അവരെന്നെ ഞെട്ടിച്ചു 😥😥😥THAT DAY🫂🙏🏻

  Рет қаралды 110,600

BE HAPPY with SREE

BE HAPPY with SREE

Күн бұрын

BBlunt:- bit.ly/3p5uCp4 (use code “ Sree2023 ” to get 20% off)
Amazon:- amzn.to/3NyyCbT
Nykaa:- bit.ly/3VMkTQZ
Flipkart:- bit.ly/3NE9VLk
#BBlunt #Partnership
It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#fall day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 240
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
BBlunt:- hbit.ly/3p5uCp4 (use code “ Sree2023 ” to get 20% off) Amazon:- amzn.to/3NyyCbT Nykaa:- bit.ly/3VMkTQZ Flipkart:- bit.ly/3NE9VLk #BBlunt #Partnership
@seenapaulson7122
@seenapaulson7122 Жыл бұрын
Sree njan oru Christian aanu ennitipolum ningalude e chadangu kandit kannu naranjupoi ❤❤
@anjuvijeesh6426
@anjuvijeesh6426 Жыл бұрын
മനസ്സും കണ്ണും നിറഞ്ഞു ചേച്ചി.എൻ്റെ ദേവീയേ എല്ലാവരെയും കാക്കണേ.വീട് പണി എത്രയും പെട്ടെന്ന് കഴിയാൻ സഹായിക്കാണെ. വാടകയ്ക് നിന്നു മടുത്തു. ദേവീ അമ്മേ നാരായണ 🙏🙏🙏😊
@lifeofanju9476
@lifeofanju9476 Жыл бұрын
ഞാൻ subscribe ചെയ്ത കുറെ യൂട്യൂബ് ചാനൽ വീഡിയോസ് ഞാൻ കാണാറ് polum ഇല്ല... But 3/4 വർഷം ആയി... എനിക്ക് ഇതുവരെ ഒരു വെറുപ്പും ഇഷ്ടക്കേടും തോന്നാത്ത യൂട്യൂബർ... കാണാൻ ആഗ്രഹം ഉള്ള ഒരേ ഒരാൾ.. 🥰🙏🏼
@sreejianilkumar8626
@sreejianilkumar8626 Жыл бұрын
ഞാനും മുടങ്ങാതെ കാണുന്ന ചാനൽ കമന്റ്‌ അധികം ഇടാറില്ല ചില ചാനലുകൾ മടുപ്പ് വരും
@vijishav7124
@vijishav7124 Жыл бұрын
L
@manjusanju9704
@manjusanju9704 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ശ്രീ...... ദേവി ശ്രീ യെ അനുഗ്രഹിക്കാൻ വീട്ടിൽ എത്തി..... എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവും... 🙏🙏🙏🙏
@reenaunni6422
@reenaunni6422 Жыл бұрын
ഇത് കണ്ട എൻറെ മനസ്സും കണ്ണും നിറഞ്ഞു. അപ്പോൾ നിങ്ങളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ 😘🥰❤️ ഭഗവതിയുടെ അനുഗ്രഹം എന്നും ഉണ്ടാകും 🎉👍👍👍💕
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
സത്യം
@sandhyabiju295
@sandhyabiju295 Жыл бұрын
വീടിന്റെ ആകാശ ദൃശ്യം അടിപൊളി ശ്രീ വീട്ടിലെ ഒരുക്കങ്ങൾ കണ്ടിട്ട് കൊതിയാവുന്നു ശ്രീ പറഞ്ഞത് സത്യം ആണ് ഒരു കല്യാണ ഒരുക്കം പോലെ തോന്നി, അച്ഛനും അമ്മയും ചേച്ചിയും അവർ ഉണ്ടങ്കിൽ പിന്നെ ആരും വന്നില്ലെങ്കിലും സാരമില്ല കാരണം അത്ര ഉത്തരവാദിത്തേ ആണ് അവർ എല്ലാം ചെയ്യുന്നത് അത്രയും പേർക്ക് പാചകക്കാർ ഇല്ലാതെ അല്ലെ ഭക്ഷണം ഉണ്ടാക്കിയത് 👍മസാല കറിയുടെ ഒരു ഷോട്ട് വീഡിയോ ഇടണേ ശ്രീ പ്ലീസ് 🙏ദേവി സുന്ദരി ആയിട്ടുണ്ട് നമ്മുടെ വീടിനുള്ളിൽ ദേവിയെ ഇരുത്തുക അതൊരു ഭാഗ്യം തന്നെ ആണ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙏🙏🙏
@brushstudio4480
@brushstudio4480 Жыл бұрын
എന്താ പറയാ കണ്ണു നിറഞ്ഞ് വീഡിയോ കാണാൻ ത്തന്നെ സാധിച്ചില്ല എന്തൊരു ഈശ്വര ഭാഗ്യം ഉള്ള കുടുംബമാണ് നിങ്ങളുടേത് ശരിയ്ക്കും പറഞ്ഞാൽ എല്ലാ വീടുകളിലും ദേവി വന്നതു പോലെയാണ് തോന്നിയത്🥰🥰
@sindhudinesh6592
@sindhudinesh6592 Жыл бұрын
ഇതിൽപരം ഒരു ഭാഗ്യം ഇനി എന്താണ് ശ്രീ.സാക്ഷാൽ മഹാദേവി നമ്മുടെ വീട്ടിൽ വന്നില്ലേ.ജന്മജന്മാന്തര സുകൃതം.എന്നും എപ്പോഴും ആ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ.
@Vivo-ug8fb
@Vivo-ug8fb Жыл бұрын
മസാല കറിയുടെ recipe share ചെയ്യോ
@siliyaak
@siliyaak Жыл бұрын
നിങ്ങൾ എല്ലാരും ഒരു സംഭവം തന്നെ ഇത്രേം പേർക്ക് ഫുഡ് ഉണ്ടാക്കിയില്ലേ തിടമ്പ് കണ്ടപ്പോൾ വളരെ സന്തോഷം ആയി❤❤❤ എന്തൊരു ഐശ്വര്യം ആണ് ആ കാഴ്ച ദേവിയുടെ കളം എഴുത്ത് കാണാൻ എന്ത് ഭംഗിയാ
@geethanambudri5886
@geethanambudri5886 Жыл бұрын
വളരെ സന്തോഷം തരുന്ന വീഡിയ,, അച്ഛനും ഭാഗ്യനും ആണ് ആ വീടിന്റെ ഐശ്വര്യം, കാരണം അത്ര നിഷ്കളങ്കത ആണ് രണ്ടു പേർക്കും ❤
@anoopperakamanoopperakam4342
@anoopperakamanoopperakam4342 Жыл бұрын
Ammade masala curryi recipe video edoo sree chechi
@khamransworld2207
@khamransworld2207 Жыл бұрын
ശ്രീയിൽ enikk ഇഷ്ടപ്പെട്ട quality ഭക്ഷണം kodukka എന്നുള്ളത് adukondni ശ്രീ ഉയരങ്ങളിൽ ethanptunnd
@nishamuthu4254
@nishamuthu4254 Жыл бұрын
Chechiyude vedio kandal oru positive vibe ane i like your vedio
@THEYUNOORGAMING
@THEYUNOORGAMING Жыл бұрын
मुझे इस वीडियो 2 चीज़ सबसे अच्छी लगीं, एक वो घर ऐसे घर यहां गुजरात राज्य में बहोत कम देखने को मिलते हैं, और दूसरा वो हाथी जो हमारे यहां कही नहीं मिलेगा 😅 बाकी पूरी वीडियो काफ़ी खूबसूरत और मझेदार थी लेकिन भाषा कौनसी थी? कन्नड़, मलयालम, तेलुगु, तमिल..? मुझे हिंदी,इंग्लिश, गुजराती, मराठी, बंगाली, राजस्थानी, मारवाड़ी, कच्छी, बावरी, सौरास्ट्री, सिंधी, मालधारी और थोड़ी बहोत उर्दू और चाइनीज भी आती हैं लेकिन ये कौनसी थी??😊🤔
@sreejianilkumar8626
@sreejianilkumar8626 Жыл бұрын
മലയാളം
@reshmas6852
@reshmas6852 Жыл бұрын
Hai Sree...nalla kure kazhchakal kandu...enik veetil 4,5 per virunnuvarumbo thanne tension aanu..enthokke undakkum engine ellam cheyyumennu orth..Amme sammathichu..ennum aarogyathode erikkatte..mone, mole ennokke vilikkanakelkkumbozhe manasunirayum..enne aarum molennu vilikkarilla..ethukelkkumbo satyathil kothivarum..❤ love you Amma❤
@ponnusvlogs7287
@ponnusvlogs7287 Жыл бұрын
Nalla devi ❤prasannavathiyaayi irikkunnu kaanumbol thanne manasinu santhosham thonnum
@jayaa9923
@jayaa9923 Жыл бұрын
Haa enthoru iswaryam, aa thidambum aanayum Ellaam. Deviyude screen shot eduthu vechu njaan. Enjoyed well. Thrupti aayi.
@JOKERVK969
@JOKERVK969 Жыл бұрын
എന്തുപറയണം അറിയില്ല കണ്ണുനിറഞുപോയി ദേവി വീട്ടിൽ വന്നപ്പോൾ തന്നെ ആ വീട് പുണ്യം ആയി ❤❤❤❤
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
അച്ഛൻ അമ്മ മാമൻ മാമി ചേച്ചി എല്ലാവരും💪🏻💪🏻💪🏻 ❤പൊളി മാസ്സ്🙌🏻👌🏻😊
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
11.55 കളം 🙏🏻🙏🏻🙏🏻 എന്തൊരു ഭംഗിയായിട്ടാണ് എഴുതിയത്
@resmadhaneesh103
@resmadhaneesh103 Жыл бұрын
ന്ത് കമൻ്റ് ഇട്ടാൽ ത്രിപ്തിയവ ennariyunilla മനസ്സും കണ്ണും നിറഞ്ഞു , soo Happy
@jockyschannel4418
@jockyschannel4418 Жыл бұрын
എന്റെ ശ്രീ ദേവി നമ്മുടെ വീട്ടിലും വന്നതുപോലെ ഫീൽ ചെയ്തു വീഡിയോ കണ്ടപ്പോൾ അടിപൊളി 🙏🙌y🤣
@mysweetfamily7244
@mysweetfamily7244 Жыл бұрын
Deve kandathaill orupadu sandhosham cheachi vtl amma varuka eannu parayumpoll eattavum vallya bhagyam ane amna narayana deve narayana lekshmi narayana bhdhra narayana
@nishamanoj6016
@nishamanoj6016 Жыл бұрын
Sree orikkalum poojakku orukkumbol thalamudi azhichidaruth.....oru cheriya mudi polum aa puvilonnum veezhan Padilla.......nammude viswasa prakaram athu gunathekalum dosham cheyyum.. Ini sreddikkanam kettoda😊
@anuunnikannan5213
@anuunnikannan5213 Жыл бұрын
Chechi munb flipkart maxi dress haul cheythitille aa video link onn share cheyamo
@diyadhwanis8800
@diyadhwanis8800 Жыл бұрын
Sreeee❤ kore kaalayi Njan oru pooram kandit… oru deeparadana thozhuthittt oru paad nanni sree… ningal ellavarum koodi usharakki orupad santoshamm sree…❤️❤️❤️
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
ദേവി വീട്ടിൽ വന്നില്ലേ ഇതിൽ പരം എന്തു ഭാഗ്യം കിട്ടാനാ എന്റെ ശ്രീയെ ദേവിക്ക് പോലും തന്നെ അത്രക്കും ബോധിച്ചു ഒരുപാട് സന്തോഷം ആയി വീഡിയോ കണ്ടപ്പോൾ ദേവി എന്റെ വീട്ടിൽ വന്ന feel 🥰🥰👌👌😍😍😍😍😍
@MyDreamsMyHappiness
@MyDreamsMyHappiness Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ശ്രീ ദേവിയെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അവിടെ എത്താൻ പറ്റിയില്ലെങ്കിലും ദേവിയെ വന്ന് കണ്ട ഫീൽ ആയിരുന്നു 🙏🙏🙏 വീഡിയോ അടിപൊളി ഡിയർ ❤️❤️❤️
@abhinavsunil3970
@abhinavsunil3970 Жыл бұрын
ശ്രീ കരഞ്ഞു പോയടാ സന്തോഷം കൊണ്ട്. പിന്നെ നാത്തൂൻ ചേച്ചിയുടെ സ്ഥലം റിസോർട് ഇതൊക്കെ എന്താടാ കാണിക്കാതെ
@ayanameenutty9601
@ayanameenutty9601 Жыл бұрын
വല്ലൂരിന്റെ ആകാശ കാഴ്ച അതിമനോഹരം
@bincymukesh9105
@bincymukesh9105 Жыл бұрын
Sudharsanathil Ella aiswayanhalum ind....ithilum valiya bagyam varanumdo,bagyan thidamb kond kerunna kandapo manasu niranjoru kazhcha...❤❤❤
@saliniej1134
@saliniej1134 Жыл бұрын
ചെമ്പിലങ്ങാട് ഭഗവതി എത്രയും പേർക് തൊഴാനും കാണാനും.. 🥰 ഭാഗവതിയെ പുറത്തുള്ള ജനങ്ങൾക്ക് പരിജയം ആക്കിയ ശ്രീക്കുട്ടി ....❤ വാക്കുകൾ ഇല്ലടോ...😢 ഭാഗവതിയെ കണ്ടു തൊഴുതു.... കണ്ണും നിറഞ്ഞു ... ഞാനും ഭാഗവതിയുടെ അനുഗ്രഹം വാങ്ങി 🥰🥰🥰🥰 ഒന്നു പറയാം ഭാഗ്യന്റെ അമ്മ എന്ന് പറയുന്നത് .... ചെമ്പിലങ്ങാട് ദേവിതനെ.... മകനെ കാണാൻ അമ്മ നേരിട്ട് വന്നു അത്രയേ പറയാൻ ഉള്ളു
@bincymukesh9105
@bincymukesh9105 Жыл бұрын
Achanu kure ideas ind ennu ikk pala videos lum thonarund...nte husband m achane pole ahnu, hardworking,kure ideas,achanepole pavam,❤❤ningalude othoruma adipoli ahnu, masala curry recipe idane
@vasanthynn2901
@vasanthynn2901 Жыл бұрын
Sathyam paranjal ellam kandu kazhiju thiruchu povarayeppo kannu niranju..tto..manassum...enthanavo..karachil vannu. Ath angineyanu lle bagavane kanumbol kannu nirayum..santhosham kondum..sbeham kondum..aanennu thonnunnu..🙏🙏🙏❤❤❤...🙏🙏🙏❤❤❤
@embeezjanaseva9645
@embeezjanaseva9645 Жыл бұрын
No words dear ...bagavathide sarva aiswaryangalum ndakatte❤
@harshanideshnidesh2822
@harshanideshnidesh2822 Жыл бұрын
Enth sundhariya Devine kanan🥰♥️😘🙏🏻
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Ellam ishtappettu Sree..but enikku ingane velichappadellam thullunadu kanumbol pediyanu... Adu pole thanne muthappan thullunnadum kanan pediyanu
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 Жыл бұрын
മനസ്സ് നിറഞ്ഞ കാഴച ശ്രീവിഡീയ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰
@ninanithin8503
@ninanithin8503 Жыл бұрын
Ellam nallathaayittu varatte.... Santhosham... Sree sherikkum e ambalathil name onnu paranju tharumo.... Pooram palathaayathukondu ormanikkunnilla
@vinanair7602
@vinanair7602 Жыл бұрын
Masala curry de recipe onnu idamo sree
@sinansaneem8114
@sinansaneem8114 Жыл бұрын
Sree amma adipoliayittundallo,
@neethuvinod815
@neethuvinod815 Жыл бұрын
Amma thannashrayam devi thannasshrayam ennu manassu niranju paadunna bhagyante veettil Amma ..saakshaal devi varathirikkuo
@Just4everyone10
@Just4everyone10 Жыл бұрын
Sreede achanum amayum very hardworking persons 😍😍
@achuttyachu1040
@achuttyachu1040 Жыл бұрын
ദേവിയുടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t Жыл бұрын
കണ്ണൂര് പൂരം മീന മാസത്തിലാണ്. ആർത്തവമാകാത്ത പെൺകുട്ടികൾ പൂര കുഞ്ഞുങ്ങളായി കാർത്തിക മുതൽ പൂരം വരെ കാമനെ ഉണ്ടാക്കി പൂവിടും. പൂരത്തിന്റെ അന്ന് പൂര കഞ്ഞിയും പൂര അടയുമായി കാമനെ യാത്രയയക്കും.
@vineethajibin9579
@vineethajibin9579 Жыл бұрын
ഒരുപാട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..... ഭാഗ്യന്റെ എന്നും പൂജാമുറിയിൽ ഇരുന്ന് അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്നതിന്റെ ഫലം ആണ് ദേവി ഭാഗ്യനെ തേടി വന്നത്.... പിന്നെ അച്ഛൻ... ഇതുപോലെ ഒരച്ഛനെ കിട്ടില്ല അത്രേം പാവം achan😘❤️ അമ്മയും ചേച്ചിയും അമ്മായിയും കൈ മെയ് മറന്നു പണിയെടുത്തു... ശ്രീ ഇന്ന് പണി അധികം എടുക്കാതെ തടി തപ്പി 🥰 പിന്നെ കുഞ്ഞന്റെ റിസൾട്ട്‌ എന്തായി.. ഫുൾ ആണ് plus അല്ലെ....
@snehasubeesh346
@snehasubeesh346 Жыл бұрын
Masala curry recipe video cheyyo
@fasnanishad1832
@fasnanishad1832 Жыл бұрын
itra naaal chitha vedios ninn the best kodukaavunna vedio God bless you❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
🥰🥰
@rojasunil232
@rojasunil232 Жыл бұрын
ശ്രീ ......🥺🥺😭 തിടമ്പ് അകത്ത് കൊണ്ടുവരുന്നത് കണ്ടപ്പൊ തന്നെ കയ്യിലേയും മുഖത്തേയും രോമം ഇങ്ങിനെ എണീറ്റ് നിന്നു .... കണ്ണിന്ന് കുടുകുടാന്ന് വെള്ളം🥺 വന്നു🙏🙏🙏🙏🙏🙏🙏 ശ്രീ .... ദൈവത്തെ വിളിക്കേണ്ട എന്നും ശ്രീടെ കൂടെ ഉണ്ട് ദൈവം🙏🙏🙏🙏🙏💞
@Smithajkmy
@Smithajkmy Жыл бұрын
ശ്രീ മനസ്സും കണ്ണും നിറഞ്ഞു ഇതിൽ പരം ഭാഗ്യം ഇനി കിട്ടാനുണ്ടോ ദേവി പ്രത്യക്ഷത്തിൽ തന്നെ വന്നു വീട്ടിൽ ഇരുന്നില്ലേ ദേവിയെ കണ്ടു ഞങ്ങളുടെയും മനസ്സും കണ്ണും നിറഞ്ഞു
@farsanashereenasheri5554
@farsanashereenasheri5554 Жыл бұрын
Chechi veed sthalavum super an.chechi lucky an.Masha Allah..
@maheshkumar.mkumar2280
@maheshkumar.mkumar2280 Жыл бұрын
Adipoli chechiii thankyyouu
@pranavprincy1301
@pranavprincy1301 Жыл бұрын
Sree polichu deviyude anugraham undavatte
@vasanthynn2901
@vasanthynn2901 Жыл бұрын
Deviyude ella anugrahangalum..Sreekum familykkum..sahayicha ellavarkkum....deviye kaanunna njangalkum undavatte ennu Viswasichukond..🙏🙏🙏...god bless all..🙏🙏🙏🙏🙏🙏🙏🙏
@SV-xv1sl
@SV-xv1sl Жыл бұрын
Yenthoru bhagyam aanu sree... Devi thannae ingu vannillae...yella ishwaryarum yennum undaakum urappanu🤗
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
ഭഗവതിയുടെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടായിരിക്കും
@jayanvijaya6653
@jayanvijaya6653 Жыл бұрын
Ithe vallaatha oru feelaayipoyi sree🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@sheelababu4205
@sheelababu4205 Жыл бұрын
Sree devi veedinte akathottu kerry vannappol melasakalam poorhu kayry kannum niranju entho a seen kandappol vallathoru sandoshamayirunnu
@sajinavk8245
@sajinavk8245 Жыл бұрын
Kannum manasum niranju god bless you
@prasinasani5282
@prasinasani5282 Жыл бұрын
Devide koode sreekkum bagyanum oru kunjava koodi varatte. Devi anugrahikkatte. Amma prarthichathum athanenne thonnunnu.
@AkhilKumar-eq7zu
@AkhilKumar-eq7zu Жыл бұрын
ശ്രീജാ സന്തോഷം ആയി 👌
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 Жыл бұрын
😂❤❤🎉🎉Kerala story u seen is it happening in Kerala, here also in hyderabad
@kanakammenon9252
@kanakammenon9252 Жыл бұрын
Devi amma nalla sundariya.❤
@neenuaneesh
@neenuaneesh Жыл бұрын
Sree അമ്മയുടെ അനുഗ്രഹം കുടുംബത്തിലെ ആ നാട്ടിലെ എല്ലാർക്കും ഉണ്ടാകട്ടെ ഒരു 100 പേർക്കുള്ള സദ്യ ഒരുക്കില്ലേ ....അടിപൊളി... പൂരം.... പൊടി പൂരം....
@akhilamahesh6156
@akhilamahesh6156 Жыл бұрын
Sree aa mala kanikkumo sareeude kude ettathe
@ancyummer
@ancyummer Жыл бұрын
നമ്മുടെ മാതാപിതാക്കൾക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.
@omanarajan4828
@omanarajan4828 Жыл бұрын
Adipoli kazhchakal, manassas niranju
@anniejoy3201
@anniejoy3201 Жыл бұрын
You are a lucky girl Sree
@sajisreedharan9234
@sajisreedharan9234 Жыл бұрын
Sree ithe nammalum kudi kanichu thanna a valliya manasinu nanni❤❤❤❤
@priyasuresh7981
@priyasuresh7981 Жыл бұрын
Sree ...devid anugraham ennum indavatteeee.......😍😍🥰🥰🥰♥️♥️♥️♥️
@jeenajames357
@jeenajames357 Жыл бұрын
Amma makante puthiya veed kanan vannatha 👍👍
@lancykani104
@lancykani104 Жыл бұрын
God bless you'll Shree mol.❤
@anamikaanamika2872
@anamikaanamika2872 Жыл бұрын
ഹായ് ശ്രീ ചേച്ചി❤❤❤
@k4kaduk
@k4kaduk Жыл бұрын
ഇതിലും വലിയ എന്ത് ഭാഗ്യം ആണ് ശ്രീജക്ക് ഇനി കിട്ടുവാനുള്ളത് 💛🧿
@josephco7228
@josephco7228 Жыл бұрын
God bless you🙏bagyante sister vannille srekutty🤔😍
@anithajayan8832
@anithajayan8832 Жыл бұрын
Chechi njngal poorathinte annu guruvayoor vannu.chechi paranja sthalamokke kandu.Thalore okke ath kandappo muthal chechiyum familyum aayirunnu manassil.kanan pattiyirunnel ennu vicharichu .
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
26.21 കലാകാരൻമാർ ആയിരുന്നു ട്ടോ 🤔 ശിങ്കാരി മേളം അവതരിപ്പിച്ചത് ന്ന് പറഞ്ഞത് കവി എന്താ ഉദ്ദേശിച്ചത്
@lifeofanju9476
@lifeofanju9476 Жыл бұрын
അങ്ങനെ ഭഗവതി വരെ വന്നു വീട് കാണാൻ... ഇനി ഈ ശ്രീ ഭാഗവതിയെ എന്ന് കാണാൻ പറ്റും 🤩അത്രക് ഇഷ്ടാണ് നിങ്ങളെ എല്ലാരേം... എല്ലാം ഭാഗ്യൻചേട്ടന്റെ ഭക്തി യും വിശ്വാസം ഒക്കെ ആണ്... എന്നും നല്ലത് മാത്രം varatte♥️♥️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
Love u tooo🥰🥰🥰
@lekshmiiarun
@lekshmiiarun Жыл бұрын
മസാല കറിയുടെ റെസിപ്പി ഇടണെ
@rethyanil2117
@rethyanil2117 Жыл бұрын
Sree super video. Bhakthi sandramaya video🙏
@ranjithaps7833
@ranjithaps7833 Жыл бұрын
Super ആയിട്ടുണ്ട് ശ്രീ, ദേവിയേം കാണാൻ സാധിച്ചു,🙏
@sajithmanoj2792
@sajithmanoj2792 Жыл бұрын
Yellarum super. Expecially Amma & achan❤
@roshniroshnipr3713
@roshniroshnipr3713 Жыл бұрын
Masala curry recipie edo pls
@anniejoy3201
@anniejoy3201 Жыл бұрын
I too feel very very happy when gust comes
@minnalagru
@minnalagru Жыл бұрын
Hi sree video istamayi adipoli
@smithamidhu1799
@smithamidhu1799 Жыл бұрын
ശ്രീ എന്തിനോ കണ്ണു നിറഞ്ഞു 🙏🙏പണ്ട് 20വർഷം മുൻപ് ആറാട്ടുപുഴ പൂരത്തിന്റെ പറ ഇതുപോലെ ആന പുറത്ത് ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ഇവിടെ അടുത്ത് ഒരു മഠത്തിൽ ആണ് അവർക്ക് ഭക്ഷണം ഞങ്ങക്കും സദ്യ ഉണ്ടാകും ഞങ്ങൾ നേരത്തെ ആനയുടെ കൂടെ കൂടും ആനയുടെ കുളി പനയോല കൊടുക്കൽ എല്ലാം ഒന്നുകൂടി ഓർത്തു ഇപ്പോൾ ആന പറ വരാറെ ഇല്ല 🙏🙏🙏🙏🙏
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran Жыл бұрын
😔nalla ormakal alle🥰
@smithamidhu1799
@smithamidhu1799 Жыл бұрын
@@BEHAPPYwithSREESreejasukumaran നല്ല ഓർമ്മകൾ തന്നെ 🙏🙏🙏ശ്രീക്കു നന്ദി 🙏🙏❤❤❤
@midhuantony7540
@midhuantony7540 Жыл бұрын
Masala curry recipie പോരട്ടേ.....❤
@remyaraj4125
@remyaraj4125 Жыл бұрын
Sree nalloru video Deviye kandappo thanne nalloru santhosham daivam anughrehikatte ellareyum
@Dhiyaa-k9i
@Dhiyaa-k9i Жыл бұрын
അന്യമതത്തിലായിട്ടുകൂടി ദേവിയുടെ രൂപം കണ്ടപ്പോ കണ്ണിൽനിന്നും വെള്ളം വന്നു അതേപോലെ തിടമ്പ് വീട്ടിലേക്ക് എടുത്തു വെച്ചപ്പോഴും 🥰
@salininair2477
@salininair2477 Жыл бұрын
Devi veedinte ullil kayariyappol oru happiness enikkum feel cheyithu
@vasanthynn2901
@vasanthynn2901 Жыл бұрын
Thidambu vekunnathinte idayil kichen kanicheppo pettennu vishamayi...kandillallo..nnu...pinne kandeppo santhoshayi ❤👍🙏🙏🙏
@saranyasree3580
@saranyasree3580 Жыл бұрын
Eee oru jenmayhil ethil kooduthal oru bhagavum, anugrahavum sree chechiku kum kudumbathinum kettan ellla. 🙏🙏
@sheebasasisheeba6182
@sheebasasisheeba6182 Жыл бұрын
Ammayide saree sooooooper 26:24
@sreedevisuresh4165
@sreedevisuresh4165 Жыл бұрын
ഹായ് ശ്രീ വീഡിയൊ അടിപൊളിയായിരുന്നു. ദേവിയെ കാണാൻ സാധിച്ചതിൽ സന്തോഷം എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤
@bindubindu3523
@bindubindu3523 Жыл бұрын
എന്റെ ശ്രീയെ കണ്ണും മനസ്സും നിറഞ്ഞു ♥️🙏
@afeefamumthaz3364
@afeefamumthaz3364 Жыл бұрын
ശ്രീ ചേച്ചി ഭാഗ്യൻചേട്ടന്റെ പെങ്ങൾ വന്നില്ലേ
@manjuraj9331
@manjuraj9331 Жыл бұрын
Sree sreekivilinte video edukkaruthe k to mole
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 Жыл бұрын
Excellent👌👍💖
@bindhuhari1077
@bindhuhari1077 Жыл бұрын
ദേവി ശരണം 🙏🙏🙏
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 36 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 962 М.
സുജമോളെ കാണാൻ 🥰🥰🥰ammede oru day
16:18
Special Dishes by amma
Рет қаралды 17 М.