Kalabham pozhiyum.. | കളഭം പൊഴിയും ....| Malayalam group song | Ben E Mohan | Lawrence Fernandez |

  Рет қаралды 15,482

BEES MUSIC

BEES MUSIC

Күн бұрын

Пікірлер: 148
@ananyaappus3852
@ananyaappus3852 Жыл бұрын
Vgood song nallavarikal. Eniyum nallasong Combos cheyian kazhiyatte
@benemohan
@benemohan Жыл бұрын
Thank you 🙏
@prameelamadhu3366
@prameelamadhu3366 Жыл бұрын
വളരെ നല്ല ഗാനം വരികൾ കൂടി തരുമോ?❤❤❤
@benemohan
@benemohan Жыл бұрын
Lyrics description il undallo Thank you 🙏
@benemohan
@benemohan Жыл бұрын
PA PA PA…..DA PA GA PA ….DA PA DA GA GA PA DA RI…SA GA RI SA RI SA DA SA….RI SA DA PA……GA PA DA PA……SA DA PA…. DA PA GA PA GA RI SA കളഭം പൊഴിയും ഒരു തീരം കനകനിലാവിൻ പ്രിയ ഗേഹം കാറ്റും പുഴയും സംഗീതം പ്രകൃതിമനോഹരി മമഭാഗ്യം കാടഴകോലും കമനീയം ഇവിടെ ഇവിടെ മധുരിത തീരം വേണം പോയ കാലം സ്നേഹം തഴുകി തണൽ വിരിച്ച കാലം ജീവൻ കറുക നാമ്പിൽ മുളകൾ ഉണർന്നു പടർന്നു ഭുവനം ഹരിതകമായ് കളഭം .... SA SA SA RI SA DA DA DA DA SA DA PA PA PA PA PA GA GA GA GA RI RI RI RI SA RI SA RI SA RI SA…… തെന്നിത്തെന്നി ഓളം തുള്ളും കുഞ്ഞൻ തോടും കാവും പുഴയും പാടുന്നു സ്നേഹം തേടുന്നു വാക്കിൻ തിരികൾ ചന്തം ചാർത്തും അറിവിൻ കേദാരങ്ങൾ മുന്നിൽ പൂക്കുന്നു രാഗം തൂകുന്നു കരളിലെ കവിതയും കനവിലെ മൈനയും ഉണർന്നു കഥകൾ പറഞ്ഞു അരികത്തിനി നാം അണയണം അലിവിൻ നറുമണം പകരണം കലകൾ കമല ദളങ്ങൾ വിടർത്തി മനസ്സൊരു നന്ദന വനിയായ് തീർത്തിടുക കന്നിപ്പാടം കതിരും കൊണ്ടേ താളം തുള്ളും കൊയ്ത്തിൻ കാലം വന്നല്ലോ കൊയ്യാറായല്ലോ ചിങ്ങത്തേരിൽ താലം തൂവി വർണ്ണം തൂകും തൊടികൾ പുളകം പെയ്തല്ലോ പൂക്കാറായല്ലോ മിഴിയിലെ വസന്തവും മനസ്സിലെ സുഗന്ധവും അണയാതരികിൽ ചേർക്കാം അറിയണം നാം ഉണരണം പ്രകൃതി നമ്മുടെ അമ്മയായ് മനുഷ്യൻ അവനിയറിഞ്ഞു വളർന്നു ധരയൊരു സ്വർഗ്ഗമായിനി നാം മാറ്റിടുക
@lillikuttybinu8885
@lillikuttybinu8885 2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു,,, 👍👍👍👍👍
@benemohan
@benemohan 2 жыл бұрын
Thank you ❣️
@sulochanathankamma8315
@sulochanathankamma8315 2 жыл бұрын
Excellent music, good lyrics, the kids sang well.
@benemohan
@benemohan 2 жыл бұрын
Thank you ❣️
@sadiqueali7675
@sadiqueali7675 Жыл бұрын
ഇനിയും വലിയ വലിയ മേഖലകളിൽ ഇവർ ഇവരുടെ കയിവ് തെളിയിക്കട്ടെ🎉🎉
@benemohan
@benemohan Жыл бұрын
Thank you 🙏
@johndixon9396
@johndixon9396 2 жыл бұрын
മനോഹരമായ വരികളും സംഗീതവും. കുഞ്ഞുമക്കൾ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു🙏🙏🌹🌹.
@benemohan
@benemohan 2 жыл бұрын
Thank you ❣️
@lawrencechristu2744
@lawrencechristu2744 2 жыл бұрын
വളരെ നല്ല ഗാനം........ a big salute sir....... നല്ല സന്തോഷം തോന്നുന്നു.......
@benemohan
@benemohan 2 жыл бұрын
Thank you ❣️
@sadiqueali7675
@sadiqueali7675 Жыл бұрын
Wow super and nice song pakshe kurach tuff annankilum evar eth padiyallo very super ❤❤
@benemohan
@benemohan Жыл бұрын
Thank you 🙏
@prabhasreeraamakriba4322
@prabhasreeraamakriba4322 4 ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല മനസ്സിനെ അലിയിച്ച് കൊണ്ടു പോകുന്നു
@benemohan
@benemohan 4 ай бұрын
Thank you 🙏
@prabhasreeraamakriba4322
@prabhasreeraamakriba4322 3 ай бұрын
welcome
@lloydsagar
@lloydsagar 2 жыл бұрын
Great Composition and Lyrics. Good Job on the Orchestration / Programming Ben Sir. Came out really nice! Little cute voices rock!
@benemohan
@benemohan 2 жыл бұрын
Thank you ❣️
@joyjohn1688
@joyjohn1688 2 жыл бұрын
മനോഹരം. നല്ല വരികൾ. ഇമ്പമാർന്ന സംഗീതം. സുന്ദരമായ ആലാപനം. Congrats Ben and team 👍
@benemohan
@benemohan 2 жыл бұрын
Thank you ❣️
@nandakumarc611
@nandakumarc611 2 жыл бұрын
നല്ല ശ്രവണ സുഖം നൽകുന്ന ഗാനം. അഭിനന്ദനങ്ങൾ
@benemohan
@benemohan 2 жыл бұрын
thank you
@FrVictorEverystus
@FrVictorEverystus 2 жыл бұрын
വളരെ മനോഹരമായ ഗാനം ❤
@benemohan
@benemohan 2 жыл бұрын
Thank you Fr. 🙏
@radhikadevi3977
@radhikadevi3977 2 жыл бұрын
നല്ല പാട്ട്. നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ
@benemohan
@benemohan 2 жыл бұрын
Thank you ❣️
@sunilchrist1311
@sunilchrist1311 2 жыл бұрын
വളരെ നന്നായിയിരിക്കുന്നു 👌👌lyrics, music, orchestration, singing.
@benemohan
@benemohan 2 жыл бұрын
Thank you ❣️
@psnair1563
@psnair1563 2 жыл бұрын
Songs, lyrics & composition are outstanding.... Congrats🎉🎉🎉🎉🎉👏👏
@benemohan
@benemohan 2 жыл бұрын
Thank you ❣️
@hepsilopez3799
@hepsilopez3799 2 жыл бұрын
👌 കേൾക്കാൻ ഇമ്പമുള്ള ഗാനം
@benemohan
@benemohan 2 жыл бұрын
Thank you ❣️
@dinesh2759
@dinesh2759 2 жыл бұрын
Nice...polichu kuttikale
@benemohan
@benemohan 2 жыл бұрын
Thank you ❣️
@abhiramiap231
@abhiramiap231 3 ай бұрын
SuperSong
@benemohan
@benemohan 3 ай бұрын
Thank you 🙏
@sujavijayakumar2778
@sujavijayakumar2778 2 жыл бұрын
Beautiful Lyrics and composition... 👌nice Orchestration..❤. Ben Chettaaa🥰...singing super 👌👌super ❤❤❤.. God bless... 🙏🙏🌹
@benemohan
@benemohan 2 жыл бұрын
Thank you ❣️
@ayaaash3815
@ayaaash3815 3 ай бұрын
Super 👌 i Iike
@benemohan
@benemohan 3 ай бұрын
@@ayaaash3815 Thank you 🙏
@Kichuzvlogsofficial
@Kichuzvlogsofficial 3 ай бұрын
നല്ല പാട്ട്. കുട്ടികളുടെ അവതരണവും നന്നായിരിക്കുന്നു...അഭിനന്ദനങ്ങൾ. ഈപാട്ട് ഏതു രാഗമാണ്.
