പണ്ട് ഏതോ ഒരു അണ്ണാച്ചി ഒരു വീഡിയോയിൽ പറഞ്ഞത് ഓർമ്മ വരുന്നു. "മതം ജെട്ടി പോലെയാണ്. നിനക്ക് വേണമെങ്കിൽ ഇടാം ഇടാതിരിക്കാം. പക്ഷെ നിൻ്റെ ജെട്ടി വേറൊരുത്തനോട് ഇടാൻ ആവശ്യപ്പെടരുത്"
@lifegambler2000Ай бұрын
😆😆
@anoopashokan1999Ай бұрын
ബ്ലൂ സട്ടയി മാരൻ 😂
@mohamedsalim8237Ай бұрын
ജെട്ടിയെ അപമാനിക്കരുത്.... അത് ഉപയോഗം ഉള്ള സാധനം ആണ് 🤔
@Drake57322Ай бұрын
അതിൽ തന്നെ ഇസ്ലാം ആരോ തൂറി ഇട്ട ഷെഢി ആണ് എന്ന് ഒരു ex muslim
@Rom-lt2suАй бұрын
@mohamedsalim8237 ath sheriyaanallo..😂🙏
@shajikoshy1136Ай бұрын
ജോസഫ് സാറിന്റെ ചരിത്രം എന്നിലൂടെ എന്ന പരുപാടി സഫാരി ടീവിയിൽ വന്നതിന് ശേഷമാണ് ഇവന്മാർക് സന്തോഷ് ജോർജിനോട് ഇത്രയും കലിപ്പ്
@crazyworldfacts101Ай бұрын
@@shajikoshy1136 Sathyam
@unaispallarunais5898Ай бұрын
ജോസഫ് സാറിനെ ഒക്കെ നിങ്ങൾ ഇതിൽ വലിച്ചിട്ടല്ലോ 🤌🏻🤗 യുക്തിയും ബോധവും തിരിച്ചറിയാത്ത കുറച്ചുപേർ വന്നു എന്തെങ്കിലും പറഞ്ഞാൽ അത് ഈ രീതിയിൽ പ്രതികരിച്ചാൽ മാത്രമേ ജനങ്ങൾ ശ്രദ്ധയിൽപ്പെടുകയുള്ളൂ എന്നു മനസ്സിലാക്കി അത് മുതലെടുക്കുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ്.
@shajikoshy1136Ай бұрын
@@unaispallarunais5898 ആ പ്രോഗ്രാമിന് മുൻപും ശേഷവുമുള്ള കമന്റ് ബോക്സ് നോക്കിയാൽ മാത്രം മതി പിന്നെ ആ പ്രോഗ്രാമിന് മാത്രമായി സഫാരി ടീവി കമന്റ് ബോക്സ് ഓഫ് ആക്കിയതും കാണാം
@ajayaghoshsivaram5859Ай бұрын
അതെ... അന്ന് ഞാൻ ചിന്തിച്ചിരുന്നു..
@MiscxpresАй бұрын
@@shajikoshy1136 അപ്പോഴേക്കും എവിടെ നിന്ന് വന്നു ജോസഫ് സാർ......SGK പറഞ്ഞത്..എല്ലാ മതത്തിൻ്റെ അവസ്ഥ യെ കുറിച്ചാണ് പറഞ്ഞത്...എം.അതിൽ ജോസഫും..മോഡിയും, azaad ഒക്കെ ക്കണക്കാണ്
@WeekendDestinationsVlogsАй бұрын
Can’t believe there still exist such people in our youth. It is really terrible.
@avanikrishnan1836Ай бұрын
yes, seriously.
@aysha1995khanАй бұрын
Terrible is the right word. Terrific means something good- just saying
@WeekendDestinationsVlogsАй бұрын
@@aysha1995khan thanks for correcting.
@ibrahimjosephtharakan4122Ай бұрын
Terrible:- ഭയാനകം അത്രേ ഒള്ളൂ @@aysha1995khan
@RazoroidGamingАй бұрын
Teapot calling the kettle black. Get off your high horse.
@DadabhainavrojiАй бұрын
ഈ ഇടക്ക് എനിക്ക് ഒരു phone call വന്നു.ഈ വിഡിയോയിൽ കാണിച്ച പരിവാടിയ്യിൽ വരണം എന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ആദ്യം പറഞ്ഞു educational class aahn careeril help ആവും എന്നൊക്കെ. തിരുവന്തപുരം ആണ് program ഫുൾ ചെലവ് അവർ നോക്കും.അറിവില്ലാത്ത കാലത്ത് മദ്രസയിൽ പോയപ്പോ കിട്ടിയ phone നമ്പറിൽ ആണ് ഇവർ വിളിച്ചത്. ഞാൻ മാന്യമായി താല്പര്യം ഇല്ല പറഞ്ഞപ്പോൾ ഇവർ വിട്ടുതന്നില്ല. മരണശേഷമുള്ള ജീവിതത്തെ കുറിച് ചിന്തിച്ചിട്ടുണ്ടോ എന്നൊക്കെ ആയി പിന്നീട് ചോദ്യം. ഞാൻ പഠിക്കാനുണ്ട് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. ഓവർ ആയിട്ട് react ചെയ്‌താൽ ഇവരുടെ influence വെച്ച് എന്റെ ഇവിടെ സമാധാനം ആയി ജീവിക്കാൻ പറ്റില്ല. അതിന് ശേഷം എന്റെ cousin ഉണ്ട് അവന്റെ കൂടെ വന്നൂടെ എന്നും പറഞ്ഞു. ഞാൻ കുറെ പറഞ്ഞു അവരുടെ call കട്ട് ആക്കി. പിന്നീടും ഇതിന്റെ പേര് പറഞ്ഞു ഫോൺ വിളിച്ചു ശല്യം ചെയ്തു. വ്യക്തിപരമായ തീരുമാനത്തിന് വില പോലും കൊടുക്കാൻ ഇവർക്കു അറിയില്ല
@_prashanth0Ай бұрын
Sorry to hear that.. ബട്ട് അവരെ വെറുപ്പിക്കാൻ പോണ്ട. സമാധാന ടീമിൻ്റെ തനി കൊണം പൊറത്തു വരും.
@SPLITFUNOАй бұрын
@@Dadabhainavroji അവർക്ക് അവരുടെ "master" കൊടുക്കുന്ന pressure ...അടിമകള്‍ ..
@SPLITFUNOАй бұрын
Basic issue ..inferiority കോംപ്ലക്സ് അന്നു
@eiraa___Ай бұрын
സത്യം. അവർ പറയുന്നത് പോലെ നടക്കാത്തവർ ഒന്നും യഥാർത്ഥ വിശ്വാസികൾ അല്ലാ
@nishauh577Ай бұрын
ഈ ലിബറലുകൾ തെരുവ് ഗുണ്ടകളെ പോലെ തള്ളയ്ക്കു വിളിച്ചു നടക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല ശാസ്ത്രവും തെളിവുമെല്ലാം ഉണ്ടെന്ന് അവകാശപ്പെടും പക്ഷെ ആരെങ്കിലും വിമർശിച്ചാൽ തനി സ്വഭാവം പുറത്ത് വരും 😂😂😂
@Green_GrasshopperrАй бұрын
ഇവന്മാര് ഫുൾ കോമഡി ആണ് 😂 ഇവന്മാർ കാരണം ആണ് പലരും നല്ല വഴിക്ക് ചിന്തിക്കാൻ തുടങ്ങിയത് 😂💯
@meyou-n7xАй бұрын
അതേ ഭയങ്ങര കോമഡിയാണ് 10000 കൂടുതല് കാമുകിമാർ ഉണ്ടായിട്ടും വേറൊരുതൻ്റെ ഭാര്യയെ പണ്ണ്ണാൻ പഠിപ്പിച്ചതും പുത്രീബോഗം ചെയ്യുന്ന ദൈവങ്ങളും ദേവലോകത്ത് പണ്ണാൻ പോയ ശിവൻ അണ്ടി ഊരി തെറിച്ച് ഭുമിയിൽ വന്ന് വീഴുകയും ഭാര്യയെ കണ്ടുപിടിക്കാൻ പറഞ്ജയക്കുകയുകയും കുറേ Harry potter പോലെയുള്ള സിനിമകളെ പോലും നാണിപ്പിക്കുന്ന ഐതിഹാസിക മിത്തുകളെ ചരിത്രമാക്കുകയും മരിച്ചാൽ 1000 അപ്സരസുകളെയും കള്ളും കഞ്ചാവും പുഴയായും കാടായും ഉണ്ടെന്ന് വിശ്വസിച്ചു നടക്കുന്ന ആളുകളുടെ മതം കാണുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാതെ കുറെ മനുഷ്യന്മാരും
@manushyan1000Ай бұрын
ദൈവത്തിന് പല രൂപങ്ങളല്ലേ എന്ന വിഡ്ഢി ചോദ്യം ചോദിക്കുന്ന സന്തോഷ് സാറിന്റെ ദൈവനിഷേധപരമായ ഏത് പ്രസ്താവനയാണ് നമുക്ക് സ്വീകരിക്കാന്‍ കഴിയുക?
@nishauh577Ай бұрын
@@Green_Grasshopperr ഈ ലിബറലുകൾ തെരുവ് ഗുണ്ടകളെ പോലെ തള്ളയ്ക്കു വിളിച്ചു നടക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല ശാസ്ത്രവും തെളിവുമെല്ലാം ഉണ്ടെന്ന് അവകാശപ്പെടും പക്ഷെ ആരെങ്കിലും വിമർശിച്ചാൽ തനി സ്വഭാവം പുറത്ത് വരും 😂😂😂
@nishauh577Ай бұрын
ഈ ലിബറലുകൾ തെരുവ് ഗുണ്ടകളെ പോലെ തള്ളയ്ക്കു വിളിച്ചു നടക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല ശാസ്ത്രവും തെളിവുമെല്ലാം ഉണ്ടെന്ന് അവകാശപ്പെടും പക്ഷെ ആരെങ്കിലും വിമർശിച്ചാൽ തനി സ്വഭാവം പുറത്ത് വരും 😂😂😂
@nishauh577Ай бұрын
ലിബറൽ അമ്മാവൻമ്മാരുടെ ഒരു കാര്യമേ ഗുസ്തി മത്സരത്തിൽ പ്ലക്കാർഡും പിടിച്ചു അരയിൽ ഒരു നൂലുമാത്രം കെട്ടിപോകുന്ന പെണ്ണ് ആണ് ഇവന്മ്മാരുടെ ലിബറൽ പെണ്ണ് അതിനപ്പുറം മാന്യമായ ഒരു നിക്കർ ഇടാൻ പോലും ഇവന്മ്മാർ അവരെ അനുവദിക്കില്ല
@jijeshcАй бұрын
എത്ര reporting കിട്ടി എന്ന് പറയണെ നാളെ..😂😂
@nishauh577Ай бұрын
ഈ ലിബറലുകൾ തെരുവ് ഗുണ്ടകളെ പോലെ തള്ളയ്ക്കു വിളിച്ചു നടക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല ശാസ്ത്രവും തെളിവുമെല്ലാം ഉണ്ടെന്ന് അവകാശപ്പെടും പക്ഷെ ആരെങ്കിലും വിമർശിച്ചാൽ തനി സ്വഭാവം പുറത്ത് വരും 😂😂😂
@RAWMEN942Ай бұрын
@@jijeshc 😂😂😂
@vajidak691816 күн бұрын
@@jijeshc ഇവൻ പണ്ട് UA ടീമിനെ ചൊറിയാൻ പോയിട്ട് മോങ്ങി വന്നവനാ... അൽപജ്ഞാനം വെച്ച് ഓരോന്ന് കാച്ചും... ലോജിക്കൽ argument ആയിട്ട് വന്നാൽ പിന്നെ അണ്ണൻ മുങ്ങും
@jijeshc16 күн бұрын
@@vajidak6918 Logical കാര്യത്തിൽ UA ആണ് ആദ്യം കണ്ടം വഴി ഓടുന്നത്. 🤣🤣🤣🤣 UA team ന് Logic 😝😝
@harik9516 күн бұрын
@@vajidak6918 ua team 😂
@Itsmevishnu6236Ай бұрын
മതത്തിൽ ശാസ്ത്രം കുത്തികേറ്റി തങ്ങളുടെ മതം വല്യസംഭവോന്നു കാണിക്കുന്ന ട്രെൻഡ് ആണ് ഇപ്പോൾ😂.
Well said JB❤️..... ഇത് actually ഒരു നല്ല കാലഘട്ടം ആണ്.... എല്ലാത്തിനേം ആൾകാർ ചോദ്യം ചെയ്തു തുടങ്ങുന്ന, ഒരുപാടു ചർച്ചകൾ നടക്കുന്ന, അഭിപ്രായങ്ങൾ കൈ മാറ്റം ചെയ്യപ്പെടുന്ന സമയം.... ഹിന്ദു and Christian വിശ്വാസങ്ങൾക്ക് സോഷ്യൽ മീഡിയ ഒക്കെ വരുന്നതിനു മുൻപ് തന്നെ വിമർശനങ്ങളും, ചോദ്യങ്ങളും ഏൽകേണ്ടി വന്നത് കൊണ്ട് അതിലെ നല്ലൊരു വിഭാഗത്തിനും ഒരുപാടു നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത് logical thinking മെച്ചപ്പെട്ടിട്ടുണ്ട്.... അതുകൊണ്ട് തന്നെ ഈ 2 വിഭാഗങ്ങളിലെ പ്രശ്നങ്ങളും ദോഷങ്ങളും ഒക്കെ ആർക്കു വേണേലും ഏതു മീഡിയ വെച്ച് വേണേലും വിമർശിക്കാം... ഒന്നോ രണ്ടോ എണ്ണം കുരു പൊട്ടിക്കും... But nobody cares... പക്ഷെ കുറച്ചു വർഷങ്ങൾക് മുൻപ് വരെ മുസ്ലിം മതം വിമർശനങ്ങൾക്ക് അതീതം ആണെന്ന് ഒരു picture ആയിരുന്നു മൊത്തത്തിൽ... അവർ വിമർശിക്കപ്പെടാൻ പാടിലെന്നും, അവർ ന്യുനപക്ഷം ആണെന്നും മറ്റുള്ളവരെ അപേക്ഷിച്ചു അവരുടെ വിശ്വാസങ്ങൾ support ചെയ്യപ്പെടേണ്ടത് ആണെന്നും ഒക്കെ ഉള്ള രീതിയിൽ ഒരു wrong message ആയിരുന്നു society full..incase അവരെ വിമർശികണമെങ്കിൽ അത് balance ചെയ്യാൻ മറ്റു മതങ്ങളെ കൂടെ അതെ സമയത്തു വിമർശിക്കണ്ട ഗതികേട് ആരുന്നു .. ഇതിൽ ഒരു പ്രധാന കാരണം muslim vote bank നോട്ടം ഇട്ടിരിക്കുന്ന പാർട്ടികളും ആ പാർട്ടികൾ ഫണ്ട് ചെയുന്ന media യും ആണ്... ഇപ്പൊ അടുത്തിടയായി ചെറിയ മാറ്റം വന്നു തുടങ്ങി.. ആൾകാർ വിമർശിച്ചു തുടങ്ങി മറ്റു മതങ്ങളെ പോലെ എയറിൽ കേറാൻ തുടങ്ങി... "നല്ല കാര്യം"❤ ഇതിന്റെ ഗുണം അവരോട് ഇപ്പോ പറഞ്ഞാൽ മനസ്സിലാവില്ല.... പക്ഷെ ഇതുകൊണ്ട് അടുത്ത ജനറേഷൻ തോട്ട് എങ്കിലും മതം അല്ല നമ്മുടെ first priority എന്ന് മനസ്സിലാകുന്ന ജനത ഉണ്ടായി വരും.... Atleast കേരളത്തിൽ എങ്കിലും...But mainstream medias ഇപ്പോളും അണുവിട മാറി തുടങ്ങിയിട്ടില്ല എന്നുള്ളതാണ് സത്യം.... പോട്ടെ NB: Hindu and Christians എല്ലാം തികഞ്ഞവർ ആണെന്ന് ഞാൻ മുകളിൽ ഉദ്ദേശിച്ചിട്ടില്ല... Its only regarding how തെ majority of them receive a criticism now a days...എന്നാ ചെയ്യാനാ... കാര്യം ഇങ്ങനെ ഒക്കെ ആണേലും അവസാനം ഇതെടുത്തു പറഞ്ഞ് ഇല്ലേൽ balance issue വരും... അതാ... Hope everything will change soon❤️
@jovee9531Ай бұрын
പ്രത്യേക വിഭാഗത്തിലുള്ള വിശ്വാസികൾ ദുരിത ബാധിതരെ സഹായിക്കാനിറങ്ങി. സഹായം കണ്ടു മനസിലാക്കിയ അർദ്ധ സുടാപ്പി സർക്കാർ അവരെ പിൻവലിച്ചു.
@sarath1111Ай бұрын
@@jovee9531comment ഇടുന്നത് ഒക്കെ നല്ലത് പക്ഷെ വീടിന്റെ ആധാരം ഒക്കെ ഒന്ന് വില്ലേജ് ഓഫീസിൽ പോയി നോക്കി കൂടെ വെച്ചോണം കേട്ടോ... പണ്ട് പ്രവാചകൻ സ്വപ്നത്തിൽ നിങ്ങളുടെ വീടും പുരയിടവും കണ്ടു എന്ന് പറഞ്ഞ് waqf board already ക്ലെയിം ചെയ്തു വെച്ചിട്ടുണ്ടാവും ഇപ്പോ 😂. നിങ്ങൾ പറഞ്ഞ പോലെ സഹായിച്ചു സഹായിച്ചു സർക്കാർ ഇപ്പോ മുനമ്പം- waqf ഇഷ്യൂ വന്നപ്പോ വായിൽ പഴം തിരുകി ഇരിപ്പുണ്ട്.... വാ തുറന്നാൽ ചിലപ്പോ "anal gold" fund cancel ആകും...600 families ആണ് affected അയേക്കുന്നെ മുനമ്പത്തു.... ഇതൊരു തുടക്കം മാത്രം ആണ്.... എല്ലാരും പെടാൻ പോകുന്നെ ഉള്ളു ഇനി.....
@Rks-t8zАй бұрын
മദ്രസയിൽ മൂന്നാം classil പഠിക്കുമ്പോൾ ആണ് മുസ്ലിങ്ങൾ അല്ലാത്തവരുമായി അധികം കൂട്ടുവേണ്ട എന്ന് ഉസ്താദ് പഠിപ്പിക്കുന്നതിനിടെ പറഞ്ഞത് അന്നാണ് ആദ്യമായി ഈ മതത്തെ കുറിച്ചും ദൈവത്തെ കുറിച്ചും എനിക്ക് സംശയങ്ങൾ ഉണ്ടായി തുടങ്ങിയത്
@suhailkamal1859Ай бұрын
ആണോ കുട്ടാ 😂ഏത് മദ്രസയിൽ ആണ് ഇതൊക്കെ. ശാഖ മദ്രസ ആണോ വേദപാഠ മദ്രസ ആണോ 😂
@Rks-t8zАй бұрын
@@suhailkamal1859 മദ്രസയിൽ പഠിപ്പിച്ചു എന്ന് പറയുമ്പോൾ നിനക്ക് ഇത് ശാഖയിലെ പഠനമായി തോന്നുന്നുവെങ്കിൽ നിനക്കും ഇത് മോശമായി തോന്നി എന്നല്ലേ മനസ്സിലാക്കേണ്ടത് അത് മതിയടാ തിരുപ്പതി ആയി 🤣🤣🤣
@sathyabhama-Ай бұрын
@@Rks-t8z 😂
@MohammedHishamukАй бұрын
@@Rks-t8z appo ath usthad inte preshnam aan allathe aa madham paryyunnundo swantham aalkaarumaayi kootukoodiya mathiyenn. Usthad allallo matham.
@RobertCarloseАй бұрын
@@Rks-t8z 👍👍👍👍👍👏👏👏👏👏👏
@R9oostАй бұрын
നിങ്ങൾ പറഞ്ഞത് 100% ശെരി ആണ്.പണ്ട് ഞാൻ മതചിന്ത കൂടിയാൽ പ്രേശ്നമാണെന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞു, അപ്പൊ അവൻ എന്നോട് പറഞ്ഞെ ഉസ്താദ് അതല്ലല്ലോ പഠിപ്പിച്ചേ എന്ന്😂😂😂. അന്ന് എനിക്ക് മനസിലായി എന്റെ മതത്തിൽ നിന്നും ഞാൻ കൂടുതൽ ലിബറൽ ആവണമെന്ന്. ഇപ്പൊ സമാധാനം ഉണ്ട്.
@anandbinu1880Ай бұрын
വിഷം ആണ് വിഷം.ഇവന്മാർ പറയുന്നത് കേട്ടാൽ നമ്മടെ മെന്റൽ ഹെൽത്ത് പോകും എന്നല്ലാതെ ഒരു കാര്യോം ഇല്ല ഇവന്മാർ നന്നാവില്ല 😂
@Rom-lt2suАй бұрын
Damn.. True. 💯
@shiningstar958Ай бұрын
They can't change . Shariya മാത്രം ആണ് മനസിൽ
@VKP-i5iАй бұрын
Buddi illata gotra kala mindset vargam 😊
@MalluwapАй бұрын
@@anandbinu1880 adendhinaan mental health pokunnadh….athrakum pedi aano..idhh..
@DarkhorseonsteroidАй бұрын
അവന്മാരുടെ വെപ്ലരാളം കണ്ടാൽ അറിയാം ഒരു ജിഹാദി ഇൻ മേക്കിങ് ആണ് എന്ന്.
@humankind868Ай бұрын
JBI , Mallu analyst, SGK എന്നിവർ ആണ് ഇവന്മാരുടെ സ്ഥിരം വേട്ട മൃഗം 😂
@ulvxxztverkiytxАй бұрын
& രവിചന്ദ്രൻ
@sharafpc786Ай бұрын
@@ulvxxztverkiytx deibam
@JanzCineWorldАй бұрын
@@humankind868 also ആരിഫ് and liyaakath
@user-SHGfvsАй бұрын
Arif
@daretodream720429 күн бұрын
U missed their favourite 😃😃Dr. Arif Hussain Theruvath❤️❤️
@pragma2264Ай бұрын
അദ്ദേഹം പറഞ്ഞ കാര്യത്തിന് perfect example ആയി കൂടെ ഇവര്‍ കാണിച്ച് കൊടുത്തു 😆
@Liberty5024Ай бұрын
Exactly🤣🤣
@sruthi6042Ай бұрын
സത്യം 😂
@jleta5849Ай бұрын
ഇതൊക്കെ എല്ലാവരും ഒന്നു ഷെയർ ചെയ്യു.ആളുകൾക്കു കുറച്ചു ബോധം ഉണ്ടാകട്ടെ♥️
@picturesspeaking6734Ай бұрын
ഇവന്മാരെ പേടിക്കണ്ട കാരണം ഇവന്മാർ തന്നെ വിശ്വാസികളെ അവിശ്വാസികൾ ആക്കും 😂😂😂
@mohamedsalim8237Ай бұрын
ഇവന്മാരെ പ്രോത്സാഹിപ്പിക്കണം.... എന്നാലേ കാര്യങ്ങൾക്ക് ഒരു തീരുമാനം ആവും 🤣
@sathyabhama-Ай бұрын
@@mohamedsalim8237 😂
@picturesspeaking6734Ай бұрын
@@mohamedsalim8237 🤣
@g3sitanarayan_clinpsychologistАй бұрын
🤣🤣
@DarkhorseonsteroidАй бұрын
ഇത് ഞാനും ആലോചിച്ചിട്ടുണ്ട്, ബുദ്ധി ഉള്ള പിള്ളേർ ഇക്കൂട്ടത്തിൽ ഉണ്ടേൽ കാര്യം എളുപ്പമായി.
@Mahalakshmi-t6l6yАй бұрын
ഞമ്മടെ കൂടെ വിദ്യാഭ്യാസമുള്ള ആരുമില്ലേ 🤣🤣🤣☪️☪️.. കഷ്ടം 🤣🤣🤣
@മനുഷ്യൻ-ഛ6ളАй бұрын
@@Mahalakshmi-t6l6y അപ്പം നീ എപിജെ അബ്ദുൽ കലാമിനെ മുസ്ലിമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ ഇനിയൊരു ത******** വരാൻ പോകുന്നില്ല അവിടെ നാമം ആരുടേതാണ് അല്ലാഹുവിന്റെ ഒരു പേരാണ് അബ്ദുൽ കലാം സ്ത്രീകളെ കൊണ്ടുവന്ന് ബോംബെയിലെ ചുവന്ന തെരുവിലും കൽക്കട്ടയിലെ ചുവന്ന തെരുവിൽ പ്രായപൂർത്തിയാകുന്ന ഹിന്ദു പെൺകുട്ടികളെ വിറ്റ് ആ കാശിന് മദ്യപിക്കുന്ന ആങ്ങളയും അച്ഛനും തുണിയുടുക്കാതെ ലിംഗം തൂക്കി നടക്കുന്ന നഗ്നസ്വാമിമാർ ഒരു സ്ത്രീയ്ക്ക് ഗുജറാത്തിലോ ഡൽഹിയിലെ ഉത്തർപ്രദേശിലോ ജോലി കഴിഞ്ഞു രാത്രിയിൽ സ്വാതന്ത്ര്യമായി സഞ്ചരിക്കാൻ പറ്റില്ല ആ കാലം വരുമ്പോഴേ നീ പറഞ്ഞ അംഗീകരിച്ചു തരാം മറിച്ച് ഗൾഫിൽ അങ്ങനെയല്ല സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട് എന്തുകൊണ്ട് ബിഎസ്സി നേഴ്സിങ് കഴിഞ്ഞ് ഇത്രയും പെൺകുട്ടികൾ അവിടെ പോന്നു ഇന്നുവരെ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കൊന്നിട്ട് ഇല്ല ഞാൻ കർണാടകയിലും മഹാരാഷ്ട്രയിലെ സഞ്ചരിച്ചിട്ടുണ്ട് സ്ത്രീകൾക്ക് ഒരു വിലയുമില്ല അമേരിക്ക സ്ത്രീയും പുരുഷനും ചേർന്നുള്ള ലൈംഗിക ചിത്രീകരിച്ചത് വിറ്റ് ജീവിക്കുന്ന ക്രിസ്ത്യൻ കമ്മ്യൂണിറ്റി ആ മേഖലയിൽ ഒന്നും മുസ്ലിങ്ങൾ ഇല്ല ജോണി ജിസ് ക്രിസ്ത്യൻ മിയ ഖലീഫ ഇസ്രായേൽ ജൂത സ്ത്രീ ബോംബെയിലും കൽക്കത്തായാലും വേശ്യാലയം നടത്തുന്നതും മൊത്തം ഹിന്ദുക്കളാണ് കോടിക്കണക്കിന് ദൈവങ്ങൾ ഒന്നുമില്ല ഒരേയൊരു ദൈവം ഒരേ ഒരു സൃഷ്ടാവ് അതുകൊണ്ടാണ് ദാനധർമ്മം ചെയ്യുകയും നേരായി ജീവിക്കുകയും ചെയ്യുന്ന അറേബ്യൻ നാട്ടിൽ സമ്പത്ത് കൊടുത്തത് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നുണ്ട് മദ്യപാനം വ്യഭിചാരം പലിശ ഇത് പാടില്ല സ്ത്രീ ആയാലും പുരുഷനായാലും മൂത്രമൊഴിച്ചാൽ കഴിവി വൃത്തിയാക്കണം 30 ദിവസം വിശപ്പ് എന്തെന്ന് നീ അറിയണം ഒരു വർഷത്തിൽ വൃതം ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ആഹാരം കഴിച്ചിട്ടുള്ളത് മുസ്ലിങ്ങളുടെ കയ്യിൽ നിന്നും ആണ് ഇപ്പോഴും ജോലി ചെയ്യുന്നത് അറബി നാട്ടില് പക്ഷേ ഉള്ളിൽ വർഗീയതയും മുസ്ലിങ്ങളെ കണ്ടു ദൈവവിധി നീ എത്രത്തോളം അവരെ പരിഹസിക്കുന്ന അത്രത്തോളം നീ അവരുടെ അടുത്ത് ജോലി തേടി പോകേണ്ടിവരും. അതാണ് നിന്റെയൊക്കെ അവസ്ഥ ഇന്ന് കേരളത്തിലെ കുറവിനും പറയനും പുലയൻ നായരും ചെമ്മാനം ചെരുപ്പ് കുത്തിയും മുസ്ലിമും ക്രിസ്ത്യാനിയും പട്ടിണി മാറിയത് ഗൾഫ് കൊണ്ട മാത്രം അതിലെ പ്രധാനികൾ പായ്ക്കപ്പലിൽ പോയ മലബാറി മുസ്ലിങ്ങൾ സന്തോഷ് ജോർജ് കുളങ്ങര എന്താ സമൂഹത്തിന് ഉപകാരം ചെയ്തത് അയാൾ പറയുന്നത് അംഗീകരിച്ചു കൊടുക്കണം അങ്ങനെയല്ല ഇവിടെ കർമ്മഫലം എന്ന് പറയുന്ന ഒന്നുണ്ട് പ്രകൃതിയിൽ ഒരു പോസിറ്റീവ് എനർജി ഉണ്ട് സത്യം എന്ന് ടീനേജിൽ ആയിരിക്കും അയാൾ വലിയ നല്ല മനുഷ്യനാണെങ്കിൽ അയാളുടെ നാട്ടിൽ എത്ര പേരെ അയാൾ സഹായിക്കുന്നുണ്ട് എത്ര കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നുണ്ട് അവര് കാശ് വാങ്ങിച്ചുകൊണ്ട് വിദ്യാഭ്യാസം കൊടുക്കുന്നത് ലേബർ ഇന്ത്യ കട്ടവടം മാത്രമേ ഉള്ളൂ 😅
മതത്തെ നിത്യ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തിയാൽ എല്ലാം ശുഭമാകും
@adarshchandranarms5045Ай бұрын
നമ്മൾ മോഷ്ടിക്കില്ല കാരണം നമ്മുടെ പുസ്തകത്തിൽ മോഷ്ടിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നവൻ്റെ ഉളുപ്പില്ലായ്മ😂😂
@Liberty5024Ай бұрын
ആ പുസ്തകത്തിൽ ശരിക്കും കൊള്ളകൾ glorify ചെയ്യുന്നു എന്ന സത്യാവസ്ഥ ഓർക്കുമ്പോൾ അങ്ങനെ പറയുന്നവരെ പേടിക്കണം.
@harikrishnan2713Ай бұрын
@@Liberty5024 ijj angane parayallu.. Ath kollayalla.. Judham aanu 😂
@_safrajan_Ай бұрын
@@Liberty5024മറ്റുള്ളവർ ചെയ്യുമ്പോ ഓഹോ അവർ ചെയ്യുമ്പോ ആഹാ ആയത് ഇറങ്ങും 🤣
@user-SHGfvsАй бұрын
അതാണ് മുഗളന്മാർ വന്ന് ചെയ്തത് സോമനാഥ ക്ഷേത്രം ഒക്കെ 3,4 പ്രാവശ്യം ആണ് കൊള്ളയടിച്ചത് മോഷ്ടിക്കരുത് എന്ന് ഉള്ളത് കഫിർ കാര്യത്തിൽ applicable അല്ല എന്ന് തോന്നുന്നു
@Haneen07Ай бұрын
@@Liberty5024 can you share one example, only one
@vichuwalkАй бұрын
Your content is lit 🔥🔥🔥🔥but youngsters ഇതിൽ ഉണ്ടോ എന്ന് അറിയില്ല. കൂടുതൽ young generation ആളുകൾ ഈ page /നിങ്ങളുടെ video കാണട്ടെ എന്ന് ആഗ്രഹിക്കുന്നു 😍😘
@NithyaVasudevan-rv1ltАй бұрын
@@vichuwalk undd😌
@Elizabeth-o5eАй бұрын
Und🤚🏻
@Abhimanyu423Ай бұрын
Und 19
@sadiquevs3666Ай бұрын
രണ്ടു വിഡ്ഢികൾ വിളിച്ചു പറയുന്നതിന് എന്തിനാണ് ഇത്രയും പബ്ലിസിറ്റി കൊടുക്കുന്നത്.
@DarkhorseonsteroidАй бұрын
ആ വിഡിയോയുടെ കമന്റ് ബോക്സ് നോക്കിയാൽ മനസിലാവും.
@crazyworldfacts101Ай бұрын
Aa rand viddikale kettu syryak pokanum alkarund keralathil
@jovee9531Ай бұрын
ഇവന്മാരുടെ വിഡ്ഢിത്തരം നാല് പേർ അറിയട്ടെ.
@MAHI-ik2xrАй бұрын
Channle chame endha bro @@Darkhorseonsteroid
@JanzCineWorldАй бұрын
@@sadiquevs3666 ഇതിലെ ഒരു വിഡ്ഢിക്ക്, തനി തീവ്രന്മാർ ആയ ഇക്ക യും ബാപ്പയും ഉണ്ട്.
@KevinTro90Ай бұрын
3:37 ഞമ്മ 6 അം നൂറ്റാണ്ട് മത ജീവിയാണെ!😂😅😂😅😂😅
@Abhinand-b7xАй бұрын
@@KevinTro90 🤣
@SahadvijayАй бұрын
ബുദ്ദി ആറാംനൂറ്റാണ്ടിൽ കിടന്ന്കറങ്ങുന്ന കുട്ടികൾ
@Jasmine-l9v1eАй бұрын
ഞാനും പേടിച് വിറച്ചാണ് ഇത്രയും കാലം ജീവിച്ചിരുന്നത്. ഒരു പാട് ആഗ്രഹങ്ങൾ മനസ്സിൽ അടക്കി വെച്ച് പുരുഷന്റെ അടിമയായി ജീവിക്കേണ്ടവളാണ് സ്ത്രീയെന്ന ധാരണയിൽ ഇത്രയും കാലം ജീവിച്ചു. 36വയസായി ഇതൊക്കെ ആരുടെയൊക്കെയോ. ലാഭേച്ച ആണെന്ന് മനസിലാക്കാൻ. ഇനി എന്ത് രക്ഷ. അടിമയായി ജീവിച്ചു തീർക്കുക.
@shabin79Ай бұрын
😂😂mm mm
@Sathyasheelan1184Ай бұрын
@@Jasmine-l9v1e ഇവൻമാർക്ക് അടിമപ്പെടേണ്ടതില്ല ... സദാ കാമചിന്തയുമായി നടക്കുന്ന ഇവരെ അടിമകളാക്കുവാൻ എളുപ്പമല്ലേ... സ്ത്രീകൾക്ക്.. ... യുക്തിവരമായ സമീപനം കൈക്കൊള്ളുക...
@fathima_6_5_7Ай бұрын
ഞാനും 29 വരെ അത് പോലെ ജീവിച്ചു.. പിന്നീട് ഇറങ്ങി.. ഇപ്പോൾ ഹാപ്പി ആയി പണി എടുത്തു ജീവിക്കുന്നു. അന്ന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഒക്കെ ചെയ്തു കൊണ്ട്. 3 years ആയി.
@daretodream720429 күн бұрын
Hey u r not a slave. U should not be a slave. U r powerful enough to take your decision. Stand up for what u feels right. You r never too late. There is always NOW❤️❤️❤️
@sijikuruvanplakkalgeorge672826 күн бұрын
Come out.. enjoy your life..
@mohammedashraf4249Ай бұрын
SGK Is a hero
@SijoshNRiyaАй бұрын
Well said 😍
@divyananduАй бұрын
കുട്ടികളിലേക്ക് ആണല്ലോ ഇവർ ഇങ്ങനെ വിഷം കുത്തിവക്കുന്നത് എന്ന് ആലോചിക്കുമ്പോൾ പേടി തോന്നുന്നു.
@mufsarpk994Ай бұрын
Mari erunn karanjo 😄
@BenBen-l2rАй бұрын
കുട്ടികളുടെ സാധനം മുറിച്ചു കളയുന്നത്, അതും അവർ പ്രായപൂർത്തി ആകുന്നതിനു മുൻപേ, വെറും ചെറ്റത്തരം ആണ്, ഭാഗ്യത്തിന് വേറെ മതത്തിൽ ജനിച്ചു, എന്നാലും ഒരു മതവും സത്യം അല്ല
@Drake57322Ай бұрын
@@mufsarpk994കരയാൻ അല്ലാതെ പോയി ബോംബ് ഇടാൻ പറ്റില്ലാലോ
@shiningstar958Ай бұрын
മദ്രസ്സ 5ആം വയസ്സിൽ ആണ്. വൈറസ് കയറ്റുന്നത് അവിടെ നിന്ന് ആണ്. ഞാൻ മോളെ അടുത്ത കൊല്ലം ചേർത്തണം എന്ന ഭയം ആണ്. എങ്ങനെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം
@nimmyannjoy3379Ай бұрын
@@mufsarpk994nee karanjal mathy,matham theeny
@VijuBalakrishnanАй бұрын
കമൻ്റ് ബോക്സിൽ ഒരു അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്...
@akhildevthАй бұрын
അറ്റാക്ക് എന്നാൽ സമീപിക്കുക എന്നാണ് സുഹൃത്തേ 😂😂
@crazyworldfacts101Ай бұрын
@@akhildevth😂
@vivon24Ай бұрын
Muslims'nm, Communist'kaarkum avan "Krisangi" BJP'Kum Congress'nm avan "Antham-Kammi" Kili poya youtubers'nu avan "Amul Baby" But bodham ullavarude idayil avanu oru pere uloo.. JB ❤ Love your videos man. Ningal elareyum unbiased aayttu vimarshikum, with valid points. This is your biggest flex 💪🏻
@hasna7913Ай бұрын
പ്രാർത്ഥിച്ചു പരീക്ഷ എഴുതാൻ പോകുന്നതിനേക്കാളും നല്ലത് പഠിച്ച് പരീക്ഷ എഴുതാൻ പോകുന്നതാണ് 😂 ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്തിയതാണ് 😅
@muhammedarifp313Ай бұрын
പഠനവും പ്രാർത്ഥനയും ഒരേപോലെ പ്രധാനപ്പെട്ടതാണ്...👍 പഠനം നടത്തുന്നതോടൊപ്പം പ്രാർത്ഥിക്കുക , ഫലം ഉറപ്പ്...
@arundev-dz4ulАй бұрын
@@muhammedarifp313 COMEDY
@MidhunKrishna-ez8lfАй бұрын
@@muhammedarifp313 now i am studying about evolution for my pg exam. Should i pray after that 😂.
@Drake57322Ай бұрын
@@muhammedarifp313പ്രാർഥന കാരണം ഒരു മാനസിക സമാധാനം കിട്ടും എന്നല്ലാതെ വേറെ ഗുണമില്ല അങ്ങനെ പ്രാർത്ഥിച്ചാൽ മാർക്ക് കിട്ടുമായിരുന്നെങ്കിൽ മുസ്ലിങ്ങൾക്ക് മാത്രമേ റാങ്ക് കിട്ടു കാരണം ഇസ്ലാം അനുസരിച്ചു മറ്റു ദൈവങ്ങൾ ഇല്ലാലോ
@farhanaf832Ай бұрын
@@MidhunKrishna-ez8lf Avan udheshichath pray cheythal extra mark god tharum ennanu athinu artham god = teacher 😁 Padikathe pray cheythal mark kittum ennoke thallan probability und
@gowri2802Ай бұрын
ഈ വിഷയത്തിൽ എന്റെ ധാരണ മാറാൻ ഇതുപോലെ ഒത്തിരി യൂട്യൂബ് ചാനൽസ് സഹായിച്ചിട്ടുണ്ട്. ഭയന്നു ഭയന്നു ഭക്തി കൊണ്ട് നടന്നിട്ടു കാര്യമില്ലലോ. പക്ഷെ ഇന്നത്തെ കാലത്ത് മതത്തിന്റെയും ഭക്തിയുടെയും പിന്നിൽ എന്തൊക്കെയോ benefits കിട്ടാനുള്ള നെട്ടോട്ടമാണ്. എന്തായാലും ആ വീഡിയോ നല്ല comedy ആയിട്ടുണ്ട് 😂
@BenBen-l2rАй бұрын
Right
@SalmaSalma-ow2obАй бұрын
ഹൊ. എന്താ ലെ.. 🤭
@vajidak691816 күн бұрын
എന്തോന്നടെയ്...
@spark7368Ай бұрын
ഒന്നിനും മറുപടിയില്ല 🤣🤣 മൊയന്ത് എന്ന് 10 പ്രാവശ്യം വിളിച്ചതോണ്ട് കാര്യമില്ല. മറുപടി പറയണം മിഷ്ടർ 😂😂😂
@radxb28 күн бұрын
അത് തന്നെയാ ഞങ്ങളൊക്കെ പറയുന്നത് ;മൊയന്ത് എന്ന് പത്ത് പ്രാവശ്യം അല്ല നൂറു പ്രാവശ്യം വിളിച്ചാലും , മോയന്താണെന്നു അവർക്കും തന്നെപ്പോലുള്ളവർക്കും സ്വയം മനസ്സിലാക്കാനുള്ള കഴിവില്ല ..
@mayachandrathil26 күн бұрын
😂😂😂@@radxb
@mayachandrathil26 күн бұрын
വീണ്ടും മൊയന്ത്😂
@vishnusnedumpa378219 күн бұрын
Mass തന്നെ 🤭 മാറിയിരുന്ന് കരഞ്ഞോളൂ
@najeerarahman42515 күн бұрын
Oru marupadiyum illa iyaalkk.. Utharam muttiyappo veruthe konjanam kuthikkalikkunnu...aashayam vech oru marupadiyum illa
@darkmaster1803Ай бұрын
സംഘി ചാപ്പ / ക്രിസംഘി ചാപ്പ ഉടനെ കിട്ടുന്നതായിരിക്കും 😂
@Sabithpksabi70Ай бұрын
@@darkmaster1803 സാധ്യത കുറവാണ്... ഇപ്പറഞ്ഞ വര്‍ക്ക് വിവരം തീരെ ഇല്ല.. ഇവന്‍ അതുണ്ട്..
@Creator777-rm7swАй бұрын
Islamophobia
@sanoofpunnathala4323Ай бұрын
@@darkmaster1803 എന്നിട്ട് JB അണ്ണനാണല്ലോ ഇവിടെ ഒരുപാട് ചാപ്പയടിച്ചത്
@callofthewild2901Ай бұрын
ഇതൊക്കെ കേട്ടു കയ്യടിക്കാൻ ഒരു കൂട്ടം ആളുകൾ അവിടെ ഉണ്ടെന്ന് ഉള്ളത് വേറെ ഒരു സത്യം. 😁
@BenBen-l2rАй бұрын
Correct
@muhammedhamras6790Ай бұрын
@@callofthewild2901 ഇതൊക്കെ കേട്ട് ഇവിടെയും ഉണ്ടല്ലോ കയ്യടിക്കാൻ ആൾ😅
@saijalkp9456Ай бұрын
Ravi bakthare pole 😂
@SalmaSalma-ow2obАй бұрын
@@muhammedhamras6790സത്യം 😂കേട്ടത് എന്തെന്ന്വല്ലോം മനസിലായിട്ടാണോ, ഇസ്ലാമിനെ തെറി വിളിക്കുന്നത് എന്തിനോടും ഇവന്മാർക്ക് ആരാധനയാ. അതിനി മലം ആയാലും വാരിയെടുത്ത് വിഴുങ്ങും. UA ചാനലിൽ വ്യക്തവും കൃത്യവും മാന്യവുമായ മറുപടി വന്നിട്ടുണ്ട്. പറ്റുമെങ്കി അവരെ പോലെ ഈ ജെബി അണ്ണനും മാന്യമായി വ്യക്തമായ മറുപടി കൊടുക്കട്ടെ. ധൈര്യമുണ്ടെങ്കിൽ 😂
@JanzCineWorldАй бұрын
ഇവര് സംസാരിക്കുന്ന ഈ വേദി എന്ന് പറയുന്നത് PROF CON, അവരുടെ മതത്തിലെ പ്രഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് ഉള്ള എന്തോ പരിപാടി ആണ്. അതായത് അവിടിരിക്കുന്ന എല്ലാവരും ശാസ്ത്രം പഠിച്ചിട്ടു ഇരിക്കുന്നവർ ആണ്. അവരുടെ മുന്നിൽ ഇത്രയും മണ്ടത്തരം ആർജ്ജവത്തോടെ വിളമ്പുകയും അത് ആ സദസ്സ് അംഗീകരിക്കുകയും ചെയുന്നത് എത്ര പരിതാപകരമാണ്.. തനി തീവ്ര വാദികൾ
@preethimaalus3100Ай бұрын
പ്രൊഫഷണൽ കോഴ്സ് അല്ലാതെ യൂണിവേഴ്സിറ്റി ലെവൽ പഠിക്കുന്ന കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്
@rm18068Ай бұрын
@@JanzCineWorld Free food കിട്ടും, അതുകൊണ്ട് മാത്രം പങ്കെടുത്ത സുഹൃത്തുക്കൾ ഉണ്ട്.
@Drake57322Ай бұрын
ആ മതത്തിന്റെ നിലവാരമാണ് അത്,ചെറുപ്പം തൊട്ട് പഠിപ്പിച്ചു വിടുന്നത് കൊണ്ട് അത് കെട്ടി പിടിച്ചു ഇരിക്കും,മണ്ടന്മാർക്ക് education കിട്ടിയാൽ അവിടെ കിട്ടുന്നത് education ഉള്ള മണ്ടന്മാരാണ്
@harik9527 күн бұрын
ഇവർക്ക് പണി ആവാൻ പോകുന്ന കാര്യവും അത് തന്നെ. എന്ന്, ഇവരുടെ പൂർവികനായ mm Akbar വഴിതെറ്റിച്ച ഒരു കുഞ്ഞാട്.
@faizalak19025 күн бұрын
@@JanzCineWorld അതെ അത് കൊണ്ടാണല്ലോല്ലോ ഒരു പുകമറണ്യപുരുഷൻ കളമശ്ശേരിയിൽ 8 പേരെ ചെറുതായി ബോംബിട്ട് കൊന്നത്.
@Captain-cf4qh19 күн бұрын
Dear jbi, ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന ഒരുത്തൻ ആണ് ഞാൻ, പക്ഷെ ഇത് വരെ ഇങ്ങനത്തെ മത അവബോധന ക്ലാസ്സിൽ പങ്കെടുത്തിട്ടില്ല,ഇങ്ങനത്തെ കാര്യങ്ങൾ browse ചെയ്തിട്ടില്ല, ഇപ്പോൾ നിങ്ങൾ കാണിച്ച വിഡിയോയിൽ കാണിച്ചവന്മാരുടെ ആശയങ്ങൾ കേട്ടപ്പോൾ അവന്മാരെ 'മതമൊയന്ത്' എന്ന് എന്റെ മനസ്സ് വിളിച്ചു, സ്വന്തം കാര്യം നോക്കി ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ daily കോളേജ് പോവുന്നു ❤
@jbitv19 күн бұрын
മറ്റുള്ളവരിലേക് കടന്നു കയറാതെയുള്ള അടിച്ചേല്പിക്കാതെയുള്ള താങ്കളെ പോലുള്ളവരുടെ വിശ്വാസം ആണ് മറ്റുള്ളവർ മാതൃകയാക്കേണ്ടത് ❤️
@Creator777-rm7sw8 күн бұрын
Ufff...tv yude angee karm kitti 😂😂😂
@ArunKrishnaEkmАй бұрын
നിങ്ങളുടെ മുൻപത്തെ lgbt വിഷയത്തിൽ ഉള്ള വീഡിയോ കണ്ടാണ് ഞാൻ അവരുടെ ചാനൽ നോക്കിയത്. ദൈവവിശ്വാസത്തിന് ലോജിക്കൽ ആയ തെളിവുകൾ വെച്ചു കൊണ്ടു തന്നെയാണ് അവർ സംസാരിക്കുന്നത്. തുറന്ന ചർച്ചകളും വെക്കുന്നുണ്ട്. താങ്കൾ കുറച്ച് name calling & പരിഹാസം അല്ലാതെ വേറൊന്നും ചെയ്യുന്നില്ല. ഇതിപ്പോൾ നാലാമത്തെ തവണയാണ്!
Really true. Iyaal idakkide parayum journalism padichath kond kurach vimarshanam ariyaamenn... Verum thara level parihaasam..ithaanu iyaalude standard enn manassilaavunnu ippo. Unsubscribed.
@PrathapVK-e9bАй бұрын
ഏത് വിഷയമായാലും എടുക്കുമ്പോൾ ഒന്നുകിൽ അതിന്റെ മെറിറ്റിൽ ചർച്ച ചെയ്യണം , അല്ലെങ്കിൽ അവഗണിക്കണം. താങ്കൾ ഇവരോട് മുൻപും ഏറ്റുമുട്ടിയിരുന്നു , അപ്പോഴൊക്കെ പുച്ഛം , പേര് വിളി , ചാപ്പയടി എന്നിവ മാത്രമായിരുന്നു താങ്കൾ ചെയ്തത്. അവർ വിഷയാധിഷ്ഠിതമായി മറുപടി പറഞ്ഞപ്പോൾ താങ്കൾ നിർത്തുകയും ചെയ്തു. ചർച്ചക്ക് വിളിച്ചപ്പോൾ പിന്മാറി.. ഇത് നെഗറ്റീവ് ആയ ഫലം ആണ് ഉണ്ടാക്കുക അവർ അത്രയ്ക്ക് മറുപടി അർഹിക്കാത്തവർ ആണെന്ന് തോന്നുന്നെങ്കിൽ ആ വിഷയത്തിൽ വീഡിയോ ചെയ്യാതിരിക്കുക ആയിരുന്നു വേണ്ടത്.
@imthiyazalivАй бұрын
@@PrathapVK-e9b true
@harik9527 күн бұрын
Jaiby സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ സംസാരിക്കുന്ന ഒരാള് ആണ്. നിങ്ങള പോലെ hususiyyath അവകാശപ്പെടാതത് കൊണ്ട് അങ്ങനെ അടച്ച് ആക്ഷേപിക്കേണ്ട കാര്യമില്ല. സാമാന്യ ബോധമുള്ളവർക് jaiby പറയുന്ന കര്യങ്ങൾ മനസ്സിലാകുന്നുണ്ട്. നിങ്ങളുടെ കൂടെ ചർച്ചക്ക് വന്നിട്ട് ഒരു കാര്യവുമില്ല. നിങ്ങളുടെ പ്രഗ്യാപിത്ത ലക്ഷ്യം തന്നെ ഇസ്ലാമിനെ പുട്ടിയടിക്കൽ ആണ്. Jaiby ഇസ്ലാമിക വിമർശകൻ പോലും അല്ല. അയാള് ഒരു സാമൂഹിക കമൻ്ററിയുടെ ഭാഗമായി നിങൾ പറയുന്ന കാര്യങ്ങള് ഇന്നത്തെ കാലത്ത് അംഗീകരിക്കാൻ സാധിക്കില്ല എന്ന് മാത്രമാണ് പറയുന്നത്. നിങ്ങൾക്ക് ചർച്ചിക്കാൻ ഒരുപാട് ഇസ്ലാം വിമർശകർ ഉണ്ടല്ലോ. പോയി സംവദിക്കൂ. ഇസ്ലാമിനെ വെളുപ്പിക്കു
@MuhammedRisvan-pc1bi26 күн бұрын
@@harik95ചുരുക്കി പറഞ്ഞ സംവാദത്തിന് പേടി
@harik9526 күн бұрын
@@MuhammedRisvan-pc1bi സംവദിക്കുന്നത് പോയിട്ട് മാന്യമായി സംസാരിക്കാൻ പോലും സാധ്യമല്ലാത്ത വിധം ഉടായിപ്പും നുണപറച്ചിലും കൈയിലുള്ള ഈ കൂട്ടർ കാട്ടിക്കൂട്ടുന്ന എല്ലാ കോപ്രായങ്ങളും ജനങ്ങൾ പ്രത്യേകിച്ച് മുസ്ലിം സാമാന്യ പൊതുസമൂഹം കാണുന്നുണ്ട്. ഈ കമൻ്റ് മൊതലാളീ last പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഇതിനൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല. ഇതൊന്നും സൊസൈറ്റിയെ affect ചെയ്യാൻ പോണില്ല. പോരാത്തതിന് അവർ തന്നെ കമൻ്റ് ഡിലീറ്റ് ചെയ്തു സ്വയം മുരടിക്കുകയും ചെയ്യുന്നുണ്ട്. വിമർശിച്ച് എന്ത് കമൻ്റ് ഇട്ടാലും ഈ മഹാന്മാർ ഡിലീറ്റ് ചെയ്യും അല്ല്ലെങ്കി id block/hide ചെയ്യും. ഇവരാണ് സംവാദത്തിന് ധൈര്യമുണ്ടോ എന്നൊക്കെ വെല്ലുവിളിക്കുന്നത്. 😂
@harik9526 күн бұрын
@@MuhammedRisvan-pc1bi തരിക്കിടയും വ്യക്തിയാധിക്ഷേപവും കൈമുതലായി ഉള്ളവരെ പേടിക്കണം. ഇവർക്ക് ആളുകളെ തല്ലി പള്ളി പിടിക്കുന്ന പാരമ്പര്യവും ഉണ്ട്.
@reelzz8269Ай бұрын
പലരും ആരെക്കെയോ പേടിച്ചു വിശ്വാസം അഭിനെയിക്കുകയാണ്. കാരണം ഈ സമൂഹത്തിൽ സ്വന്തം അഭിപ്രായം പറഞ്ഞാൽ എല്ലാരും ഒറ്റപെടുത്തും. മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഇവന്മാരെ പോലെ മതം തലക്ക് പിടിച്ചു പ്രാന്തായവരെ അംഗീകരിക്കാതിരികുക്ക.
@humain-dcncyАй бұрын
വിമർശനം ഒക്കെയാണ് JB But അവഹേളനം അത് പാപ്പരത്ത്വവും കഴിവില്ലായ്മയുമാണ്
@niyazzmoithu20Ай бұрын
100%, ഇവിടെ ഞാൻ പരിഹാസം മാത്രം ആണ് കാണുന്നൊള്ളു🤌.
@Mr_PQRАй бұрын
ഇവരുമായി ഒരു സംവാദം നടത്തി ഹീറോയിസം കാണിക്ക് പുരോഗമന jbi 😂😂 ഭയം ഉണ്ടോ 🤣
@VysaghCpАй бұрын
@@Mr_PQR ആദ്യം ലിയാകാത്ത ആരിഫ് മുട്ടൻ പറ മദ്രസ മണ്ടന്മാരോട്.
@harik9527 күн бұрын
നുണ പറഞ്ഞ് മതം പ്രചരിപ്പിക്കുന്ന ഇവരോടൊക്കെ എന്ത് സംവാദം
@Keerthikunjumon27 күн бұрын
ബോധം ഇല്ലാത്തവരോട് എന്ത് സംവാദം 😂😂
@___M_R___Ай бұрын
*ഈ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ നമ്മുടെ എല്ലാം വിശ്വാസങ്ങൾ പലതാവും അതിൽ ഏത് വിശ്വാസമാണ് ശരിയായത് എന്ന് തെളിയുന്ന ഒരു സമയം വരാനുണ്ട്... പക്ഷേ അന്ന് നമ്മൾ വിശ്വസിച്ച വിശ്വാസം തെറ്റായാൽ അത് ശരിയാക്കാൻ വീണ്ടും ഒരു അവസരം കൂടി നമുക്ക് കിട്ടില്ല...അതിന് മുന്നേ നിങ്ങൾ സത്യം അറിയാൻ ശ്രമിക്കുക, നിങ്ങളുടെ വിശ്വാസം ശരിയാണോ എന്ന് ഉറപ്പ് വരുത്തുക... ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് എന്ന് വെറുതെ പറയുന്നതല്ല....*
@@jannat-rx6bi Mayavi was just a prophet sent by Dingan
@jibinjacob571420 күн бұрын
@@shalonshaju7160who told? Dinga is fake. Only mayavi is real 😱🤣🤣🤣🤣
@Liberty5024Ай бұрын
ലിയാകത്ത് അലിയോട് മുട്ടിയപ്പോൾ attack എന്ന വാക്കിന് സമീപിക്കുക എന്ന അർത്ഥം കൊടുത്ത ആളാണ് ഇവരുടെ മൂത്ത മൊയന്ത് അബ്ദുള്ളാ ബാസിൽ. അതിൽ നിന്ന് തന്നെ നിലവാരം എന്താണെന്ന് മനസിലാക്കാം.
@Alwinbenny1417Ай бұрын
😅
@RenotalksАй бұрын
Oo ethu aa teams ano, make sense
@sharathkumar.k1628Ай бұрын
@@Liberty5024 yes njan kandu what a comedy
@Rom-lt2suАй бұрын
16:50 Abdulla Basil, അനിയൻ Hilaal Basil, ഈ ശാഖയിൽ നിന്ന് ഇനി ഇതുപോലെ എത്രയെണ്ണം ഉണ്ടോ എന്തോ 🙄🤔😂😂
@_prashanth0Ай бұрын
ഹോ അബ്ദുള്ള എന്ന പൊട്ടൻ കാക്കയുടെ ബ്രദർ ആണോ ഈ ഹിലാൽ വാണം ? Best family. സ്വർഗത്തിൽ നല്ല ചരക്കുകളെ കിട്ടാൻ പാടുപെടുന്ന ഒരു ഷൂപ്പർ കുടുംബം !
@prasannaemАй бұрын
ഒരു കുടുംബം മുഴുവൻ പൊട്ടന്മാരാണല്ലേ? എന്തു വിവരക്കേടാണ് പറയുന്നത്?
@Drake57322Ай бұрын
@@_prashanth0ഇവരുടെ വാപ്പ ഇതിലും വലിയ മൈരൻ ആണ്,അവന്റെ speach കേട്ടാൽ തൂറി എറിയാൻ തോന്നും,ഉമ്മ പിന്നെ കൃഷി ഇടമായി ഒതുങ്ങിയത് കൊണ്ട് പൊതു ഇടങ്ങളിൽ പ്രത്യക്ഷപെടാറില്ല
@harik9516 күн бұрын
ഉണ്ട് ഇനിയും ഉണ്ട്. ഇത് ഇവരുടെ ഫാമിലി ബിസിനസ് ആണ്. മുജാഹിദ് ബാലുശ്ശേരി ഇവരുടെ അങ്കിൾ ആണ്. Jauzal cp, Ajmal C, vere രണ്ട് cp മാരും കൂടെ ഉണ്ട്.
@thenameisshibi19 сағат бұрын
Ajmal matte IIT topper ahno 😮@@harik95
@photoshop81Ай бұрын
അവർ മാറി നിന്നിട്ട് പറയും അവരെ മാറ്റി നിർത്തി എന്ന്..
@hovas4115Ай бұрын
ആശയ സംവാദം നല്ലത് തന്നെ. എന്നാൽ മോയന്ത്, കാക്കാ എന്നൊക്ക ഉള്ള പ്രയോഗങ്ങൾ മോശമല്ലേ?
എവിടെയാണ് അന്യമതസ്ഥര കൊല്ലാം എന്ന് കാക്ക ത്തോളജിയിൽ ?!!! എന്തൊരു വിവരമാണ് ?!!
@jbitvАй бұрын
കാക്കാത്തോളജിയെന്ന പഠന ശാഖ തീവ്ര മത ചിന്താഗതിക്കാരുടെ വിദ്യാഭ്സത്തെ കുറിച്ച് ഞാനുണ്ടാക്കിയ ഒരു സങ്കല്പിക സൃഷ്ടിയാണ്. .😁 കാക്കാത്തോളജി പഠനശാഖ റിയൽ ആയി ഉണ്ടെന്നാണോ പറഞ്ഞു വരുന്നത് അപ്പൊ
@humain-dcncyАй бұрын
ദയവായി ഒന്നു പറഞ്ഞു തരൂ അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. അങ്ങ് ഉദേശിക്കുന്നത് ഇസ്ലാമിൽ ആണെങ്കിൽ അങ്ങ് ഒന്നു പറഞ്ഞുതരണം plz. ഞാൻ ഒരു മുസ്ലിം ആണ് എന്നെ ആരും ഇത് പഠിപ്പിച്ചിട്ടില്ല,ഞാൻ എവിടേം വയിച്ചിട്ടുമില്ല. താങ്കൾ ഒന്നു പറഞ്ഞു തന്നാൽ ഉപകാര മയേനെ?! തീർച്ചയയും അങ്ങ് ഇത്തരം വൃത്തികേടുകൾ വിളിച്ചു പറയുമ്പോൾ അതിൻ്റെ തെളിവും ,അല്ലെങ്കിൽ സോഴ്‌സും പറയാൻ ബാധ്യ സ്ഥൻ ആണ് ..അല്ലെ?
@ulvxxztverkiytxАй бұрын
കക്കാത്തോളജിയുടെ അടിസ്ഥാനം തന്നെ കക്കത്തോളജി മാത്രം ശരി ✅ ബാക്കി എല്ലാ ത്തോളജിയും ❌ തെറ്റും
@humain-dcncyАй бұрын
@@jbitv ok JB thank you for your prompt reply.But where is it.I am equally curious to know about this reality.we should take them to law enforcement agencies if some basterds teach this..plz let us do it together.
@jadayubeats8079Ай бұрын
@@humain-dcncythere are verse which support sex slavery also.. It is completely a barbarian ideology
@Elam-aiАй бұрын
SGK എന്നല്ല, രവിയെ എന്നല്ല, ആരെയും എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ മാന്യമായി ആശയപരമായി വിമർശിക്കാം, അതല്ലേ ജനാധിപത്യം, അതല്ലേ 'സ്വതന്ത്രചിന്ത'? SGK യെ തിരുത്താൻ പാടില്ലാ, അദ്ദേഹത്തിന് തെറ്റ് പറ്റില്ല, അദ്ദേഹം പറയുന്നത് മാത്രമാണ് ശെരി, എന്നൊക്കെ ആണ് പറയുന്നതെങ്കിൽ നിങ്ങൾ enth സ്വതന്ത്ര ചിന്തകരും നിരീശ്വരവാദികളും ആണ്?
@SalmaSalma-ow2obАй бұрын
ഡിങ്കൻ കഴിഞ്ഞാൽ ഇവർ ആരാധിക്കുന്ന ദൈവമാണ് SGK. അങ്ങേരെ തിരുത്തിയാൽ ഇവർക്ക് നോവും. അവിടെ എന്തോന്ന് സ്വതന്ത്രചിന്ത 🤣
@arshadkp1855Ай бұрын
സത്യം. ഞാൻ ഒരു മുസ്ലിം ആണ്. വളരെ നിഷ്കളങ്കമായി,, വെറുപ്പില്ലാതെ സത്യം എന്താണ് എന്ന അന്വേഷണത്തിൽ യുക്തി വാദികൾ ആവുന്നവരെ ഇഷ്ടമാണ്. എന്നാൽ, മിക്കവരും യുക്തി ചിന്ത എന്ന പേരിൽ വന്നു വെറുപ്പ് ഉത്പാദി പ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതു. Logical thinking വിട്ടു ആക്ഷേപം ആണ് ഇവർ ഉദ്ദേശിക്കുന്നത്. പറയുന്നതിനു ഒന്നും വാലിഡിറ്റി ഇല്ല. അത് യഥാർത്ഥത്തിൽ നന്മ ഉള്ള മനുഷ്യരെ മതത്തിലേക്കും, criminal mentality ഉള്ളവരെ യുക്തി വാദത്തിലേക്കും നയിക്കുകയാണ് ചെയ്യുക.
09:13 കടലിൽ കിടന്ന് അള്ളാഹുവേ എന്ന് വിളിച്ചു കരഞ്ഞാൽ വായിൽ വെള്ളം കയറുകമാത്രമേ ഉള്ളൂ
@abhijithsnair4755Ай бұрын
@@kuriakoseantonykalarickal 🤣🤣
@mubaraka6961Ай бұрын
എന്ത് പറഞ്ഞാലാണ് വായിൽ വെള്ളം കയറാതിരിക്കുക നിന്റെ പേര് പറഞ്ഞ കയറൂലെ 😅😅😅
@Babalureddy123Ай бұрын
@@mubaraka6961 ബുദ്ധി ഇല്ലാ എന്ന് മനസിലായി no comments
@anus7246Ай бұрын
ഇവിടെ സ്പേസ് X വരെ അയച്ചു തിരിച്ചു ഇറക്കുന്ന ശാസ്ത്ര പുരോഗതി കൈവരിച്ചു, ഇനി ഇവര് ചിലപ്പോൾ അതും അള്ളാ കണ്ടു പിടിച്ചതാ എന്നു പറഞ്ഞു വരും 😂
@JanzCineWorldАй бұрын
@@mubaraka6961 എന്ത് പറഞ്ഞാലും കേറുമെങ്കിൽ പിന്നെ ഒന്നും പറയാതെ ഇരുന്നൂടെ
@dhishon4790Ай бұрын
You are 100%
@വട്ടോളിАй бұрын
എന്താ jbi പീസ് വേണോ അനക്ക്..? ആനമയിൽ team ഇപ്പൊ വരും just wait.🐘🦚
@mfcreation9541Ай бұрын
nthokee yan sir ee vilichu parayunee....athentheyy SKG paranja athinee arkum avalookanam cheyyan pattillee......
@agentmedia8199Ай бұрын
നീ പണ്ട് പേടിച്ചോടിയതല്ലേ... പിന്നെയും പൊന്തി വന്നോ 🤣
@SalmaSalma-ow2obАй бұрын
😂😂ഇനി മിണ്ടില്ല. ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാനെ ഇവർക്ക് അറിയൂ. ഗോളി തിരിച്ചു വന്നാൽ ആ പരിസരത്തു കാണില്ല 🤣
@mohammedjasim56027 күн бұрын
പുള്ളി വീഡിയോയിൽ പറഞ്ഞ മതയുളകൾ വന്നല്ലോ ? നിങ്ങൾ ഈ പറയുന്ന മതത്തിൽ കുറേ നാൾ വിശ്വസിച്ച് അത് മണ്ടത്തരമാണ് എന്ന് മനസ്സിലാക്കി പുറത്ത് വന്ന കുറേ അധികം പേരുണ്ട് ഇവിടെ . ആദ്യം ഞങ്ങളെ ഈ മതം പൊട്ടത്തരമല്ല എന്ന് മനസിലാക്കിത്തരാൻ വെല്ലുവിളിക്കുകയാണ് .
@lonely52724 күн бұрын
@@mohammedjasim560😂എന്നിട്ട് ഇസ്ലാം ഉപേക്ഷിച്ചു പോകുന്നതിനേക്കാളും ഇസ്ലാം സ്വീകരിക്കുന്ന ആളുകളുടെ എണ്ണം ആണെല്ലോ കൂടുതൽ? ഇസ്ലാം സ്വീകരിക്കുന്നവരിൽ അധികവും പഠിച്ചു സ്വീകരിക്കുന്നു. ഉപേക്ഷിക്കുന്നവരുടെ കാരണം മിസ്സിംഗ് ഉം
@Myworldmyrules2395Ай бұрын
ഇവർ എന്തിന് വേണ്ടി ആണ് വാദിക്കുന്നത് ? ഇതു കൊണ്ട് എന്ത് ബെനിഫിറ്റ് ആണ് ഉണ്ടാകുന്നത്?
@nas_kabirАй бұрын
ഇന്നത്തെ യൂത്ത് പഴയ തലമുറക്കാരെ പോലെ പേടിപ്പിചും കൊതിപ്പിച്ചിട്ടും ഒന്നും പിടി കൊടുക്കുന്നില്ല. കൊഴിഞ്ഞ് പോക്ക് വളരെ പ്രകടമാണ്, അത് പിടിച്ച് നിർത്താനുള്ള തത്രപ്പാടാണേ
@_prashanth0Ай бұрын
മതക്കഥ പ്രകാരം ഇവർക്ക് സ്വർഗത്തിൽ നല്ല ഹൂറികളെ കിട്ടും . നല്ല ബെനിഫിറ്റ് അല്ലേ? Don't they like?
To these idiots AD 570 is more advanced than 2024😂😂😂
@lonely527Ай бұрын
രണ്ട് തവണ UA യുടെ കയ്യിൽ നിന്ന് തട്ട് കിട്ടി 🤣. പിന്നെയും എന്തിനാണ് മച്ചാ വീണ്ടും പണി ഇരന്നു വാങ്ങാൻ പോകുന്നത് 🤣. എന്റെ പൊന്നു ജെബി എത്ര ബാലിശമായ വാദങ്ങൾ ഈ വീഡിയോയിൽ?
@sandhra9709Ай бұрын
ഒരാളെ ex Muslim ആക്കുന്നത് ഇവിറ്റകൾ തന്നെ ആണ് 😂
@balasankarcs898Ай бұрын
ബ്രോക്ക് വൈകാതെ തന്നെ ഇവമ്മാർ സംഘി ചാപ്പ ചാർത്തി തരുന്നതായിരിക്കും 😂😂😂
@p.rajeshchalakkudi5043Ай бұрын
സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് മുഴുവൻ അംഗീകരിക്കണം എന്നാണോ..? സന്തോഷിനുള്ളത് പോലെ അഭിപ്രായം പറയാനും വിമർശിക്കാനും മറ്റുള്ളവർക്കും അവകാശം ഇല്ലേ... അതല്ലേ ന്യായം..
@muhammedarifp313Ай бұрын
💯
@muneerm3116Ай бұрын
@@p.rajeshchalakkudi5043 ആരും പറയുന്നത് മുഴുവൻ അംഗീകരിക്കേണ്ട. യുക്തി ഉപയോഗിക്കണം. എന്നാൽ ഇവിടെ ഒരാൾ ദൈവത്തിന്റെ പേരിൽ പറഞ്ഞതെല്ലാം അതേ പടി തൊണ്ട തൊടാതെ വിഴുങ്ങി വിശ്വസിക്കണം എന്ന് വാശി പിടിക്കുന്ന ടീംസ് നെയാണ് വിമർശിക്കുന്നത്
@atheist_1.1Ай бұрын
Ee karyathil ayal paranjathil thett illalo . Nmmde constitution il thanne ulla karyam alle paranja scientific temper develop cheyyanam ennu ullath
@peasonpsnАй бұрын
@@atheist_1.1തെറ്റ് ആണ്.... മതവിശ്വസികൾക്ക് ശാസ്ത്ര ബോധം ഇല്ലെന്ന് പറഞ്ഞത്.. എടോ നോബൽ prize winner list നോക്കുക , ഭൂരിഭാഗം വും മതവിശ്വസികൾ തന്നെ ആണ്....
@TradengineerАй бұрын
Santhonsh George paranja karyathil evde oru mathatheyum prathygichu pereduthu paranjittilla. Pinne enthin evattakal offended aakanam?
@rahulnair485Ай бұрын
The biggest lie that people try to tell you is people will stop fighting if there are no religions.. I'm not religious but it doesnt take much to realise people will continue to fight no matter what..
@nikhuimmanuelbabu2154Ай бұрын
Out of genuine curiosity, what is the history of the arab influence JB said at the end of the video ? I have never heard of it
@geetz_Ай бұрын
Comment box kanumbo oru ashvasam. Not by choice but by chance ariyathe mathavishvasam nashtapettu. When I finally realized that only I could save myself, I found both freedom and responsibility in my actions.
@daneyraju8433Ай бұрын
Same here
@Sabithpksabi70Ай бұрын
വിമര്‍ശിക്കട്ട്.... വിമര്‍ശിക്കപ്പെടട്ട്.... Let them alone... പരിഹാസം വിമര്‍ശനം തിരുത്താനുള്ളതല്ലാ (നിങ്ങള്‍ ആയാലും അവർ ആയാലും) ... മതം പറയാനും ഇവിടെ അവസരം വേണമല്ലോ.... സ്വതന്ത്ര ചിന്ത അതിന്റെ ആളുകള്‍ പ്രചരിപ്പികട്ട്.. Then people realize and choose the best and more convincing...
@nahassait2997Ай бұрын
ചേട്ടാ, ഈ ഒരു സബ്ജെക്ട് എടുത്ത് വീഡിയോ ചെയ്ത ചേട്ടനോട് ഒത്തിരി സ്നേഹം. ❤️
@manushyan1000Ай бұрын
“നിങ്ങള്‍ നോക്കൂ ദൈവങ്ങൾക്ക് തന്നെ പല രൂപങ്ങളല്ലേ? “ ആങ്കറോട് ബഹു. സന്തോഷ് ജോര്‍ജ് സാർ ചോദിക്കുകയാണ്. ദൈവം എന്ന concept നെക്കുറിച്ച് അദ്ദേഹം ബോധ്യം ഇങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ ദൈവനിഷേധപരമായ ഏത് പ്രസ്താവനയാണ് നമുക്ക് സ്വീകരിക്കാന്‍ കഴിയുക.
@Baratheon369Ай бұрын
നിങ്ങൾ ക്ക് ഇവരുമായി ഒരു ആശയ സംവാദം നടത്തിക്കൂടെ? ??? അന്തമായ ലിബറൽ ചിന്ത ധാരകളുടെ പൊള്ളത്തരങ്ങൾ അല്ലെ അവർ പറയുന്നത് നിങ്ങൾക്ക് അതിനോട് എതിർപ്പുണ്ടെങ്കിൽ നിങ്ങളുടെ വാദങ്ങളും മുന്നോട്ട് വെക്കാം ഒരു തുറന്ന ചർച്ച അതല്ലേ ഈ വിഷയത്തിൽ വേണ്ടത് അല്ലാതെ അവരെ കളിയാക്കിയതു കൊണ്ട് എന്ത് നേട്ടം
@mohammedjasim56027 күн бұрын
സംവാദത്തിന് പറ്റിയ ആൾക്കാരുണ്ട് , ആദ്യം ഈ മതയൂളകളെ സ്റ്റേജിലെത്തിക്കാൻ പറ്റുമോ ?
@vivarevolution352717 күн бұрын
മദ്രാസ വിദ്യാഭ്യാസം ബുദ്ധിയുള്ളവനെയും മണ്ടനാക്കും എന്നതാണ് വിസ്മയം 😂😂😂
@ashbingeorge8985Ай бұрын
Good topic and good presentation on the topic 👏
@lionhearts_1215Ай бұрын
ധർമ്മബോധം, സാമൂഹ്യ മര്യാദ, നാണവും മാനവും, നല്ല രീതികളും സംസ്കാരങ്ങളും എന്നീ കാര്യങ്ങളിൽ ഉറച്ചു നിൽക്കാനും അതിലായ് ജീവിക്കാനും, താൻ ജീവിക്കുന്ന സമൂഹവും ചുറ്റുപാടും നല്ല രീതിയിൽ ആയിരിക്കണം എന്ന് താല്പര്യം ഉള്ളവരുണ്ടാകും. അവർ അവരുടെ കാര്യങ്ങൾ പറഞ്ഞോട്ടെ. ആർക്കാണ് ഇവിടെ അസ്വസ്തത?.. അങ്ങനെ ഉള്ളവരാണ് പൊതുവെ കേരളീയ സമൂഹം. അങ്ങനെ ജീവിക്കാൻ താല്പര്യം ഇല്ലാത്തവർ ഉണ്ടാകും. താല്പര്യം ഇല്ലാത്തവർ ഒരു പക്ഷെ ജീവിതത്തിലെ കയ്പ്പേറിയ ചില അനുഭവങ്ങൾ അവരെ തെറ്റായ ധാരണകളുടെ ചുഴിയിൽ ആക്കിയിട്ടുണ്ടാകാം. വേറെ ചിലർക്കു അപ്പോൾ ജന്മപരമായിട്ടുള്ള കാരണങ്ങൾ ആയിരിക്കും. ഇത് തുടർന്ന് കൊണ്ടേയിരിക്കും. ധർമ്മ ബോധവും സംസ്കാരവുമുള്ള യുവാക്കൾ, ആളുകൾ അവരുടെ instinct, സാമൂഹിക താല്പര്യം, അത് പറഞ്ഞു കൊണ്ടേയിരിക്കും. എതിർവശത്തുള്ളവർ അതിനെതിരെ ചാനെൽ ഉണ്ടാക്കി പരിഹസിക്കും, അവരുടെ തോന്നിവാസം ന്യായീകരിച്ചു നടപ്പിലാക്കാനുള്ള ചിന്താഗതികൾ പറഞ്ഞുകൊണ്ടേയിരിക്കും. ചിലപ്പോ ഇതൊക്കെ പാരമ്പര്യമായി ജീനിൽ കിട്ടുന്ന Good and Bad Qualities ന്റെ വിത്യാസവും ആവാം.
@Kiran-mg4suАй бұрын
ഇന്നും പ്രാകൃത ചിന്താഗതികൾ പിന്തുടരുന്ന ഇത്തരം ആളുകൾ ഉണ്ടല്ലേ... ഒരു 2, 3 വര്ഷം മുൻപ് ഇത്തരം റീൽസ് ഉം യൂട്യൂബ് സജ്ജെഷൻസ് ഉം Not interest അടിച്ചു വിട്ട കാരണം എന്റെ ഫീഡ് ഇത് വരാറില്ല... അതാണ് നമ്മുടെ തലച്ചോറിൽ ഫങ്കസ് വരാതിരിക്കാനുള്ള നല്ല ഒരു വഴി... Ignore the fluff. You're doing great work educating others. Keep it up!
@aami574Ай бұрын
അവരുടെ ദഅവാ പ്രവർത്തനം തിരിച്ചടിക്കാൻ തുടങ്ങീട്ടുണ്ട്. അതിന്റെ വെപ്രാളമാണ്... പാവം കുട്ടികൾ... 3വയസ്സ് മുതൽ ഇവരെ ഇതിനുവേണ്ടി ട്രെയിൻ ചെയ്യാൻ തുടങ്ങും...
@arundev-dz4ulАй бұрын
കാക്കത്തോളജി🤣... ഇജ്ജാതി 🤣🤣🤣
@VKKDZONEАй бұрын
*ഇന്നത്തെ ചോദ്യം* *ഒരാൾ ഭംഗിയുള്ള ഒരു ശിൽപ്പത്തിലേക്കും, മറ്റൊരാൾ പ്രപഞ്ചത്തിലേക്കും നോക്കി.* *എന്നിട്ട് രണ്ടാളും പറഞ്ഞു.* *"ഇത് തനിയെ ഉണ്ടായതാണ്, കാരണം ഇതുണ്ടാക്കിയ ആളെ ഞാൻ കണ്ടില്ല"* *എങ്കിൽ താഴെ പറയുന്നതിൽ ഇവർക്ക് ചേരാത്ത വിശേഷണമേത് ?* *A- മന്ദബുദ്ധി* *B- നിഷേധചിന്തകൻ* *C- മരപ്പൊട്ടൻ* *D- യുക്തിവാദി* *E- പോയത്തക്കാരൻ* *F- ഭ്രാന്തൻ* *G- നന്ദികെട്ടവൻ* ( ശരിയുത്തരം D)
@VKKDZONEАй бұрын
@Atheist-h8g എന്തെടുത്താലും ഏതിനും ഒരു ശതമാനത്തിൽ താഴെ എക്സപ്ഷൻ കാണും, എല്ലാവരും കണ്ണ് കാണുന്നവരാണ്, but 1 % താഴെ കാഴ്ചയില്ലാത്തവരെ കാണാം. കേൾവിയും തഥൈവ, ബുദ്ധിയുളളവരാണ് മനുഷ്യർ, 1% താഴെ മന്ദബുദ്ധികളെ കാണും, ഏതിലും ഇത് കാണും, മനുഷ്യ പ്രകൃതിയിൽ ചേർന്നതാണ് ദൈവ വിശ്വാസം, എന്നാൽ 1% താഴെ നിരീശ്വരവാദികളായിരിക്കും,☝️ കുർആനിലെ ആയത്തുകളിലും 1% താഴെ നിരീശ്വരവാദികളെ കുറിച്ചാണെന്നതും മറ്റൊരൽഭുതമാണ്. ഇതൊരു മാനുഫാക്ചറിങ്ങ് ഡിഫക്ടല്ല, മറിച്ച് പ്രാപഞ്ചിക ബാലൻസിൻ്റെയും പരാമർശിത കുർആനിക വചനങ്ങളിലെ അത്യൽഭുതത്തിൻ്റേയും ഭാഗമാണിത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ നിരീശ്വരവാദികളും ദൈവ വിശ്വാസികളായി മാറിയാൽ ചില കുർആനിക സൂക്തങ്ങൾ നിരർത്ഥകമാകും, എന്ന് വെച്ച് എല്ലാ നിരീശ്വരൻമാരും മന്ദബുദ്ധികളാണെന്നോ മാനുഫാക്ചറിങ്ങ് ഡിഫക്ടാണെന്നോ ഞാൻ അവകാശപ്പെടുന്നില്ല, അത്തരക്കാരെ പരിഹസിക്കാതെയും 99% നുള്ള ഒരു പരീക്ഷണമായും വേണം പരിഗണിക്കേണ്ടത്. Ok
@VKKDZONEАй бұрын
@Atheist-h8g തനിക്ക് ജനാധിപത്യ ബോധമെങ്കിലും ഉണ്ടോ? എങ്കിൽ ജനാധിപത്യം എന്ന ആശയം ഏത് നൂറ്റാണ്ടിലെതാണെന്നറിയോ തനിക്ക് ?
@VKKDZONEАй бұрын
@Atheist-h8g ജനാധിപത്യത്തിൽ വിശ്വാസമുണ്ടോ നിങ്ങൾക്ക്, എങ്കിൽ ഈ ജനാധിപത്യം എന്ന ആശയം ഏത് നൂറ്റാണ്ടിലെ വിശ്വാസമാണെന്നറിയാമോ ?
@VKKDZONE20 күн бұрын
മരിച്ച ശേഷം 1400 വർഷങ്ങൾ കഴിഞ്ഞു ജനിച്ച, ഏതോ നാട്ടിൽ ജീവിക്കുന്ന ആരെങ്കിലുമാണോ " മരിച്ചയാൾ എന്ത് തരം സ്വഭാവക്കാരനായിരുന്നു എന്ന സർട്ടിഫിക്കറ്റ്" നൽകേണ്ടത് ?. അത് പറയേണ്ടത് സമകാലികരായ 10 ഓളം വിഭാഗക്കാരാണ്. അഥവാ നമ്മളുടെ വീട്ടുകാർ, അയൽവാസികൾ, കുടുംബക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, സ്വന്തം സംഘടനകളിലെ നേതാക്കൾ, അനുയായികൾ, എതിർപാർട്ടി നേതാക്കൾ, അനുയായികൾ മുതലായവരാണ്. മേൽപ്പറഞ്ഞവരുടെയെല്ലാം 100 ശതമാനം Good certificate ലഭിച്ച ഉൽകൃഷ്ട സ്വഭാവമായിരുന്നു മുഹമ്മദ് നബി (സ) യുടേത് എന്ന് അക്കാലത്തേ അവരൊന്നടങ്കം പറഞ്ഞിട്ടുമുണ്ട് . " എന്നാൽ ഇന്ന് അദ്ദേഹത്തെ നിരന്തരം വിമർശിക്കുന്നവരുടെ സ്വഭാവമെന്താണന്നറിയുമോ ? അവരെപ്പറ്റി ചോദിച്ചാൽ മേൽപ്പറഞ്ഞ 10 വിഭാഗക്കാർക്കും എന്താണ് അഭിപ്രായം പറയാനുണ്ടാകുക എന്ന് അന്യേഷിക്കാൻ ആരെങ്കിലും തയാറുണ്ടോ ? "
@Just..OneLife11 күн бұрын
ഞമ്മന്റെ പുത്തി മാത്രം ബീമാനം. ബേറെയൊക്കെ പൊട്ടത്തരം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sreeprasadj9581Ай бұрын
His holiness Dingan may kindly be merciful to all the science sinners.
@yaseenabdulla6709Ай бұрын
Sinners okay, where is science. How is aethiesm related with science?
@muneerm3116Ай бұрын
@@yaseenabdulla6709 atheism? He is praising lord dinken, the creator of the present and parallel universes.
@abelf.chandy7943Ай бұрын
need of the hour🙌🤝
@MAHI-ik2xrАй бұрын
ഡിങാഹു അക്ബർ fans like here😅😅🩵
@jannat-rx6biАй бұрын
മായാവി ❤❤ ഫാൻസ് ലൈക് here
@pkr55725 күн бұрын
അവന്മാരെല്ലാം പല താന്ദക്ക് ഉണ്ടായവൻ മാരാണ് 😊
@Newphone-nd1pxАй бұрын
എല്ലാം ചമാതാനത്തിന് വേണ്ടി ആണല്ലോ എന്ന് ഓർകുമ്പോ ഒരു ആശ്വാസം😂😂
@ashikhan419Ай бұрын
മതം സാമൂഹ്യ ബോധവും ശാസ്ത്ര ബോധവും പഠിപ്പിക്കുന്നില്ല എന്നതിനോട് യോജിക്കുന്നില്ല അത് എല്ലാ മതത്തിലും പഠിപ്പിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം അത് എങ്ങനെ പഠിക്കുന്നു എന്നത് ഓരോരുത്തരെയും depend ചെയ്തിരിക്കും
@lifeof8350Ай бұрын
മറ്റുള്ളവരെ കുറ്റം പറയും,, തിരിച്ചു പറഞ്ഞാൽ,,, അമ്മൾ സമ്മതിക്കത്തില്ല
@MalluwapАй бұрын
അവരുടെ കണ്ണുകൾക്കെല്ല ,അവരുടെ ഹൃദയങ്ങൾക്കാണ് അന്ധത ബാധിച്ചിട്ടുള്ളത്….qurann☝️💗
@muneerm3116Ай бұрын
നെഞ്ചിൻകൂടിലെ ഹൃദയം കൊണ്ട് ചിന്തിക്കുക, ഖുർആൻ
@ArT_LiKeRАй бұрын
Exactly...I found the right one...
@georgymathew3243Ай бұрын
I am watching this from France...I am happy that you took this subject.
@trialindiachannel421823 күн бұрын
Well done🎉
@Irshadmuhammad375829 күн бұрын
അത് എന്താ SGK യെ വിമർശിക്കാൻ പാടില്ലേ...
@muhammedyasir4023Ай бұрын
അതെന്താ SGK യെ എതിർക്കാൻ പറ്റില്ലേ...
@bencyandrew824728 күн бұрын
മുഹമ്മദ് നെ പ്രാന്തൻ എന്ന് വിളിക്കാമോ
@pakkustuti702528 күн бұрын
@@bencyandrew8247 sgkye Aashayathe aan Ethirkunnath... Vyakthiye aaan
@harik9527 күн бұрын
@@pakkustuti7025wow 21aam നൂറ്റാണ്ടിൽ എത്തിയല്ലോ. സന്തോഷം. ഞാനും ഈ അടുത്താണ് എത്തിയത്
Njn oru research student aaan... Palapozhm journals refer cheyyumbol ivanmaar paruyunnathil chilakaryangalilenkilum shariyundenn thonnarund.. Extreme liberalism is not as fruitful as it seems over time
@muhammedarifp313Ай бұрын
ഇസ്ലാമിക പണ്ഡിതൻ അൽ-വസതിയ്യ (മിതത്വം) എന്ന ആശയം കുറിച്ച് പറഞ്ഞിരിക്കുന്നത് എല്ലായിടത്തും മതം തുടരുന്നതിനും സമൂഹത്തിൽ സമത്വവും നീതിയും നിലനിർത്തുന്നതിനും വേണ്ടതാണ്. Extreme liberalism ഈ മിതത്വം നഷ്ടപ്പെടുത്തുന്നതാണ്, അതിനാൽ ഇസ്ലാമിക രീതിയിൽ അത് അനാവശ്യമായി കാണപ്പെടുന്നു.
@muneerm3116Ай бұрын
Extreme liberalism ഒരിക്കലും നല്ലതല്ല. അത് പോലെ കുഴപ്പം പിടിച്ചതാണ് മതത്തിലെ പിടിവാശിയും. അഫ്ഗാനിസ്ഥാനിൽ മതം അതിന്റെ ശെരിയായ രീതിയിൽ പൊളിറ്റിക്കൽ ആയി വന്നപ്പോൾ കണ്ടതല്ലേ
@jadayubeats8079Ай бұрын
Njammku taliban model aylao😂😂😂😂
@Idontcare8945xАй бұрын
But islamists are incompatible with modern world.. period
@abhijithkadanrajan573Ай бұрын
SGK ഒരു മൊതലാണ് അയാളോട് മുട്ടാൻ ഈ നരുന്ദുകൾ ആയിട്ടില്ല.... 😂😂
@sreelakshmiprasannan8404Ай бұрын
Your contents truly deserve more viewers ❤
@Sakariyya.AreekkatАй бұрын
വിശ്വാസം ആവാം..പക്ഷെ മതവും രാഷ്ട്രീയവും തലച്ചോറ്റിൽ കയറിയാൽ ഇതാവും അവസ്ഥ Jaibi ദുരവസ്ഥ
@arunvarkey8680Ай бұрын
മനുഷ്യനെ മനുഷ്യനായി കാണുവാൻ ശ്രമിക്കുക. മതവും, ശാസ്ത്രവും ആവശ്യത്തിനുമാത്രം ഉപയോഗിക്കുക.
@mackroos345729 күн бұрын
ഇത്രയും വിവരമുള്ള താങ്കൾ പിന്നെ എന്താ ഡിബേറ്റിന് ക്ഷണം കിട്ടിയപ്പോൾ പോകാതിരുന്നത്
@ajmogral8487Ай бұрын
ഞാൻ മതത്തിൽ നിന്നും പുറത്ത് വരാൻ കാരണം മത വിശ്വാസികൾ തന്നെയാണ്...
@ajmogral8487Ай бұрын
@@dramalpc ഇപ്പോൾ നല്ല സമാധാനം ഉണ്ട്,,,
@abhimanyuprasad7194Ай бұрын
Well said
@whaleblue833Ай бұрын
Thank you so much for roasting these religiovores👍 and congrats on your 2.5 lakh subscribers👏
@thalhathali4060Ай бұрын
നല്ലൊരു മറുപടി മുസ്ലിംങ്ങളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു. പിന്നെ ഈ ക്രൈം കണക്കൊക്കെ ടാർജറ്റഡ് ആണെന്ന് ഇനിയും താങ്കൾക്ക് മനസ്സിലായില്ലെ? ഫൈൻ അടയ്ക്കാനുള്ള പേടി കൊണ്ട് മാത്രം ഹെൽമെറ്റ് ഇട്ടു നടക്കുന്ന ഒരു ജനത താമസിക്കുന്ന സംസ്ഥാനത്ത് വസിച്ച് താങ്കൾ, ഇസ്ലാം, ജനങ്ങളെ ഭയപ്പെടുത്തിയാണ് നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന് പറയാൻ പാടില്ല. ഇസ്ലാം ശിക്ഷാ മുന്നറിയിപ്പുകൾ പറയുന്നതോടൊപ്പം തന്നെ പ്രതിഫല പ്രതീക്ഷയും നൽകുന്നു.
@@muhammedarifp313 സമൂഹത്തിൽ എത്ര നന്മ ചെയ്താലും അവൻ അള്ളാഹുവിനെ തന്നെ പ്രാർത്ഥിച്ചില്ലേൽ നിത്യ നരകത്തിലാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഇതെങ്ങനെ നീതിയാകും?
@muhammedarifp313Ай бұрын
@@muneerm3116 ഇസ്ലാമിൽ നന്മയും നന്മ ചെയ്യുന്നവരോടുള്ള ശുഭാപ്രതീക്ഷകളും നിർഭാഗ്യകരമായി നിസ്സാരമാക്കുന്ന ഒന്നല്ല. അള്ളാഹുവിൽ വിശ്വാസം എന്നത് നീതി, ദയ, ഉത്തമം എല്ലാമല്ലാത്തതിനായി ഉള്ള ആദായകേന്ദ്രമാണ്. അല്ലാഹു തന്നെയാണ് മനുഷ്യരെ സൃഷ്ടിച്ചത്, അവർക്കു പ്രപഞ്ചത്തിലെ നിയമങ്ങളും ജീവിതത്തിന്റെയും മാർഗ്ഗങ്ങളും വെളിപ്പെടുത്തിയത്. അള്ളാഹുവിന്റെ ഏകത്വം (തൗഹീദ്) സ്വീകരിക്കുകയും അല്ലാഹുവിനോടുള്ള പ്രാർത്ഥനയും സൃഷ്ടാവിന്റെ പരിഗണനയിൽ അടയാളപ്പെടുത്തലും എന്നത് ഇസ്ലാമിൽ ഒരാളുടെ ആത്മാവിന്റെ വിജയത്തിനുള്ള അടിസ്ഥാന ശിലയാണെന്ന് കരുതുന്നു. മനുഷ്യർക്ക് അവരുടെ ജീവിതത്തെ അല്ലാഹുവിന്റെ നിയമങ്ങൾ പ്രകാരം വിന്യാസപ്പെടുത്തിയാലും, അല്ലാഹുവിനെ തങ്ങളുടെ ജീവിതത്തിൽ അംഗീകരിക്കുന്നതിൽ വിജയിച്ചാൽ മാത്രമാണ് ആ നന്മയും അതിന്‍റെ പ്രതിഫലവും.
@muneerm3116Ай бұрын
@@muhammedarifp313 അള്ളാഹു എങ്ങനെ ദൈവമാകും? മുഹമ്മദ് പറഞ്ഞു എന്നല്ലാതെ വസ്തുത പരമായ തെളിവ് എന്താണ്? ഇസ്ലാമിക് പ്രമാണങ്ങൾ വായിച്ചാൽ അള്ളാഹു ഒരിക്കലും ദൈവമാകില്ല എന്നതിന് ആയിരത്തിലേറെ റീസൺസ് കിട്ടും. ഒറ്റ ഉദാഹരണം. മറുപടി പറഞ്ഞാൽ മതി. ഈ അള്ളാഹു ഭൂമി സൃഷ്‌ടിച്ച കഥ നബി പറഞ്ഞത് authentic ഹദീസ് ൽ നിന്നും നോക്കാം. Chapter: The Beginning Of Creation And The Creation Of Adam, (Peace Be Upon Him)(1)باب ابْتِدَاءِ الْخَلْقِ وَخَلْقِ آدَمَ عَلَيْهِ السَّلاَمُ Sahih Muslim 2789 Abu Huraira reported that Allah's Messenger (ﷺ) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and He caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday; the last creation at the last hour of the hours of Friday, i. e. between afternoon and night. This hadith is narrated through another chain of transmitters. حَدَّثَنِي سُرَيْجُ بْنُ يُونُسَ، وَهَارُونُ بْنُ عَبْدِ اللَّهِ، قَالاَ حَدَّثَنَا حَجَّاجُ بْنُ مُحَمَّدٍ، قَالَ قَالَ ابْنُ جُرَيْجٍ أَخْبَرَنِي إِسْمَاعِيلُ بْنُ أُمَيَّةَ، عَنْ أَيُّوبَ بْنِ خَالِدٍ، عَنْ عَبْدِ اللَّهِ بْنِ رَافِعٍ، مَوْلَى أُمِّ سَلَمَةَ عَنْ أَبِي هُرَيْرَةَ، قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِي فَقَالَ " خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ " . قَالَ إِبْرَاهِيمُ حَدَّثَنَا الْبِسْطَامِيُّ، - وَهُوَ الْحُسَيْنُ بْنُ عِيسَى - وَسَهْلُ بْنُ عَمَّارٍ وَإِبْرَاهِيمُ ابْنُ بِنْتِ حَفْصٍ وَغَيْرُهُمْ عَنْ حَجَّاجٍ، بِهَذَا الْحَدِيثِ . Reference : Sahih Muslim 2789 In-book reference : Book 52, Hadith 10 USC-MSA web (English) reference : Book 39, Hadith 6707 ഇതൊക്കെ വായിച്ചിട്ട് എങ്ങനെയാണു വിശ്വസിക്കുക. ഇതൊരു സാമ്പിൾ മാത്രം.
@anoopanuo945225 күн бұрын
മതത്തിന് ഒരു കുഴപ്പവുമില്ല , അത് മനസിലാക്കി പ്രവർത്തിക്കുന്ന ആൾക്കാരിലാണ് പ്രശ്നം ❤ ഇവിടത്തെ മത പണ്ഡിതന്മാർക്ക് ഒരു തേങ്ങയും അറിയില്ല ... എനിക്ക് പണ്ട് മുതലേ ഉള്ള ഇരു സംശയം ആണ് , നിസ്കാരം കഴിഞ് പ്രാർത്ഥിക്കുമ്പോൾ ഇന്ത്യൻ മുസ്‌ലിമിന് സമാധാനവും വിജയവും നൽകണേ എന്നാണ് പ്രാര്ഥിക്കാർ , അത് നമ്മുടെ " ജി " യെ ഉദ്ദേശിച്ചാണ് , അതു കഴിഞ്ഞ് ലോക മുസ്‌ലിംസിന് സമാധാനവും വിജയവും നല്കണേ എന്ന് അത് പലസ്തീൻ പോലുള്ള വിഷയങ്ങൾ ഇവിടെ പ്രശ്നം , എന്താന്ന് വെച്ചാൽ എന്താണ് ഇവർ മുസ്ലിം എന്നു മാത്രം പറയുന്നത് , ഈ പ്രശ്നങ്ങൾ മുസ്ലിന് മാത്രം ആണോ ഉള്ളത് , അല്ലെങ്കിൽ ഈ ഉസ്താദും പടച്ചോനും മുസ്ലിനെ മാത്രം രക്ഷിക്കുന്നവർ ആണോ ? ഇത് സാധാരണ അറബിയിൽ ആണ് പറയുന്നത് , ചില സ്ഥലങ്ങളിൽ മലയാളത്തിലും അതുകൊണ്ട് ചിലർക്ക് മനസിലവില്ല , എല്ലാവരും അമീൻ പറയും ... അത് മനസിലായി തുടങ്ങിയപ്പോ ഞാൻ ആ സമയം ആവുമ്പോ മിണ്ടാതിരിക്കും മനുഷ്യൻ ആണെങ്കിൽ ആ ഉസ്താദ് , ലോകത്തുള്ള എല്ലാ മനുഷ്യരേയും ഇമ്മാതിരി വർഗീയ , അക്രമണങ്ങളിൽ നിന്ന് രക്ഷിക്കണം എന്നല്ലേ പറയേണ്ടത് ?
@nikkyn450Ай бұрын
അസലാമു അലൈക്കും... Arif hussain : അസ്സലായി ഞാനും അലക്കും 😂😂
@Vidyaaa96Ай бұрын
ഒരു നിരീശ്വര വാദി ആയതിൽ അഭിമാനിക്കുന്നു..... 😄😄 ഈ മോയന്തുകളൊക്കെ പറയുന്ന കേട്ടാൽ കാലു വാരി നിലത്തടിക്കാൻ തോന്നും...
@lonely527Ай бұрын
അത് ചേച്ചിക്ക് വിവരം ഇല്ലാത്തത് കൊണ്ട് തോന്നുന്നതാ. രണ്ട് തവണ UA യുടെ മുന്നിൽ മൂഞ്ചി പോയതാ jbi അണ്ണൻ 😅