മനസ്സിനെ ശാന്തമാക്കാൻ ഇവർ എത്ര കഴിവുള്ളവർ എത്ര സ്നേഹമുള്ളവർ
@padmakumarcr273910 ай бұрын
നിറകുടം തുളുമ്പില്ല ലവലേശം അഹങ്കരമില്ലാത്ത മഹാരഥന്മാർ, പരസ്പര ബഹുമാനത്തോടെയുള്ള സംസാരം, പ്രണാമം🙏സ്വർഗത്തിൽ വയലാറിനോടും മറ്റു സ്വർഗീയ കവികളോടും ഒപ്പമിരുന്നു സാഹിത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ടാവും
@swaminathan1372 Жыл бұрын
എന്ത് രസമാണ് ഇവരുടെ സംസാരം കേട്ടിരിയ്ക്കാൻ...🙏🙏🙏
@aneeshbabukochi8828 Жыл бұрын
വളരെ ശെരി ആണ്.. മുതിർന്ന ആളുകളുടെ അനുഭവങ്ങൾ ഒക്കെ കേൾക്കുമ്പോ വേറെ തന്നെ ഒരു ഫീൽ ആണ്.. അവര് ജീവിച്ച കാലഘട്ടവും ഇപ്പോൾ ഉള്ളതും വളരെ വ്യത്യാസം ആയത് കൊണ്ടായിരിക്കും
@salgunans2131 Жыл бұрын
@@aneeshbabukochi88281
@high-techvlog4710 Жыл бұрын
2024 ലും അതേ തോന്നലുകൾ ❤....
@AnilKumar-xo2vs11 ай бұрын
100% ഒരു സുഹൃത്തുക്കളും ഒത്തുള്ള നിമിഷം പോലെ ❤️
@parvathykk685111 ай бұрын
@aneeshbabukochi8828
@ezhumavilraveendranath875411 ай бұрын
സാമൂതിരി സ്കൂളിൽ തുടങ്ങിയ സൗഹൃദം ആയിരുന്നു ഗിരീഷേട്ടനുമായി. പ്രസാദ് ഏറ്റവും ഒടുവിൽ പങ്കെടുക്കേണ്ട ചടങ്ങിൽ ആ റോൾ എനിക്ക് ഏറ്റെടുക്കേണ്ടി വന്നു. മകര സംക്രമ സൂര്യോദയം എന്ന പാട്ടിനു ശിവൻചേട്ടനെ പൊന്നാടയണിയിച്ചു. മധുരിക്കുന്ന കുറെ ഓർമ്മകൾ. പ്രണാമം 🌹
@jilcyeldhose853811 ай бұрын
ബീയാർ പ്രസാദ്..... സഫാരി യിൽ ഡയറി കുറിപ്പിലൂടെയാണ് അദ്ദേഹത്തെ പരിചയം..... 🥰🥰🥰🥰
@shemi6116 Жыл бұрын
ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ സംസാരത്തിനു തന്നെ എന്തു ഭംഗിയാണ്..❤
@santhoshidukki67185 ай бұрын
സിദ്ദിഖ് ഇക്കാ നിങ്ങൾ എന്തൊരു ഭാഗ്യവാനാണ്... 3 പ്രതിഭകളുടെ കൂടെ... അഭിനയ രാജാവ് ആയ അങ്ങയുടെ ഭാഗ്യം 🙏
@advaith200614 күн бұрын
ഇതൊരു കൃത്യമായ പോയൻ്റാണ്❤❤❤❤
@sudheerjalaludeen15105 ай бұрын
ചോദ്യങ്ങൾക്ക് മറുപടി പറയാനല്ലാതെ, അനുഭവങ്ങളും ആഗ്രഹങ്ങളും അയവിറക്കാൻ അവസരം അനുവദിക്കുന്ന അരോചകമില്ലാത്ത അവതാരകൻ സിദ്ദിക്ക്,❤
@amaljithpunnad23 күн бұрын
അതാണ് ഒരു അവതാരകൻ ചെയ്യേണ്ടത് ❤
@rajuvarghese73849 ай бұрын
തീർച്ചയായും ഇവരുടെ സംസാരം നമ്മൾ കേട്ടുകൊണ്ടേയിരിക്കും. അതിൽ ആത്മാർത്ഥതയുണ്ട്. എഴുതുന്നവൻ നല്ല പാട്ടുകാരൻ ആകണമെന്നില്ല. എങ്കിലും അയാളുടെ മനസ്സിൽ സംഗീതം ഉണ്ടാകാതെ തരമില്ല. നന്ദി ഇവർക്ക്. 🙏
@jayakumarj218811 ай бұрын
സിദ്ദിഖ് ഇക്ക super അവതരണം 🥰🥰
@NIDHINMP-zq9lv4 ай бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ എന്ത് രസമാണ് ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ
@vijayankc35086 ай бұрын
വിദ്യഭ്യാസ കാലത്ത് ഗിരീഷ് പുത്തൻചേരിയ്കൊപ്പം കവിതാ മത്സരത്തിൽ പങ്കെടുത്ത അസുലഭ സ്മരണകൾ ,ധന്യം. വിജയൻ,കെ.സി.അത്തോളി. പ് രിയ സ്നേഹിതന് കണ്ണീർ പ്രണാമം 🙏🙏🙏❤❤❤
@wood_dec_ Жыл бұрын
ബിയാർ പ്രസാദ് ❤️ വെട്ടം മൂവിലെ പാട്ടുകൾ 🔥🔥🔥🔥🔥 ഒരു കാതിലോല ഞാൻ കണ്ടില്ല...
@basheerkanishan7352 Жыл бұрын
❤❤❤ പുത്തൻ, ബീയാർ, ഭരണിക്കാവ് ബാഷ്പാഞ്ജലികൾ....
@shylajoseph8757 Жыл бұрын
പ്രിയങ്കരനായ ഗിരീഷ് പുത്തഞ്ചേരി നിങ്ങളെന്തിനാ ഇത്ര വേഗം ഞങ്ങളെയൊക്കെ വിട്ടുപോയത്? ദൈവം എന്തിനാ കേട്ടിട്ടും, കേട്ടിട്ടും മതിവരാത്ത ഈ അറിവിന്റെയും, കഴിവിന്റെയും ഉടമയെ ഞങ്ങളിൽ നിന്നും കൊണ്ടുപോയത്? സിദ്ധിഖ് സർ, ശിവകുമാർ സർ, പ്രസാദ് സർ.. എല്ലാവരുടെയും ഒരു ആരാധികയാണ് ഞാൻ.
@ഹരിദാസൻ11 ай бұрын
കള്ള് കുടിച്ച് മരിച്ചതാണ് ഗിരീഷ് സാർ. റെയിൽവേ സ്റ്റേഷനിൽ കുടിച്ചു ബോധം കെട്ട് ഉറങ്ങിയിരുന്ന മനുഷ്യനെ ...... ഗിരീഷ് സാറിനെ ...... തിരിച്ചറിഞ്ഞവർ എത്രയോ ആളുകൾ ഉണ്ടായിരുന്നു.
@dileeps493310 ай бұрын
@@ഹരിദാസൻ അവരെ ഓക്കേ ആര് അറിയുന്നു... ഇപ്പോളും അറിയുന്നത് ഗിരീഷ് 🔥🔥🔥....
@bobscottagevattavada28406 ай бұрын
Psyco ഡൈബൻ sir 😂
@dhaneshcm52496 ай бұрын
എത്ര കേട്ടാലും കേട്ടിരിക്കാൻ തോന്നുന്നു... ❤❤❤സംഗീതം ദൈവമാണ് 🌹🌹🌹
@sreedharanmadamana1908 Жыл бұрын
മൂന്ന് പേരും നല്ല രചയിതാക്കൾ ആണ് - ശ്രീ ഗിരീഷ് പുത്തഞ്ചേരി ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ എഴുതുന്ന കാലത്ത് തന്നെ ഞാനും എഴുതാറുണ്ടായിരുന്നു - അപ്പോഴുള്ള വേറെ ചിലരുടെ പേര് കൂടി ഓർമ്മിക്കാം - പത്മജി പൊന്നും പുറത്ത്, RC. ചീക്കിലോട്, സലാം പാറന്നൂര്, ശ്രീ - P. ടനമ്പീശൻ ,. പിന്നെയും കുറേ നല്ല രചയിതാക്കൾ ഉണ്ടായിരുന്നു പേരുകൾ ഓർക്കുന്നില്ല😊
@asokarajannair6149 Жыл бұрын
ഈ മൂന്ന് കവികളും മറഞ്ഞു പോയി. പ്രണാമം.
