സത്യം ഇദ്ദേഹത്തിന്റെ എല്ലാ itervievum സൂപ്പർ ആണ്....
@s___j495 Жыл бұрын
ദൈവമേ ഈ കുട്ടിക്ക് സൗഖ്യം കൊടുക്കണേ 😍ഞാൻ പ്രാർത്ഥിക്കും 😍
@kochuthresiavf9256 Жыл бұрын
മോനെ എന്റെ പൊന്നു മോളെ ഈശോ സുഖപ്പെടുത്തട്ടെ 🙏🙏😢🔥💐💐🌹🌹💖💖
@shylajaroy6972 Жыл бұрын
ആമീൻ 🙏🙏
@fousimajeed2037 Жыл бұрын
ഈശ്വരൻ ഒരു മിറാക്കൾ കാണിക്കട്ടെ എത്രയും വേഗം സുഖമാകാൻ പ്രാർത്ഥിക്കാം
@Ponnu730 Жыл бұрын
നമുക്ക് എകിൽ വന്നാൽ കുറച്ച് സമയം നിക്കാതെ ആയാൽ തന്നെ നമുക്ക് ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടും.. അപോ ഈ കൂട്ടുകാരിയുടെ അവസ്ഥ എന്താവും ഭഗവാനെ... എത്രയും പെട്ടന്ന് കൂട്ടുകാരിയുടെ അസുഖം മാറ്റി കൊടുക്കണേ ഭഗവാനെ 🙏🙏🙏🙏🙏
@mareenareji4600 Жыл бұрын
എത്ര സുന്ദരമായ സ്വരം ❤️നല്ല സുന്ദരിക്കുട്ടി..... ദൈവം ഈ മോളെ തൊട്ട് സുഖപ്പെടുത്തട്ടെ ❤
@jaisonjose1541 Жыл бұрын
കണ്ണ് നനക്കാതെ കണ്ടുത്തീർക്കാൻ പറ്റണില്ല..🥲🙌🏻🤩.. She is gem.... 👌🏻🫶... Blessed always 💖
@RetheeshKumar-ez2rf Жыл бұрын
എലിസബത്തെ ഇത് നിന്റെ ഐഡന്റിറ്റി അല്ല നിന്നെ ഇങ്ങനെ തന്നെ ആക്കി നിർത്തുന്നത് ഒരു തിന്മയുടെ അരുപി ആണ് നല്ല ഡെലിവറൻസ് നിറഞ്ഞ ഒരു ധ്യാനത്തിൽ പങ്കെടുക്കണം വിടുതൽ കിട്ടും തീർച്ച 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@jyothicg7401 Жыл бұрын
മോളെ.... കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ കഴിഞ്ഞില്ല...പക്ഷെ ഉറപ്പുണ്ട് മോൾക്ക് ഈ അസുഖം എത്രയും പെട്ടെന്ന് മാറും.... കാണുമ്പോ പോലും ഞാൻ വിശ്വസിക്കുന്ന എന്റെ കണ്ണനോട് കരഞ്ഞു പ്രാർത്ഥിച്ചു.... മാറും ഉറപ്പ് 👍
@muhammadmuhammed2307 Жыл бұрын
ഈ സഹോദരിയുടെ രോഗങ്ങളും പെട്ടെന്ന് മാറ്റി കൊടുക്കണം ദൈവത്തിനോട് പ്രാർത്ഥിക്കാം
@@hdjdhj3172 ഞാൻ ആ പെൺകുട്ടിയെ എന്തെങ്കിലും പറഞ്ഞോ..ഏത് ദൈവത്തോട് പ്രാർത്ഥിക്കും എന്നാണ് ചോദിച്ചത്..വെറുതെ പ്രാർത്ഥിച്ചു നേരം കളയാതെ ആ കുഞ്ഞിൻ്റെ അസുഖം മാറ്റാൻ crowd funding നടത്തുക...എന്നാല് കഴിയുന്നത് ഞാനുംതരാം.അതാണ് പറഞ്ഞത്..മനസ്സിലായോ
@truthor.......4186 Жыл бұрын
@@shamsuknd922srishticha daivathode
@kumarashok3371 Жыл бұрын
പൊന്നു മോളെ, വിശ്വാസം നല്ലതാണ്, പക്ഷെ അന്ധവിശ്വാസത്തിലേക്ക് പോകാതെ, നല്ലനല്ല Dr. ന്റെ കുറെ അഭിപ്രായം കേൾക്കണം, എന്തു ചിലവിനും ഏതു കാര്യത്തിലും ഈ കേരള ജനത ഒന്നടങ്കം മോൾക്കൊപ്പം കാണും ❤❤❤❤️❤️❤️
@sijokjjose1 Жыл бұрын
മിടുക്കിയാണുട്ടോ. നല്ല കഴിവുണ്ട്. ഇത്രയും കഴിവും ആത്മ വിശ്വാസവും ഉള്ള ഈ കുട്ടിയോട് ഈശ്വരൻ കാണിച്ച കുറുമ്പ് എത്രയും പെട്ടന്ന് തിരുത്തട്ടെ എന്നു ആഗ്രഹിക്കുന്നു... വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@Pramodpeeyem Жыл бұрын
നല്ല പാട്ടുകാരി ഫ്ലവർസിൽ കണ്ടതിൽ പിന്നെ കണ്ടില്ലല്ലോ എന്ന് ഇടക്ക് ഓർത്തിരുന്നു. വീണ്ടും അറിഞ്ഞതിൽ സന്തോഷം. അമേരിക്കയിൽ ഓപ്പറേഷന് പോകുന്നു അന്ന് ചാനലിൽ പറഞ്ഞിരുന്നു. സുഖമായി സൗഭാഗ്യമായി പാട്ടുകാരിയായി വരാൻ സാധിക്കട്ടെ. 🪷🪷🪷🪷🪷🪷 ആശംസകൾ 🌺🌺🌺🌺🌺
@shibujoseph2740 Жыл бұрын
മോളെ ദൈവം തൊട്ട് സുഖപെടുത്തും തീർച്ചയായും വിശ്വസിക്കൂ
@geethurenjith3037 Жыл бұрын
ഈശ്വരൻ കൈവിടില്ല മോളെ. മോൾക് സുഖമാവും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Priya-gi3lz Жыл бұрын
ഈശ്വരൻ കൂടെ ഉണ്ട് എല്ലാം വിഷമങ്ങളും മാറിക്കിട്ടും 🙏🏼🙏🏼❤️❤️
@SDH.ENTERTAINMENT.OFFICIAL Жыл бұрын
ദൈവം മോളെ അനുഗ്രഹിക്കും എല്ലാ അസുഖങ്ങളും മാറും തീർച്ചയായും മാറും, ലോകമെമ്പാടും മോളുടെ ഗാനം എല്ലാവരും കേൾക്കും ദൈവം അനുഗ്രഹിക്കട്ടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയാണ് എല്ലാ സുഖങ്ങളും മാറും
@ajinsopanam7036 Жыл бұрын
എടോ താൻ തോറ്റു പോകല്ലേ...... താൻ പാട്ടിൽ ലയിക്കുമ്പോൾ തനിക്കു ഒരു കുഴപ്പവുമില്ല..... First impression the best impression.... തന്റെ Voice ❤❤❤❤...... താൻ പാടുമ്പോ.. ഏതെങ്കിലും ഒരു object മുറുക്കെ പിടിച്ച് try ചെയ്യ്.... തളരില്ലന്നറിയാം എങ്കിലും വിട്ടു കൊടുക്കരുത്..... തന്റെ ശരീരം തന്റെ കഴിവ്.. തന്റെ voice ... താൻ ok ആവും.........
@manesh310 Жыл бұрын
നേരിൽ കണ്ടപ്പോൾ കോൺഫിഡൻസ് കുറവാണെന്നു തോന്നുന്നു എന്ന് അവതാരകൻ പറഞ്ഞപ്പോൾ അങ്ങിനെയല്ല എന്ന് പറയുന്ന ആ ഭാഗത്തു എലിസബത്തിന്റെ ആ ഞെട്ടൽ കുറവാണു 12:00 to 12:30 ഭാഗത്തു...അങ്ങിനെയുള്ള സിറ്റുവേഷനിൽ ആള് കൂടുതൽ സ്ട്രോങ്ങ് ആവുന്നുണ്ട്..
@4ukutties Жыл бұрын
ധൈര്യമായിട്ട് മുന്നോട്ട് പോവൂ മോളെ അങ്ങനെ ഒരു miracle നടക്കുമെന്ന് മോൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഈ ശബ്ദം ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെ പ്രാർത്ഥന കൊണ്ട് അത് നടക്കും❤❤
@nishidhac421 Жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ മോളെ . ഒരു miracle സംഭവിക്കും .
@ahalya.a2723 Жыл бұрын
എത്ര ഭംഗിയായി പാടുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.... പതറാതെ പാട്ടുകൾ പാടാൻ കഴിയട്ടെ.... ❤️
@MS.Narayan-f3g Жыл бұрын
🙏🙏🙏ജന്മനാ പാടാനുള്ള സിദ്ധി ലഭിച്ചിട്ടും ക്ലാസിക്കൽ മ്യൂസിക് എന്ന വരദാനം ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ലഭിച്ചിട്ടും ചില നിസ്സാരമായ പേർസണൽ problems എന്ന് ഞാൻ തെറ്റിദ്ധരിച്ചു ആ സിദ്ധി നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്ന എന്നെ പോലുള്ള നിഷേധികളോട് പൊറുക്കണേ ഈശ്വരാ🙏🙏🙏🙏
@Fathima.Farook Жыл бұрын
കുറച്ചു ആയി മോളെ കണ്ടിട്ട്.. തന്റെ കുറവുകളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൊണ്ടിരിക്കുന്ന മോൾ. ദൈവം ഒരു മിറാക്കിളിലൂടെ മോൾടെ അസുഖം പൂർണ്ണമായും മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാടാനുള്ള കഴിവ് തന്ന പടച്ചവൻ അസുഖവും എത്രയും പെട്ടെന്ന് മാറ്റി തരട്ടെ 🤲🤲എന്നും എപ്പോഴും നമുക്ക് എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍👍
@sarathkrishnan8439 Жыл бұрын
പൂർണ്ണ ആരോഗ്യത്തോടെ ദൈവം നമ്മെ സൃഷ്ടിച്ചിട്ടും ദൈവത്തോട് എപ്പോഴും പരാതി മാത്രം നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നാൽ ഈ കുട്ടി ഇപ്പോഴും ദൈവത്തോട് നന്ദി മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു... ❤❤❤
@annarosee.s6359 Жыл бұрын
ഒന്നും പറയാനില്ല. ആത്മവിശ്വാസത്തിന്റെ അന്തിമ വാക്ക് തന്നെ.❤❤❤❤
@vishadhan6174 Жыл бұрын
കൂടിയാൽ 3 വർഷം പരിപൂർണ സുഖംപ്രാപിച്ചിരിക്കും ശേഷം ഒരു കുഴപ്പവുമില്ലാതെ ഒരു ഫുൾ പാട്ട് പാടി ഞങ്ങൾ കേൾക്കും കേട്ടിരിക്കും തീർച്ച
@legendarybeast7401 Жыл бұрын
അതിന്, നി ആരാ
@abysam7237 Жыл бұрын
@@legendarybeast7401 അതൊരു പോസിറ്റീവ് കമന്റ് ആയിരുന്നല്ലോ Bro 🙄... Then why?
@satheedavi61 Жыл бұрын
@@legendarybeast7401കഷ്ടം 🤦♀️😥🙏എന്തോന്ന്
@blackorange-x6m Жыл бұрын
@@legendarybeast7401y r u soo triggered.. Its a wish...
എലിസബത്ത് മോളെ നിനക്ക് ദൈവം നല്ല ആരോഗ്യവും പാടാനുള്ള നിന്റെ ആഗ്രഹങ്ങളെ അനുഗ്രഹിക്കട്ടെ നിന്റെ ഇപ്പോഴത്തെ ഈ അവസ്ഥ താല്ക്കാലിക ആണ് നിന്റെ ഈ അസുഖത്തിന് സഹതാപം കാണിക്കുന്നത് നിന്നോട് ചെയ്യുന്ന ക്രൂരത ആയിരിക്കും നിന്റെ ആരോഗ്യത്തിന് വേണ്ടി ദൈവത്തോട് ത്തോട് പ്രാർത്ഥിക്കുന്നു നിനക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നു
@syamalamuraly4391 Жыл бұрын
ഭഗവാനെ കാത്തോളണേ ഈ മോളെ 🙏🏻🙏🏻🙏🏻. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ❤
@mayachandrathil Жыл бұрын
പൊന്നുമോളെ ...... എന്താ പറയണ്ടത് ? ഒത്തിരി ഒത്തിരി സ്നേഹം❤❤❤❤ നല്ല ശബ്ദം❤❤❤
@suresh-pe3wx Жыл бұрын
നന്നായി വരാൻ100% ഹൃദയത്തിൽ തൊട്ട് പ്രാർത്ഥിക്കുന്നു❤
@miniudayan4866 Жыл бұрын
കൃപാസന മാതാവിന്റെ അടുത്ത് പോയാൽ തീർച്ചയായും ഈ രോഗം പെടന്ന് മാറും ആ മണ്ണിൽ കാല് കുത്തി യാൽ തന്നെ ദൈവനുഗ്രഹമാണ്
@CelinRexy-dy6yf Жыл бұрын
Elisabeth mole...molu alapuzhayil pokanum kripasanathil poyi udampadi edukkanum Amma mole urappayum thottu sughamakkum...njanum prarthikkam.ethoru chechide abhyarthanayanu
@munsilvlog3631 Жыл бұрын
അവസരങ്ങൾ വരും പുട്ട് പോലെ പാടി അങ്ങ് തകർക്കണം ആത്മവിശ്വാസം ഉണ്ട് കഴിവ് ദൈവം നൽകിയിട്ട് ഉണ്ട് പിന്നെ എല്ലാവർക്കും എന്ത് എങ്കിലും കുറവ് ഉണ്ടാകും അത് നോക്കി ഇരിക്കണ്ട അടിപൊളി ആയിട്ട് പാടി ഹാപ്പി ആയിട്ട് ജീവിക്കുക അത്രയും ഒള്ളു 👍👍👍
@abvedios97 Жыл бұрын
Miracle സംഭവിക്കട്ടേ .... With lots of prayers
@niluferk4021 Жыл бұрын
Interview thudangiyathu muthal avasanam vare chirichu kondu irikuna Elizabeth ❤️❤️❤️❤️
@kadeejakckadeejakc4598 Жыл бұрын
എന്റെ മോൾക്ക് പരിപൂർണ സുഖം നൽകണേ അല്ലാഹ് 🤲🤲
@sharmilakk4443 Жыл бұрын
ദൈവം ഡോക്ടറായി വരും മോളേ... കണ്ണൻ അനുഗ്രഹിക്കട്ടെ ....
@lincyjose7454 Жыл бұрын
മോൾ ദൈവത്തോട് കൂടുതലായിട് മുട്ടിപായിട്ടു പ്രാർത്ഥിക്കുക ദൈവം സൗകയം തരും 🙏🙏🙏🙏❤️
@esj6234 Жыл бұрын
God will heal you molu. Live with confidence that all people hearing you, loves you and praying for a quick relief.
@djswonderland Жыл бұрын
ഈശോ മോളെ അനുഗ്രഹിച്ചു എത്രയും വേഗം സൗഖ്യം നൽകട്ടെ ...🙏🙏
@VeronicaJames-j1s Жыл бұрын
ഈ ബുദ്ധിമുട്ടില്ലൂടെ ദൈവം ഒരു ഉപരി നന്മ മോൾക്ക് വേണ്ടി കരുതി വെച്ചിട്ട് ഉണ്ട്. മോളെയും ദൈവം സ്നേഹിക്കുന്നു ഉണ്ട്. ദൈവത്തയും മോൾ സ്നേഹിക്കുന്നു ഉണ്ട്. അത് കൊണ്ട് തന്നെയാ മോൾ ഒരു പ്രത്യാശയോട് സംസാരിക്കുന്നത് 🥰🥰
@kkmallugamer7164 Жыл бұрын
ഇ മോളുടെ പ്രയാസം നല്ല doctors കാണുന്നുണ്ടാവണെ ദൈവമേ.
@vs.rajeev Жыл бұрын
കാലത്തിന് എതിരെ ഉള്ളൊരു യുദ്ധമാണ് എല്ലാവരുടെയും ജീവിതം. ഏതു അവസ്ഥയിലും ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോവുക എന്നു മാത്രമേ ഓപ്ഷൻ ഉള്ളൂ. മുന്നോട്ട് പോവുക..പൂർവ്വാധികം ശക്തിയോടെ...ആൽമ വിശ്വാസത്തോടെ.
@AswathiKv-qs7cs Жыл бұрын
Behindwoods orikkalum ee anchor ne ozhivakkaruth ee manushyan undayathu kond math ram aan kure perk ee chanelum interviews okke ishttapedutha 💝nice presentation ♥️😍
@sujamaryraju2770 Жыл бұрын
The way she sings is beyond condition......... Almighty will surely bless her beyond our thoughts and imagination.... God bless you dear 🥰🙏🏼
@santhis742911 ай бұрын
പൊന്നു മോളെ വേഗം ഭേദമാവട്ടെ , പ്രാർത്ഥിക്കാം എന്നും ......
@shobanamohanan7917 Жыл бұрын
ഗുരുവായൂരപ്പൻ തുണക്കട്ടെ 💞💞💞💞
@lakshmiikkara4760 Жыл бұрын
എത്ര നല്ല ശബ്ദം. എത്ര നന്നായി പാടുന്നു. ദൈവം കാണാതിരിക്കില്ല. God bless you🥰
@pranavpreetha Жыл бұрын
മനസ്സുരുകി പ്രാർഥിക്കുന്നു മോൾക്ക് വേണ്ടി.. ദൈവം തന്ന ഈ കഴിവ് ദൈവം തന്നെ കാത്ത്കൊള്ളും..മോൾക്ക് എല്ലാ നന്മകളും... miracle സംഭവിക്കും..
@ManojKumar-xo7hz Жыл бұрын
ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും, വേഗത്തിൽ സുഖം പ്രാപിക്കും ഉറപ്പ് 100%🙏🏻🙏🏻💪🏼💪🏼💪🏼
@Amrithasivan114. Жыл бұрын
Mole medical science alla ultimate enne viswasikkunna oru mbbs doctor ane njan ...may be your music itself heals your problem..god bless you my dear 🙏
@mishalkthomas Жыл бұрын
പണ്ട് കോമഡി ഉത്സവത്തിൽ ചേച്ചിടെ പരുപാടി കണ്ടിട്ടുണ്ട് 💎🔥👌🏻
@fasnafasna1937 Жыл бұрын
ഓരോരോ അസുഖങ്ങൾ.. ഇപ്പൊ കാണാൻ ഇതൊക്കെ. പടച്ചവൻ ഇനി ആർക്കും കൊടുക്കാതിരിക്കട്ടെ.. ഈ മോളുടേത് പെട്ടത് സുഖപ്പെടുത്തട്ടെ.. ഇനി കുറഞ്ഞു വരുക എന്നല്ലാതെ കൂട്ടല്ലേ അല്ലാഹ് 🤲
@roslinantony6954 Жыл бұрын
മോളെ കർത്താവു സുഖപ്പെടുത്തും
@prabhakarank6177 Жыл бұрын
എൻ്റെ മോളെ, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. പാട്ട് അത്യുഗ്രൻ, മോളെ.
@jihas417 Жыл бұрын
ഉറപ്പായും എലിസബത്തിന്റെ അസുഖം ഭേദമാകും നന്നായി പാടുവാനും കഴിയും ❤️❤️❤️
@sojishelias4 ай бұрын
എന്തൊരു നന്നായി പാടുന്നു ഇത്ര സ്വീറ്റ് സൗണ്ട്❤❤really u r great ❤❤
@zauzan.k.pzauzan.k.p48446 ай бұрын
😭😭😭. പാവം. പെട്ടന്ന് മാറട്ടെ 😭
@jayasreeparthasarathy6161 Жыл бұрын
ആത്മവിശ്വാസം എന്നെന്നും ഉണ്ടാവട്ടെ എലിസബത്തിന്. പാട്ടുകൾ പാടാൻ സാധിക്കട്ടെ .ഈശോയുടെ അനുഗ്രഹം ഉണ്ടാവട്ടെ.
@sajuthayyil2670 Жыл бұрын
വേഗം സുഖംപ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sruthirajeev7262 Жыл бұрын
ദൈവം ആ കുട്ടീക്ക് ആരോഗ്യവും ആയുസ്സും നൽകട്ടെ 🙏
@kochuthresiavf9256 Жыл бұрын
എന്റെ പൊന്നു മോളെ എന്റെ പൊന്നിനെ ഈശോ വേഗം സുഖപെടുത്തട്ടെ 🙏🙏💖🌹💐💐💖💖❤❤🔥
@sulfikarahmed7128 Жыл бұрын
Single point acupuncture ചെയ്തു നോക്കൂ. Medicine ഇല്ല അതു കൊണ്ട് side effect ഇല്ല. കാണിക്കുന്നെങ്കിൽ single point.
@ManojMJ-j1n6 ай бұрын
എനിക്ക് വളരെ ബഹുമാനമുള്ള കുട്ടി ❤❤❤
@MohamedKunhi-d6h Жыл бұрын
ഈ കുട്ടിയുടെ പ്രകടനം കണ്ണീരോടെയാ കണ്ടത്. സർവ്വേശ്വരനായ അള്ളാഹു അസുഖം ഭേദമാക്കി കൊടുക്കട്ടെ . ശുഭപ്രദീക്ഷ അൽഭുതപ്പെടുത്തുന്നു. വിശ്വാസം നേരെയാക്കട്ടെ
With patience and insight, the itnernviewer guide the way to discover the talents the have to display and how amazing the interviewer is empathetic really awesome sir
@bushramuneer4756 Жыл бұрын
മോൾക് എല്ലാ ദൈവാനുഗ്രഹവുമുണ്ടകട്ടെ പെട്ടെന്ന് സുഖപ്പെടട്ടെ miracle സംഭവിച്ചിരിക്കും
@mygarden9861 Жыл бұрын
Ohh എൻ്റെ ദൈവമേ... അൽഭുതം നടത്തി കൊടുക്കണമേ...
@binduj5001 Жыл бұрын
The anchor is a very nice and decent person. Really love his personality
@indhusaji4791 Жыл бұрын
മോൾ ആയിരിക്കുന്ന അവസ്ഥയിൽ ഞങ്ങൾ അംഗീകരിച്ചു ഇഷ്ടപെടുന്നു. സർവശക്തൻ നോർമൽ ആക്കും. Sure🙏❤️
@indrankk9384 Жыл бұрын
The Perfect Interviewer and The most Beautiful Queen Elizabeth ♥️
@shilpachippu7113 Жыл бұрын
Serikum ഇവരൊക്കെ ആണ് rolemodels 👍🥰🔥
@snehathomas1049 Жыл бұрын
ഈശോ എന്നും കൂടെ ഉണ്ടായിരിക്കട്ടെ...❤ എന്നും എൻ്റെ പ്രാർത്ഥനയിൽ ഓർക്കും..❤
@ancyjimmy416 Жыл бұрын
മോളേ മൂന്ന നിയോഗം വച്ച് മോൾ പ്രാർത്ഥിക്കൂ മോൾ സുഖംപ്രാപിക്കും. ഞാനും പ്രാർത്ഥി ക്കാം.''ഫാദർ.. മാത്യു വയലാ മണ്ണിൽ അച്ചന്റെ വചനംകേൾക്കൂ.. പ്രാർത്ഥിക്കൂ... യൂട്യൂബിൽ കിട്ടും'' തീർച്ചയായും'' മോൾ അനുഗ്രഹിക്കപ്പെടും.❤❤
@hannahmathew2714 Жыл бұрын
Sister...May Jesus healing hand touch U and May U b healed ... I pray for U..
@nithinraj4192 Жыл бұрын
എല്ലാം ശെരി ആകും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Joncy-ke2ym Жыл бұрын
മിടുക്കി, സ്വർഗ്ഗം താണിറങ്ങി വന്ന് എന്റെ കുഞ്ഞേ, നിന്നെ അനുകരിക്കട്ടെ.
@priyapikkz Жыл бұрын
ദൈവം എല്ലാം ശെരിയാകും... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.🥰
@shajuchennamkulam3473 Жыл бұрын
ദൈവം എലിസബത്തിന്റെ നന്മ കണ്ട് ഒരു അത്ഭുതം പ്രവർത്തിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ 👍👍🤝🤝😀😀❤️❤️🌹🌹
@sumimukundan9379 Жыл бұрын
എല്ലാം ശരിയാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു..
@AbdulAzim-q7m Жыл бұрын
Mole ❤❤❤❤❤❤ adipoli. Hats off to you dear
@AbdulAzim-q7m Жыл бұрын
Ente oru divasitha paaisa njiann tharaam
@mahesh-sn2bt Жыл бұрын
മോളെ വളരെയിഷ്ടം... എന്നും നന്നായിരിയ്ക്കട്ടെ.
@jithinkjohny6874 Жыл бұрын
കർത്താവേ ഈ മോളുടെ വയ്യയ്ക മാറ്റി കൊടുക്കണെ...ദൈവമേ പ്രാർഥന കേൾക്കണമെ ✝️🙏
@sujithkraxelz876 Жыл бұрын
Pop singer Billie Eilishinum ee problem cheriya reetiyil und. Avar ath avarude style aayitt convert cheythu. Aalukalkk notice cheyyan polum pattatha reethiyil. Anyway, kottayam karukachal hari ennu perulla oru vydyan und. Naadi paramaya chikitsayil ati vidhagdam aanu. Njan personally adehathinte treatment eduthittund. Miraculous aanu. Ith cure aavumo ennu enikk ariyilla, pakshe ee msg kaandenkil, oru sramam enna reetiyil adhehathe kudae sameepichu nokku. 🙏
@pragma2264 Жыл бұрын
Elizabeth ഇപ്പോൾ കൂടുതൽ സുന്ദരി ആയി
@annechacko30606 ай бұрын
Elizabeth I am praying for you molu. God bless you all the time.
@VISMAYANAIR-js1jk Жыл бұрын
മോളും കൊള്ളാം വോയിസ് കൊള്ളാം സംസാരം കൊള്ളാം .. സന്തോഷം കൈവരിക്കട്ടെ ♥️🌸
@deeparajiv9630 Жыл бұрын
Let us pray for her well being. God bless her.
@subiabacker Жыл бұрын
കാണാൻ വയ്യ... വേഗം സുഖവട്ടെ... 😭
@Ashzz00741 Жыл бұрын
Athe... 😓
@subeeshmusic Жыл бұрын
ഗുരുവായൂർ കണ്ണാ നിന്റെ അനുഗ്രഹം കൊണ്ട് ഈ കുട്ടിയുടെ ദുരിതം മാറ്റാണമേ 🙏🏻🕉️
@rahilasuhail3070 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ..പാട്ട് 👌
@vivekvictor1368 Жыл бұрын
Big fan of her.. 👏👏👏may the almighty god bless her... Stay blessed... 🙏🙏
@manjusharajesh8395 Жыл бұрын
ഇതു മാറില്ലേ ദൈവമേ കാത്തുകൊള്ളണമേ
@chemmuraza2335 Жыл бұрын
മൊഞ്ചുള്ള പാട്ട് മൊഞ്ചുള്ള കുട്ടി മോളെ റബ്ബ് അനുഗ്രഹിക്കട്ടെ 🥰👍🏻
@sahidasaheed5166 Жыл бұрын
Aameen
@HashimansiyaHashim Жыл бұрын
ആമീൻ 🤲😢
@craftscorner1771 Жыл бұрын
Molu congratulations, good voice, continue your ideas, God will bless you dear, my prayers always with you ponnuse.
@satheedavi61 Жыл бұрын
ഇത്ര നല്ല ആങ്കർ ആർക്കും അങ്ങയുടെ ഇന്റർവ്യൂ ഇഷ്ടപ്പെടും
@sheejapk9782 Жыл бұрын
മോളേ ഈശോ സുഖമാക്കി തരും ഉറപ്പായിട്ടും
@eastcoastincanada Жыл бұрын
All the best dear.. keep going. You will reach great heights..Always praying for you