ഒരു സാധാരക്കാരൻ സംസാരിക്കുന്നതുപോലെ... നല്ല അവതരണം 🌹🙏🌹🙏🌹
@nafeesadavood62524 жыл бұрын
Suppr dr. Drude speach clear.
@philipkv73323 жыл бұрын
kukummber Juice സ്ഥിരമായി കഴിച്ചാൽ വല്ല ദോഷവുമുണ്ടോ
@rajeevnair14613 жыл бұрын
നമ്മൾ Cucumber Juice സ്ഥിരമായി കഴിച്ചാല്‍ Cucumber വില്‍ക്കുന്ന കടയുടമ രക്ഷപ്പെടും 😇
@nathashanynu16512 жыл бұрын
Red wine daily kudikkamo? Is there any problem?
@abhilash.p.pabhilash.p.55714 жыл бұрын
നല്ല അവതരണം. ഇങ്ങനെ. പറഞ്ഞു.തന്നതിന്. ഡോക്ടർ.ക് ദൈവം നല്ലതു വരുത്തട്ടെ
@robinpappachen3 жыл бұрын
താങ്കൾ നല്ലൊരു Doctor ആണ് , അതിലും ഉപരി നല്ലൊരു അദ്ധ്യാപകൻ കൂടിയാണ്. പറഞ്ഞുതരുന്ന ഓരോ കാര്യങ്ങളും കേൾക്കുന്ന ഞങ്ങളുടെ മനസ്സിൽ തനിയേ പതിയുന്നു.❤️🥰
@muhammadipkerala87193 жыл бұрын
ഏത് ഭക്ഷണവും ചവച്ചരച്ചു കഴിക്കാൻ കഴിയുമെങ്കിൽ അതാണ് ശരീരത്തിന് നല്ലത്. ജ്യൂസിൽ ചേർക്കുന്ന പാലും പഞ്ചസാരയും അത്ര നല്ലതായി കാണാൻ എങ്ങിനെ കഴിയും? ചില ഭക്ഷണങ്ങളും മരുന്നുകളും രക്തവും ചിലരുടെ ശരീരങ്ങൾക്ക് യോജിക്കാത്തതാണ്, എന്നാലോ ചിലർക്ക് അത്കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകുന്നില്ല. എന്തായാലും വളരെ നല്ല അറിവുകൾ തന്ന അദ്ദേഹത്തിന് അഭിനന്ദനങൾ.
@thanuthasnim65804 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്... docterde സംസാര ശൈലി അടിപൊളി... thanku dr... നോട്ടിഫിക്കേഷൻ വെയിറ്റ് ചെയ്യുന്ന ഒരേ ഒരു channel... thanku so much ബൈജു ചേട്ടാ...
@balananoop34 жыл бұрын
Nalla pedi indu le
@beenapaul14994 жыл бұрын
Thank you doctor
@ganeshmalu92954 жыл бұрын
അറിയാൻ പാടില്ലാതെ കുറേ അറിവുകൾ പകർന്നു തന്ന ഡോക്ടർക്കു നന്ദി
ഇവിടെനന്ന് കിട്ടുന്ന ഓരോ അറിവും ചെറുതല്ല താങ്ക്യൂ Dr
@jiljiljil19844 жыл бұрын
Ellaidathum indallo chetta....
@vishnukanth83683 жыл бұрын
താങ്ക്സ് ഡോക്ടർ രോഗികളുടെ തിരക്കിനടയിലും ഈൗ വിവരങ്ങൾ തന്നതിന് നന്ദി....
@abhilashalokam53784 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കണ്ടത്. വളരെ മൂല്യവത്തായ കാര്യങ്ങൾ.. ശ്രേഷ്ഠമായ അറിവ്.. ഇനി ഇത്തരം അറിവുകൾ ഉണ്ടാവണേ...
@jamshijamshi5478 Жыл бұрын
A B C juice nallathano sir
@gracejacob4487 Жыл бұрын
സത്യസന്ധത ഏതു തൊഴിലിനും അവശ്യമാണ് . ക്യാപ് ഷനുമായി യാതൊരു ബന്ധവുമില്ല.