@sjvlogs-r9n Жыл бұрын
😥😥😥
@jintokuttan4259 ай бұрын
🙏🙏🙏
@RAINBOW-gi2xd3 ай бұрын
🌹 🌹 🌹
@sangeethanarayanan876913 сағат бұрын
പ്രണാമം 🌹🌹
@krrishvoxs Жыл бұрын
സരസ്വതി കടാക്ഷം, സഹൃദയത്വം, മദ്യപാനം... അകാലമരണം 🙏
@JP-bd6tb Жыл бұрын
👌👌👌👌👌👌
@everyonetravelauniquejourn8752 Жыл бұрын
എത്ര കാലം ജീവിച്ചു എന്നതല്ല കാര്യം . വയലാറും ഗിരീഷു മെല്ലാം സഫലമായ ജീവിതം ജീവിച്ചു
@krrishvoxs Жыл бұрын
@@everyonetravelauniquejourn8752 prasad sirne വ്യക്തിപരമായി അറിയാം... നഷ്ടബോധത്തോടെ കുറിച്ചു എന്ന് മാത്രം
@everyonetravelauniquejourn8752 Жыл бұрын
@@krrishvoxs his knowledge is unparallel
@kshari2 Жыл бұрын
അമിതമായ സരസ്വതി കടാക്ഷം,,,അമിതമായ സഹൃദയത്വം,,അമിത മദ്യപാനം=അകാലമരണം..പക്ഷേ ഇദ്ദേഹം ആയിരിക്കും ഒരു പക്ഷെ മലയാള സിനിമക്ക് ഒരു തീരാ നഷ്ടം..കാരണം പൂർവ സൂരികൾ കാലം തികച്ചു അവരുടെ കയ്യിൽ ഉള്ളതെല്ലാം കൊടുതിട്ടാണ് പോയത്..ഇദ്ദേഹം ഇനിയും അനേകായിരം വരികൾ ബാക്കി വച്ചിട്ടാണ് പോയത്.. അർത്ഥ പൂർണ്ണമായ അനേകം പാട്ടുകൾ....വരികളുടെ മനോഹാരിത...അത് ഗിരീഷ് എന്ന മാന്ത്രിക കലകാരനുവമാത്രം സാധിക്കുന്ന ഒന്ന്.
@MohananM-mj7bp Жыл бұрын
കാട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളികൾ കരൾ തോറും തൂളിയ പാട്ടുകാരാ കണ്ണീർകണങ്ങളാൽ നിൻ കാൽക്കൽ വെയ്ക്കട്ടെ ആത്മസുമങ്ങളായ് അക്ഷര കൂട്ടങ്ങൾ. എളിയൊരു സോദരൻ എഴുതിയ വരികളിൽ ഏറെ ഇണക്കവും ഈണവും ചേർത്ത വൻ. ഉത്തുംഗ പ്രതിഭ ഉൽക്കൃഷ്ട ഭാവന ഉതിരും മധുമണം നിറമാർന്ന വാക്കു കൾ. ................... അകാലത്തിൽ പൊലിഞ്ഞ മഹാ പ്രതിഭ ഗിരീഷിനു വേണ്ടി എഴുതിയ കവിതയിലെ വരികൾ. മോഹനൻ തെക്കും പാടം.
@sandhyaindrajith575 Жыл бұрын
അടുത്തടുത്തിരുന്ന് എന്തൊരു രസമായിട്ടാണു വിമർശനാത്മകമായി കാര്യങ്ങൾ വിലയിരുത്തുന്നത്.❤
@MundakayamAjith11 ай бұрын
ഗീരീഷ് ഏട്ടൻ :ഓപ്പം ഇരിക്കാൻ ഉള്ള ശ്രമം ആണ് അല്ലോ 😊എത്ര മനോഹരം ആണ് അല്ലെ ഓരോ വാക്കുകൾ
@sreejith_kottarakkara Жыл бұрын
കേട്ടിരുന്നു പോകും....അത്രയ്ക്ക് ഹൃദ്യം
@shajipk80 Жыл бұрын
.ഇൻറർവ്യൂ കേട്ടിരിക്കാൻ തന്നെ നല്ല രസം തോന്നുന്നു.അതേസമയംവളരെ ദുഃഖവും. എത്ര നല്ല നല്ല സംഭാവനകൾ ഇനിയും മലയാളത്തിന് ലഭിക്കേണ്ടത് ആയിരുന്നു സ്വയം എല്ലാംസ്വയംഇല്ലാതാക്കി നഷ്ടപ്പെടുത്തി. ഒരു സമൂഹത്തിൽ ലഭിക്കേണ്ടത് . എന്തുകൊണ്ട് ഇവർ life ൽ ദൈവം നൽകിയകഴിവിനെ പ്രൊട്ടക്ട്ചെയ്തു നിർത്താതെ പോയി. ശരിക്കുംദുഃഖം തോന്നുന്നു ഇവരുടെ സംഭാഷണംഇട്ടിരിക്കുന്നത് തന്നെ എന്തു സുഖം. ഇതുവരെ കേൾക്കാത്ത ഒരുസ്നേഹവും ആത്മാർത്ഥതയുംഈ സൗഹൃദത്തിൽ നിന്ന് സ്പ്രെഡ് ചെയ്യുന്നു.എല്ലാം നഷ്ടപ്പെട്ടു പോയില്ല വളരെദുഃഖം തോന്നുന്നു.
@harikrishnank75145 ай бұрын
ഇക്ക സൂപ്പർ... എല്ലാർക്കും സംസാരിക്കാൻ ഉള്ള സമയം കൊടുക്കും.. ചിലർ ഉണ്ട് ഗസ്റ്റ്‌നെ കൊണ്ട് ഒന്നും പറയിപ്പിക്കില്ല
@amaljithpunnad23 күн бұрын
അമൃത ടി വി ചെയ്തു വച്ച മഹത്തരമായ പ്രവർത്തനങ്ങളിലൊന്നാണ് ഈയൊരു പ്രോഗ്രാം❤
@nidhishirinjalakuda1447 ай бұрын
കേര നിരകളാടും എന്ന ഒരൊറ്റ പാട്ട് പോരെ ബീയാർ പ്രസാദ് എന്ന പ്രതിഭയുടെ റേഞ്ച് അറിയാൻ. 🔥
@sureshsuresht925710 ай бұрын
ഈശ്വര നഷ്ടപ്പെടുത്തി പോയല്ലോ ഇ സൗഹൃദങ്ങളെ 🙏🙏🙏🙏
@vijuponmudiyan Жыл бұрын
എന്തു രസമാണ് ഇവരുടെ ഇന്റർവ്യൂ ❤️❤️❤️
@cleaning_boys_kl05 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി✍🏻️🙏🏻❤️❤️❤️❤️😘😘😘
@saleemmk957511 ай бұрын
ഗിരീഷ് പുത്തഞ്ചേരി സാറിനെപ്പോലെ അഗാധജ്ഞാനമുള്ള ഒരാളിൽ നിന്നും അതിമനോഹരമായ വരികൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അകാലത്തിൽ പൊലിഞ്ഞു പോയതാരകം; നഷ്ടം കൈരളിയ്ക്ക് മാത്രം.
@teamthiruvarangattam Жыл бұрын
3:14 ഞാൻ ഒരു കിളിയെ എഴുതിയട്ടുളളു ഇത് ഒരു പല്ലവിയിൽ തന്നെ 40 കിളി😂
@nandakumaranpp60144 ай бұрын
സിദ്ധിക് എന്ന കലാകാരനെ നമിക്കട്ടെ,ആദ്യം. കാരണം ഒരിടപെടലുമില്ലാതെ എത്ര മനോഹരമായാണ് പരിപാടി അവതരിപ്പിക്കുന്നത്.! വന്നിരിക്കുന്ന കലാകാരന്മാരുടെ ആത്മാവിഷ്ക്കാരവേദി യായി മാറ്റിയെടുക്കാന്‍ ഈഗോ ഒട്ടുമില്ലാത്ത ഒരവതാരകനേ കഴിയൂ,അതാണ് നമ്മുടെ പ്രിയപ്പെട്ട സിദ്ധിക്. ഏറെ കടപ്പാടോടെ നന്ദി അറിയിക്കട്ടെ.
@harikesannamboothiri2 ай бұрын
പാടാൻ കഴിവില്ലാത്തതുകൊണ്ട് ഞാൻ സംഗീതത്തെ കുറിച് കൂടുതൽ പഠിച്ചു...... 👏🏻👏🏻
@vsrmenon Жыл бұрын
അനുഗൃഹീത നിമിഷങ്ങൾ. 🙏
@sangeethanarayanan876913 сағат бұрын
പുത്തഞ്ചേരി എന്ത് രസമായിട്ടാ പാടുന്നത് 😊😊.
@unnikuttanj7325 Жыл бұрын
ഞാൻ ഒരു കിളിയേ എഴുതിയിട്ടുള്ളു...ഇതൊരു പല്ലവിയിൽ തന്നെ നാൽപത് കിളി😅
@Bigboss.shorts64 ай бұрын
അവരുടെ ഒരാവശേം 🔥🔥🔥🔥🔥
@jaleelkunnakkat9177 Жыл бұрын
പ്രിയമുള്ള സംഭാഷണങ്ങൾ❤
@SureshSuresh-hg5ki Жыл бұрын
നഷ്ടം നമ്മൾക്ക് 😔😔🌹🌹🙏🙏🙏❤️❤️❤️
@JBCREATIONS801711 ай бұрын
നമ്മൾ ഒരാളോട് മനസ് തുറന്നു സംസാരിക്കുന്നതുപോലെ ആയിരിക്കണം ഒരു പാട്ട് പാടികൊടുക്കുമ്പോഴും.. അതിൽ എല്ലാം ഉണ്ടാകും. എല്ലാം
@GangadharanMk-s9b4 ай бұрын
എത്ര മനോഹരമീ അമൃത സംഗീത സംഗമം 🌹🌹🌹👍
@mohananaa5 ай бұрын
😅ബി. R പ്രസാദിന്റെ പാട്ടിന്റെ വരികൾ ഗംഭീരം തന്നെ
@sureshbabum9985 ай бұрын
വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വില്പന നികുതി കോംപ്ലക്സിൽ പ്രതാപൻ സാറിന്റെ ഫ്രണ്ട് എന്ന നിലയിൽ വന്നു സംസാരിക്കുമ്പോൾ അദ്ദേഹത്തെ അസുഖം അലട്ടുന്ന ലക്ഷണം കണ്ടപ്പോൾ തന്നെ ഈ പ്രതിഭ നമ്മൾക്ക് എത്ര കാലം അനുഭവിക്കാൻ കിട്ടും എന്ന് ആശങ്കപ്പെട്ടിരുന്നു, നമ്മുടെ തീരാ നഷ്ടം.. ഇപ്പോൾ പാട്ടുകളായി നാമത് ദിവസവും അനുഭവിക്കുന്നു.... ആ ലാളിത്യമുള്ള സംസാരവും, നിഷ്കളങ്ക രീതിയും...
@pgn4nostrum11 ай бұрын
കിളികളുടെ കലപില. പ്രസാദ് സാർ... 🙏🙏🙏🙏✍🏻🙏
@RajanMp-j4p5 ай бұрын
YES സ്നേഹമേറിയ ശിവന്
@drrojascreationsyoutube2836 Жыл бұрын
3 legends in Malayalam songs...kelkaan thanae manoharam aanu ivarde samsaaram apol avarde songs elaam adipoli aakaathe irikyunathu enganeyaa... Rip 3 of u ...we really miss you all❤😢
@sahasranamaniyer6924 Жыл бұрын
Qq
@rajeeshthattan248110 ай бұрын
ഗിരീഷേട്ടൻ ❤❤❤
@radhakrishnang3815 Жыл бұрын
28/09/2023 ൽ വീണ്ടും കണ്ടു!!!
@SureshkvSureshkv-yp1md28 күн бұрын
പ്രതിഭകളുടെ കൂടെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു പ്രേത്യേക ഊർജ്ജം അറിവ് അത് അനുഭവിക്കാൻ കിട്ടുന്ന ഭാഗ്യം നാല് പേരും പരസ്പരം അത് അനുഭവിച്ചറിഞ്ഞു. ഇനി ഒരിക്കലും ഇത് കാണുന്ന ആർക്കും നടക്കാത്ത കാര്യം.
@ManiT-980 Жыл бұрын
Bichuvettan😎legend and Gireesh puthenchery 👌❤️🔥
@thankappanchinnappan39769 ай бұрын
Really very touching discussion
@cbsuresh56318 ай бұрын
Very standard പ്രോഗ്രാം
@AlexAbrahamMalayil Жыл бұрын
എനിക്ക് മാത്രം അല്ല നഷ്ടം ഗിരീഷ് പോയപ്പോൾ. ഒരു ശൂന്യത ആയി പോയി
@nkgnkg4990 Жыл бұрын
When young one must hold your finger and lead you to success.Guidance is very important
@The_Viking97017 күн бұрын
Legends, hope they are making beautiful poem up in the heaven - Girish and Prasad
@saljithc8549 Жыл бұрын
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir, ഭരണിക്കാവ് ശിവകുമാർ, ബി ആർ പ്രസാദ് sir😢😢😢
@artoneness Жыл бұрын
🙏🏽🙏🏽🙏🏽❤️❤️❤️ 3 legendary artists. What a Big loss.
@kyc7709 Жыл бұрын
സത്യം പറഞ്ഞാൽ എല്ലാരും നല്ലതാണ്..
@anilpillai376 Жыл бұрын
First time I saw Girish ji in a jovial mood.. probably the combination
@SurendranKizhakk Жыл бұрын
സാർ നിങ്ങൾ മഹാ സഭമാണ്
@shadowman8325 Жыл бұрын
It is so calming . so good to hear them😊
@kalarivila Жыл бұрын
ഏതു വിരസതയും ഇവിടെ ഇല്ലാതാകും, ഏറെ നാളുകൾക്കു ശേഷം കേട്ടിരുന്നു.
@ajeshkumar135611 ай бұрын
പരസ്പര നമസ്കാരം ❤️
@sandhesh900 Жыл бұрын
സീമന്തരേഖയിൽ ഭരണിക്കാവ്❤
@rahimkvayath Жыл бұрын
💙💚🤍🧡❤ superb song വാണി ജയറാം😢RlP
@UlliyeriNews Жыл бұрын
ഞങ്ങളെ നാട്ടുകാരൻ ❤❤❤
@Jesusandme-joy Жыл бұрын
മലയാളത്തിന്റെ പുണ്യങ്ങൾ
@SaljithC4 ай бұрын
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir 🙏🙏🙏
@Manojkumarkavumthara7 ай бұрын
ഞങ്ങളുടെ നാട്ടുകാരനായ ഗിരീഷേട്ടൻ്റെ പൂർണ്ണത ഇന്നും മലയാള സിനിമാ ശാഖക്ക് കിട്ടിയോ എന്നത് സംശയമാണ് നിമിഷ കവി ആയിരക്കണക്കിന് വരികൾ കള്ളുഷാപ്പുകളിൽ വെറുതെ കളഞ്ഞു ഗംഭീര മായ കാവ്യ ശകലക്കളുടെ കലവറയാണ് നമുക്ക് നഷ്ടമായത് He is a very successful person ennu mathrame njan parayu Jeevitham sarikum aswathichanu gireeshettan poyath🙏😍 Orkkumbol oru vingal aanu Athrak ishtamayirunnu enik ente chettane😭🙏
ഗിരീഷ്... Real legend... കവി അയ്യപ്പൻറെ ഭാഷയിൽ ലഹരിയുടെ പക്ഷികൾ കൊണ്ടുപോയ പ്രതിഭ... ഇപ്പൊ കൂടി രണ്ടെണ്ണം ഇട്ടിട്ടാണ് വന്നിരിക്കുന്നത് 🤪
@mymedia3900 Жыл бұрын
Correct 😂😂😂❤
@zakariyam.b322710 ай бұрын
എനിക്കും തോന്നി രണ്ടെണ്ണം വിട്ടിട്ടുണ്ടെന്ന്,
@puttusАй бұрын
അവരൊട് പറ്റില്ല എന്ന് പറയാൻ ആരും മെനക്കെടില്ല... അതും അനുവദിക്കും@@zakariyam.b3227
@jacobc5412 Жыл бұрын
അതാണ് പുളിയുടടെ കീർ
@ittoopkannath6747 Жыл бұрын
മദ്യപാനിയെ അനുകരിക്കുന്ന കലാകാരന്മാർ ഭാവനയിൽ നിന്ന് ഓരോന്നും എടുത്തിടുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇവരെ കണ്ടു പഠിക്കുന്നത്. ഇവരുടെ മുഖത്തു നോക്കിയാൽ അറിയാം മദ്യപിച്ചിട്ടാണിരിക്കുന്നതെന്നു
@RadhaKrishnan-bk7ko4 ай бұрын
ഇവരുടെ സംഭാഷണം കേട്ടിരിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം