കുക്ക് ചെയ്യുന്നത്. കാണാൻ നല്ല രസം ആണ് അതി നേക്കാൾ സംസാരവും നല്ലതാണ്
@anithamanohar6964Ай бұрын
How do you even come up with such unique and wonderful dishes? Thank you😊❤
@ViniKt-id3nv3 ай бұрын
ഷമീ പൊളിയല്ലേ. പാൽ പിരിച്ചുണ്ടാക്കുന്ന മയോണൈസ് ചെയ്തിരുന്നില്ലേ അത് ഞാൻ ട്രൈ ചെയ്തു അടിപൊളി എല്ലാവർക്കും ഇഷ്ടായിട്ടോ☺️❤❤
@ShameesKitchen3 ай бұрын
Happy Dear🥰
@PremaMahi-bv5pp3 ай бұрын
ഞാൻ ഈ ബീറ്റ്റൂട്ട് ഫ്രൈ ഇവിടെ അടുത്ത് ഒരു കടയിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് അത് സൂപ്പർ ടേസ്റ്റാ കേട്ടോ പക്ഷേ അതിൻറെ റെസിപ്പി അറിയില്ലായിരുന്നു ഇനി ഇങ്ങനെ ചെയ്തു നോക്കാം❤❤❤❤
@suhrakallada38743 ай бұрын
സൂപ്പർ❤ ഷെമി താങ്ക്സ്.🎉 ബീറ്റ്റൂട്ട് കുറച്ചധികം വാങ്ങി വച്ചിരുന്നു. തോരനും അച്ചാറുoഇട്ടു വച്ചു.ഇതേതായാലുംtry ചെയ്യും.
@LEGENTAZT8883 ай бұрын
Rava upp mavi yello colour ullath undaki.poliyayirunnu 😊
@sonaxavier5473 ай бұрын
Njan try cheythu super taste aayirunnu. Thanks shami for this snack
@manojantony89303 ай бұрын
സൂപ്പർ ആയിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍
@rajichandran61963 ай бұрын
അടിപൊളി ഞാൻ ഇത് ആദ്യമായി കാണുകയാണ് എനിക്കി ഷ്ടപ്പെട്ടു എന്തായാലും ഞാൻ try ചെയ്യും😋😋😋😋😋😋👍❤️
@bareeratm13072 ай бұрын
Super
@DarkWolves7772 ай бұрын
ഞാൻ ഉണ്ടാക്കി.. എല്ലാർക്കും വളരെ ഇഷ്ടായി ട്ടോ... 😍 Tnks Shamees Kitchen 🙏🏼🥰
@HoneyAntony-i3v3 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ പറയാതെത്തന്നെ എന്റെ മനസറിഞ്ഞു ഈ വീഡിയോ ഇട്ടതിന് സ്പെഷ്യൽ thanks ❤️❤️❤️
@ShameesKitchen3 ай бұрын
Hi Chanke🥰🥰
@jainashiju22283 ай бұрын
Adipoli anallo 👍👌👏
@JosejJ-gi1pj2 ай бұрын
Kadalamavin vere option undo
@sheelamohan95192 ай бұрын
കാണാൻതന്നെ അടിപൊളി 👌👌
@muhammadrashiquem80613 ай бұрын
ഇത് പോലെ ചേന പൊരിക്ക നല്ല രുചി ഉണ്ടാവും
@MohanKumar-w7w7y2 ай бұрын
Very super ❤❤ my favourite food
@BinduKrishnarajan2 ай бұрын
Njanu molde video kandittu ivide oru function vendi Kesari undaakitto Nannayirunnu.Ellarkkum ishtapettutto ❤