Doctor, very very thanks... 🥰🥰🥹🥹🥹🥹🥹കാരണം ഡോക്ടർ പറഞ്ഞത് പോലെയുള്ള എല്ലാ കുറവും അസുകവുമുള്ള ആളാണ് ഞാൻ.... ഞാൻ ഇതിനെ പറ്റി കേട്ടപ്പോ മുതൽ ഈ മരുന്ന് കഴിക്കണമെന്ന് ഒരുവാട് ആഗ്രഹിച്ചിരിക്കുകയാണ്. ഞാൻ അപസ്‌മാര രോഗിയാണ്... എനിക്ക് ഒരുവാട് സഹായമായ വീഡിയോ ആണ് സാർ ചെയ്തത്..... ഒരുവാട് നന്ദിയുണ്ട്.... 🥹🥹🥹🥹🥹🥹😢😢😢🥰🥰🥰🥰🥰
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@sureshm.p5609 Жыл бұрын
നാടൻ തേൻ വിൽക്കുവാൻ ഉണ്ട് ഉപകാരപ്രദമായ വീഡിയോ
@preemakppreema27444 ай бұрын
രാവിലെ രാത്രിയും കുടിക്കണോ എത്ര മില്ലി വച്ചുകൊടുക്കണം 12 വയസ്സുള്ള കുട്ടിക്ക് മൂന്നു വയസ്സുള്ള കുട്ടിയും ഉണ്ട് രാവിലെയും രാത്രിയും എത്ര വച്ച് കൊടുക്കണം എന്ന് പറഞ്ഞു തരുമോ
@tgreghunathen8146Ай бұрын
ഡോക്ടർ നമസ്കാരം . 🙏🙏🙏. സാരശ്വതാരിഷ്ടം . തെ പറഞ്ഞു തന്ന കാര്യങ്ങൾ . എല്ലാം. മനസിലായി . വളരെ ഉപകാര പ്രദം ആണ് e വീഡിയോ . സർ . 🙏🙏🙏. Reghunathen. Nair. കോട്ടയം. നമസ്കാരം 🙏🙏🙏.
@abdulrahmanelliyan75625 ай бұрын
വളരെ നല്ല ഇൻഫർമേഷൻ ❤
@DrXavier5 ай бұрын
Thank you🙏share it👍maximum 🌹
@endayatragal19813 жыл бұрын
Thank you for this valuable information. I was thinking of what to take for some memory problems. 🙏🏻👌
@durgaak45453 жыл бұрын
സർ നല്ല അറിവ് നന്ദി. എനിക്ക് ഉപകാരപ്രദമായീ..... ട്ടോ
@ushavijayakumar69622 жыл бұрын
Thank you so much Dr for the valuable information.
@anprknowledge71822 жыл бұрын
very very good explanation
@DrXavier2 жыл бұрын
Thanks and welcome
@ayushmanawasthi18416 ай бұрын
Doctor please try to make videos in English or add subtitles which will help people of other parts of india to understand your videos. Thankyou
Dr idu palillade arishtamayi thanne kodukkamo mol onnilum cherth kazhikkunnilla super explanation Ella doubtumtheernnu
@Hamsa48Ай бұрын
Suger ullaverk kazikamo Dr
@DrXavierАй бұрын
No
@shanibaa7339 Жыл бұрын
Dr ithin etra rate please replay ❤️🤍
@shahinshan786 Жыл бұрын
500
@yashimky9166 Жыл бұрын
450
@hemalathasasi5447 Жыл бұрын
Sir monu 10 vayasundu kodukkan pattumo enginekodukkanam oru bottil venam
@ranijayaprakash539 Жыл бұрын
Dr ..E kashayam evide kittum , please inform me Dr.
@DrXavier Жыл бұрын
ആയുർവേദ ഷോപ്പ്
@ranijayaprakash539 Жыл бұрын
Thankyou Dr.
@ichunoora88042 жыл бұрын
Sir..ente monu padichathonnum ormayil nilkilla e arishtinu pathyamundo...pls reply
@raihanashanu82248 ай бұрын
Manassinu dairyam kittan ulla medicine aada
@jsna97927 ай бұрын
Votka, visky, brandy, ect.. take and make brave..
@LockeFergusonАй бұрын
@@jsna9792 😂
@lekshmirb42493 ай бұрын
3vayasulla kuttykk kodukkamo
@DrXavier3 ай бұрын
👍
@sincyleo84694 ай бұрын
7,5 age ull kuttikkalkku pattumo
@DrXavier4 ай бұрын
Can
@shemishan8645 Жыл бұрын
Dr മോൾക് 13 വയസ്സുണ്ട്. Class ടെസ്റ്റ് ഒക്കെ നല്ല mark ഉണ്ടാകും but main exam വരുമ്പോൾ mark ഇല്ലാ മോൾക് ഇത് എങ്ങനെ എത്ര കൊടുക്കേണ്ടത്
@shemishan8645 Жыл бұрын
Pls replay njan arishtam വാങ്ങിട്ടുണ്ട് പാലിൽ തന്നെ കൊടുക്കണോ വെറും വയറ്റിലാണോ കൊടുക്കേണ്ടത് ഞാൻ ഒമാനിൽ ആ ണുള്ളത് സൊ എനിക്ക് dr കാണിക്കാനോ ഷോപ്പിൽ anweshikkano pattilla എനിക്കൊരു മറുപടി tharumo
@hajuriyas62946 ай бұрын
@@shemishan8645 ravile verum vayattil vellam cherth