Mammootty ആണ് ആ Show-യുടെ പുറകിലെന്ന് അറിഞ്ഞപ്പോഴാണ് ഞാൻ Convince ആയത് | Nikhil & Remya

  Рет қаралды 187,516

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 91
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@joyaldominic7663
@joyaldominic7663 Жыл бұрын
പഠിക്കുന്ന കാലത്ത് രമ്യേനെ ഭയങ്കര ഇഷ്ടമായിരുന്നു... പഴേപോലെ സുന്ദരി ആയിട്ട് കണ്ടപ്പോ ഒരുപാട് സന്തോഷം 💖
@vijeshvachakkil6399
@vijeshvachakkil6399 Жыл бұрын
Rasikaraja no1 ramya
@mahamooda.357
@mahamooda.357 Жыл бұрын
ഒരുപാട് സന്തോഷം....രമ്യനിഖിലം മുന്നിൽ വന്നതിൽ....sing and win പരിപാടിയിലേക്ക് ഫോൺ ചെയ്തതിന് കണക്കില്ല പണ്ട്...നിമ്മിയെയും നിഖിലിനെയും കാണാനും അവരുടെ സംസാരം കേൾക്കാനും എല്ലാം ഒരുപാട് ഇഷ്ട്ടം ആയിരുന്നു...ഇടക്ക് നിമ്മി ലീവ് ആകുന്നത് പോലുമുണ്ട് ഓർമ്മയിൽ...നിഖിൽ ന്റെ സുഹൃത്ത് തന്നെ ആണ് നിമ്മിയെ കല്യാണം കഴിച്ചത് എന്നും.....അന്ന് നിങ്ങളുടെ പിറകെ ആയിരുന്നു.....റേഡിയോയിൽ പാട്ടുകൾ കേൾക്കുന്ന പോലെ ഒരു സുഖവും സന്തോഷവും ആയിരുന്നു ആ പരിപാടി....remayum നിഖിലും സന്തോഷമായി ഇരിക്കട്ടെ എന്നും.... ഒരു കാര്യം കൂടി കണ്ണീപാടം എന്ന പാട്ട് അന്ന് മനസിൽ പതിഞ്ഞത്....സങ്കടം വരുന്ന നേരത്ത് അത് കേട്ട് കൊണ്ടിരുന്നത്...ബുക്കിൽ എഴുതി വെച്ചത് എല്ലാം....എല്ലാം കൊണ്ടും ഈ interview മനസിൽ സന്തോഷം നിറച്ചു.....💝
@jayasiby1123
@jayasiby1123 6 ай бұрын
Same..., ഞാനും ഒരുപാട് വിളിച്ചിട്ടുണ്ട് ഇവരുടെ പ്രോഗ്രാമിലെക്ക്. കിട്ടിയിട്ടില്ല... ആ വിഷമം കാരണം പ്രോഗ്രാം കാണാതെ ഇരിക്കുമായിരുന്നു😂😂😂😂
@mahamooda.357
@mahamooda.357 6 ай бұрын
@@jayasiby1123 Ha ha
@daretodream1189
@daretodream1189 Жыл бұрын
You both are part of our childhood..happy to see you guys again..
@BertRussie
@BertRussie Жыл бұрын
They haven't aged at all! So much nostalgia watching them
@ARG_90sKID
@ARG_90sKID Жыл бұрын
Sing and Win! ❤️, KOD - Kairali TV days .... 🎉 രെമ്യ ചേച്ചിയെ ഇങ്ങനെ നോക്കി ഇരുന്നിട്ടുണ്ട്. നല്ല ഭംഗി അന്നും ഇന്നും. ചേച്ചിടെ ആങ്കറിങ് കാണാൻ നല്ല രസായിരുന്നു. വീണ പറഞ്ഞപോലെ, നോക്കി ഇരുന്നു പോകും..
@saranyasathyan94
@saranyasathyan94 Жыл бұрын
ഒരു സമയം ഇവരെ രണ്ടാളെയും കാണാൻ വേണ്ടി മാത്രം tv kanuvarunnu. ❣️
@sethu5646
@sethu5646 Жыл бұрын
രമ്യ ചേച്ചിയെ ഒരുപാട് ഇഷ്ടം... എന്ത് ക്യൂട്ട് ചിരി ❤️.. ചേട്ടന്റെ സംസാരരീതി ഇഷ്ടം ആകുന്നില്ല...
@SpectreMysterio
@SpectreMysterio Ай бұрын
😂😂
@fazzzzmusic6541
@fazzzzmusic6541 Ай бұрын
Give respect and take respect ഭാര്യ ആയാലും ഭർത്താവ് ആയാലും ഇത് മീഡിയ ആണ്. നിങ്ങൾ പരസ്പരം കുറ്റപ്പെടുത്തുമ്പോൾ നിങ്ങൾ രണ്ടുപേരും മാത്രമാണ് അവിടെ അപമാനിക്കപ്പെടുന്നത്. നിങ്ങടെ private life ആണ് മറ്റുള്ളവർ വിലയിരുത്തുന്നത്. കാണുന്നവനല്ല.
@f.n.s3105
@f.n.s3105 Жыл бұрын
നിഖിൽ നെ കാണാൻ ജയറാമേട്ടനെപ്പോലെ ണ്ട്
@harsha4360
@harsha4360 Жыл бұрын
ഇവരുടെ ഇന്റർവ്യൂ അടിപൊളിയാണ്
@nazrinsalih6997
@nazrinsalih6997 Жыл бұрын
കണ്ണീർ പാടം എന്ന പാട്ട് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം.
@kavithamony5517
@kavithamony5517 Жыл бұрын
Sunday ഞാൻ നിഖിലിനെ കാണാൻ വേണ്ടി മാത്രം kaathirikkum😜😍
@digitalworldstudio7571
@digitalworldstudio7571 Жыл бұрын
mmmm gochu galli
@shareefnk9433
@shareefnk9433 Жыл бұрын
രമ്യയെ കാണുമ്പോൾ. രാജീവിന്റെ ആൽബം ഓർമ വരുന്നു
@yaseenmalik.9565
@yaseenmalik.9565 Жыл бұрын
എന്റെ സ്കൂൾ ടൈം sing n win
@Lijo_Kerala
@Lijo_Kerala Жыл бұрын
Ithra chiricha oru video illa..super..pandathe TV programmes oke manssil koode poyi..so cool memories..
@savithavinod5663
@savithavinod5663 Жыл бұрын
Orupad ishtamulla program ayirunu sing n win.
@dreamworld...1534
@dreamworld...1534 Жыл бұрын
കണ്ണീർപാട൦ പാട്ടു കേട്ടപ്പോൾ കുട്ടിക്കാല൦ ഓർത്തു... സ്കൂളിൽ പഠിക്കുമ്പോൾ നോട്ട്ബുക്കിൽ എഴുതി വച്ചിട്ടുള്ള പാട്ടായിരുന്നു..
@shareefnk9433
@shareefnk9433 Жыл бұрын
ഞാനും 👍🏻
@surumiarshad7443
@surumiarshad7443 4 ай бұрын
Njanum
@wms-1-
@wms-1- Жыл бұрын
Nikhil and ramya cute couples👌
@shanahisham2049
@shanahisham2049 Жыл бұрын
Kanneerpadam... One of my fvrt album song it's such a nice song Cheredile ariyunna song padiya aala ee interview kanumboyan ariyunnade
@sooryasuresh2015
@sooryasuresh2015 Жыл бұрын
Remya chechide showilek ayakkan vachirunna song request letter etreyo kalam sookschichu vachirunu..ent resam ayrunu samsaram oke..pullikariye kanumbole school time nostalgia anu🥰🥰
@Paaru__d__grt
@Paaru__d__grt Жыл бұрын
വെള്ളിനക്ഷത്രം movie star കാർത്തിക മാത്യുവിന്റെ Interview എടുക്കാൻ വല്ല മാർഗ്ഗം ഉണ്ടോ? ആളെ ഭയങ്കരമായും miss ചെയ്യുന്നു
@nayandevmadhav
@nayandevmadhav Жыл бұрын
Njn Amma. Sing n win was my favourite program. Letter ayachittund. Nimmy, Nikhil,valiya ishtarunnu. Remya super. Enikku ishtarunnu..... Love Marriage...... Doore irunnale athu smoothayittu povullu... Aduthirikkumbol kooduthal akalum ennu pazhamakkar parayumpole. Nikhil ,njan nerathe paranjittund Dasettante sound umayi similarity..... Madhu Balakrishnan um und... 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@hazzubaby3308
@hazzubaby3308 Жыл бұрын
Kanner Padam what a hit song… Ath chettanano padiyath😍 one of my favourite song…
@rekhaph
@rekhaph Жыл бұрын
Nostu sing n win
@aswathyvinod6759
@aswathyvinod6759 Жыл бұрын
Nikhil chettanu evideyo jayaram ne pole sound um lookum.
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
Ayyo സത്യം ഞാൻ പറയാൻ വന്നതാ ☺️👍🏽
@hasna7159
@hasna7159 Жыл бұрын
ഇതെന്താ ഈ ചേട്ടൻ ഇങ്ങനെ 🙄🙄.. ആ പാവം ചേച്ചീനെ ഇങ്ങനെ ഒക്കെ ആക്ഷേപിക്കുന്നെ 💔
@Prasiprasi-q9g
@Prasiprasi-q9g Жыл бұрын
അത് മലയാളികളുടെ ശീലം അല്ലേ ഈ അടുത്ത് സാന്ദ്ര ടെ ഹസ്.. ബാല
@hasna7159
@hasna7159 Жыл бұрын
@@Prasiprasi-q9g sathyam 🥺
@Parusvijay
@Parusvijay Жыл бұрын
Entammo political correctness inte aalukal aarikum alle.. he was this funny even before he got married to her. I remember seeing him during my childhood in sing n win. He was just the same. That's his nature. He is not abusive. He is just being funny. Try to watch this as it is. Allaathe ellaathilum kuttam kandu pidikaathe
@watchofficial3024
@watchofficial3024 Жыл бұрын
രമ്യ,,,,,❤❤,,, ക്യൂട്ട് ആയിട്ടുണ്ട്,,
@haseejasuhail3902
@haseejasuhail3902 Жыл бұрын
Kaneerpadam padiyath nikhil chettananu ennariyillayirunu
@suryanarayanan5493
@suryanarayanan5493 Жыл бұрын
Angotum ingotum kutam parachilu mathrayi. Parayunathellam chirichond aanelum complete paraathikalaanu.. randaldem mugath aa chiri illarnnel ith family issue discssn ayi poyenem.. ningalle randalem orupad ishtanu Childhood Gud memories aanu ningal Dats cuteness n energetic smile gives us a pleasant feel chechi.. stay happy together ❤
@Godisgreat438
@Godisgreat438 6 ай бұрын
Ramya nd nikhil.. Oru utube channel thudangoo pls.... Nalla content ningalku tharaan pattum.... Media lu sajeevam aavaallo. All the best to u... Our prayers.. We all love u both..
@rezalzaman8311
@rezalzaman8311 Жыл бұрын
Kanneerpadam fan ❤
@hazzubaby3308
@hazzubaby3308 Жыл бұрын
Jayaram pole und nikhil
@mansoorm.b6839
@mansoorm.b6839 Жыл бұрын
True
@babyshopplanet6884
@babyshopplanet6884 Жыл бұрын
Ullakal anchor ⚓⚓🔱 Veena
@tibystephen4954
@tibystephen4954 Жыл бұрын
Nikhil and Nimmy are my favourites. I used to wait on Sunday morning for sing and win. Missed Nimmy a lot after she left the show. I remember Remya won the malayali manka intercollege competition at Kottayam
@ishajith1731
@ishajith1731 Жыл бұрын
വീണ എല്ലാരോടും പറയണ ഒരേ കാര്യം, നോക്കി ഇരിക്കാൻ തോന്നുന്ന മുഖം.. പാർവതി, ഹണി റോസ്.... 🤭
@sherinmathew6782
@sherinmathew6782 Жыл бұрын
Nikhil and remya i love you, really we miss u both .remya u r starting the shows we r very happy to see nikhil live music chat show super up .
