ജീവിതത്തിലെ നല്ല ഓർമ്മകൾ നമുക്കായി സമ്മാനിക്കുന്ന ക്യാമറ മാൻ രതീഷ് ബ്രോ ക്ക് എത്ര ലൈക് കൊടുക്കും 🥰🥰
@happinessunlimited36296 ай бұрын
ചുരുക്കത്തിൽ, കഷ്ട്ടപെട്ടവനെ രക്ഷപെട്ടിട്ടുള്ളു ... ദിവാ സ്വപ്നം കണ്ടു നടക്കുന്നവനും മറ്റുള്ളവരെ ഊമ്പിക്കാൻ പ്ലാൻ ഉള്ളവനും ഗതിപിടിക്കില്ല ... Interesting and inspiring life story🌷
@Apple_Pen_Pineapple_Pen6 ай бұрын
😊😊😊☑️💯💯💯✅✅☑️☑️
@reenaK-ut3in6 ай бұрын
Exactly 👍🙏❤
@rajeshpg10646 ай бұрын
❤❤❤
@BasilrejiReji6 ай бұрын
100%
@JohnVarghese-k4w6 ай бұрын
👌🏻👍🏻
@SharadhaGopi-y1s6 ай бұрын
ഒന്നും ഇല്ലായ്മയിൽ നിന്നും. കഷ്ടപ്പെട്ട്. ഉയരങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന. നമ്മുടെ പുത്തേട്ടു രതീഷ് ചേട്ടനും രാജേഷ് ബ്രോയ്ക്കും. അഭിനന്ദനങ്ങൾ. ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്തുവാൻ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️❤️❤️
@subinkaleekal27896 ай бұрын
വന്ന വഴിയും വളർത്തിയ ദൈവത്തെയും മറക്കാത്ത നിങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...
@Madhukm7776 ай бұрын
നിങ്ങൾ രണ്ടു പേരും ഒരിക്കലും വേർപിരിയരുത് 🙏 കുട്ടുകുടുംബമായി മുന്നോട്ടു പോകണം നിങ്ങൾ രണ്ടു പേരും നല്ല മനസ്സിന്റെ ഉടമകളാണ്🙏🙏🙏
@jayasreenair57736 ай бұрын
അതെ..അതാണ് എന്റെയും പ്രാർത്ഥന. എല്ലാവർക്കും നന്മകൾ നേരുന്നു.
@rajeshpg10646 ай бұрын
True ❤
@NishaCn-xh7jc2 ай бұрын
❤️🙏🙏❤️
@sathyrajan-me6keАй бұрын
❤🙏🙏
@sijiprem71036 ай бұрын
ഇപ്പോൾ ഇന്നുവരെ നിങ്ങളുടെ യാത്രയിൽ കാണാത്ത അച്ഛനോട് ഒരുപാട് സ്നേഹം തോന്നുന്നു. അദ്ദേഹത്തിന്റെ ശുദ്ധമനസ്സും പ്രാർത്ഥനയും ഒപ്പം നിങ്ങളുടെ ഒത്തൊരു മയും കഠിനാധ്വാറും ആണ് ഈ നിലയിൽ എത്താൻ സഹായിച്ചത്❤️
@mohamedshihab58086 ай бұрын
തീർച്ചയായും
@sajipoikayil25756 ай бұрын
അതെ നല്ല അച്ഛൻ
@jagguvijay37346 ай бұрын
❤❤❤❤ കഥയല്ല പച്ചയായ ഒരു നല്ല മനുഷ്യന്റെ ജീവിതം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ puthettu കുടുംബത്തിന് സ്നേഹശംസകൾ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@abdullatheef24906 ай бұрын
രതീഷേട്ടാ നിങ്ങൾ അനുഭവിച്ച വിഷമങ്ങൾ കൊണ്ടാകാം നിങ്ങളുടെ ജോലിക്കാരോട് നിങ്ങൾ കാണിക്കുന്ന സ്നേഹം അത് കാണുമ്പോൾ എന്ത് സന്തോഷം ❤❤
@shaliniomana62956 ай бұрын
👍
@harikumartp98426 ай бұрын
കിലുക്കം, നാടോടിക്കാറ്റ് പോലെ യുള്ള സിനിമകൾ ഓടിയിരുന്ന ചാനലിൽ ആകാശദൂത് സിനിമ ഓടിയത് പോലെ ആയി ഇപ്പോൾ മനസ് 😢❤
@abrahamshaji94886 ай бұрын
ജലജേടെ ജീവിത കഥ യും കേൾക്കാൻ ആഗ്രഹം പ്രേഷകർക്കു ഉണ്ട്
@keraladriverbussid14936 ай бұрын
അർജുൻ എന്ന സഹോദരൻ തിരിച്ചു വരാൻ വേണ്ടി നമക്ക് പ്രാർത്ഥിക്കാം ❤🥹
@sheelakumary73866 ай бұрын
Athea
@jessythomas5616 ай бұрын
🙏
@sajithakonath16286 ай бұрын
🙏🙏
@JayakumarJayakumar-y2v6 ай бұрын
🙏🙏🙏പ്രാർത്ഥനകൾ
@aniratheeshsurya6 ай бұрын
🙏🙏
@dineshsd24526 ай бұрын
രതീഷിന്റെ അച്ഛൻ തികഞ്ഞ മനുഷ്യസ്നേഹിയായതിനാലും,സഹജീവികളോടുള്ള സഹാനുഭൂതിയും കൊണ്ട് സാമ്പത്തിക ഞെരുക്കം വരികയും, നിനച്ചിരിക്കാത്ത സമയത്ത് അച്ഛൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ പകച്ച് നിൽക്കാതെ അതിൽനിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഇരുവശവും അമ്മയെയും, അനുജനെയും ചേർത്ത് പിടിച്ച് പറന്നുയർന്ന് ഇന്ന് മാലോകരറിയുന്ന പുത്തേട്ട് ട്രാൻസ്പോർട്ട് എന്ന വ്യവസായത്തിന്റെ സാരഥിയാകുകയും, പുത്തേട്ട് കുടുംബ/ട്രാവൽ വളോഗ്എന്ന ആശയത്തിലൂടെ പലർക്കും ഒരിക്കൽ പോലും കാണാനോ, എത്തിപ്പെടാണോ പറ്റാത്തസ്ഥലങ്ങളെ പരിചയപ്പെടുത്തുകയും, ജലജയേയും, മുത്തിനെയും, സൂര്യയെയുംകൊണ്ട് ട്രക്ക് ഓടിപ്പിച്ച് സ്ത്രീകൾക്കും ഈ മേഖല വഴങ്ങും എന്ന് തെളിയിക്കുകയും,തന്റെ സ്നേഹപൂർവ്വമുള്ള പെരുമാറ്റം കൊണ്ട് ഒട്ടേറെ മനുഷ്യസ്നേഹികളെ കൂട്ടുകാരായും, ബന്ധുക്കളായും സ്വന്തമാക്കുകയും ചെയ്യുക എന്നത് ഒരു ചില്ലറകാര്യമൊന്നുമല്ല. അതുകൊണ്ട് ഒരഭിനന്ദനത്തിലൊന്നും യാതൊരു പ്രസക്തിയുമില്ലാത്തതിനാൽ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും....
@Anna-lg8hw6 ай бұрын
💯💯💯 അച്ഛന്റെയും അമ്മയുടെ യും സന്മനസ്സും മാതൃകയും മക്കൾക്കും ലഭിച്ചു 🎉🎉❤❤
@sherlyjoseph55506 ай бұрын
❤❤❤
@marytk6 ай бұрын
രതീഷിനോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നു ശുദ്ധമായ ഒരു ജീവിതം നയിച്ച നിങ്ങൾക്കും അമ്മയ്ക്കും എല്ലാ നന്മയും നേരുന്നു
@anoopprabhakaran67256 ай бұрын
Success story എന്നൊക്കെ പറഞ്ഞ ദേ ഇതാണ്.... Serikum inspiring ആണ് നിങ്ങളുടെ life.... രാജേഷ് ചേട്ടൻ അടിപൊളി ആണ്... എല്ലാം ചിരിച്ചു കൊണ്ട് പറയുന്നു.... അന്നത്തെ ആ അവസ്ഥ
@vipinvettickalaugustine74626 ай бұрын
മെയിൻ ഡ്രൈവറുടെ ജീവിത കഥ കേൾക്കാൻ ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യുക ❤
@shahudeenshahudeen76526 ай бұрын
👌👌
@reenaK-ut3in6 ай бұрын
❤
@sathyrajan-me6keАй бұрын
👍
@sidharthm98286 ай бұрын
ഈ വണ്ടികളുടെ നമ്പറൊക്കെ ഇപ്പോഴും ഓർത്തിരിക്കുന്നല്ലോ😊😊
@JayakumarJayakumar-y2v6 ай бұрын
ഒരു മനുഷ്യ ജന്മത്തിൽ അനുഭവിക്കേണ്ട എല്ലാ ദുരിതങ്ങളും. കഷ്ടപ്പാടുകളും പാവം നിങ്ങളുടെ കുടുമ്പം അനുഭവിച്ചു കഴിഞ്ഞു.തിരിഞ്ഞു നോട്ടവും തിരിച്ചറിവും ഇന്നത്തെ നിങ്ങളുടെ വിജയത്തിന് ആധാരം ആയി എന്ന് വിശ്വസിക്കുക. എല്ലാം നല്ലത് ആയി ഭവിക്കും.. ആശംസകൾ എല്ലാവർക്കും. കുഞ്ഞിക്കിളി ഉൾപ്പടെ വരും തലമുറയ്ക്കും
@tomsjoseph9206 ай бұрын
നിങ്ങളുടെ അച്ഛൻ മരിച്ചുപോയെങ്കിലും ... നിങ്ങളുടെ ഒരു ജ്യഷ്ട്ട സഹോദരനായി. നിങ്ങളുടെ കൂടെ ഉണ്ണി ചേട്ടൻ ഉണ്ടല്ലോ 🙏🙏🙏
@chandrababu.n67166 ай бұрын
രതീഷിന്റെ ജീവിതകഥകൾ കേൾക്കുമ്പോൾ മറ്റു പലർക്കും ഒരു പ്രചോദനം ആയി കൊള്ളട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇനിയും ഒരുപാടു ഉയരങ്ങളിൽ ഏത്തപ്പെടാൻ കഴിയട്ടെ. ഒരുപാടു സ്നേഹത്തോടെ... കൊല്ലത്തു നിന്നും 👍👍👍❤️❤️❤️
@jitheshev56356 ай бұрын
താങ്കളുടെ കഥ കേൾക്കുമ്പോൾ നമ്മളും ആ കാലഘട്ടത്തിലേക്ക് പോയത് പോലെ അനുഭവപ്പെടുന്നു. വളരെ മനോഹരമായ അവതരണം❤
@shajigopalan58656 ай бұрын
ഞാൻ 1981 മുതൽ 86 വരെ അന്ധേരിയിൽ ചേട്ടൻറെ കൂടെയായിരുന്നു. അപ്പോൾ ഈ കാന്തി വേലിയിൽ മഹേന്ദ്ര&മഹേന്ദ്ര കമ്പനിയുടെ ഓപ്പോസിറ്റ് ഒരു സരസ്വതി ടയർ വർക്ക് ഉണ്ടായിരുന്നു അത് ഞങ്ങ ളുടെ ഒരു മാമൻറെ ആയിരുന്നു അവിടെയും കൂടെക്കൂടെ വരുമായിരുന്നു
@Abdulla96566 ай бұрын
അങ്കോളയിൽ കുടുങ്ങികിടക്കുന്ന അർജുൻ എന്നാ സഹോദരന് വേണ്ടി നമുക്ക് പ്രാത്ഥിക്കാം
@kannankannanmv63536 ай бұрын
അന്ന് ഇത്ര കഷ്ടപ്പെട്ടത് കൊണ്ട് ഈശ്വരൻ ഇപ്പോൾ നല്ല ഒരു ജീവിതം തന്നു എല്ലാം ഈശ്വര കടാക്ഷം 🙏
@ibrahimiritty32526 ай бұрын
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഇത് വരെ നേടിയതൊക്കെ നിങ്ങളുടെകഠിനപ്രയത്‌നത്തിലൂടെയാണ്. ഈ തലമുറക്ക് നിങ്ങൾ വലിയ മാതൃകയാണ്. ക്ഷമ,ആത്മധൈര്യം,ശുഭപ്രതീക്ഷ,ഇതാണ്നിങ്ങളെ ഈ നിലയിൽഎത്തിച്ചത്. ഇനിയും സമ്പദ് സമൃദ്‌ധിയും ഐശ്വര്യവും ദൈവസഹായവും എന്നും നിങ്ങൾക്കുണ്ടാകട്ടെ!
@dhaneshedk34526 ай бұрын
ദൈവാധീനവും കുരുത്തവും വേണ്ടുവോളം ഉള്ള ആളാണ് താങ്കൾ രതീഷ് ഭായ്. നിങ്ങളുടെ സൗഹൃദം കിട്ടുന്നവർ പോലും ഭാഗ്യവാൻമാർ ആണ്. നിങ്ങള് മനസിന് നല്ല തെളിമയുള്ള ആളാണ്... ജീവിതത്തിൽ ഇനിയും ഒരുപാട് നേട്ടങ്ങൾ ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ....🙏🙏
@MallikaBhaskaran-kr8bv6 ай бұрын
യാത്ര ഏറെ ഇഷ്ടമുള്ള ഞാൻ നിങ്ങളുടെ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കാ കാണണമെന്നു കൊതിച്ച സ്ഥലമൊക്കെ കണ്ടു ഇനിയും കാണണം അഭിനന്ദനങ്ങൾ 🎉🎉🎉🎉
@shibuak36436 ай бұрын
ചേച്ചി രതീഷ് ചേട്ടന്റെ ജീവിത കഥ കേൾക്കാൻ നല്ല രസമാ....❤❤
@amar23686 ай бұрын
നിങ്ങൾ കഷ്ടപ്പാട് അറിഞ്ഞു ജീവിച്ചതുകൊണ്ടാണ് നങ്ങളുടെ സ്റ്റാഫിനോടും നല്ല രീതിയിൽ പെരുമാറാൻ പറ്റുന്നത് ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരു ചാനൽ A big fan of all you ❤🙏🙏
@rajudaniel16 ай бұрын
ജീവിതത്തോട് മല്ലടിച്ച് നേടിയ വിജയം. അഭിനന്ദനങ്ങൾ. ❤
@kevinabraham55896 ай бұрын
Ratheesh uncle shows how hard life can be but still be positive! Even rajesh uncle! Your dad and mom raised you guys up right!! I dont have to tell that but still they need to be praised.
@AnoopKumar-ii1wg6 ай бұрын
ഞാൻ ഇന്നലെ ആലോചിച്ചതേ ഒള്ളൂ ഉണ്ണിബ്രോ ഈ വേഷത്തിൽ വരുന്നതാണ് നല്ലത് എന്ന് ,ഡിറ്റക്റ്റീവ് നോവൽ എഴുതുന്ന ബാറ്റൺ ബോസിന്റെ ലുക്ക് ഉണ്ട്.😄
@josephkunjithommen57876 ай бұрын
😂😂
@Sajnasadiek.Wayanade6 ай бұрын
ക്യാമറമാന്റെ ജീവിത കഥ പറഞ്ഞു കഴിഞ്ഞാൽ മെയിൻ ഡ്രൈവറുടെ ജീവിതകഥയും പറയണം😊
@Junu-i3i6 ай бұрын
Vendda
@akhila.l71606 ай бұрын
ഇങ്ങേരു കെട്ടിയോൻഡ് രക്ഷപെട്ടു
@manuthomas10096 ай бұрын
Waiting for 4 episode 😊😊
@Heisenb3rgg6 ай бұрын
@@akhila.l7160നിങ്ങളെ അങ്ങനെ ആരും കെട്ടാത്തോണ്ട് ഇങ്ങനെ നെഗറ്റീവ് കമൻ്റ് ഇട്ട് ജീവിക്കുന്നു അല്ലേ 😁😁😁
@rechurechuzzzruhana7156 ай бұрын
@@akhila.l7160 shariyanu..
@tomhirsgarten6 ай бұрын
Congratulations 🎉for your greatful graceful brotherly mutual understanding . Brothers ratheesh & Rajesh maintains respect and love. Which leads family-friendly integrity.
@umasankarprasadm52456 ай бұрын
രതീഷിൻ്റെയും കുടുംബത്തിൻ്റേയും ജീവിത വിജയത്തിൻ്റെ അടിസ്ഥാനം സഹോദരസ്നേഹം, അമ്മയും മരുമക്കളും തമ്മിലുള്ള ഐക്യം, കഠിനപരിശ്രമം, ദൈവാധീനം, ഭാഗ്യം ഇവയാണ്. ഈശ്വരൻ ഇക്കാര്യങ്ങളിൽ തുടർന്നും കാരുണ്യവർഷം തുടരുവാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. യോഗാചാര്യൻ ഉണ്ണിച്ചേട്ടൻ്റെ moral support കൂടി ഉണ്ടല്ലോ
@radhakrishsna42246 ай бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@Dreams-kp4ki6 ай бұрын
ഓരോ വിജയത്തിൻ്റെ പിന്നിലും കഷ്ടപ്പാടുകൾ ഉണ്ട്...അതാണ് ലൈഫ്
@joshikunnel57816 ай бұрын
Unni's humorous interventions add much spice to the narrative. Camera was handled by both Rajesh and Jelaja alternately, I guess. Rajesh's talk too makes the clipping interesting. The challenges Ratheesh faced are really surprising.
@ShahulhameedShahul-v2t6 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അള്ളാഹു അക്ബർ അഹങ്കാരം ഇല്ലാത്ത കുടുബം വന്ന വഴി മറക്കാത്തവർ അച്ഛൻ അമ്മ മക്കൾ മരുമക്കൾ ❤❤❤❤
@KLtraveller-v3e10 күн бұрын
ഒരു ഫാത്തിഹയും രണ്ട് യാസീനും കൂടി ആകാം. എന്താണ് തൻ്റെയൊക്കെ പ്രശ്നം. പറയാനുള്ളത് പറഞ്ഞിട്ടു പോണം മിസ്റ്റർ. അല്ലാതെ കൂറേ അറബി മന്ത്രിക്കല്ലേ🙏🙏🙏🙏🙏
@commentred64132 ай бұрын
രതീഷിന് ജീവിതത്തെ നേരിടാൻ നല്ല മനോധൈര്യം കിട്ടിയത് പിതാവിൽ നിന്നാണ് അദ്ദേഹം മക്കൾക്ക് ജീവിതത്തിൽ സ്നേഹവും കരുതലും കൊടുത്ത കൂടെ ചേർത്തു നിർത്തി ♥ മുൻപോട്ടുള്ള പ്രയാണം മൂത്തമകനിൽ പകർന്നുനൽകി യാത്രയായി
@vpthomas15366 ай бұрын
കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും സുഗന്ധമുള്ള ഒരു ഫ്ലാഷ്ബാക്ക്..... കേൾക്കുമ്പോൾ ഇമ്പമുണ്ടെങ്കിലും ബുദ്ധിമുട്ടിന്റെയും മറ്റും നേർത്ത വേദന കൂടി രതീഷ് ബ്രോയുടെ ജീവിതകഥയിൽ നിഴലിച്ചു കാണാം പ്രേഷകന്..... നിസ്സാര കാര്യങ്ങളിൽ ജീവിതത്തിൽ പരാജയമുണ്ടാകുമ്പോൾ മറ്റു മാർഗങ്ങൾ തേടുന്നവർക്ക് പ്രേചോദനമാകട്ടെ നിങ്ങളുടെ ജീവിതവിജയം. . 👍👌👍👌😍
@josemathew26016 ай бұрын
രതീഷ് ഇതാണ് ജീവിതം ദൈവം വസിക്കുന്ന ഒരു വീട് നിങ്ങളുടെ വീട് ഒന്ന് കാണണം
@pushpapushpa66915 ай бұрын
ജീവിതാനുഭവങ്ങളുടെ ഹൃദ്യമായ അവതരണമാണ് ,ശ്രീ രതീഷ് നടത്തുന്നത് .കേൾക്കാൻ വളരെ രസകരം
@sreekumaradakkath43286 ай бұрын
കഥ കേൾക്കാനും കൌണ്ടർ അടിക്കാനും പറ്റിയ ആളെ തന്നെ ക്യാമറമന് കിട്ടി. 👌🏻👌🏻👌🏻
@chandrabalanthuraisingam65786 ай бұрын
Watching your vlog from SRILANKA regularly and eagerly awaiting for your Truck life ep 4 very soon. Treating your employed drivers as your family member is very much appreciated. God bless you all.
@francislobo92166 ай бұрын
ഈ എപ്പിസോടുകൾ ഭംഗിയാക്കിയതിൽ ഉണ്ണിയുടെ പങ്ക് വളരെ വലുതാണ്. Good going dear Unni ❤❤
@kannanprajitha79626 ай бұрын
ബാഗ്രൗണ്ട് മ്യൂസിക് ചീവീടിന്റെ ശബ്ദം😮❤
@joythomas43636 ай бұрын
Mr. Ratheesh താങ്കൾ പുതിയ തലമുറയ്ക്ക് ഒരു പാഠ പുസ്തകമാണ് ❤🎉
@vasanthaashok75436 ай бұрын
ജീവിത പുസ്തകത്തിലെ ഓരോ എടുകൾ❤❤
@swissTo16116 ай бұрын
🎉❤hearty congratulations. Your Horizon changes everyday with new challenges. But you are not tired. JALAJA IS PUSHING BEHIND YOU ,RATHEESH .
@beenanayar78956 ай бұрын
അദ്ധ്വാനിക്കാൻ മനസ്സുള്ളവരെ..നന്മയൂളളവരെ ദൈവം അനുഗ്രഹിക്കും...അത് നിങ്ങൾക്ക് ആവോളം ഉണ്ട്❤
@somasoma31315 күн бұрын
ഒന്നും ഇല്ലായ്മയിൽ നിന് ഇത്രയും തന്ന ദൈവത്തിന് താങ്ക്സ് gift of god
@hamzakutteeri47756 ай бұрын
കഷ്ട്ടപ്പാട് കൊണ്ട് മാത്രമല്ല രക്ഷപെട്ടത്, ആ സ്നേഹമുള്ള കളങ്കമില്ലാത്ത ഹൃദയം, അത് കൊണ്ടാണ് ഈ ജീവിതവിജയം
@comforter7842 ай бұрын
Your hard work brings profit , god bless you and your family
@shajeerali25206 ай бұрын
ഓരോ ദിവസവും കഥ കേൾക്കാൻ നമ്മളെക്കാൾ ഇന്ട്രെസ്റ്റിൽ വരുന്ന ഉണ്ണി ചേട്ടൻ ആണ് എന്റെ ഹീറോ 😂😍
@agnair105756 ай бұрын
❤
@aneeshpulikkal57546 ай бұрын
നിങ്ങളുടെ അടുത്ത വീടിയോക്ക് വേണ്ടി വെയിറ്റിംഗിലാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vinodnair83146 ай бұрын
വളരെ സന്തോഷം! മണ്ണിടിച്ചിൽ ഒക്കെ ഉള്ള സ്ഥലങ്ങളിലൂടെ ഉള്ള യാത്ര മഴക്കാലത്തു ഒഴിവാക്കണേ....
@rajsekharan2006 ай бұрын
നിങ്ങളുടെ ഒത്തൊരുമ ആണ് നിങ്ങളുടെ ജീവിത വിജയം. അമ്മയ്ക് അനുമോദനങ്ങൾ.
@harinarayananharinarayanan36376 ай бұрын
1990-93 കാലത്ത് bombay- ഗുജറാത്ത് ഓടുന്ന വണ്ടിക്കാർ ഉണ്ടായിരുന്നു കേട്ടോ എന്റെ അച്ഛനും, അച്ഛന്റെ ചേട്ടനും Gj registration വണ്ടിയിൽ ahemdabad ഉള്ള ഒരു ടയർ കടക്കാരന്റെ വണ്ടി യാരുന്നു
@chandrabalanthuraisingam65786 ай бұрын
Also there are 3 lorry vlog from southindia. 2 from Tamil nadu and putthetu vlog from kerala. But puththetu is the best. Keeping the cabin clean. Enakkum korachchu malayalam ariyum.
@snehajanng-vc9lg6 ай бұрын
അമ്മ പൊളിച്ചു സ്ഥലം വാങ്ങിയത് ഉം അറിഞ്ഞില്ല വിറ്റാതും അറിഞ്ഞില്ല 😂😂😂
@pradeepcpillai92606 ай бұрын
Paavam paavam Rajesh bro😂
@pvramachandran10766 ай бұрын
ലോറി ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥ കേൾക്കാൻ വളരെ രസകരമാണ്.
@daisysamuel48326 ай бұрын
Let these episodes be an encouragement to the new generation. Hard work and determination always get rewarded. God bless!!!
@lazybun_india51346 ай бұрын
.. one can learn any work if one gets real time practical working exposure ....... ... this is one of the lovely episode of the entire Puthettu Travel Vlog
@sibithsuttu6 ай бұрын
രാജേഷ് ബ്രോ ടെ ഹണി റോസ് ന്റെ കൂടെ ഉള്ള സെൽഫി 🎉🎉
@puthettutravelvlog6 ай бұрын
😂
@ts.nithinnithin31106 ай бұрын
This is inspiration video എല്ലാ കേരളത്തിലെ മടിയമാന്മാർക്
@shibindavis5086 ай бұрын
പപ്പ കഷ്ട്ടപെട്ട് വാങിതന്നതും ഒത്തിരി ഓർമ്മകൾ സമ്മാനിച്ചതും ഒത്തിരി പേരെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ചതുമായ ആ പടക്കുതിര നമ്മുടെ റിയൽ ഹീറോ ജീപ്പ്❤🚙 👍💥 അവനും ഉണ്ടാവും ഇതുപോലൊരു കഥ. ഞങ്ങൾ വണ്ടി പ്രാന്തന്മാർക്ക് അവനെ ഒന്ന് കാണിച്ചു തരാമോ? ഒരു ഫോട്ടോയെങ്കിലും.🚙🛻 ഒരുപാട് ഇഷ്ട്ടം❤❤❤ 🎉🎉🎉💯💯💯💥💥💥🥰🥰🥰
@n.unnikrishnanpillai10526 ай бұрын
ഇവരുടെ ധൈര്യം ഞാൻ കശ്മീർ ലഡാക്ക് ട്രീപിൽ കണ്ടതാണ് . പ്രായമായ 2 പെൺ മക്കളും യുവതിയായ ഭാര്യയും പുരുഷൻ ആയി ഇയാളൂ മാത്രം. കാറിൻ്റെ ടയറിൽ ചങ്ങല ഇട്ടു വിജനമായ വഴികളിൽ കൂടി പോകുന്ന കാഴ്ച. സമ്മതിക്കണം. 42 വർഷമായി വടക്കേ ഇന്ത്യയിൽ താമസിക്കുന്ന എനിക്ക് പറ്റില്ല ഇതുപോലെ പോകാൻ.
@francislobo92166 ай бұрын
അതാണ് രാജേഷ് . He is a different person ❤❤
@jvgeorge14746 ай бұрын
It was most challenging
@anandhurameshan78156 ай бұрын
അത്പോലെ തന്നെ നക്സൽ താവളം ആയ Chatthisgarh, Orissa വഴി പോയതും.
❤പുത്തേട്ട് ഫാമിലി ഇനിയും അഭിവൃദ്ധി ഉണ്ടാകട്ടെ എനിക്കും 2003 മോഡൽ eicher ലോറി ഉണ്ടായിരുന്നു കഞ്ഞിക്കുഴി ഉള്ള സുന്ദരം ഫിനാൻസ് ആയിരുന്നു ലോൺ സ്വന്തം കമ്പനിയിലേക്ക് ആലപ്പുഴ കമ്പം ചകിരി ലോഡ് ഓടുന്ന സമയം അർജുൻ ലോറി നിറയെ മെറ്റിലും കൊണ്ട് കോട്ടയം കുമിളി ട്രിപ്പ് ഓടുന്നത് കാണാം എംആർഎഫ് പ്രീ ട്രെഡ് റബ്ബറിന്റെ മൈലേജ് ടെസ്റ്റിങ് ഓട്ടം ആണ് അത്
@ushats2536 ай бұрын
Life is a journey of discovery a jewel to be cherished. Hats off to you and your family .
@bibingeorge96666 ай бұрын
98,99 കാലഘട്ടത്തിലൊക്കെ ബോംബെ, പൂന, യുപി, ബീഹാർ ഒക്കെ നോർത്തിന്റെ മൊത്തം ഫുൾ ആയിട്ട് ഓടിയത് എന്റെ പപ്പയുടെ ചേട്ടന്മാരും പപ്പയും ഒക്കെയാണ് മോഹനൻ ട്രാൻസ്പോർട്ട് വണ്ടി കൊല്ലത്തു നിന്നും
@anwerkarad24436 ай бұрын
ഈ ജീവിത കഥയിൽ പരാമർശിക്കപ്പെടുന്ന മറ്റു കഥാപാത്രങ്ങളെ എപ്പോഴെങ്കിലും ക്യാമറക്ക് മുൻപിൽ എത്തിക്കണം❤
@muhammedshafi11096 ай бұрын
കഥ കേൾക്കാൻ full ലുക്കിൽ വന്നു നിൽക്കുന്ന ഉണ്ണിയേട്ടൻ... ❤️❤️❤️All
@Ingodsowncountry6 ай бұрын
.....and the journey will continue.....Hats off Ratheesh ettan....you are the real " Valliettan "
@cyriacthomasmankottil13376 ай бұрын
chettanum aniyanum thammilulla conversation very nice. small fights but always getting back together!!!!GOD BLESS!!!
@nandakumarvattapparambil11736 ай бұрын
മാതാപിതാക്കളുടെ സമ്പാദ്യമൊക്കെ നിർബ്ബന്ധിച്ച് മേടിച്ച് പണയപ്പെടുത്തി ലോറിയും വാനും കാറും മറ്റും മേടിച്ച് പരിചയക്കുറവു മൂലം വേണ്ടത്ര വരുമാനം കിട്ടാതെ എല്ലാം നഷ്ടപ്പെടുന്ന പലരേയും എനിക്കറിയാം. ഇരുന്നിട്ടേ കാൽ നീട്ടാവൂ എന്ന പഴമൊഴി മറക്കരുത്. രതീഷിൻ്റെ അനുഭവകഥ എല്ലാവരും മനസ്സിരുത്തി കേൾക്കണം. രതീഷ് ജലജ രാജേഷ് നമിക്കട്ടെ. എല്ലാത്തിലുമുപരി അമ്മയോടൊത്ത് എല്ലാവരും ഒരുമിച്ചുള്ള കുടുംബ ജീവിതം ഇനിയും പതിറ്റാണ്ടുകൾ തുടരട്ടെ.
