ബെന്യാമിന്റെ ആടുജീവിതം കോപ്പിയടിയാണ് || പാർട്ടിക്കാരനായാൽ പിന്നെ ഒരു കുഴപ്പവുമില്ലല്ലോ || AP AHAMMAD

  Рет қаралды 17,987

Brave India

Brave India

Күн бұрын

Пікірлер: 200
@renjeethrenjeeth8763
@renjeethrenjeeth8763 Күн бұрын
സ്പ്രിംഗ്ലർ വിവാദത്തിൽ എന്റെ ഡാറ്റ ചോർത്തിയാലും കുഴപ്പമില്ലെന്ന് സർക്കാരിന് വേണ്ടി ന്യായീകരിച്ചവനാണ് ബെന്യാമിൻ.
@Rajagopal981
@Rajagopal981 Күн бұрын
അഹമ്മദ് മാഷേ ഗംഭീരമായി.ഇനിയും നേര് വിളിച്ചു പറയുന്നതിൽ മടി കാണിക്കാതിരിക്കുക.
@preethap1927
@preethap1927 Күн бұрын
ജീവിത ഗന്ധിയായ എഴുത്തുകാരൻ കല്പറ്റ നാരായണൻ സാറാണ്
@babumj5732
@babumj5732 Күн бұрын
ഇതാണ് സത്യം ,യാതൊരു പ്രതിഭയുമില്ലാത്ത എഴുത്തുകാരൻ . ചക്കയിട്ടപ്പോൾ മുയലു കിട്ടിയവൻ .
@govindram6557-gw1ry
@govindram6557-gw1ry Күн бұрын
"സച്ചിതാണ്ടവൻ " മുതൽ ബെന്യാമിൻ വരെ CPM ന് ദാസ്യപ്പണി ചെയ്ത് പലതും നേടി😂😂😂
@hariharakumard4327
@hariharakumard4327 Күн бұрын
എച്ചിലാനന്ദൻ എന്നു പറയൂ സുഹൃത്തേ
@priyamvadam.c1248
@priyamvadam.c1248 Күн бұрын
​@@hariharakumard4327 😃
@deveshd5880
@deveshd5880 17 сағат бұрын
👌🏻👌🏻😀😀😀😀
@writtenright
@writtenright 11 сағат бұрын
എല്ലാ പാര്‍ട്ടിക്കാര്‍ക്കും ദാസ്യപ്പണി ചെയ്ത് പല കാലത്തും പലരും പലതും നേടിയിട്ടുണ്ട്. ബി.ജെ.പി കേരളത്തില്‍ മുട്ടയായതുകൊണ്ടു മാത്രമുള്ള പരിദേവനം മാത്രമാണ് നിങ്ങളുടേത്. ബി.ജെ.പി നാളെ അധികാരം പിടിച്ചാല്‍ അവര്‍ക്ക് വിളക്ക് പിടിച്ച് നേട്ടം കൊയ്യാനും ആള് കാണും. പക്ഷേ അപ്പോള്‍ താങ്കള്‍ മോങ്ങില്ല എന്നു മാത്രം.
@Rishi-u1u
@Rishi-u1u 11 сағат бұрын
മഞ്ഞ വെയിൽ മരണങ്ങൾ പ്രതീക്ഷ യോടെ കാത്തിരുന്നു വായിച്ചു, അവസാനം വന്നപ്പോൾ അന്തവും കുന്തവും ഇല്ലാത്ത ഒരെണ്ണം എന്ന് വിലയിരുത്തി 😭, അഹമദ് മാസ്റ്റർ ഇത്രയും നല്ലൊരു തുറന്നു പറച്ചിലിന് നൂറു നൂറു നമോവാകം 🙏🙏
@preethap1927
@preethap1927 Күн бұрын
ദീപ നിശാന്തിന്റെ ആത്മീയ ഗുരുവായി ബെൻഹ്യാമിൻ പുണ്യാളനെ ഇതിനാൽ പ്രഖ്യാപിച്ചിരിക്കുന്നു..... ആമേൻ
@akpakp369
@akpakp369 Күн бұрын
ഒരു പാവം കവിയുടെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ ഉളുപ്പില്ലാതെ പ്രസിദ്ധീകരിച്ച കമ്മിണി ടീച്ചറല്ലേ അത് 😮😮😮😮😮😮😮😮😮😮😮
@brahmadathbrahmadath272
@brahmadathbrahmadath272 17 сағат бұрын
K.R. Meera also has the same ancestry.
@lifeof8350
@lifeof8350 23 сағат бұрын
ആലപ്പുഴ കാണാൻ വരുന്നവർക്ക് അതിമനോഹരമായ സ്ഥലം,, അവിടെ താമസിക്കുന്നവർക്ക് ഭയങ്കര ദുരിതമാണ്,,,
@govindankuttykg652
@govindankuttykg652 Күн бұрын
കാരശ്ശേരി സമർത്ഥനായ ഒരു സ്വാർത്ഥനും വർഗീയവാദിയുമാണ്
@praveenindia1935
@praveenindia1935 23 сағат бұрын
പ്രധാനമായും പബ്ലിസിറ്റി ആണ് അയാൾക്ക് മുഖ്യം.
@fakrujalal8286
@fakrujalal8286 5 сағат бұрын
കരശേരി യെ ഒരു മനുഷ്യൻ സ്വർഗം വേണ്ടാത്ത മനുക്ഷ്യ്ൻ
@bhagavandaskalarikkal9279
@bhagavandaskalarikkal9279 Күн бұрын
ആടുജീവിതം ബെന്യാമിന്റെ കോപ്പിയാണെന്ന് അറിയാത്തവർ ആരാ വേറെ എന്നും പോകേണ്ടതില്ല പുള്ളിക്കാരന്റെ മറ്റു മൂന്നു പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാവും എല്ലാം സ്വയം മിന്നും ❤🙏
@Freepersonwithfreethoughts
@Freepersonwithfreethoughts 2 сағат бұрын
അതും കോപ്പി ആണോ ? ഏതൊക്കെ ആണ് ഒറിജിനൽ ബുക്സ്
@deveshd5880
@deveshd5880 17 сағат бұрын
മാഷേ... സത്യത്തിന്റെ വെളിച്ചം താങ്കളെപോലുള്ളവർ തെളിച്ചു തരുന്നു.... ആട് ജീവിതം വായിച്ചില്ല ആ സിനിമയും കണ്ടില്ല... അവന്റെ എഴുത്തിന്റെ കപടത നേരത്തെ തോന്നിയിട്ടുണ്ട്... അവന്റെ കമ്മിക്കൂറ അടിമത്തവും തോന്നിയിട്ടുണ്ട്... അങ്ങയുടെ വാക്കുകൾ എന്റെ ചിന്തകൾക്ക് നല്ല കരുത്ത് തരുന്നു... നമസ്കാരം മാഷേ.. 👍🏻👍🏻👏🏻👏🏻👏🏻❤️❤️🙏🏻
@srushtimitra
@srushtimitra Күн бұрын
വ്യാജബിംബങ്ങളെ ആരാധിച്ച് പ്രബുദ്ധത കൈവന്ന മലയാളീ എവിടെ നമ്മുടെ യഥാർഥ വിഗ്രഹങ്ങൾ. കൈമോശം വന്ന സംഗതികളുടെ ഏടിലേക്ക് അവരെക്കൂടി എഴുതിച്ചേർക്ക്. 😢😢😢
@deveshd5880
@deveshd5880 17 сағат бұрын
👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻
@jayanarayananp8012
@jayanarayananp8012 9 сағат бұрын
അഹമ്മദ് സർ അറബികൾക്ക് വഴി വിട്ട good certificate കൊടുക്കുന്നില്ലേ എന്നൊരു സംശയം. 🤣. ഒരുപാട് ദുരിതങ്ങളുടെ കഥകൾ നമുക്കറിയാം. അറബികൾ അതി ക്രൂരമായി മറ്റ് ദേശക്കാരായ തൊഴിലാളികളെ ഉപദ്രവിച്ചിട്ടുള്ള വിവരണങ്ങൾ ധാരാളം ഉണ്ട്. ഇപ്പോൾ അതൊക്കെ മാറിയിട്ടുണ്ടാകാം. സാറിന്റെ വളരെ കൃത്യമായ അവലോകനം. വളരെ ഗംഭീരം. Intellectual description of literary theft. 👍
@AKM93
@AKM93 Күн бұрын
ബെന്യാമിൻ നല്ല ഒന്നാന്തരം വിക്കിപീഡിയ എഴുത്തുകാരൻ ആണ്. അതിൽ നിന്ന് ഉയരാനുള്ള കഴിവോ അനുഭവമോ അങ്ങേർക്കില്ല 😂
@kavalambalachandran890
@kavalambalachandran890 Күн бұрын
ബന്യാമിൻ പ്രതിഭാശാലിയായ എഴുത്തുകാരനല്ല.
@edamullasudhakaran7876
@edamullasudhakaran7876 Күн бұрын
Yes, even language is not good
@fairgameruday2821
@fairgameruday2821 17 сағат бұрын
ആയ്ക്കോട്ടേ ആയിന്😂🎉 കഷ്ടം😮
@rajamohananm
@rajamohananm 2 сағат бұрын
Exactly
@SK-iv5jw
@SK-iv5jw Күн бұрын
അഹ്മദ് മാഷ് മാരെ പോലെ ഉള്ളവര്‍ ആണ് ശരിക്കും ഉള്ള സാംസ്കാരിക പ്രവര്‍ത്തകര്‍..ശരിയായ, വളരെ വലിയ വീക്ഷണം..👌
@Sandeep-qs3gu
@Sandeep-qs3gu 18 сағат бұрын
Satyam
@ThulasiMoni-xu1fy
@ThulasiMoni-xu1fy 3 сағат бұрын
മാഷേ താങ്കൾ പറഞ്ഞതു സത്യം മാത്രമാണ്. ഇന്നത്തെ സാഹിത്യം മൂല്യം ഉള്ളതാകുന്നത്ചിലസ്വാധീന൦ കൊണ്ടുമാത്രം. ആത്മാവിഷ്കാരത്തിന്റെ നിറവ് എത്ര പേരുടെ രചനകളിൽ കാണാൻ കഴിയും?
@HariMonS-m4x
@HariMonS-m4x Күн бұрын
സത്യം 😂👍
@IKEA16
@IKEA16 Күн бұрын
മാഷ് സ്വന്തം അനുഭവത്തിൽ കൂടി മരുഭൂമിയെ പറ്റി സംസാരിച്ചു
@dr.radhakrishnan941
@dr.radhakrishnan941 Күн бұрын
ഇത് മലയാളികളുടെ ഇടയിൽ ആദ്യമല്ല. കഴിഞ്ഞ നൂറ്റാണ്ടിലൊരിക്കൽ ചാകരയെക്കുറിച്ച് ഗവേഷണ പ്രബന്ധം എഴുതി പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച ഒരാളോട് എത്ര തവണ കടലിൽ പോയിരുന്നു എന്ന് ചോദിച്ചപ്പോൾ, ഒരിക്കലും പോയിട്ടില്ല എന്ന് പറഞ്ഞതാണ് ഇപ്പോൾ ഓർമ്മ വരുന്നത്. പോയിട്ടില്ലെങ്കിലും, ചാകരക്കാലത്ത് കടലിൽ കാണുന്ന കാലാവസ്ഥ, രാസ, ഭൗതിക പ്രതിഭാസങ്ങൾ ഒക്കെ ഗംഭീരമായി അദ്ദേഹം പ്രബന്ധത്തിൽ വിശദീകരിച്ചു എന്നതാണ് കൗതുകം. ഇവർക്കൊക്കെ അന്തർ ദൃഷ്ടിയിൽ ഗോചരമാകുന്നതാവാം. നമുക്കാ കഴിവില്ലാഞ്ഞിട്ട് അസൂയപ്പെട്ടിട്ടു കാര്യമുണ്ടോ ? ങ്ഹാ !
@show-n5z
@show-n5z Күн бұрын
മലയാളം കണ്ട ഏറ്റവും മഹാനായ ആധുനിക എഴുത്തുകാരൻ VKN ആണ്.
@lathamk4595
@lathamk4595 5 сағат бұрын
അദ്ദേഹത്തിൻ്റെ 21ാം ചരമവാർഷികം ജനുവരിയിൽ ആണ്
@sreenandans3539
@sreenandans3539 3 сағат бұрын
അഹമ്മദ് മാഷിന്റെ തുറന്നു പറച്ചിൽ സമ്മതിച്ചു സാർ 🙏🙏
@TheYogamba
@TheYogamba Күн бұрын
മാഷേ, വളരെ നല്ല വിലയിരുത്തൽ ❤
@varghesekuttyjohn8394
@varghesekuttyjohn8394 22 сағат бұрын
Prithvi's actìng in Aadujeevitham reminds us fancydress competition in high school youth festival😮
@raveendranedassery4897
@raveendranedassery4897 Күн бұрын
ബന്യാമിൻ മോശമല്ലാത്ത ഒരു എഴുത്തുകാരൻ തന്നെയാണ്..വലിയ എഴുത്തുകാരൻ എന്നൊന്നും പറയാനില്ല..അയാൾ എഴുതിയ എല്ലാ കഥകളും ആരെങ്കിലും ഒക്കെ പറഞ്ഞറിഞ്ഞ അനുഭവങ്ങളിൽ നിന്നാണ്..ഏറ്റവും മികച്ച കഥ..EMS ഉം പെൺകുട്ടിയും ആണ്..അതൊന്നും അയാൾ അമേരിക്ക കണ്ടിട്ട് എഴുതിയതല്ല..അനുഭവിച്ചറിയുന്ന മനുഷ്യരിൽ നിന്നും ചോദിച്ചു ചോർതിയെടുത്തതാണ്..ഭാവന നന്നായി ഉപയോഗിച്ചിട്ടുണ്ട്..എഴുത്തുകാരന്റെ ഭാവനകൾ അയാളുടെ അവകാശം ആണ്..അല്ലെങ്കിൽ കഥയാകില്ല, നോവൽ ആകില്ല..ഏകാന്തതയുടെ 100 വർഷങ്ങൾ പോലും എത്രയോ ഭാവനയിൽ നിന്നും ആണ്..അഹ്മദ് മാഷ് എഴുത്തും വായനയും തിരിച്ചറിയൂ..ബന്യാമിനെ മാതൃഭൂമിയിൽ കൂടി പരിചയപ്പെടുത്തിയ നിരവധി എഴുത്തുകൾ ഉണ്ട്..മാതൃഭൂമിയിൽ അന്വേഷിച്ചാൽ ഇപ്പോഴും കിട്ടും..മാഷ്ക്ക് വായനയും എഴുത്തും തമ്മിൽ ഉള്ള വ്യത്യാസം അറിയില്ല..ബന്യാമിന്റെ ആടുജീവിതം മാത്രം കാണാതെ..മറ്റ് രചനകൾ വായിക്കു..മണ്ടത്തരം മരുഭൂമി ജീവിതം വെളുപ്പിക്കാൻ ഉപയോഗിക്കരുത്..
@kpk331
@kpk331 Күн бұрын
വാസ്തവം. ഭാവന എഴുത്തുകാരന്റെ കഴിവും അവകാശവും ആണ്. ആടുജീവിതം ഒരു നോവൽ ആണ്. സർഗ്ഗസൃഷ്ടി. അല്ലാതെ ഡോക്യുമെൻററി അല്ല. ഇതറിയാത്ത ആളല്ല ഈ വിമർശകൻ. അദ്ദേഹം തെറ്റിദ്ധ രിപ്പിക്കാനാണ് ശ്രമിക്കുന്നത്.
@kainadys
@kainadys 21 сағат бұрын
If a matter is copied, it must be admitted.
@thrinethran2885
@thrinethran2885 12 сағат бұрын
​@@kainadysഅത്രത്തോളം സത്യവും പ്രസക്തവും ആണ്. പിന്നെ മരുഭൂമി സ്വർഗ്ഗീയമാണെന്നും മറ്റും ഇദ്ദേഹം പറയുന്നത് സ്വന്തം താൽപ്പര്യം അനുസരിച്ച്. തിക്താനുഭവങ്ങൾ ആഖ്യാനം ചെയ്യുന്ന ആൾക്ക് അതു സ്വർഗ്ഗമായി കാണാൻ കഴിയുമോ? സഞ്ചാര സാഹിത്യമല്ലല്ലോ!
