ഇത് വൈകീട്ട് 5 മണിയ്ക്ക് മുമ്പ് കഴിയ്ക്കുന്നത് ഉത്തമം. പ്രത്യേകിച്ച് രാവിലെ 10 തൊട്ട് ഉച്ചതിരിഞ്ഞ് 3 വരെയാണ് കൂടുതൽ ആൾക്കാർ ഇത് കഴിയ്ക്കാറ്. മാർച്ച് , ഏപ്രിൽ മാസങ്ങളിൽ അസഹ്യമായ ചൂടുകാലത്ത് ഇത് ഉപയോഗിയ്ക്കുന്നു.(ബാംഗ്ലൂരിൽ ഉപയോഗിയ്ക്കുന്ന രീതിയാണ് മുകളിൽ കൊടുത്തത്.)
@lissyi37843 жыл бұрын
Superrrr
@sreejithps27744 жыл бұрын
Chikkuz shake aano
@muhammadnafzin25744 жыл бұрын
അല്ല.. ചിക്കു suppartta ഫ്രൂട്ട് കൊണ്ട് ഉണ്ടാകുന്നതാണ്
വാനില ഐസ്ക്രീം ഏലക്ക തണുപ്പുള്ള പാൽ വെച്ച് കുടിക്കുക
@Pool-b6s5 ай бұрын
അതിൽ തമിഴൻ അടിക്കുന്ന കീടനാശിനി😂
@adishaadhi03293 жыл бұрын
ജ്യൂസ് അടിച്ചാൽ ഗുണം നശിക്കുമോ?
@valsalancs34713 жыл бұрын
കഴിയുന്നതും എല്ലാ ഫ്രൂട്ടുകളും കടിച്ചു ചവച്ചു തിന്നുന്നതാണ് നല്ലതു. ജൂസിന് ഗുണം കുറയും
@kavya123-f402 жыл бұрын
@@valsalancs3471 പാൽ ചേർത്ത് അടിച്ചെടുത്താൽ നല്ല രുചിയാണ്... കഷ്ണം മുറിച്ച് കഴിക്കാൻ വലിയ രുചിയില്ല...
@ahmadkabeer4227 Жыл бұрын
ശമാം എന്നത് അറബി പേരാണ്.. Musk melon എന്നാണോ sweet melon എന്നാണോ ഇംഗ്ലീഷ് പേര്?
@samvarghese8146 Жыл бұрын
Athe
@sreejithps27744 жыл бұрын
Sapportikaa aano
@jeevajoseph79213 жыл бұрын
😆
@Nadheem7213 жыл бұрын
Alla motta pazham
@easypreventiveandsocialmed43583 жыл бұрын
Alla athu chickoos anu
@muhammedbilal20803 жыл бұрын
Pregnancy stagel kazhikkamo
@ayshaayshy62373 жыл бұрын
Njan kudikarun allahu kakat
@valsalancs34713 жыл бұрын
തീർച്ചയായും ഈ പഴം കഴിച്ചാൽ ഗർഭസ്ഥ ശിശുവിനും മാതാവിനും ഒരുപാടു ഗുണങ്ങൾ ഉണ്ട്.കഴിവതും ജ്യൂസ് ആക്കാതെ കടിച്ചു ചവച്ചു തിന്നുക. (ജ്യൂസ് ആക്കുമ്പോൾ അതിലെ ഗുണം കുറയും പ്രത്യേകിച്ച്, ഫൈബർ.കൂടാതെ ജ്യൂസ് ആക്കുമ്പോൾ പഞ്ചസാര ചേർക്കുന്നതും നല്ലതല്ല )