No video

'ബെലേനോയ്ക്ക് സ്റ്റെബിലിറ്റിയില്ല,ടാറ്റ അൾട്രോസ് ഓടിക്കാൻ ഡീലർഷിപ്പിൽ വിളിച്ചിട്ട് പ്രതികരണമില്ല .!'

  Рет қаралды 140,694

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :34
Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
Instagram: / vstarindiaofficial
Facebook: / vstarindiaofficial
Twitter: VS...
KZbin: / @vstarcreations9847
LinkedIn: / v-star-creations-pvt-ltd
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris

Пікірлер: 761
@jbmedia9898
@jbmedia9898 11 ай бұрын
നമ്മൾ എന്തെങ്കിലും കംപ്ലൈന്റ്റ് ചെയ്താൽ അവർക്കു അത് പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരൊറ്റ dialogil അത് തീർക്കും "എല്ലാ വാഹനത്തിനും ഇങ്ങനെ തന്നെയാണ്"
@shamsuknd922
@shamsuknd922 11 ай бұрын
എല്ലാ അവനും വണ്ടി എടുക്കും വരെ മാത്രം പഞ്ചാര വർത്തമാനം .അത് കഴിഞ്ഞ് കൈ മലർത്തും....നമ്മുടെ പണം അവൻ്റെ pocket il ആവും വരെ മാത്രം സ്നേഹം..അത് കഴിഞ്ഞാൽ പോടാ പുല്ലേ മനോഭാവം...ഓരോ ഷോറൂം മിലും അത് ഏറിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം
@ashokkumar-ny6ei
@ashokkumar-ny6ei 11 ай бұрын
😂😂😂 അതെ കുറെ ആൾക്കാർ പറഞ്ഞു കേൾക്കുന്നുണ്ട്.... സെയിം ഇഷ്യു വേറെ ഷോപ്പിൽ മാറ്റിക്കിട്ടുന്നുണ്ട് അതാണ് വേറൊരു സത്യം...
@syamdas2248
@syamdas2248 11 ай бұрын
😂
@somymathew5617
@somymathew5617 11 ай бұрын
Correct👍🏻
@haijulal
@haijulal 11 ай бұрын
The same heared from Mahindra Service Center Chennai, While given for Power window issue frequently happened they told me can't do anything it's common in all scorpio
@ajinrajiritty7185
@ajinrajiritty7185 11 ай бұрын
സ്വന്തമായി കാർ ഒന്നുമില്ല എന്നാലും ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസം
@vmsunnoon
@vmsunnoon 11 ай бұрын
കുമ്പിടിയാ ഇവിടെയും കണ്ടു അവിടെയും കണ്ടു 😅 ഓസ്ട്രേലിയയിൽ ഉള്ള ബൈജു ചേട്ടൻ മുറ തെറ്റാതെ rapid fire അപ്‌ലോഡ് ചെയ്തതിന് നന്ദി
@singarir6383
@singarir6383 11 ай бұрын
ചേട്ടാ ഈ പ്രോഗ്രാമിലൂടെ ലൈൻ ട്രാഫിക്കിന് ചെറുതല്ലാത്ത ഒരു അറിവ് ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നുണ്ട്❤✅
@sajithdev4903
@sajithdev4903 11 ай бұрын
Kerala police deserve great credit for implementing lane traffic, a great initiative that is to be applauded👏👏👏👏 It should be strictly implemented throughout the country, at least on the highways... Also, Mr. Baiju deserves appreciation for spreading awareness about lane traffic, something 90% of Indians don't know... Keep up the good work!!!
@SilverKnight-gg2rw
@SilverKnight-gg2rw 11 ай бұрын
💩💩💩💩 Wat abt the roads in Kerala??
@Stallion_1044
@Stallion_1044 11 ай бұрын
Road ഉണ്ടെങ്കിൽ അല്ലേ വിപ്ലവ സഘാവെ road നിയമങ്ങൾ😂
@sajithdev4903
@sajithdev4903 11 ай бұрын
അയ്യോ!!! വിപ്ലവ സഖവ്‌ ആകാനുള്ള യോഗ്യത ഒന്നുമില്ലെകിലും സാമാന്യബോധം ഉള്ള ഒരു പൗരൻ എന്നനിലക്കു പറഞ്ഞുപോയതാണ് !!!! അല്ലേലും പൊട്ടകിണറിൽ കിടക്കുന്ന താവളകളെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. പൊട്ടകിണറിനു പുറത്തു വന്നു കുറച്ചെങ്കിലും ലോകം കണ്ടിട്ടുള്ളവർക്കു വേണ്ടി പറഞ്ഞതാണ്. Indian Highwayകളിൽ ഫാമിലിയുമായി സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ് ഹൌ dangerous Indian Roads are; അതെ പോലെ Lane ട്രാഫിക്കിന്റെ പ്രാധാന്യവും. വർഷങ്ങളായി ബാംഗ്ലൂരിൽ ജീവിക്കുന്ന, ഒരുപാടു ദൂരം ഹൈവേകളിലൂടെ സഞ്ചരിക്കുന്ന, എനിക്കറിയാവിന്നിടത്തോളം ഇന്ത്യയിൽ മറ്റൊരിടത്തും നടപ്പിലാക്കാത്ത, എന്നാൽ റോഡ് സേഫ്റ്റിയുടെ കാര്യത്തിൽ അതിനിർണായകമായ ഒരു റോൾ ഉള്ള Lane Traffic discipline സിസ്റ്റം ജന്മനാടായ കേരളത്തിൽ വളരെ ലിമിറ്റഡ് ആയിട്ടുള്ള ഒരു ഏര്യയിൽ എങ്കിലും നടപ്പാക്കിയതിലുള്ള സന്തോഷം കൊണ്ട് പറഞ്ഞതാണ്, അല്ലതെ I have നോ പൊളിറ്റിക്കൽ ആംഗിൾ ഓൺ ദിസ്.
@mkantony72
@mkantony72 11 ай бұрын
I am a Tata Nexon owner for the past three years. I am getting it serviced at M K Motors, Kottayam. Up to now, I have enjoyed good service quality from them though I do not know anyone personally in their Management Team.
@manumohanmohan4330
@manumohanmohan4330 11 ай бұрын
Correct😂
@TheBugs11
@TheBugs11 11 ай бұрын
Good for you. Nexon owner for 6 years. For me MK motors service center was abysmal. The team consists of Unprofessional morons with no idea to handle a customer or solve the issues with the vehicle.
@survivor444
@survivor444 11 ай бұрын
ഇനി luxon tata nok
@thesatruntimes
@thesatruntimes 11 ай бұрын
സർവീസ് നല്ലത് അല്ലാത്തത് കൊണ്ട് മാത്രം ഇന്ത്യയിൽ വിജയിക്കാതെ പോയ ഒരുപാട് നല്ല വണ്ടികൾ ഉണ്ട്. നല്ല വണ്ടി മാത്രം ഇറക്കിയാൽ പോരാ സർവീസ് കൂടെയ് നല്ലത് വേണം എന്നാൽ top selling ഉറപ്പ് ആണ് 🔥🔥
@tipspaul46
@tipspaul46 11 ай бұрын
Say one car name
@Unniunniambadi
@Unniunniambadi 11 ай бұрын
​@@tipspaul46Tata Hexa
@bee0441
@bee0441 11 ай бұрын
​@@tipspaul46Almost all Fiat cars... Recent Tata cars
@arunbsraj1416
@arunbsraj1416 11 ай бұрын
Chevrolet
@thesatruntimes
@thesatruntimes 11 ай бұрын
@@tipspaul46 Tata, Chevrolet,fiat,Ford, Mitsubishi, Nissan, opel,icml, datson, subaru,gm,
@drjaisonjohn
@drjaisonjohn 11 ай бұрын
@i20 owner. Try long pressing lock and unlock button together . The indicator will blink 4 times and the unlock/ lock horn sounds will be disabled. It worked for my Hyundai. Might work for yours as well.
@Saleena6677
@Saleena6677 11 ай бұрын
ചെറിയ സൗണ്ട് വേണം.
@jopCom
@jopCom 11 ай бұрын
All premium cars have this unlock horn sound options, so it’s not a drawback
@brennyC
@brennyC 11 ай бұрын
Suzuki Igniz - MT ആണ് എനിക്കുള്ളത്.. തിരക്കേറിയ നഗരങ്ങളിൽ നാലു പേര് അടങ്ങിയ ഫാമിലിക്ക് എളുപ്പം ഡ്രൈവ് ചെയ്യാൻ പറ്റിയ വാഹനം ആണ് രണ്ടു വര്ഷം കഴിഞ്ഞു.. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ വാഗമൺ - മൂന്നാർ ഒക്കെ പോയി വന്നു AVG സർവീസ് വളരെ മെച്ചപ്പെട്ട സേവനമാണ് തരുന്നത്.
@sa34w
@sa34w 11 ай бұрын
Ignis is the best in its segment when it comes to engineering. Nothing comes close
@Govinda-Mamukoya
@Govinda-Mamukoya 11 ай бұрын
സുരക്ഷ O😂😂😂
@sa34w
@sa34w 11 ай бұрын
@@Govinda-Mamukoya euro spec aanu Ignis , around same safety. Tata okke Global NCAP inu cash koduthitulla saftery aanu.
@user-fd2qi9cz1j
@user-fd2qi9cz1j 11 ай бұрын
@@sa34wഫാൻസ്‌ സമ്മതിക്കില്ല. Ncap SCAM ആണന്നു ഒരു വിധം എല്ലാർക്കും മനസിലായിട്ടുണ്ട്
@aswinas464
@aswinas464 11 ай бұрын
​​@@sa34wignis Europe good quality. But india😂.pinna tata road accident compare to maruthi better performance.service and engine wise tata low quality 😂
@deignsworld8732
@deignsworld8732 11 ай бұрын
Venue Diesal is a good choice for milege, service, stability & feature
@adithyan7962
@adithyan7962 11 ай бұрын
Production of Diesel vehicles will be banned by 2027.
@naijunazar3093
@naijunazar3093 11 ай бұрын
ആദ്യമായിട്ടാണ് ബൈജു ചേട്ടൻ വീഡിയോ അപ്‌ലോഡ് ചെയ്തു 2 മിനിറ്റിൽ വീഡിയോ കാണുന്നത്. പിന്നെ as usual Tata സർവീസ് കുറ്റം പറയാത്ത ഒരു കസ്റ്റമർ പോലും ഇല്ല എന്ന പതിവ് ഇത്തവണയും തെറ്റിയില്ല. എന്നാലും AC സെറ്റിംഗ്സ് പോലും നോക്കാൻ അറിയാത്ത സർവീസ് സെന്റർ എന്നത് ശോകം തന്നെ ആണ്. മുൻപ് ഒരു വീഡിയോയിൽ സഫാരിയുടെ ഒഒരു കസ്റ്റമർ ഡിസ്പ്ലേയുടെ ഒരു സൈഡിൽ കറുത്ത നിറം ആയപ്പോൾ അത് ഡാർക്ക് എഡിഷൻ ആയതുകൊണ്ടാണ് എന്നുപറഞ്ഞ് സർവീസ് സെന്റർ കാരുമുണ്ട് 🤭🤭🤭
@observer4134
@observer4134 11 ай бұрын
😂🤣
@sintokk9317
@sintokk9317 11 ай бұрын
😂🎉
@jbmedia9898
@jbmedia9898 11 ай бұрын
😂😂😂😂
@geethavijayan-kt4xz
@geethavijayan-kt4xz 11 ай бұрын
ലൈൻ ട്രാഫികിനെ പറ്റി വീണ്ടും വീണ്ടും പറയുന്നത് നല്ല കാര്യം .All the best.....
@itsmeindian
@itsmeindian 11 ай бұрын
പഞ്ച് ഓടിച്ചിട്ടുണ്ട്. തീരെ പവർ കുറഞ്ഞ 3- സിലിണ്ടർ engine ആണ്. പെർഫോമൻസ് വളരെ കുറവ് ആണ്. Design കുഴപ്പമില്ല. ഒരു ഡീസൽ engine മോഡലോ ഒരു 4- സിലിണ്ടർ പെട്രോൾ engine variant ഇറക്കിയാൽ കൊള്ളാമായിരുന്നു
@Deepframed
@Deepframed 11 ай бұрын
3cylinder alla problem tuning anu issue.. there are many 3 cylinder models out there with good performance
@shamsuknd922
@shamsuknd922 11 ай бұрын
Design vulgar ആണ്
@shamsuknd922
@shamsuknd922 11 ай бұрын
Kiger..Taigun..Magnite ത്രീ cylinder engine .. നല്ല വണ്ടികൾ ആണ്
@Godofficialkeralam
@Godofficialkeralam 11 ай бұрын
ഡ്രൈവ് ഇഷ്ടപെടുന്നവർക്ക് ഒട്ടും ഇഷ്ടപ്പെടില്ല
@itsmeindian
@itsmeindian 11 ай бұрын
@@Godofficialkeralam അതെ ഡ്രൈവിംഗ് സുഖം വേണമെങ്കിൽ Engine നല്ലതാവണം. ടാറ്റയുടെ engine വളരെ മോശം ആണ് ☹️ വലിയ feature ഒന്നും ഇല്ലെങ്കിലും മാരുതി വണ്ടികളുടെ engine വളരെ മികച്ചതാണ്.
@jishavv3274
@jishavv3274 11 ай бұрын
Popular doing a wonderful job...no complaints at all...considering each customer as their family member❤
@shamsuknd922
@shamsuknd922 11 ай бұрын
Popular vehicles നല്ല service ആണ്..ഇൻഡസ് വെറും ഉടായിപ്പ് ആണെന്നും
@ajaikrishnan8448
@ajaikrishnan8448 11 ай бұрын
Koppanu.. NCS elamankara is good Popular is not good
@Braveindian336
@Braveindian336 11 ай бұрын
മാരുതിയിൽ നിന്ന് ഹുണ്ടായ്ൽ എത്തിയ ഞാനും ഹുണ്ടായ് നല്ലത് .❤❤❤❤❤👍👍👍
@gbponnambil
@gbponnambil 11 ай бұрын
Tata should set up a team for studing the problems of after sales service and do the needful solutions as soon as possible. Then only the can conquer the market fully.
@ajmalsha8154
@ajmalsha8154 11 ай бұрын
ആ ക്രെറ്റക്കാരന്റടുത് കുറയചെ തള്ളാൻ പറ
@joeldominic555
@joeldominic555 11 ай бұрын
No need to set up a team.. Just go and see every service center. They’ll get it
@abhilasheb
@abhilasheb 11 ай бұрын
Tigor owner I am satisfied with TATA service. നല്ല dealings. Hyson Guruvayoor 5 വർഷം ആയി
@shemeermambuzha9059
@shemeermambuzha9059 11 ай бұрын
വീണ്ടും ടാറ്റയെ സ്മരിച്ച് കസ്റ്റമേഴ്സ്😂 പഞ്ച് കസ്റ്റമർ, i20 കസ്റ്റമർ നന്നായി സംസാരിച്ചു❤
@moideenpullat284
@moideenpullat284 11 ай бұрын
Wow🙌👏super....all time fvrt episode......thank you sir....ingane oru episode njangalkkaayitt..........good.....
@neeradprakashprakash311
@neeradprakashprakash311 11 ай бұрын
🚘 Tata Punch ഉടമ വളരെനന്നായി കാര്യങ്ങൾ പറഞ്ഞു. വണ്ടിമാത്രം നന്നായാൽ പോരാ നല്ല സർവീസും നൽകണമെന്ന കാര്യം Tata എന്നെങ്കിലും ഉൾക്കൊള്ളുമെന്ന് കരുതുന്നു.
@theskull1882
@theskull1882 11 ай бұрын
Nippon ഡിലർഷിപ് ഏറ്റെടുത്തത് അറിഞ്ഞില്ലെ
@jijesh4
@jijesh4 11 ай бұрын
TATA പൊളിയാണ് മാരുതിക്ക് എതിരാളി ടാറ്റാ മാത്രം ടാറ്റാ ഇപ്പോൾ ഇറക്കുന്ന വണ്ടികൾ എല്ലാം വൻ വിജയം കൈവരിച്ച വണ്ടികൾ തന്നെ ഇനിയും ഒരു പാട് ഗംഭിര വണ്ടികൾ നിരത്തിൽ ഇറക്കട്ടെ👍👍👍👍
@noufalsiddeeque4864
@noufalsiddeeque4864 11 ай бұрын
സർവീസ് നന്നാക്കണം tata
@bipinkunjumon9059
@bipinkunjumon9059 11 ай бұрын
Yes
@rahilrahi6132
@rahilrahi6132 11 ай бұрын
Kia aane poli not tata.
@Doomprofessor
@Doomprofessor 11 ай бұрын
TATA kku 3 cylinderinte gambeera engine undu..!
@deepuzentertainment9918
@deepuzentertainment9918 11 ай бұрын
Service stationil staff pore avark valiya dharana illaa
@hetan3628
@hetan3628 11 ай бұрын
ടാറ്റ പഞ്ചിന്റെ ഒരു നെഗറ്റീവ് AMT ഗിയർ തന്നെയാണ്. ഇതിന് പകരം CVT, DCTയോ ആയിരുന്നെങ്കിൽ വാഹനം വേറെ ലെവൽ ആയേനെ....
@toharihar
@toharihar 11 ай бұрын
Only 3 cylinder
@__H3is3nB3rg
@__H3is3nB3rg 11 ай бұрын
Just cost cutting dramas
@naturerk
@naturerk 11 ай бұрын
Manual ഉപയോഗിച്ചു നോക്കൂ, വാഹനത്തിന്റെ ഭാരം വളരെക്കൂടുതൽ ആണ്
@vandiholic451
@vandiholic451 11 ай бұрын
Nonturbo petrol 3 cylinder kudutal onum expect chyanda 😅
@aldrinpabraham6932
@aldrinpabraham6932 11 ай бұрын
​@@vandiholic451But the 1.0 3 cylinder from suzuki is way better even without a balancer shaft
@syamjithkp499
@syamjithkp499 11 ай бұрын
മെൽബണിലും ജപ്പാനിലും കേരളത്തിലും ഒരേ സമയം വീഡിയോ ചെയ്യുന്ന ബൈജു അണ്ണന്റെ പരിഛേദം ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്❤
@sammathew1127
@sammathew1127 11 ай бұрын
Yes... I agree to what the *Hyundai* i20 owner said.. their cars 🚗 are good overall ❤❤❤
@munnathakku5760
@munnathakku5760 11 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍35.ആണല്ലോ ബൈജു ചേട്ടാ 😍എന്തായലും. Rapid fire കാണുന്ന ലെ ഞാൻ 😍❤️ 0:23 karact ആണ്... ബൈജു ചേട്ടാ വീഡിയോ ഒരു പാട് പേർക്ക് യൂസ് ഫുൾ ആവുന്നു 😍👍tata സർവീസ് ആണ് പ്രശ്നം. അവർ എത്ര പെട്ടെന്ന്.. പ്രശ്നം ക്ലിയർ ആവട്ടെ 👍
@muhammedaslam5410
@muhammedaslam5410 11 ай бұрын
25:58 key unlock button and lock button ഒരുമിച്ച് 15 sec press ചെയ്ത് പിടിച്ചാൽ sound mute ആവും. എന്റെ latest i20 ഞാൻ mute ചെയ്തിട്ടുണ്ട്.
@jbmedia9898
@jbmedia9898 11 ай бұрын
pazhaya modelil ella ennu thonnunnu
@jamijelijasmi6525
@jamijelijasmi6525 11 ай бұрын
25:59 റംബാ ഹോയ് ഹോയ് 😂
@amanabdulkareem8989
@amanabdulkareem8989 11 ай бұрын
Can remove the unlocking sound through the key itself
@prasoolv1067
@prasoolv1067 11 ай бұрын
ഇന്നത്തെ പ്രശ്നങ്ങളിലേക്കും പരിഭവങ്ങളിലേക്കും കടക്കാം, tata amt still premitive level ആണ്, സർവീസ് as usual ശോകം 😭... I20 കസ്റ്റമറുടെ സെലെക്ഷൻ പ്രോസസ്സ് കേട്ടിരിക്കാൻ രസമുണ്ട്.. Agritech പോലുള്ള startup ഇനി അനന്തസാധ്യതകളാണുള്ളത് അവരുടെയൊക്കെ favourite എപ്പോഴും volkswagen തന്നെ... Rapidfire sponsor popular hyundai പറ്റി എല്ലാവർക്കും നല്ല അഭിപ്രായം മാത്രം 👌🏻
@jishavv3274
@jishavv3274 11 ай бұрын
Popular Hyundai doing wonderful job..great
@thegoal3307
@thegoal3307 11 ай бұрын
Tata punch എടുത്ത ചേട്ടാ Ignis എടുക്കാതിരുന്നത് നന്നായി.. എന്റെ സുഹൃത്ത്ന്റെ ഇഗ്‌നിസ് ഒരു ബുള്ളറ്റ്ന്റെ ബാക്കിൽ നമ്പർ പ്ളേറ്റിൽ പതിയെ ഒന്നു മുട്ടി അതിന്റെ ബമ്പർ വട്ടം പൊളിഞ്ഞു. അതു റീപ്ലേസ് ചെയേണ്ടിവന്നു . രസം എന്തെന്ന് വച്ചാൽ ബുള്ളെറ്റിനു ഒന്നും പറ്റിയില്ല എന്നതാണ്..
@aldrinpabraham6932
@aldrinpabraham6932 11 ай бұрын
Bumper is made to break. No manufacturer can make a bumper tough as it compromises pedestrian safety
@Onana1213
@Onana1213 11 ай бұрын
2 ആഴ്ച കൊണ്ട് ടാറ്റാ യുടെ വണ്ടി ac കംപ്ലയിന്റ് ആയി. പിന്നെ ഗിയർ ലെവരും കംപ്ലയിന്റ് ആയി. നല്ല വണ്ടിയാണ് service മാത്രമേ മോശമുള്ളൂ എന്ന് പിന്നെ എങ്ങനെ പറയാൻ പറ്റും😃. വണ്ടിയുടെ നിലവാരം മോശമായത് കൊണ്ടു തന്നെയാണ് മാസം ഒന്ന് തികയുന്ന മുന്നേ ഇത്രയും കംപ്ലയിന്റ് വരുന്നത്. അല്ലാതെ service dept മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@nizamb2946
@nizamb2946 11 ай бұрын
തീർച്ചയായും.. ടാറ്റാ പാസെഞ്ചർ വാഹനം ഇറക്കിയത് മുതൽ പറയുന്നതാണ്. കാർ കൊള്ളം. സർവീസ് ആണ് പ്രശനം എന്ന്. സർവീസ് സെന്റർ കാർക്ക് നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനു ഒരു പരിധിയില്ലേ 😅😅😅😅
@aldrinpabraham6932
@aldrinpabraham6932 11 ай бұрын
Glad somebody understands
@aromalullas3952
@aromalullas3952 10 ай бұрын
ടാറ്റയുടെ വാഹനങ്ങളെല്ലാം വളരെ മനോഹരമാണ് എന്നാൽ സർവീസിന്റെ കാര്യം വരുമ്പോൾ എല്ലാ ടാറ്റ ഓണർമാർക്കും ഒരേ അഭിപ്രായമാണുള്ളത് സർവീസിന്റെ കാര്യത്തിൽ
@vishnuunnikrishnan7062
@vishnuunnikrishnan7062 11 ай бұрын
I20 oru 35000 km kazhiyumbol cluch plate complaint varan chance und.vandi over aayi heat aavum cluch anangilla.. Traffic l okke pettu povum..
@aninec81
@aninec81 11 ай бұрын
Ayyo
@subinraj3912
@subinraj3912 6 ай бұрын
i20 ഉള്ള ആൾക്ക് നല്ല അറിവും വാഹനങ്ങളെക്കുറിച്ച് വളരെ വ്യക്തതയുമുണ്ടായിരുന്നു
@tppratish831
@tppratish831 11 ай бұрын
I loved this episode....the guy with i20 he had good knowledge and was very clear about vehicles. Superb.
@Justin.Kerala
@Justin.Kerala 11 ай бұрын
ഞാൻ ഒരു ബലെനോ 2022 യൂസർ ആണ്. വണ്ടി കൊള്ളാം എന്നാൽ വണ്ടിയിൽ നിന്നും ചില അലോസരമായ ശബ്‌ദം കേൾക്കുന്ന പ്രെശ്നം ഉണ്ട് . വണ്ടി ഓടിക്കുമ്പോൾ disturbing ആണ്. (Door mirror vibration sound, tik tik noise from back side etc) . 9 മാസമായി ഉപയോഗിക്കുന്നു . അടുത്ത സെർവിസിൽ പരിഹാരം ആകും എന്ന് വിശ്വസിക്കുന്നു
@anurajr5582
@anurajr5582 11 ай бұрын
Same experience here... 2019 ending il altroz announce cheythappo tata il enquiry kku vilichathode athu vendaann vechu. Ford freestyle tdci titanium bs4 eduthu... avrde response reethy onnu kond maathram altroz pinneed consider cheyyanjath... later altroz odichappo felt greatfull for that bad experience from tata. Just escape aaarunnu njn....😊
@hihihi4016
@hihihi4016 11 ай бұрын
ഗുഡ് എക്സ്പീരിയൻസ് വിത്ത്‌ അൽട്രോസ്
@aldrinpabraham6932
@aldrinpabraham6932 11 ай бұрын
Freestyle is a far better car.
@kirankizhakkekkara8389
@kirankizhakkekkara8389 11 ай бұрын
Ford was something better than all of these brands!! Sad they left.. Owns an ecosport.. superb car
@binceraj7084
@binceraj7084 6 ай бұрын
​@@hihihi4016 Iam planning to buy tata altroz dca Hows the milege ..
@hihihi4016
@hihihi4016 6 ай бұрын
ഹൈവേ 19-20
@user-kr7lk4dw2h
@user-kr7lk4dw2h 11 ай бұрын
Chervelot customers ne kanikkan try cheyyu. Used cars nte service and parts availability ariyan anu
@sreejithnnair6956
@sreejithnnair6956 11 ай бұрын
ചേട്ടൻ ഇങ്ങനെ ലോക യാത്ര നടത്തുന്നത് പോലെ നമ്മുടെ നമ്മുടെ സംസ്ഥാനത്തും ഒരു യാത്ര നടത്തണം ആ സമയത്ത് ഈ പരിപാടി പരിഗണിച്ചാൽ മതി
@aaacreations6036
@aaacreations6036 11 ай бұрын
I am 2013 i20 Asta diesel owner which is remapped and powered up. Popular at Chakkaraparambu is very good. All SA's realize that there is something different about my car when they experience the power output. My vehicle is maintained perfectly by them. Not too expensive either. They will help for even small problems very quickly. I will not take my car anywhere else.
@gopikrishnand4005
@gopikrishnand4005 11 ай бұрын
Lock button and unlock button press ചെയ്തു കുറച്ചു നേരം പിടിച്ചാൽ ലൈറ്റ് 3 ടൈംസ് ബ്ലിങ്ക് ചെയ്യും അതോടെ സൗണ്ട് മാറി കിട്ടും.. ഫോർ hyundai car
@abhitechyoyo6548
@abhitechyoyo6548 11 ай бұрын
13:41 the bike🔥🔥
@akarsh250
@akarsh250 11 ай бұрын
I serviced my tata Tiago NRG LEXON TATA dealership..good service in Trivandrum
@mohammedarif8248
@mohammedarif8248 11 ай бұрын
ടാറ്റ യുടെ വണ്ടി കൂടുതൽ വിറ്റു പോകാൻ കാരണം സേഫ്റ്റി നോക്കിയിട്ടാണ്. അല്ലാണ്ട് മൈലേജോ , സെറിവീസോ അല്ല.❤ 3:42
@rejithankachan1071
@rejithankachan1071 11 ай бұрын
4cilinder വാഹന യുഗത്തിൽ ടാറ്റാ punch ഒരു വികലാ ങ്ങൻ ആണ്....... ഓവർ price anu.... Mahidra is good
@sajit5605
@sajit5605 11 ай бұрын
Hundai വണ്ടിയുടെ കംഫർട് അടിപൊളിയാണ്
@abheriofficial1989
@abheriofficial1989 11 ай бұрын
First micro SUV KUV 100 alle 1:13
@Timmy89304
@Timmy89304 11 ай бұрын
You can disable the lock/unlock sound in Hyunday if you have the 4 button smart key.. Press lock and unlock button together on your smart key for a few seconds until you see the indicator blink.. and you will never hear this sound again.. to turn it back on, do the same!
@9947147714
@9947147714 11 ай бұрын
It's basic
@football_broz
@football_broz 11 ай бұрын
S
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 11 ай бұрын
Tata EV’s are good because one doesn’t have to bear the pain of Tata services.
@santhoshn9620
@santhoshn9620 11 ай бұрын
Tata service ടീമിനെ വേണ്ട training നൽകുന്നില്ല എന്നത് ദയനീയമാണ്... ഇത്രേം വണ്ടി വിൽക്കുന്നത് അത്ഭുതം തന്നെ...
@PiousVclement
@PiousVclement 2 ай бұрын
എന്തൊക്കെ കുറ്റവും കുറവും പറഞ്ഞാലും മാരുതി എന്നും ഇഷ്ട്ടം എൻ്റെ സ്വപ്ന വാഹനം മാരുതി
@us9084
@us9084 11 ай бұрын
Punch Phase 2 is better than phase 1 smoother and refined but still not as good as exter engine. But exter feels much more light weight than punch could be that is the reason for engine performance to some extent.
@vandiholic451
@vandiholic451 11 ай бұрын
Both exter and punch have same weight like punch is just 10 or 20 kg heavier than exter
@noushadzinu7620
@noushadzinu7620 11 ай бұрын
Review chodikkunnavarod avarude joliye (work) ne kurich adhikam chodikumbol aa video kanuna njagal mushiyunu Vandiye kurich chodikuu sir
@mhrf56
@mhrf56 11 ай бұрын
s
@silver_beast7217
@silver_beast7217 11 ай бұрын
5:40 Punch ൽ sunroof & handrest എല്ലാം already വന്നു full option & 2 option കളിൽ ലഭ്യമാണ് ഇപ്പോൾ
@ranjuravindran8978
@ranjuravindran8978 11 ай бұрын
It is quiet possible to stop lock/ unlock sound on an i20. Hold 4 seconds on lock and unlock button on you key at same time. Car with acknowledge you giving 4 flashes (similarly when hazard is on ) There you go it’s done
@fazalulmm
@fazalulmm 11 ай бұрын
എന്റെ പൊന്നു ടാറ്റ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ (സർവീസ് ) ഇത്രയും പരാതി കേട്ടിട്ടും മതിയായില്ലേ ആവോ ....ഇതൊന്നും കേരളാ ടാറ്റായുടെ ഹെഡ് ടീം ഒന്നും കേൾക്കുന്നില്ലേ ആവോ .... TATA ഇഷ്ടം ❤❤❤❤ സർവീസ് കഷ്ടം 😇😇😇
@Vandiaashan
@Vandiaashan 11 ай бұрын
റ്റാറ്റാക്ക് സ്റ്റബിലിറ്റി ഉണ്ടായിട് എന്ത് കാര്യം സ്പീഡ് കേറിയാൽ അല്ലെ സ്റ്റബിലിറ്റി ഉണ്ടായിട് കാര്യമുള്ളൂ 🥺 കാൽ കൊടുത്ത വണ്ടിക്ക് തോന്നുമ്പോ കേറും എന്നാല്മ് കേറൂല . പിന്നെ ബൈജു cheta mileage focus ഒന്നുമല്ല engineering നന്നാവണം ignis and exter oke ഇതിനേക്കാൾ mileagum ഉണ്ട് കാൽ കൊടുത്ത പറക്കും ചെയ്യും ignis 0-100 10-11 second മതി exter maximum 12-13 second with more mileage and low complaints ഊള engine athre alle ഉള് പിന്നെ സർവീസ് ഫാൻസുകാർ ഉണ്ടാകുന്ന കാരണം ആണ് സർവീസ് വണ്ടിക്ക് കംപ്ലയിന്റ് ഇല്ലെങ്കി സർവീസ് പോരെങ്കിലും വെല്ല്യ ഇഷ്യൂ ഇല്ലാലോ വേറെ സർവീസ് കൊണ്ടുപോകാം അല്ലെങ്കി ലോക്കൽ വർക്ഷോപ് ചെയാം ഇദ് വണ്ടിക്ക് വൻ കംപ്ലൈന്റ്സ് അല്ലെ manufacturing issues ആണ് ഓടിപഴകി വരുന്ന കംപ്ലൈന്റ്സ് അല്ല അതായാദ് ഷോറൂമിന്ന് തൊട്ടേ പണി തുടങ്ങും രണ്ടാഴ്ച തൊട്ട് പുത്തൻ വണ്ടിക്ക് കംപ്ലയിന്റ് വരാൻ തുടങ്ങി എന്നിട്ട് വണ്ടി നല്ലതാണ് സർവീസ് കൊള്ളൂല എന്ന് 🥲 വണ്ടികളുടെ engine പറ്റിയുള്ള ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക
@sibumohiniinnovas8990
@sibumohiniinnovas8990 11 ай бұрын
കൂടുതലും മലയാളത്തിൽ വിവരങ്ങൾ പറയുന്നത് ബൈജു ചേട്ടൻ തന്നെയാണ്... ഒരു പക്ഷേ അതു തന്നെയാവാം ഇന്നും ഈ ഫീൽഡിൽ തലയുയർത്തി നിൽക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.. ഭാവുകങ്ങൾ നേരുന്നു❤
@jerinkottayam3223
@jerinkottayam3223 11 ай бұрын
ടാറ്റ വഴിയേ പോകുന്നവരുടെ എല്ലാം തേമ്പ് മേടിക്കുന്നതിന്റെ കാരണക്കാരൻ ടാറ്റ മുതലാളി ആണോ ടാറ്റ തൊഴിലാളി ആണോ? . തൊഴിലാളി ആയിരിക്കും......
@hydarhydar6278
@hydarhydar6278 11 ай бұрын
പരസ്യം കണ്ടു വാഹനം വാങ്ങാതിരിക്കുക... ട്രെൻഡ് നു പിറകെ പോകാതിരിക്കുക.... ദീർഘകാലം പരിചയമുള്ള നല്ല സർവീസ് ഉള്ള കമ്പനിയുടെ വാഹനം എടുക്കുക... സ്റ്റബിലിറ്റി.... സീറ്റ് കംഫർട്.. പെർഫോമൻസ്... ഡ്രൈവ് ചെയ്ത് നോക്കി... എടുക്കുക... ലൈറ്റ്.... ഡിസ്‌പ്ലൈ... മ്യൂസിക് സിസ്റ്റം... ഇതൊക്കെ നോക്കി പോയാൽ അത് മാത്രമേ ചില വണ്ടികളിൽ ഉണ്ടാവു....
@user-jc5dj3rn7f
@user-jc5dj3rn7f Ай бұрын
ഈ പറഞ്ഞ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് കിട്ടാൻ വിളിച്ചപ്പോൾ എടുക്കാത്ത tata dealership ഇന്റെ കാര്യം പറഞ്ഞില്ലേ... അത് കമ്പനിയുടെ ഇഷ്യൂ അല്ലല്ലോ... Dealership ഇൽ ഇരിക്കുന്ന എംപ്ലോയീസ്ന്റെ കുഴപ്പമാണ്..ഹുണ്ടായി ഷോറൂമിൽ വിളിച്ചപ്പോൾ എനിക്കും dealership ഇൽ നിന്ന് നല്ല അനുഭവമല്ല ഉണ്ടായത്.. അങ്ങനെ ഞാൻ ഹോണ്ട യിലേക്ക് പോയി.... Dealership ഇൽ ഇരിക്കുന്നവരാണ് മെയിൻ ആയിട്ട് കമ്പനികളെ പറയിപ്പിക്കുന്നത്... 😌
@praveenpgec
@praveenpgec 11 ай бұрын
Horn sound ilathe lock-unlock was there in my 2013 eon 😊
@ginugangadharan8793
@ginugangadharan8793 11 ай бұрын
വാഹനം നന്നായിട്ട് മാത്രം കാര്യമില്ല ... ആഫ്റ്റർ സർവീസ് കൂടി നന്നായില്ലെങ്കിൽ ചീത്തപ്പേര് കേൾക്കും ...
@sabareeshdev
@sabareeshdev 11 ай бұрын
I was a customer of Popular Hyundai Geetanjali showroom for 7 years. They have always been professional and customer centric
@Hishamabdulhameed31
@Hishamabdulhameed31 11 ай бұрын
Happy to be a part of this family ❤️
@RaviPuthooraan
@RaviPuthooraan 11 ай бұрын
7:27 എന്ത് ശോകം ആണ് TATA Service 😞
@shameermukherjee8509
@shameermukherjee8509 11 ай бұрын
i20 ഈ മോഡൽ സൂപ്പർ ആണ്..സ്പെഷ്യലി ഡീസൽ 6 സ്പീഡ്..really a drivers car..❤
@jopCom
@jopCom 11 ай бұрын
ഒന്നും പറയാനില്ല .i 20 ഡീസൽ sports ഒരെണ്ണം കയ്യിൽ ഉണ്ട് ...ഇപ്പോളും പുലിയാണ് മരുതിയെ അപേക്ഷിച്ചു സൂപ്പർ ആണ് ഹ്യൂണ്ടായ് കാറുകൾ ...
@shameermukherjee8509
@shameermukherjee8509 11 ай бұрын
@@jopCom ഞാൻ ഒരു തവണയേ ഓടിച്ചുള്ളു
@MHD_SAFNEED
@MHD_SAFNEED 11 ай бұрын
Popular Hyundai 🔥🔥
@football_broz
@football_broz 11 ай бұрын
i20 yude lock sound off aakan pattum...lock n unlock at a time press aki pidicha mathi
@jose.cleetus
@jose.cleetus 11 ай бұрын
i20❤❤❤
@Zn-bu8il
@Zn-bu8il 11 ай бұрын
5 വർഷം ആയി ഹ്യുണ്ടായ് വാഹനങ്ങൾ ഉപയോഗിക്കുന്നു... i20 deisel 2018 Grand i10 Petrol.. Grand i10 Nios deisel and petrol .... എല്ലാം നല്ല വാഹനങ്ങൾ ആണ്.... എടുത്ത പറയേണ്ട കാര്യം Popular Hyundai സർവീസിൻ്റെ കാര്യത്തിൽ ആണ്.... അങ്ങേയറ്റം സംതൃപ്തി യുണ്ട് popular service..... 10 out of 10 ❤❤❤❤
@Dingan223
@Dingan223 11 ай бұрын
ഇപ്പോൾ. ഉള്ള i20 എങ്ങനെ ഉണ്ട്?? മാനുവൽ മൈലേജ് എത്ര ഉണ്ട്? ?
@otis334
@otis334 11 ай бұрын
i10 nios enganeyund?
@mr.nobody9646
@mr.nobody9646 9 ай бұрын
Vcds vech horn Hyundai de horn sound maatan pattum ennu thonnunnu. Ente 2010 polo il pattum. Feature on and off akkanulla option und.
@pranavmohan7006
@pranavmohan7006 11 ай бұрын
As a indian company Sad to hear that tatas service is too bad ....customer relationship should improve .....why authorities never mind upon it
@carmaniacbyjis8895
@carmaniacbyjis8895 11 ай бұрын
25:52 i20 user paranja aa karyam namuk thanne cheyyanathe ollu remote lock n unlock sound namuk thanne mute cheyyam By just holding the lock n unlock button together for 15 secs.
@peakincarnation
@peakincarnation 11 ай бұрын
Vw ,german tchnlgy , key uritu key veendum edumbol infrtnmemt stuck marum back seatil erikumbol vibration adipoli 😂
@navaneethkv8605
@navaneethkv8605 11 ай бұрын
For i20 owner: key il lock and unlock buttons orumich 3-5 seconds press cheyth pidichal sound mute aavum😊
@aasreynamboothiri
@aasreynamboothiri 11 ай бұрын
2019 muthal purakott ulla i20 modelsinu ith kazhiyilla
@aninec81
@aninec81 11 ай бұрын
Option not available in this model
@harishhari8202
@harishhari8202 11 ай бұрын
Tata nexon 2023 video chayyuvo pls
@Shubhamabrahamajj76
@Shubhamabrahamajj76 11 ай бұрын
Press unlock and lock button together for 5 seconds. Sound will be disabled for Hyundai
@sujeeshparappilakkal8458
@sujeeshparappilakkal8458 11 ай бұрын
നിങ്ങൾ..... ഏരിയ..... ഒന്ന്.... മാറ്റി പിടിക്കു..... ചേട്ടാ ❤❤❤❤
@jobinjohn7956
@jobinjohn7956 11 ай бұрын
Please bring the feedback customer for xuv300 automatic
@sammathew1127
@sammathew1127 11 ай бұрын
Sad to see that *everyone is complaining about Tata* .. If Tata doesn't improve their sales would take a hit !
@harikaimal2601
@harikaimal2601 11 ай бұрын
എന്ത് പറയാൻ....എന്തും പറയാൻ സമ്മതിക്കുന്ന ആ സന്മനസ്സ്...❤
@shijujot
@shijujot 11 ай бұрын
Tata ഇപ്പോഴും ഒരു developed സ്റ്റേജിൽ ആണ്...അത്രയും പ്രാക്ടീക്ഷിച്ചാൽ മതി..
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 11 ай бұрын
Developing stage
@aldrinpabraham6932
@aldrinpabraham6932 11 ай бұрын
But the customers are paying money for the car and not for free beta testing
@jithin2664
@jithin2664 11 ай бұрын
ബലിനോ cvt എന്നും ഒരു ഹരമാണ്
@remesanct9874
@remesanct9874 11 ай бұрын
Sir, നമസ്കാരം, ഒരു 5 സീറ്റർ കാർ എടുക്കണമെന്നുണ്ട് താങ്കളുടെ അഭിപ്രായം എന്താണ് ? ഏത് ബ്രാൻഡ് ? ഏത് മോഡൽ ? ഏത് വേരിയന്റ് ? - ഹുണ്ടായി , ടാറ്റ, മാരുതി , ഹോണ്ടാ , സ്കോഡ , വോൾക സ് വാഗൺ ഇതിൽ ഏത് വണ്ടി? ഒന്നു പറയാമോ?
@arunsabu8833
@arunsabu8833 11 ай бұрын
Ella driving school neyum kuttam parayan pattilla line traffic entanennu kanichu taran road vendey😅
@nishadsn06
@nishadsn06 11 ай бұрын
ബലേനോക്ക് സ്റ്റെബിലിറ്റി ഇല്ലെന്നോ.. ഞാൻ ഒരു 120 km സ്പീഡിൽ തമിഴ് നാട്ടിൽ കിടന്നു ഇളകി മറിച്ച വണ്ടിയാണ് .. ഗ്ലാൻസാ ആണ് .. പക്ഷെ ഞാൻ വളരെ ഹാപ്പി ആണ് .. സ്വന്തം വണ്ടി അല്ല..
@1dgdog
@1dgdog 11 ай бұрын
ഇത് കേട്ടു ഞെട്ടിയ വണ്ടിടെ ഒറിജിനൽ ഓണർ 🙄
@aninec81
@aninec81 11 ай бұрын
I can't tell your experience right i told what I have experienced😊
@aldrinpabraham6932
@aldrinpabraham6932 11 ай бұрын
Is it new baleno ?
@nishadsn06
@nishadsn06 11 ай бұрын
@@aldrinpabraham6932 2020 model... അനിയന്റെ വണ്ടി.. എനിക്കൊത്തിരി ഇഷ്ടപെട്ട വണ്ടിയാണ്... ഉടനെ ഞാനും എടുക്കും
@scs1518
@scs1518 11 ай бұрын
Indiayile ആദ്യത്തെ micro suv premier Rio, kuv100 ഒക്കെ അല്ലേ
@jamijelijasmi6525
@jamijelijasmi6525 11 ай бұрын
7:11 #രത്തൻ റ്റാറ്റാ ഈ വിഡിയോ കാണുന്നുണ്ടേൽ ഇതൊന്നു പരിഹരിക്കുമല്ലോ 😂😂😂
@harikattaikalil
@harikattaikalil 11 ай бұрын
Between 26 and 27 min hyundai 120 unlock cheyyumbo horn issue paranju but latest i20 just lock and boot open button orumich 3 second press cheital aa sound off aakum I hope old i20 aa option undenna thonnunne
@lijilks
@lijilks 11 ай бұрын
One of the best questions I think is about keeping line while driving. This may educate even some people who is watching your videos.
@sreejith_kottarakkara
@sreejith_kottarakkara 11 ай бұрын
അടുത്ത 2,3 വീഡിയോയോട് കൂടി Baiju അണ്ണൻ 1M തികയ്ക്കും
@karthikpm254
@karthikpm254 11 ай бұрын
Tata build quality 👍👍 service 😁
@amg123ktym
@amg123ktym 11 ай бұрын
Happy to be a part of family
@inthewildwithajith
@inthewildwithajith 11 ай бұрын
ഞാനും ഒരു i20 കസ്റ്റമർ ആണ് സംതൃപ്തനാണ്. പക്ഷേ എന്റെ വാഹനം ഡീസൽ ആയിട്ട് പോലും എനിക്ക് 17 -18കിട്ടിയിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ പെട്രോൾ i20ക്ക് 20-18-17.. അത്രയും മൈലേജ് കിട്ടും എന്ന് പറയുന്നത് അവിശ്വസനീയം. സിറ്റിയിൽ 13 ഉം. ഒരിക്കലും സാധ്യതയില്ല
@Rahul_Mananthavady
@Rahul_Mananthavady 11 ай бұрын
it can be muted by pressing and holding the lock button on your key fob for at least four seconds. 26:19
@Joe-hw9vv
@Joe-hw9vv 13 күн бұрын
25:24 lock and unlock button same time il press cheythal mathi
@MuhdSaalih
@MuhdSaalih 11 ай бұрын
കുറച്ചു പഴയ കാറുകൾ ഉൾപ്പെടുത്തൂ.... Alto, Zen, Maruti 800 etc... ( 2010 ന് മുമ്പുള്ള കറുകൾ )
@VMKAROUND365
@VMKAROUND365 11 ай бұрын
Not needed
@unrealworld05
@unrealworld05 11 ай бұрын
Horn can be disabled or enabled using key it self in Hyundai vehicles.
@arunvijayan4277
@arunvijayan4277 11 ай бұрын
ഇത്രയും കാലം ആയിട്ടും TATA യുടെ service nu ഒരു മാറ്റവും ഇല്ലാലോ😮
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 16 МЛН