@ajaikumarma62935 ай бұрын
ഒരു സിനിമ കഥ സംവിധാനം രതീഷ് ജലജ❤❤❤
@SV-ch7ig6 ай бұрын
ജീപ്പിൽ നിന്നും നേരെ ലോറിയിലേക്ക് .. ഇടയ്ക്കു ഹെവി ലൈസൻസ് എപ്പോൾ ആണ് എടുത്തത് എന്ന് പറഞ്ഞില്ല ..
@sureshkumar.k57066 ай бұрын
രതീഷ് ഭായിക്കും, രാജേഷ് ഭായിക്കും, അമ്മയ്ക്കും, മെയിൻ ഡ്രൈവർക്കും, co ഡ്രൈവർമാർക്കും, വീട്ടിലെ എല്ലാ മക്കൾക്കും എന്റെയും കുടുംബത്തിന്റെയും...... സ്‌നേഹആശംസകൾ 🥰
@bibingeorge966615 күн бұрын
കൊല്ലത്തുനിന്ന് ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ട്രാൻസ്പോർട്ട് ആയിരുന്നു മോഹനൻ ട്രാൻസ്പോർട്ട്
@chandrabalanthuraisingam65786 ай бұрын
I was in Bangalore for 9 years and nearly 6 years i was operating nov dec jan to sabarimalai tour. 7 or 9 days tour southindia.
@abhijithmk90026 ай бұрын
കർണ്ണാടകത്തിലെ ദേശീയ പാതയിൽ മണ്ണിനടിയിൽ അകപ്പെട്ട പ്രിയ സഹോ : തിരിച്ച് വരവിനായ്❤❤❤
@mknair67896 ай бұрын
❤❤❤ Good morning dearest Puthettu family and followers ❤🎉❤🎉❤🎉. Hai , Dear ഉണ്ണി ബ്രോ. ഇന്ന് താങ്കളെ അഭിസംബോധന ചെയ്തു തുടങ്ങാം എന്നു കരുതി. കഥകേൾക്കാൻ കൃത്യമായി എത്തിയ താങ്കളെ പോലെ വീഡിയോ അപ്പ് ലോഡാവാൻ ഞങ്ങളും നിങ്ങളോടൊപ്പം കാത്തിരിക്കയായിരുന്നു . ഈ കഥ പറച്ചിലിൽ തെല്ലും വെള്ളം ചേർക്കാത്തതുകൊണ്ട് വളരെ ആവേശത്തോടെ കേട്ടു. ഇടക്കിടെ ഉണ്ണിയുടെ താങ്ങും തലോടലും കഥയുടെ ഒഴുക്കിനെ നന്നായി കൊണ്ടുപോയി. രാജേഷ് ഇതിനിടെ ചെറിയ വില്ലൻ വേഷം കെട്ടിയ ഭാഗം എത്തിയപ്പോൾ രതീഷിൻ്റെ Action Super' ഒറ്റക്ക് പോകാൻ ഉള്ള ചങ്കൂറ്റം കാണിച്ച രതീഷ് താങ്കൾ വിജയിച്ചില്ലെങ്കിൽ പിന്നെ ആര്. വാശി കൊടുത്ത് അനിയനെ ചങ്കൂറ്റമുള്ളവനാക്കിയതും രതീഷ് തന്നെ ' കഥ കേട്ടിരിക്കുന്ന ജലജയുടെ മുഖഭാവം ശ്രദ്ധിച്ചുവോ ? ഹോ ഇത്രയൊക്കെ കഷ്ടപ്പെട്ടിരുന്നോ ? എന്ന ഭാവം. പഴയ വണ്ടികൾ ഓടിച്ച് ഒരു പുതിയ വണ്ടി കൈയ്യിൽ കിട്ടിയപ്പോളുള്ള അവസ്ഥ വിവരിച്ചത് വർണ്ണനാതീതം ' ' ഇടക്കിടെ ഉണ്ടായിരുന്ന ആത്മഗതങ്ങൾ പറഞ്ഞു കേൾപ്പിച്ചത് സത്യത്തിൽ കോരിതരിപ്പിച്ചു . കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ദൈവം തുണ ഉണ്ടാകും എന്നതിന്ന് ഉത്തമോദാഹരണം പുത്തേററ് ട്രാവൽസ് യാത്രാനുഭവങ്ങൾ ഇങ്ങനെ പച്ചയായി പറയുക എന്നതാണ് കുറച്ചു വിഷമം പിടിച്ച പണി . അതിലും നിങ്ങൾ വിജയിച്ച ' വന്ന വഴി മറക്കാതെ മുന്നോട്ടു പോകുന്ന നിങ്ങൾക്ക് അച്ഛൻ്റെ കരുതലും സ്നേഹവും അമ്മയുടെ പിൻബലവും ഉണ്ടെന്നുള്ളത് സത്യം. പിന്നെ ഇരു സഹോദരങ്ങൾക്കും വാമഭാഗത്ത് ഇരിക്കുന്ന എളിമയുള്ള തൻ്റേടികളും ' ഇനിയും നിറയെ പുതു വണ്ടികൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. സത്യസന്ധമായ ഈ വിവരണങ്ങൾ തികച്ചും ഹൃദയ സ്പർശിയായ ഒരു ഗാനം പോലെ ഹൃദയത്തിൽ കിടന്ന് ഓളം വെട്ടുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു . മുൻപോട്ടുള്ള കഥുകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു . ❤❤❤ നിർത്തട്ടെ. സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
@francislobo92166 ай бұрын
പൊളിച്ചു👍👍
@salammaalexander59089 күн бұрын
I was in that period in tractor Dn of M&M as inspector central excise. Our Range office was inside Tractor Dn. Remembered my old office, career etc. Now retired and stays in Kottayam
@nathant3826 ай бұрын
അർജുൻ അസോസിയേറ്റ് എംആർഎഫ് ഉടമയാണ് മാമ്മൻ മാപ്പിളൈ മരുമകൻ ലോറി സർവീസ് കമ്പനി. ഇപ്പോൾ തൊഴിൽ പ്രശ്നം കാരണം അത് അടച്ചുപൂട്ടി, കോടതി കേസ് കാരണം ലോറികളെല്ലാം അവശേഷിച്ചു ഒപ്പം ക്ലീനറും.
@noufalm9026 ай бұрын
അർജുൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരിച്ചു വരും
@bees81076 ай бұрын
രതീഷ് ബ്രോയുടെ ഇൻസ്പിറേഷൻ സ്പീച് സൂപ്പർ. ഇതിനു തുല്യമായ മറ്റൊരു സ്പീച് കേട്ടത് മുൻ മന്ത്രി മണി ആശാന്റെ ജീവിത അനുഭവങ്ങൾ ആണ് 👍🏻👍🏻❤❤
@nsnsns57866 ай бұрын
പറി ആശാന്റെ എന്ത് ജീവിത കഥ. നാട്ടുകാരെ പറ്റിച്ചു വെട്ടി പിടിച്ചതോ
@bees81076 ай бұрын
@@nsnsns5786 നീ ആശാന്റെ ആ പറഞ്ഞത് തപ്പി നടന്നതിന്റെ കുഴപ്പം ആണ്
@soorajksaji62676 ай бұрын
ഇതു കഴിഞ്ഞു മെയിൻ ഡ്രൈവറിന്റെ ജീവിത കഥ കൂടി വേണം ❤❤
@Shiji1236 ай бұрын
Pacha aaya oru manushyan… Rajesh chettan… hats off to you….🙏🏻😊
@noohahmed24786 ай бұрын
Ratheesh, you struggled too. Remember every plus, there is a minus. Congrats. Go ahead. ❤
@JimmyJacob-ft9bw6 ай бұрын
ഒറ്റക് വഴി വെട്ടി വന്നവർ ആണ് നിങ്ങൾ എന്ന് ഈ കഥകൾ കേട്ടപ്പോൾ മനസിലായി ബിഗ് സല്യൂട്ട് പുത്തെറ്റ് ബ്രദർസ്
@nairanand6 ай бұрын
നല്ലവര്കും നമസ്കാരം കഷ്ടപ്പാടിന്റെ ജീവിത കഥ ഇതാണ് ജീവിതം അഭിനന്ദനങ്ങൾ 🌹🌹
@shibujohn54036 ай бұрын
❤❤❤❤👍👍👍👍ചേട്ടായി കഥ അടിപൊളി ❤Nest episode waiting 👍👍I Love all puthettu family ❤❤Unni bro Hai 🙋♂️🙋♂️
@AnishGowri-ir7uy6 ай бұрын
ഞാൻ ഇപ്പൊ ചപ്പാത്തു വഴി വണ്ടി ഓടിച്ചു വന്നു.. രതീഷിനെ ഓർത്തു ❤
@jayaseleanjayaselean35656 ай бұрын
Good story. Hard work will achieve anything. You people are the witness for the same. Waiting eagerly to hear the next episode ❤❤❤❤
@MrEapensajimathew6 ай бұрын
Your life story is full of thrilling and suspense. At every stage there will be a full stop making us imaging how you are going to survive. But there is a celestial power who leads out you and your family from the chakravuh. We are just waiting to see how you met your madam Jalaja.
@drvasudevagovindaraju15446 ай бұрын
Very nice Ratheesh’s success story… keep it up
@Sunilthomas-vr5rs6 ай бұрын
ഒരു മണിക്കൂർ ആണേലും കുഴപ്പമില്ല വീഡിയോ ❤️❤️
@sravanmk51466 ай бұрын
രതീഷിന്റെ ജീവിതത്തിലേക്ക്.... ജലജ എന്ന ഭാഗ്യദേവത കടന്നുവന്നു കഥ കേൾക്കാൻ കാത്തിരിക്കുന്നു ഞാനും ഇടുക്കിയിലാണ് ജനിച്ചു വളർന്നത് പിന്നെ ജോലിയായി എറണാകുളത്ത് വന്നു ഇവിടെ സെറ്റ് ആയി .... .