@latheefpurathoottayil77784 жыл бұрын
DR കാലഘട്ടത്തിൽ ജനങൾക്ക് വളരെയേറെ ഉപകാരമുള്ളതാണ് താകൾക് സർവ്വ ശക്തൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 💯💯🇮🇳
@sulimanclt86574 жыл бұрын
ആമീൻ
@pksmokie98753 жыл бұрын
വളരെ നല്ല ക്ലാസ് ആയിരിന്നു ഡോക്ടർ ഞാൻ കേൾക്കാnum... അറിയാനും ഇന്ന് അറിയാൻ കഴിഞ്ഞു... അറിവില്ലാതെ നമ്മൾ ചെയുന്ന കാര്യങ്ങൾ എന്ത് അബദ്ധമാണ്.... വളരെ നന്നിയുണ്ട് ഡോക്ടർ
ക്യാപ്ഷൻ അതൊരു രസമാണ് - ഏതായാലും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായിട്ടുണ്ട്
@Vlog-on7ks4 жыл бұрын
ഓരോ രോഗത്തിന് പറ്റുന്നതും പറ്റാത്തതുമായിട്ടുള്ള ഫുഡ് അതുപോലെ കോമ്പിനേഷൻ ശരിയല്ലാത്ത ഐറ്റംസ് ഇതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യോ പ്ലീസ് റിപ്ലൈ
@vishnuknair13484 жыл бұрын
Yes A thu venam
@indianfruitsmkd42014 жыл бұрын
വളരെ നല്ല അവദരണം സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ നന്നായി വിഷദീകരിച്ചു
@arunradhakrishnana47153 жыл бұрын
Good Question🙏
@shylajasreedharan8973 жыл бұрын
Dർ പറഞ്ഞു തന്ന അറിവിനു വളരെ നന്ദി
@pushkaranpk9084 жыл бұрын
എന്തുകഴിച്ചാലും അപകടം ഭക്ഷണം കാണുമ്പോൾ പേടിവരുന്നു ഒരു കാര്യം തീരുമാനിച്ചു commensence ഉപയോഗിച്ച് അപ്പനപ്പൂപ്പന്മാർ കഴിച്ചത് കഴിക്കുക, നന്നായിട്ടു വേലയെടുക്കുക
@hussainhassan66014 жыл бұрын
സാർ ആ ഉസ്താദ് ന്റെ പേരോ മതമോ സ്ഥലമോ പറയാതെ വളരെ മാന്യത പുലർത്തിയതിന്ന് ഞങ്ങൾ മലപ്പുറത്ത് കാർ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇവിടെ ലൈകും കമന്റുകളും അടിച്ചവർക്ക് അങ്ങനെഒരു കാക്കാനെ അറിയില്ല. നന്ദി. 😁👌
@verukkappetta_jinn3594 жыл бұрын
Super 👍
@jj.IND.0074 жыл бұрын
Juice kodukaruth juice jews kandupidicha thanu Juice jews 😂😂😂😂
@reshmarechu48244 жыл бұрын
Sharikkkum enik manassilayillla enthaan sambhavam
@DrJoker-ms4ok3 жыл бұрын
നമ്മടെ മണ്ടത്തരം ഒക്കെ മൂടി വെക്കണം ല്ലെ😂
@muhammadalikollarathikkel1163 жыл бұрын
ഇങ്ങനെ അഭിപ്രായം പറഞ്ഞ് എതിരാളികളെ കൊണ്ട് തോന്യവാസം പറയിക്കരുത്
സർ തങ്ങളുടെ വിനയം തങ്ങളെ ഇതിലും വലിയവനാക്കും ഇപ്പോഴും സാറിനെ പോലെയുള്ള ആളുകൾ ഉണ്ടല്ലോ എന്ന് കാണുമ്പോൾ വളരെ അതിശയം തോന്നുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@fidafathima65623 жыл бұрын
👉👍👍
