തടി പെട്ടന്ന് കൂടാൻ ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ മതി | thadi kootan eluppa vazhi | Dr Manoj Johnson

  Рет қаралды 1,344,641

Arogyam

Arogyam

Жыл бұрын

തടി കൂടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും - Foods to gain weight quickly and safely. Enjoy These High-Calorie Foods For Weight Gain
Dr. Manoj Johnson - John Marian Hospital, Pala
Contact : +91 871416 1636

Пікірлер: 2 000
@Arogyam
@Arogyam Жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ..
@aleenajoseph5928
@aleenajoseph5928 Жыл бұрын
Ashwagandhadhi lehyam weight gain n help cheyyumo doctor.. Hostel il ahn njn nikune. Food onnum set aavunila... underweight ahn njn
@shanidashanu2182
@shanidashanu2182 Жыл бұрын
Sathyam
@shanidashanu2182
@shanidashanu2182 Жыл бұрын
Sathyam
@rimirh6557
@rimirh6557 Жыл бұрын
Correct 👍
@abukalambra6340
@abukalambra6340 Жыл бұрын
സത്യം 😢
@rahulmurali1439
@rahulmurali1439 Жыл бұрын
എന്ത് കഴിച്ചാലും വണ്ണം വെക്കാത്തവർ ഹാജർ ഇട്ടു പൊക്കോ 🥰...
@AbinaNithu
@AbinaNithu Жыл бұрын
😂😂😂same
@nandanaajikumar6081
@nandanaajikumar6081 Жыл бұрын
Same ent kzchalum weight vekilla
@deepap4884
@deepap4884 Жыл бұрын
😃😃
@fidajasmin6608
@fidajasmin6608 Жыл бұрын
😂
@adbulrahman4635
@adbulrahman4635 Жыл бұрын
😢😢
@archanaachu4560
@archanaachu4560 8 ай бұрын
തടി ഇല്ലാത്തത് അല്ല പ്രശ്നം. അത് കൊണ്ട് ഉള്ള കളി ആക്കൽ ആണ് സഹിക്കാൻ പറ്റാത്തത് 😢
@Moneymaker.99
@Moneymaker.99 8 ай бұрын
Weight ethraya?
@V4KEDITZ
@V4KEDITZ 8 ай бұрын
Same 🥲
@archanaachu4560
@archanaachu4560 8 ай бұрын
@@Moneymaker.99 38 🙂
@Moneymaker.99
@Moneymaker.99 8 ай бұрын
Vere health issues onnum illengil calorie intake koottiyal mathi
@archanaachu4560
@archanaachu4560 8 ай бұрын
@@Moneymaker.99 iyalk agane ayiruno👀 ready ayo ennitt
@manojmanu8092
@manojmanu8092 Жыл бұрын
സന്തോഷവും സമാധാനവും ഇല്ലങ്കിൽ എങ്ങനെ ഭക്ഷണം കഴിച്ചാലും കാര്യം ഇല്ല 😥
@sreejithsmedia8024
@sreejithsmedia8024 Жыл бұрын
സത്യം
@ranjithanu7999
@ranjithanu7999 Жыл бұрын
കറക്റ്റ്
@minimurali621
@minimurali621 Жыл бұрын
സത്യം
@manojmanu8092
@manojmanu8092 Жыл бұрын
@@sreejithsmedia8024 🙏🙏
@manojmanu8092
@manojmanu8092 Жыл бұрын
@@sreejithsmedia8024 സത്യം 🥰
@saheer1439
@saheer1439 Жыл бұрын
ടെൻഷൻ കൂടുതലുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഉള്ള തടിയും കുറഞ്ഞുപോയി. നിങ്ങൾക്ക് ആർക്കെങ്കിലും ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടോ ???
@ansar5279
@ansar5279 Жыл бұрын
ഞാൻ
@girijagirija7388
@girijagirija7388 Жыл бұрын
ഞാൻ
@naseemavk2106
@naseemavk2106 Жыл бұрын
ഞാൻ
@anandhuchandran4682
@anandhuchandran4682 Жыл бұрын
Njan
@greatwords1694
@greatwords1694 Жыл бұрын
അതെ അസിഡിറ്റി കാരണം
@SHAHARBANASHAHARU
@SHAHARBANASHAHARU Жыл бұрын
ഡെലിവറി കഴിഞ്ഞിട്ട് വരെ തടിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😞
@babualanallur8188
@babualanallur8188 Жыл бұрын
stamigen malt കഴിക്കു തടിക്കും 100%
@SHAHARBANASHAHARU
@SHAHARBANASHAHARU Жыл бұрын
Ath evide kittum
@SHAHARBANASHAHARU
@SHAHARBANASHAHARU Жыл бұрын
തടിച്ചില്ലെങ്കിലോ
@babualanallur8188
@babualanallur8188 Жыл бұрын
@@SHAHARBANASHAHARU ഞാൻ 48 ൽ നിന്നും 61 ഇപ്പോൾ . രാവിലെയും രാത്രിയും ഭക്ഷണ ശേഷം ഒരു ടീസ്പൂൺ. ഭയങ്കര വിശപ്പാവും . തടിച്ചില്ലെങ്കിലൊ എന്ന ചോദ്യo ഉണ്ടെങ്കിൽ കഴികണ്ട തടികൂല ഞാൻ body ഷേമിങ്ങ് നേരിട്ട പോലെ ഇ ഭൂമിയിൽ ആരുമുണ്ടാവില്ല. Now happy
@babualanallur8188
@babualanallur8188 11 ай бұрын
@hayarunisat-el5fu medical Shop മിനിമം 90 days കഴിക്കണം ഒരു ബോട്ടിൽ 15 ദിവസമേ കാണു.
@chandrurokz7250
@chandrurokz7250 8 ай бұрын
കമന്റ്‌ വായിച്ചപ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ആയത്.. ഞാൻ മാത്രം അല്ല വണ്ണം കുറഞ്ഞത് 🤣
@ramyaajeesh6849
@ramyaajeesh6849 5 ай бұрын
Hi
@muhsina4613
@muhsina4613 11 ай бұрын
മനസമാദാനം ഇല്ലെങ്കിൽ എന്ത് കഴിച്ചിട്ടും കാര്യമില്ല.
@user-ec7dm9ms6v
@user-ec7dm9ms6v 2 ай бұрын
Athe😊
@KunjaniKakku
@KunjaniKakku 2 ай бұрын
ശെരി
@sunithavk4806
@sunithavk4806 23 күн бұрын
സത്യം
@user-zu4sn2qt2h
@user-zu4sn2qt2h 11 ай бұрын
ഞാനും എത്ര ഫുഡ് കഴിച്ചിട്ടും മരുന്ന് കഴിച്ചിട്ടും തടിക്കാത്ത ആളാണ് 😞😥
@akhilrajp3217
@akhilrajp3217 11 ай бұрын
Me too
@achuthanandan430
@achuthanandan430 11 ай бұрын
Bro calories surplus akki maintains chaythal mathi
@syamasyama175
@syamasyama175 10 ай бұрын
ഞാനും
@suneerausman3148
@suneerausman3148 10 ай бұрын
ഞാനും
@remyasree_k
@remyasree_k 10 ай бұрын
ഭാഗ്യവാൻ. എനിക്ക് തടി കൊണ്ട് രക്ഷ യില്ല
@sudhakarannly3855
@sudhakarannly3855 Жыл бұрын
ഞാനും എന്ത് കഴിച്ചാലും വണ്ണം വക്കില്ല 😊
@sudheeshkrishnakripa4124
@sudheeshkrishnakripa4124 Жыл бұрын
ദിവസവും 250ഗ്രാം കപ്പലണ്ടി കഴിച്ചാൽ മതി
@lapizlazuli5616
@lapizlazuli5616 Жыл бұрын
​@@sudheeshkrishnakripa4124മണ്ടത്തരം..കപ്പലണ്ടി 250 gm ദിവസവും കഴിച്ചാൽ വയറിളക്കം വിട്ട് മാറില്ല..വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല..
@ISHASWORLD-74
@ISHASWORLD-74 Жыл бұрын
ഞാനും അങ്ങനെ തന്നെ ആണ്
@sakeerallakkat1842
@sakeerallakkat1842 Жыл бұрын
Nhanum😢
@daisyordinary8029
@daisyordinary8029 Жыл бұрын
Daily രാവിലെ ഒരു ഗ്ലാസ്‌ lessi കുടിച്ചാൽ മതി one month ഉറപ്പായിട്ടും തടി വെക്കും. അല്ലെങ്കിൽ തലേ ദിവസത്തെ കഞ്ഞിവെള്ളം തൈര് ഒഴിച്ചു കുടിച്ചാലും മതി. Lessi വീട്ടിൽ ഉണ്ടാക്കിയതാണ് നല്ലത്. തൈരും sugar ഉം കുടി mixeril അടിച്ചാൽ lessi ഉണ്ടാക്കാം. ഞാൻ തടി വെച്ചത് lessi കുടിച്ചപ്പോളാണ്😊
@sindhol9161
@sindhol9161 9 ай бұрын
മനോധൈര്യം ഉണ്ടാവാൻ വല്ല മാർഗ്ഗം ഉണ്ടോ ?😂 ചെറിയ കാര്യത്തിനു പോലും വിഷമിയ്ക്കുന്ന എനിക്ക് പെട്ടെന്ന് വണ്ണം കുറയുന്നു.... എനിക്ക് വണ്ണം വയ്ക്കുന്നതും കുറയുന്നതും മനസിലാക്കാൻ കഴിയുന്നുണ്ട്...
@fousiyasalim7736
@fousiyasalim7736 7 ай бұрын
Same avastha aan enikkum. Thyroid und. Ath karanam nalla tension okkeya🙂
@innale.marichavan
@innale.marichavan 2 ай бұрын
​@@fousiyasalim7736Follow weight gain Diet🙌🏻
@MrMoss-jp8wo
@MrMoss-jp8wo 29 күн бұрын
Nalla motivational videos kanu yourr problem will be solved.
@saheer1439
@saheer1439 9 ай бұрын
ജീവിതം കോഴിമുട്ടപോലെയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ഇപ്പോൾ എനിക്കും ആ അനുഭവം വന്നു 😢😢😢😢
@nusrath1045
@nusrath1045 6 ай бұрын
Karanam
@user-nu1kd4be2d
@user-nu1kd4be2d Ай бұрын
Endh കഴിച്ചിട്ടും തടികുന്നില്ല എന്നുള്ളവർ ഹാജർ ആയിക്കോളി
@rosemerry8549
@rosemerry8549 Ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°
@abidaa5238
@abidaa5238 14 күн бұрын
പ്രോട്ടീൻ പൌഡർ കഴിക്കൂ sure resul
@rosemerry8549
@rosemerry8549 13 күн бұрын
@@abidaa5238 my weight is gained by taking livcon syrup and Assicon syrup
@rafeemaz999
@rafeemaz999 3 күн бұрын
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ എൻ്റോടി കുറേ ആളുകളുണ്ട്
@rosemerry8549
@rosemerry8549 3 күн бұрын
@@rafeemaz999 my weight us gained by taking livcon syrup and Assicon syrup
@pravyakidworld6559
@pravyakidworld6559 Жыл бұрын
Thank youu sir❤️
@afeethaafee2988
@afeethaafee2988 Жыл бұрын
ഇത് പോലെ വേറെ ഒരു ഡോക്ടർ ഉം പറഞ്ഞട്ടില്ല very good information...
@sathyantk8996
@sathyantk8996 9 ай бұрын
വേറെ ഡോ. വേറെയല്ലെ പറയുക
@rabeehcp9028
@rabeehcp9028 3 ай бұрын
​@@sathyantk8996😂
@sajinamn9929
@sajinamn9929 Жыл бұрын
Very useful video 👍
@saranyapala3287
@saranyapala3287 11 ай бұрын
Thank you for valuable information doctor
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Thanks for the Information 💕
@kochukallan2635
@kochukallan2635 8 ай бұрын
തടി ഇല്ലാത്തവർ പേടിക്കണ്ട ഇതാ നിങ്ങൾക്ക് ആയി ഒരു ഹായ് കണ്ടു വസ് ബ്രോ ഹായ് ആണ് കുറച്ചു കൂടി ചുമ്മാ ചേച്ചി ജീവിതം
@krishnagayathrikrishna9096
@krishnagayathrikrishna9096 Жыл бұрын
Thanks doctor 🙏
@sushamachandranchandran1502
@sushamachandranchandran1502 Жыл бұрын
സത്യം ആണ് dr പറഞ്ഞത്, എന്റെ അയലോക്കത്തു മൂന്നു പേരുണ്ട് ഇങ്ങനെ, കഴിക്കുന്നത് എങ്ങോട്ട് പോകുന്നുന്ന് തോന്നുന്നവർ. ഞാൻ ആണെങ്കിൽ ഒന്നും കഴിച്ചില്ലേങ്കിലും ബോണ്ട പോലെ 😔
@sheebam.r1943
@sheebam.r1943 Жыл бұрын
Randum nallathu alla
@shafeera.
@shafeera. Жыл бұрын
Enodum angane ellarum chodikum
@DevanKaruvath
@DevanKaruvath 10 ай бұрын
മനസമാധനം ഉണ്ടെങ്കിൽ തടി തന്നെ വരും
@ranjur2172
@ranjur2172 8 ай бұрын
Sure
@sumayyaminnu6258
@sumayyaminnu6258 11 ай бұрын
Very use full video doctor
@MinnaPaul-xo6df
@MinnaPaul-xo6df 8 ай бұрын
Diabetic aayorkk ulla weight gain tips tharamo
@padmajaanil6563
@padmajaanil6563 Жыл бұрын
Good video Thanks Dr
@kuppiz
@kuppiz 11 ай бұрын
എത്ര കഴിച്ചിട്ടും തടി വെക്കാത്തവർ ഉണ്ടേൽ 😑കൊമ്മെറ്റ് ചെയ്യൂ 🤣😑
@chinnu673
@chinnu673 9 ай бұрын
Njn😭😭 Palathum kazhichu.. Oru maatavum lla😭 20 age ayittum 38 kg ollu😭
@aswathyp8462
@aswathyp8462 11 ай бұрын
Thanks sir😊😊
@subhaissac2721
@subhaissac2721 Жыл бұрын
Dr.njan mikkka videos kaanarund, Dr..njan pala pravishm orru doubt chodhichu about ASO titre ne kurich orru video idaavo,??????????? Pls pls pls
@plavlogs2273
@plavlogs2273 11 ай бұрын
Oru weight machine vangi vekkuka vitil. Time table vech food kazhikkuka.
@hannashirin22
@hannashirin22 11 ай бұрын
തടി ഉണ്ടായിട്ട് കുറഞ്ഞവരുണ്ടോ? 🥲
@bigg.boss_nte_achan
@bigg.boss_nte_achan 2 ай бұрын
Yes..athaan ettuvum valya sankadam
@Vidya-ok8eb
@Vidya-ok8eb Ай бұрын
Yes
@hannashirin22
@hannashirin22 Ай бұрын
@@bigg.boss_nte_achan 🥲
@sajilv5304
@sajilv5304 Ай бұрын
Good information. Thanks🙏🏻
@shajathchemmala9879
@shajathchemmala9879 9 ай бұрын
Wait koodan you tub thappiya njaan... Thank you dr
@Shamla-wm6kk
@Shamla-wm6kk 9 ай бұрын
Enthokke marunn kazhichalum jeevithathil manasamadhanavum santhoshavum aanu vendath ath undenghil pachavellam kudichaalum thadikkummm😊
@Miami678
@Miami678 11 ай бұрын
Finally weight gaining videos coming up ❤
@jolexjoshua6426
@jolexjoshua6426 2 ай бұрын
So use full dr thankyou so much
@thasnimasharaf9099
@thasnimasharaf9099 2 ай бұрын
Dr, lean pcos ullavarkk enghane weight gain cheyyua...athinr kurich oru video cheyyamo doctor please
@ratheeshpd1312
@ratheeshpd1312 Жыл бұрын
Thank sir. 🙏🙏
@rajeevsivaraman3298
@rajeevsivaraman3298 Жыл бұрын
Ok sir trie cheyyam thank you for your information
@priyanair1848
@priyanair1848 6 ай бұрын
Thank u Dr
@jameela1715
@jameela1715 11 ай бұрын
Weight gain related checkup enganayaanu cheyyendath.. Allenkil eth dr ne aanu kaanikkande??
@afsalafz
@afsalafz Жыл бұрын
തടി വെക്കാനും താടി വളരാനും ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല 😞
@findingthetruth1052
@findingthetruth1052 11 ай бұрын
​@pushkarkhurana9517syrapinte parasyam aano😂
@uv9591
@uv9591 11 ай бұрын
Man തടി വെക്കാൻ നമ്മൾക്ക് പറ്റും. ഫുഡ് നല്ലോണം കൂട്ടിയാൽ മതി. But താടി നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
@Jaabi_mhmd_
@Jaabi_mhmd_ 11 ай бұрын
​@@uv9591താടി വെക്കാൻ പറ്റും minoxidil use ചെയ്തമതി but തടി വെക്കാനാണ് paad 😒🚶🏼
@shahidzayn702
@shahidzayn702 11 ай бұрын
Bro calorie intake kuttiya mathi pothuvee lean ayittulaveku stomach space kuravu ayrkum angna ullavrku food orupad kayikan paad anu smoorhies adich kudicha mathi oats milk peanut butter banana olive oil iddu shake adich kudikk gymil pokunavar bulking timeill adikuna shake anu
@zamilzaynzayn7123
@zamilzaynzayn7123 11 ай бұрын
​​@@Jaabi_mhmd_ar paranj..nannayitt food adichaal mathi
@nandhananandhu6312
@nandhananandhu6312 11 ай бұрын
തടി ഇല്ലാത്തതോണ്ട് എവിടെപ്പോയാലും എല്ലാരും കളിയാക്കുവാ... Degree ആണ് padikkane പറയുമ്പോ ആരും വിശ്വസിക്കുന്നില്ല..😐
@user-lm2pm2pd6l
@user-lm2pm2pd6l 9 ай бұрын
എത്ര kg ഉണ്ട്
@malavikamalu6414
@malavikamalu6414 2 ай бұрын
​@@user-lm2pm2pd6l ende avasthayum itha.age 22 ayi.kandal 15/16 thonikulo.weight 41 ulo.height kuravanu.
@lincynarayanan
@lincynarayanan Жыл бұрын
എന്നെപോലെ എന്ത് കഴിച്ചിട്ടും തടിവയ്ക്കാത്തവർ 🤷🏻‍♀️
@shibinrajkuttan3450
@shibinrajkuttan3450 Жыл бұрын
Same 🙌
@aur907
@aur907 Жыл бұрын
Same 😊
@shanibanuhman2929
@shanibanuhman2929 Жыл бұрын
Same
@sebi7392
@sebi7392 Жыл бұрын
സ്റ്റാമിജൻ കഴിക്കു, അടിപൊളി ആണ് 👌👌
@krishnagayathrikrishna9096
@krishnagayathrikrishna9096 Жыл бұрын
Same
@reshma8496
@reshma8496 11 ай бұрын
Gd dr with good knowledged
@vasanpk3404
@vasanpk3404 Жыл бұрын
Hai doctor your personality and the way of presentation attract everyone.But in your consultation fees is very high as well as medicines are also expensive. After all disease remains same as before. From own experience write this. Ultimately utube is the best way to make money better than consultation in this competitive world .
@sruthipradeep8836
@sruthipradeep8836 Жыл бұрын
True I also experienced the same
@sujithpr8977
@sujithpr8977 7 ай бұрын
Thankyou dr
@ajnasajnas6339
@ajnasajnas6339 10 ай бұрын
Thanks
@daniodayan6203
@daniodayan6203 Жыл бұрын
Sir can you give some feedback about medislim powder
@roshankk5722
@roshankk5722 11 ай бұрын
Oru skilled dr quality ningalil und ❤ keep it up
@sci-sports-wrld2983
@sci-sports-wrld2983 11 ай бұрын
😂😂
@sunithal7182
@sunithal7182 5 ай бұрын
Very effective ❤
@Jennusworld
@Jennusworld Жыл бұрын
Good information ❤thkuuu😊
@siyapc4469
@siyapc4469 Жыл бұрын
Nammade health nasippikkan veendi oru problems um ellatha anikku aaregilum sugar ne marunnu njan ariyathe anikku thannal njan melinju varumo doctor?anikku anganoru doubt undh.aarodh chodhikkanonnu anikku ariyilla.njan nalla aryogyavathi aayirunnu,chila dushttarude aduthu pettu,avide vachanu njan meliyan thudangiyath,njan soshichu allum,tholumaayi,
@paathu1161
@paathu1161 10 ай бұрын
😔.ഷഹീർ.. പറഞ്ഞതുപോലെ.. ടെൻഷനുള്ളവരിൽ... ശരീരം.. തടിവെക്കുവാൻ. പ്രയാസമായിരിക്കും.. അനുഭവം. ഗുരു..😢 Shekkeela
@Afri129
@Afri129 Жыл бұрын
Livcon syrup nallathanoo
@ARMERO90
@ARMERO90 2 ай бұрын
As a tall guy its a main issue ,even with 70kg feels soo skinny😢...
@suchithrar7893
@suchithrar7893 Жыл бұрын
Hypothyroidism ulla njn melinj chakarayi Dr.,,..njn breastfeeding cheyyunna mom aanu,bt 2months kond ente weight 10kg kuranju😢,bld test oke cheythu normal
@farhak454
@farhak454 Жыл бұрын
പുറം സംസ്ഥാനങ്ങളിലൊക്കെ Pg യിൽ താമസിക്കുന്ന സ്റ്റുഡന്റസ് ന്റെ കാര്യം കഷ്ടമാണ്. നാല് വർഷമായി pg കളിൽ താമസിച്ചു ആരോഗ്യം ക്ഷയിച്ചു. എന്നാൽ വാടകക്ക് പുറമെ ഈ പറയുന്ന പോലുള്ള diet maintain ചെയ്യാനുള്ള പൈസ ബജറ്റ്ലുണ്ടാവില്ല. നോൺ ഫുഡ്‌ pg എടുത്ത് 3 നേരം വെച്ചുണ്ടാക്കാനുള്ള സമയോം കാണില്ല
@albin6350
@albin6350 Жыл бұрын
Sathym🙂
@reshurph8498
@reshurph8498 3 ай бұрын
Thnq dr
@nasranasra934
@nasranasra934 Жыл бұрын
Shugarullavsrkk pattiya food parayamo
@RevathyShaiju-ld5sl
@RevathyShaiju-ld5sl 7 ай бұрын
Genetics കാരണം slim ആയിട്ടുള്ളവർ ഒരിക്കലും വണ്ണം വെക്കില്ലേ അപ്പൊ ?😢
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
Thank you sir💜
@anjuajith9584
@anjuajith9584 11 ай бұрын
Manasinu santhosham undenkil thanneee vannam vekkum
@ajayputhucode905
@ajayputhucode905 6 ай бұрын
Paramparaya..athinu endhakilum vazhiyundo ...?.
@karollaisa-zb1vu
@karollaisa-zb1vu Жыл бұрын
Thank you Dr
@rajanibala2328
@rajanibala2328 Жыл бұрын
Dr. പറഞ്ഞപോലെ diabatic ന മെഡിസിൻ എടുക്കുന്നു ബോഡി shape പോയി സ്ലിം ആകുന്നു skin dry ആകുന്നു എന്ത് ചെതൽ മാറ്റം വരും Dr
@shameerkakkarath2846
@shameerkakkarath2846 6 ай бұрын
Same
@aswathiprasad7537
@aswathiprasad7537 Жыл бұрын
How to get your appointment sir
@thabsheerathasni7868
@thabsheerathasni7868 7 ай бұрын
Bakshanam kure kazhichitt thadikkukayilla.nammude Manass aadhyam free akki idanam .Eppozhum happy aakanam
@dream_catcher77
@dream_catcher77 Жыл бұрын
ഞാനുമിതുപോലെ വണ്ണം വെക്കാത്ത ഒരാളായിരുന്നു 27 വയസ്സുവരെ 45 കിലോ മാത്രമായിരുന്നു തൂക്കം അതിനുശേഷം ഞാൻ ഒരു വെയിറ്റ് നോക്കുന്ന മെഷീൻ വാങ്ങി രാവിലെ ചോറ്. 11 മണിക്ക് വീണ്ടും ചോറ്. ഉച്ചയ്ക്ക് വീണ്ടും ചോറ്. വൈകിട്ട് വീണ്ടും ചോറ്. രാത്രി വീണ്ടും ചോറ് ഓരോ ഫുഡ് കഴിച്ചു കഴിഞ്ഞാലും ഞാൻ വെയിറ്റ് നോക്കും അപ്പോൾ അതിൽ ഇങ്ങനെ വെയിറ്റ് കൂടിയിട്ട് കാണുമ്പോൾ നമുക്ക് സന്തോഷവും നമുക്ക് വീണ്ടും അടുത്ത സമയം കൂടുതൽ കഴിക്കാൻ തോന്നും അങ്ങനെ ഇപ്പൊ ഞാൻ 63 കിലോ ഉണ്ട്
@meenulal1632
@meenulal1632 Жыл бұрын
Chore kooduthal kazhichaal sugar koodille
@dream_catcher77
@dream_catcher77 Жыл бұрын
@@meenulal1632 എനിക്ക് കൂടിയിട്ടില്ല കുറച്ചു വയറൊക്കെ വരും
@dream_catcher77
@dream_catcher77 Жыл бұрын
@@meenulal1632 ചോറ് കഴിച്ചാൽ പെട്ടെന്ന് തടി വെക്കും ഫാറ്റ് കേറും പിന്നെ ചോർ അല്ലാതെ വേറെയും ട്രൈ ചെയ്യാം മെയിൻ മെത്തേട് എന്ന് പറയുന്നത് വെയിറ്റ് മെഷീൻ വച്ചിട്ട് തൂക്കം നോക്കുക തൂക്കം കൂടുന്നതിനനുസരിച്ച് തിന്നാനുള്ള ടെൻ്റെൻസി കൂടും
@Sargam5485
@Sargam5485 11 ай бұрын
ഇങ്ങനെ തന്നെയാണ് ഞാനും തടി കൂട്ടിയത്
@plavlogs2273
@plavlogs2273 11 ай бұрын
Njanum vangi. 3 days komd 1 kg koodi. Weigh machine ullath kond aanu kooduthal kazhikkunne
@Abiram-nh5kr
@Abiram-nh5kr 11 ай бұрын
Thank you so much for the valuable information sir
@Jameela_ibrahim
@Jameela_ibrahim 8 ай бұрын
Da nalla oru ayurvedic powder und ad kazhichan njan weight veched. Kaliyakkalukal kett jeevidam thanne madiyayappozha ee powder ende frnd suggest cheyde . Alhamdulillah nalla changes und. Onn try cheyy. Kazhicha food thadikk pidikkan help cheyyum. Ad medicalil kittilla organic aan. Oru side effects illa. Avar customer feedback okke tharum Aar moon aar onn poojyam aar rand ett rand onpathu Ithilek contact cheyyutto
@NeerajThakkudu
@NeerajThakkudu 11 ай бұрын
Yes
@shabananizar5500
@shabananizar5500 Жыл бұрын
Feeding ond Dr weight ottum koodunnilla.😊
@shafi500
@shafi500 11 ай бұрын
ഞാനെന്ത് കഴിച്ചാലും കണ ക്കാം😢
@adithyanm.s4865
@adithyanm.s4865 10 ай бұрын
njanum angene ആണ് bro 😢
@sumayyasumayyashareef6223
@sumayyasumayyashareef6223 9 ай бұрын
​@MurshidaSiraj grls kudikkan pattoo
@Gain7x.
@Gain7x. 8 ай бұрын
​@@sumayyasumayyashareef6223Protein powder vanguna paisak 5 meran 3 hour gapil food kayichal weight gain cheym (with exercise)
@sarathchandran2185
@sarathchandran2185 8 ай бұрын
@@sumayyasumayyashareef6223പറ്റും. കൂടെ exercise ചെയ്യണം.
@ajithakv9002
@ajithakv9002 9 ай бұрын
താങ്ക്സ്
@shazz-uo6iu
@shazz-uo6iu 10 ай бұрын
എന്റെ മകളെ പ്രസവിച്ചു കിടക്കുമ്പോഴാണ് എന്റ ഭർത്താവ് മരണപെട്ടത്. പിന്നെ മക്കളെ വളർത്താനുള്ള തിരക്കിൽ ഞാൻ എനിക്ക് ഭക്ഷണ കുറച്ചു. ഒരു നഴ്സറി ടീച്ചർ ആയിരുന്നു ഞൻ. മക്കൾ +2, 10. ഇപ്പോഴാണ് ഞാൻ മെലിഞ്ഞിട്ടുണ്ടെന്നും ഞൻ മനസിലാക്കിയത്
@divyaasas1998
@divyaasas1998 Жыл бұрын
Lean pcodkkarkk vannam vekkanulla diet paryamo dr
@anugrahamerindaniel7051
@anugrahamerindaniel7051 7 ай бұрын
Same here
@anandpt9589
@anandpt9589 Жыл бұрын
Sir kanan evide varanam please reply
@amnav.sameenv.s2900
@amnav.sameenv.s2900 11 ай бұрын
👍🏻👍🏻
@MuhammadUmair-es9bn
@MuhammadUmair-es9bn 11 ай бұрын
😍👍
@Mathstrics123reasoningtips
@Mathstrics123reasoningtips Жыл бұрын
എന്റെ പൊന്നോ വണ്ണം venda.. പറഞ്ഞ അസുഖം ഒന്നും ഇല്ലാഞ്ഞ മതി.. ഇതു കേട്ടു paanic attak കൂടെ aayi🏃🏽‍♀️
@ramanicb6852
@ramanicb6852 Ай бұрын
Athonnum ningalkku paranjal manssilavilla makkale kondu purathirangan pattande enna ingane melinje ennalle chodikkunne nammalkkillatha tension avarkkalle engineyo ente makkal thadichu ippol chodikkunnathu engineya thadiche enna
@raseenaasharaf1155
@raseenaasharaf1155 Жыл бұрын
sir vannam vachallo dietonnum ille work out cheyyunnillayirikum alle
@ismayiliritty4324
@ismayiliritty4324 Жыл бұрын
Dr.veg.protinum.callery.combination.waite.kootumo..non.vege.athyavashyamano.please.replay.dr.
@beenanellinikuniyil8315
@beenanellinikuniyil8315 Жыл бұрын
Sir, Ihave SLE with loopus nephraities age 42.weight39 .Could you please suggest for increase my weight
@sobhananarayanan8322
@sobhananarayanan8322 Жыл бұрын
Me too
@fathimaf8287
@fathimaf8287 11 ай бұрын
I have SLE too.. cheruppam mudhale melinjittaan.. 6 months aayi idhu undennu identify cheyde. Taking medicine now, but weightil maattam onnum illa.
@niranjana.n1744
@niranjana.n1744 2 ай бұрын
Age ethra?
@selmaanil3919
@selmaanil3919 11 ай бұрын
Autoimmune disease ഉള്ളവർ weight കൂടാൻ എന്ത് കഴിക്കണം?
@Moneymaker.99
@Moneymaker.99 8 ай бұрын
Ibd aano?
@Afri129
@Afri129 Жыл бұрын
Kudal sambathamaya prblm ariyan enth test aanu cheeyandath dr?
@RJ-ds3ux
@RJ-ds3ux 11 ай бұрын
എന്തോകെ കഴിച്ചാലും തടി കൂടുന്നും ഇല്ല കുറയും ഇല്ല 🥲🥲🥲🥲🥲
@ogcasper8366
@ogcasper8366 Жыл бұрын
Does AEC count matter, i have AEC 480 I'm 22, 171cm and only 50 kg...
@ogcasper8366
@ogcasper8366 Жыл бұрын
7:51 I'm doing all the above And is doing squats ok?
@sethulakshmiamalrag8476
@sethulakshmiamalrag8476 11 ай бұрын
Njn slim pcod aanu... So Nik carbohydrates kooduthal kazhikkan patilla... Oru nalla diet plan parayaamo
@fathimaf8287
@fathimaf8287 11 ай бұрын
Slim pcod undennu engane aanu ariyuka. Symptoms endaanu
@wazeem9916
@wazeem9916 8 күн бұрын
Enikum ethu thaney
@MinnaPaul-xo6df
@MinnaPaul-xo6df 6 ай бұрын
Diabetic aayorkk ulla weight gain tips tharamo dr
@rosemerry8549
@rosemerry8549 Ай бұрын
I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.`~°°•
@Greenhilzzzz
@Greenhilzzzz Жыл бұрын
Diabetes ഉള്ളവർക്കു ഇച്ചിരി വണ്ണം വെക്കാൻ വഴിയുണ്ടോ sir
@hussaine55
@hussaine55 Жыл бұрын
I slim use cheythaal mathi
@premarajpk4238
@premarajpk4238 10 ай бұрын
​@@hussaine55what
@ANSHIFPV-sz4rp
@ANSHIFPV-sz4rp 9 ай бұрын
Njan +1 eathi Anna kadal elvarum parayum 8 class ano padikunath😢
@user-ri5rn6sq1f
@user-ri5rn6sq1f 10 ай бұрын
Sathyam
@salahdeen3563
@salahdeen3563 11 ай бұрын
Hi doctor iam heart patient i already treatment finish Angioplasty whoch kind of food ivn be use i hae 58 kg and 50 year old please reply me
@sreedharannair2218
@sreedharannair2218 Жыл бұрын
Thank you
@Arogyam
@Arogyam Жыл бұрын
You're welcome
@rajanraj3398
@rajanraj3398 11 ай бұрын
Maintain weight in 55 to 60 its good for your health ...it is not easy to lose weight ..better to stay slim avoid so many diesease
@zamilzaynzayn7123
@zamilzaynzayn7123 11 ай бұрын
Skelt aayittullavarkkum diseases okke varum ketto..Nalla thadiyullavarkkum diseases illathavarund
@rajanraj3398
@rajanraj3398 11 ай бұрын
Vanilla ennnu paranjilla compare to obese less likely to have diseases .....
@rajanraj3398
@rajanraj3398 11 ай бұрын
@@zamilzaynzayn7123 tadi means healthy ayrknmm fat adich ketiyal dosham anu pinne epo Eyal parayunat cigarette valikatavrkm lung ca varum but compare to smokers these things are less.if your body is genetically enodmorphic please don't go artificial way to increase weight its harm u......nammal day to lifelike kanunakond paranjata...
@rajanraj3398
@rajanraj3398 11 ай бұрын
@pushkarkhurana9517 60 kg mati 65 kg mati policil it's fit
@jalaja4981
@jalaja4981 9 ай бұрын
Doctor ഇപ്പോൾ കുറെ തടി കൂടിയിട്ടുണ്ട് അന്നം കൂടി കവിൾ തുങ്ങി ഇനിയും തടിക്കാതിരിക്കുക
@StephyPS
@StephyPS 2 ай бұрын
Basal metabolic rate oru reason aano?
@sayidsayi
@sayidsayi 11 ай бұрын
Vannam wow🎉
@sajimathew2772
@sajimathew2772 Жыл бұрын
പഴം കഞ്ഞി തൈരും കൂട്ടി രാവിലെ കഴിക്കുക. ഒരു മാസം കഴിച്ചാൽ തന്നെ വേറെ ഡ്രെസ് മേടിക്കാം
@unknownfactsforyou8301
@unknownfactsforyou8301 Жыл бұрын
Athonnm ellavarkm set avilla.... calories vech kazhicha mathrame chilork thadiku
@athirau4949
@athirau4949 Жыл бұрын
Never
@jismysojasojan7720
@jismysojasojan7720 Жыл бұрын
വെറുതെയാണ് 🙏🏼🙏🏼🙏🏼
@shahala3639
@shahala3639 11 ай бұрын
@@unknownfactsforyou8301 anTE
@humanbeing8810
@humanbeing8810 11 ай бұрын
വയറും മുലയും ചാടും അത്രേ ഉള്ളൂ
@jishac6762
@jishac6762 9 ай бұрын
എന്ത് കഴിച്ചിട്ടും കാര്യമില്ല😪😭😭
@Moneymaker.99
@Moneymaker.99 8 ай бұрын
Weight ethraya?
@vijayakumartc6625
@vijayakumartc6625 7 ай бұрын
ഡെയിലി ചൂര, കോര, പന്നി കരൾ, പോത്ത് കരൾ ട്രൈ ചെയ്തു നോക്കൂ ഒരു 3 കൊല്ലം കഴിഞ്ഞ് അത്യാവശം വണ്ണം വെക്കും
@Ambathoor_singam
@Ambathoor_singam 5 ай бұрын
​@@vijayakumartc6625koode cholesterol um😂
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Пробую самое сладкое вещество во Вселенной
00:41
Выбор подарка на приеме у детского стоматолога в Inwhite Medical Kids
0:34
Inwhite Medical - Стоматология Москва
Рет қаралды 15 МЛН
Ребёнок хотел прервать свадьбу 😯
0:20
Фильмы I Сериалы
Рет қаралды 11 МЛН
Safe
0:16
OHIOBOSS SATOYU
Рет қаралды 6 МЛН