മണിച്ചിത്രത്താഴും തേന്മാവിൻകൊമ്പത്തും തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നോ? | Paattu Varthanam

  Рет қаралды 92,445

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 174
@nidhinraju5205
@nidhinraju5205 Жыл бұрын
പാട്ടുകളെ സ്നേഹിക്കുന്നവർ ഒരുപാട്പേരുണ്ടാകും. പക്ഷെ പാട്ടുകളുടെ വരികളിലേക്ക് ഇറങ്ങി ചെല്ലുകയും വിശകലനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നവർ വിരളമാണ്. അങ്ങനെയുള്ള രണ്ടുപേര് തമ്മിലുള്ള, സുന്ദരമായ പാട്ടുവർത്തമാനം. ❤ 100% Worth Watching✨️
@Aysha_s_Home
@Aysha_s_Home 5 ай бұрын
യെസ്🙏🏼
@AnilKumar-lt7iq
@AnilKumar-lt7iq 4 ай бұрын
❤❤❤❤
@paattuvarthanam
@paattuvarthanam Жыл бұрын
Thank you Behindwoods ❤️ Rajnishettan 😍❤️
@Mahi4085.
@Mahi4085. Жыл бұрын
കണ്ടു ഞാൻ മിഴികളിൽ സൊങ്ങ് ഒന്ന് ചെയ്യുമോ
@rbraa14
@rbraa14 Жыл бұрын
Nannayi padunnumund tangal..
@aswinajay4726
@aswinajay4726 Жыл бұрын
Harivarasanam agne oru karym yesudas parnjirnnu ...aruvi mardhanam ..aruvi vimardhanm agne entho anne enne anne entte orma ...
@AkashSR-xr6sv
@AkashSR-xr6sv 5 ай бұрын
@@paattuvarthanam broo😍😘
@AkashSR-xr6sv
@AkashSR-xr6sv 9 ай бұрын
ഈ anchor പൊളിയാണ്.... ഇക്കാലത്ത് ഇത്രേം മാന്യനായ anchor ഇങ്ങേരെ കാണു ❤❤
@Aysha_s_Home
@Aysha_s_Home 5 ай бұрын
ഓ.......🎉🎉🎉🎉
@harieshkkdotin
@harieshkkdotin 5 ай бұрын
ഒരേ വേവ് ലെങ്ത് ഉള്ളവരുടെ സംഭാഷണം കേട്ടിരിക്കാന്‍ തന്നെ രസമാണ്. Kudos രജനീഷ്, ദിവാ
@ParassalaVijayanSpeaking
@ParassalaVijayanSpeaking Жыл бұрын
നല്ല കോമ്പിനേഷൻ വളരെ നല്ല ദ്ദൃശ്യചാരുത ..... Super
@ritamathews287
@ritamathews287 20 күн бұрын
എന്ത് രസം ആണ് രണ്ടു പേരും സംസാരിച്ചുകൊണ്ട് ഇരിക്കുന്നത് കേൾക്കാൻ. Passion at its peak.
@ransomfromdarkness7236
@ransomfromdarkness7236 Жыл бұрын
ഈ ചെറു പ്രായത്തിൽഇത്രേം അധികം സംഗീതജ്ഞരോടും രചയിതാക്കളോടും കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞ താങ്കളെ അഭിനന്ദിക്കുന്നു. ഇത്രേം ആധികാരികതയോടെ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം
@fourthlion7767
@fourthlion7767 Жыл бұрын
😂😂😂😂
@Aysha_s_Home
@Aysha_s_Home 5 ай бұрын
സത്യമാണ്
@santhoshbalakrishnan2577
@santhoshbalakrishnan2577 2 ай бұрын
അറിയില്ലായിരുന്നു ഇവർകളെ😊
@arunvj89
@arunvj89 Жыл бұрын
ഇതാണ് ഇൻറർവ്യൂ രണ്ടു പേരും🙏💞👌👍
@user-KL13
@user-KL13 8 ай бұрын
പാട്ടിനെ സ്നേഹിക്കുന്നവർക്കിഷ്ടപ്പെട്ട ചാനലാണ് കൃഷ്ണയുടെത്‌..,,, love this interview ❤❤❤❤❤
@sureshthiruvabadi1410
@sureshthiruvabadi1410 Жыл бұрын
രണ്ടു പേരും അതിഗംഭീര ഇന്റർവ്യൂ കാഴ്ച വെച്ചു👍👍👍
@mohanakumar.p.r9182
@mohanakumar.p.r9182 5 ай бұрын
👍🏻❤️🌹
@anumichael9925
@anumichael9925 Жыл бұрын
അങ്കർ ഒരു രക്ഷേം ഇല്ല.. ഇങ്ങേരെവിടെയാരുന്നു ഇത്ര നാൾ
@Aysha_s_Home
@Aysha_s_Home 5 ай бұрын
സത്യം❤️
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 3 ай бұрын
Fivi chettande chanalile oro short video kanumbozhum romanjam annu ...variga..chila birthday wishes okke chayumnol endammmooonpowli ❤❤
@deepsinuk
@deepsinuk Жыл бұрын
One of my fav Instagrammers and one of my fav interviewers super combo
@anupama5101
@anupama5101 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤ legent
@davisk.p4154
@davisk.p4154 5 ай бұрын
പാട്ടുകളെക്കുറിച്ച് ഇത്തരം അന്വേഷണങ്ങളും വിശകലനങ്ങളും നടത്തി സിനിമാ കേരളത്തന് പഴയ പാട്ട് - സംഗീത പ്രതാപം തിരിച്ചു കൊണ്ട് വരാൻ നിക്ഷുടെ ഉദ്യമത്തിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@rajeshkv840
@rajeshkv840 5 ай бұрын
പാടാൻ കഴിവില്ലാ അതിൻ്റെ പതിനായിരം അതും ക്കും മോലെ അസ്വാദിക്കാൻ❤❤❤❤ ഈ ചങ്ങാതിയെ വളരെ ഇഷ്ടമാണ്
@arunvijay6454
@arunvijay6454 Жыл бұрын
ഇങ്ങനെ ഉള്ള anchorsine കൊണ്ടുവരണം 👍👍
@anoopayyappan7272
@anoopayyappan7272 Жыл бұрын
True.He is very knowledgeable+ simple but powerful Veena should see this type of interviews.
@Aparna-zw7ld
@Aparna-zw7ld 9 ай бұрын
Yes
@saik6638
@saik6638 5 ай бұрын
​@@anoopayyappan727211:11 11:12 😮
@bibinbalakrishna3829
@bibinbalakrishna3829 5 ай бұрын
😮😢❤😮😮😮😮😢❤😢😢🎉😢😢😢😢​@@anoopayyappan7272
@bibinbalakrishna3829
@bibinbalakrishna3829 5 ай бұрын
🎉​@@anoopayyappan7272
@sheethalma376
@sheethalma376 Жыл бұрын
Hard work cheythaanu interview eadukunnath eann questions kettal ariyam. Gud job Rajaneesh sir 👍
@vidumontv9147
@vidumontv9147 Жыл бұрын
കഴിവതും ഇന്റർവ്യൂകൾ ഒക്കെ എന്നും കാണുന്നപോലെ സ്ഥിരം അഭിനേതാക്കളിൽ മാത്രം ഒതുക്കാതെ ഇതുപോലെ ഉള്ള പ്രതിഭകളെയും അഭ്രപാളിയിൽ ഒതുങ്ങി പോകുന്ന കലാകാരന്മാരെയും പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരണം പലപ്പോഴും അല്ലാത്തപക്ഷം ചാനലിന്റെ നിലവാരം താഴെ പോകുന്നപോലെ അനുഭവപ്പെടാറുണ്ട്
@BIJITHAK-wo3zk
@BIJITHAK-wo3zk 9 ай бұрын
😅😅
@yesimkafir2449
@yesimkafir2449 Жыл бұрын
10:41 *ലെ ""ൽ"" തേടി പോയപ്പോൾ ആണ്..."ആ"കാശദീപങ്ങൾക്ക് "വാ"കാശദീപങ്ങൾ എന്നാണ് ദാസേട്ടൻ ആദ്യം പാടുന്നത് എന്ന കണ്ടുപിടിത്തം ഞാൻ നടത്തിയത്* 😌😌
@neethuachu6596
@neethuachu6596 Жыл бұрын
ജയചന്ദ്രൻ പാടിയത് കിട്ടുമോ???, 🙂
@yesimkafir2449
@yesimkafir2449 Жыл бұрын
@@neethuachu6596 *"ൽ" ആണോ bro*
@elonmusk3318
@elonmusk3318 Жыл бұрын
kafir broi, you ഇവടെ 🥰
@neethuachu6596
@neethuachu6596 Жыл бұрын
@@yesimkafir2449 ഇൽ മാത്രം അല്ല, മൊത്തം കേൾക്കാൻ ഒരു ആഗ്രഹം, ആ പാട്ട് ജയചന്ദ്രൻ സാറിന്റെ സൗണ്ടിൽ കേൾക്കാൻ വേറെ ഒരു സുഖം ഉണ്ടാവില്ലേ???
@ganeshpadisseriyil858
@ganeshpadisseriyil858 Жыл бұрын
ആകാശ ദീപങ്ങൾ സാക്ഷി എന്ന ഗാനത്തിൽ ഒരു വാക്ക് തന്നെ ജയചന്ദ്രൻ ട്രാക്ക് പാടിയതിൽ നിന്ന് ഉൾപ്പെടുത്തിയതാണ് .' ആകാശ' എന്ന വാക്കിന് ജയചന്ദ്രൻ്റെ ശബ്ദമാണ്
@raajeshgvr
@raajeshgvr Жыл бұрын
തമിളൻഡാ രമേഷിന്റെ മലയാളം പതിപ്പാണ് ദിവ കൃഷ്ണ, പക്ഷേ നന്നായി അന്വേഷിച്ചു കണ്ടെത്തി വീഡിയോകൾ ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ്. 👏👏👏👏
@vaisakhdev8193
@vaisakhdev8193 Жыл бұрын
Nice ഇങ്ങനെ variety interviews പോരട്ടെയ്
@ashlypaul8661
@ashlypaul8661 Жыл бұрын
Brilliant Presentation from both of you...hatts of you.....😊
@geenapeter3187
@geenapeter3187 Жыл бұрын
Super interview 👍
@abooker7192
@abooker7192 2 ай бұрын
നിങ്ങൾ രണ്ടുപേരും കിടിലൻ 👍👍👍👍👍
@raghukumar6473
@raghukumar6473 5 ай бұрын
പാട്ടുകൾ തെറ്റാതെ ഓർമ്മയിൽ നിൽക്കുന്നതും അതിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്നതും അവതാരകൻ മികച്ചു നിൽക്കുന്നു.
@rjmark8056
@rjmark8056 Жыл бұрын
Diva annan❤️❤️❤️❤️❤️❤️
@indianlad23
@indianlad23 Жыл бұрын
വളരെ നല്ലൊരു സംവാദം.. very informative as well.. അതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല.. മറ്റൊരു കാര്യം ഇഷ്ടപെട്ടത് ഇതിൽ പ്രതിപാദിച്ചതേറേയും എൻ്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ. കഴിഞ്ഞ 10 - 15 വർഷത്തിൽ സിനിമ കാണുന്ന സ്വഭാവം തന്നെ ഏതാണ്ട് ഇല്ലാതായി പോയി എനിക്ക്.
@sureshmamuttil1020
@sureshmamuttil1020 4 ай бұрын
ഒരു സംശയം, ശ്രീകുമാരൻതമ്പി എഴുതിയ പഴയ ഗാനമായ "ഉത്തരാസ്വയംവരം " എന്ന ഗാനത്തിൽ "അർജുനനായി ഞാൻ, അവൾ ഉത്തരയായി " എന്ന പ്രയോഗത്തിൽ തെറ്റില്ലേ? ആരെങ്കിലും വിശദീകരണം നൽകുമോ pl.
@akhilrajb9564
@akhilrajb9564 Жыл бұрын
Nice interview 💥
@shibinpb2932
@shibinpb2932 Жыл бұрын
Anchor vere level❤
@tkr914
@tkr914 9 ай бұрын
രണ്ടു പ്രതിഭകളുടെ മഹാസംഗമം 👏👏👏
@okok-fn7xe
@okok-fn7xe 4 ай бұрын
വളരെ നല്ല ഒരു ഇൻ്റർവ്യൂ.രണ്ടു പേരും ഒരേ അളവിൽ നന്നായി അവതരിപ്പിച്ചു🎉🎉🎉
@rbraa14
@rbraa14 Жыл бұрын
Very interesting conversation...
@ganeshpadisseriyil858
@ganeshpadisseriyil858 Жыл бұрын
ആകശ ദീപങ്ങൾ സാക്ഷി എന്ന ഗാനത്തിലെ 'ആകാശ എന്ന വാക്ക് 100 % ജയചന്ദ്രൻ്റെ voice ആണ് . Slow motioni ൽ കേട്ട് കഴിഞ്ഞാൽ ഒന്നുകൂടി വ്യക്തമാകും .
@arjithrgth2337
@arjithrgth2337 Жыл бұрын
Enikum angne thonniytund
@ksk4831
@ksk4831 7 ай бұрын
ഈ റിപ്പോർട്ടേറെ ഞാൻ അങ്ങ് എടുക്കുവാ 🙏🏻
@abuhurairasufiyanabuakampa736
@abuhurairasufiyanabuakampa736 5 ай бұрын
Really very very impressive and very very beautiful
@BGR2024
@BGR2024 Жыл бұрын
Enikku aa 'ൽ' onnu kelkkanam!
@ajitharisto5211
@ajitharisto5211 Жыл бұрын
Ee combo expect cheythirunnu
@mcsattemptz851
@mcsattemptz851 Жыл бұрын
ചേട്ടാ Humble media ചേട്ടനെ ഇന്റർവ്യൂ ചെയ്യാമോ. പുള്ളി യും ചേട്ടനും കൂടി ഉള്ള ഇന്റർവ്യൂ കട്ട waiting 🙏
@santhoshbalakrishnan2577
@santhoshbalakrishnan2577 2 ай бұрын
ഏങ്കറിം എന്തെന്നുള്ളത് തൊഴിൽ ആക്കാൻ ആഗ്രഹിക്കുന്നവർ ശിക്ഷ്യപ്പെടുന്നതിൽ തെറ്റില്ല. Real professional❤
@jalajaprakasan8077
@jalajaprakasan8077 Жыл бұрын
എത്ര മനോഹരം ❤
@sreejithm7797
@sreejithm7797 Жыл бұрын
Munthiri padam enna song nte highlight thanne udit ji anu
@AjithVellappalli
@AjithVellappalli 3 ай бұрын
ഈ...മോനെ!!മുത്ത്😘😘 ഞങ്ങൾക്കെല്ലാം... ജീവനാണ്❤❤❤❤
@rejinap3090
@rejinap3090 Жыл бұрын
Bhnd woodsle ഏറ്റവും മികച്ച അവതാരകൻ..... 😍😍😍😍
@storiesfromcinemaholic4190
@storiesfromcinemaholic4190 Жыл бұрын
Diva Annan Fans Kazhakkoottam Unit ❤️❤️❤️ Pakka Interview ❤
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you😍
@sreekalaomanagopinath2249
@sreekalaomanagopinath2249 9 ай бұрын
Havoo...oru pushpam thinte lines thettu kidannadh Njan sradhichittundu.. but aarun viswasichilla... Ippozha samadhanam aayadh
@bhuvanendranni5013
@bhuvanendranni5013 5 ай бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ. ❤️❤️👍👍
@ancypeter8093
@ancypeter8093 Жыл бұрын
Nice combo
@JM-dd6kl
@JM-dd6kl Жыл бұрын
ithanu oru interview. hats off to the interviewer🎉
@omanakutty2549
@omanakutty2549 Жыл бұрын
🎉🎉🎉❤❤❤❤❤
@renjithky5665
@renjithky5665 Жыл бұрын
AR റഹ്മാനും വിദ്യാസഗറിനും മുന്നേ ട്രെയിനിന്റെ താളത്തിൽ (rhythm) പാട്ടുണ്ടാക്കിയത് ജോൺസൻ മാസ്റ്റർ ആണ്.. ശുഭയാത്രയിലെ ട്രെയിനിൽ വച്ചുള്ള പാട്ട് കേട്ട് നോക്ക് ❤
@geethasajan8729
@geethasajan8729 5 ай бұрын
30:24 30:24 മൈ വർണ്ണ പ്പെട്ടി ഞാൻ ഉദ്ദേശിച്ചത് അഞ്ജനം അഥവാ കണ്മഷി വച്ചിരിക്കുന്ന പെട്ടി എന്ന് ആയിരിക്കും എന്ന് ആണ്. ഞാൻ ഏത് പാട്ട് കേട്ടാലും meaning മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. അപ്പോ മാത്രം ആണ് നമുക്ക് പൂർണമായി aa ഗാനം ആസ്വദിക്കാൻ കഴിയൂ. മയ്യ് എഴുതിയ മിഴികളിൽ.. എന്ന് ഒക്കെ കേട്ടിട്ടുണ്ടല്ലോ അങ്ങനെ ആണ് അതായിരിക്കും എന്ന് ഉദ്ദേശിച്ചത്.
@swaramkhd7583
@swaramkhd7583 6 ай бұрын
നായർസാബ് ഷൂട്ട് കഴിഞ്ഞ് മിന്നാരത്തിെലെ വർക്കിനെത്തി എന്നതിൽ തിരുത്തുണ്ട് നായർസാബ് 1989 മിന്നാരം 1994 തെറ്റിപ്പോയ വിഷയം ഓർമ്മപ്പെടുത്തുന്നു ( ഇഷ്ടപ്പെട്ട വിഷയം എല്ലാം കേട്ടിരുന്നു. രവി മേനോനെ വായിക്കുന്ന പതിവുള്ളതു കൊണ്ട് പലതും അറിയാമായിരുന്നു എന്നാലും കേൾക്കാൻ സുഖം ണ്ട്. നിലാവുള്ള രാത്രികളിൽ ഹാർമ്മോണിയവും കൊണ്ട് സുഹൃത്ത്ക്കൾ ക്കൊപ്പം ഇരുന്ന് പാട്ടും പാട്ടുവർത്താനവുമായി ഇരിക്കാറുണ്ട്. അനുഭൂതി.
@rajeshjayann
@rajeshjayann 5 ай бұрын
Rajnish bro is a perfect anchor.. I always wonder how he makes his guest so comfortable and, they will share things with a positive vibe..❤
@jayakanthkvijayan7156
@jayakanthkvijayan7156 Жыл бұрын
❤❤❤❤❤
@bijukozhikkadan7088
@bijukozhikkadan7088 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manuivory7878
@manuivory7878 Жыл бұрын
സൂപ്പർ ബ്രോ ❤
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 Жыл бұрын
ജെനീഷ് ചേട്ടൻ ❤
@ashathomas1678
@ashathomas1678 9 ай бұрын
Supper bro ❤️❤️❤️
@syamkrishnanmu
@syamkrishnanmu Жыл бұрын
സൂപ്പർ കോംബിനേഷൻ ❤
@sreekuma226
@sreekuma226 5 ай бұрын
Enikku guestine patti paranju tharaamo 🙏
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@JOURNEYTOGOVJOB
@JOURNEYTOGOVJOB 4 ай бұрын
Both are good anchor's
@naveenameenakshik1441
@naveenameenakshik1441 Жыл бұрын
Pwoli.... 💥
@rajitha3407
@rajitha3407 10 ай бұрын
രവി മേനോനുമായുള്ള ഒരുഇൻറർവ്യൂകൊണ്ടുവരുമോ
@DileepKumar-sv4bb
@DileepKumar-sv4bb 5 ай бұрын
രജനീഷ്❤
@Hridyamm
@Hridyamm Жыл бұрын
👍👍❤️
@varshapavithran3941
@varshapavithran3941 5 ай бұрын
ഹരിവരാസനം song, അരി വിമർദനം എന്നാണ് കറക്റ്റ്, yesudas thanne thetti padiyath അരിവി മർദ്ദനം എന്നാണ്.