@cvpillai
@cvpillai 3 сағат бұрын
@@raveendranedassery4897 കഥാകൃത്ത് എല്ലാ കടപ്പാടുകളും വ്യക്തമാക്കി തനിക്ക് അർഹത ഉള്ള തൂവലെ തൊപ്പിയിൽ തിരുകാവൂ.
@chackochanbangalore1070
@chackochanbangalore1070 22 сағат бұрын
സത്യം പുറത്ത് വരും 😄
@കാഫിർമമ്മുകാരയ്ക്ക
@കാഫിർമമ്മുകാരയ്ക്ക Күн бұрын
ബെന്യാമിൻ ഓരോ ഓവർ റെയ്‌റ്റ്ഡ് എഴുത്തുകാരനാണെന്നു തോന്നിയിട്ടുണ്ട്.
@cvpillai
@cvpillai Күн бұрын
വാസ്തവത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സാഹിതu രംഗം ദരിദ്രമാണ്. ഉദാത്തമായ ഒരൊറ്റ രചനയും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, സാഹിത്യ പ്രവർത്തക തൊഴിലാളികളുടെ ഗ്വ ഗ്വാ വിളികൾ ഏറെ ഉണ്ടായിട്ടും ഉണ്ട്താനും. അമതിമായ രാഷ്ട്രീയവൽക്കരണം സാഹിത്യത്തെ കൊല ചെയ്യുക മാത്രമല്ല നിരന്തരം അന്ത്യ കൂദാശ നടത്തി കൊണ്ടരിക്കുന്നു!!
@pavithrankc8402
@pavithrankc8402 5 сағат бұрын
I have been working in Thar desert of India for past 24 years. And experienced middle east environment for two years. I enjoyed it very deeply
@sunilgatri
@sunilgatri Күн бұрын
Kalakki Mashe...i like your sincerity, genuinely words ❤ SUNIL from Riyadh
@gracymm1305
@gracymm1305 Сағат бұрын
👍🏾👍🏾👍🏾
@MrUshapillai
@MrUshapillai Күн бұрын
കുറച്ചു വർഷം മുൻപേ ഇത് പുറത്തായ കാര്യം ആണ്. പക്ഷെ എല്ലാം പിന്നെ മുക്കിക്കളഞ്ഞു നെറ്റിൽ കുറേ തപ്പിയെങ്കിലും കണ്ടിരുന്നില്ല
@PRAKASHTHAMPI-ee2mc
@PRAKASHTHAMPI-ee2mc 21 сағат бұрын
അനാവശ്യമായി ഇടക്കു കയറാത്ത അവതാരകൻ. കൊള്ളാമായിരുന്നു.....
@gautham8036
@gautham8036 20 сағат бұрын
നോവലും ആത്മകതയും രണ്ടല്ലേ മാഷേ
@punnoose9591
@punnoose9591 9 сағат бұрын
ബെന്യാമിനോടുള്ള സമീപനം പൂർണമായി അൻഗീകരിക്കുന്നു, എങ്കിലും കാട്ടറബികളെ ന്യായീകരിക്കുന്നത് അങ്ങേക്ക് ഭൂഷണമാണോ എന്ന് ചോദിച്ച് കൊള്ളട്ടെ? ഇസ്രയേൽ/ഇറാൻ പ്രശ്നം തന്നെ അറബികളുടെ സ്വാർദ്ധത്തയുടെ മകുടോദാഹരണമല്ലേ? മതേതര ഇന്ത്യയിൽ ആര്ക്കും എന്തും എവിടെയും ന്യായീകരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് ഇല്ലാതാകുന്നോ ആണ് മാത്രമേ ഇന്ത്യ നന്നാകുകയുള്ളൂ എന്ന് തോന്നുന്നു........
@saralad7172
@saralad7172 6 сағат бұрын
👍
@Sajeevan7249
@Sajeevan7249 18 сағат бұрын
മാഷ് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാള്. നല്ല സ്വഭാവം. മാഷ് ചില ഞെട്ടിക്കുന്ന സാമൂഹ്യ സാഹിത്യ മത രാഷ്ട്രീയ വെളിപെടുത്തലുകൾ നടത്തും. അതുവരെ നമ്മൾ ഉറക്കത്തിൽ ആയിരിക്കും. എല്ലാ മേഖലയെ കുറിച്ചും അഖാധമായ അറിവ് ഉണ്ട്. നല്ല പ്രഭാഷണം, പ്രാസങ്കികൻ. എന്റെ സാറേ എല്ലാവിധ അഭിനന്ദനങ്ങളും
@stalindevan4147
@stalindevan4147 11 сағат бұрын
സർ പറഞ്ഞത് വളരെ ശരിയാണ്.
@രവിആലുംമൂട്ആലുംമൂട്
@രവിആലുംമൂട്ആലുംമൂട് Күн бұрын
ഈ പ്രതിപാദ്യ വിഷയം ഒരു റിസർച്ചിന് തന്നെ വകയുള്ള പ്രതിഭാസം തന്നെയാണ്! ആരൊക്കെ യാണ് നേട്ടക്കാർ എന്നും കോട്ടക്കാർ എന്നും ലോകം അറിയട്ടെ!🤔! A. P. അഹമ്മദ്‌ എന്ന സത്യത്തിന്റെ ജിഹ്വക്ക് അഭിനന്ദനങ്ങൾ!!🤗!!
@pradeepchoorapetty1752
@pradeepchoorapetty1752 23 сағат бұрын
തിരുവിതാംകൂറിലെ അവസാനത്തെ തൂക്കുകാരനെ കുറിച്ച് ഒരു കഥ ശശി വാറിയർ Hangman's Journal enna പുസ്തകമായി 2000 പ്രസ്സിദ്ധീകരിച്ചു. 2002 ൽ നിഴൽകുത്തു എന്നാ അടൂർ സിനിമയും പിന്നീട് K. R. മീരയുടെ ആരാച്ചാറും (2012)ഇതേ ആശയം ഇതിവൃത്തം ആക്കിയുള്ള സിനിമയും പുസ്തകവുമാണ്. K. R. Meerayum calcutta കണ്ടതായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ മീര ഒരു സ്ത്രീ കഥാപാത്രതെയാണ് അവതരിപ്പിച്ചത്.
@MohanSimpson
@MohanSimpson 7 сағат бұрын
അഹമ്മദ് സാര്‍ പറഞ്ഞത് ശരിയാ...ഈ അടുത്തിടെ ഒരു ബംഗലൂരുവിലെ എയര്‍ പോര്‍ട്ടില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ഒരു അറേബ്യന്‍ ചങ്ങാതിയുടെ വളരെ ഹൃദ്യവും സ്നേഹത്തോടെയുമുള്ള പെരുമാറ്റം എന്നെയും ആകര്‍ഷിച്ചിരുന്നു...ഞാനാണ് ഏറ്റവും മോശമായി പെരുമാറുന്നവന്‍ എന്ന് എന്നെ ക്കൊണ്ട് ചിന്തിപ്പിക്കും വിധം ഹൃദ്യമായിരുന്നു...🙏
@VinodKumar-hw1qq
@VinodKumar-hw1qq Күн бұрын
മലീമസമായല്ലോ മലയാളം പണ്ടേ ഇത്തരം വ്യാജരാൽ😢
@mohammedshaparappanangadi523
@mohammedshaparappanangadi523 Күн бұрын
Ahamed Sir ❤❤❤
@indhur6044
@indhur6044 21 сағат бұрын
Super 👌.
@harindranathk300
@harindranathk300 Күн бұрын
Ahmed Sir 👍👍👍
@roymammenjoseph1194
@roymammenjoseph1194 7 сағат бұрын
Muthupazhu Ahammad
@antonykj1838
@antonykj1838 21 сағат бұрын
എല്ലാവിധ ചർച്ചകളും വരട്ടെ മരുഭൂമിയിൽ കഠിനമായ ചുടും അതുപോലെ തന്നെ തണുപ്പും ഉണ്ട് മരുഭൂമിയിൽ കഷ്ടപെടുന്നവർക്ക് അതിനെ കുറിച്ച് അറിയാൻ കഴിയും അറബികളുടെ ചരിത്രവും ആ കാലഘട്ടത്തിൽ ഉള്ള ചിത്രങ്ങളും കണ്ടാൽ ആർക്കും മനനസിലാകും. പെട്രോൾ ഡോളർ വന്നതോടെ അവർ അതി സബന്നർ ആയി
@sreekumarpp6526
@sreekumarpp6526 10 сағат бұрын
മഞ്ഞവെയിൽ മരണങ്ങൾ ഞാൻ വാങ്ങി. പക്ഷേ വായിച്ചു പൂർത്തിയാക്കാൻ തോന്നിയില്ല, കൊള്ളില്ല.
@Ayvamuthu
@Ayvamuthu Күн бұрын
അർബാബ് എന്ന് ഒമാനിൽ വിളിക്കാറുണ്ട്... വിവരക്കേട് പറയരുത്
@shawridani
@shawridani Күн бұрын
ആട് ജീവിതം വേസ്റ്റ്... ഒരു മണ്ടന്റെ കഥ ഒരു മണ്ടൻ അനുഭവിച്ച യാദന.. അത്രേ ഉള്ളു...
@user_use838
@user_use838 Күн бұрын
❤❤❤
@JoyPattimattom
@JoyPattimattom Күн бұрын
മാഷോട് ഞാൻ പരിപൂർണമായി യോജിക്കുന്നു. ഒട്ടും റിയലിസ്റ്റിക് അല്ലാത്ത കഥ....
@sreedharankp875
@sreedharankp875 Күн бұрын
വക്കഫ് നിയമം ടീപ്പ് ആയി ചർച്ച ചെയ്യൻ ആരുമില്ലെ അത് ന്തമ്മന്റ ആയതു കൊണ്ട് ആർക്കുംവെണ്ട തെട്ടാൽ കൈ പൊള്ളും
@sasidharank7349
@sasidharank7349 Күн бұрын
ഈ പുസ്തകവും ഇതെഴുതിയ ബെന്യാമിൻ്റെ മറ്റ് കൃതികളും ഞാൻ വായിച്ചിട്ടില്ല.. ഈ പേരിൽ ചിത്രീകരിച്ച ചലചിത്രവും ഞാൻ കണ്ടിട്ടില്ല.
@georgeemmanuel3353
@georgeemmanuel3353 Күн бұрын
How right I was about my opinion about MN Karassery!
@prasannaem
@prasannaem 23 сағат бұрын
മഞ്ഞവെയിൽ മരണങ്ങൾ ഒന്നിനും കൊള്ളാത്ത പുസ്തകമാണ്. എൻ്റെ കാശ് പോയി.😅😅
@Dr.WINeeth
@Dr.WINeeth 18 сағат бұрын
Ho ! 💯😅
@Godbless9244
@Godbless9244 Күн бұрын
ഒരു അവാർഡ് കിട്ടാൻ മാത്രം ഉള്ള ഒരു നോവൽ അല്ല... 33 years was in gulf from eightees.... Al Ain sand is colourful and used for sandblasting....
@franciskm4144
@franciskm4144 Күн бұрын
🎉🎉🎉
@tholuka8036
@tholuka8036 Күн бұрын
ബന്യാമിൻആടുജീവിതം മാത്രമല്ല എഴുതിട്ടുള്ളത്. മനോഹരങ്ങളായ നിരവധി നോവലുകൾ എഴുതിയിട്ടുണ്ട്
@ramoji9830
@ramoji9830 Күн бұрын
ആടുജീവിതം അല്ലേ ബെന്യാമിന്റെ ഏറ്റവും ആദ്യത്തെ നോവൽ? അത് പ്രസിദ്ധമായതിന് ശേഷമല്ലേ മറ്റെല്ലാം എഴുതിയത്?
@johnmathew334
@johnmathew334 Күн бұрын
I had always had this doubt about Benyamin.He is not a sincere person.
@RavindranV-v4e
@RavindranV-v4e Күн бұрын
ഇജ്ജാതി theettakuttanghalaanu ആ പാർട്ടി ഇങ്ങനെയായികൊണ്ടിരിക്കുന്നത്
@krishnaneppuram7247
@krishnaneppuram7247 Күн бұрын
ഇദ്ദേഹം ആടുജീവിതം വായിച്ചിട്ടില്ലെന്നു തോന്നുന്നു. എല്ലാ അറബികളെയും ദുഷ്ടന്മാരായി അതിൽ ചിത്രീകരിച്ചിട്ടില്ല. നജീബിനെ തൻ്റെ റോൾസ്റോയ്സിൽ കയറ്റിയതും ഒരു അറബിയാണല്ലോ
@AjiDn1
@AjiDn1 Күн бұрын
അഹമ്മദിന്റെ ഇസ്ലാമിക സ്വത്വ ബോധം ഇടയ്ക്കിടെ ഉണരും.
@JayanTS
@JayanTS Күн бұрын
യെസ്. നജീബിനെ തന്റെ ലക്ഷറി കാറിൽ കയറ്റിക്കൊണ്ടുപോയ ആ അറബിയാണ് ആ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട താരം. നമ്മളിൽ ആരെങ്കിലും ഒരാൾ അങ്ങിനെ ചെയ്യുമോ എന്നൊന്ന് ചിന്തിച്ചാൽ മതി. ആരെങ്കിലും ഇതു കമന്റിൽ പറഞ്ഞിട്ടുണ്ടോ എന്ന് തിരഞ്ഞതാണ് ഞാൻ. 👍
@kpk331
@kpk331 Күн бұрын
അതെ, സംസ്കാരവും വിദ്യാഭ്യാസവും ഉള്ള അറബികളും ആ നാട്ടിൽ ഉണ്ട് . അവിടെ മാറ്റം വന്നു തുടങ്ങിയിട്ടും ഉണ്ട്.
@rajalakshmiraji3264
@rajalakshmiraji3264 21 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pradeeshk4943
@pradeeshk4943 Күн бұрын
താങ്കൾ മരുഭൂമിയിൽ ആഹാരവും കഴിച്ചു സുഭിക്ഷമായി ഇരുന്നത് പോലെയല്ല നജീബ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ നീറുന്ന അനുഭവങ്ങൾ ആടുജീവിതം നോവലിൽ ഉണ്ട്. ( എഴുത്തുകാരന്റെ ഭാവന ആ നോവലിൽ ഉണ്ട് എങ്കിൽ പോലും ).
@JayanTS
@JayanTS Күн бұрын
യെസ്. ഇതും ഒരു പോയിന്റ് ആണ്.
@krishnadasbabu7007
@krishnadasbabu7007 18 сағат бұрын
വാദത്തിന് സമ്മതിച്ചാൽ തന്നെ മഞ്ഞ , മറ്റു കൃതികളും എല്ലാം പാർട്ടി inclination കൊണ്ട് Merit ഇല്ലാണ്ടാവുമോ മാഷേ
@tobinjose6868
@tobinjose6868 Күн бұрын
സത്യം
@soorajputhan
@soorajputhan 19 сағат бұрын
താങ്കൾ എന്താണ് പറയുന്നത്...കുറെ കാലങ്ങൾക്ക് ശേഷം ആബാലവൃദ്ധ ജനങ്ങളും വായിച്ച ഒരു പുസ്തകം ആണ് ആട് ജീവിതം. അത് ജനങ്ങൾ വായിച്ചത് ഇത് കമ്യൂണിസ്റ് കാരൻ എഴുതിയത് കൊണ്ടല്ല അതിൻ്റെ ലാളിത്യവും വായനാ സുഖവും കൊണ്ടാണ് യഥാർഥത്തിൽ ഒരു ജനകീയ നോവൽ. എല്ലാവരും എല്ലാം നേരിട്ട് അനുഭവിച്ചിട്ടണോ എഴുതുന്നത് അല്ലല്ലോ...ഒരു കള്ളൻ്റെ കഥ ഒരാൾ എഴുതുമ്പോൾ എഴുത്ത് കാരൻ കക്കാൻ പോയിരിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി ആണുള്ളത്...കഷ്ടം....മൗലികം ആയിത് എന്നൊന്നും കലയിലോ സാഹിത്യത്തിലോ ഇല്ല...എല്ലാം നമ്മളുടെ ചുറ്റുപാടിൽ നിന്നും ആണ് ഉണ്ടാകുന്നത്....പറഞ്ഞിട്ട് കാര്യം ഇല്ല..
@basithk8027
@basithk8027 10 сағат бұрын
അഹമ്മദ് ABC ക്കാരുടെ കൂടെക്കൂടി കണ്ടതിനെല്ലാം നഗറ്റീവടിച്ച് കാലം തുലക്കുന്നു
@sasidharankrishnan2857
@sasidharankrishnan2857 Күн бұрын
Kallanmaare thurannu kaattiyathinu nanni❤🎉
@sachindanandakurup6051
@sachindanandakurup6051 2 сағат бұрын
A WAY To MACCA ' നോവലിൻ്റെ അനുകരണം ആണെന്ന് വർഷങ്ങൾക്ക് മുൻപായി അഹമ്മദ് സാർ പറഞ്ഞിരിക്കുനതാണല്ലോ!
@JamesAlappat
@JamesAlappat 7 сағат бұрын
അത് ഇറങ്ങിയിട്ട് എത്ര നാളുകൾ ആയി. ഇത്രയും കാലം വേണ്ടി വന്നോ. ഒരു വിശ്വാസ്യത വേണ്ടേ?
@Mhmd-3d
@Mhmd-3d 25 минут бұрын
അറബിയെ പറഞ്ഞതിലുള്ള ചൊറിച്ചിൽ.. ബെന്യാമിൻ്റെ രാഷ്ട്രീയത്തോടുള്ള എതിർപ്പ്..... ഇതിനപ്പുറം ഒരു കഴമ്പും ഈ പറയുന്നതിലില്ല
@wildmoney8139
@wildmoney8139 Күн бұрын
താങ്കളുടെ പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട് അതിൽ നിന്ന് മനസിലാക്കിയ ഒരു കാര്യം ഗ്രീൻബുക്ക്‌സ് എം ഡി ആയിരുന്ന കൃഷ്ണദാസുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് .. ഈ വിഷയം അദ്ദേഹവുമായി സംസാരിച്ചിരുന്നോ..
@IKEA16
@IKEA16 Күн бұрын
❤❤❤❤❤❤❤
@tholuka8036
@tholuka8036 Күн бұрын
എൻറെ മാഷേ ഇത് ഒരു കഥയാണ് അതിലെമരുഭൂമിയുംതാങ്കൾ കണ്ടിട്ടുള്ള മരുഭൂമിയുംഒന്നാകണം എന്ന്ശഠിക്കുന്നത് എന്തിന്.കഥാകൃത്തിൻ്റെഭാവനയെചോദ്യം ചെയ്യുന്നത്ഉചിതമാണോ?ജനാധിപത്യപരമാണോ
@rsjkjmrda590
@rsjkjmrda590 Күн бұрын
We are not surprised because Prithviraj is a complete comedy actor and again we wonder how this movie got the national award as it was completely copied? Cancel the National Committee of this actor Prithviraj National Award as the biggest request
@varghesethomas4791
@varghesethomas4791 22 сағат бұрын
സാറ് പറഞ്ഞത് ശരിയാകാം പക്ഷെ സാറു പറയുന്നതുപ്പൊലെ നിൽക്കാൻ അറിഞ്ഞ് വിജയം നേടുന്നവനെ രക്ഷയുള്ളു
@neerajeevtftf5354
@neerajeevtftf5354 Күн бұрын
ദുരിതം എവിടേയായാലും ദുരിതംതന്നേ
@sajeevankp2910
@sajeevankp2910 Күн бұрын
Yes hundred percent right
@akhil_sai
@akhil_sai Күн бұрын
7:55 The road to Macca എന്നാണ് പുസ്തകം സംശയം ഉള്ളവർക്ക് രണ്ടും വായിക്കാം സ്വയം തീരുമാനിക്കാം.
@ajaykumar-lo2hg
@ajaykumar-lo2hg 15 сағат бұрын
ചുരുക്കം പറഞ്ഞാൽ കേരളം മൊത്തം വാ ഴക്കുല PhD .
@muhammedTP-zv9pz
@muhammedTP-zv9pz Күн бұрын
ഹൊ..... എൻ്റെ ബെനിയാമെനേ..........!😮
@RaghavanA-s4e
@RaghavanA-s4e 5 сағат бұрын
ഈ മഹാസാഹിത്യകാരൻ,ഒരു ചുവപ്പനാണ്,ആ ഗുണം ഉണ്ടാവും
@MLM_EC
@MLM_EC 20 сағат бұрын
It is the mind which makes a thing good or bad. For Najeeb desert was a jail,that is why he saw desert in negative. He did not go there for picnic or tour
@hardcoresecularists3630
@hardcoresecularists3630 Күн бұрын
അങ്ങനെയാണ് എന്ന് പറയാൻ കഴിയില്ല ഒരു കമ്മ്യൂണിസ്റ്റിന്റെ നൂറുവർഷങ്ങൾ എന്നുള്ള പുതിയ പുസ്തകവും ഞാൻ വായിച്ചു. അത് ഏകദേശം ആയിരം പേജുള്ള പുസ്തകമാണ് അതും ഗംഭീരം തന്നെയാണ് സർഗാത്മകതയില്ലാത്ത അങ്ങനെ എഴുതാൻ കഴിയില്ല താങ്കൾക്ക് വലിയ രീതിയിലുള്ള നിരാശയും കോപവും ആർദ്രതയും വിമർശനവും സംഘർഷവും അനുഭവപ്പെടുന്നതുകൊണ്ട് താങ്കൾ ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു ഏതോ ഒരു സ്ത്രീയെ കൽപ്പടവിരുട്ട് ബലാൽസംഗം ചെയ്തു എന്ന് പറയാനുള്ള ബുദ്ധി താങ്കൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ
@r29dec
@r29dec Күн бұрын
2009 ലാണ് ഫ്രാൻസിസ് ഇട്ടിക്കോര ഇറങ്ങിയത്. മഞ്ഞവെയിൽ മരണങ്ങൾ 2011ലും. എനിക്കും ഇത് തോന്നിയിരുന്നു. രണ്ടും പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആണ്. അവർ അത് ശ്രദ്ധിച്ചില്ല എന്നുള്ളതാണ് അതിശയം.
@hemalathag5558
@hemalathag5558 Күн бұрын
One of KPSC interview question was about Benyamin and his books.sorry to say ...
@venuettanteadukkala7725
@venuettanteadukkala7725 Күн бұрын
വിവാദമാകാതിരിക്കാൻ കാരശ്ശേരിക്ക് വല്ലതും കിട്ടിക്കാണുമോആവോ
@jimmysbak
@jimmysbak 20 сағат бұрын
such a hopeless interview....A P Ahamad sir needs to learn more about the middle east. I have been in the UAE for 45 years. It seems A P Ahmad has come to the Middle East on a visit visa and gone for a desert safari and enjoyed the drive and hence describing the desert experience as a wonderfrul one.....
@mohmmedkavugoli6067
@mohmmedkavugoli6067 21 сағат бұрын
അഹമദ് മാസ്റ്റർക്ക് അസൂയ ബന്യ മിനോട്.
@kainadys
@kainadys 21 сағат бұрын
Benyamin copied "Road to Mecca"......😂
@raveendranedassery4897
@raveendranedassery4897 Күн бұрын
അഹ്മദ് മാഷ്..സഖറിയ എന്ന എഴുത്തുകാരന്റെ ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും എന്ന കഥ വായിക്കു..സിനിമ കാണു..വിധേയൻ എന്ന അടൂർ സിനിമ കാണു..ഒരു പാട് വിവാദം ഉണ്ടാക്കിയ സിനിമ..സഖറിയ ആണ് വിവാദം തുടങ്ങി വെച്ചത്..അടൂരിന്റെ അവകാശം ആണ് സിനിമ..കഥ പകർത്തി വെക്കുന്നതല്ല സിനിമ..അറിയാത്ത പണിക്ക് പോകരുത്..മാഷേ...
@suniln5883
@suniln5883 Күн бұрын
Kore onja cinemakal
@Knjawa
@Knjawa 17 сағат бұрын
റീച്‌ കിട്ടാനായി യൂറ്റൂബ്‌ വരുമാനം കിട്ടാനായും എന്ത്‌ തൊന്യാസവും പറയാമെന്നയി😂
@rishinaradamangalamprasad7342
@rishinaradamangalamprasad7342 Күн бұрын
While I fully agree with you all you said except that one cannot write something without experiencing that. Then how Shakespeare wrought "The Tempest". He had no experience in a ship and the whole drama is in a ship. While it is so, I would like to mention that some people written that the original writer was somebody else engaged by shakespear.
@krishnakumargopalan9575
@krishnakumargopalan9575 Күн бұрын
Little lamb Benyamin. Kunjaadinu enthu marubhoomi?only kachavadam maathram....
@n.m.saseendran7270
@n.m.saseendran7270 Күн бұрын
Copying is not new for them. Only boasting and boosting
@sanalkumarks8851
@sanalkumarks8851 Күн бұрын
Road to Mecca യുടെ ഒരു അധ്യായം മാത്രമാണ് മരുഭൂമിയിൽ അകപ്പെടുന്നത്. ബാക്കി മുഴുവൻ അബ്ദുൽ സമദിന്റെ വേറെ യാത്രാകുറിപ്പുകളാണ്. അല്ലാതെ ആ ബുക്ക്‌ അതേ മാതിരി കോപ്പി അടിച്ചതല്ല ആടുജീവിതം
@babuvasudevan9538
@babuvasudevan9538 Күн бұрын
Good explanation. All these CPM sided writers are copy pasting 😂❤
@dheerajLalraghavan
@dheerajLalraghavan Күн бұрын
മാഷേ ഇത് പല കാലത്തും നടത്തുന്ന കലയാണ് സിനിമ എഴുത്ത് എഞ്ചിനീയറിംഗ് തുടങ്ങി പല മേഖലയിൽ ഉണ്ട് ഈ കട്ട്‌ കോപ്പി പേസ്റ്റ്... നല്ല രീതിയിൽ അവതരണം 🙏
@ullas1971
@ullas1971 Күн бұрын
I was shocked to hear that Najeeb was there only for one and a half years.Plagerism is a curse in Kerala academics and literature introduced by the so called communist (CPM).They thrive in PHD thesis and literature shamelessly.He could have quoted those books he referred to in writing this novel.He is very clever in supporting CPM in any issues and not speaking about all issues.
@malasharma4987
@malasharma4987 Күн бұрын
I fet Arundhati Roy's God Of Beautiful Things is exactly similar in plot to Harper Lee's well known To Kill A Mocking Bird but set in Kerala with Malayalee characters instead of the characters in Harper Lee's native town of Alabama in the United States of America. Arundhati has replaced the black American of Lee's novel with a dark skinned man belonging to the Palmtree-climbing caste of Kerala named Velutha.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 352 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 352 М.