Doctor I am seeing your video first time..its awsome video.nice presentation...very clear and simple presentation.❤
@DrXavier Жыл бұрын
Thank you🌹🙏
@hameedka5719 Жыл бұрын
ഞാൻ ഗുളി കഴിക്കന്നുണ്ട് എനിക്ക് ബദാം കഴിക്ക മെ
@GeethaGeetha-zr6rx8 ай бұрын
@@hameedka5719 to; hai ki
@sjnb6936 ай бұрын
Almond skin contains phytic acid and enzyme inhibitors that can interfere with nutrient absorption and digestion. It may also cause digestive discomfort for some people. While the skin has some nutrients, soaking and peeling almonds often improves digestibility and reduces these anti-nutrients. For optimal health benefits, consider removing the skin, especially if consuming almonds regularly or in large quantities.
@radhasivaramapillai20352 жыл бұрын
വളരെ നല്ല നിർദേശം. ഡോക്ടർ, വയസ്സായവർക്ക് കഴിക്കാൻ പാടില്ല എന്നായിരുന്നു എന്റെ വിചാരം. ഇനി ബദാമ് കഴിച്ചു തുടങ്ങാം. Thank you Dr.
@DrXavier2 жыл бұрын
👍
@musthafaodungattil25763 жыл бұрын
പുഞ്ചിരി ഒരു ധർമ്മമാണ് ഡോക്ടറെ. പ്രേക്ഷകരെ കയ്യിലെടുക്കുന്ന നല്ല അവതരണം.......
@DrXavier3 жыл бұрын
🙏
@HealthtalkswithDrElizabeth10 ай бұрын
പലർക്കും ഇത് ഒരു പുതിയ അറിവ് ആയിരിക്കും ഡോക്ടർ😊
@DrXavier10 ай бұрын
Share it🌹👍
@HealthtalkswithDrElizabeth10 ай бұрын
@@DrXavier 😊👍🏻
@annakuttyjohn5225 Жыл бұрын
മനോഹരമായ വിശദീകരണം ഒരു പാട് സംശയങ്ങൾക്ക് മറുപടി കിട്ടി താങ്ക്സ് സർ
@DrXavier Жыл бұрын
🙏🙏🙏
@godvinjithu2148 Жыл бұрын
ഇങ്ങള് എത്ര ഹാപ്പി ആണ് സാർ... അതു കാണുമ്പോൾ.. ഞങ്ങളും ഹാപ്പി ആണ് 👍👍👍🌹🌹
@DrXavier Жыл бұрын
🤩🤩🤩👍
@saidbinabdullasa71352 жыл бұрын
നല്ല അവതരണം തൃശൂർ ശൈലി ആയതോണ്ട് നല്ല രസമുണ്ട് കേള്കാൻ 🥰
@subhagantp42408 ай бұрын
ഈ അഭിപ്രായം പറഞ്ഞത് ശരിയാണ് ഒരാൾ പറയുന്നു ബദാം തൊലി കളഞ്ഞ് കഴിക്കണമെന്ന് വേറൊരു ഡോക്ടർ പറയുന്നു തൊലി കളയാതെ കഴിക്കണമെന്ന് ഇതിലേതാണ് വിശ്വസിച്ച് കഴിക്കേണ്ടത് എങ്ങനെയാണ് മറുപടി വ്യക്തമായി തരണം😊😅😅
@suhailkt34243 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിശദീകരണം നൽകിയ വീഡിയോ ഇദ്ദേഹത്തിന്റേതാണ് 👍👍🌹🌹🤲🤲 Thank you ❤🌹 doctor 👍👍
@rajappanmk26652 жыл бұрын
ബദാമിന്റെ ഗുണങ്ങൾ വ്യക്തമാക്കിത്തന്ന ഡോക്ടറിന് ഒരുപാടു നന്ദി.
@alikunjusudheer-dxb.jawaha33452 жыл бұрын
Well explained and very useful subject.... Thanks Dr.
@vaigardvaishnavirdrijiths86942 жыл бұрын
@@rajappanmk2665 Mm
@shahs45802 жыл бұрын
Yes
@fazilfazi93692 жыл бұрын
Aa
@sanojkchandran67132 жыл бұрын
ചിരിച്ചു അവതരിപ്പിച്ചപ്പോൾ തന്നെ കാണാൻ തന്നെ നന്നായിട്ടുണ്ട്. ലളിതമായ ഭാഷ. 👌👌👌👌
@DrXavier2 жыл бұрын
Thank you🌹so much for your 🙏sincere comments🤩share it👍
@sajithathambu85672 жыл бұрын
എല്ലാം നന്നായി മനസ്സിലാക്കി തന്നു... 🥰🥰Thank you sir 🙏🙏🙏
@saleemabdul16133 жыл бұрын
ചിരിയോടെ പറച്ചിലിന്ന് കിടക്കട്ടെ ഒരു salute 👌
@babufrancis43433 жыл бұрын
സാർ ഞാൻ ദിവസനെ 5 എണ്ണം കഴിക്കാറുണ്ട് . സാർ പറഞ്ഞ പോലെ രാത്രി വെള്ളത്തിലിട്ടു രാവിലെ വെറും വയറ്റിലാണ് കഴിക്കുന്നത്
@nizabadusha3883 жыл бұрын
സത്യം... ഡോക്ടറുടെ ചിരി 👌👌
@surendrababu90633 жыл бұрын
Good discription
@FathimaFathima-ht9kh3 жыл бұрын
Hj
@sidhunsidhun26173 жыл бұрын
@@FathimaFathima-ht9kh in
@sreekantannair42632 жыл бұрын
നല്ല അറിവ് പകർന്നു നല്കുന്ന അവതരണം. നന്ദി.
@sasikalamk87903 жыл бұрын
സൂപ്പർ ആണ് ഡോക്ടർ, ഇത്രയും കൂളായി ഒരു ഡോക്ടറെ കണ്ടിട്ടുള്ളു എല്ലാം വിശദികരിച്ച പറയുന്നു മനോജ് ഡോക്ടർ, അതുപോലെ തന്നെ ആണ് ഡോക്ടറും, ഒത്തിരി തമാശ യോടെ എല്ലാം നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഒരു ബിഗ് സല്യൂട്ട് ഡോക്ടർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aboobackeraboobacker10463 жыл бұрын
P0
@thomastm56533 жыл бұрын
Wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww22wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww2wwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwww2www2wwwwww22ww22wwwwwwwwwwww2wwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww2ww222www22w22wwwwwwww222wwwww2wwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww2ww222w2w2222w22w22222w2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww my
@dasthkerd4993 жыл бұрын
ബോറടിപ്പിക്കാത്ത അവതരണം ചിരിച്ചുകൊണ്ടുള്ള അവതരണം ഉപകാരപ്രതമായ വീഡിയോ 👍
@jancypeter97052 жыл бұрын
Dr.. ബദാമിനെക്കുറിച്ചുള്ള ഗുണങ്ങൾ കൂടുതൻ അറിയാൻ താല്പര്യമുണ്ട്.
@anilkumar-oy5yq3 жыл бұрын
എല്ലാവരും comment പറഞ്ഞതുപോലെ നല്ല അവതരണം. ഞാൻ സ്ഥിരം ബദാം കഴിക്കുന്നു ആളാണ് ,ഡോക്ടർ പറഞ്ഞതുപോലെ രാവിലെ before breakfast കഴിക്കുന്നത്. ഡോക്ടർ പറഞ്ഞത് എല്ലാം correct ആണ്
@usharemany86283 жыл бұрын
😍സൂപ്പർ 👍👍👍👍
@babumundhikod10513 жыл бұрын
He ai
@babumundhikod10513 жыл бұрын
He said it all
@sreekumari41353 жыл бұрын
Super interesting വലിച്ചു neetillathe speedil . V. Useful
@Usermusic120973 жыл бұрын
@@usharemany8628 valuab
@bindusudarshan43373 жыл бұрын
നല്ല ക്ഷേമയോടെ, നല്ല അവതരണം. Thank you. Dr.😊🙏🏻
@Josephmathew-l7z5 күн бұрын
നല്ല നിർദേശം തന്നെയാ എല്ലാവർക്കും നല്ലതാണല്ലോ 🙏👍👍👍
@DrXavier5 күн бұрын
👍
@santhavarghese7252 жыл бұрын
I will have always badam but I don't know so much protein in it Thanks doctor
@RioRash3 жыл бұрын
Flax Seed - നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@DrXavier5 ай бұрын
KZbin search Dr T L Xavier flax seed
@RioRash5 ай бұрын
@@DrXavier നാട്ടിൽ വന്ന സമയത്താണ് കമന്റ് ഇട്ടത്, തിരികെ യുകെയിൽ എത്തി 2 വർഷം കഴിഞ്ഞപ്പോൾ Reply കിട്ടി. നന്ദിയുണ്ട് ഡോക്ടറെ നന്ദിയുണ്ട് 🤣 Whatever thanks for the reply
@dineshkumarmp19872 жыл бұрын
നല്ല നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തരുന്നത്
@DrXavier2 жыл бұрын
🙏🙏
@santhoshn.g49003 жыл бұрын
ഡോക്ടർ തകർത്തൂട്ടാ........അവതാരനരീതി നന്നായിട്ടുണ്ട്ട്ടാ......
@manumunavir3563 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@subhagantp42402 жыл бұрын
നല്ല അവതരണം ഇത്രയും ജനോപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു താങ്ക്യൂ
@DrXavier2 жыл бұрын
🌹Thank you👍share it🙏
@rizu2363 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ,ചിരിയോട് കൂടിയ പോസിറ്റീവ് പ്രസന്റേഷൻ 😍🔥👍
@DrXavier3 жыл бұрын
🙏
@mohandase.m.95513 жыл бұрын
ഗുണപ്രദമായ vedeo. നന്ദി Dr. Xaviour
@samuelthomas43523 жыл бұрын
Good information
@afrahafrah68583 жыл бұрын
adippolly
@sumavijay3045 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ 🙏🙏
@DrXavier Жыл бұрын
🙏🙏🙏
@harizchamakadav2 жыл бұрын
അധ്യാപകർ ക്ലാസ്സ് എടുക്കും പോലെ തോന്നി..... നല്ല അവതരണം 👍👍👍
@DrXavier2 жыл бұрын
Thank you
@jayaprakashkalathil65843 жыл бұрын
നല്ല അവതരണം, നല്ല അറിവ് പറഞ്ഞു തന്നതിൽ 👍
@rojajijil53603 жыл бұрын
നല്ല ഉപദേശമാണ്
@ushakumari5563 жыл бұрын
ആ ചിരി. ആ രീതി. നല്ല അവതരണം. സൂപ്പർ.👌🙏
@johnyantony74783 жыл бұрын
8
@thulasyprabhakaran65463 жыл бұрын
നന്ദി
@alameenk68023 жыл бұрын
@@thulasyprabhakaran6546 hi sir very good nollege
@qs8904 Жыл бұрын
Thanku Dr. 😊🙏🏽 എന്ത് നല്ല Dr.
@sulochanakumaran5352 жыл бұрын
ഡോക്ടർ,,, ഈ ചിരി കലർന്ന ഉപദേശം ഞങ്ങൾ നല്ല മനസ്സോടെ സ്വീകരിക്കും
@DrXavier2 жыл бұрын
Thank you🌹share it🤩the maximum 🙏🙏👍
@ramanivp52493 жыл бұрын
വളരെ. നല്ല അവതാരണം നല്ലപോലെ മനസ്സിലാകുന്നുണ്ട് താങ്ക്യൂ ഡോക്ടർ.
@deepajoshy15943 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് വളരെയേറെ നന്ദി 🙏നല്ല സ്പീഡിൽ പറയുന്നുണ്ടെങ്കിലും കേൾക്കാൻ രസമുണ്ട്.... ഡോക്ടർക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@devassychoondal27643 жыл бұрын
L0
@narayanannair61043 жыл бұрын
വേഗതയുണ്ടെങ്കിലും വ്യക്തതയുണ്ട്. അതുകൊണ്ട് എല്ലാവർക്കും മനസ്സിലാക്കാൻ പറ്റും
@sumarangu39963 жыл бұрын
How can we consult you.
@sree95722 жыл бұрын
Dr. Avatharanavum samsaravum athilupari smilelodu koodiya vaakkukal ethra time aayalum kettirikkan thonnum pine ithine pattiti arivillathavarku sherikum prayojanam cheyyum, v, thanks plz cont. No
@muralie7532 жыл бұрын
വളരെ വ്യക്തമായും മനോഹരമായ അവതരണം. കുറച്ചു സമയമെടുത്ത് വളരെ കാര്യങ്ങൾ മനസ്സിലാക്കി തന്നു . താങ്ക്സ് ഡോക്ടർ.
@DrXavier2 жыл бұрын
Thank you so much for your comments and support
@DrXavier2 жыл бұрын
🌹
@mujeebrahman23912 жыл бұрын
ഡോക്ടറെ സംസാരം അടിപൊളി ചിരി അതിലും അടിപൊളി നിങ്ങളെ വല്ലാതെ അങ്ങ് ഇഷ്ട്ടപ്പെട്ടു 👏👏👏👏
@rafeequekottakkal70813 жыл бұрын
Dr പോളിയാണ്.. അടിപൊളി അവതരണം
@haitiptech..86863 жыл бұрын
Welcome to my channel. Pls subscribe
@douknow69963 жыл бұрын
Dr മോനുസൻ പ്ലാവുങ്ങലും അടിപൊളി ആയിരുന്നു. ഇപ്പോൾ അകത്തു നമ്മുടെ ചിലവിൽ ആണ് സാറേ.
@infoatoz28653 жыл бұрын
പോളി അല്ല സേവ്യർ ആണ്😂
@thomascp5443 жыл бұрын
Nanniyekidamgeetham. Malyalam
@alfunoon42253 жыл бұрын
ഇങ്ങേരു സേവ്യർ എന്നാ പറയുന്നേ പേര് മാറ്റിപ്പറയുന്നു ഡോക്ടർ.
@Ben-15-d3e2 ай бұрын
Thank you Dr. God bless you❤
@DrXavier2 ай бұрын
So nice of you
@sujithchandran27703 жыл бұрын
മനസിലാകുന്ന രീതിയിൽ.... നല്ല അവതരണം...... അടിപൊളി...
@bhagyalakshmilakshmi91493 жыл бұрын
മുഖം മനസ്സിന്റെ കണ്ണാടി എന്ന് പറയുംപോലെ മനസ്സിന്റെ വെണ്മ ആ മുഖത്ത് ആവോളം കാണാനുണ്ട്.... Nice presentation 👍
@DrXavier3 жыл бұрын
🙏
@leeladinesh12863 жыл бұрын
Very good explanation
@sulumohan77192 жыл бұрын
നന്ദിയുണ്ട് ഡോക്ടർ... ചില കാര്യങ്ങൾ അറിയില്ലായിരുന്നു.. ഞാൻ തൊലി കളഞ്ഞാണ് കഴിക്കാറ്.. ഇനി തൊലി കളയാതെ കഴിക്കും..
@DrXavier2 жыл бұрын
🙏share it🙏
@eldhosemathew96223 жыл бұрын
നല്ല അറിവുകൾ സാദാരണക്കാരിലേക്ക് പകർന്നുകൊടുക്കുന്ന ഡോക്ടർക്കു എന്റെ ബിഗ് സല്യൂട്ട്
@nazars32173 жыл бұрын
Thanks for the information about the qualities of badam
@josetc46362 жыл бұрын
Thank you. sir., . ... വളരെ informative. ആയ വീഡിയോയായിരുന്നു . thank you once again. hope. You may. Post. more. videos like. this. ok
@kamarudheenkkkkkamarudheen54193 жыл бұрын
പുഞ്ചിരി യോടെ ഉള്ള അവതരണം Super
@abduraheempkmalappuram10792 жыл бұрын
നല്ല അവതരണം സാർ.... കൊച്ചു കുട്ടികൾക്കു പോലും ശരിക്ക് മനസ്സിലാവുന്ന രീതിയിൽ... അവതരിപ്പിച്ചു..... thanks sir....
@aqsa46942 жыл бұрын
ഹായ് ഡോക്ടർ, ഞാൻ ഇന്നലെ യാണ് താങ്കളുടെ ചാനൽ കാണുന്നത്, നല്ല അറിവ് തരുന്നു, ഞങ്ങൾ ഇന്ന് തന്നെ ബദാം മിൽക്ക് ട്രൈ ചെയ്യും ട്ടോ,
@DrXavier2 жыл бұрын
👍👍
@ANIME_KID883 жыл бұрын
Dr ചിരി സൂപ്പർ ആണ് thank you Dr for youvar വീഡിയോ
@muneerkp12592 жыл бұрын
Very good information thinks Dr
@aqsa46942 жыл бұрын
Dr ബദാം മിൽക്ക് ഉണ്ടാക്കി, സൂപ്പർ ആയിരുന്നു
@DrXavier2 жыл бұрын
👏👏👏👏🌹👍
@fayazmp44213 жыл бұрын
എണ്ണ ചൂടായാൽ പിന്നെ കടുക് ഇട്ടതുപോലെ അത്രയ്ക്കും സ്പീഡില് ഈ യാത്ര തുടരുന്നത് വളരെ ഭംഗിയോടെ ആസ്വദിച്ചു അതാ സാറിന്റെ കഴിവ് ഓരോ മനുഷ്യനും ഓരോ കഴിവുണ്ട് 👍❤👌
@nishaanilkumar2133 жыл бұрын
weight കൂടുകയാ വേണ്ടത്... അതിനെന്താന്നാ അറിയേണ്ടത്.53 യിൽ നിന്നും 58. 😀 അമിതമാകരുത് ഒരു 58 അല്ലെങ്കിൽ 60 അത്രയും മതി. 🙏 ബാക്കി പറഞ്ഞതൊക്കെ OK. 👏👍
എന്റെ മാഷേ llove you.. ഇഷ്ടായി എല്ലാം നാളെ മുതൽ തുടങ്ങുന്നു കഴിക്കാൻ ❤
@remonypk59443 жыл бұрын
വേഗത്തിൽ പറയുന്നതുകൊണ്ട് ബോറടിക്കില്ല.. Super presentation Dr. 🙏
@allnone3 жыл бұрын
നല്ലൊരു അവതരണ രീതി. പതിവുകാഴ്ച്ചകളിലെല്ലാം നിന്നും വേറിട്ടൊരു ശൈലി....☺☺☺☺☺
@sindhukv66493 жыл бұрын
Superrrrr
@anvlogs7445 Жыл бұрын
Samsaram kond mattullavarude manasilekku kayaruka ennu parayunath cheriya kaaryalla....pradhikich nalla kaaryagal paranju koduthukond ...u r great docter...👍🏻👍
@DrXavier Жыл бұрын
🙏🙏🙏
@kuttyvk40823 жыл бұрын
വളരെ ഉപകാരപ്രദം. വളരെ രസകരമായ അവതരണവും 👌👌👌👍🌹🌹🌹🙏
@DrXavier3 жыл бұрын
Thank you for your support. Pls share my videos
@sarojinilakshman87653 жыл бұрын
Beautiful n informative presentation Thank u so much Dr. With good wishes.
@anithamp380 Жыл бұрын
Doctere bayanekara. Eshtane , eppolum utube kanumboldocterude vedieo first kanum ellam super arivane , docterude anargala. Nirgala samsaramvum vale eshtane
@cheriyankannampuzha7772 жыл бұрын
Before I watched some videos about badam, but your introduction super,
@vinuvinu6223 Жыл бұрын
ഡോക്ടർ വളരെ നല്ല അവതരണരീതി ഓരോ പോയിൻ്റും കഴിഞ്ഞ് നമ്മൾ അടുത്ത പ്രതീക്ഷിക്കുന്നതിലേക്ക് വേഗത്തിൽ കൊണ്ടെത്തിക്കുന്നു ഒത്തിരി വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നു വളരെ നന്നായി
@DrXavier Жыл бұрын
Thank you🙏🙏share it👍
@RAKSEAFOOD2 жыл бұрын
എല്ലാ കമന്റിനും ❤️ ചെയ്ത ഡോക്റ്ററുടെ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്👏👏👍
@നാറാണത്തുപ്രാന്തൻ-ത1ഹ3 жыл бұрын
Masha allah Nalla avatharanam Appreciate.!
@DrXavier3 жыл бұрын
🙏
@Super121302 жыл бұрын
സേവ്യർ സാറിന്റെ വീഡിയോ ഞാൻ ആദ്യമായി കാണുന്നു അവതരണം മനന്നായിട്ടുണ്ട് ലൈക്ക് ഇന്ന് സസ്ക്രൈബ് നാളെ നന്ദി...
@DrXavier2 жыл бұрын
😄😄😄🤩🤩👍
@babuxavier31043 жыл бұрын
മികച്ച ഒരു വിവരണം, thank you doctor 👍
@alphonsababy79703 жыл бұрын
പൊടിച്ചുകഴിച്ചാൽ എങ്ങനെ കൂടെ kashuvandyyum
@indiraindira3839 Жыл бұрын
Video kanubol manasamadhanam kittunnu thank u dr
@sherlysomu91203 жыл бұрын
കേട്ടുകൊണ്ടിരിക്കാൻ തോന്നും,.... നല്ല presentation
@PremaKumari-fk7em5 күн бұрын
എല്ലാം സൂപ്പർ ❤❤❤
@DrXavier5 күн бұрын
🙏🙏
@anjuvimal98663 жыл бұрын
Thanks doctor. വെരിക്കോസ് വെയ്ൻ എങ്ങനെ കുറയ്ക്കാം
@jagathammavijayan71963 жыл бұрын
നല്ല ചിരി നല്ല അവതരണം 🙏🌹❤👍
@prajeeshtp59773 жыл бұрын
❤️
@bakkarkabakkarbai69843 жыл бұрын
സംസാരിക്കാൻ madeella
@inasukr92253 жыл бұрын
@@prajeeshtp5977 8th
@Manukorad2 жыл бұрын
Yes
@anjithanandanan22952 жыл бұрын
@@bakkarkabakkarbai6984 45574
@alraifatexgar20152 жыл бұрын
നല്ല അവതരണം. നേരിൽ കാണുന്നതുപോലെയുള്ള വിവരണം
@unnikrishnanak18263 жыл бұрын
സാറിന്റെ അവതരണം ഇഷ്ടപ്പെട്ട് ഞാൻ like, കമന്റ്, subscribe ചെയ്തു 😍😍
@rajalekshmiz5793 жыл бұрын
Nianum
@shanumonvkdshanumonvkd73273 жыл бұрын
ഞാനും
@sanoojsanu49892 жыл бұрын
നമ്മുടെ നാട്ടിലെ ബദാം കായ (തല്ലിതേങ്ങാ) യും ഈ ബദാമും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അതിന്റെ ഗുണം ഒന്ന് വിശദീകരിക്കാമോ?
@navas33672 жыл бұрын
👌👍😍 എല്ലാർക്കും മനസ്സിൽ ആവുന്ന രീതിയിൽ അതിന്റെ ഗുണങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു,നല്ല അവതരണം താങ്ക്സ്🥰
@DrXavier2 жыл бұрын
Thank you🌹for your comments 🙏and support 👍share it🌹
@sujathagovardhan96223 жыл бұрын
Good presantation. 👍🏻👍🏻നല്ല ചിരിച്കൊണ്ടുള്ള അവതരണം ഇഷ്ടായി. Repeatation ഒഴിവാക്കിയാൽ കുറച്ചു കൂടി നല്ലത് 🙏🏻
@babusankaran60753 жыл бұрын
ഡോക്ടർ വളരെനല്ല അവതരണത്തിലൂടെ മനസ്സിലാക്കിത്തന്നു 👍👍👍🙏🙏🙏❤❤❤
@hassanchonattil11342 жыл бұрын
T👌👌🌹🌹
@uccraft86282 жыл бұрын
നിങ്ങളുടെ ചിരിയാണ് വീഡിയോ കാണാൻ ഇഷ്ടപ്പെടുന്നത്, നല്ലപോലെ മനസ്സിലാക്കി തരുന്നുണ്ട് 👍🏻
@DrXavier2 жыл бұрын
🤩🤩Thank you🙏share it🌹
@uccraft86282 жыл бұрын
👍🏻
@najeebpc96143 жыл бұрын
നിങ്ങൾ എന്റെ സ്കൂളിലെ sir ആയിരുന്നെങ്കിൽ ഞാൻ ഇന്ന് എവിടെയെങ്കിലും എത്തിയേനെ 😜👏👏👍
@DrXavier3 жыл бұрын
🙏
@suryagayathrysreenivasan42593 жыл бұрын
😂
@nissarkassim89853 жыл бұрын
സാറിന്റെ. സംസാരം രസകരം
@varghesealukka7789 Жыл бұрын
നല്ല അറിവ് തന്ന Dr: യ്ക്ക് നന്ദി
@DrXavier Жыл бұрын
🙏🙏
@DrXavier Жыл бұрын
Share in your groups 👍
@krishnakumarik33343 жыл бұрын
Thankyou Sir നല്ല അവതരണം
@geethakrishnan83605 ай бұрын
ബദാം ആവിഷയം അതി ഗംഭിരമായ് സമർപ്പിച്ചു ആശംസകൾ
@vipnasanthosh52542 жыл бұрын
Thank you Doctor.......Superb Presentation & Valuable Information 😊
@kunjuvava3422 жыл бұрын
Vipna correct 😍😍
@nebeesanebeesa37432 жыл бұрын
ഡോക്ടർ സൂപ്പർ അ റി വ് പറഞ്ഞു തന്ന ഡോക്ടർ ക്ക്. ഇനിയും ഇങ്ങ നെ ഉള്ള അറി വു ഗ ൾ പറഞ്ഞു തരാൻ ആ യു രാ രോ ഗം നൽ ഗ ട്ടെ 👍👌✋
@kunjuvava3422 жыл бұрын
@@nebeesanebeesa3743 correct 😍😍
@geethakrishnan83605 ай бұрын
നല്ല ചാതുര്യത്തോടെ സമർപ്പിച്ചു ബിഗ് സലൂട്ട്
@DrXavier5 ай бұрын
🙏
@manojkumarp5683 жыл бұрын
Very simple and beautiful presentation 👍👍💕👍👍
@LijoJacob-d6m2 ай бұрын
പറയാതിരിക്കാൻ വയ്യ. നല്ല അവതരണം 🥰
@DrXavier2 ай бұрын
🙏share it maximum 👍
@somanpn56713 жыл бұрын
ഡോക്ടർ സൂപ്പർ ഡോക്ടർ അവതരണവും അതിനേക്കാൾ നല്ലത്
@nesisarchives3 жыл бұрын
നല്ല അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു ലൈക് ചെയ്തു ഷെയർ ചെയ്തു 👍👍👍
@ahammedkutty74593 жыл бұрын
Good
@jessyjohnson88803 жыл бұрын
Dr.ബദാം കഴിച്ചാൽ weight കുറയുമെങ്കിൽ weight കുറവുള്ളവർ കഴിക്കാമോ.
@lailakalady6583 жыл бұрын
അവതരണ ശൈലി നല്ലതാണ് നോക്കി ഇരുന്നാൽ തന്നെ ചിരിച്ചു പോകും 👍🙏
@DrXavier3 жыл бұрын
Thank you for your support. Share in your groups
@shinysamsonshinysamson47723 жыл бұрын
അല്ലെങ്കിലും നമ്മൾ തൃശ്ശൂർക്കാർ പൊളിയാണ് അല്ലെ dr?? 😄💞👍
@nirmalamanu59633 жыл бұрын
ഞങ്ങള്ക് അറിവില്ലാത്ത കാര്യം ഡോക്ടർ പറഞ്ഞു തന്നു 🙏നല്ല സർ എനിക് ഒരുപാട് ഇഷ്ടപ്പാട്ടു 💞
@crazy_vlogger38963 жыл бұрын
Thank you Dr
@vpgvpg10152 жыл бұрын
നല്ലൊരു അവതരണം എനിക്ക് വളരെയധികം ഇക്ഷ്ട്ടമായി
@DrXavier2 жыл бұрын
Thank you🌹and share it🙏
@lissythomas20543 жыл бұрын
Sir ന്റെ അവതര ണം supper.betham കഴിച്ചതുപോലെ. Thank you Dr. God bless you🙏
@asnav.n36503 жыл бұрын
😆
@swaagu2 жыл бұрын
Thank u sir very useful informative video, pls do a video about groundnut benefits and the best time to eat it
@thasleempalat61812 жыл бұрын
Like അടിച്ചു,കാണുന്നുണ്ട് ,മുഴുവനായ ശേഷം ഷെയർ ചെയ്യാം..🥰 നല്ല നാടൻ അവതരണം..
@DrXavier2 жыл бұрын
🙏🙏🙏
@essavlog.3 жыл бұрын
നല്ല അറിവ്🙏
@DrXavier3 жыл бұрын
Thank you
@Tobythomas683 жыл бұрын
Presentation super sir.... Use full video.. Thanku
@valsalat2982 жыл бұрын
ഈ ചിരി അടിപൊളി സർ ഇതിന്റെ രഹസ്യം എന്താണ് പ്ലീസ് പറയുമോ?
@m4insurancesolution5073 жыл бұрын
Super rendering and first class delivery,thanks...
@DrXavier3 жыл бұрын
🙏
@rosilykappani35772 жыл бұрын
എല്ലാം റിപീറ്റ് ചെയ്തു പറഞ്ഞുതരുന്നുണ്ട് താങ്ക്യൂ ഡോക്ടർ
@DrXavier2 жыл бұрын
🙏🙏
@shampdi36663 жыл бұрын
സാറിനു ബദാമിന്റെ മൊത്ത ക്കച്ചവടമുണ്ടൊന്നൊരു സംശയം 😁 ചുമ്മാ പറഞ്ഞതാട്ടോ നല്ല അവതരണം 🌹🌹