4 വ൪ഷ൦ മു൯പ് വന്ന ഈ interview ഇപ്പോൾ കാണുന്ന വേറെ ആരെങ്കിലും ഉണ്ടോ.... 😢 ബീയാ൪ പ്രസാദ് സ൪🙏🙏🙏🙏 🌹
@swaminathan1372 Жыл бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.., സമയം പോയതറിഞ്ഞില്ല...🙏🙏🙏
@ananthanbalan Жыл бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കുമ്പോൾ ഈയൊരു വ്യക്തി ഇന്ന് നമ്മോടൊപ്പമില്ല എന്ന ദുഃഖസത്യവും അതോടൊപ്പം ആ സത്യം എത്രമാത്രം തീരാനഷ്ടമാണ് ഓരോ മലയാളിക്കും ഉണ്ടാക്കിയിരിക്കുന്നത് എന്ന പരമാർത്ഥവും ബോധ്യപ്പെടുത്തുന്നു🙏 ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ആലപ്പുഴക്കാരന്റെ നിഷ്കളങ്കത തെളിഞ്ഞു നിൽക്കുന്നതിന്നോടൊപ്പം തന്നെ അദ്ദേഹത്തിന്റെ മാന്യതയും തിളങ്ങിനിൽക്കുന്നു 👌
@gopakumar19783 жыл бұрын
"കേര നിരകൾ ആടും ഒരു ഹരിത ചാരുതീരം ......"എന്ന ഒരു ഒറ്റ ഗാനം മതി ഇദ്ദേഹത്തിന്റെ കലാവൈഭവം തിരിച്ചറിയാൻ.പക്ഷെ എന്തുകൊണ്ടോ ബീയാർപ്രസാദ് എന്ന ഗാനരചതാവിനെ മലയാളസിനിമ വേണ്ടത്ര പരിഗണിച്ചില്ല എന്ന് തോന്നുപോൾ ഒരു നിരാശ .
@manunair9894 жыл бұрын
ചെറിയ ഒരു ചോദ്യത്തിനു പോലും വിജ്ഞാനപ്രദമായ, രസകരമായ സംഭാഷണ ശൈലി
@drshibujayaraj7132 Жыл бұрын
ഒരു ഗാനരചയിതാവ് എന്ന വിശേഷണത്തിൽ ഒതുക്കാനാവാത്ത അതുല്യ പ്രതിഭ ... പറഞ്ഞു പോയതിനേക്കാൾ പറയാതെ പോയതിന്റെ മഹത്വം അറിയാതെ പോയതിന്റെ വേദന .... ബി ആർ പ്രസാദ് എന്ന ജന്മം ഒരു നിയോഗമാണ് പകരം വെക്കാനാവാത്ത നിയോഗം .... എന്റെ പ്രിയപ്പെട്ടവന് പ്രണാമം 🙏
@anniejohn6767 Жыл бұрын
A great human being. Down to earth.Great humility with profound knowledge in ragas..May his soul rest in Peace
@ushakrishnan73192 ай бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ. ഈശ്വരാ, നേരത്തേ വിളിച്ചത് എന്തിന്......
@renukumarkumaran3644 Жыл бұрын
ഈ സംസാരം തീരാതിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി..
@deepukbabu90774 жыл бұрын
മലയാളി മറക്കാത്ത ഒരുപിടി നല്ല ഗാനങ്ങളുടെ രചയിതാവ് 👌👌❤️
@oceanimble7728 Жыл бұрын
Beeyar enna Mahaprathibhayodulla bahumanavum araadhanayum ee Avathaarika oro chodyanglilum bhangiyayi sookshichu😊👍❤❤❤
@ukumarg1 Жыл бұрын
എന്റെ കുട്ടിക്കാലത്ത് , 35വർഷം മുമ്പ്, അമ്മയുടെ വീടിന്റെ അടുത്തുള്ള മങ്കൊമ്പ് ദേവീക്ഷേത്രത്തിൽ ഉത്തസവ സമയത്ത് പോകുമ്പോൾ കൂടെ എല്ലാ പ്രായത്തിലും ഉള്ള കുറച്ചു പേരുടെ ഇടയിൽ ഇരുന്നു ഇദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആദ്യമായി കാണുന്നത്. അന്ന് ആ പ്രായത്തിൽ എനിക്ക് ഒരു കുന്തവും മനസ്സിലായില്ല എങ്കിലും ഇദ്ദേഹം സംസാരിക്കുന്നത് വായും പൊളിച്ചു നോക്കി നിക്കുമായിരുന്നു. അന്നേ ഈ മനുഷ്യനോടുള്ള ആരാധന മനസ്സിൽ കയറിക്കൂടിയിരുന്നു.
@shajit1249 Жыл бұрын
♥️♥️ പ്രസാദ് സാറിന് ആദരാഞ്ജലികൾ.
@thomasraju5442 Жыл бұрын
Great interview. Wish he lived longer 😢
@Neethularavind Жыл бұрын
എത്ര മനോഹരം ആയാണ് ബ്രോ... സംസാരിക്കുന്നത് ❤️
@kirankumarmuraleedharan94574 жыл бұрын
പ്രസാദ് മാഷിനെ ഇൻ്റർവ്യൂ ചെയ്യാൻ എളുപ്പമാണ് .. ഒരു ചോദ്യത്തിന് വിശാലമായ വിശദീകരണം
@vsdvn Жыл бұрын
കുട്ടനാട്ട് കാരനായ ബിയാർ പ്രസാദ് എന്ന വ്യക്തിയെ ഞാൻ കാണുന്നത് സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങര നയിയ്ക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന എപ്പിസോഡുകളിൽ കൂടിയാണ്. മലയാളികൾക്ക് നല്ല ഭാഷാ പ്രാവിണ്യമുള്ള ഇദ്ദേഹത്തിന്റെ വിയോഗം ഒരു നഷ്ടമാണ്🙏🙏
@renukumarkumaran3644 Жыл бұрын
സഫാരിയിൽ അദേഹത്തെ വെറുമൊരു കേഴ്‌വിക്കാരനാക്കി ക്കളഞ്ഞു, ഇത്ര നന്നായി സംസാരിക്കുന്ന ഒരാളാണെന്ന് അറിയാൻ വൈകിപോയി
@lakshmidevimenon656 Жыл бұрын
പ്രണാമം
@unnikrishnantp3156 Жыл бұрын
മലയാള ഭാഷക്കു , സാഹിത്യ o, കവിത, എന്നു വേണ്ട നമുക്ക്കിട്ടിയ പല പ്രമുഖരിലും, പ്രമുഖന്മാരുടെ കൂട്ടത്തിൽ അറിവിലും, കഴിവിലും, എളിമയിലും മുൻപന്തിയാൽ നിൽക്കുന്ന അപാര പ്രതിഭയാണ് BR Prasad. എന്നാൽ നമ്മൾ അദ്ദേഹത്തെ വേണ്ട വിധത്തിൽ തിരിച്ചറിഞ്ഞുവോ, നമ്മുടെ സിനിമാ മേഘല അദ്ദേഹത്തെ വേണ്ടതരത്തിൽ ഉപയോഗപെടുത്തിയോ എന്നത് സംശയം തോന്നുന്നു.
@amalkrishna379 Жыл бұрын
സംശിയിക്കണ്ട...... ആരും ഒന്നും അറിയാതെ, ആരാലും ഉപയോഗിക്കപ്പെടാതെ അദ്ദേഹം കടന്നുപോയി....ഒരുപാട് സങ്കടം ഉണ്ട്....
@APJ_PureMusic Жыл бұрын
#പാടാം... കുട്ടാനാടിൻ ചന്തം....# കൊതി തീരും വരെ ഇവിടെ #ജീവിച്ചു# മരിച്ചവരുണ്ടോ......
@tomperumpally67503 жыл бұрын
മലയാളഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന അപൂർവം കലാകാരൻമാരിൽ ഒരാൾ...
@sasikumarcnair77064 жыл бұрын
ahaa, valare ishtamayi
@arjunjaneesh5940 Жыл бұрын
പ്രണാമം🌹🙏
@royjoy6168 Жыл бұрын
പ്രണാമം😭🙏
@kumarmps49502 ай бұрын
ആദരാജ്ഞലികൾ
@GAMEINGANDTECHS Жыл бұрын
അമൂല്യ പ്രതിഭക്കു പ്രണാമം 🙏🏻🙏🏻🙏🏻
@manunair9894 жыл бұрын
ചേട്ടൻ ഒരു പ്രതിഭ തന്നെ
@GeorgeRobert-u8w3 ай бұрын
❤❤❤
@bonybonyak72742 жыл бұрын
ആശംസകൾ
@anandnaick2897Ай бұрын
🙏
@retnammas7869 Жыл бұрын
Prasad chettanu Ente Pranam
@sandeepkrishna.s6234 Жыл бұрын
🙏🏻🙏🏻🌹
@vamu194 ай бұрын
Song is like an orphan adopted by the listeners
@induvs2097 Жыл бұрын
🙏🙏
@fullmoonpictures5030 Жыл бұрын
Imagine Behindwoods Veena sitting opposit as anchor 🥵🥵🥵