@ammuammuzz98963 жыл бұрын
Sathyam 👍
@ajithvijayan403 жыл бұрын
@@fidafathima6562 Thank you👍🙏
@ajithvijayan403 жыл бұрын
@@ammuammuzz9896 Thank you🙏👍
@kashinath.p89403 жыл бұрын
Correct
@praveenadileep84123 жыл бұрын
Ith orumathiri aline pattikunna caption ayi poyi...class kollam.athinu ee oru reethi kandu pidikanam ayirino
@seena86234 жыл бұрын
വളരെ നല്ല അറിവിന് നന്ദി ഡോക്ടർ
@mohammedashique3653 жыл бұрын
സഹോദരാ ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
@sreenanair74913 жыл бұрын
സർ ഒരു അലോപ്പതി ഡോക്ടർ മെഡിസിൻ ഇല്ലാതെ മുറിവ് മാറ്റാം എന്ന് പറയുമ്പോൾ സന്തോഷം തോന്നുന്നു.ശെരിക്കും ഞങ്ങൾക്ക് അനുഭവം ഉണ്ടേ .ഇതുപോലെ പല രോഗങ്ങൾക്കും ഒരു പരുത്തി വരെ പഴച്ചാറും ശുദ്ധ ജലവും മാത്രം ഉപയോഗിച്ച് മാറ്റി എടുക്കാം.സാറിന്റെ ഈ അറിവ് ,ഞങ്ങളെ പോലുള്ള സാധാരണ ക്കാർക്ക് ഒരുപാടു ഉപകരിക്കുന്നു.. താങ്ക്സ് ഡോക്ടർ
@savithrikrishnan20394 жыл бұрын
നന്ദി ഡോക്ടർ,, ഈ അറിവ് പകർന്ന് തന്നതിന്
@fathimasana48454 жыл бұрын
Thank you sir
@avemaria.star.59194 жыл бұрын
വളരെ അറിവ് പകരുന്ന സംഭാഷണം
@nooraazad24054 жыл бұрын
You tube health tips kandu nammal confused anu . Dr. Avatharanam nannayittund
@fasalurahmannk26234 жыл бұрын
ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു. Thank you 🙂
@mariyammothessuperier86294 жыл бұрын
Thank you Doctor.
@Nesrin.com_4 жыл бұрын
Thanks Dr 👍👍👍👍
@ayshap11543 жыл бұрын
Sir ente leg fullpain aane masslkerunnu tharippum unde Enthane prathivifhi? Thankale neril kaanan thalperyamunde
@raziramalan93754 жыл бұрын
ഇന്നത്തെ ജ്യൂസ്..... പലതും മിക്സ് ചെയ്താണ് ലഭിക്കുന്നത്
@muhammedashrafetp64504 жыл бұрын
ഒരുപാട് നല്ല അറിവുകൾ, thank you.
@treesaachuz91114 жыл бұрын
വളെരെ നന്ദി യുണ്ട് ഡോക്ടർ. ഇത്രയും വ്യക്തമായ ഭാഷയിൽ വിവരണം തന്നതിനു
@radhakrishnans15914 жыл бұрын
0
@jasi3914 жыл бұрын
താങ്ക്സ് നല്ലൊരു ക്ലാസ്🌹🌹🌹🌹🌹
@suseelasasidharan16633 жыл бұрын
Enthuparayan Enthu nalla arrivukalanu pakarnnu thannirikkunnath... Kollamm .... Nannai varika. God bless you Dr...
@sobhaka27123 жыл бұрын
നല്ല കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിനു Thank you sir.
@ashila99383 жыл бұрын
Carrot, beetroot juice kudikkan pattumoo?? Plz reply
@PVAriel4 жыл бұрын
വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾ ഈ വീഡിയോയിലൂടെ വിശദീകരിച്ചു തന്നതിൽ വളരെ നന്ദി. പൈനാപ്പിൾ പ്രമേഹാരോഗികൾക്ക് നല്ലതല്ലല്ലോ ഡോക്ടറെ! Philip Verghese Philipscom Views
@justlike79414 жыл бұрын
Enimuthal juse nirthuka English tonik kudikkuka.( From gatefoundation)
@raneesharani54774 жыл бұрын
Carrot beetroot juice kudikkan pato
@murshidabdulla70224 жыл бұрын
10 ലക്ഷം subscribers ഉള്ള ഈ ഒരു ചാനൽ കാണാൻ വൈകി പോയല്ലോ
@naseemajasmine50792 жыл бұрын
Doctor,, താങ്കൾ കാരണം വലിയ തെറ്റിദ്ധാരണ മാറിക്കിട്ടി. Thanks
@mansoormansoor61534 жыл бұрын
വളരെ നല്ല കാര്യമാണ്
@asainaranchachavidi63984 жыл бұрын
രുചി മാത്രമാണ് ഭക്ഷണത്തിലെ നൻമ എന്ന അലസമായ. ചിന്തയാണ് സമൂഹത്തിൽ 99. % . പേർക്കും ഉള്ളത് / അവർക്ക് ആരോഗ്യദായകമായ. ഭക്ഷണത്തെക്കുറിച്ച് ഒരു നിലക്കും ചിന്ത വരുന്നില്ല. അവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന. ഒരു ഭക്ഷണ രീതിയാണ് പ്ര കൂതി ദത്തമായ 'ഭക്ഷണ രീതി // ഒരു മരുന്നിനും ബേദമാക്കാൻ കഴിയാത്ത. അസുഖം മരുന്നൊന്നുമില്ലാതെ ചില ഭക്ഷണവും 'ജ്യൂസും പാനീയവും . മാത്രം മരുന്നാക്കിക്കഴിച്ചപ്പോൾ. ഒരു മാസത്തിനകം എന്റെ അസുഖം നിശ്ശേഷം മാറി ( 20 വർഷമായി ) പിന്നെ ആ അസുഖം വന്നിട്ടേയില്ല. എന്റെ ആ അസുഖം എല്ലാവർക്കും ഉള്ളതാണ് ( ഗ്ര്യാസ് ട്രബിൾ. ) എല്ലാവരു അംഗീകരിച്ച. അലോപ്പതിയിൽ മാറാത്ത. ആ അസുഖം ഇനി ഒന്ന് കൊണ്ടും മാറില്ല എന്ന അന്ധമായ. വിശ്വാസമാണ് എല്ലാവരും ഈ രോഗം സഹിച്ച് കൊണ്ട് നടക്കുന്നത് /// മരുന്നൊന്നുമില്ലാതെ ഭക്ഷണക്രമീകരണത്തി ലൂടെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അസുഖത്തെത്തsയുന്ന. പ്രകൃതി ഭക്ഷണ രീതി == എന്തായാലും മറ്റുള്ള ചികിത്സാ രീതിയിലെ പോലെ സൈഡ്എഫക്ക്റ്റ്: = പ്രകൃതി ഭക്ഷണ രീതിക്ക് ഇല്ലെന്നത് എന്റെ അനുഭവമാണ് ഇതേ തുടർന്ന് എന്റെ 'ഒരുപാട് സുഹൃത്തുതുക്കൾക്കും ' ഇത് ഉപകരിച്ചു എന്നത് ' ഒരു പച്ചപ്പരമാർത്ഥം മാത്രമാണ് / മരുന്ന് കമ്പനിയോ , മറ്റു പ്രൈവറ്റ് മരുന്ന് നിർമ്മിതി യോ ഇവർക്കില്ലാത്തത് കാരണം ' ആളുകൾക്ക് വിശ്വാസം കുറയുകയും , മറ്റു ചികിത്സകർക്ക് വിമർശനപാത്രമാകാനും ഇവർ വിധേയരാകുന്നത് കൊണ്ട് ഇവരുടെ ' പ്രകൃതിചികിത്സയുടെ നൻമ സമൂഹത്തിൽ. പ്രചാരവും മറ്റും കുറയുന്നു എന്ന് നമുക്ക് ചിന്തിച്ചാൽ. മനസിലാകും
@sowmiyahashim27434 жыл бұрын
Dr. carrot beetroot mixed juice kudikkunnathil valla kozhappavumundo plz reply Dr
@BilalBilal-bt7tk4 жыл бұрын
Thankyou ഡോക്ടർ നല്ല ഇൻഫർമെഷൻ
@krishnatastykitchen48094 жыл бұрын
നല്ല ശബ്‌ദം നല്ല അവതരണം
@girijagopal35643 жыл бұрын
Dr oru nalla speech anu eppozhum but ingine oru caption vakkaruthu .as a dr ithu alukale pedippikkum.pathivayi kudichirunna arrnkilum kandal tension kondu marikkum.please careful while open the truth to.common people.
@muhammednuvais.p56044 жыл бұрын
നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെ നിങ്ങളുടെ സ്വബാവ മഹിമ മനസ്സിലാകുന്നു. Thanks sir ❤🌹
@remyaarun61024 жыл бұрын
Pavakka juice pithashayathil kallu undakkum.
@oziosmans4 жыл бұрын
Return to Nature പ്രകൃതി ജീവനം ശരണം 🌱
@Rajesh-tt2cq2 жыл бұрын
Sirde video enike orupaade usefull aaaane 🙏njan ente frdsne sharecheithu.
@skskc12784 жыл бұрын
Beetroot carrot nellikka juice daily kazhikunnakondu kuzhappamundo sir
@dhilumondhilu50634 жыл бұрын
മറുപടി kittiyo
@shajilasharafudeen64794 жыл бұрын
മറുപടി തരില്ല , നിർബന്ധം ആണ്
@safinas49353 жыл бұрын
@@shajilasharafudeen6479 😇😇😇😇
@liyaansarliya75663 жыл бұрын
😄
@jacobvaduthalakunnel69863 жыл бұрын
Liza jacob Vaduthalakunnel Very good information thanks.
@99957000163 жыл бұрын
നല്ല അവതരണം sikp ചെയ്യാതെ കണ്ടു ❤️
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@mehandhidesigns16343 жыл бұрын
Thadi vekkan nalla oru kaaryam paraju tharo pls
@sheebaskitchenworld33544 жыл бұрын
Good information.....വളരെ സിംപിൾ ആയിട്ട് പറഞ്ഞു തരുന്നത്....thanks for sharing Dr......
@rahmashouk90323 жыл бұрын
അൽഹംദുലില്ലാഹ് 😍😍നല്ല അറിവ്.... അറിയാൻ കുറച്ച് വൈകിപ്പോയി.....😘👍
@amnasworld1780Ай бұрын
Sir, i coffee എന്ന product നെ കുറിച്ച് ഒരു video ചെയ്യാമോ
@sheelutesjose71074 жыл бұрын
Supper information 👍👍👍..orupadu helpfull ayittu ulla video... thank you doctor.. thank you chetta
@manjulas8997 Жыл бұрын
Passion fruit flower tea യെ കുറിച്ച് വിശദീകരിക്കാമോ,
@neethuraphel4752 жыл бұрын
Sir,is it OK to drink ABC juice in thrice a week....some one is telling it can cause kidney stones...could you tell as more about ABC juice and how we can drink it....
@ithaitha82424 жыл бұрын
ഡോക്ടർ വളരെ നല്ല കാര്യം പരുവാ ഡി 🌹🌹🌹🌹🌹
@sibyjoseph.99194 жыл бұрын
Beetroot and carrot juice kudikkamo dr??
@fayizaarif99023 жыл бұрын
Plz reply ?
@nizammercure7773 жыл бұрын
Yes pls reply
@raslee66493 жыл бұрын
Reply doctor...
@shamizainu26723 жыл бұрын
Pls rply
@thaslinoufal73283 жыл бұрын
Plz reply
@farhanam-gr9ry8 ай бұрын
Super class.chiranga juce kudikkan pattumo .plz riply
@sanjunasimon64194 жыл бұрын
Apple beetroot carrot juice daily kudikonond prblm undo Dr???
@munnasanu7224 жыл бұрын
Pls reply sir
@riswanamadavana4394 жыл бұрын
Reply plz
@liyaansarliya75663 жыл бұрын
Plz Reply Sir
@shafnashafna48723 жыл бұрын
Plz reply sir
@anoopchalil9539 Жыл бұрын
Enthu kuzhappam...sugar idathe kudichal?....
@ayshaanas64182 жыл бұрын
Milk with iron contant fruit juice combination is it good
@dileenavikas12294 жыл бұрын
having raw fresh fruits and vegetables directly gives more benefit to our intestine..juice only refresh our body..thanks dr for ur valuable information...
@jibin77803 жыл бұрын
Ahhhh
@kl-01vlogger93 жыл бұрын
Sssss
@reghunathak51593 жыл бұрын
Thank you. Message from reghunath Menon Cochin Kerala
@tabitha29044 жыл бұрын
Dr could u pls tell what are the fruits u prescribed for the 3rd category ulser patients
@rajagopalv84434 жыл бұрын
ചോരക്ക ജൂസ് നെ കുറിച്ച് അതിന്റെ ഗുണ ദോഷങ്ങൾ അറിഞ്ഞാൽ നന്നായിരുന്നു
@shobhishobhi72263 жыл бұрын
ഹായ് ഡോക്ടർ നല്ല മെസ്സേജ് ആയിരുന്നു. എനിക്കു ഇഷ്ടപ്പെട്ടു 👌👌👌
@Aswin-Adhi7 ай бұрын
Red grapes ill chiriya velutha puppal und nallathanoo
@ramlathpt5004 жыл бұрын
Thankyou doctor orupad arivukal ktty
@sabithanoushad88633 жыл бұрын
Eee aloe vera diabetis nalladan paryun pne engnae anu edh kudikan padillan paryandh
@jayamkumar76134 жыл бұрын
Njan sthiram enthu vachum juce undkki kazhikkarundu.nalla information Dr.enniyum gd video pratheekshikkunnu.thanku chettayi
@nusrathk.k83424 жыл бұрын
Nalla explanetion so your good
@binduvp39203 жыл бұрын
Olakka
@joyalmelvinvarghese77653 жыл бұрын
Indus viva" I PULSE " enna product ine kurich parayamo.
@lillygeorge83214 жыл бұрын
I am so happy to listen to you. Thank you so much. Great God Bless you.
@kunjata42212 жыл бұрын
ശരി ആണ് പല വിധം ആണ് ഹ്യൂമൻ ബോഡി അതിൽ എല്ലാം എല്ലാവർക്കും പറ്റില്ല ഏതു കുഴപ്പം ഉണ്ട് എന്ന് കണ്ടുപിടിക്കുന്നതിന് ആണ് കഴിവ് Eg :ചില ആൾക്കാർക്കു നെല്ലിക്ക പോലും കഴിക്കുമ്പോൾ അലർജി ചുമ ശ്വാസം മുട്ടൽ വരെ ഉണ്ടാകും. എന്നാൽ നെല്ലിക്ക നല്ലതല്ലേ. എല്ലാവർക്കും ഇ കുഴപ്പം ഉണ്ടോ ഇല്ല നമ്മൾ തന്നെ കണ്ടെത്തുക നമുക്ക് എന്ത് ചേരും എന്ന് എന്തെകിലും കഴിക്കുമ്പോൾ ചൊറിച്ചിൽ, ലൂസ് മോഷൻ അല്ലങ്കിൽ നെഞ്ചിൽ പുകയാൽ , ചുമ, തുമ്മൽ, തല തിരില്, ഇത് തോന്നിയാൽ അത് ഒഴിഞ്ഞു നിർത്തുക
@ansalktp233210 күн бұрын
ഇത് തന്നെയല്ലേ ഡോക്ടറും പറഞ്ഞത്? 🤔
@latheefqatar14694 жыл бұрын
വളരെ നല്ല ഒരു മെസ്സേജ് dr
@supermom77143 жыл бұрын
Sir tropicana juice kudikamo my child likes it very much
@aishuaishuea55524 жыл бұрын
Sir beetroot and carrot juice kudikkunnathill nthelum problemunddoo
@nikhilanolan64044 жыл бұрын
???
@krishnapriyasmenon4 жыл бұрын
Und... സ്ഥിരമായി കുടിച്ചാൽ kidney stone വരും... എനിക്ക് വന്നതാണ്
കൈപ്പക്കയിലെ കൈപ്പ് രസം കീടങ്ങളെ തുരത്താനുള്ളതാണെന്ന വാദം അപഹാസ്യമാണ്. കാരണം പച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടങ്ങൾ ആക്രമിക്കുന്നത് കൈപ്പക്കയെ ആണ്. വളരെ ലോലമായ തക്കാളിയെപ്പോലും ഇത്രയധികം കീടങ്ങൾ ആക്രമിക്കുന്നില്ല.