@sreekalaomanagopinath2249
@sreekalaomanagopinath2249 9 ай бұрын
Ithrem onnum illenkilum njan ichiri ichiri oke sradhikkarundu tto
@WalkieTalkieRecOrDie
@WalkieTalkieRecOrDie 5 ай бұрын
Rajnishettanum Divakrishnanum entho enganeyo eppozho ente fav aayimaariyavaraanu. ✨
@Sreekkuti
@Sreekkuti 6 ай бұрын
രണ്ടു പേരും സൂപ്പർ
@lasnasajesh2516
@lasnasajesh2516 5 ай бұрын
കണ്ടിരിക്കാനും കെട്ടിരിക്കാനും സൂപ്പർ
@edacherianmusics27
@edacherianmusics27 5 ай бұрын
വളരെ ചിന്താ മൃതമായ ചർച്ച
@remyasunilkumar327
@remyasunilkumar327 Жыл бұрын
Page nte fan aaya njan ipo idhehathinteyum fan aayi❤
@sarjikv550
@sarjikv550 5 ай бұрын
"മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു.."❤
@Robin.Ram.Raheem
@Robin.Ram.Raheem Жыл бұрын
2nalla bhudhi jeevikal. Kettirikkan thane olam anu👏👍💥💯
@alameenssallu4890
@alameenssallu4890 Жыл бұрын
All the best
@aginistanislaus3664
@aginistanislaus3664 5 ай бұрын
❤👍🙏
@Vicharadhara
@Vicharadhara Жыл бұрын
Paattuvarthamaanom nannaayittundu
@arunsp2539
@arunsp2539 Жыл бұрын
Rajsneesh chettaa.... Hi
@rajendrankunjilan3670
@rajendrankunjilan3670 5 ай бұрын
Super ❤❤❤
@muhdfarhan7358
@muhdfarhan7358 Жыл бұрын
30 minutes poyath arinjilla
@sreevalsanmenon2730
@sreevalsanmenon2730 Жыл бұрын
Super
@karthikapraveen1523
@karthikapraveen1523 Жыл бұрын
നല്ല പാട്ട് വർത്തമാനം ❤
@krishnakumari3658
@krishnakumari3658 5 ай бұрын
Oru pushppam song what you told is wrong 😢😢😢.....it happened because of editing.... listen the original Film song in the movie 😅😅😅😅😮😮😢😢
@ancypeter8093
@ancypeter8093 Жыл бұрын
Akashadeepangalile jayachandrante sound kettu
@ajithnair3225
@ajithnair3225 Жыл бұрын
Good one...
@LaijuB1
@LaijuB1 4 ай бұрын
രണ്ടു പേരും ഒന്നിനൊന്നു മെച്ചം
@beinghuman3133
@beinghuman3133 Жыл бұрын
Adipolii
@sreejithradhakrishnan9089
@sreejithradhakrishnan9089 5 ай бұрын
💚💚
@art.by.midhun
@art.by.midhun Жыл бұрын
One of my fav utube channel 'Filmy talks'😍
@PURUSHOTHAMAN_MA
@PURUSHOTHAMAN_MA 5 ай бұрын
❤🎉 Good morning
@minisreenivas3841
@minisreenivas3841 Жыл бұрын
തേനും വയമ്പും.... എന്ന പേരും പാട്ടിൽ നിന്ന്
@bijukozhikkadan7088
@bijukozhikkadan7088 Жыл бұрын
നിങ്ങള് സൂപ്പർ അണ് bro
@jemymesmyanotny900
@jemymesmyanotny900 8 ай бұрын
2 perum❤❤
@anugrahajayeshjayesh6142
@anugrahajayeshjayesh6142 11 ай бұрын
Rejaneeshettan 👍🏻
@sreekalaomanagopinath2249
@sreekalaomanagopinath2249 9 ай бұрын
Ponnaranjaanam ulanju .. njan sradhichu vecha adhe kaaryam aanu.. adhupole maarani kacha kavarnnu,kaattu nin anga paragam nukarnnu..
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Achus&Michus World is live
34:40
Achus&Michus World
Рет қаралды 50
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН