No video

അന്ന് ഞാൻ: ശ്രീകുമാരൻ തമ്പി മനസ്സ് തുറക്കുന്നു | Interview with Sreekumaran Thampi

  Рет қаралды 105,846

News18 Kerala

News18 Kerala

Күн бұрын

About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 93
@Ananya_anoop
@Ananya_anoop 2 жыл бұрын
മാധുരി അമ്മയുടെ ഗാനങ്ങളെപ്പറ്റി തമ്പി സാറിന്റെ അഭിപ്രായത്തോട് 100 % യോജിക്കുന്നു
@rajeenaafsal9436
@rajeenaafsal9436 4 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാവ്.
@sudarshbalakrishnan2608
@sudarshbalakrishnan2608 4 жыл бұрын
മലയാളത്തിന്റെ സൗന്ദര്യം നിറഞ്ഞ വരികൾ
@hameedptr1077
@hameedptr1077 4 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട സംവിദായകൻ
@crstafarkadappayil2432
@crstafarkadappayil2432 4 жыл бұрын
വെട്ടി തുറന്നു പറയുന്ന ആളുകളുടെ മനസ് ശുദ്ധമായിരിക്കും തമ്പി സാർ ശുദ്ധ ഹ്രദയത്തിനുടമയാണ്
@jogymathew
@jogymathew 5 жыл бұрын
സത്യസന്ധൻ , പക്ഷേ വെട്ടി തുറന്നുള്ള പ്രതികരണം
@jibish7999
@jibish7999 5 жыл бұрын
എനിക്ക് ഇഷ്ടപെട്ട ഗാനരചയിതാവ്.
@gaudiovideo5766
@gaudiovideo5766 3 жыл бұрын
എന്തുകൊണ്ട് ഈ പരാമർശിച്ച വ്യക്തികൾ പാട്ടെഴുതാൻ വിളിച്ചില്ല ..., എനിക്ക് തോന്നുന്നത് ഈ വ്യക്തികളുടെ ചിത്രത്തിൽ തമ്പി സാറിന്റെ പാട്ട് ഇല്ലാത്തത് അവരുടെ കഷ്ടകാലം... , എന്റെ ഈ ജീവിതത്തിൽ തമ്പി സാറിന്റെ എല്ലാ പാട്ടുകൾക്കും പ്രണാമം🙏🙏🙏 ഇനിയും നല്ല പാട്ടുകൾ എഴുതാൻ സാറിന് കഴിയട്ടേ.....
@jaleelrahman9978
@jaleelrahman9978 3 жыл бұрын
മലയാള സിനിമ ഗാനരചയിതാക്കളിൽ ഞാൻ ഗുരു തുല്യനായി സ്നേഹിക്കുന്ന മനുഷ്യൻ!അത്രയും അതുല്ല്യ പ്രതിഭ!!
@Krishnakumar-dk6be
@Krishnakumar-dk6be 3 жыл бұрын
അവതാരകന്റെ ശബ്ദം super
@shajibharathy
@shajibharathy 6 жыл бұрын
ബഹുമുഖപ്രതിഭയായ ഇദ്ദേഹത്തെ നമ്മുടെ സിനിമാ ലോകം തഴയുന്നു ,അല്ലെങ്കിൽ ആ കഴിവുകളേ മലയാള സിനിമ ഉപയോഗപ്പെടുത്തുന്നില്ല എന്നത് വളരെയധികം സങ്കടകരമാണ് .ഒരു കലാകാരനേ അംഗീകരിക്കേണ്ടത് ,ആദരിയ്ക്കേണ്ടത് അദ്ദേഹം ജീവിച്ചിരിക്കുമ്പോഴാണ്... അല്ലാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു കഴിഞ്ഞാവരുത് .
@pvmukundan1430
@pvmukundan1430 4 жыл бұрын
Absolutely right
@mahinbabu3106
@mahinbabu3106 4 жыл бұрын
സത്യം
@designzspace1483
@designzspace1483 4 жыл бұрын
Very correct.
@RajeevKumar-xe3oc
@RajeevKumar-xe3oc 4 жыл бұрын
വളരെ സത്യം
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
അവതാരകൻെറ സൗണ്ട് സൂപ്പർ
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
കഴിവുള്ള ആളുകൾക്ക് അവാർഡ് കിട്ടുന്നത് അൻപതു വർഷത്തിന് ശേഷം എന്തൊരു വിരോധാഭാസം
@rajeevnair7133
@rajeevnair7133 4 жыл бұрын
No substitute for thamby Sir. .a legend
@JobyJacob1234
@JobyJacob1234 4 жыл бұрын
തമ്പി സാറിൻ്റെ കാലാതിവർത്തിയായ 75 ഗാനങ്ങൾ കടപ്പാട് മാതൃഭൂമി 41 നിന്‍ മണിയറയിലെ സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 42 തിരുവോണപ്പുലരിതന്‍ തിരുവോണം (1975) എം.കെ. അര്‍ജുനന്‍ 43 തേടിത്തേടി ഞാനലഞ്ഞു സിന്ധു (1975) എം.കെ. അര്‍ജുനന്‍ 44 തൈപ്പൂയക്കാവടിയാട്ടം കണ്ണൂര്‍ ഡീലക്‌സ് (1969) വി. ദക്ഷിണാമൂര്‍ത്തി 45ദുഃഖമേ നിനക്കു പുലര്‍കാല പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 46 നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു പൂന്തേനരുവി (1974) എം.കെ. അര്‍ജുനന്‍ 47നക്ഷത്രകിന്നരന്മാര്‍ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 48 നീലനിശീഥിനി സി.ഐ.ഡി. നസീര്‍ (1971) എം.കെ. അര്‍ജുനന്‍ 49പാടാത്തവീണയും പാടും റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 50പാതിരാനക്ഷത്രം കതകടച്ചു പുലിവാല്‍ (1975) എം.കെ. അര്‍ജുനന്‍ 51പായിപ്പാട്ടാറ്റില്‍ വള്ളംകളി ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 52 പാലരുവിക്കരയില്‍ പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 53പൂമാനം പൂത്തുലഞ്ഞേ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 54 പൂവിളി പൂവിളി പൊന്നോണമായി വിഷുക്കണി (1977) സലില്‍ ചൗധരി 55 പൊന്‍വെയില്‍ മണിക്കച്ച നൃത്തശാല (1972) വി. ദക്ഷിണാമൂര്‍ത്തി 56പൗര്‍ണ്ണമിചന്ദ്രിക റസ്റ്റ് ഹൗസ് (1969) എം.കെ. അര്‍ജുനന്‍ 57 പ്രിയതമേ പ്രഭാതമേ പുഷ്പാഞ്ജലി (1972) എം.കെ. അര്‍ജുനന്‍ 58 മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 59മനോഹരി നിന്‍ ലോട്ടറി ടിക്കറ്റ് (1970) വി. ദക്ഷിണാമൂര്‍ത്തി 60 മലയാളഭാഷതന്‍ പ്രേതങ്ങളുടെ താഴ്‌വര (1973) ജി. ദേവരാജന്‍ 61 മലയാളിപെണ്ണേ നിന്റെ ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 62 മേഘം പൂത്തുതുടങ്ങി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 63മൗനംപോലും മധുരം സാഗരസംഗമം (1983) ഇളയരാജ 64മംഗളം നേരുന്നു ഞാന്‍ ഹൃദയം ഒരു ക്ഷേത്രം (1976) ജി. ദേവരാജന്‍ 65 രാക്കുയിലിന്‍ രാജസദസ്സില്‍ കാലചക്രം (1973) ജി. ദേവരാജന്‍ 66 വാല്‍ക്കണ്ണെഴുതി പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 67 വൈക്കത്തഷ്ടമിനാളില്‍ ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി. ദക്ഷിണാമൂര്‍ത്തി 68 സ്‌നേഹഗായികേ നിന്‍ പ്രവാഹം (1975) എം.കെ അര്‍ജുനന്‍ 69 സന്ധ്യതന്‍ അമ്പലത്തില്‍ അഭിനിവേശം (1977) ശ്യാം 70 സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം മായ (1972) വി. ദക്ഷിണാമൂര്‍ത്തി 71 സ്വന്തമെന്നപദത്തിനെന്തര്‍ഥം മോഹിനിയാട്ടം (1976) ജി. ദേവരാജന്‍ 72 നഷ്ടസ്വര്‍ഗ്ഗങ്ങളേ വീണപൂവ് (1983) വിദ്യാധരന്‍ 73 ഹൃദയവാഹിനീ ഒഴികുന്നു ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന്‍ 74 ഹൃദയസരസ്സിലെ പ്രണയ പാടുന്നപുഴ (1968) വി. ദക്ഷിണാമൂര്‍ത്തി 75 ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ പഞ്ചാമൃതം (1977) ജി. ദേവരാജന്‍
@sasidharansasi5105
@sasidharansasi5105 Жыл бұрын
എത്ര അറിവും കഴിവുമുള്ള വ്യക്തിത്വം.83ആം വയസ്സിലും അദ്ദേഹത്തിന്റെ ഓർമ ശക്തിയും അറിവും 🙏🙏🙏
@sujis7837
@sujis7837 3 жыл бұрын
Jayettanepatti parajathu ishtappettu
@gopakumargnair5688
@gopakumargnair5688 4 жыл бұрын
superb interview..
@Ananya_anoop
@Ananya_anoop 5 ай бұрын
പി. ഭാസ്ക്കരൻ മാസ്റ്റരുടെ സന്മനസ്സ് പ്രശംസനീയം തന്നെയാണ് - ആദരണീയനായ ബഹുമുഖ പ്രതിഭയാണ് അദ്ദേഹം
@MrVinodcsn
@MrVinodcsn 4 жыл бұрын
Mr anchor respect him. He is a legend. Call sir
@JobyJacob1234
@JobyJacob1234 4 жыл бұрын
തമ്പി സാറിൻ്റെ കാലാതിവർത്തിയായ 75 ഗാനങ്ങൾ കടപ്പാട് മാതൃഭൂമി 1.അകലെയകലെ നീലാകാശം മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 2. അവള്‍ ചിരിച്ചാല്‍ മുത്തുചിതറും വിലയ്ക്കുവാങ്ങിയ വീണ (1971) വി. ദക്ഷിണാമൂര്‍ത്തി 3.അശോകപൂര്‍ണ്ണിമ വിടരും മറുനാട്ടില്‍ ഒരു മലയാളി (1971) വി. ദക്ഷിണാമൂര്‍ത്തി 4അശ്വതി നക്ഷത്രമേ ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 5ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ചന്ദ്രകാന്തം (1974) എം.എസ്. വിശ്വനാഥന്‍ 6ആകാശദീപമേ ചിത്രമേള (1967) ജി. ദേവരാജന്‍ 7ആയിരം അജന്താ ചിത്രങ്ങള്‍ ശംഖുപുഷ്പം (1977) എം.കെ. അര്‍ജുനന്‍ 8ആഷാഢം മയങ്ങി നിന്‍ സത്യവാന്‍ സാവിത്രി (1977) ജി. ദേവരാജന്‍ 9ഇന്നുമെന്റെ കണ്ണുനീരില്‍ യുവജനോത്സവം (1986) രവീന്ദ്രന്‍ 10ഇലഞ്ഞിപ്പൂമണമൊഴുകിവരും അയല്‍ക്കാരി (1976) ജി.ദേവരാജന്‍ 11ഉണരുമീ ഗാനം മൂന്നാം പക്കം (1988) ഇളയരാജ 12ഉത്രാടപ്പൂനിലാവേ ഉത്സവഗാനങ്ങള്‍ (1983) രവീന്ദ്രന്‍ 13ഉത്തരാസ്വയംവരം ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969) വി. ദക്ഷിണാമൂര്‍ത്തി 14എത്ര സുന്ദരി എത്ര പ്രിയങ്കരി തിരുവോണം(1975) എം.കെ. അര്‍ജുനന്‍ 15 എന്തിനെന്നെ വിളിച്ചു അഭിനന്ദനം (1976) കണ്ണൂര്‍ രാജന്‍ 16എന്നും ചിരിക്കും സൂര്യന്റെ ഉത്സവഗാനങ്ങള്‍ രവീന്ദ്രന്‍ 17എന്‍ മന്ദഹാസം ചന്ദ്രിക ഉദയം (1973) വി. ദക്ഷിണാമൂര്‍ത്തി 18ഏഴിലും പാലപൂത്തു കാട് (1973) വേദ്പാല്‍ വര്‍മ 19ഒന്നാം രാഗം പാടി തൂവാനത്തുമ്പികള്‍ (1987) പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 20ഒരിക്കല്‍ നീ ചിരിച്ചാല്‍ അപ്പു (1990) സുന്ദര്‍രാജന്‍ 21ഒരു മുഖം മാത്രം കണ്ണില്‍ ഏതോ ഒരു സ്വപ്‌നം (1978) സലില്‍ ചൗധരി 22കതിര്‍മണ്ഡപം സ്വപ്‌ന കതിര്‍മണ്ഡപം (1979) വി. ദക്ഷിണാമൂര്‍ത്തി 23കനകപ്രതീക്ഷതന്‍ മിടുമിടുക്കി (1968) എം.എസ്. ബാബുരാജ് 24കസ്തൂരി മണക്കുന്നല്ലോ പിക്‌നിക് (1975) എം.കെ. അര്‍ജുനന്‍ 25കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍ വെളുത്ത കത്രീന (1968) ജി. ദേവരാജന്‍ 26 കാലമൊരജ്ഞാതകാമുകന്‍ കാലചക്രം (1973) ജി. ദേവരാജന്‍ 27 കുയിലിന്റെ മണിനാദം പത്മവ്യൂഹം (1973) എം.കെ. അര്‍ജുനന്‍ 28 കേരളം കേരളം മിനിമോള്‍ (1977) ജി. ദേവരാജന്‍ 29 ഗോപീചന്ദനകുറിയണിഞ്ഞൂ ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973) വി.ദക്ഷിണാമൂര്‍ത്തി 30ഗോവര്‍ദ്ധനഗിരി മറുനാട്ടില്‍ ഒരു മലയാളി (1971) വി.ദക്ഷിണാമൂര്‍ത്തി 31 ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 32 ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാന്‍ (1972) എം.എസ്. ബാബുരാജ് 33 ചന്ദ്രികയിലലിയുന്നു ഭാര്യമാര്‍ സൂക്ഷിക്കുക (1968) വി.ദക്ഷിണാമൂര്‍ത്തി 34 ചിരിക്കുമ്പോള്‍ കൂടെ കടല്‍ (1968) എം.ബി. ശ്രീനിവാസന്‍ 35 ചുംബനപ്പൂകൊണ്ടുമൂടി ബന്ധുക്കള്‍ ശത്രുക്കള്‍ (1993) ശ്രീകുമാരന്‍ തമ്പി 36 ചെമ്പകത്തൈകള്‍ പൂത്ത കാത്തിരുന്ന നിമിഷം (1978) എം.കെ. അര്‍ജുനന്‍ 37 ജീവിതേശ്വരിക്കേകുവാനൊരു ലേഡീസ് ഹോസ്റ്റല്‍ (1973) എം.എസ്. ബാബുരാജ് 38 താമരപ്പൂ നാണിച്ചു ടാക്‌സികാര്‍ (1972) ആര്‍.കെ. ശേഖര്‍ 39 താരകരൂപിണി ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 40 തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു ലങ്കാദഹനം (1971) എം.എസ്. വിശ്വനാഥന്‍
@josephthobias7070
@josephthobias7070 4 жыл бұрын
Best interview. Thampi sir discloses the truths.
@gaudiovideo5766
@gaudiovideo5766 3 жыл бұрын
Nice interview...., great Sreekumaran sir
@LPNair
@LPNair 2 жыл бұрын
തമ്പിസാർ ഒരു മഹാ പ്രതിഭ ആണ്, മലയാള സിനിമയിൽ മിക്ക മേഖലകളിലും തമ്പി സാറിന്റെ സംഭാവനകൾ വളരെ മികവുറ്റതാണ്.nkp
@jithsree560
@jithsree560 4 жыл бұрын
മലയാള സിനിമ യുടെ ബാഹുബലി
@gn8036
@gn8036 4 жыл бұрын
LEGEND
@sandeepsudha1621
@sandeepsudha1621 6 жыл бұрын
26:12 perfect
@ragapournamiye
@ragapournamiye 2 жыл бұрын
One of the best interview I believe. Thampi Etten (respectfully I called) is an enthusiasm. Saravan Maheswer Indian writer
@manissery1956
@manissery1956 2 жыл бұрын
great personality, my ever green hero Mr Sree Kumaran Thampi.
@jayakumarmg699
@jayakumarmg699 2 жыл бұрын
അഭിമുഖം ചെയ്യുന്ന ആൾ വളരെ ഗംഭീരം. ഇങ്ങനെ വേണം ഒരു പ്രതിഭയുടെ അടുത്ത് അഭിമുഖം ചെയ്യാൻ!
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Thanks 🙏🙏🙏 thanks Asianet
@paruskitchen5217
@paruskitchen5217 2 жыл бұрын
Great legend,a big solute Thamby sir,congratulations, god bless u sir
@VinodKumar-iu9jv
@VinodKumar-iu9jv 2 жыл бұрын
A brilliant writer, generation to come for such talents.
@bindusasikumar110
@bindusasikumar110 6 жыл бұрын
Really I admire u sir, now a day's we cannot find a man with such guts, all are inclined to this and that but u r outstanding. Hats off
@suprabhapraveen252
@suprabhapraveen252 6 жыл бұрын
. എന്നും ഓർമ്മിക്കേണ്ട ഒരു പ്രതിഭ
@josepi9762
@josepi9762 3 жыл бұрын
I love this person, if he permits I want to see him like Sree Narayana guru meet Remana Maharishi, I knew that I am not belonging to any category referred to above, this is only a metaphor, but I love thampy sir.
@mahinbabu3106
@mahinbabu3106 6 жыл бұрын
ബഹുമുഖ പ്രതിഭ
@designzspace1483
@designzspace1483 4 жыл бұрын
S
@rafeekpk8067
@rafeekpk8067 6 жыл бұрын
സകലകലാവല്ലഭൻ!!! അതിൻറ അഹങ്കാരം ഉണ്ടെങ്കിലും നമുക്ക് പൊറുക്കാം !!! കാരണം ഇതീലും കുറഞ്ഞവൻമാർ എന്തെല്ലാം കാണിക്കുന്നു... ശരിക്കും അഹങ്കാരം അല്ല,,, അഹംബോധമാണ് !! അവനവനലിലുള്ള വിശ്വാസം !!!
@rafeekpk8067
@rafeekpk8067 5 жыл бұрын
Hari Kumar ആർഷഭാരതസംസ്കാരത്തിന്റെ സ്വന്തം ആളായിരിക്കൂം. നല്ല നമസ്ക്കാരം !!!
@rafeekpk8067
@rafeekpk8067 5 жыл бұрын
Hari Kumar താങ്കൾ സ്വന്തം വീട്ടിലല്ലാ സംസാരിക്കുന്നത് എന്ന് മറന്നു പോകുന്നു..
@thakashi8069
@thakashi8069 5 жыл бұрын
@@rafeekpk8067 സിറിയയിൽ പോയി പൊട്ടിത്തെറിക്.
@rafeekpk8067
@rafeekpk8067 5 жыл бұрын
Hari Kumar താങ്കൾ എന്തിനാണ് പൊട്ടിതെറിക്കുന്നത് എനിക്കറിയില്ല, ഈ എഴുതുന്നതെല്ലാം ലോകം വായിക്കന്നുണ്ട്.നശിച്ച ,നശിപ്പിക്കുന്ന വാക്കുകൾ ആരാണ് എഴുതിയതെന്നും എല്ലാവർക്കും കാണാം.. വിവേകമില്ലാത്തവർക്ക് ഇനി മറുപടിയില്ല.. താങ്കൾക്ക് വേഗം സുഖം പ്രാപിക്കാൻ താങ്കൾ വിളിക്കുന്ന ദൈവങ്ങളോട് ഞാനും ഇത് വായിക്കുന്ന എല്ലാവരും പ്രാർത്ഥിക്കുമെന്ന് ഉറപ്പ് നൽക്കുന്നു..
@fajarnallalam8272
@fajarnallalam8272 5 жыл бұрын
@@thakashi8069 Neeyokke aaneda ***&&%*$&$&&&#&#####
@josepi9762
@josepi9762 3 жыл бұрын
👌👌👌
@vijayakrishnannair
@vijayakrishnannair 2 жыл бұрын
Thampi sir 👍🙏
@harikumarnairelavumthitta
@harikumarnairelavumthitta 5 жыл бұрын
One of the finest lyricist in Malayalam cinema. He would have definitely climbed greater heights in his career, if he was not an outspoken. When you say something outright, even if it is true, you invite your enemies. I think this is one of the reasons for his late recognition. He won the Kerala State Award after he had completed 50 years in Malayalam Cinema. Would you believe this?
@vijayanpunathil
@vijayanpunathil 4 жыл бұрын
He mentioned in the interview that he got award in the year 1971. Actually Arjunan Master got award after 50 years
@sajikumar8732
@sajikumar8732 3 жыл бұрын
Thampi sir great
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mr. Srikumaran Thampi , the veteran lyricist and director of the Malayalam film industry speaks out about his musical journey , his bondage with musician's in the like of late Shri. Devarajan Master, Arjunan Master and late Shri. Baburaj and also about late P.Bhaskaran , whom he consider as his guru and the one who influenced him a lot. When asked about his proximity with late Jayan, Mr. Thampi makes clear that he was so close with Jayan, both were like brothers and all decision making were carried out by Jayan after due consultations with Mr. Thampi. At the time Jayan's accidental death , Thampi had five films with Jayan as the hero, but all those films had to be shelved due to Jayan's absence. as Thampi did not wanted to continue with those projects with some other hero in place of Jayan. Such was the influence Jayan had in Thampi's personal life.
@SatheesanR-wk8yx
@SatheesanR-wk8yx Жыл бұрын
Madhuri no 1
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 5 жыл бұрын
Sri Kumaran thambi paattezhuthiya yekaalatheyum hit cinema ivide parayunnathu Danger biscuit, Kannur deluxe, CID Nazir, Lottery ticket, Football chambian, Rest house. Ennee cinemakal aanu. ithu ellaam biggest super star Prem Nazir Hero aaya cinemakal aanu. Nazirinte hit cinemakalku kayyum kanakkumilla.
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഏറ്റവും നല്ല ഗായിക പീ സുശീല അതിനു ശേഷമേ ജാനകിയും വാണീ ജയറാമും മാധുരിയുമൊക്കെ ഉള്ളൂ
@johnmathew8053
@johnmathew8053 4 жыл бұрын
Confidence, your name is Thampi sir... Madhuri had a special place in the heart of Devarajan...
@rajanmathiyattu5538
@rajanmathiyattu5538 2 жыл бұрын
തമ്പി സാർ, മലയാള സിനിമയിലെ വേറിട്ട വ്യക്തിത്വം, ഒറ്റയാൻ, സർവ്വകലാവല്ലഭൻ. താരതമ്യം ചെയ്യാൻ ഒരാൾ മാത്രം അത് ഭാസ്കരൻ മാഷ് മാത്രം
@balamuralibalu28
@balamuralibalu28 2 жыл бұрын
🙏💕
@ourawesometraditions4764
@ourawesometraditions4764 4 жыл бұрын
മലയാളശ്രീ
@praseedkumar2484
@praseedkumar2484 2 жыл бұрын
"Kaalamoranjatha kaamukan jeevithamo priya kaamuki......arackillam panithu tharum...🙏🙏🙏 thampi sir.
@nandhu_mohan
@nandhu_mohan 3 жыл бұрын
Nee chirichal Muthu chitharum aa mutho nakshathramaakum varikal chithram varaykum
@santhoshkumar-fr5jq
@santhoshkumar-fr5jq 2 жыл бұрын
തമ്പിയദ്ദേഹം ചില നഷ്ടബോധങ്ങൾ ചൂണ്ടിക്കാട്ടുന്നല്ലോ. നല്ല പടങ്ങൾ എടുക്കുന്ന വർ എന്നെ ക്ഷണിക്കാറില്ലാന്നൊക്കെ. അങ്ങിനെ ഒരു നഷ്ട ബോധത്തിന്റെയോ നിരാശയുടെ യോ ആവശ്യം ലവലേശം ഇല്ല. കാരണം . സിനിമ ആനുകാലികമാണ്. എന്നാൽ പാട്ടുകൾ ലോകാവസാനം വരെയും . " അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ " ഈ പാട്ട് ഞാൻ 20 - വയസിൽ കേട്ടതിനേക്കാൾ ഇഷ്ടത്തോടെ ഇന്ന് 51- വയസിൽ കേൾക്കുന്നു. പാട്ടുകൾക്ക് മരണമില്ല!
@vinodkrishnan5952
@vinodkrishnan5952 4 жыл бұрын
When I started watching films in theatre , Madhu was his favourite hero . It's surprising he didn't mention him .
@geethareghunathan5218
@geethareghunathan5218 2 жыл бұрын
🙏
@vijayankrishnan1717
@vijayankrishnan1717 5 жыл бұрын
Maha nadan jayan sir k th sir d c sir nanni jayan tan at Gerjanam song t sir e l edanam
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
അന്നത്തെ നല്ല പാട്ടുകളൊക്കെ ഇന്ന് പുതിയതായി ഛര്ദിച്ചിടുകയാ
@deepasivanandgp6049
@deepasivanandgp6049 2 жыл бұрын
🥰🥰🥰🥰🥰🙏🙏🙏
@anilpanangat5650
@anilpanangat5650 2 жыл бұрын
Hi
@chandinivk8313
@chandinivk8313 2 жыл бұрын
,🙏🙏
@raveendrabhat501
@raveendrabhat501 4 жыл бұрын
1973 ൽ നെയ്‌വേലിയിലെ മലയാളിസമാജം നടത്തിയ ഒരു പരിപാടിയിൽ, ജെ ഡി തോട്ടാൻ, കുണ്ടറ ഭാസി, എന്നിവരോടൊപ്പം ശ്രീ തമ്പിയും പങ്കെടുത്തിരുന്നു. അദ്ദേഹം പ്രസംഗം തുടങ്ങിയത് "ചെറുപ്പത്തിൽ ഞാൻ ഒരധികപ്രസംഗിയായിരുന്നു" എന്നു പറഞ്ഞുകൊണ്ടാണു്‌.
@shajisankar6755
@shajisankar6755 6 жыл бұрын
Thullyam cheyuvan ellatha prathiba
@vishnuprasad3370
@vishnuprasad3370 3 жыл бұрын
Sreekumaran Thampi sir-Pakarakkaaranillaatha gaana rachayithaavu...Thante samaanathayillaatha prathibha onnu kondu maathram malayaala gaana saakhaye dhanyamaakkiya ezhuthukaaran...
@vknair6389
@vknair6389 4 жыл бұрын
Nice answers Thampi sir.. but the guy doing the interview look unpleasant ..
@rajeshnarayanan2445
@rajeshnarayanan2445 4 жыл бұрын
Nerittu kaananam ennoragraham undu...enthenkilum vazhi...
@ratnakumark6743
@ratnakumark6743 4 жыл бұрын
🙏🙏🙏👍👍
@devanandgs5818
@devanandgs5818 4 жыл бұрын
Ivide oru directorum ille iddehattine veendum use cheyyaan..malayalatte snehikunna arengilum ee kavyasuryane tirichu kondu varooo..its a request
@ganeshramaswamy1904
@ganeshramaswamy1904 4 жыл бұрын
Sir, cinema anubhavangal book aayo shoot cheythu episodes aayo njangalileykku ethikkanam..
@rajendrankk8751
@rajendrankk8751 3 жыл бұрын
മലയാളി യ്ക്ക് മറക്കാവാനാത്തഗാനരചിയതാവ്.
@nizamiqbal3508
@nizamiqbal3508 Жыл бұрын
Malyalikku maathramalla,yennaipponra Thamizharkkumthan!
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
അദ്ദേഹത്തിന്റെ അകലെ എന്നുള്ള പാട്ടിനു എന്തൊരു പ്രൗഢി
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അകലേ--- എന്ന ഗാനം എക്കാലത്തെയും ഗാനമാണ്. അതിന്റെ കാരണക്കാർ ബാബുരാജും , ജാനകിയും , യേശുദാസും , ശ്രീകുമാരൻ- തമ്പിയുമാണ്.
@SatheesanR-wk8yx
@SatheesanR-wk8yx Жыл бұрын
ഹൃദയം oru🤣 ക്ഷേത്രം സോങ്‌സ് സുശീലയെക്കാൾ നന്നായി madhuri പാടി
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
പക്ഷെ നാല്പനാല്പത്തഞ്ചു വയസു വരെ അദ്ദേഹം വിവാഹം കഴിക്കാതിരുന്നു അതെന്തുകൊണ്ട്
@sreethampi100
@sreethampi100 3 жыл бұрын
I married at the age of 28.
@rojinbabu4297
@rojinbabu4297 Жыл бұрын
Rohini
@aneeshgbanerjee
@aneeshgbanerjee 5 жыл бұрын
Critically endangered species........from which the word Humane is derived from!
@satheeshantp7160
@satheeshantp7160 5 жыл бұрын
ച(ന്തകാന്തഠ ചി(തത്തിൻെറ സെറ്റിൽ വച്ചു ജയഭാരതി യോട് പിണങ്ങി ജീവിതഠ ഒരു ഗാനത്തിൻെറ സെറ്റിൽ വച്ചു (ശീവിദൃ യോടുഠ
@sheelakv7546
@sheelakv7546 4 жыл бұрын
The real legend in Malayalam Cinema
@balagupthan9346
@balagupthan9346 2 жыл бұрын
👌👌👌
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Sreekumaran Thambi speaks about MS Viswanathan | Rakendu Music Show
49:21
Rakendu Music Show
Рет қаралды 49 М.
Sreekumaran Thampi Interacts with Youth
51:52
DD Malayalam
Рет қаралды 52 М.
Sreekumaran Thampi | Exclusive Interview | I Me Myself | Manorama Online
45:57
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН