സീരിയല്‍ താരം Rajesh Hebbar-ൻ്റെ അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന 1943-ല്‍ പണിത വീട്

  Рет қаралды 276,816

Behindwoods Ice

Behindwoods Ice

Ай бұрын

#rajeshhebbar #behindwoods #hometour
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 178
@sivanpillai9638
@sivanpillai9638 25 күн бұрын
എല്ലാവരും സ്വപനം കാണുന്ന, എല്ലാവർക്കും ലഭിയ്ക്കാനിടയില്ലാത്ത ഒരു പൈതൃക സ്വത്ത്! രാജേഷ് ഹെബ്ബാർ, താങ്കൾക്ക് അഭിമാനിയ്ക്കാം! ഇതിനെ ഇത്രയും ഭംഗിയായി കാത്തുസൂക്ഷിയ്ക്കുന്ന രാജേഷിന് അഭിനന്ദനങ്ങൾ!
@remakrish7884
@remakrish7884 25 күн бұрын
രാജേഷ് sir superb ഇത്രയും വിചാരിച്ചില്ല. മെഗാ stars കാണട്ടെ എല്ലാം. Down to earth person. Super duper stars കണ്ടു പഠിക്കട്ടെ. Headweight ഒട്ടും ഇല്ലാത്ത മനുഷ്യൻ
@babuzionbabuzion2639
@babuzionbabuzion2639 22 күн бұрын
മലയാള സിനിമാലോകത്ത് സർവ്വ പ്രതാപികളായ എന്ന ഒരു കുടുംബത്തിൽ നിന്നും വന്ന ഏക വ്യക്തി.... ഇന്ത്യ ഉണ്ടാകുന്നതിനുമുമ്പ് രാജാക്കന്മാരെ പോലെ ജീവിച്ചിരുന്ന, ഒരു സമ്പന്ന കുടുംബത്തിൽ നിന്നും വന്നിട്ടും ലാളിത്യവും എളിമയും കൊണ്ട് മാതൃകയായിത്തീർന്ന രാജേഷ് ഗബ്ബാർ..❤ ഇദ്ദേഹത്തിന് ഒരായിരം ആശംസകൾ.. ആദിത്യ മര്യാദയ്ക്ക്, കൂടാതെ ഇത്രയും സമ്പന്നത ജീവിച്ച ആളായിട്ട് കൂടി ഒരു അഹങ്കാരവും ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ ആയതുകൊണ്ടും.. . മലയാള സിനിമാലോകത്ത് ഒന്നുമില്ലാതെ കടന്നുവന്നു പലതും ആയിത്തീർന്ന എല്ലാ നടന്മാരും അവർ വന്ന വഴി മറന്നപ്പോൾ രാജേഷ് ജബ്ബാർ വിളിക്ക് മലയാളസിനിമയിൽ അന്നുമുതൽ ഇന്നുവരെയുള്ള എല്ലാ നടന്മാരെ കുറിച്ചാണ് ഞാൻ ഈ പറയുന്നത്..) മലയാള സിനിമാലോകത്ത് ഇത്രയും സമ്പന്നത ജീവിച്ച ഒരേയൊരു നടനെ ഉള്ളൂ അതാണ് രാജേഷ് ഗബ്ബാർ ഇരിക്കട്ടെ സ്നേഹത്തിൻറെ ബഹുമാനത്തിൻറെ ഒരുസല്യൂട്ട്.. .
@gracyvarghese7772
@gracyvarghese7772 20 күн бұрын
ഗബ്ബാറും ജബ്ബാറും ഒന്നുമല്ല.. ഹെബ്ബാർ എന്നാണു.. തുളു ഭാഷക്കാരാണു... കർണ്ണാടകക്കാരാണു. ഉഡുപ്പി. ഹെബ്ബാർ സ്ഥലപ്പേരാണു
@choolankalrk
@choolankalrk 9 күн бұрын
"ഹെബ്ബ".. എന്നാല്‍ കന്നഡയില്‍ വലിയ എന്നാണ്‌ അര്‍ത്ഥം.."ആര്‍" എന്നാൽ അവര്‍ /അവർകൾ എന്നും, അത് കൊണ്ട് ഹെബ്ബാർ...എന്നാല്‍ വലിയവര്‍/പ്രാമാണികള്‍ എന്നാണ്‌ അര്‍ത്ഥം.., അല്ലാതെ ഇത് സ്ഥലപേര്‍ അല്ല...
@sivajits9267
@sivajits9267 Ай бұрын
രാജേഷ് ഹെബ്ബാർ.. ഭാഗ്യവാൻ.. നന്നായിരിക്കട്ടെ.. നല്ല പുരാതന കുടുബം.. എല്ലാഐശ്വര്യങ്ങളും.. നേരുന്നു... 💞💞💞
@Sathyaseela-qn1bq
@Sathyaseela-qn1bq 28 күн бұрын
😅😅😅😅😅😅😅😅😅😅😅😅
@mohanandamodaran5334
@mohanandamodaran5334 20 күн бұрын
0​@@Sathyaseela-qn1bq
@ambilireghuambilireghu2120
@ambilireghuambilireghu2120 28 күн бұрын
സൂപ്പർ സ്റ്റാറുകളും മേഘാസ്റ്റാറുകളുടെയും വീടിനെക്കാളും മനോഹരമായ veedu happy..
@Jp-ht3pu
@Jp-ht3pu Ай бұрын
ഇയാൾ ഇത്ര പാവം ആയിരുന്നോ 🤔🤗🤗❤
@sharathkur
@sharathkur Ай бұрын
ഏറ്റവും കൂടുതൽ സീരിയലുകളിൽ കണ്ടിട്ടുള്ള നടൻ
@hemasuresh2866
@hemasuresh2866 29 күн бұрын
@ravipadiyan4457
@ravipadiyan4457 18 күн бұрын
സ്‌ക്രീനിൽ കാണുന്നതിലും അതുക്കും മേലെ. നന്മയുള്ള മനുഷ്യൻ.❤❤🙏🙏
@bindushajy3354
@bindushajy3354 28 күн бұрын
വിക്ടോറിയ കോളജിൽ പെൺകുട്ടികളുടെ heart throb ആയിരുന്നു രാജേഷ്
@natashaelena4126
@natashaelena4126 19 күн бұрын
ഇത്രയും മനോഹരമായ ഒരു തറവാട് ആദ്യമായാണ് കാണുന്നത്. വളരെ ഇഷ്ടമായി. അത് ഇത്രയും ഭംഗിയായി സംരക്ഷിക്കുന്ന രാജേഷിനും കുടുംബത്തിനും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. God bless you and your family. 👌🏽🙏🏽🌹
@ratheeshv5683
@ratheeshv5683 21 күн бұрын
അത് മനോഹരമായി നിലനിർത്തി കൊണ്ട് പോകുന്നതിലാണ് മിടുക്ക് 👍 മിടുക്കൻ
@deva.p7174
@deva.p7174 19 күн бұрын
രാജേഷ് ഹെബ്ബർ സർ തറവാട് ഇന്നും പുതുമ യോടെ സൂക്ക്ഷിക്കുന്ന അങ്ങയെ എങ്ങനെ പുകഴ്ത്തണം എന്നറിയില്ല. ബ്രിട്ടീഷ് ഭർണ കാലത്ത് പോലും രാജാവിനെ പോലെ ജീവിച്ചു ഇന്നും തറവാട് അതു പോലെ നില നിർത്തുന്നതിൽ അഭിമാ നം വും സമ്പന്നതയിൽ ഒട്ടും ആഹ്ങ്കാരവും അങ്ങേയ്ക്കു ഇല്ല താങ്കളെ നമിക്കുന്നു. ഇങ്ങനെ വേണം മനുഷ്യൻ 🙏🙏🙏👍❤❤❤
@Syamala_Nair
@Syamala_Nair 29 күн бұрын
നല്ല ഭംഗിയുളള കൊട്ടാരം ❤❤❤❤❤ പാലക്കാടിൻറ സഽന്തം രാജേഷും familyയും ഞാനും പാലക്കാട്ട് ആണ് Super vedio❤❤❤❤❤❤
@renjithpr9782
@renjithpr9782 27 күн бұрын
എന്റെ അച്ചൻ ഹെബ്ബാറിൽ ആണ്‌ സർജിക്കൽ വർക്ക്‌ പഠിച്ചത് ഇവരുടെ വീടിന്റ അടുത്ത ആയിരുന്നു കമ്പനി കുട്ടികാലത്തു ഈ വീട്ടിൽ ഒരുപാട് തവണ പോയിട്ടുണ്ട് വർക്ക്‌ കൊണ്ട് പോകുമ്പോൾ രാജേഷ് സാറും ചിലപ്പോൾ അച്ഛനോ അമ്മയോ ഒക്കെ ആണ്‌ പൈസ തരാറു ഇപ്പോൾ അവിടെ വർക്ക്‌ ഇല്ല മംഗലാപുരം ബാംഗ്ലൂർ ഒക്കെ ആളുടെ ചെറിയച്ഛൻ മാർ ആണ്‌ ഹെബ്ബാർ സർജിക്കൽ നടത്തുന്നത് ഞാൻ പോകാറുണ്ട്.. ഫാമിലി മൊത്തം നല്ല പെരുമാറ്റം ആണ്‌ 🌹🌹എല്ലാവരും സൂപ്പർ ആണ്‌
@neenapr502
@neenapr502 19 күн бұрын
മക്കളൊക്കെയില്ലേ
@moneyfocus9680
@moneyfocus9680 17 күн бұрын
Chettante achan doctor anoo.. Surgical work oo ithentha car aano 🤣
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Ай бұрын
മുത്തശ്ശനെയും തറവാടിനെയും ആ ഓർമ്മകളും ഒളിമങ്ങാതെ കാത്തുസുക്ഷിക്കുന്ന രാജേഷ്, രാജേഷിന്റെ വൈഫ്‌. രണ്ടുപേരെയും ഒരുപാടുഷ്ടമായി. 🙏❤️❤️❤️❤️👍👍
@harilalarackal507
@harilalarackal507 15 күн бұрын
എല്ലാതരത്തിലും ഇത്രയും സമ്പന്നമായ പാരമ്പര്യത്തിനുടമയായിട്ടും ഒരു ജാഡയുമില്ലാത്ത.. ലാളിത്യവും എളിമയും മുന്നിൽ നിൽക്കുന്ന വ്യക്തി..... ഇദ്ദേഹത്തിന് ഒപ്പം കുറച്ചു നേരം ചിലവഴിച്ചാൽ തന്നെ നമ്മളും ആ സന്തോഷത്തിന്റെതായ മൂഡിലേയ്ക്കു മാറിപോകുന്നു.... മാജിക് തന്നെ ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@prasadprabhakaran4167
@prasadprabhakaran4167 20 күн бұрын
Congrats , Rajesh ji ! ഒന്നും പറയാനില്ല ! ഇത്രയും സാധനങ്ങള്‍ പഴയയുടെ തനിമയോടെ സൂക്ഷിച്ചു അവയോടോപം ജീവിക്കുവാന്‍ അവസരം കിട്ടിയ താങ്കളും , ഭാര്യയും , കുടുംബാoഗങ്ങളും ഒക്കെ ഭാഗ്യo ചെയ്തവര്‍ ! അഭിനന്ദനങ്ങള്‍ !
@bcodevlogs4739
@bcodevlogs4739 28 күн бұрын
എല്ലാ വേഷങ്ങളും അടിപൊളിയാണ്. ഡോക്ടർ വേഷങ്ങൾ വേറെ ലെവൽ
@sarammapeter9402
@sarammapeter9402 28 күн бұрын
Rajesh Hebbar ഈ video കണ്ടപ്പോൾ എന്റെ college life ഓർമ്മവന്നു, ഞാൻ Degree യ്ക്ക് പഠിക്കുമ്പോൾ MA English യിൽ ഉണ്ടാരുന്നു, ഇവരുടെ group programes മറക്കാൻ പറ്റില്ല. ഈ നിലയിൽ എത്തുമെന്ന് അന്നേ ഊഹിക്കാമായിരുന്നു, അത്ര ടാലെന്റ്റ് പേഴ്സൺ ആണ് Rajesh Hebbar. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@user-lh1vz8vz6u
@user-lh1vz8vz6u 29 күн бұрын
Rajesh hebbar the real hero
@Pkd.09
@Pkd.09 20 күн бұрын
Rajesh bro's wife ...very good behaviour... very friendly 🎉❤ ... Very smart .... Palakkad style ...hebbar sir, also friendly
@remiraj2718
@remiraj2718 20 күн бұрын
👌👌👌👍👍👍👏👏👏❤❤❤ ഞാൻ ഇദ്ദേഹത്തിന്റെ ചില സീരിയൽ സിനിമകൾ കണ്ടിട്ടുണ്ട്.. ഫാമിലിയും വീടും... ഒക്കെ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. എന്റെ വീട്ടിലും കുറേ ആന്റിക്സ് ഉണ്ടായിരുന്നു.. അതൊക്കെ സ്ഥല പരിമിതി കാരണം വിൽക്കേണ്ടി വന്നു..
@user-ji6tx1iy7h
@user-ji6tx1iy7h 25 күн бұрын
സ്വപ്ന വീട് പ്രകൃതി മനോഹരം 👍🏻👍🏻👍🏻
@jincymm8260
@jincymm8260 21 күн бұрын
Ente college mate nte വീട് ഇപ്പൊഴെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം നന്നായിട്ടുണ്ട് super
@user-zn7yi1wg7c
@user-zn7yi1wg7c 20 күн бұрын
Rajesh Hebbar ❤❤ നിങ്ങള് pwoli ആണ്... You are great. Hats of you🫡🫡🫡🫡
@soudathbivi9258
@soudathbivi9258 28 күн бұрын
ജയറാം ചേട്ടൻ്റെ അതേ സംസാരവും ചിരിയും
@adrex3945
@adrex3945 21 күн бұрын
പക്ഷെ വിനയത്തോടെ പൊങ്ങച്ചം പറയുന്ന ശീലം മാത്രം ജയറാമേട്ടന്റെ അടുത്ത് നിന്ന് കിട്ടിയില്ല 😂
@garuda8295
@garuda8295 6 күн бұрын
He is down to earth... So nice.., humble
@Pri_y234
@Pri_y234 21 күн бұрын
Ingane ullavarudeyoke life jenangalilek ethikanam,ennale superstar ennoke paranju jada kanichu nadakunnavar ethratholam tholvi anennu manasilavunnath...avarekaloke orupad munnilanu thankal superatar ayillelum...loved the whole interview and house❤
@nandakumargopinathakurup3521
@nandakumargopinathakurup3521 28 күн бұрын
Vedio സൂപ്പർ ആയിട്ടുണ്ട്‌..... എന്താണ് പെട്ടന്ന് നിർത്തിയത്.....
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 10 күн бұрын
ഇത് ഇന്നും ഇത് പോലെ സൂക്ഷിച്ചല്ലോ ഒരുപാട് ഇഷ്ടായി രാജേഷ്.. &ഫാമിലി ❤❤നന്മകൾ
@nishi.k.r.Bloomsboutique
@nishi.k.r.Bloomsboutique 13 күн бұрын
Please restore the way it is... nostalgic.....reminds me of our tharavadu which is no more now😢
@jobyjacob3847
@jobyjacob3847 28 күн бұрын
ഹൃദയം സന്തോഷം നൽകുന്ന വാക്കുകൾ, അവിടെ അവരുടെ സംസ്കാരം നിലനില്കുന്നു.
@Thankamani.P
@Thankamani.P 18 күн бұрын
എന്നും ഈ നന്മ മനസ്സുകൾ നിലനിൽക്കട്ടെ.
@user-ki1ym9vt5v
@user-ki1ym9vt5v 9 күн бұрын
അമ്പലമാണോ പള്ളിക്കൂടമാണോ,,,, ഏതായാലും അവിടെ ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം ❤
@anoopan1501
@anoopan1501 9 күн бұрын
Wow I never expected.Rajesh a blessed kid from granfathers expectations
@ViniC-nt4mu
@ViniC-nt4mu 6 күн бұрын
Hai namma Palakkadu,Hebbar anna salute
@user-so1gl9fk6j
@user-so1gl9fk6j 13 күн бұрын
ഇവിടെ ഒന്ന് പോകുവാൻ തോന്നുന്നു 🥰
@sajanvarghese4412
@sajanvarghese4412 19 күн бұрын
Rajesh sir, I proud of you... താങ്കളുടെ കുടുംബത്തിന് ഇങ്ങനെയൊരു ഹിസ്റ്ററി ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു ഇപ്പോഴാ ഞാൻ അറിഞ്ഞത്, ഇപ്പോഴെങ്കിലും അറിയാൻ പറ്റിയതിൽ സന്തോഷം...
@susmithaunni3901
@susmithaunni3901 9 күн бұрын
I habe been to his home once...Akash Hebbar and I were classmates in school😊
@sreevidyar9425
@sreevidyar9425 7 күн бұрын
Very entertaining interview 😊 the interviewer girl is one of my favourites. She interviews in a friendly respectable and likeable way than other interviewers who rake through somebody’s home without manners. Was good to know to about Rajesh Hebbae
@k.s.sreekumarannair4388
@k.s.sreekumarannair4388 19 күн бұрын
Shri Rajesh Hebbar sir, you are very lucky.....
@vatsalasumedha3344
@vatsalasumedha3344 19 күн бұрын
Such a beautiful colonial house of Rajesh. Has met him and family many times. He's indeed a decent personality. Wish to see that house.
@girijajayakumar1101
@girijajayakumar1101 16 күн бұрын
Sir ennum ഇതുപോലെ original person തന്നെ ആയി ഇരിക്കട്ടെ
@carzzup7357
@carzzup7357 24 күн бұрын
Very gentle man and well educated
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 28 күн бұрын
ഹെബ്ബാറിനെ ഒരുപാടിഷ്ടം സ്വന്തം കുടുംബാംഗമെന്നൊരു തോന്നലാണ്
@sirajudeen5657
@sirajudeen5657 9 күн бұрын
ഹെബ്ബർജി 🙏🏻🙏🏻🙏🏻
@jandjworldcreations5850
@jandjworldcreations5850 7 күн бұрын
I understood thulu because I am malayalee from Mangalore
@artips8485
@artips8485 29 күн бұрын
Puthiya thu. Kittumpol. Pazhayathu. Kalalayunnavar. Kandu padikkatte ❤. Enikku. Orupad. Ishttayi ❤. Super ❤
@zoyaikthi2297
@zoyaikthi2297 14 күн бұрын
Guys ....hebbar ne kaazhum wife aah adipoli.... she's a designer....her work is awesome man....and mainly her behaviour to others ....swantham chechiye pole treat cheyyum... she's gem in her behaviour...
@beegumpa8434
@beegumpa8434 24 күн бұрын
Oh super episode....pazhamayiloode poyappol enthoru sugham...
@sadhashivanv8026
@sadhashivanv8026 29 күн бұрын
എന്റെ കോളെജ് കാലത്തെ അന്നും സ്റ്റാർ . വിക്ടോറിയായുടെ സ്റ്റാർ.
@omanabijuraj8040
@omanabijuraj8040 27 күн бұрын
അധികം ഇഷ്ട്ടം ഉണ്ടായിരുന്നില്ല... പക്ഷെ , ഇപ്പൊ ഭയങ്കര ഇഷ്ട്ടം തോന്നുന്നു.
@minibabumini5062
@minibabumini5062 22 күн бұрын
Rajesh hebbar ishttam❤❤❤❤❤
@meenakshikanat3060
@meenakshikanat3060 28 күн бұрын
ഭാഗ്യവാന്മാർക്കുള്ള തീ ലോകം.... ഇല്ല നിർഭാഗ്യ നിനക്കതിൽ സ്ഥാനം.... («എന്റെ സ്ഥാനം ആണ് പറഞ്ഞത് ).. എന്തായാലും രാജേഷ് നും കുടുംബത്തിനും മേലിലും നന്മകൾ നടക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏
@ManiHealthTips
@ManiHealthTips 20 күн бұрын
A real audio visual treat Rajesh🙌😍👌💐
@alammachandra8793
@alammachandra8793 19 күн бұрын
Very good home. Pl keep the elegance always. Good luck.
@Sad_R.I.P
@Sad_R.I.P 21 күн бұрын
Superb duper furniture may God bless him I like this actor
@mahalakshmyjayadevan2928
@mahalakshmyjayadevan2928 20 күн бұрын
Victoria Collegel ente senior ayirinnu Rajesh ettan, Pradeep Unnikrishnanum Hameshum ellam ulla avarude band and music programs college day kku marakkilla orikkalum
@sarojakumar4603
@sarojakumar4603 15 күн бұрын
God bless you all the best nalla happy lai Supper enna nu kanunnathu
@robinsoncrusoe3318
@robinsoncrusoe3318 28 күн бұрын
Palakkad എവിടെയാ ഇത്??
@Chakkochi168
@Chakkochi168 21 күн бұрын
നല്ലൊരു വീടും, ഫാമിലിയും.🙏🌹
@sheebasivadas7440
@sheebasivadas7440 26 күн бұрын
Nalla chettan❤❤❤
@user-fw5ib5sq3s
@user-fw5ib5sq3s Ай бұрын
Immature anchor . Beautiful home. Sensible protagonist. Classy background.
@prasannaashok7849
@prasannaashok7849 19 күн бұрын
കറക്റ്റ് 👍 ആ രൂപത്തിനൊത്ത തുള്ളിച്ചാട്ടം ആണോ
@faseelafaseela7408
@faseelafaseela7408 18 күн бұрын
Edaham nalla oru manushiyan aa samsaram athrayio nallathe
@NouFi-NouFaL
@NouFi-NouFaL Ай бұрын
Kashandiil kanan bangiulla oru acter
@ushajohn8999
@ushajohn8999 12 күн бұрын
Real hero
@madhavshinish602
@madhavshinish602 Ай бұрын
Nices veedu
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 19 күн бұрын
Very,beautiful,House,GOD,BLESS,YOU
@saralamenon4970
@saralamenon4970 21 күн бұрын
ഒരു പക്വയും വിവരവും ഇല്ലാത്ത anchor. വേറെ ആരെങ്കിലും ഇത്‌ ചെയ്‌താൽ മതിയായിരുന്നു
@SivanandanSivanandan-bg8mp
@SivanandanSivanandan-bg8mp 20 күн бұрын
"Innathe chinthaavishayam" movie driving comedy scene chettane kandappol orma vannu😅
@luttapigaming4793
@luttapigaming4793 19 күн бұрын
Rajesh ❤u
@vlogwithrenjusafa
@vlogwithrenjusafa 22 күн бұрын
Great man🎊
@sivakrishna1337
@sivakrishna1337 21 күн бұрын
❤Good video.... 👏👏👏👏
@santhisekhar8630
@santhisekhar8630 23 күн бұрын
നല്ല വീട്🏡
@ivyverghese2153
@ivyverghese2153 20 күн бұрын
Rajesh...your mother Padmini..is my student in Mercy.......hello padmini..how are you??
@ajaykumar-lo2hg
@ajaykumar-lo2hg 20 күн бұрын
Music room കൂടി കാണിക്കാമായിരുന്നു....😢
@sanjujose9588
@sanjujose9588 Ай бұрын
💪🏻
@shijixavier9945
@shijixavier9945 21 күн бұрын
Sir , I am an architect student . It's really wonderful.
@achu1258
@achu1258 Ай бұрын
👍👍
@shijushijugopi5109
@shijushijugopi5109 23 күн бұрын
Beautiful ❤️❤️
@artips8485
@artips8485 29 күн бұрын
❤❤❤❤❤
@akhilmayampillymuraleedhar13
@akhilmayampillymuraleedhar13 Ай бұрын
💜
@bisinbalan7869
@bisinbalan7869 Ай бұрын
@kevinfrancis2276
@kevinfrancis2276 13 күн бұрын
Wow ! Super ❤🎉❤
@muhammedshibil9323
@muhammedshibil9323 24 күн бұрын
പാലക്കാട്‌ എവിടെയാ വീട്
@suseelajacob4041
@suseelajacob4041 19 күн бұрын
Beautiful....... 💖
@KL50haridas
@KL50haridas Ай бұрын
❤🎉❤
@thajudeenabdul9646
@thajudeenabdul9646 19 күн бұрын
യഥാർത്ഥ പ്രൌട് വളരെ ഇഷ്ട്ടംരാജേഷ് 16:41
@rajanraman7057
@rajanraman7057 29 күн бұрын
Good ❤❤❤❤
@Gail784
@Gail784 10 күн бұрын
Pkd❤
@lilly473
@lilly473 Ай бұрын
Well maintained home ...vivaram athinu espect cheyunna familyum
@fathimajas1214
@fathimajas1214 19 күн бұрын
Super tharram
@LathaPA-ff9bb
@LathaPA-ff9bb 16 күн бұрын
Ellimayulla manushyan
@Apoose
@Apoose 19 күн бұрын
❤from mannarkkad
@girijakb-fk7jz
@girijakb-fk7jz 11 күн бұрын
Halo rajeshsuper house
@suhanamuhammed8568
@suhanamuhammed8568 22 күн бұрын
Evideya sthalam vannal veed kanichu tharuo?
@manu-pc5mx
@manu-pc5mx 28 күн бұрын
രസികൻ ❤😂😂😂😂😂
@kishorevnair1570
@kishorevnair1570 Ай бұрын
👍💞👌
@bij144
@bij144 28 күн бұрын
Avatharika shall edathu nallathu.
@reusafaffa9523
@reusafaffa9523 19 күн бұрын
Sherikum rathriyakumbo pediyavulle ithrayum valya veettil🥺
@rajeshsurendran9639
@rajeshsurendran9639 14 күн бұрын
❤ Superb
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 32 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 66 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН