Area എത്ര ഉണ്ട്, approximately cost എത്ര ആയി ഈ വക കാര്യങ്ങള്‍ ഒന്ന share ചെയ്യാമോ
@Annben0072 ай бұрын
Sree swantham veedinte vare square feet and cost paranjitilaa...pineya ith😅
@nayanavijayan41552 ай бұрын
Chechi superb ❤❤❤❤🎉god bless ❤u all pinne molile front le balcony lu grill nte enthelum hand rails vekkandee chechi ? Enaaalalleee bangi aaavoo maathrallaaa allengi safe um allallooo? Stair nte hand rails vekkumbo koode aaanooo ivdem vekkaaan plan ?
Avarku oru mol alle ullu . Pinne enthina 4 bedrooms? Ithaanu malayali kulude chinthagathi. Aavshhyam illenkilum pongacham kanikanam .3 bedroom is perfect for their small family
Nalla veedu❤ aadhyam muthal video kanunath kond thane bayankara santhosham thonni chechide veed kandapo. Vere budhimuttonum koodathe petten thane house warming cheyan pattate❤
@MyDreamsMyHappiness2 ай бұрын
നല്ല അടിപൊളി വീട് ആണല്ലോ 🥰പണി എല്ലാം പൂർത്തിയായി കഴിയുമ്പോൾ സൂപ്പർ ആയിരിക്കും 👌👌👌
@shilpaanish21372 ай бұрын
Veedu pani 1st video vannapol thane sreeyodu parnjile..e year thane home tour kanikan patum ennu....sathyam parayaloo athu oru luck anu..ente veedupani 10 months kondu completed ayi..athinte edak orupadu issues undai...note issue oke undayathu aha timil arunu..but ellam marikadanu chinga thil thane pal kachi..🙏
@anagha7912 ай бұрын
ശ്രീ ചേച്ചിടെ വീട്ടിൽ ഇട്ടതുപോലെ baby metals ഇടണ്ട ട്ടോ മുറ്റം അടിക്കാനൊക്കെ ബുദ്ധിമുട്ടാകും പിന്നെ കാണാനും ഭംഗി ഉണ്ടാകില്ല. നല്ല പൂച്ചെടികളൊക്കെ വെച്ചു ഭംഗിയാക്കു. മണ്ണാണെങ്കിലും അടിച്ചിടുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ് മുറ്റത്തിന് ❤❤ വീട് നന്നായിട്ടുണ്ട് 🥰
@ushasasikumarvadamana7082 ай бұрын
ചേച്ചി യുടെ വീട് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി അടിപൊളി വീടാണ് ട്ടോ നിങ്ങളുടെ സ്നേഹവും ഒത്തൊരുമയും അടിപൊളി യാക്കോബ് ന്നു ഇതുപോലെ സന്തോഷമായി ്് രിക്കാൻദൈവംഅനുഗ്രഹിക്കട്ടേ❤❤😂
@lenithasabu31222 ай бұрын
Happy ayi🎉🎉🎉🎉 Chechik oru nalla veedavan prarthichirunnu
ഞങ്ങളും പുതിയ വീട് വച്ചു. സ്റ്റീൽ ഡോർ ആണ് വച്ചതു. 👍👍👍👍 ഡോർ മാത്രമല്ല ജനലും,, കട്ടിള യും എല്ലാം സ്റ്റീൽ തന്നെ. 👍👍👍
@rasheeda35682 ай бұрын
എത്ര സ്ക്വയർ feetaan... എത്ര budgeyayi...പറയാൻ പറ്റുമെങ്കിൽ പറയണേ
@chinju88872 ай бұрын
Orupaad santhosham ❤❤❤❤❤
@sailajanair1752 ай бұрын
ബ്യൂട്ടിഫുൾ ഹൗസ്
@premnasubin1112 ай бұрын
Steel doors nu continuous sunlight or water exposure vannaal colour fade aaville? After few years.. appo repainting possible aano ? Ariyaan vendiyaanu..
@BEHAPPYwithSREESreejasukumaran2 ай бұрын
Repainting possible aanu
@mirasunith2 ай бұрын
So happy for Suja nd family❤❤, also all other family members…a dream come true moment…
Flat ന് പുറത്തേക്ക് ആകെ ഒരു doorഅല്ലേയുള്ളൂ, അത് Steel ആക്കുന്നത് സുരക്ഷ കൂട്ടും. രണ്ടു നിലവീടിന് എന്തായാലും നാല് doors പുറത്തേക്ക് തുറക്കുന്നത് ഉണ്ടാകും. അതിൽfront door മാത്രം steel ആക്കിയിട്ട് ഭംഗി കൂട്ടാം എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. ബാക്കി 3door ഉം സാധാരണ wooden door ആയിരിക്കുമല്ലോ. സുരക്ഷയാണ് നോക്കുന്നതെങ്കിൽ പുറത്തേക്ക് തുറക്കുന്ന എല്ലാ door ഉം steel ആക്കണം.
@jasmiantony75322 ай бұрын
Athu kandille AA veettil wood upayogichittilla
@peaceforeveryone9672 ай бұрын
@@jasmiantony7532 budget കുറവാണെന്നു പറഞ്ഞിട്ടുണ്ട്. നാല് door ഉം Steel ആക്കാൻ നല്ല ചെലവ് വരും.
@BEHAPPYwithSREESreejasukumaran2 ай бұрын
4 door enthina only 2 doors
@peaceforeveryone9672 ай бұрын
@@BEHAPPYwithSREESreejasukumaran മുകളിൽ പുറത്തേക്ക് 2 doors ഇല്ലേ?
@AneeshaANIL-zr1wc2 ай бұрын
ശ്രീ അടക്ക തയ്യ് എങ്ങനെയാ നടുന്നത് കാണിച്ചു തരുമോ പ്ലീസ്
@ammudhanu7982 ай бұрын
Hai ..very happy to see this.. i have a request..is that possible to share your house plan ? Your own house plan .
❤😍 veedinte door adipoli aayit und sree...pne front balcony area il semi circle pergola model aanegi onudi nalla bhagi kitum elevation look thane maarum❤❤ suggestion paranjathan ta❤❤
@mujeebrahmanu5902 ай бұрын
നിങ്ങളുടെ ഒത്തൊരുമയാണ് നിങ്ങളുടെ ഉയർച്ച പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰
@BEHAPPYwithSREESreejasukumaran2 ай бұрын
😘
@kumaricr37132 ай бұрын
Super veed
@sunitamenon12 ай бұрын
Very nice home 👌👌👌
@momandmevolgsbyanjubabu98132 ай бұрын
Super ❤❤
@yedhuaadhi51522 ай бұрын
Nice one❤
@Made_to_treasure2 ай бұрын
❤God bless
@remarajkumar46822 ай бұрын
Santhosham
@shaheenahussain6441Ай бұрын
ഇത്ര പെട്ടന്ന് പണി കഴിഞ്ഞോ 😳
@praseethavinesh70702 ай бұрын
വർക്ക് ഏരി യയിലെഷീറ്റിന് മുകളിൽഗ്യാപ്പ് കാണുന്നു ശ്രീ അതിലൂടെ വെള്ളം വരില്ലേ