എനിക്ക് രമ്മ്യ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്... ഹൊ ആ ആൽബം songs ഒക്കെ ഉണ്ടാക്കിയ ഓരോളം എന്തായിരുന്നു... എന്റെ ഉമ്മക്കും അങ്ങനെ തന്നെ... ❤️🥰👍
@sethu56462 жыл бұрын
ഏത് ആൽബം
@naturelove1279-j8g2 жыл бұрын
@@sethu5646 jadeed , midaad അങ്ങനെ കുറച്ചു മാപ്പിള songs ഉണ്ട്..അതൊക്കെ ഒരു നല്ല കാലം.
@cakes__bakesbyrubinasunith54736 ай бұрын
അതിലെ അസ്സർ മുല്ലപ്പൂവേ എന്ന Song എന്ത് രസാ
@vskkd2 жыл бұрын
ഈഇൻറർവ്യൂ കണ്ടിട്ട് രമ്യയുടെ കുടെയാണ് ഞാൻ.ഏതൊരു ഭാര്യയും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന വാക്കുകളാണ് രമ്യ പറഞ്ഞത്.അല്ലാതെ പൈങ്കിളി എന്നൊന്നുമല്ല.പക്ഷേ ഭൂരിഭാഗം ഭർത്താക്കൻമാർക്കും ഭാര്യയെ ഒന്ന് ഉയർത്തി പറയാൻ മടിയാണ്. ഭാര്യ ചെറിയ കര്യത്തിനു പോലും ദിവസങ്ങളോളം മിണ്ടുന്നില്ല എന്ന് പറഞ്ഞല്ലോ. അത് ഭർത്താവിന് നിസ്സാര കാര്യമായിരിക്കാം. പക്ഷേ ഭാര്യമാർക്ക് അത് നിസ്സാരമല്ല എന്ന് മനസ്സിലാക്കണം. ചിലപ്പോൾ ഒരു പുഞ്ചിരിയുടെ കുറവു മാത്രമായിരിക്കും. പക്ഷേ അത് മതി ഈ പിണക്കം മാറാൻ.രമ്യ എന്തു മാത്രം Adjest ചെയ്യുന്നുണ്ട്. രമ്യ എന്തുപറഞ്ഞാലും അത് സമ്മതിക്കാൻ നിഖിലിന് എന്തൊരു പ്രയാസം. God bless you Dears🙏❤
@jaseelatm23992 жыл бұрын
Shariyan👍
@Parusvijay Жыл бұрын
Don't compare your life with others. Ningalde life il ningalu kandath pole aarikilla avarde life. They are happy together. Then why do want to throw these bad words against them. Avarku enthelum prashnam undenu avaru parette. Apo vannu ingane oke parayu. Athalle anthassu
@budgie1437 ай бұрын
Nikhil ഇങ്ങനെ തനെയാ full കളിയാക്കി തന്നേ.
@Kl19Ansaa7 ай бұрын
കറക്റ്റ് 👍🏻എനിക്കും തോന്നി
@Hiux4bcs6 ай бұрын
Not easy to live with a man
@Akhilmithun19972 жыл бұрын
രമ്യ ചേച്ചി ഒരു മാറ്റം ഇല്ല അടിപൊളി ഇപ്പോളും ❤❤❤
@LiveintheMoment242 жыл бұрын
Sing and win amd magical moments.. അപ്പം ഞാൻ നിഖിൽ കൂടെ ഉണ്ടായ anchor I think "നിമ്മി"യെ കല്യാണം കഴിക്കുമെന്നായിരുന്നു കരുതിയെ.. ഇവരുടെ കല്യാണം appam എല്ലാവർക്കും സർപ്രൈസ് ആയിരുന്നു 😁. ഇപ്പഴും ഒരുമാറ്റവും ഇല്ല രമ്യക്കു.. നിക്കത്തിലിനു ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു, ഞാൻ അടക്കം 😂..
@ARG_90sKID2 жыл бұрын
True.. ... Nimmy Nikhil 😂
@tweetytoes86362 жыл бұрын
Seeing them after so many years.. feeling nostalgic
രമ്യ ചേച്ചിയെ ഒത്തിരി ഇഷ്ടം ❤ആൽബം സോങ്‌സിലും രസികരാജയിലും എത്രയോ കണ്ടതാണ്.. നിഖിലേട്ടനും അതെ.. Trivandrum ലോഡ്ജിൽ കണ്ടതാ. പിന്നെ ഇപ്പഴാ കാണുന്നത് 😍
@margeretphilip94532 жыл бұрын
Nostalgic memories of my favorite Sin and Win anchors..Sunday 10am…
@faazipaloth59659 ай бұрын
Jayaram sir samsarikuna pole und, a chiri, attitude yellam ❤❤❤❤❤❤
@roshni.44762 жыл бұрын
നിഖിലിന് ജയറാമിന്റെ മാനറിസം തോന്നി
@fourstars95822 жыл бұрын
കൈരളി ചാനലിൽ അവതാരികയായിരുന്ന അന്ന് ഇഷ്ടപ്പെട്ട് തുടങ്ങിയതാ രമ്യയെ
@razizubair2472 жыл бұрын
സത്യം 👍🏻
@sindhumoln134 Жыл бұрын
രമ്യ സൂപ്പർ ഡാൻസർ കൂടി ആയിരുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ രണ്ട് പേരെയും തേടി വരട്ടെ. 🥰🥰
@thedramarians62762 жыл бұрын
ഇത്രയും ചാനലുകൾ ഒക്കെ ഉള്ളപ്പോൾ രമ്യയെ പോലൊരു കഴിവുള്ള അര്ടിസ്റ്റിനു, അവതാരകയ്ക്ക് അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ടാവില്ലേ, എന്തിനാണ് അതൊക്കെ പാഴാക്കുന്നത്
@nazninshukoor65292 жыл бұрын
Very nice positive vibes spreading chit chat✨💕 i really enjoyed throughout
@princekrishna42792 жыл бұрын
😍beautiful couple... Fun interview🤩 nikhil പാടിയ പാട്ട്.. ഏത് movie ആണ് അത്... Nice song👌
@sumitha55162 жыл бұрын
uncle bun
@DaywithShanShakkeer2 жыл бұрын
രമ്യ ഒരു മാറ്റവുമില്ലാ നിക്കി ആകെ ഷീണം വന്നു ❤
@padmajavijayan3092 жыл бұрын
രമ്യ adipoliya ... ആന്റ് voice sooooper
@yourstruly12342 жыл бұрын
Nikhil Chettan s song was really good.. 👍👍
@nithinkb93 Жыл бұрын
Both of them are so genuine❤️👍
@honeygeorge95072 жыл бұрын
Nikhil & Remya 💖💖 time പോയതെ അറിഞ്ഞില്ല...
@dreamsonweb35802 жыл бұрын
Really enjoyed. Nostalgic. Thank you for bringing them
@sunimolshiji28382 жыл бұрын
പണ്ട് തൊട്ടേ ഒത്തിരി ഇഷ്ടമാണ് രമ്യയെ . രമ്യയുടെ പ്രോഗ്രാം എല്ലാം ടി വി യിൽ കാണുമായിരുന്നു. നിഖിൽ പിന്നെ നമ്മുടെ നാട്ട്കാരൻ . വർമ്മ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ നിഖിലിന്റെ വീട് കാണുമ്പോ നോക്കാറുണ്ട് ആളുണ്ടോന്ന്
@shemi59972 жыл бұрын
നല്ല ഇന്റർവ്യൂ ക്യൂട്ട് ആയിട്ടുണ്ട് സംസാര രീതി ഒക്കെ 🥰👍
@BehindwoodsIce2 жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@anzelnnaanish94622 жыл бұрын
Sing &win nigil&nimmi miss u 🥰
@LiveintheMoment242 жыл бұрын
Remya and Nikhil nostalgia🥰
@pscguru52366 ай бұрын
Nikhil എത്ര സുന്ദരൻ ആയിരുന്നു 🥰
@lekshmipriya27922 жыл бұрын
Chetta, missing those days,our sing n win. Good old memories
@deepanair3996 Жыл бұрын
Nice to see both of you 🌷🌷
@babupillai81782 жыл бұрын
Nalla interview...i like it and love them
@TALES-OG2 жыл бұрын
Sing n win Nikhil. Koode annundaayirunnu Nimmichechy evede