മീ ടൂ ആരോപണങ്ങളെ പരിഹസിച്ച് വിനായകൻ | Vinayakan | Oruththi Press Meet

  Рет қаралды 219,388

Beit Media

Beit Media

Күн бұрын

Our social media strategies help put the ‘pop’ in pop culture with real time, culture-defining communication.Be It Media is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
Contact Us on
8078235941
9495808718
beitpromotions7@gmail.com

Пікірлер: 595
@BeitMedia
@BeitMedia 2 жыл бұрын
Part 2 - kzbin.info/www/bejne/fmGodGd6ib2thbM ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഒന്നും നടക്കില്ല
@nil7955
@nil7955 2 жыл бұрын
Nadakum,eathealum oru nadanea pokki vachu mattu nadamarea pattyi paranju nadakum,social media el paradooshanam...chumma janangalea veruppikum.
@rayessk2926
@rayessk2926 2 жыл бұрын
ഫാൻസ്‌ പൊട്ടന്മാർ തന്നെ
@bbsp6783
@bbsp6783 2 жыл бұрын
@@nil7955 nadakkollada murder
@amjid.kaniyath1969
@amjid.kaniyath1969 2 жыл бұрын
Budhiyulla madyama pravarthakark ippo annakil adich kittunnundallo leee 🥴🥴🥴🤣🤣🤣
@reghuraman9719
@reghuraman9719 2 жыл бұрын
അവനേ പോലുള്ളവർ തലയുയർത്തുന്നത് തന്നെ അഹങ്കാരമാണ്. തീട്ടത്തിലെ കൃമികളേ പോലുള്ളവർ സംസാരിക്കുന്നതും തന്നെ ധിക്കാരമാണ്. അപ്പോഴാണ് നമ്മളെ ഉപദേശിക്കാൻ വരുന്നത്
@Project-m1k
@Project-m1k 2 жыл бұрын
വിനായകൻ പറഞ്ഞതിൽ തെറ്റില്ല എന്നു പറയുന്നവരോട് :- നിങ്ങളുടെ അമ്മയോട് അല്ലെങ്കിൽ ഭാര്യയോട് or ചെറിയ അനിയത്തിയോട് അയൽവക്കത്തെ ചേട്ടൻ അല്ലെങ്കിൽ സഹപ്രവർത്തകൻ ഇതേപോലെ ചോദിച്ചാൽ, അവര് വന്ന് നിങ്ങളോട് വിഷമത്തോടെ പരാതി പറഞ്ഞാൽ " പോട്ടെന്നേ, അവൻ Consent ചോദിച്ചല്ലോ അമ്മേ " എന്നു പറയുമോ?? എൻ്റെ വീട്ടിലെ ആണുങ്ങളാണെങ്കിൽ അവൻ്റെ കരണം പുകയ്ക്കും.
@Project-m1k
@Project-m1k 2 жыл бұрын
@@midhunjames3202 അമ്മാവൻ്റെ അമ്മച്ചിയോട് consent ചോദിച്ചാൽ അമ്മാവന് കുഴപ്പമില്ലായിരിക്കും... അല്ലിയോ??Consent ചോദിച്ചല്ലോ എന്നങ്ങ് വിചാരിച്ചാൽ മതിയല്ലേ?? വിനായകൻ Fans അങ്ങനെ തന്നെ ആവണം. അതാണ് standard.
@greennature2370
@greennature2370 2 жыл бұрын
✅️
@commenter124
@commenter124 2 жыл бұрын
@Preethi Sathyam
@sajeeshs4215
@sajeeshs4215 2 жыл бұрын
Vishamathode paraathi parayan Vendi enthanu undayathu? Thalparyam illengil no parayanam athre ullu. Athinu polum dhyryam illatha, sex ennu kettal thalarnnu veezhunna oru stree samooham undayathu thanne ningale pole ullavar ullathu kondaanu. Ee Karanam pukakkum ennu parayunnathu valare nalla kaaryam alla. Onnu koodi aalochikku violence aano understanding aano vendathu ennu. Ningalkku ningal aagrahikkunnathu thanne kittum.
@Project-m1k
@Project-m1k 2 жыл бұрын
@@sajeeshs4215അതറിയണമെങ്കിൽ സ്ത്രീയായി ജനിക്കണം. sex എന്നു പറയുന്നത് ആരോടും ആവശ്യപ്പെടാനോ ചെയ്യാനോ സാധിക്കുന്ന ഒന്നാണെന്നു കരുതുന്നവർക്ക് OK ആയിരിക്കും. ഒരുത്തൻ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് ഇതേ ചോദ്യം ചോദിച്ചാൽ നിങ്ങൾക്ക് ഒരു പക്ഷേ പരാതി കാണില്ല. പക്ഷേ ഭൂരിഭാഗം പേരും അങ്ങനെയല്ല.
@vinunatraj2886
@vinunatraj2886 2 жыл бұрын
പ്രമുഖ നടൻമാർ ആയിരുന്നെങ്കിൽ ഈ മാതിരി ചോദ്യങ്ങൾ ചോദിക്കില്ലായിരുന്നു....
@yadupr5052
@yadupr5052 2 жыл бұрын
ഇവൻ ഒരു വലിയ സാമൂഹ്യ അപകടമാണ്.
@entevartha1899
@entevartha1899 2 жыл бұрын
വിനായകൻറെ "ഒരുത്തി"പ്രൊമോഷൻ പ്രെസ്സ് മീറ്റ് കണ്ടു. അതാണല്ലോ ഇപ്പോൾ fb യിൽ ചൂടേറിയ ചർച്ച.എനിയ്ക്ക് പറയാനുള്ളത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. വിനായകന്റെ ഒരു ഡയലോഗ് ഉയർത്തിക്കാട്ടിയാണല്ലോ വിവാദങ്ങൾ.എന്നാൽ അതിനപ്പുറപ്പുമുള്ള കാഴ്ചകൾ മനപ്പൂർവം മറയ്ക്കുന്നവരോടാണ്. വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ അങ്ങേയറ്റം എതിർക്കുന്നു. എങ്കിലും ചിലതു പറയാതെ വയ്യ.അയാൾ അത് പറയുന്നിടം വരെ അയാളെ കൊണ്ടെത്തിച്ച മാമാ മാധ്യമങ്ങളെ കാണാതെപോയാൽ അതു ശരിയാവില്ല. സിനിമയുടെ പ്രൊമോഷൻ പ്രെസ്സ് മീറ്റിനു വന്ന മാധ്യമ പ്രവർത്തകർ സിനിമയുടെ അണിയറ പ്രവർത്തകരും നവ്യയും ഉൾപ്പെടെ ആ വേദിയിൽ ഇരുന്നിട്ടും വിനായകനെ മാത്രം ടാർഗറ്റ് ചെയ്തു കൊണ്ടു തുടർച്ചയായി ചോദിച്ച ഇറിട്ടേറ്റിംഗ് ചോദ്യങ്ങൾ എന്തു ഉദ്ദേശത്തിലായിരുന്നു? നിങ്ങൾ വന്നത് ഒരുത്തിയുടെ പ്രൊമോഷൻ മീറ്റിംഗിന് അല്ലെ എന്റെ പേർസണൽ ലൈഫിൽ ഇടപെട്ടുകൊണ്ടുള്ള ചോദ്യങ്ങൾ എന്തിനാണ് എന്നു ആവർത്തിച്ചു വിനായകൻ ചോദിക്കുന്നതും വിമർശകർ എന്തേ കാണാതെ പോയി?