@benemohan
@benemohan 3 ай бұрын
@@Kichuzvlogsofficial Thank you 🙏
@jayachandranr.v5128
@jayachandranr.v5128 2 жыл бұрын
മനോഹര ഗാനം👌👌👌👌👌
@benemohan
@benemohan 2 жыл бұрын
Thank you ❣️
@meenakshy.v.s5275
@meenakshy.v.s5275 2 жыл бұрын
Great job❣️❣️❣️🔥 All the best team and lil singers❣️😀
@benemohan
@benemohan 2 жыл бұрын
Thank you ❣️
@nazeerph1987
@nazeerph1987 2 жыл бұрын
സൂപ്പർ... സൂപ്പർ...അണ്ണാ
@benemohan
@benemohan 2 жыл бұрын
Thank you ❣️
@mettildap9405
@mettildap9405 2 жыл бұрын
👌👌👌❣️❣️❣️
@josethomas405
@josethomas405 2 жыл бұрын
Super song ❤
@benemohan
@benemohan 2 жыл бұрын
Thank you ❣️
@A_sh_raf
@A_sh_raf 3 ай бұрын
ഇത് ഒരു പ്രവിശ്യത്തിൽ കുടുതൽ കേട്ടു ഞാൻ. കേട്ടാലും മതി വരാത്ത രീതിയിൽ തന്നെ പാടിയിട്ടുണ്ട് ഈ കുട്ടികൾ. വളരെ മനോഹരമായിട്ടുണ്ട്.....❤❤❤
@benemohan
@benemohan 3 ай бұрын
@@A_sh_raf Thank you 🙏
@benemohan
@benemohan 3 ай бұрын
@@A_sh_raf Thank you 🙏
@A_sh_raf
@A_sh_raf 3 ай бұрын
​@@benemohanwelcome❤
@salima5793
@salima5793 2 жыл бұрын
Beautiful 💐
@benemohan
@benemohan 2 жыл бұрын
Thank you ❣️
@bijibijina4262
@bijibijina4262 3 ай бұрын
Wow
@benemohan
@benemohan 3 ай бұрын
@@bijibijina4262 Thank you 🙏
@t.augustin9492
@t.augustin9492 2 жыл бұрын
Very nice song❤
@benemohan
@benemohan 2 жыл бұрын
Thank you ❣️
@priyakarnaver2966
@priyakarnaver2966 2 жыл бұрын
Excellent effort 🌻🌻
@benemohan
@benemohan 2 жыл бұрын
Thank you ❣️
@Anju-w1h
@Anju-w1h 3 ай бұрын
Very super song
@benemohan
@benemohan 3 ай бұрын
@@Anju-w1h thank you 🙏
@binduvarghese1974
@binduvarghese1974 2 жыл бұрын
Sir.. Beautiful lyrics and music 👍
@benemohan
@benemohan 2 жыл бұрын
Thank you ❣️
@lucytomc7678
@lucytomc7678 2 жыл бұрын
Good lyrics & well composed.. Like it
@benemohan
@benemohan 2 жыл бұрын
Thank you ❣️
@johnycbalaramapurammusicsg3644
@johnycbalaramapurammusicsg3644 2 жыл бұрын
നന്നായിരിക്കുന്നു
@benemohan
@benemohan 2 жыл бұрын
Thank you ❣️
@syamaprasad6676
@syamaprasad6676 2 жыл бұрын
Beautiful composition very well supported by children👏🏽👏🏽
@benemohan
@benemohan 2 жыл бұрын
Thank you ❣️
@binusunil8630
@binusunil8630 2 жыл бұрын
Well compose and So nice to hear Kids too have done a great job🤩
@benemohan
@benemohan 2 жыл бұрын
Thank you ❣️
@sarammakoshy1727
@sarammakoshy1727 2 жыл бұрын
സൂപ്പർ 🎉🎉🎉🎉❤❤
@benemohan
@benemohan 2 жыл бұрын
Thank you ❣️
@hamzaandoor
@hamzaandoor 4 ай бұрын
🎉🎉❤❤❤🎉🎉🎉🎉🎉🎉😊😊
@benemohan
@benemohan 4 ай бұрын
@@hamzaandoor Thank you 🙏
@RadhikaJkumar
@RadhikaJkumar 6 ай бұрын
Nnjan e song scholil groupayi paadi 2nd price kitti❤
@benemohan
@benemohan 6 ай бұрын
@@RadhikaJkumar congratulations 🎉
@RadhikaJkumar
@RadhikaJkumar 5 ай бұрын
Thank you❤️
@RadhikaJkumar
@RadhikaJkumar 5 ай бұрын
ഈ song njan വീണ്ടും scholil paadi anike 1st കിട്ടി ❤️❤️❤️❤️
@RadhikaJkumar
@RadhikaJkumar 5 ай бұрын
ഒറ്റക്കാണ് ഞാൻ പാടിയത്
@RadhikaJkumar
@RadhikaJkumar 5 ай бұрын
ലളിതഗാനം
@vasudevss3990
@vasudevss3990 2 жыл бұрын
Very Good Song Sir....❤❤❤👍👍👍👏👏👏
@benemohan
@benemohan 2 жыл бұрын
Thank you ❣️
@dhanyaraman4720
@dhanyaraman4720 2 жыл бұрын
👏👏👏👏🌹🌹
@benemohan
@benemohan 2 жыл бұрын
Thank you ❣️
@shajijoosajacob7187
@shajijoosajacob7187 2 жыл бұрын
Very nice 👏🏻👏🏻👏🏻
@benemohan
@benemohan 2 жыл бұрын
Thank you ❣️
@Anjanasayoo
@Anjanasayoo 5 ай бұрын
Super
@benemohan
@benemohan 5 ай бұрын
Thank you 🙏
@novinsavio
@novinsavio 2 жыл бұрын
Nice song good composition Lawrence sir lyrics 👌🏻 Kids thakarthittund 😊👍🏻 Happy to see there parents in frame to… Hats off them had time to spend on there kids other activities 👍🏻
@benemohan
@benemohan 2 жыл бұрын
Thank you ❣️
@ManithaRajesh
@ManithaRajesh 29 күн бұрын
Thankyou so much for this amazing and wonderful song ഈ പാട്ടാണ് ഞങ്ങൾ Annual Dayക്ക് പാടുന്നത്
@benemohan
@benemohan 29 күн бұрын
@@ManithaRajesh Thank you 🙏
@ManithaRajesh
@ManithaRajesh 13 күн бұрын
Welcome ❤❤
@KanakaVijayan
@KanakaVijayan 3 ай бұрын
ഈ പാട്ടാണ് ഞങ്ങൾക്ക് സബ്ജില്ലാ കലോത്സവത്തിന് പാടാനുള്ള പാട്ട്.ഞങ്ങൾ ഇത് പകുതി വരെ പഠിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤🧡💚🩷💚 🩷💚🩷🤎🤎🩷🤎🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷❤❤❤❤
@benemohan
@benemohan 3 ай бұрын
@@KanakaVijayan All the best ❤️👍
@Biju_k_george
@Biju_k_george 2 жыл бұрын
Good 👍👍👏👏
@benemohan
@benemohan 2 жыл бұрын
Thank you ❣️
@matharammediaproductions369
@matharammediaproductions369 2 жыл бұрын
Beautiful😍😍🎉🎉🎉
@benemohan
@benemohan 2 жыл бұрын
Thank you ❣️
@KeerthanabBbgl
@KeerthanabBbgl 3 ай бұрын
Nice
@benemohan
@benemohan 3 ай бұрын
Thank you 🙏
@KeerthanabBbgl
@KeerthanabBbgl 3 ай бұрын
@@benemohan welcome
@zaheemaesa9520
@zaheemaesa9520 Жыл бұрын
Pleas give Lyrics
@benemohan
@benemohan Жыл бұрын
PA PA PA…..DA PA GA PA ….DA PA DA GA GA PA DA RI…SA GA RI SA RI SA DA SA….RI SA DA PA……GA PA DA PA……SA DA PA…. DA PA GA PA GA RI SA കളഭം പൊഴിയും ഒരു തീരം കനകനിലാവിൻ പ്രിയ ഗേഹം കാറ്റും പുഴയും സംഗീതം പ്രകൃതിമനോഹരി മമഭാഗ്യം കാടഴകോലും കമനീയം ഇവിടെ ഇവിടെ മധുരിത തീരം വേണം പോയ കാലം സ്നേഹം തഴുകി തണൽ വിരിച്ച കാലം ജീവൻ കറുക നാമ്പിൽ മുളകൾ ഉണർന്നു പടർന്നു ഭുവനം ഹരിതകമായ് കളഭം .... SA SA SA RI SA DA DA DA DA SA DA PA PA PA PA PA GA GA GA GA RI RI RI RI SA RI SA RI SA RI SA…… തെന്നിത്തെന്നി ഓളം തുള്ളും കുഞ്ഞൻ തോടും കാവും പുഴയും പാടുന്നു സ്നേഹം തേടുന്നു വാക്കിൻ തിരികൾ ചന്തം ചാർത്തും അറിവിൻ കേദാരങ്ങൾ മുന്നിൽ പൂക്കുന്നു രാഗം തൂകുന്നു കരളിലെ കവിതയും കനവിലെ മൈനയും ഉണർന്നു കഥകൾ പറഞ്ഞു അരികത്തിനി നാം അണയണം അലിവിൻ നറുമണം പകരണം കലകൾ കമല ദളങ്ങൾ വിടർത്തി മനസ്സൊരു നന്ദന വനിയായ് തീർത്തിടുക കന്നിപ്പാടം കതിരും കൊണ്ടേ താളം തുള്ളും കൊയ്ത്തിൻ കാലം വന്നല്ലോ കൊയ്യാറായല്ലോ ചിങ്ങത്തേരിൽ താലം തൂവി വർണ്ണം തൂകും തൊടികൾ പുളകം പെയ്തല്ലോ പൂക്കാറായല്ലോ മിഴിയിലെ വസന്തവും മനസ്സിലെ സുഗന്ധവും അണയാതരികിൽ ചേർക്കാം അറിയണം നാം ഉണരണം പ്രകൃതി നമ്മുടെ അമ്മയായ് മനുഷ്യൻ അവനിയറിഞ്ഞു വളർന്നു ധരയൊരു സ്വർഗ്ഗമായിനി നാം മാറ്റിടുക
@supriyas2892
@supriyas2892 2 жыл бұрын
👍👍👍👏👏
@benemohan
@benemohan 2 жыл бұрын
Thank you ❣️
@ckhaseena651
@ckhaseena651 3 ай бұрын
Ith njan sub jillayil paadan pokunnu🎉🎉
@benemohan
@benemohan 3 ай бұрын
@@ckhaseena651 all the best 👍
@A_sh_raf
@A_sh_raf 3 ай бұрын
njanum itha Padunath Subjillayil😅❤
@benemohan
@benemohan 3 ай бұрын
@@A_sh_raf all the best 👍
@sujanprakash4939
@sujanprakash4939 2 жыл бұрын
👏👏👏
@benemohan
@benemohan 2 жыл бұрын
Thank you ❣️
@aryasatheesan5834
@aryasatheesan5834 5 ай бұрын
ഈ പാട്ടിൻ്റെ വരികൾ ഇടുമോ
@benemohan
@benemohan 5 ай бұрын
PA PA PA…..DA PA GA PA ….DA PA DA GA GA PA DA RI…SA GA RI SA RI SA DA SA….RI SA DA PA……GA PA DA PA……SA DA PA…. DA PA GA PA GA RI SA കളഭം പൊഴിയും ഒരു തീരം കനകനിലാവിൻ പ്രിയ ഗേഹം കാറ്റും പുഴയും സംഗീതം പ്രകൃതിമനോഹരി മമഭാഗ്യം കാടഴകോലും കമനീയം ഇവിടെ ഇവിടെ മധുരിത തീരം വേണം പോയ കാലം സ്നേഹം തഴുകി തണൽ വിരിച്ച കാലം ജീവൻ കറുക നാമ്പിൽ മുളകൾ ഉണർന്നു പടർന്നു ഭുവനം ഹരിതകമായ് കളഭം .... SA SA SA RI SA DA DA DA DA SA DA PA PA PA PA PA GA GA GA GA RI RI RI RI SA RI SA RI SA RI SA…… തെന്നിത്തെന്നി ഓളം തുള്ളും കുഞ്ഞൻ തോടും കാവും പുഴയും പാടുന്നു സ്നേഹം തേടുന്നു വാക്കിൻ തിരികൾ ചന്തം ചാർത്തും അറിവിൻ കേദാരങ്ങൾ മുന്നിൽ പൂക്കുന്നു രാഗം തൂകുന്നു കരളിലെ കവിതയും കനവിലെ മൈനയും ഉണർന്നു കഥകൾ പറഞ്ഞു അരികത്തിനി നാം അണയണം അലിവിൻ നറുമണം പകരണം കലകൾ കമല ദളങ്ങൾ വിടർത്തി മനസ്സൊരു നന്ദന വനിയായ് തീർത്തിടുക കന്നിപ്പാടം കതിരും കൊണ്ടേ താളം തുള്ളും കൊയ്ത്തിൻ കാലം വന്നല്ലോ കൊയ്യാറായല്ലോ ചിങ്ങത്തേരിൽ താലം തൂവി വർണ്ണം തൂകും തൊടികൾ പുളകം പെയ്തല്ലോ പൂക്കാറായല്ലോ മിഴിയിലെ വസന്തവും മനസ്സിലെ സുഗന്ധവും അണയാതരികിൽ ചേർക്കാം അറിയണം നാം ഉണരണം പ്രകൃതി നമ്മുടെ അമ്മയായ് മനുഷ്യൻ അവനിയറിഞ്ഞു വളർന്നു ധരയൊരു സ്വർഗ്ഗമായിനി നാം മാറ്റിടുക
@abhiramiap231
@abhiramiap231 4 ай бұрын
Thank you so mach❤
@rinshafathima8683
@rinshafathima8683 3 ай бұрын
ഇല്ല 😂😂
@sreelalashokan3168
@sreelalashokan3168 2 жыл бұрын
@benemohan
@benemohan 2 жыл бұрын
Thank you ❣️
@RemaLeo-o7z
@RemaLeo-o7z 5 ай бұрын
ഓഡിയോ ഉണ്ടോ
@benemohan
@benemohan 5 ай бұрын
@@RemaLeo-o7z karaoke?
@benemohan
@benemohan 5 ай бұрын
kzbin.info/www/bejne/j3fNaomeoLanl8ksi=6VwRcj52_bNgR6xP
@rekhavp954
@rekhavp954 Жыл бұрын
കരോക്കെ കിട്ടുമോ sir
@benemohan
@benemohan Жыл бұрын
Sorry.... Illa 🙏
@skmusiq7679
@skmusiq7679 2 жыл бұрын
Beautiful song..Well sung by the little singers..Best wishes ❤️❤️❤️❤️🎉🎉🎉🎉🎉💯💯💯💯 Visuals should have done much better with professional videography...
@benemohan
@benemohan 2 жыл бұрын
Thank you ❣️
@sanjosesneby1304
@sanjosesneby1304 2 жыл бұрын
Excellent orchestration and music with lovely voices. All the kids have amazing voice and your team has done a fantastic melodious song!! May the almighty God bless you always!!👏👏👏👏👏👍👍👍👍👍🙏🙏🙏
@benemohan
@benemohan 2 жыл бұрын
Thank you ❣️
@benemohan
@benemohan Жыл бұрын
My new children's song kzbin.info/www/bejne/oairpKNondihrM0si=xfHrhDDsMPruL3h6
@TORNALDO-w6j
@TORNALDO-w6j 3 ай бұрын
Poda😂😂😂😂😂
@benemohan
@benemohan 3 ай бұрын
😃😃😃
@priyapramod7609
@priyapramod7609 5 ай бұрын
@benemohan
@benemohan 5 ай бұрын
Thank you 🙏
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 915 М.
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН