മൈദ,മുട്ട,Sugar,oil,Butter,ശർക്കര ഒന്നും ചേർക്കാതെ ഇത്രയും Healthy ആയിട്ട് Cake കഴിച്ചിട്ടുണ്ടോ

  Рет қаралды 4,701

BeQuick Recipes

BeQuick Recipes

Күн бұрын

Пікірлер: 19
@BeQuickRecipes
@BeQuickRecipes 28 күн бұрын
മൈദയല്ല ഗോതമ്പ് പൊടിയാണ് ചേർത്തിരിക്കുന്നത്. Mix ചെയ്യുന്ന സമയത്ത് മൈദയെന്ന് by mistake പറഞ്ഞു പോയതാണ്.. എല്ലാവരും ക്ഷമിക്കുമല്ലോ🙏.
@Mayastastykitchenandtipsbeauty
@Mayastastykitchenandtipsbeauty 27 күн бұрын
Healthy tasty cake recipe ഗോതമ്പ് ആയതു കൊണ്ട് കൂടുതൽ healthy ആയല്ലോ
@BeQuickRecipes
@BeQuickRecipes 26 күн бұрын
❤️
@minisadukkala9150
@minisadukkala9150 27 күн бұрын
Healthy ‌കേക്ക് അടിപൊളി recipe ഷുഗറും. മുട്ടയും ഇല്ലാതെ അടിപൊളി ആയി undakki
@BeQuickRecipes
@BeQuickRecipes 26 күн бұрын
❤️
@Priya-b4b2y
@Priya-b4b2y 28 күн бұрын
ടേസ്റ്റി ടേസ്റ്റി പ്ലം കേക്ക് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@BeQuickRecipes
@BeQuickRecipes 28 күн бұрын
Thank you dear ❤️🙏
@SheebaSheeba-cv9vp
@SheebaSheeba-cv9vp 28 күн бұрын
♥️❤️
@BeQuickRecipes
@BeQuickRecipes 28 күн бұрын
❤️
@ummuakuys
@ummuakuys 25 күн бұрын
ഇതിൽ oil ചേർക്കുന്നുണ്ടോ... Pls reply... Oil ചേർക്കുന്നത് കാണുന്നില്ല
@BeQuickRecipes
@BeQuickRecipes 25 күн бұрын
Oil ചേർക്കാത്ത Cake ആണ്..No maida, no sugar, no oil, no butter, no jaggery, no egg
@shailajose3766
@shailajose3766 28 күн бұрын
മുട്ടയും പാലും പാലുള്ളപ്പന്നങ്ങളും cheerkkaതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ അത് പോലെ ഗീ ഓയിൽ എന്നിവയ്ക്കു പകരം വെളിച്ചെണ്ണ യൂസ് ചെയ്യാമോ ഇവയൊന്നും കഴിക്കാത്തവർക്കു വേണ്ടിയാണു p s റിപ്ലൈ ❤
@BeQuickRecipes
@BeQuickRecipes 28 күн бұрын
പാലിനു പകരം Almond milk അല്ലെങ്കിൽ Soy milk അല്ലെങ്കിൽ തേങ്ങാപാൽ ഉപയോഗിക്കാം. വെളിച്ചെണ്ണയോ virgin coconut oil ഓ ഉപയോഗിക്കാവുന്നതാണ്. കേക്കിൻ്റെ taste കുറച്ച് വ്യത്യാസമുണ്ടാവുമെന്നേയുള്ളൂ.
@RamlaSajeev-wy9ti
@RamlaSajeev-wy9ti 28 күн бұрын
Maida allallo godb podi alle
@BeQuickRecipes
@BeQuickRecipes 28 күн бұрын
മൈദയല്ല ഗോതമ്പ് പൊടിയാണ്. mix ചെയ്യുന്ന സമയത്ത് മൈദയെന്ന് by mistake പറഞ്ഞു പോയതാണ്.
@RamlaSajeev-wy9ti
@RamlaSajeev-wy9ti 28 күн бұрын
Njan nokinadanna recepieya
@BeQuickRecipes
@BeQuickRecipes 28 күн бұрын
@@RamlaSajeev-wy9ti ഉണ്ടാക്കി നോക്കണേ❤️ Merry Christmas ❤️
@moncyabraham1538
@moncyabraham1538 19 күн бұрын
പറഞ്ഞതുപോലെ ഉണ്ടാക്കി നോക്കി. പക്ഷേ totally disappointed, ഒന്നേ കാൽ മണിക്കൂർ വെക്കേണ്ടി വന്നു. അടി വശം കരിഞ്ഞു വെന്തുമില്ല?
@BeQuickRecipes
@BeQuickRecipes 19 күн бұрын
Low flame ൽ വെച്ചു bake ചെയ്യണം. ചൂട് കൂടി പോയാൽ കരിഞ്ഞു പോകും വേവുകയുമില്ല. Cake tin ൻ്റെ വലുപ്പത്തിനനുസരിച്ച് baking time വ്യത്യാസപ്പെടും.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
💯perfect San Sebastian cheese cake🍮 | Basque burnt 😋
4:15
Kuttanadan Bakes
Рет қаралды 25 М.
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 610 М.