സിനിമ പ്രൊമോഷൻ മീറ്റിനായി വിളിച്ച മാധ്യമ പ്രവർത്തകർ ആ ലക്ഷ്യം മറന്നുകൊണ്ട് വിനായകന്റെ പേഴ്സണൽ ലൈഫിലുണ്ടായ മീടു വിവാദത്തെ കുറിച്ച് ചോദിച്ചുകൊണ്ടു നിരന്തരം അയാളെ പ്രകോപിപ്പികുമ്പോൾ അയാൾ ഉത്തരമില്ലാതെ തല കുനിച്ചിരുന്നെങ്കിൽ അയാൾ മാധ്യമ പ്രവർത്തകർക്ക് മുൻപിൽ ഉത്തരം മുട്ടി ഇരുന്നതായി സോഷ്യൽ മീഡിയ പാടി നടക്കുമായായിരുന്നു. അയാളുടെ മാന്യതയെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരോട് നിങ്ങളിലാരെങ്കിലും കല്യാണത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ എന്നു ചോദിക്കുമ്പോൾ അവിടം നിമിഷങ്ങളോളം മൗനം തളം കെട്ടി നിന്നത് എന്താണ് സൂചിപ്പിച്ചത്? ഈ മാധ്യമ മാന്യന്മാർ ധാരാളം പെണ്ണ് വിഷയങ്ങളിൽപെട്ട മറ്റു നടന്മാരോട് ഈ വിധത്തിൽ ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ടാണ്? ദിലീപിനോട്, ഉണ്ണിമുകുന്ദനോട്, മോഹൻലാലിനോട്, മുകേഷിനോട് ,മമ്മൂട്ടിയോട്,............... ......... ഇങ്ങനൊക്കെ ചോദിക്കുമോ?ഇന്റർവ്യൂ തുടക്കം മുതൽ തന്നെ എത്ര മോശമായും ബഹുമാനമില്ലാതെയുമാണ് വിനായകനോട് പെരുമാറിതുടങ്ങിയത്? ഞാനും ഇവിടിരിപ്പുണ്ട് എന്നോടും ചോദ്യങ്ങൾ ആവാം എന്നു വരെ നവ്യയ്ക്കു പറയേണ്ടി വന്നതും ശ്രെദ്ധിക്കേണ്ടതാണ്.അയാളുടെ തൊലിയുടെ നിറവും,ജാതിയും,വളർന്ന സാഹചര്യവും ഒക്കെ തന്നെയാണ് അയാളെ ഈ വിധം ടാർഗറ്റ് ചെയ്തു മോശപ്പെടുത്തിയത് എന്നു വ്യക്തമാണ്.അയാളോട് ചോദിച്ചതിനുള്ള ഇരിട്ടേറ്റിംഗ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രമാണ് അയാൾ നൽകിയത്. അതു വിനായകൻ ആയതു കൊണ്ടു മാത്രമാണ് അയാളെ മാധ്യമങ്ങൾ വേട്ടയാടുന്നത്. അതു തന്നെയായിരുന്നു അന്നവിടെ വന്ന മാധ്യമ പ്രവർത്തകരുടെ ഉദ്ദേശവും.അയാളുടെ ശരീരഭാഷയും വർത്തമാന രീതിയും കാട്ടി പരിഹസിച്ചു തേജോവധം ചെയ്യുന്ന പരുപാടി തുടങ്ങിയിട്ട് നാളേറെ ആയി.സെൻസി അനിൽ എന്ന ഒരുത്തി വിനായകനെ പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം പ്രേത്യേകം ഊന്നി പറഞ്ഞു.അയാൾ ജനിച്ചു വളർന്ന സാഹചര്യത്തിന്റെ സംസ്കാരം ആണ് അയാളുടേത്‌ എന്ന്.അതെ അതു തന്നെയാണ് ഈ പ്രിവില്ലേജ്ഡ് സൊസൈറ്റിയുടെ വിനായകനോടുള്ള കാഴ്ചപ്പാട്.ആണഹന്ത..ആണഹങ്കാരം..ഈ വാക്കുകൾ ഇവിടെ ചേരില്ല.. *പിന്നെ ഈ ചോദിച്ചവൻ മാർ പെണ്ണുപിടിയൻമാർ ആയിരിക്കാം ഇങ്ങനെ ഉള്ളവൻമാരേ ഇതേ പോലുള്ള ചോദ്യങ്ങൾ ചോദിക്കൂ* *Sreekala* *Gopi*
@pmnarayan3829
@pmnarayan3829 4 ай бұрын
ശരിയായ നിരീക്ഷണം. 👍👍
@maneeshamukundeshss
@maneeshamukundeshss 2 жыл бұрын
Consent എന്നത് വളരെ അധികം തെറ്റ് ധരിക്കപ്പെടുന്നുണ്ട്. ഒരു ആൾ മറ്റേ ആളുടെ വികാരങ്ങൾ മനസിലാകികൊണ്ട് അത് തന്റേതുപോലെ സമാനമായത് ആണെന്ന് മനസിലാകികൊണ്ട് ചോദിക്കുന്നത് ഒരു കാര്യം ആണ് "consent" അല്ലാണ്ട് ഒരു പരിചയവും ഇല്ലാണ്ട് വഴിയിൽ പോകുന്ന ഒരു പെണ്ണിനോട് ചേച്ചി ഒരു കളി തരുമോ എന്ന് ചോദിക്കുന്നതല്ല.. When will people understand this 😑.
@meeralakshmis5863
@meeralakshmis5863 2 жыл бұрын
💯💯💯💯💯💯
@umayath
@umayath 2 жыл бұрын
ഈ consentinokke ആരാണ് ഡെഫിനിഷൻ നൽകുന്നത്
@fridge_magnet
@fridge_magnet 2 жыл бұрын
@@TOM-rs4nx അത് വളരെ ഒരു thin line ആണ്. വിനായകൻ പ്രശസ്തൻ ആയ നടൻ ആണ്. ഒരു സിനിമയിൽ അഭിനയിക്കാൻ നടക്കുന്ന ഒരു മോഡൽ vulnerable ആണ്. ഇദ്ദേഹം ഒരു കളി തന്നാൽ സിനിമയിൽ അഭിനയിക്കാൻ അവസരം തരാം എന്ന് പറഞ്ഞാല് ചില ആളുകൾ okay പറഞ്ഞെന്ന് വരാം. അത് concent ആയി കൂട്ടാൻ പറ്റുമോ . In most of the casting couch scenarios there is a consent , but it's forced upon them. So it's not really consensual sex. Not saying Vinayakan did that.
@maneeshamukundeshss
@maneeshamukundeshss 2 жыл бұрын
@@fridge_magnet sathyam.. And he this that is ok
@maneeshamukundeshss1264
@maneeshamukundeshss1264 2 жыл бұрын
@@TOM-rs4nx ഒരു പരിചയവും ഇല്ലാത്ത സ്ത്രീയോട് ഞാൻ കേറി പിടിച്ചോട്ടെ എന്ന് ചോദിച്ചിട്ട്... ഞാൻ അനുവാദം ചോദിച്ചിട്ടലെയ് വൃത്തികേട് പറഞ്ഞെ എന്നൊക്കെ പറയുന്ന ആളുകൾ ഉണ്ട്.. അതാണോ consent എനിക്ക് അറിയില്ല... പിന്നെ consent തന്നെ ഒരു മാനേഴ്സിന്റെ ഭാഗം അല്ലെ
@Kuttanwarrior
@Kuttanwarrior 2 жыл бұрын
My humble salute to Ms Navya,whom I had the chance to train for CAT for a week or so! She is indeed a Living Promise for an Urvashi Award! God Bless her! Dr. SADA
@rijesh6456
@rijesh6456 2 жыл бұрын
വിനായകനെ വിളിച്ചത് അബദ്ധമായി എന്ന് ചിന്തിക്കുന്ന നവ്യ...
@inspiringminds1510
@inspiringminds1510 2 жыл бұрын
വിവരക്കേട് ആവാം വിനായകൻ, പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത്. താൻ മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും സ്വാധീനത്തിൽ എന്തൊക്കെ വിവരക്കേടാണ് public platformil ഇരുന്നു വിളിച്ചു കൂവുന്നത്.താൻ വിളിക്കുമ്പോൾ ഉടനെ sexual relationshipil ഏർപ്പെടാൻ വരുന്ന "സ്ത്രീ"എന്നു വിളിക്കുന്ന ജന്മങ്ങൾ കാണും.അഭിമാനമുള്ള ഒരു സ്ത്രീയും തന്നെ പോലുള്ള പാഴ് ജന്മങ്ങൾ കൊടുക്കുന്ന പ്രലോഭനത്തിൽ വീഴില്ല. അതു എന്തിനു വേണ്ടിയാണെങ്കിൽ പോലും. സിനിമയിൽ അവസരം കൊടുക്കാമെന്നോ drugs കൊടുക്കാണെന്നോ പറഞ്ഞു താൻ ഈ ചെയ്യുന്നത് sexual exploitation of women ആണ്.IPC Sec.509 (Word/gesture of act intended to insult the modesty of a women)അതായത് വാക്കുകൊണ്ടോ ഏതെങ്കിലും ആഗ്യം കൊണ്ടോ ഒരു സ്ത്രീയുടെ അഭിമാനത്തെ insut ചെയ്യുവാണെങ്കിൽ തന്നെ പോലുള്ള വൃത്തികേട്ടവന്മാർക്ക് അകത്തു കിടക്കാം. ഇവൻ ഇതൊക്കെ പറയുമ്പോൾ വീരരാധന കുറെ നല്ല മക്കളും😤Shame on you!!🖕
@Vavamarutha
@Vavamarutha 2 жыл бұрын
Poda myre
@sfdbdferge9369
@sfdbdferge9369 2 жыл бұрын
വിവായാകാൻ പറഞ്ഞതിൽ വിവരക്കേട് ഉണ്ടെങ്കിൽ അതിന്റെ 10 ഇരട്ടി വിവരക്കേടാണ് താൻ എഴുതികൂട്ടിയത്.
@fcmmovies7386
@fcmmovies7386 2 жыл бұрын
ഡോ താൻ ഏതു ലോകത്താണ് ജീവിക്കുന്നത് ഹണി ട്രാപ് കേട്ടിട്ടുണ്ടോ പൊട്ടൻ,,, ശ്രീ കളും പുരുഷൻ മാരും ക്രിമിനൽസ് ഉണ്ട് ഭർത്താവ് അറിയാതെ എത്രയോ ശ്രീ കേൾ sex ഏർപെട് ന്നു
@astechgabr2614
@astechgabr2614 2 жыл бұрын
Ninakku budhi valare kuravanu 😂😂😂🤣🤣
@yasirnt9210
@yasirnt9210 2 жыл бұрын
Ivanethaa ee m...
@anvari8518
@anvari8518 2 жыл бұрын
വിനായകന് ജാഡ അല്പം കൂടുതലാണ്
@rosammamathew2206
@rosammamathew2206 2 жыл бұрын
പേരിൽ ചെറിയൊരു spelling mistake. "വിനായക൯ "എന്നല്ല "വിനയായവ൯" എന്നാവു൦ കറക്ട്.
@sushanthkk8280
@sushanthkk8280 2 жыл бұрын
മാധ്യമ പ്രേവർത്തകർക്കു ഒരു വിചാരം ഉണ്ട്‌, ചോദ്യം ചോദിച്ചു എല്ലാവരെയും മുട്ടുകുത്തിക്കാം.... പക്ഷേ 😖😖😖
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
Pattumennu thonnunnavare okke choriyuka ennathanu ippozhathe maadhyama dhramam.
@shajithondiyil9228
@shajithondiyil9228 2 жыл бұрын
Yesss
@കടലാസ്
@കടലാസ് 2 жыл бұрын
ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...
@sanjaysanju201
@sanjaysanju201 2 жыл бұрын
Oombiii😂😂😂
@mubashircp9045
@mubashircp9045 2 жыл бұрын
@@കടലാസ് Oru penninte shareeram Pavithrathayullathaan... Ath kettunna purushanullathaan🙂Adipoli👏🏻👏🏻👏🏻
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
വിനായകൻ ഒരു മികച്ച നടൻ ആണ്. പക്ഷെ അയാളുടെ സ്ത്രീവിരുദ്ധ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നു. കുറച്ച് നാളുകൾക്കു മുൻപ് പ്രചരിച്ച ഒരു വീഡിയോയുടെ link താഴെ share ചെയ്യുന്നു.
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
kzbin.info/www/bejne/on6zeKaifpmfoc0
@snehanair806
@snehanair806 2 жыл бұрын
"ഒരാളെ മാത്രം സ്നേഹിക്കാൻ intense ആയി പ്രണയിക്കാൻ To be a one women man,മനസിലും ശരീരത്തിലും ഒരാൾ മാത്രം it demands a mind of quality"🥰ട്രിവാൻഡ്രം ലോഡ്ജിലെ അനൂപ് മേനോന്റെ ഡയലോഗ് ഓർത്തു പോവുന്നു.ആ quality ഇല്ലാത്തവർ ഇയാളെ നട്ടെല്ലുള്ളവൻ ആയി കാണുന്നു 😴😞
@ameshmohan4902
@ameshmohan4902 2 жыл бұрын
അയിന് അതൊക്കെ ഒരു quality ആണോ. കഷ്ടം അതൊക്കെ ഓരോത്തരുടെ താല്പര്യം അത്രേ ഉള്ളു. പിന്നെ സമൂഹത്തെ കാണിക്കാൻ വേണ്ടി കൊറെ പേർ ജീവിക്കുന്നു
@snehanair806
@snehanair806 2 жыл бұрын
@@ameshmohan4902 ചേട്ടാ ഒരാളെ മാത്രം മനസിലും ശരീരത്തിലും കൊണ്ട് നടക്കുമ്പോൾ sexual ലൈഫിൽ ഒരു divinity ഫീൽ ചെയ്യും.. അത് അത്രേം ആ ആളെ സ്‌നേഹിക്കുമ്പോൾ സംഭവിക്കുന്ന ഒരു magic ആണ്.. അത് അനുഭവിച്ചറിഞ്ഞാലേ ഞാൻ പറഞ്ഞതിന്റെ meaning മനസിലാവൂ..ആ റിലേഷൻ ഒരു soul connection ആണ്. ഒരു spiritual connection.അതെന്നെങ്കിലും തിരിച്ചറിയാൻ ഭാഗ്യം ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അപ്പൊ മറ്റൊരാളോടും നമ്മൾക്ക് അങ്ങനെ ഒരു വികാരം തോന്നില്ല..
@ammu78216
@ammu78216 2 жыл бұрын
@@snehanair806 you are absolutely correct.
@snehanair806
@snehanair806 2 жыл бұрын
@@ammu78216 എന്റെ അഭിപ്രായത്തോട് കുറച്ചു പേരെങ്കിലും യോജിക്കുമ്പോൾ ഒരു സന്തോഷം. ഇവിടെ നിന്ന് മനുഷ്യത്വവും നന്മയും ആത്മാർത്ഥതയും പൂർണമായി തുടച്ചു നീക്കപ്പെട്ടിട്ടില്ല എന്നൊരു സമാധാനം 🤗
@rizwanua6631
@rizwanua6631 2 жыл бұрын
മനുഷ്യർ പല മൈൻഡ് ഉള്ളവരാണ്. അത് കൊണ്ട് ഒന്നും പരിപൂർണമായ ശെരിയുമല്ല..
@SasiKumar-bj3cs
@SasiKumar-bj3cs 2 жыл бұрын
I feel pity for VK Prakash, he is supposed to be the team leader here but Vinayakan has completely hijacked the show and VKP is just watching. Shameful Vinayakan, what is he trying to prove? Utter arrogance and uncivilised attitude.
@karaoke8230
@karaoke8230 2 жыл бұрын
He is uncivilized. Thats why he is getting many uncivilized roles in movies😂
@jitheshk2218
@jitheshk2218 2 жыл бұрын
#Metoo എന്താണെന്നും ,വഴിയിലൂടെ പോകുന്നവരോടൊക്കെ ചോദിക്കാൻ പറ്റുന്ന ഒന്നല്ല സെക്സ് ചെയ്യാനുള്ള കൺസന്റ് എന്നും ഇവനെ പറഞ്ഞു മനസ്സിലാക്കാൻ അവിടെ ഒരുത്തനും ഇല്ലാതെ പോയി...കഷ്ടം മാധ്യമസിംഹങ്ങളെ....
@binthulmahdi9802
@binthulmahdi9802 2 жыл бұрын
Exactly.
@Project-m1k
@Project-m1k 2 жыл бұрын
True
@ajithsukumarsukumar5377
@ajithsukumarsukumar5377 2 жыл бұрын
18വയസ്സ് കഴിഞ്ഞ ഇയാളുടെ മകളോട് ഒരാൾ ബന്ധപ്പെടാൻ ചോദിച്ചാൽ ആ കുട്ടി അത് ഇയാളോട് പരാതി ആയി പറയുമ്പോൾ നിന്നോട് ചോദിച്ചതല്ലേ ഉള്ളൂ കളിച്ചില്ലല്ലോ എന്നതാണ് attitude എങ്കിൽ.. Ok
@ameshmohan4902
@ameshmohan4902 2 жыл бұрын
ബന്ധപെടാൻ ചോദിക്കുമ്പോൾ പരാതി ഉണ്ടാകണമെങ്കിൽ അവൾക്ക്‌ ഒട്ടും അടുപ്പം ഇല്ലാത്ത ആയിരിക്കണം അങ്ങനെ ആണെങ്കിൽ അവനിട്ടു രണ്ടു പൊട്ടിക്കുക തന്നെ വേണം. കാരണം റോഡിൽ കാണുന്ന പെണ്ണുങ്ങളോട് കളി ചോദിക്കുന്നവൻ pervert ആണ്.
@PrabinPrabi-si3kv
@PrabinPrabi-si3kv 2 жыл бұрын
സെയിം Attitude ഉള്ള കുറെ പേർ വിനായകൻ പവർ ന്നൊക്കെ കമന്റിടുന്നുണ്ട് പെങ്ങൾ മാരോട് ചോദിച്ചപ്പോൾ മാസ് പവർ പൊളി കമ്മിയാണ് നീ കൊടന്നു കൊടുക്ക ടീന്ന് പറഞ്ഞിട്ടുണ്ടാകും ലേ
@MsSuneesh
@MsSuneesh 2 жыл бұрын
Correct
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
Athu polichu....bastard vinayakan
@joffinejosephmanoj817
@joffinejosephmanoj817 2 жыл бұрын
👏👏👏
@sathidevi1585
@sathidevi1585 2 жыл бұрын
Vinayak an,so handsome
@കടലാസ്
@കടലാസ് 2 жыл бұрын
ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...
@ratheeshkumarm7810
@ratheeshkumarm7810 2 жыл бұрын
വിനായകൻ കറക്ട്
@ratheeshkumarm7810
@ratheeshkumarm7810 2 жыл бұрын
അവനോടു ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു പ്രശ്നം ഉണ്ടാക്കിയത് മലയാളികൾ മണ്ടൻ മാത്രല്ല നിങ്ങൾ പത്ര പ്രേവവത്തകരുടെ കുഴപ്പം ആണ് അതിനു പ്രതികരിക്കാൻ ജനങ്ങളും മനസിലാക്കു വിനായകൻ കുറ്റക്കാരൻ അല്ല അയാളോട് അങ്ങനെ പ്ര ചോത്യം ചോദിച്ചു അപ്പിലാക്കിയതാണ് ഇനിയെങ്കിലും മനസിലാക്കു ഇത് ഇതു മാധ്യമങ്ങളുടെ വൃത്കെട്ട പരുപാടി യാണ് നമ്മൾ വിഡ്ഢികൾ മനസിലാക്കു വിനായകൻ പാവം അവർക്കു റീച് ഉണ്ടാക്കാൻ ഉള്ള പരുപാടി ആണ് മനസിലാക്കു വിദ്യ വിഡികളെ
@Escanorsataru
@Escanorsataru 2 жыл бұрын
Ithu thug life aanennu polum..samanya parisara bhodham illathe enthelum vilich paranjit hero aanenna vicharam..interviewer chorinja polum, oru public forumil irikumbol, oru samanya maryadha venam answer parayumbol..
@jigarthanda1262
@jigarthanda1262 2 жыл бұрын
മിനിമം യോഗ്യത ഇല്ലാത്ത കൊറേ മാധ്യമ പ്രവർത്തകർക്ക് കിട്ടിയ ചെകിടത്ത് അടി!!!👌
@കടലാസ്
@കടലാസ് 2 жыл бұрын
ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...
@mohammedfarhan3392
@mohammedfarhan3392 2 жыл бұрын
@@കടലാസ് നാട്ടിലെ എല്ലാ വലിയ കോഴികളും പെണ്ണ് കെട്ടി കഴിഞ്ഞാൽ പറയുന്ന കാര്യമാണ് ഇത് .
@harrynorbert2005
@harrynorbert2005 2 жыл бұрын
@@കടലാസ് പവിത്രത വേണം എന്നുണ്ടേൽ ഇപ്പോഴത്തെ കാലത്ത് കെട്ടാണ്ടിരിക്കുന്നതാണ് നല്ലത്... ഒരുവിധം എല്ലാ പെൺപിള്ളേർക്കും കല്യാണത്തിന് മുന്നേ ഒരു ഫിസിക്കൽ റിലേഷൻഷിപ്പ് എങ്കിലും ഇപ്പൊ ഉണ്ടാകും.
@suarez4587
@suarez4587 2 жыл бұрын
@@കടലാസ് sonu nigam film il und ee aalude karyam... Paviratha poyal ellam poi ennu parayunna mathabrathullavar....ennitt ee mathabranthanmar thorthitt kalikkan pokum....
@ഉമേഷ്-ഭ4ഷ
@ഉമേഷ്-ഭ4ഷ 2 жыл бұрын
@@കടലാസ് ഇത് പറഞ്ഞ നീ ആണ് വിഡ്ഢി
@shihadp3076
@shihadp3076 2 жыл бұрын
8:08 Navya 😅😂🤣😂😅
@biljoaloor970
@biljoaloor970 2 жыл бұрын
10 പെണ്ണുങ്ങൾ എന്ന് പറഞ്ഞപ്പോ നവ്യക്ക് കണ്ണ് തള്ളി
@rejipv2912
@rejipv2912 2 жыл бұрын
സ്ത്രീ എന്താണെന്നും അവരോട് കാണിക്കേണ്ട മരിയാദ എന്താണെന്നും വ്യക്തമാക്കിത്തരുകയാണ് വിനായകൻ ഇത് പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം ഒരു സ്ത്രീയോട് ശാരീരി കമായ ആഗ്രഹം തോന്നിയാൽ പലരും ആദ്യം അവളോട് കപടമായ പ്രണയം നടിക്കും ഇല്ലെങ്കിൽ പലതും വാക്ധാനം ചെയുന്നു അതുമല്ലെങ്കിൽ വിലപ്പറയുന്നു ഇതെല്ലാം അവളോട് കാണിക്കുന്ന വഞ്ചനയും തരംതാഴ്ത്തലുമാണ് അല്ലേ അങ്ങനെ ഏതുവിധേനയും വരുതിയിലാക്കി അവളെ ഉപയോഗിക്കുന്നതിനേക്കാൾ മാന്യതയുണ്ട് നേരിട്ടറിയിക്കുക എന്നത് ഒരു സ്ത്രീയുടെ പൂർണ സമ്മതതോടെയുള്ള ബന്ധം മാത്രല്ല ഒരു പത്രപ്രവർത്തകൻ മീടൂ എന്താണെന്ന് നവ്യയോട് ചോദിക്കുമ്പോൾ ഉടനെ മൈക്ക് വാങ്ങി അയ്യാളോട് അതിനുത്തരം പറയുവാൻ പറഞ്ഞു കൊണ്ട് നവ്യയേ സെയ്‌ഫാക്കുന്നു അത് അഭിനന്ദനാർഹം 👏👏👏🌹
@likhishkrishnan3324
@likhishkrishnan3324 2 жыл бұрын
നവ്യടെ കിളി പോയി 😁
@georgent2141
@georgent2141 2 жыл бұрын
അക്ഷരം മാറിയതാണോ?
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 жыл бұрын
@@georgent2141 you mean kali
@georgent2141
@georgent2141 2 жыл бұрын
@@THENIGHTRIDER-hy3qq കുത്ത്
@Pranavntespam
@Pranavntespam 2 жыл бұрын
@@georgent2141 sexist അല്ലാത്ത കേരളം. മലയാളി പൊളിയല്ലെ. 🔥🔥
@Milenmannil
@Milenmannil 2 жыл бұрын
വിനയകനെ സപ്പോർട്ട് ചെയുന്ന എല്ലാവരോടും ഒന്ന് ചോദിച്ചോട്ടെ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ നിങ്ങളുടെ ഒക്കെ പെങ്ങന്മാരോട് ഒരു കളി തരാമോ എന്ന് ചോദിച്ചാൽ നിങ്ങൾക് ഒരു പ്രശ്നവും ഇല്ലേ ?
@injunjoe760
@injunjoe760 2 жыл бұрын
കഷ്ടം... വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഒരു ഇന്റർവ്യൂ......നവ്യ ഇത് പോലെ ഉള്ളവരോടൊപ്പം കഴിവതും പൊതു വേദിയിൽ വരാതിരിക്കുക.... നിങ്ങൾക് ഒരു മാന്യത ഉണ്ട്..
@mohanv4345
@mohanv4345 2 жыл бұрын
മാധ്യമപ്രവർത്തകർക്കു കിട്ടിയതിൽ സന്തോഷമുണ്ട്. പക്ഷെ വിനായകൻ കുറച്ചു over ആയി പോയി എന്നൊരു തോന്നൽ
@wolverinejay3406
@wolverinejay3406 2 жыл бұрын
തോന്നലല്ല സ്ത്രീകളെ അടച്ചു ആക്ഷേപിച്ചിരിക്കുന്നു... ഇവനൊക്കെ കണ്ട നാറിയ പെണ്ണുങ്ങളെപ്പോളാണ് മറ്റുള്ളവരെന്നാണ് ഇവന്റെയൊക്കെ വിചാരം
@brotherbear6434
@brotherbear6434 2 жыл бұрын
അങ്ങാടിയിൽ തോറ്റതിന് യൂട്യൂബ് ക്യാപ്ഷനിൽ 💯👌😹
@akshaynrmd4750
@akshaynrmd4750 2 жыл бұрын
നവ്യടെ മുഖം നോക്കിയെ ഇരുന്ന് ഉരുകുന്നു
@sindhusuresh8576
@sindhusuresh8576 2 жыл бұрын
Navya should have strongly reacted wish parvathi thiruvoth or Geetu Mohandas was here
@mohammedrafeek8452
@mohammedrafeek8452 2 жыл бұрын
Vinayakan bro pwoli
@peacevalley5314
@peacevalley5314 2 жыл бұрын
അവസരത്തിന് വേണ്ടി അഭിമാനം പണയം വെച്ച് കിട്ടിയ സിനിമയിൽ അഭിനയിച് പേരും പ്രശസ്തിയും പണവും ഒക്കെ ആവുമ്പോൾ ..... വർഷങ്ങക്ക് ശേഷം Me too എന്ന് പറയുന്നതിൻ്റെ ലോജിക് ആണ് പിടികിട്ടാത്തത്. No പറയേണ്ട സമയത്ത് No പറയാനുള്ള ആർജ്ജവം സ്ത്രീകൾ കാണിക്കണം
@starstudiostar6126
@starstudiostar6126 2 жыл бұрын
അത് തന്നെയാണ് വിനായകൻ പറയാൻ ശ്രമിച്ചത് 👍
@unboxingmalayalam137
@unboxingmalayalam137 2 жыл бұрын
Ivanokke ഇന്ദ്രൻസ് ചേട്ടനെ കണ്ടുപഠിക്കണം
@vishnu8938
@vishnu8938 2 жыл бұрын
Ellavarum vaya adachu oombi irikunnavaralla bro ..
@nirmalson806
@nirmalson806 2 жыл бұрын
Power💪💪👌👌👌
@diyaphilip7529
@diyaphilip7529 2 жыл бұрын
വിനായകൻ ആ എഴുത്തുകാരനെ അപമാനിക്കുകയാണ്
@vijayanpillai9133
@vijayanpillai9133 2 жыл бұрын
വിവരം ലേശം ഇല്ലാത്ത ഒരു കലാകാരൻ. മലയാള സിനിമാലോകത്തെ ഇത്തരം വിവരക്കെടുകളെ നിരുത്സകപ്പെടുത്തനം
@jomyadd9123
@jomyadd9123 2 жыл бұрын
ഒരുത്തി... Jomyadd.. Subcribe.. 🙏🙏🙏ഏതൊക്കെ കാണുന്നില്ലേ... 👏👏
@midhunmohan2459
@midhunmohan2459 2 жыл бұрын
പാവം നവ്യ ഇവനെയൊക്കെ ഏതു നേരത്തു ആണോ press meetil വിളിക്കാൻ തോന്നിയത്
@rineeshvm9168
@rineeshvm9168 2 жыл бұрын
ഒരു പടം ശ്രധിക്കപെടുമ്പോൾ മറ്റുള്ളവരെ താഴ്ത്തി പറയുന്നത് നിർത്തണം mr വിനായകൻ
@dobbytheelf7830
@dobbytheelf7830 2 жыл бұрын
സാധാരണ രീതിയിൽ ഏത് മാധ്യമവും ചോദിക്കുന്നത്തെ അവർ ചോദിച്ചുള്ളൂ വെറുതെ സിനിമയെ പറ്റി മാത്രം പറയാൻ ആണെങ്കിൽ ആൾകാർ വീഡിയോ കാണോ ഇവിടുള്ളവർക്ക് മീഡിയകളോട് ഒരു പൂച്ച ഭാവമാണ്
@AbduRahman-rb1ro
@AbduRahman-rb1ro 2 жыл бұрын
മീഡിയ ക്കാർ അത്രേ നല്ലവരാണ് അത് കൊണ്ടാണ്
@anoopsathya6732
@anoopsathya6732 2 жыл бұрын
പഴയ പൈങ്കിളി നിലരവര ചോദ്യങ്ങൾ ചോദിക്കുന്നതെന്തിന്... വിദ്യാഭ്യാസം എന്തിനാണ് ഒരു ജോബ് കണ്ടെത്താൻ ആണെന്ന് കരുതരുത്...ഒരു സിനിമയെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ കഴിയും...
@vp9566
@vp9566 2 жыл бұрын
Ivarellam ee film nte promotion vendi vannavar aanu.. Allathe avrkethire pandu undayirnna aropanangal kuthipokkanum athinellam vishadeekaranam tharanum alla. 🤷‍♂️
@ADamslitleworld
@ADamslitleworld 2 жыл бұрын
Oru cinema yil nalla oru character cheythu. athre alle ullu?? The actors he is talking about are there since 40 to 46 years. Their hard work made them this way. Respect is very important.,.
@ramdasmenon3907
@ramdasmenon3907 2 жыл бұрын
ഒരു വാർത്താ സമ്മേളനത്തിൽ വിനായകന്റെ മനോഭാവം ശുദ്ധ അഹങ്കാരവും വേദിയിൽ തന്നോടൊപ്പം ഇരിക്കുന്ന മറ്റുള്ളവരെ ചെമ്മരിയാടുകളാക്കുന്ന അതിഭാവുകത്വവുമായിരുന്നു.1995 മുതൽ സിനിമയിലുണ്ടെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പെരുമാറാനുള്ള മര്യാദയും മര്യാദയും പഠിച്ചിട്ടില്ല. അയാളുടെ ഭാഷ പരുഷവും പരുഷമായി പെരുമാറുന്നതുമായിരുന്നു. സിനിമാലോകത്തെ പലർക്കും ഉണ്ടാവും കൂടാതെ, പൊതുവേദികളിൽ സ്ത്രീകൾക്കെതിരെ ഇത്തരം അപരിഷ്‌കൃതവും നിർവികാരവും പ്രാകൃതവുമായ പരാമർശങ്ങൾ നടത്താതിരിക്കാൻ വനിതാ അസോസിയേഷനുകൾ ഈ ആഡ്‌ലെപ്പാറ്റ് നടനെതിരെ നടപടിയെടുക്കണം.
@suryasusmith
@suryasusmith 2 жыл бұрын
നിനക്കൊരു മകള്‍ ജനിച്ചാൽ തീരാവുന്ന വേദനയേ നിനക്കുള്ളൂ........
@dileep8292
@dileep8292 2 жыл бұрын
ഇവൻ എന്താണ് പറയുന്നത് എന്ന് ഇവനുപോലും അറിയില്ല 😰😰😰. നീ അഭിനയിച്ചു തകർത്തു കാണിക്കു അപ്പോൾ ജനം കൂടെ നിൽക്കും നീ പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് വേറൊന്നും..
@SureshKumar-ix2jq
@SureshKumar-ix2jq 2 жыл бұрын
അങ്ങനെ സിനിമയിലെ ഒരു പുരുഷവേശ്യ കൂടെ കണ്ടെത്തി
@jacobbaby1114
@jacobbaby1114 2 жыл бұрын
He is slightly eccentric
@paulgabreii5612
@paulgabreii5612 2 жыл бұрын
So?
@injunjoe760
@injunjoe760 2 жыл бұрын
കഞ്ചാവ്
@lakshminarayananh2973
@lakshminarayananh2973 2 жыл бұрын
What an arrogant person!!! There is a controversy with him and he is answerable to the questions. Journalists will ask questions since he came for press meet for a movie promo. Instead he is speaking with Journalists as his enemies. Sad part is that even the lady star Navya nair didn't corrected him when he was extreme wrong (hope she was not able to oppose him publicly, however would have given a tight slap after the press meet was over).
@safelinedxbsafeco6261
@safelinedxbsafeco6261 2 жыл бұрын
മരക്കാർ രാതി 12.30 തുടങ്ങി 1.30ക്കു ഓടി (പ്രിയദർശൻ നായർ magic💥)
@cryptominer8867
@cryptominer8867 2 жыл бұрын
Da sangi
@harrynorbert2005
@harrynorbert2005 2 жыл бұрын
🤣🤣🤣
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
മാമാങ്കം അതിലും കഷ്ടമായിരുന്നു എന്നിട്ട് വന്ന് കരയുകയും ചെയ്തു അത് താങ്കൾക്ക് വിഷയമല്ലെന്ന് തോന്നുന്നു
@thrillermovies7645
@thrillermovies7645 2 жыл бұрын
എന്ന് ഒരു മാമാങ്കo
@Passionateresearcher
@Passionateresearcher 2 жыл бұрын
🤣🤣
@penmedia4u
@penmedia4u 2 жыл бұрын
ഇപ്പോൾ എങ്ങനെ ഇരിക്കണ്..ചോദിച്ചു പോയവൻ..
@amanram470
@amanram470 2 жыл бұрын
Chilarkku personality undavunnathu cinemayil opportunities vannathinu sheshamaanu...athu varey they are ready to do any role...
@nikhilaks1578
@nikhilaks1578 2 жыл бұрын
Nammude experience anello life evideyum athu thanneya sambhavichath.... Nattukaru muzhuvanum evante ammede penghalmarudeyum aduth oru kali tharuno ennu chodikunath keteeta evan valarnath athu thanneya evanum chodichath.... Pinne enghanengilum arekondayalum oru kali kittiya mathi ennu alochichu nadakunna evante ammene pole ullavar kalikan samathikum. Allathe arum varilla
@vinuck
@vinuck 2 жыл бұрын
എന്റെ പൊന്നു വിനായകൻ ചേട്ടോ . നിങ്ങളുടെ ഈ പെരുമാറ്റമൊന്ന് മാറ്റണം. ഒരു മലയാള നടൻ എന്ന നിലയിൽ വിനയകുലീന കുലപതി ആകണം . സ്റ്റേജിൽ തൊട്ടപ്പുറത്തിരിക്കുന്ന സെലിബ്രിറ്റിസിനെ പൊക്കിയടിച്ച് മഹത്വൽകരിക്കണം അപ്പോൾ അവർ തിരിച്ചും ചേട്ടനെ പൊക്കിയടിക്കും. ഇങ്ങനൊക്കെയാ ഇവിടുത്ത രീതി. അങ്ങനൊരു അഡ്ജസ്റ്റ്മെന്റിൽ പോണം. 🤣🙏
@patrickjane6351
@patrickjane6351 2 жыл бұрын
നവ്യ നായർക്ക് ഇറങ്ങി ഓടണം എന്നുണ്ട്
@thrillermovies7645
@thrillermovies7645 2 жыл бұрын
വിനായകനെ ഓക്കേ ഈ ചർച്ച വിളിച്ച ഒരുത്തി ടീം omkv
@leogaming5231
@leogaming5231 2 жыл бұрын
Cinimayude karyam parayunnavediyil enthinu oralude personal karyangal chodikkunnathu.vinayakante personal karyangal ariyan separate inteview edukkanam .vinayakante kurangukalippikkan chodicha chodyangalkku vinayakan pachakku marupadi paranju .chodyakarthavu agrahicha karyangal paranju .
@arunsnair5805
@arunsnair5805 2 жыл бұрын
Ororutharum avaravarude samsakaaram anusarichaanu samsaarikunnathum Perumaarunnathu.... education, family background..ithokke aanu characterine baadhikkunnathu...
@nahna.bathul
@nahna.bathul 2 жыл бұрын
വിനായകൻ പക്കാ ബോർ ആയിട്ടുണ്ട്. Over confidence. ഇതൊക്കെ മാസ്സ് ആണെന്ന് പറഞ്ഞു നടക്കുന്നവരെ എടുത്തു തല്ലണം ആദ്യം.
@paulgabreii5612
@paulgabreii5612 2 жыл бұрын
This guy is different breed... Dont put him a same page with all other pramuga actors...he is selfmade he worked hard and made his spot on this industry...huge respect to this person because he is not the one who want to be sugar cube for viewers or the people...he is just him and thats what is individuality...
@vishnur6556
@vishnur6556 2 жыл бұрын
Who are those pramugha actors? Other than starkids, all are selfmade 💯
@paulgabreii5612
@paulgabreii5612 2 жыл бұрын
@@vishnur6556 true
@shamalkp6483
@shamalkp6483 2 жыл бұрын
Different breed alla, weed aan 😂
@mailstomails10
@mailstomails10 2 жыл бұрын
@@shamalkp6483 haha 😂 self made hard working aayit karyam illa, aarenkilum enthenkilum samsarikum athu kshamayode kelkaanum manasilaakaanum kazhiyanam. Ee lokathu njan chindhikkunnath matram Sheri vicharichittum karyam illa
@vinumnr2339
@vinumnr2339 2 жыл бұрын
@@mailstomails10 thandekku vilikunna malarinodu kshamayum manyatha kaanikunadu nattal illayamma aanu..
@yesimhere3530
@yesimhere3530 2 жыл бұрын
Pwoli bro
@mailstomails10
@mailstomails10 2 жыл бұрын
To be honest what vinayakan done here is wrong. Athu thug life aayit kaanunnath malayalikalkk ishtam aanu. MeToo enthaarnu ennu parayaan shramicha ayaalodu; 'woman, girl aaraanu' ennokke chodichu unnecessary questions ittu veruppikkunnath athra thug life onnum alla. He's just being "I am only right, others are wrong and I don't care" attitude. Also if someone doesn't like to answer a question, just ignore to it or remind them to avoid such questions. That's all.
@brotherbear6434
@brotherbear6434 2 жыл бұрын
5:00 എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ അങ്ങോട്ട് എൽക്കുന്നില്ല 😹
@vishals4425
@vishals4425 2 жыл бұрын
അവനോട് പറയണം അവന്റെ അമ്മയോട് ചോദിക്കാൻ എനിക്ക് ഒന്ന് കൊണക്കണം ഒന്ന് തരുമോന്ന് No ennu പറയാൻ അവർക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും
@sajurajendraprasad5849
@sajurajendraprasad5849 2 жыл бұрын
വിനായകന്റെ അമ്മയോടും പെങ്ങളോടും ഭാര്യയോടും മക്കളോടും ധൈര്യമായി ചോദിച്ചു കൊള്ളു. അവർ യെസ് അല്ലങ്കിൽ നോ. വേറെ പ്രശ്നമുണ്ടങ്കിൽ വിനയക്കാനുണ്ടല്ലോ
@rubanrubanthomas6613
@rubanrubanthomas6613 2 жыл бұрын
It's not possible because sexual intercourse is not a prodect that's come from some attitude but he told his personal experience. His opinion is right finally we ask our partner Are you ready ? Yes or no😉😁
@renyakv
@renyakv 2 жыл бұрын
He has to behave like a civilised Person. Awkward
@SyedAli-oe7ey
@SyedAli-oe7ey 2 жыл бұрын
Oruthi enthayalum kanum vinayakan pwoli
@binujabethel5203
@binujabethel5203 2 жыл бұрын
ഓരോരുത്തർക്കും ഓരോ mic കൊടുത്തൂടെ 🥴 നവ്യ ചേച്ചിക്ക് കയ്യിൽ കിട്ടുന്ന പോലും ഇല്ല mic 😌
@aryands9636
@aryands9636 2 жыл бұрын
പത്ത് സിനിമ കൂടുതൽ കിട്ടിയാൽ ലാലേട്ടനെ വരെ പൊട്ടാന്ന് വിളിക്കും. ഇതു പോലുള്ള കുറെ new generation നീലച്ചടയൻമാരാണ് മലയാള സിനിമയുടെ ശാപം...!! 😡
@sreehariharanhari1968
@sreehariharanhari1968 2 жыл бұрын
Neelachadan😅😅😅
@ഗോപൻനെയ്യാറ്റിൻകര
@ഗോപൻനെയ്യാറ്റിൻകര 2 жыл бұрын
അനിയാ വിനായകൻ 90 ജനറേഷൻ മൂവിലൊക്കെ ഉണ്ട്. മോൻ പഴയ മൂവി ഒക്കെ ഒന്ന് കാണു 😆
@vrbuilders-homesvillas5489
@vrbuilders-homesvillas5489 2 жыл бұрын
ഫാൻസോളി.... എത്തി... വിനായകൻ support 🔥
@syamrajs963
@syamrajs963 2 жыл бұрын
കൊള്ളേണ്ടവർക്കൊക്കെ കൊണ്ടല്ലോ 😂😂
@arunnjose8123
@arunnjose8123 2 жыл бұрын
Ne ayrikum pullikaranu neelachadayan kondu kodukunna alu. Onnu poyadaaa...
@mariyafrancis4465
@mariyafrancis4465 2 жыл бұрын
Pavam navya tension ayee
@anikuttans4929
@anikuttans4929 2 жыл бұрын
പാവം 🤣🤣🤣
@jeenashiju2049
@jeenashiju2049 2 жыл бұрын
ഒരു പടം വിജയിപ്പിക്കാനാണമെകിൽ ഇതിനെപ്പോലെ ഉള്ളതിനെ ഒഴിവാക്കണം... 🙏🙏🙏
@njan_RockyBhai
@njan_RockyBhai 2 жыл бұрын
Jeena shiju മോളെ.. നിനക്ക് ഇവിടെ പ്രസക്തി ഇല്ല... 🙂mmm പൊയ്ക്കോ
@aj9969
@aj9969 2 жыл бұрын
ചോദിക്കാതെ എങ്ങനെയാണ് കിട്ടുന്നത് ? ചോദിച്ചാൽ ഉപ്പിലിടുകയും ചെയ്യും.. വിവാഹപൂർവ ബന്ധങ്ങളെ ഭയങ്കരമായി അനുകൂലിക്കുന്ന ഫെമിനിസ്റ്റുകൾ, അതിന്റെ ഭാഗമായി വരുന്ന ഇത്തരം ചോദ്യങ്ങളെ എന്തിനാണ് എതിർക്കുന്നത് ? സെക്സ് ചെയ്യുന്നത് അനുവദനീയമാണെങ്കിൽ സെക്സ് ചോദിക്കുന്നതും അനുവദിക്കണം.. ഒന്നുകിൽ വിവാഹപൂ൪വ ബന്ധങ്ങൾ പൂർണമായും എതിർക്കുക.. ആരും ആരോടും ഒന്നും ചോദിക്കണ്ട, ചോദിക്കുന്നവനെയും പറയുന്നവളെയും ഒരുപോലെ കുറ്റക്കാരായി കാണുക.. അല്ലെങ്കിൽ വിവാഹ പൂർവ ബന്ധങ്ങളെ പൂർണമായി അനുവദിക്കുക, ഇത്തരം ചോദ്യങ്ങളും ആ സംസ്കാരത്തിന്റെ ഭാഗമായി അങ്കീകരിച്ച് ജീവിക്കുക.. ഇരട്ടത്താപ്പ് പാടില്ല..
@anikuttans4929
@anikuttans4929 2 жыл бұрын
ലെ നവ്യ chechi 🤣🤣🤣
@bp2814
@bp2814 2 жыл бұрын
Is he on drugs or something? There are some social norms to follow in such public functions. So much of arrogance. Ithine courage aayi kanunna kure perum, saying I have slept with 10 ladies is not courage. Courage is something else people
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 2 жыл бұрын
That's the answer for the question asked.. Doesn't mean he told his truth..just what media wanted to hear
@ashokanashokan9382
@ashokanashokan9382 2 жыл бұрын
മാധ്യമ സിംഹങ്ങൾ. അണ്ണാക്കിൽ പഴവും. തള്ളിയ ത്. കൊണ്ടാണ്. അവൻ്റെ വിവരക്കേടുകൾ.ഞങ്ങൾക്ക്. കേൾക്കേണ്ടി വന്നത്.
@ABCD-er1oo
@ABCD-er1oo 2 жыл бұрын
ഇവന്റെ അമ്മ പെങ്ങളുമാരോട് daily 10 പേര് വന്നു ചോദിച്ചാൽ.. ഇവന് പറ്റുമോ?? സമൂഹത്തിന് തെറ്റായ സന്ദേശം ആണ് കൊടുക്കുന്നത്.. consent only wd ur partner (bestfrnd, wife, gf, ) അതിനും ഒരു മാന്യത und... അവർക്ക് ഇഷ്ടപെടും എന്ന ഉറപ്പ് ഉണ്ടെകിൽ മാത്രം
@aj9969
@aj9969 2 жыл бұрын
ചോദിക്കാതെ എങ്ങനെയാണ് ഉറപ്പിക്കുന്നത് ? ചോദിച്ചാൽ ഉപ്പിലിടുകയും ചെയ്യും.. ഒന്നുകിൽ വിവാഹപൂ൪വ ബന്ധങ്ങൾ പൂർണമായും എതിർക്കുക.. ആരും ആരോടും ഒന്നും ചോദിക്കണ്ട, ചോദിക്കുന്നവനെയും പറയുന്നവളെയും ഒരുപോലെ കുറ്റക്കാരായി കാണുക.. അല്ലെങ്കിൽ വിവാഹ പൂർവ ബന്ധങ്ങളെ പൂർണമായി അനുവദിക്കുക, ഇത്തരം ചോദ്യങ്ങളും ആ സംസ്കാരത്തിന്റെ ഭാഗമായി അങ്കീകരിച്ച് ജീവിക്കുക.. ഇരട്ടത്താപ്പ് പാടില്ല..
@ABCD-er1oo
@ABCD-er1oo 2 жыл бұрын
@@aj9969 vivaha bandhathilum consent must an potta... athreyum close relation anekil.. chothikan paduna bandham anekil chothikam.. oru problevm ila
@ponnurocks4740
@ponnurocks4740 2 жыл бұрын
വിനായകൻ..... സിനിമയിലും ജീവിതത്തിലും നായകൻ
@umeshak4371
@umeshak4371 2 жыл бұрын
എങ്ങനെ.....
@aparna2741
@aparna2741 2 жыл бұрын
Tenga
@ponnurocks4740
@ponnurocks4740 2 жыл бұрын
@@aparna2741 തേങ്ങയോ മാങ്ങയോ എന്ന് നമ്മക് കാത്തിരിക്കാം
@aparna2741
@aparna2741 2 жыл бұрын
@@ponnurocks4740 ivide mukkath inn 2 aalukalund ivande padam kaanaan paavam kothiyund oak she kittunbilla
@Ehh2_2
@Ehh2_2 2 жыл бұрын
കളിപ്പന്റെ കാന്താരി🤣🤣
@rakeshravindra4230
@rakeshravindra4230 2 жыл бұрын
Kerala Women commissions should react on this issue
@parvathy2178
@parvathy2178 2 жыл бұрын
iyaalk lesham thalak ntho kozhapam undo?? nthokeya irunn kaanikunne
@riyassa475
@riyassa475 2 жыл бұрын
Navya evide poyalum avide oru alavalathi undagum
@greennature2370
@greennature2370 2 жыл бұрын
ഇവനാരു ഹെഡ് മാഷോ
@rahulpvvkd
@rahulpvvkd 2 жыл бұрын
പാവം നവ്യ ❤
@sojeshp8469
@sojeshp8469 2 жыл бұрын
Evn oru colony an chkn annn evnoke arra cienmalill eduthath
@muhammedsanaskktsykktsy9361
@muhammedsanaskktsykktsy9361 2 жыл бұрын
Vinayaka poliyann
@reshmaanish7248
@reshmaanish7248 2 жыл бұрын
ഇവൻ കള്ളു കുടിച്ചിട്ടാണോ മീറ്റിങ്ങിൽ വന്നിരിക്കുന്നത്... വിവരവും വിദ്യാഭ്യാസമില്ലാത്ത വന്മാരെ വിളിച്ചാൽ ഇങ്ങനെ ഇരിക്കും....
@maneshvm5587
@maneshvm5587 2 жыл бұрын
Aysheri...oru cinemel aalkarkk nth thonnyasam venamenkilm vilich parayam pacha theri vilich parayam athokke kaikotti prolsahikkukayum, swantham nilapad oral vyakthamakkiyaal allenkil thanik vanna chodyam thirich angot choichappol ath maryadhayillayma , vidhyabyasa kurav...adipoli...
@sfdbdferge9369
@sfdbdferge9369 2 жыл бұрын
ആരെങ്കിലും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ സത്യങ്ങൾ വിളിച്ചുപറയാൻ. വിവായാകാൻ ഉയിർ 🔥🔥
@ajmishameer905
@ajmishameer905 2 жыл бұрын
വിവായാകാൻ 🙄
@sfdbdferge9369
@sfdbdferge9369 2 жыл бұрын
@@ajmishameer905 എന്താ വിനായകന് കുഴപ്പം
@fulltimeentertaining7850
@fulltimeentertaining7850 2 жыл бұрын
@കിട്ടിയോ ഇല്ലാ ചോദിച്ചു വാങ്ങി 😂😂🔥🔥🔥🔥
@unnipaul8944
@unnipaul8944 2 жыл бұрын
Kochiyil panjikkidannu paranja enthannariyo Sivankuttikku???
@Eion4089
@Eion4089 2 жыл бұрын
Paavam navya..ivanteyokke koode abhinayikkenda avastha motham alambakki 🤬🤬
@sreehari7190
@sreehari7190 2 жыл бұрын
Vinayakan enth cheythu🤔🤔
@skariarose9105
@skariarose9105 2 жыл бұрын
ആറാട്ട്
@marryann438
@marryann438 2 жыл бұрын
Poli machaane
@sidharthvmd
@sidharthvmd 2 жыл бұрын
Cinema is a field where women are subjugated to oppression, ivarde thalathil thulliyilel joli povum. Oru sthree aayathinte peril alle inkane kittunne. Pinne consent inte karyam. Orale avarude joli allel manam ankane enniva ye target cheythu consent vangichal, athu consent alla. Joli povum enna pedi kondu mathram aa ninnu kodukunne. Ippam vicharikum no ennu paranjoode? Athu pattum, pakshe ellathinum yes ennu parayaan aanallo booripakam pereyum nammal vallarthiya (ankuttykalum pedum ithil). Future il ithinokke mattam indavum. Ithu misuse cheyyunavar indu. So yea
@meenajoy8585
@meenajoy8585 Жыл бұрын
Pranthan
@premkumar-ed8lp
@premkumar-ed8lp 2 жыл бұрын
ഇയാളുടെ സഹോദരങ്ങൾക്ക് ഇല്ലാത്തൊരു കഴിവ് ദൈവം ഇയാൾക്ക് കൊടുത്തു. സംസാര ശേഷി. അതിൻ്റെ അഹംകാരം ഇത്രക് ആവുമെന്ന് ആര് കരുതി.
@kasthooris1917
@kasthooris1917 2 жыл бұрын
This man has lots of talents and energy. He is not using any sugar coated words here, he is raw in his speech. Not sure if his statement of 10 women is true, he seems to be saying an approximation he finds appropriate, it could be just 1 or it could be 50, only God knows. He also appears to be addicted to alcohol as most people with high energy level tend to get into alcohol and drugs. About physical relationship, when he asks women openly, some may feel offended and stay away from him, some may agree with him - it all depends on a woman’s needs, benefits she gets from him and her values and priorities in life. Legally, asking is not wrong. However, it is not our cultural norm to approach a woman like this and most people may find his way indecent. Sometimes, asking openly like this is better and safe for a woman who don’t like just physical relationship. Some men take advantage of a woman sexually in the name of love and manipulation, by giving false promises and later reveal he approached her only for physical relationship which is the most offensive behaviour, in my view. A person’s needs and expectations should be communicated clearly which is better for everyone involved.
@vinutvtravelvlog2044
@vinutvtravelvlog2044 2 жыл бұрын
ചിരിച്ച് ചാവും
@vinumnr2339
@vinumnr2339 2 жыл бұрын
sorry what is wrong here? media guys tried to take a dig at a celebrity and he responded in kind..nothing else. Media need to behave themselves..Vinayakan enna paranje vyakthikku nattal ennu paranju sadhanam undu..allathe oru pongan alla.
@marhaba4099
@marhaba4099 2 жыл бұрын
Maadhyama pravarthakalude vaaayil koduthuuuu
@mannanmannu5162
@mannanmannu5162 2 жыл бұрын
Ariyaanjitt choikkaaa yenthaanu meettu🙄🙄🙄😌
@asish8880
@asish8880 2 жыл бұрын
നവ്യ future movide കാര്യം തീരുമാനം ആയി, മോഹൻലാൽ 💪🏻
@octafootball644
@octafootball644 2 жыл бұрын
Mohanlal aayittano aapo future illa😅
@sana5654
@sana5654 2 жыл бұрын
Nadanmare baranam theernn fansntem athu k pand epo nadane noki movie kaanal k alukal nirthi 😁
@king-jl8fn
@king-jl8fn 2 жыл бұрын
Pinneee kona lalappan ano ithokke theerumanikkune
@asish8880
@asish8880 2 жыл бұрын
@@king-jl8fn പിന്നെ നിന്റെ ജിഹാദ് ആണോ
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@asish8880 ആദ്യം മോഹൻലാലിനെ ഒന്ന് airil നിന്ന് താഴെ ഇറക്ക്. ഇന്ന് ഒരു സിനിമ ജയിക്കാൻ ഒരു നടനും വേണ്ട ഇത് പഴയ കാലം ഒന്നും അല്ല
@Vj-ti5ox
@Vj-ti5ox 2 жыл бұрын
Poli
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 3,7 МЛН
Meet The Editor's With Director Dileesh Pothan
26:13
REPORTER LIVE
Рет қаралды 145 М.