@douluvmee
@douluvmee Жыл бұрын
Sing and win, Ramya’s anchoring in Valkannadi and another program in Surya TV…memories ❤❤❤❤
@Parusvijay
@Parusvijay Жыл бұрын
Remembering nikhil and his funny nature from sing n win. Used to watch during my school days.
@SmithaPillai011
@SmithaPillai011 Жыл бұрын
I wanted to hear Remya Kurachoodi . Pandu baynakara ishtayirunnu . Interview il adhikam Remya yude samsaram kelkan kazhinjilla ennoru sankadam undu . But good to see both after long time
@shinysamsonshinysamson4772
@shinysamsonshinysamson4772 Жыл бұрын
ഇത് ബാല അമൃത ഇന്റർവ്യൂ പോലെ. രമ്യ യെ മുന്നിൽ ഇരുത്തി ഇൻസൾട്ട് ചെയ്യുന്നു. ഒരു തമാശ ആയിട്ട് പോലും കാണാൻ പറ്റുന്നില്ല
@Parusvijay
@Parusvijay Жыл бұрын
Nalla example. Don't compare one couple with other. she doesn't show Ny kind of uneasiness . What's wrong with you guys. It was a nice interview. Remembering nikhil from sing n win. Dayavu cheythu kuttavum koravum oke parenju ayaLe oru nadan akarud. Next interview varumpo angeru polished aayit samsarikendi vararud. Ningale pole ulla aalukal ullath kondaanu aalukalk avarde genuine funny nature purath kaanikaN pattaathe. If she is uncomfortable it would have visible in her face. She doesn't show any. So don't bother on others personal matters
@ZimbaAi
@ZimbaAi Жыл бұрын
താൻ ഫേസ്ബുക്കിലും ഈ same കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ 😂
@sethu5646
@sethu5646 Жыл бұрын
എനിക്ക് മാപ്പിളപ്പാട്ടിന് പ്രൈസ് കിട്ടിയ സോങ്... ചേട്ടൻ പാടിയത് ആണെന്ന് അറിയില്ലാരുന്നു...
@babyshopplanet6884
@babyshopplanet6884 Жыл бұрын
Ullakal anchor ⚓⚓ Veena
@Prasiprasi-q9g
@Prasiprasi-q9g Жыл бұрын
അന്നത്തെ അവതാരിക മാരിൽ നിന്ന് രമ്യ ടെ ഡ്രസിങ് അടിപൊളി ആയിരുന്നു മുല്ല പൂവും.. ചന്ദന കുറി കുങ്കുമകുറി...സാരിയും കുപ്പി വള യും ഓക്കേ ഇട്ട് പിന്നെ കറുപ്പ് ചരടിൽ താലി യും ആയി കല്യാണം കഴിഞ്ഞപ്പോ
@septemberlady3441
@septemberlady3441 Жыл бұрын
'Music moments ' ennum kaanumairunnu...Remyayeyum Ishtairunnu.... Remya and Nikhil marriage cheyyan pokunnuvennu arinjappol santhoshamairunnu thonniyathu.... Nimmy-Nikhil 2 perum nalla friends aayittanu annu thonniyathu... Oru mohanlal movie'yil Nikhil undairunnallo...
@neethutg9646
@neethutg9646 Жыл бұрын
Veena guest serious ayi samsarikumbo Chali adikadhiriku, plz. Take it as an opinion.
@SheriDileef-t2y
@SheriDileef-t2y 5 ай бұрын
Padikkunna timile craze ayirunnu nimmi n nikhil
@truthneo
@truthneo Жыл бұрын
true .10 yrs koodi kazhinjal no parayan orma varunna nikhilum, swargathil koodi polum orumichirikkan jeevitham kaathirunna ramyayum... enthayalum swargam bhumiyil thanne aanu. eethu daivam?
@JizzyAM28567
@JizzyAM28567 6 ай бұрын
Asarmulla poove azhakin nilave ❤❤❤
@sreeramakrishnan
@sreeramakrishnan Жыл бұрын
After watching first 5 minutes, my 2 cents: there’s always divorce option before murder! Letter D comes before M in alphabetical order.
@Prasiprasi-q9g
@Prasiprasi-q9g Жыл бұрын
വണ്ണാത്തി പുള്ളിന് ദൂരെ സോങ് ലെ നടനെ ഒന്ന് കൊണ്ട് വരുമോ പുള്ളിയെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്
@shibinhaneefa2651
@shibinhaneefa2651 Жыл бұрын
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും കാണുന്ന ഒരു ഷോ ആയിരുന്നു sing &win ആ കാലഘട്ടത്തിൽ ഷോയുടെ അവതാരക രുടെ അവതരണം തന്നെയാണ് ഇതിനെ വേറിട്ട് നിർത്തിയത്.
@shine1180
@shine1180 Жыл бұрын
Veena’s questions are too girly..
@mariyamfamilyvibes7030
@mariyamfamilyvibes7030 Жыл бұрын
Sing&wing❤️
@lekshmikalyani2445
@lekshmikalyani2445 Жыл бұрын
Remya was my senior in Assumption College. She was Miss Kerala runner up ❤️❤️
@chikku723
@chikku723 6 ай бұрын
Nikhil nimmi bayangara famous arunnu
@asfiyascreations
@asfiyascreations 6 ай бұрын
ഞായറാഴ്ച രാവിലെ നിഖിലിന്റെ ഷോ കാണാൻ കാത്തിരുന്ന സമയം ഉണ്ടായിരുന്നു. അതുപോലെ തന്നെ രമ്യയുടെ ഷോ കാണാനും ഇഷ്ടമുള്ളവർ ആയിരുന്നു ആ സമയത്ത്.
@sunithashibu6158
@sunithashibu6158 6 ай бұрын
Nimmi Nikhil❤❤
@SuNazeer
@SuNazeer 3 ай бұрын
ഇടക്ക് കേറി സംസാരിക്കുന്ന കാരണം ചിരി കേൾക്കാൻ പറ്റുന്നില്ല 🙏
@sanoorasanusanu
@sanoorasanusanu 6 ай бұрын
❤❤❤orupadishtram randuperayum
@akashsugathan4834
@akashsugathan4834 Жыл бұрын
as usual..... laughed a lot Veena 🙌 a nice entertaining interview 👏👌🫶
@Gamerboy2024-m8e
@Gamerboy2024-m8e 6 ай бұрын
Arkuvendiya ഈ തമാശ തനിയെ പറഞ്ഞു തനിയെ ചിരിച്ചോ... ഗതികേട്......
@dhyankrishna9181
@dhyankrishna9181 6 ай бұрын
2024 kanunnavar undo
@ashraf6408
@ashraf6408 Жыл бұрын
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി എന്ന സോങ് പാടിയ ചേട്ടൻ ❤️
@zanmeh1491
@zanmeh1491 Жыл бұрын
Athu nikil Mathew ithalla athu
@kavithamony5517
@kavithamony5517 Жыл бұрын
Veena😜😜😂😂😂
@safeenacheppi5148
@safeenacheppi5148 Жыл бұрын
ഫസ്റ്റ്
@babyshopplanet6884
@babyshopplanet6884 Жыл бұрын
Veena bored 🥱😴😴
@cutefamily7869
@cutefamily7869 7 ай бұрын
വീണ nikhilinelum ഇളയതെന്നുകാണിക്കാൻ സ്കൂൾ vittuvarumbozhennu veenayekandal 38okkethonnum
@mohammedshafeeque874
@mohammedshafeeque874 6 ай бұрын
Onnukil chirikuka
@ri_haboutique588
@ri_haboutique588 Жыл бұрын
😂😂
@faslasworld4810
@faslasworld4810 5 ай бұрын
He is soo insulting to her
@sirajv.a9363
@sirajv.a9363 7 ай бұрын
Nilavaram illatha anchor
@itsjuneboi8975
@itsjuneboi8975 Жыл бұрын
He is drinking too much
@germedgercip423
@germedgercip423 Жыл бұрын
Anchor is so fake
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
Manassiloru Mazhavillu   Nikhil  Remya | 07 01 2014 | Full Episode
22:43
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН